كلمة طيبة

@ibnlkym


كلمة طيبة

23 Oct, 02:50


*🎙️ദുനിയാവിനേക്കാളും എനിക്കേറ്റവും ഇഷ്ടപെട്ടത് ഈ രണ്ട് റക്കഅത്താണ്.*

🕰️ 7 minute


https://t.me/Ibnlkym

كلمة طيبة

21 Oct, 12:09


*🎙️ഖുര്‍ആന്‍ കൊണ്ടുള്ള ചില നേട്ടങ്ങള്‍*

🕰️7 minute

https://t.me/Ibnlkym

كلمة طيبة

19 Oct, 01:17


*🎙️ഉപകാരപ്രദമായ ഇഷ്ടങ്ങള്‍*

🕰️16 minute


https://t.me/Ibnlkym

كلمة طيبة

18 Oct, 09:56


خطبة الجمعة:
🗓️18/10/2024

📜സൂര്യൻ പടിഞ്ഞാറ് ഉദിക്കുമ്പോൾ.

⏱️19:24

https://t.me/Ibnlkym

كلمة طيبة

17 Oct, 01:58


*🎙️എന്താണ് തക്ക്‌വ*

*■എന്ത്കൊണ്ടാണ് തക്ക്‌വയോടെ ജീവക്കണമെന്ന് പറയുന്നത്*

*■തക്ക്‌വയോടെ ജീവിച്ചാല്‍ ലഭിക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണ്*

🕰️14 minute


https://t.me/Ibnlkym

كلمة طيبة

14 Oct, 11:58


🎙️ഇസ്തിഗ്ഫാറ് കൊണ്ടുള്ള നേട്ടങ്ങള്‍

🕰️10 minute


https://t.me/Ibnlkym

كلمة طيبة

12 Oct, 02:58


🎙️സമാധനത്തോടെ സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍

🕰️8 minute

https://t.me/Ibnlkym

كلمة طيبة

09 Oct, 02:16


🎙️ക്ഷമിക്കുന്നവന് പ്രയാസങ്ങള്‍ അനുഗ്രഹമാണ്.

🕰️10 minute

https://t.me/Ibnlkym

كلمة طيبة

08 Oct, 07:35


*ജമാഅത്തിന് പ്രാധാന്യം നല്‍കിയ കച്ചവടക്കാര്‍*

വിശുദ്ധ ഖുര്‍ആനില്‍ സൂറത്തു ന്നൂറിലെ മുപ്പത്തി ഏഴാമത്തെ ആയത്തില്‍ അല്ലാഹു സുബ്ഹാനഹു തആല ചിലയാളുകളെക്കുറിച്ച് പറഞ്ഞതു കാണാം

رِجَالٌ لَا تُلْهِيهِمْ تِجَارَةٌ وَلَا بَيْعٌ عَنْ ذِكْرِ اللَّهِ وَإِقَامِ الصَّلَاةِ وَإِيتَاءِ الزَّكَاةِ ۙ
ചില ആളുകള്‍. അല്ലാഹുവെ സ്മരിക്കുന്നതില്‍ നിന്നും, നമസ്കാരം മുറപോലെ നിര്‍വഹിക്കുന്നതില്‍ നിന്നും, സകാത്ത്‌ നല്‍കുന്നതില്‍ നിന്നും കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധതിരിച്ചുവിടുകയില്ല.

എന്നിട്ട് ആ ആളുകളുടെ അവസ്‌ഥയെ സംബന്ധിച്ച് അല്ലാഹു പറഞ്ഞത് നോക്കൂ


يَخَافُونَ يَوْمًا تَتَقَلَّبُ فِيهِ الْقُلُوبُ وَالْأَبْصَارُ
ഹൃദയങ്ങളും കണ്ണുകളും ഇളകിമറിയുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെട്ടു കൊണ്ടിരിക്കുന്നു എന്നാണ്

ഇതിന്‍റെ വിശദീകരണത്തില്‍ ഇമാം ഇബ്നുകസീര്‍ - റഹിമഹുല്ലാഹ് - അംറുബ്നു ദീനാര്‍ റഹിമഹുല്ലാഹ് പറഞ്ഞൊരു സംഭവം ഉദ്ധരിച്ചത് കാണാം

അദ്ദേഹം പറയാണ്

ഞാന്‍ സാലിമുബ്നു അബ്ദില്ലാഹ് യോടൊപ്പമായിരുന്നു.
അങ്ങനെ ഞങ്ങള്‍ പള്ളിയെ ലക്ഷ്യം വെച്ച് മദീനാ അങ്ങാടിക്കരികിലൂടെ നടക്കുകയായിരുന്നു.
(അങ്ങാടിയിലുള്ളവര്‍) അവരുടെ കച്ചവട ചരക്കെല്ലാം മൂടിയിട്ട് നിസ്ക്കാരത്തിലേക്ക് പുറപെട്ടിരുന്നു.
അപൊ
ആരോരുമില്ലാത്ത അവരുടെ കച്ചവടച്ചരക്കുകളിലേക്ക് നോക്കി സാലിമുബ്നു അബ്ദില്ലാഹ്
رِجَالٌ لَا تُلْهِيهِمْ تِجَارَةٌ وَلا بَيْعٌ عَنْ ذِكْرِ اللَّهِ

ചില ആളുകള്‍. അല്ലാഹുവെ സ്മരിക്കുന്നതില്‍ നിന്ന് കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധതിരിച്ചുവിടുകയില്ലായെന്നുള്ള
ഈ ആയത്ത് പാരായണം ചെയ്തു.

✍️അവരും പച്ചയായ കച്ചവടക്കാരായിരുന്നുവെന്ന് കച്ചവടത്തിന്‍റെ പേരില്‍ ജമാഅത്ത് ഒഴിവാക്കുന്ന ഇന്നത്തെ കച്ചവടക്കാര്‍ ഓര്‍മിക്കേണ്ടതുണ്ട്.

https://t.me/Ibnlkym

كلمة طيبة

07 Oct, 08:13


🎙️ഹൃദയംകൊണ്ട് നീ പരലോകത്തിലാവുക
🕰️6 minute


https://t.me/Ibnlkym

2,282

subscribers

2,074

photos

40

videos