അൽ മുൻതഖാ | الْمُنْتَقَى @almunthaqa Channel on Telegram

അൽ മുൻതഖാ | الْمُنْتَقَى

@almunthaqa


❝ ഈ ദുനിയാവിനെ പരലോകത്തേക്കുള്ള പാഥേയം ഒരുക്കുന്നതിന് വേണ്ടി ഉപയോഗിച്ചിട്ടില്ലെങ്കിൽ പിന്നെ എന്തു നന്മയാണ് ഈ ദുനിയാവിനുള്ളത് ❞

_القرآن والسنة على فهم السلف الصالح_

✎ സഅ്ദ് ബ്നു ഉമർ غَفَرَ اللَّـﮧُ لَـﮧُ وَلِوَالِدَيْـﮧِ

അൽ മുൻതഖാ | الْمُنْتَقَى (Malayalam)

അൽ മുൻതഖാ | الْمُنْتَقَى എന്ന ചാനൽ സൂക്ഷിക്കേണ്ടതും ഉപയോഗിക്കേണ്ടതും ആവശ്യമായ സൂക്ഷിമാന ആണ്. ഇത് പരലോകത്തേക്കുള്ള പാഥേയം ഒരുക്കുന്നതിന് മുഖ്യ ഉപകരണമാണ്. ഈ ചാനൽ ഫഹദ് ബ്നു ഉമർ റഹിമഹുല്ലാഹ് അന്തരീക്ഷ പഠനത്തിലേർപ്പെട്ടവരുടെ മുഖം വികസിപ്പിക്കുന്നു. ഇത് ലോകത്തിന്റെ നന്മയായി സ്വീകരിക്കുന്നു.

അൽ മുൻതഖാ | الْمُنْتَقَى

09 Feb, 04:36




*ജമാഅതു തബ്ലീഗിന്റെ പിഴവുകൾ*

Part 8 : തവസ്സുൽ, അന്ധവിശ്വാസങ്ങൾ


#videos_munthaqa
#radd
#thableegjamath
#mistakes
#manhaj

❁✿❁🌸❁✿❁

🎙️ സഅ്ദ് ബ്നു ഉമർ غَفَرَ اللَّـﮧُ لَـﮧُ وَلِوَالِدَيْـﮧِ

🌐അൽ മുൻതഖാ
https://t.me/almunthaqa/558

അൽ മുൻതഖാ | الْمُنْتَقَى

08 Feb, 08:39




*സുറൂറിയത്ത്*
*ഇഹ്യാഉ ത്തുറാസ്*


(ഹാദിഹീ ദഅ്‌വതുനാ വ അഖീദതുനാ ദർസിൽ നിന്നും)

#videos_munthaqa
#radd
#mistakes
#manhaj

❁✿❁🌸❁✿❁

🎙️ സഅ്ദ് ബ്നു ഉമർ غَفَرَ اللَّـﮧُ لَـﮧُ وَلِوَالِدَيْـﮧِ

🌐അൽ മുൻതഖാ
https://t.me/almunthaqa/557

അൽ മുൻതഖാ | الْمُنْتَقَى

07 Feb, 19:26


Live stream finished (41 minutes)

അൽ മുൻതഖാ | الْمُنْتَقَى

07 Feb, 18:45


Live stream started

അൽ മുൻതഖാ | الْمُنْتَقَى

07 Feb, 18:45


Live stream scheduled for

അൽ മുൻതഖാ | الْمُنْتَقَى

07 Feb, 18:30


https://t.me/almunthaqa?livestream=af9c6ff0222e63bc62

അൽ മുൻതഖാ | الْمُنْتَقَى

07 Feb, 18:30


Live stream scheduled for

അൽ മുൻതഖാ | الْمُنْتَقَى

07 Feb, 14:52




إن شاء الله

*📄മുഹാദറ:*

*ബിദ്അത്തിന്റെ അപകടങ്ങൾ*


📍മക്ക, സൗദി അറേബ്യ

🗓️ 9 ശഅ്ബാൻ (ശനിയാഴ്ച രാവ്) 1446

🇾🇪🇶🇦🇸🇦 9:30 PM | 🇦🇪 10:30 PM | 🇮🇳 12:00 AM

🎙️ സഅ്ദ് ബ്നു ഉമർ وَفَّقَـﮧُ اللَّـﮧُ

🔻🔻🔻🔻🔻🔻🔻🔻🔻🔻


🟢LIVE 1: https://t.me/almunthaqa?livestream=ea28aef0033ddad054

🔴LIVE 2:
https://meet.google.com/yjb-kncp-syb

(ഒരു ലിങ്ക് കിട്ടിയിട്ടില്ലെങ്കിൽ മറ്റേത് ഉപയോഗിക്കുക)

🔗 https://t.me/almunthaqa

അൽ മുൻതഖാ | الْمُنْتَقَى

06 Feb, 13:06




*ജമാഅത്ത് തബ്ലീഗിന്റെ പിഴവുകൾ*

Part 7 : അല്ലാഹുവിനെയും, റസൂലുനെയും കുറിച്ച് കളവ് പറയൽ, അല്ലാഹുവിനെ ദുനിയാവിൽ വെച്ച് കാണും, അദ്വൈത സിദ്ധാന്തം


#videos_munthaqa
#radd
#thableegjamath
#mistakes
#manhaj

❁✿❁🌸❁✿❁

🎙️ സഅ്ദ് ബ്നു ഉമർ غَفَرَ اللَّـﮧُ لَـﮧُ وَلِوَالِدَيْـﮧِ

🌐അൽ മുൻതഖാ
https://t.me/almunthaqa/546

അൽ മുൻതഖാ | الْمُنْتَقَى

05 Feb, 11:38




*ജമാഅത്ത് തബ്ലീഗിന്റെ പിഴവുകൾ*

Part 6 : അല്ലാഹുവിന്റെ മാർഗ്ഗത്തിൽ പുറപ്പെടൽ, പണ്ഡിതന്മാർ

#videos_munthaqa
#radd
#thableegjamath
#mistakes
#manhaj

❁✿❁🌸❁✿❁

🎙️ സഅ്ദ് ബ്നു ഉമർ غَفَرَ اللَّـﮧُ لَـﮧُ وَلِوَالِدَيْـﮧِ

🌐അൽ മുൻതഖാ
https://t.me/almunthaqa/545

അൽ മുൻതഖാ | الْمُنْتَقَى

05 Feb, 11:01




*🔳തബ്'ലീഗ് ജമാഅത്തിന്റെ പ്രബോധനം🔳*

അശ്ശെയ്ഖ് സ്വാലിഹ് അൽ ഫൗസാൻ حَفِظَـﮧُ اللَّـﮧُ പറഞ്ഞു :

❝ തബ്ലീഗ് ജമാഅത്തിലൂടെ ആർക്കാണ് തൗഹീദിലേക്ക് ഹിദായത്ത് ലഭിച്ചത്?
കാഫിറുകളിൽ നിന്നോ, ബിദഇകളിൽ നിന്നോ, ഖുബൂരികളിൽ നിന്നോ ആർക്കെങ്കിലും ഹിദായത്ത് ലഭിക്കുകയും അവൻ ശിർക്ക് ഉപേക്ഷിക്കുകയും അതില്‍ നിന്ന് അല്ലാഹുവിലേക്ക് പാപമോചനം ചെയ്യുകയും ചെയ്തിട്ടുണ്ടോ? ❞

(سلسلة شرح الرسائل – الأصول الستة – ص53)

#radd
#thableegjamath
#mistakes
#manhaj

❁✿❁🌸❁✿❁

📄വിവർത്തനം : സഅ്ദ് ബ്നു ഉമർ غَفَرَ اللَّـﮧُ لَـﮧُ وَلِوَالِدَيْـﮧِ

🌐അൽ മുൻതഖാ
https://t.me/almunthaqa

അൽ മുൻതഖാ | الْمُنْتَقَى

31 Jan, 12:43




ഇന്നത്തെ ഉപകാരപ്രദമായ അറിവ് 4️⃣

✿ റമദാൻ മാസത്തിലെ നോമ്പ് ഖദാഅ് വീട്ടാന്‍ ബാക്കിയിരിക്കെ അടുത്ത റമദാൻ ആയാല്‍...

🎙️സഅ്ദ് ബ്നു ഉമർ وَفَّقَـﮧُ اللَّـﮧُ

#Benefits
#audios
#ramadan

❁✿❁🌸❁✿❁

🌐അൽ മുൻതഖാ
https://t.me/almunthaqa/300

അൽ മുൻതഖാ | الْمُنْتَقَى

30 Jan, 09:33




*ജമാഅത്ത് തബ്ലീഗിന്റെ പിഴവുകൾ*

Part 5 : മുസ്ലീങ്ങളോടുള്ള സ്നേഹത്തിന്റെ യാഥാര്‍ത്ഥ്യം, ഇഖ്ലാസ്


#videos_munthaqa
#radd
#thableegjamath
#mistakes
#manhaj

❁✿❁🌸❁✿❁

🎙️ സഅ്ദ് ബ്നു ഉമർ غَفَرَ اللَّـﮧُ لَـﮧُ وَلِوَالِدَيْـﮧِ

🌐അൽ മുൻതഖാ
https://t.me/almunthaqa/542

അൽ മുൻതഖാ | الْمُنْتَقَى

30 Jan, 09:23




*ജമാഅത്ത് തബ്ലീഗിന്റെ പിഴവുകൾ*

Part 4 : നിസ്കാരം-ഭയഭക്തി, ഇൽമും ദിക്റും


#videos_munthaqa
#radd
#thableegjamath
#mistakes
#manhaj

❁✿❁🌸❁✿❁

🎙️ സഅ്ദ് ബ്നു ഉമർ غَفَرَ اللَّـﮧُ لَـﮧُ وَلِوَالِدَيْـﮧِ

🌐അൽ മുൻതഖാ
https://t.me/almunthaqa/541

അൽ മുൻതഖാ | الْمُنْتَقَى

29 Jan, 15:35




*അല്ലാഹുവിനെ ഭയക്കുക*

🎙️സഅ്ദ് ബ്നു ഉമർ وَفَّقَـﮧُ اللَّـﮧُ

🕋 മക്ക - ബത്ഹാ ഖുറയ്ഷ്

🗓 റജബ് 25, 1446

#audios_munthaqa

❁✿❁🌸❁✿❁

🌐അൽ മുൻതഖാ
https://t.me/almunthaqa/540

അൽ മുൻതഖാ | الْمُنْتَقَى

27 Jan, 12:19




*ജമാഅത്ത് തബ്ലീഗിന്റെ പിഴവുകൾ*

Part 3 : ഖുർആൻ ദുർവ്യാഖ്യാനവും കലിമത്തു തൗഹീദ് (لَا إِلَهَ إِلَّا اللّه) ന്റെ അർത്ഥവും

#videos_munthaqa
#radd
#thableegjamath
#mistakes
#manhaj

❁✿❁🌸❁✿❁

🎙️ സഅ്ദ് ബ്നു ഉമർ غَفَرَ اللَّـﮧُ لَـﮧُ وَلِوَالِدَيْـﮧِ

🌐അൽ മുൻതഖാ
https://t.me/almunthaqa/539

അൽ മുൻതഖാ | الْمُنْتَقَى

26 Jan, 04:17




*🔳റജബ് ഇരുപത്തി ഏഴിലായിരുന്നോ ഇസ്റാഅ് മിഅ്റാജ്?🔳*

അശ്ശെയ്ഖ് ഇബ്നു ബാസ് - رَحِمَـﮧُ اللَّـﮧُ - പറഞ്ഞു:

❝ ഇസ്റാഅ് മിഅ്റാജ് രാവ് റജബ് മാസത്തിലാണെന്നോ അതോ മറ്റേതെങ്കിലും മാസത്തിലായിരുന്നോ എന്ന് കൃത്യമായി സ്വീകാര്യ യോഗ്യമായ ഒരു ഹദീഥുകളിലും വന്നിട്ടില്ല. അത് ഇന്നാലിന്ന രാത്രിയിലാണെന്ന് വന്നിട്ടുള്ള ഹദീഥുകളെല്ലാം ഹദീസ് പണ്ഡിതന്മാരുടെയടുക്കൽ നബി ﷺ യെ തൊട്ട് സ്ഥിരപ്പെടാത്തതാണ്.

ഏത് ദിവസത്തിലായിരുന്നു അത് എന്ന കാര്യം ജനങ്ങളെ മറപ്പിച്ച് കളഞ്ഞതിൽ അല്ലാഹുവിന് മികച്ച യുക്തിയുണ്ട്. ഇനി അത് ഏത് ദിവസത്തിലായിരുന്നുവെന്ന് സ്ഥിരപ്പെട്ടിട്ടുണ്ടെങ്കിൽ പോലും മുസ്ലിമീങ്ങൾക്ക് ആ ദിവസത്തെ എന്തെങ്കിലും ആരാധനാകർമ്മങ്ങളാൽ പ്രത്യേകമാക്കാനോ, ആ രാവ് ആഘോഷിക്കാനോ പാടില്ല. കാരണം, നബി ﷺ യോ അദ്ദേഹത്തിന്റെ അനുചാരികളോ رَضِيَ اللَّــہُ عَنْــہُمْ ആ രാവ് ആഘോഷിക്കുകയോ, ഒരു ആരാധനാകർമ്മങ്ങളാൽ പ്രത്യേകമാക്കിയിട്ടുമില്ല.

ഇസ്റാ മിഅ്റാജ് രാവ് ആഘോഷിക്കുന്നതെങ്ങാനും ദീനിൽ നിയമമാക്കപ്പെട്ടതായിരുന്നുവെങ്കിൽ വാക്ക് കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ നബി ﷺ അത് ഉമ്മത്തിന് വ്യക്തമാക്കുമായിരുന്നു. അങ്ങനെ എന്തെങ്കിലും അദ്ദേഹത്തിൽ നിന്നും ഉണ്ടായിട്ടുണ്ടെങ്കിൽ അത് അറിയപ്പെടുകയും, പ്രസിദ്ധമാവുകയും, സ്വഹാബാക്കൾ رَضِيَ اللَّــہُ عَنْــہُمْ ഞങ്ങളിലേക്ക് അത് എത്തിക്കുകയും ചെയ്യുമായിരുന്നു

ഉമ്മത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും അവർ നബി ﷺ യെ തൊട്ട് എത്തിച്ചു തന്നിട്ടുണ്ട്. ദീനി വിഷയങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുന്നതില്‍ ഒരു വീഴ്ചയും അവർ വരുത്തിയിട്ടില്ല എന്ന് മാത്രമല്ല, അവരാണ് എല്ലാ നന്മയിലേക്കും ആദ്യമായി മുന്നിട്ട് വന്നവര്‍. ഇസ്റാ മിഅ്റാജ് രാവ് ആഘോഷമെങ്ങാനും ദീനിൽ നിയമമാക്കപ്പെട്ടതായിരുന്നുവെങ്കിൽ ജനങ്ങളിൽ ഏറ്റവും ആദ്യം അതിലേക്ക് മുന്നിട്ടു വരുന്നവർ അവരാകുമായിരുന്നു رَضِيَ اللَّــہُ عَنْــہُمْ

ജനങ്ങളോട് ഏറ്റവും ഗുണകാംക്ഷയുള്ളവൻ നബി ﷺ യാണ്. തന്നിലേക്ക് അവതരിപ്പിക്കപ്പെട്ടത് ഏറ്റവും നന്നായി അദ്ദേഹം ജനങ്ങളിലേക്ക് എത്തിച്ചു കൊടുക്കുകയും, ഉത്തരവാദിത്തങ്ങൾ അദ്ദേഹം നിറവേറ്റുകയും ചെയ്തിട്ടുണ്ട്. ഇസ്റാ മിഅ്റാജ് രാവ് ആഘോഷവും, അതിനെ മഹത്ത്വപ്പെടുത്തലുമെങ്ങാനും അല്ലാഹുവിന്റെ ദീനിൽ പെട്ടതായിരുന്നുവെങ്കിൽ, നബി ﷺ അതിനെ തൊട്ട് അശ്രദ്ധയിലാവുകയും അത് മറച്ചു വെക്കുകയും ചെയ്യുമായിരുന്നില്ല

നബി ﷺ യെ തൊട്ട് അങ്ങനെയൊന്നും സ്ഥിരപ്പെടാത്തതിനാൽ, അതാഘോഷിക്കുകയും, അതിനെ മഹത്ത്വപ്പെടുത്തലും ഇസ്‌ലാമിൽ പെട്ടതേയല്ല എന്ന് മനസ്സിലാക്കാവുന്നതാണ്. ഈ ഉമ്മത്തിന് അവരുടെ ദീൻ അല്ലാഹു പൂര്‍ത്തിയാക്കി കൊടുക്കുകയും, അവന്‍റെ അനുഗ്രഹം പൂര്‍ണ്ണമാക്കിത്തരികയും ചെയ്തിട്ടുണ്ട്. അവൻ അനുവദിച്ചിട്ടില്ലാത്ത കാര്യം ദീനിൽ നിശ്ചയിച്ചു കൊടുത്തവരെ അവൻ എതിർക്കുകയും ചെയ്തിട്ടുണ്ട്... ❞

مجموع فتاوى لابن باز ١٨٣/١

#bid3a
#rajab

❁✿❁🌸❁✿❁

📄വിവർത്തനം : സഅ്ദ് ബ്നു ഉമർ غفر الله له ولوالديه

🌐അൽ മുൻതഖാ
https://t.me/almunthaqa

അൽ മുൻതഖാ | الْمُنْتَقَى

24 Jan, 14:09


Live stream finished (27 minutes)

അൽ മുൻതഖാ | الْمُنْتَقَى

24 Jan, 13:41


Live stream started

അൽ മുൻതഖാ | الْمُنْتَقَى

24 Jan, 13:41


Live stream finished (9 minutes)

അൽ മുൻതഖാ | الْمُنْتَقَى

24 Jan, 13:31


Live stream started

അൽ മുൻതഖാ | الْمُنْتَقَى

24 Jan, 13:30


Live stream scheduled for

അൽ മുൻതഖാ | الْمُنْتَقَى

24 Jan, 13:30


Live stream scheduled for

അൽ മുൻതഖാ | الْمُنْتَقَى

24 Jan, 05:26


https://t.me/Kithabuswiyaam_manhajussaalikeen

അൽ മുൻതഖാ | الْمُنْتَقَى

24 Jan, 03:33




*ജമാഅത്ത് തബ്ലീഗിന്റെ പിഴവുകൾ*

Part 2 : അടിസ്ഥാനങ്ങൾ


#videos_munthaqa
#radd
#thableegjamath
#mistakes
#manhaj

❁✿❁🌸❁✿❁

🎙️ സഅ്ദ് ബ്നു ഉമർ غَفَرَ اللَّـﮧُ لَـﮧُ وَلِوَالِدَيْـﮧِ

🌐അൽ മുൻതഖാ
https://t.me/almunthaqa/532

അൽ മുൻതഖാ | الْمُنْتَقَى

23 Jan, 07:24




*മുഹാദറ*

*അല്ലാഹുവിനെ ഭയക്കുക, പരലോകത്തേക്ക് തയ്യാറെടുക്കുക*


🗓️ 24 റജബ് 1446
ജുമുഅ ദിവസം إن شاء الله

🇸🇦 4:30 PM | 🇦🇪 5:30 PM | 🇮🇳 7:00 PM


🎙️സഅ്ദ് ബ്നു ഉമർ وَفَّقَـﮧُ اللَّـﮧُ

🔻🔻🔻🔻🔻🔻🔻🔻🔻🔻

🟢LIVE 1: https://t.me/almunthaqa?livestream

LIVE 2:
Google Meet, click this link:
https://meet.google.com/fnz-rdos-oin

🔗 https://t.me/almunthaqa

അൽ മുൻതഖാ | الْمُنْتَقَى

23 Jan, 07:11




*ജമാഅത്ത് തബ്ലീഗിന്റെ പിഴവുകൾ*

Part 1 : സ്ഥാപകന്‍, വിശ്വാസം...

#videos_munthaqa
#radd
#thableegjamath
#mistakes
#manhaj

❁✿❁🌸❁✿❁

🎙️ സഅ്ദ് ബ്നു ഉമർ غَفَرَ اللَّـﮧُ لَـﮧُ وَلِوَالِدَيْـﮧِ

🌐അൽ മുൻതഖാ
https://t.me/almunthaqa/526

അൽ മുൻതഖാ | الْمُنْتَقَى

22 Jan, 04:21




*ദിക്റിന്റെ മഹത്ത്വത്തെ പറ്റിയുള്ള മനോഹരമായ ഒരു ഹദീസ്*

🎙️സഅ്ദ് ബ്നു ഉമർ وَفَّقَـﮧُ اللَّـﮧُ

🕋 മക്ക - ബത്ഹാ ഖുറയ്ഷ്

🗓 റജബ് 21, 1446

#audios

❁✿❁🌸❁✿❁

🌐അൽ മുൻതഖാ
https://t.me/almunthaqa/525

അൽ മുൻതഖാ | الْمُنْتَقَى

22 Jan, 03:44




*യഥാര്‍ത്ഥ സൗന്ദര്യം വേണ്ടേ?! *

#videos_munthaqa
#thaadi
#sthree

❁✿❁🌸❁✿❁

🎙️ സഅ്ദ് ബ്നു ഉമർ غَفَرَ اللَّـﮧُ لَـﮧُ وَلِوَالِدَيْـﮧِ

🌐അൽ മുൻതഖാ
https://t.me/almunthaqa/524

അൽ മുൻതഖാ | الْمُنْتَقَى

17 Jan, 03:41




ഇന്നത്തെ ഉപകാരപ്രദമായ അറിവ് 1️⃣8️⃣

✿ *ഇതായിരിക്കണം ഖുര്‍ആനെ പറ്റിയുള്ള മുസ്ലിമിന്റെ വിശ്വാസം*

#videos_munthaqa
#Quran
#Benefits_الفوائد

❁✿❁🌸❁✿❁

🎙️സഅ്ദ് ബ്നു ഉമർ غَفَرَ اللَّـﮧُ لَـﮧُ وَلِوَالِدَيْـﮧِ

🌐അൽ മുൻതഖാ
https://t.me/almunthaqa/523

അൽ മുൻതഖാ | الْمُنْتَقَى

10 Jan, 15:47


സ്വാലിഹീങ്ങളുടെ പ്രാർത്ഥന

അൽ മുൻതഖാ | الْمُنْتَقَى

10 Jan, 03:39


#posters_munthaqa
#current_affairs

അൽ മുൻതഖാ | الْمُنْتَقَى

06 Jan, 18:20


🔊🔊🔊

സലഫുകൾ
ഹവയുടെ ആളുകളിൽനിന്ന് ഇൽമ് എടുക്കാൻ അവർ ഇഷ്ടപ്പെടില്ലായിരുന്നു..

🎤 അശ്ശെയ്ഖ് അബൂ ബിലാൽ ഖാലിദ് അൽ ഹദ്‌റമീ حفظه الله

https://t.me/durarsalafiyya/1636

അൽ മുൻതഖാ | الْمُنْتَقَى

03 Jan, 19:38




➠ ഷെയ്ഖുൽ ഇസ്ലാം ഇബ്നു തൈമിയ رَحِمَـﮧُ اللَّـﮧُ യിലേക്ക് ചേർക്കപ്പടുന്ന "അൽ ലാമിയ്യ" എന്ന ചെറു കവിതയുടെ ദർസുകൾ ↯↯↯

മൊത്തം 18 ദർസുകൾ. ഓരോ ദർസിനോടൊപ്പം അതില്‍ പഠിപ്പിച്ചിട്ടുള്ള വിഷയവും കൊടുത്തിട്ടുണ്ട്

🇮‌🇳‌🇩‌🇪‌🇽‌

📘📓📘📓📘📓📘📓📘📓📘📓📘

📖 ദർസ് 1 (ആമുഖം)
https://t.me/allaamiyya/8

📖 ദർസ് 2 (കവിതരചനയുടെ കാരണം)
https://t.me/allaamiyya/10

📖 ദർസ് 3 (അറിവ് ശ്രദ്ധിച്ചു കേൾക്കൽ)
https://t.me/allaamiyya/11

📖 ദർസ് 4 (സ്വഹാബത്തിനെ പറ്റിയുള്ള വിശ്വാസം)
https://t.me/allaamiyya/12

📖 ദർസ് 5 (സ്വഹാബികൾക്കിടയിലുള്ള ശ്രേഷ്ഠത)
https://t.me/allaamiyya/14

📖 ദർസ് 6 (ഖുർആനിനെ പറ്റിയുള്ള വിശ്വാസം)
https://t.me/allaamiyya/15

📖 ദർസ് 7 (തെളിവുകള്‍ എടുക്കേണ്ട സ്രോതസ്സ്)
https://t.me/allaamiyya/16

📖 ദർസ് 8 (അല്ലാഹുവിന്റെ വിശേഷണങ്ങളെ പറ്റിയുള്ള വിശ്വാസം)
https://t.me/allaamiyya/17

📖 ദർസ് 9 (വിശേഷണങ്ങൾ സ്ഥിരപ്പെടുത്തുമ്പോൾ ശ്രദ്ധിക്കേണ്ടത്)
https://t.me/allaamiyya/18

📖 ദർസ് 10 (തെളിവുകള്‍ തള്ളുന്നവർക്കുള്ള മറുപടി)
https://t.me/allaamiyya/19

📖 ദർസ് 11 (അല്ലാഹുവിനെ കാണൽ)
https://t.me/allaamiyya/20

📖 ദർസ് 12 (അല്ലാഹുവിന്റെ ഇറക്കം)
https://t.me/allaamiyya/21

📖 ദർസ് 13 (മീസാൻ-الميزان)
https://t.me/allaamiyya/22

📖 ദർസ് 14 (ഹൗദ് - الحوض)
https://t.me/allaamiyya/23

📖 ദർസ് 15 (സ്വിറാത്ത്-الصراط )
https://t.me/allaamiyya/24

📖 ദർസ് 16 (സ്വർഗ്ഗം നരഗം)
https://t.me/mathnulaajuroomiyya/25

📖 ദർസ് 17 (ഖബ്ർ)
https://t.me/allaamiyya/26

📖 ദർസ് 18 (ഇമാമീങ്ങളുടെ വിശ്വാസം-സലഫുകളെ പിന്തുടരൽ)
https://t.me/allaamiyya/28


◐ സ്വന്തത്തിനും ശേഷം ഉമ്മത്തിനും ഉപകാരപ്പെടുന്ന ഒരു കർമ്മമായി അല്ലാഹു ﷻ ഇതിനെ ആക്കുമാറാകട്ടെ آمين

••━═┈┈┈✺✺┈┈┈═━••

🌐https://t.me/allaamiyya

അൽ മുൻതഖാ | الْمُنْتَقَى

03 Jan, 19:38


📜 🌸🌸🌸 📖

الحمد لله

ഈ കിതാബിന്റെ ദർസുകൾ അവസാനിച്ചു.

അൽ മുൻതഖാ | الْمُنْتَقَى

02 Jan, 15:43


ഹറാം കൊണ്ടാണ് ഇന്ന് പലരുടെയും ദഅ്‌വത്ത്. ഹറാമിൽ എന്ത് ബറകത്താണ്? എന്താണ് ദഅ്‌വത്തിന് വേണ്ടി ഫോട്ടോ/വീഡിയോക്ക് ഇവർക്കുള്ള തെളിവ്? ഒന്നുമില്ല. ചിത്രങ്ങൾ ഉണ്ടാക്കുന്നതിനെ പറ്റി വന്നിട്ടുള്ള ഗൗരവമേറിയ തെളിവുകളിൽ നിന്നും ഫോട്ടോ വീഡിയോ യെ ഒഴിവാക്കാന്‍ യാതൊരു തെളിവുമില്ല എന്നു ഷെയ്ഖുനാ حَفِظَـﮧُ اللَّـﮧُ ഒരിക്കൽ ഖുത്ത്ബയിൽ പറയുകയുണ്ടായി

ചില നേതാക്കന്മാര്‍ ദഅ്‌വത്തിന്റെ പേരിലാണ് ഇത് തുടങ്ങിയതെങ്കിലും അനുയായികള്‍ അത് ദഅ്‌വത്തിന് വേണ്ടി മാത്രമാക്കുന്നില്ല. അത് പിന്നെ ഉസ്താദ് നിന്ന് ചെയ്താല്‍ ശിഷ്യന്മാർ നടന്നിട്ടാവുമല്ലോ !

اتَّخَذَ النَّاسُ رُءُوسًا جُهَّالًا، فَسُئِلُوا فَأَفْتَوْا بِغَيْرِ عِلْمٍ، فَضَلُّوا وَأَضَلُّوا ".

ജനങ്ങൾ അറിവില്ലാത്തവരെ നേതാക്കന്മാരാക്കുകയും, അവരോട് ചോദിക്കപ്പെടുകയും അറിവില്ലാതെ അവര്‍ ഇസ്‌ലാമിക വിധികൾ നൽകുകയും ചെയ്യും. അങ്ങനെ അവര്‍ പിഴച്ചു പോവുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യും

(ബുഖാരി (100) മുസ്ലിം (2673) അബ്ദുള്ളാ ബ്നു അംർ ബ്നിൽ ആസ് رَضِيَ اللَّــہُ عَنْــہُمَا യുടെ ഹദീസ്)

إلى الله المشتكى

അൽ മുൻതഖാ | الْمُنْتَقَى

02 Jan, 15:38




ഷെയ്ഖുനാ യഹ്‌യ حَفِظَـﮧُ اللَّـﮧُ യുടെ പാസ്പോര്‍ട്ടിലെ ഫോട്ടോ ചിലര്‍ ഫോട്ടോ എടുത്ത് പ്രചരിപ്പിച്ചത് അറിഞ്ഞപ്പോള്‍ ഷെയ്ഖ് എഴുതിയത് ഇപ്രകാരമാണ് :

"ഹജ്ജിനും ഉംറക്കും പോലെയുള്ളതിന് നിർബന്ധമായത് കൊണ്ട് ഫോട്ടോയിലേക്കെത്തിയതാണ്, അത് ഹറാമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്, എന്റെ ഫോട്ടോ പ്രചരിപ്പിക്കുന്നതില്‍ എനിക്ക് തൃപ്തിയില്ല, അത് പ്രചരിപ്പിക്കാന്‍ ഒരാള്‍ക്കും ഞാന്‍ അനുവാദം നൽകുന്നില്ല, അത് പ്രചരിപ്പിച്ചവന് അല്ലാഹു മാപ്പു കൊടുക്കാതിരിക്കട്ടെ, അല്ലാഹുവിന്റെ മുന്നില്‍ ഞാനവന് പൊറുത്തപ്പെട്ടു കൊടുക്കുകയില്ല അവനത് ഡിലീറ്റ് ചെയ്യുന്നത് വരേക്കും " (ആശയം)

അൽ മുൻതഖാ | الْمُنْتَقَى

02 Jan, 15:32


#posters_munthaqa
#photography

അൽ മുൻതഖാ | الْمُنْتَقَى

01 Jan, 15:54



#rajab
#Durbalamaya_hadeesugal
#posters_munthaqa

അൽ മുൻതഖാ | الْمُنْتَقَى

01 Jan, 15:54



#rajab
#Durbalamaya_hadeesugal
#posters_munthaqa

അൽ മുൻതഖാ | الْمُنْتَقَى

01 Jan, 15:54



#rajab
#Durbalamaya_hadeesugal
#posters_munthaqa

അൽ മുൻതഖാ | الْمُنْتَقَى

01 Jan, 15:54



#rajab
#Durbalamaya_hadeesugal
#posters_munthaqa

അൽ മുൻതഖാ | الْمُنْتَقَى

01 Jan, 15:54



#rajab
#Durbalamaya_hadeesugal
#posters_munthaqa

അൽ മുൻതഖാ | الْمُنْتَقَى

01 Jan, 15:54



#rajab
#Durbalamaya_hadeesugal
#posters_munthaqa

അൽ മുൻതഖാ | الْمُنْتَقَى

01 Jan, 15:54



#rajab
#Durbalamaya_hadeesugal
#posters_munthaqa

അൽ മുൻതഖാ | الْمُنْتَقَى

01 Jan, 15:54



#rajab
#Durbalamaya_hadeesugal
#posters_munthaqa

അൽ മുൻതഖാ | الْمُنْتَقَى

31 Dec, 14:47


അൽ മുൻതഖാ | الْمُنْتَقَى pinned «🔳റജബ് മാസത്തിന് എന്തെങ്കിലും പ്രത്യേകതകളുണ്ടോ?🔳 https://t.me/almunthaqa/111 🔳റജബ് മാസത്തിലെ ബിദ്അത്തുകളെ സൂക്ഷിക്കുക🔳 https://t.me/almunthaqa/107 🔳റജബ് ഇരുപത്തി ഏഴിലായിരുന്നോ ഇസ്റാഅ് മിഅ്റാജ്?🔳 https://t.me/almunthaqa/128 🔳റജബ് മാസത്തെ പറ്റി വന്നിട്ടുള്ള…»

അൽ മുൻതഖാ | الْمُنْتَقَى

29 Dec, 17:19


#posters_munthaqa
#thouheed
#shirk

അൽ മുൻതഖാ | الْمُنْتَقَى

26 Dec, 02:59




*സാധാരണക്കാരായ ഒരു ഇന്ത്യന്‍ ഡോക്ടര്‍ ഷെയ്ഖ് എന്ന് വിളിക്കപ്പെടുന്ന ക്ളീൻ ഷേവുകാരനോട് ചോദിച്ച മനോഹരമായ ചോദ്യം*

*റസൂൽ ﷺ എന്നെ പോലെയോ നിങ്ങളെ പോലെയോ?!*


#videos_munthaqa
#radd
#thaadi

❁✿❁🌸❁✿❁

🎙️ സഅ്ദ് ബ്നു ഉമർ غفر الله له ولوالديه

🌐അൽ മുൻതഖാ
https://t.me/almunthaqa/502

അൽ മുൻതഖാ | الْمُنْتَقَى

24 Dec, 18:23


എടേ, ക്രിസ്മസ് ആഘോഷിക്കുന്നതിന് വേണ്ടി ക്രിസ്മസ് ട്രീയും, മധുര പലഹാരങ്ങളും വാങ്ങുന്ന മുസ്ലിമിനെ നമുക്ക് കാണാവുന്നത് പോലെ, ബലി പെരുന്നാള്‍ ആഘോഷിക്കുന്നതിനായി ചെമ്മരിയാടിനെ വാങ്ങി അറുക്കുന്ന ഒരു നസ്റാനിയെ നമുക്ക് കാണാന്‍ സാധിക്കുമോ?

#whatsapp_status

അൽ മുൻതഖാ | الْمُنْتَقَى

23 Dec, 18:01


അൽ മുൻതഖാ | الْمُنْتَقَى pinned «🔳കാഫിറുകളുടെ ആഘോഷങ്ങള്‍ക്ക് ആശംസകള്‍ അർപ്പിക്കുന്ന മുസ്ലിമീങ്ങളോട്🔳 അശ്ശെയ്ഖ് സ്വാലിഹ് അൽ ഉസയ്മീൻ رحمه الله പറഞ്ഞു : ❝ ഇബ്നുൽ ഖയ്യിം رحمه الله അദ്ദേഹത്തിന്റെ "അഹ്കാമു അഹ്'ലിദ്ദിമ്മ" എന്ന പുസ്തകത്തില്‍ പറഞ്ഞത് പോലെ, ക്രിസ്മസ് പോലെയുള്ള കാഫിറുകളുടെ മതപരമായ…»

അൽ മുൻതഖാ | الْمُنْتَقَى

23 Dec, 11:56




" (മുസ്ലിമായ ഒരുവൻ) എല്ലാ ദിവസവും നിർബന്ധമായും 17 തവണ وَلَا ٱلضَّاۤلِّینَ ❝ ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ...പിഴച്ചവരുടെ (ക്രിസ്ത്യാനികളുടെ) മാർഗത്തിലേക്കല്ല ❞ എന്ന് പ്രാർത്ഥിക്കുന്നു. എന്നിട്ട് അവൻ അവരുടെ ആരാധ്യന്റെ പിറന്നാളിന് പിഴച്ചവർക്ക് ആശംസകള്‍ നേരുകയും ചെയ്യുന്നു ! "

#whatsapp_status
#swayamvijaarana

❁✿❁🌸❁✿❁

📄വിവർത്തനം : സഅ്ദ് ബ്നു ഉമർ - غَفَرَ اللَّـﮧُ لَـﮧُ وَلِوَالِدَيْـﮧِ -

🌐അൽ മുൻതഖാ
https://t.me/almunthaqa

അൽ മുൻതഖാ | الْمُنْتَقَى

23 Dec, 04:19




*🔳ഈസ عَلَيْهِ السَّلَامُ തൊട്ടിലില്‍ വെച്ചു ആദ്യമായി സംസാരിച്ചത് "ഞാന്‍ അല്ലാഹുവിന്‍റെ ദാസനാകുന്നു എന്നാണ്" അല്ലാതെ "ഞാന്‍ അല്ലാഹുവിന്റെ പുത്രനാണ്" എന്നല്ല🔳*

(قَالَ إِنِّی عَبۡدُ ٱللَّهِ ءَاتَىٰنِیَ ٱلۡكِتَـٰبَ وَجَعَلَنِی نَبِیࣰّا)
ഈസ عَلَيْهِ السَّلَامُ തൊട്ടിലില്‍ വെച്ചു പറഞ്ഞു: ഞാന്‍ അല്ലാഹുവിന്‍റെ ദാസനാകുന്നു. അവന്‍ എനിക്ക് വേദഗ്രന്ഥം നല്‍കുകയും എന്നെ അവന്‍ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു.

[Surah Maryam 30]

ഇബ്നു കഥീർ رَحِمَـﮧُ اللَّـﮧُ ഈ ആയത്തിന്റെ വിശദീകരണത്തിൽ പറഞ്ഞു :

❝ ആദ്യമായി ഈസ عَلَيْهِ السَّلَامُ സംസാരിച്ചത് തന്റെ റബ്ബിനെ ഭാഗം പരിശുദ്ധപ്പെടുത്തി, അല്ലാഹുവിന് ﷻ സന്താനമുണ്ടാവുന്നതിൽ നിന്നും മുക്തമാക്കുകയും, ഈസാ عَلَيْهِ السَّلَامُ തന്റെ റബ്ബിന്റെ ദാസനാണെന്നും സ്ഥിരപ്പെടുത്തി¹ ❞

(تفسير ابن كثير عند الآية)

#thouheed
#shirk

――――――――――

1) സൂറത്തുൽ ഇഖ്ലാസ് ((قُلۡ هُوَ ٱللَّهُ أَحَدٌ) വെച്ച് തുടങ്ങുന്ന നാല് ആയത്തുള്ള സൂറത്ത്) മനപ്പാഠമില്ലാത്ത മുസ്ലിമീങ്ങൾ ഉണ്ടോ എന്ന കാര്യം സംശയമാണ്. ആ ശ്രേഷ്ഠമായ നാലു ആയത്തുകളുടെ അർത്ഥം ക്രിസ്മസ് ആഘോഷത്തിൽ മുഴുകിയിട്ടുള്ള മുസ്ലീങ്ങളെ ഓർമ്മപ്പെടുത്തുന്നു

(قُلۡ هُوَ ٱللَّهُ أَحَدٌ ۝ ٱللَّهُ ٱلصَّمَدُ ۝ لَمۡ یَلِدۡ وَلَمۡ یُولَدۡ ۝ وَلَمۡ یَكُن لَّهُۥ كُفُوًا أَحَدُۢ)

(നബിയേ) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.
അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.
അവന്‍ (ആര്‍ക്കും) ജന്മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല.
അവന്ന് തുല്യനായി ആരും ഇല്ലതാനും

[Surah Al-Ikhlas 1 - 4]

❁✿❁🌸❁✿❁

📄വിവർത്തനം : സഅ്ദ് ബ്നു ഉമർ غَفَرَ اللَّـﮧُ لَـﮧُ وَلِوَالِدَيْـﮧِ

🌐അൽ മുൻതഖാ
https://t.me/almunthaqa

അൽ മുൻതഖാ | الْمُنْتَقَى

08 Dec, 17:57


LAMIA.pdf

അൽ മുൻതഖാ | الْمُنْتَقَى

08 Dec, 17:57




*അൽ ലാമിയ്യ*

••━═┈┈┈✺✺┈┈┈═━••

ദർസ് - 1️⃣

▣ ആമുഖം

➠ എന്ത് കൊണ്ടാണ് "അൽ ലാമിയ്യ"എന്ന് പേര് നൽകപ്പെട്ടത്?

➠ ഈ പദ്യവരികള്‍ ഷെയ്ഖുല്‍ ഇസ്ലാമിന്റേതായി സ്ഥിരപ്പെടുത്തപ്പെട്ടിട്ടുണ്ടൊ?

➠ ആരാണ് തയ്മിയ?

➠ അഖീദയും തൗഹീദും തമ്മിലുള്ള വ്യത്യാസം

➠ ഷെയ്ഖുല്‍ ഇസ്ലാമിന്റെ ജീവചരിത്രം ചുരുക്കത്തില്‍

➠ അദ്ദേഹത്തിന്റെ പ്രസിദ്ധരായ ചില ശിഷ്യന്‍മാര്‍

••━═┈┈┈✺✺┈┈┈═━••

🌐https://t.me/allaamiyya/8

🎙️ദർസ് എടുക്കുന്നത് സഅ്ദ് ബ്നു ഉമർ غَفَرَ اللَّـﮧُ لَـﮧُ وَلِوَالِدَيْـﮧِ

അൽ മുൻതഖാ | الْمُنْتَقَى

08 Dec, 17:55




ഷെയ്ഖുൽ ഇസ്ലാം ഇബ്നു തൈമിയ رَحِمَـﮧُ اللَّـﮧُ യിലേക്ക് ചേർക്കപ്പടുന്ന, അഖീദ ഗ്രന്ഥങ്ങളില്‍ തുടക്കത്തില്‍ പഠിക്കുന്ന "അൽ ലാമിയ്യ" എന്ന ചെറു കവിതയുടെ സഹോദരൻ സഅ്ദ് ബ്നു ഉമർ وَفَّقَـﮧُ اللَّـﮧُ എടുക്കുന്ന ദർസുകൾ
https://t.me/allaamiyya

അൽ മുൻതഖാ | الْمُنْتَقَى

08 Dec, 14:35




*"എന്താണ് നിങ്ങളെ നരകത്തിൽ പ്രവേശിപ്പിച്ചത്?"*

*നരകത്തിലെ ആളുകളുടെ ഉത്തരം കേൾക്കുക*


🎙️ സഅ്ദ് ബ്നു ഉമർ غَفَرَ اللَّـﮧُ لَـﮧُ وَلِوَالِدَيْـﮧِ 

#videos
#niskaram

❁✿❁🌸❁✿❁

🌐അൽ മുൻതഖാ
https://t.me/almunthaqa/482

അൽ മുൻതഖാ | الْمُنْتَقَى

07 Dec, 17:29




❝ ബിദ്അത്തുകാരനെ മഹത്ത്വപ്പെടുത്തിയവൻ ഇസ്ലാമിനെ തകര്‍ക്കാന്‍ സഹായിച്ചിരിക്കുന്നു ❞

✎ അൽ ഇമാം ഇബ്‌റാഹീം ബ്നു മയ്സറ, അൽ ഔസാഈ, അൽ ഫുദയ്ൽ ബ്നു ഇയാദ് رحمهم الله എന്നിവരെ തൊട്ട് ഈ സംസാരം സ്ഥിരപ്പെട്ടിട്ടുണ്ട്

സുഫ്യാൻ ബ്നു ഉയയ്ന, മുഹമ്മദ് ബ്നു യസാർ, അബൂ ഇസ്ഹാഖ് അസ്സബീഈ رحمهم الله എന്നിവരെ തൊട്ട് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്

നബി ﷺ യിലേക്ക് വിവിധ പരമ്പരകളിലൂടെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കിലും നബി ﷺ യുടെ സംസാരമായി സ്ഥിരപ്പെട്ടിട്ടില്ല.
അശ്ശെയ്ഖ് അൽ അല്‍ബാനി رحمه الله അദ്ദഈഫ'യില്‍ (1267) (ദുർബലമായ ഹദീസായി) ഉദ്ദരിച്ചു

【 ഷെയ്ഖുനാ വഹ്ബ് അദ്ദയ്ഫാനി رحمه الله യിൽ നിന്നുള്ള ഉപകാരപ്രദമായ അറിവ് 】

#bid3a
#manhaj

❁✿❁🌸❁✿❁

📄വിവർത്തനം : സഅ്ദ് ബ്നു ഉമർ غَفَرَ اللَّـﮧُ لَـﮧُ وَلِوَالِدَيْـﮧِ

🌐അൽ മുൻതഖാ
https://t.me/almunthaqa

അൽ മുൻതഖാ | الْمُنْتَقَى

03 Dec, 15:08


#Dunya
#aakhira
#salkarmmangal
#posters

അൽ മുൻതഖാ | الْمُنْتَقَى

30 Nov, 09:53


#posters
#swargam

അൽ മുൻതഖാ | الْمُنْتَقَى

28 Nov, 17:26


#posters
#Quran
#music

അൽ മുൻതഖാ | الْمُنْتَقَى

17 Nov, 18:05




*🔳കുഫ്റിന്റെ (അവിശ്വാസത്തിന്റെ) സ്തംഭങ്ങൾ🔳*

അൽ ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു :

❝ കുഫ്റിന്റെ (അവിശ്വാസത്തിന്റെ) സ്തംഭങ്ങൾ നാലാണ്

❶ അഹങ്കാരം

❷ അസൂയ

❸ കോപം

❹ തന്നിഷ്ടം

അഹങ്കാരം, കീഴൊതുങ്ങുന്നതിൽ നിന്നും ഒരുവനെ തടയുന്നതാണ്

അസൂയ, ഉപദേശങ്ങൾ കൊടുക്കുന്നതില്‍ നിന്നും സ്വീകരിക്കുന്നതിൽ നിന്നും തടയുന്നതാണ്

കോപം, നീതി കാണിക്കുന്നതിൽ നിന്നും തടയുന്നതാണ്

തന്നിഷ്ടം, ആരാധനയ്ക്കായി ഒഴിഞ്ഞിരിക്കുന്നതിൽ നിന്നും തടയുന്നതാണ്

പർവ്വതങ്ങൾ അതിന്റെ സ്ഥാനങ്ങളില്‍ നിന്നും മാറിപ്പോകുന്നതാണ്, ഈ നാല് കാര്യങ്ങളെ കൊണ്ടു പരീക്ഷിക്കപ്പെട്ടവനിൽ നിന്നും അവ മാറിപ്പോകുന്നതിനേക്കാള്‍ എളുപ്പമായിട്ടുള്ളത് ❞

📕 الفوائد ١٥٧/١

❁✿❁🌸❁✿❁

📄വിവർത്തനം : സഅ്ദ് ബ്നു ഉമർ - غَفَرَ اللَّـﮧُ لَـﮧُ وَلِوَالِدَيْـﮧِ -

🌐അൽ മുൻതഖാ
https://t.me/almunthaqa

അൽ മുൻതഖാ | الْمُنْتَقَى

07 Nov, 13:35


#posters
#qabr
#Dunya
#aakhira
#swayamvijaarana

അൽ മുൻതഖാ | الْمُنْتَقَى

05 Nov, 03:40


#posters
#Dunya
#aakhira

അൽ മുൻതഖാ | الْمُنْتَقَى

30 Oct, 02:53


#posters

അൽ മുൻതഖാ | الْمُنْتَقَى

24 Oct, 14:10


#posters

അൽ മുൻതഖാ | الْمُنْتَقَى

23 Oct, 04:28


അൽ മുൻതഖാ | الْمُنْتَقَى pinned «﷽ *🔳പലസ്തീനിലെ മുസ്ലിമീങ്ങൾക്ക് വേണ്ടി ചെയ്യാവുന്ന വലിയ സഹായം🔳* ഷെയ്ഖുനാ അൽ അല്ലാമ യഹ്‌യ ബ്നു അലി അൽ ഹജൂരി - حَفِظَـﮧُ اللَّـﮧُ - പറഞ്ഞു: ❝ മുസ്ലിമീങ്ങൾക്ക് വേണ്ടി കാഫിരീങ്ങൾക്കെതിരിൽ ധാരാളമായി പ്രാർത്ഥിക്കുക. വലിയവരും, ചെറിയവരും, പുരുഷന്മാരും, സ്ത്രീകളും.…»

അൽ മുൻതഖാ | الْمُنْتَقَى

18 Oct, 16:03




അശ്ശെയ്ഖ് മുഹമ്മദ് ബ്നു അലി ബ്നി ആദം അൽ എത്യോപി رَحِمَـﮧُ اللَّـﮧُ പറഞ്ഞു :

❝ ഷെയ്ഖ് യഹ്‌യ ദമ്മാജിൽ നിന്നും പോയതിനു ശേഷം എന്റെ വീട്ടില്‍ സന്ദര്‍ശനത്തിന് വന്നിരുന്നു. അദ്ദേഹം സലഫുകളുടെ പാതയില്‍ സഞ്ചരിക്കുന്നവനാണ്. അദ്ദേഹം പണ്ഡിതന്മാരിൽ പെട്ടവനാണ്, തന്റെ ഷെയ്ഖിന്റെ (ഷെയ്ഖ് മുഖ്ബിൽ رَحِمَـﮧُ اللَّـﮧُ യുടെ) പാതയില്‍ സഞ്ചരിക്കുന്നവൻ ❞


(https://t.me/almunthaqa/468)

#durar_sh_yahya
#durar_sh_muqbil
#manhaj

❁✿❁🌸❁✿❁

📄വിവർത്തനം : സഅ്ദ് ബ്നു ഉമർ - غَفَرَ اللَّـﮧُ لَـﮧُ وَلِوَالِدَيْـﮧِ -

🌐അൽ മുൻതഖാ
https://t.me/almunthaqa

അൽ മുൻതഖാ | الْمُنْتَقَى

18 Oct, 03:10




*റാഫിദ ഹൂഥി ശിയാക്കൾക്ക് സ്വഹാബികൾ ആരൊക്കെയാണ്?*

*കൂടുതല്‍ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്വഹാബികളുടെ പേരുകള്‍ : ഇമാം സുയൂത്വിയുടെ പദ്യ വരികള്‍*


المكثرون في رواية الأثرْ أبو هريرةَ يليه ابن عمرْ

وأنسٌ والبحرُ كالخُدريْ وجابرٌ وزوجة النبيْ


(ഹാദിഹീ ദഅ്‌വതുനാ വ അഖീദതുനാ പത്താമത്തെ ദർസിൽ നിന്നും)

🎙️സഅ്ദ് ബ്നു ഉമർ وَفَّقَـﮧُ اللَّـﮧُ

https://t.me/hadihidawathunaavaaqeedhathunaa/22

https://t.me/almunthaqa

അൽ മുൻതഖാ | الْمُنْتَقَى

13 Oct, 14:56




*ഹാദിഹീ ദഅ്‌വതുനാ വ അഖീദതുനാ*

••━═─❍✿✿❍─═━••

*അശ്ശെയ്ഖ് മുഖ്ബിൽ رَحِمَـﮧُ اللَّـﮧُ അമേരിക്കക്ക് എതിരിൽ ഒരുപാട് ദുആ ചെയ്യാറുണ്ടായിരുന്നു*

(ഹാദിഹീ ദഅ്‌വതുനാ വ അഖീദതുനാ രണ്ടാമത്തെ ദർസിൽ നിന്നും)

🎙️സഅ്ദ് ബ്നു ഉമർ وَفَّقَـﮧُ اللَّـﮧُ

••━═─❍✿✿❍─═━••

🌐https://t.me/hadihidawathunaavaaqeedhathunaa/17

അൽ മുൻതഖാ | الْمُنْتَقَى

11 Oct, 17:01




ഷെയ്ഖുനാ അബൂ ബിലാൽ - حَفِظَـﮧُ اللَّـﮧُ - പറഞ്ഞു :

❝ അശ്ശെയ്ഖ് മുഖ്ബിൽ رَحِمَـﮧُ اللَّـﮧُ, അദ്ദേഹത്തിന് അല്ലാഹുവിനോടും അവൻ്റെ റസൂലിനോടും ﷺ മുസ്ലിമീങ്ങളോടും അതിയായ ഇഷ്ടമുണ്ടായിരുന്നു. അമേരിക്കയോടുള്ള അദ്ദേഹത്തിന്റെ ദേഷ്യം വളരെ കഠിനമായിരുന്നു. അമേരിക്കക്കെതിരിൽ അദ്ദേഹം ഒരുപാട് ദുആ ചെയ്യാറുണ്ടായിരുന്നു. (എന്നാല്‍) ഞങ്ങൾ ആ വിഷയത്തിൽ അശ്രദ്ധ കാണിക്കുന്നു. അദ്ദേഹത്തിന് അറിയാമായിരുന്നു, മുസ്ലിമീങ്ങളിലേക്ക് എവിടെ നിന്നാണ് തിന്മ വരുന്നത് എന്ന്. അങ്ങനെ അദ്ദേഹത്തിന്റെ വിദ്യാർത്ഥികളോട് അമേരിക്കക്കെതിരിൽ ദുആ ചെയ്യാൻ ഉപദേശിക്കാറുണ്ടായിരുന്നു. ❞

(🗒️ ٦ ربيع الثاني ١٤٤١)

#durar_sh_abubilal
#durar_sh_muqbil
#current_affairs

❁✿❁🌸❁✿❁

📄വിവർത്തനം : സഅ്ദ് ബ്നു ഉമർ غَفَرَ اللَّـﮧُ لَـﮧُ وَلِوَالِدَيْـﮧِ

🌐അൽ മുൻതഖാ
https://t.me/almunthaqa

അൽ മുൻതഖാ | الْمُنْتَقَى

10 Oct, 12:05




*🔳മനോഹരമായ ഖുർആൻ പാരായണം🔳*

🎙️അശ്ശെയ്ഖ് അബൂ അബ്ദില്ലാ മുഹമ്മദ് ബാജമ്മാൽ - حَفِظَـﮧُ اللَّـﮧُ -

സൂറത്തുൽ അൻആം (39-45)

#Quran
#videos

❁✿❁🌸❁✿❁

🌐അൽ മുൻതഖാ
https://t.me/almunthaqa/461

അൽ മുൻതഖാ | الْمُنْتَقَى

08 Oct, 19:38




അശ്ശെയ്ഖ് സ്വാലിഹ് അൽ ഫൗസാൻ - حَفِظَـﮧُ اللَّـﮧُ - പറഞ്ഞു:

❝ ഹഖ്ഖ് വ്യക്തമാക്കുന്നത് നാം ഉപേക്ഷിക്കുകയില്ല, ജനങ്ങളിൽ ഒരുപാട് പേര്‍ അത് സ്വീകരിക്കുന്നില്ലെങ്കിലും ❞

(دعوة التوحيد وسهام المغرضين ص١٩)

#haqq

❁✿❁🌸❁✿❁

📄വിവർത്തനം : സഅ്ദ് ബ്നു ഉമർ - غَفَرَ اللَّـﮧُ لَـﮧُ وَلِوَالِدَيْـﮧِ -

🌐അൽ മുൻതഖാ
https://t.me/almunthaqa

അൽ മുൻതഖാ | الْمُنْتَقَى

02 Oct, 16:11


അൽ മുൻതഖാ | الْمُنْتَقَى pinned «﷽ *🔳യഹൂദർ, റാഫിദാ-ഷിയാ- ഹൂഥികൾ ഇവരെല്ലാം ഇസ്ലാമിനെതിരെ ഒറ്റക്കെട്ടാണ് എന്ന അടിസ്ഥാനം മനസ്സിലാക്കിയാല്‍ നല്ലത്🔳* ❝ ദജ്ജാലിന്റെ കളവുകളെ പറ്റി അറിയുന്നവർ അഹ്ലുസ്സുന്നയാണ് സത്യസന്ധരായ മുഅ്മിനീങ്ങളാണ് സുകൃതം ചെയ്തുകൊണ്ട് നബി ﷺ യെ പിന്തുടര്‍ന്നവരാണ് റാഫിദാ ഷിയാ…»

അൽ മുൻതഖാ | الْمُنْتَقَى

27 Sep, 11:12




ഇന്നത്തെ ഉപകാരപ്രദമായ അറിവ് 1️⃣5️⃣

*✿വെള്ളിയാഴ്ച ദിവസം ദുആക്ക് ഉത്തരം കിട്ടുന്ന ശ്രേഷ്ഠമായ സമയം*

*✿നമ്മുടെ സച്ചരിതരായ മുൻഗാമികളിൽ ചിലര്‍ എങ്ങനെയായിരുന്നു ആ സമയത്തെ ഉപയോഗപ്പെടുത്തിയിരുന്നത് എന്ന് നോക്കൂ
*

*⚠️പ്രത്യേക ശ്രദ്ധയ്ക്ക്*

വായിച്ച അസറുകൾ എല്ലാം زاد المعاد ൽ അല്ല ഉദ്ദരിച്ചത്. അസറുകൾക്ക് ശേഷം ഓഡിയോയിൽ പറയുന്ന കിതാബുകളിലാണ്

🎙️സഅ്ദ് ബ്നു ഉമർ وَفَّقَـﮧُ اللَّـﮧُ

#Benefits
#audios
#jumua

❁✿❁🌸❁✿❁

🌐അൽ മുൻതഖാ
https://t.me/almunthaqa/458

അൽ മുൻതഖാ | الْمُنْتَقَى

26 Sep, 11:36


*അശ്ശെയ്ഖ് മുഖ്ബിൽ رَحِمَـﮧُ اللَّـﮧُ യുടെ ജീവചരിത്രവും അദ്ദേഹം ജീവിപ്പിച്ച സുന്നത്തുകളും വിശദീകരിച്ചു കൊണ്ട് അശ്ശെയ്ഖ് അബൂ മുഹമ്മദ് അബ്ദുൽ ഹമീദ് അൽ ഹജൂരി അസ്സുഅ്കുരി حَفِظَـﮧُ اللَّـﮧُ എഴുതിയ കിതാബ്*

അൽ മുൻതഖാ | الْمُنْتَقَى

24 Sep, 11:22




*🔳മക്കളുടെ തർബിയത്തിൽ ശ്രദ്ധിക്കുക🔳*

അശ്ശെയ്ഖ് സ്വാലിഹ് അൽ ഫൗസാൻ - حَفِظَـﮧُ اللَّـﮧُ - പറഞ്ഞു:

❝ തന്റെ മക്കൾക്ക് മോശമായ ശിക്ഷണം നൽകിയവൻ, അവർ വഴികേടിലും, പിഴച്ച മാർഗ്ഗത്തിലും ജീവിക്കുന്നിടത്തോളം കാലം, പാപങ്ങളിലും തെമ്മാടിത്തരത്തിലും ധിക്കാരത്തിലും ആവുന്നിടത്തോളം അവരുടെ പാപങ്ങൾ നിന്ന് വഹിക്കുന്നതാണ്. കാരണം അവനാണ് അവരെ അങ്ങനെ ശീലിപ്പിച്ചതും, അങ്ങനെ വളർത്തിയതും. അല്ലെങ്കില്‍ അവൻ ചെറു പ്രായത്തില്‍ അവരുടെ ശിക്ഷണത്തിൽ വീഴ്ച വരുത്തി, അങ്ങനെ അവർ വലിയവരായപ്പോൾ അവർ പിഴച്ചു പോയി ❞

(الخطب المنبرية ١١٠/٤)
#tharbiya
#parents

❁✿❁🌸❁✿❁

📄വിവർത്തനം : സഅ്ദ് ബ്നു ഉമർ غَفَرَ اللَّـﮧُ لَـﮧُ وَلِوَالِدَيْـﮧِ

🌐അൽ മുൻതഖാ
https://t.me/almunthaqa

അൽ മുൻതഖാ | الْمُنْتَقَى

22 Sep, 04:29


നമ്മുടെ ഷെയ്ഖുമാരുടെ ഷെയ്ഖ് ആയ അശ്ശെയ്ഖ് മുഖ്ബിൽ ബ്നു ഹാദി അൽ വാദിഈ رَحِمَـﮧُ اللَّـﮧُ യുടെ هذه دعوتنا وعقيدتنا എന്ന ചെറു ഗ്രന്ഥത്തിന്റെ ദർസുകൾ

https://t.me/hadihidawathunaavaaqeedhathunaa

അൽ മുൻതഖാ | الْمُنْتَقَى

20 Sep, 07:39




*🔳വെള്ളിയാഴ്ച ദിവസം ദുആ അധികരിപ്പിക്കൽ🔳*

അൽ ഇമാം അന്നവവി رَحِمَـﮧُ اللَّـﮧُ പറഞ്ഞു :

❝ വെള്ളിയാഴ്ച ദിവസം ദുആ അധികരിപ്പിക്കൽ സുന്നത്ത് ആകുന്നു എന്ന് ഏകാഭിപ്രായമാണ് ❞

(المجموع (٥٤٨/٤))

#jumua
#dua

❁✿❁🌸❁✿❁

📄വിവർത്തനം : സഅ്ദ് ബ്നു ഉമർ غَفَرَ اللَّـﮧُ لَـﮧُ وَلِوَالِدَيْـﮧِ

🌐അൽ മുൻതഖാ
https://t.me/almunthaqa

അൽ മുൻതഖാ | الْمُنْتَقَى

20 Sep, 02:07




*പാപങ്ങൾ പൊറുക്കപ്പെടുന്നതിന് ഹജ്ജിനും ഉംറക്കും പോകുന്നവർ പാപങ്ങൾ പേറി തിരികെ വരുന്നു*

🎥 അശ്ശെയ്ഖ് യഹ്‌യ ബ്നു അലി അൽ ഹജൂരി حَفِظَهُ اللّـہُ

#videos
#hajj_umra
#photography
#radd

❁✿❁🌸❁✿❁

📄വിവർത്തനം : സഅ്ദ് ബ്നു ഉമർ غَفَرَ اللَّـﮧُ لَـﮧُ وَلِوَالِدَيْـﮧِ

🌐അൽ മുൻതഖാ
https://t.me/almunthaqa/453

അൽ മുൻതഖാ | الْمُنْتَقَى

18 Sep, 02:58


അൽ മുൻതഖാ | الْمُنْتَقَى pinned an audio file

അൽ മുൻതഖാ | الْمُنْتَقَى

13 Sep, 11:35




ഷെയ്ഖുനാ അൽ അല്ലാമ യഹ്‌യ ബ്നു അലി അൽ ഹജൂരി - حَفِظَـﮧُ اللَّـﮧُ - പറഞ്ഞു:

❝ *നബി ﷺ ഖബ്റിൽ നിന്ന് പുറത്ത് വന്നു മൗലൂദ് നടത്തുന്നവരുടെ സദസ്സുകളില്‍ ഹാജരാകുമെന്ന വിശ്വാസം കുഫ്റൻ വിശ്വാസമാണ്.* ❞

🗓️١٠ ربيع الأول ١٤٤٦

#durar_sh_yahya
#bid3a

❁✿❁🌸❁✿❁

📄വിവർത്തനം : സഅ്ദ് ബ്നു ഉമർ - غَفَرَ اللَّـﮧُ لَـﮧُ وَلِوَالِدَيْـﮧِ -

🌐അൽ മുൻതഖാ
https://t.me/almunthaqa

അൽ മുൻതഖാ | الْمُنْتَقَى

11 Sep, 19:45




*നബിദിനാഘോഷമെങ്ങാനും നിയമമാക്കിയിരുന്നുവെങ്കിൽ അത് ആഘോഷിക്കാന്‍ നമ്മള്‍ മുന്നിട്ടിറങ്ങുമായിരുന്നു*

🎥 *അശ്ശെയ്ഖ് ഇബ്നു ബാസ് رَحِمَـﮧُ اللَّـﮧُ കരയുന്നു*


#videos
#bid3a
#radd

❁✿❁🌸❁✿❁

📄വിവർത്തനം : സഅ്ദ് ബ്നു ഉമർ غَفَرَ اللَّـﮧُ لَـﮧُ وَلِوَالِدَيْـﮧِ

🌐അൽ മുൻതഖാ
https://t.me/almunthaqa/450

അൽ മുൻതഖാ | الْمُنْتَقَى

09 Sep, 03:48




ഇന്നത്തെ ഉപകാരപ്രദമായ അറിവ് 1️⃣4️⃣

✿ വൻപാപങ്ങൾക്ക് പ്രത്യേക പാപമോചനം ആവശ്യമാണോ? സൽകർമ്മങ്ങൾ കൊണ്ട് പൊറുക്കപ്പെടുമോ?

✿ മനപ്പാഠമാക്കേണ്ട ശ്രേഷ്ഠമായ ദിക്ർ

أَسْتَغْفِرُ اللَّهَ الَّذِي لَا إِلَهَ إِلَّا هُوَ الحَيُّ القيَّومُ وَأَتُوبُ إِلَيْهِ


(സ്വിഫതു വുദൂഇന്നബിയ്യ് ﷺ ദർസിൽ നിന്നും)

🎙️സഅ്ദ് ബ്നു ഉമർ وَفَّقَـﮧُ اللَّـﮧُ

#Benefits
#audios

❁✿❁🌸❁✿❁

🌐അൽ മുൻതഖാ
https://t.me/almunthaqa/448

അൽ മുൻതഖാ | الْمُنْتَقَى

07 Sep, 15:05


#posters
#sthree_women

1,513

subscribers

96

photos

51

videos