KL ( അറിവും തൊഴിലറിയിപ്പും )

@gkls916


ഓരോ അറിവും 🥣ഔഷധം പോലെയാണ് അത് പകർന്ന നൽകാൻ ഉള്ളതാണ് 💵💸💰സാമ്പത്തിക നേട്ടത്തിന് വേണ്ടി വിൽക്കാനുള്ളതല്ല പൊതു വിജ്ഞാന ചോദ്യങ്ങൾ , ആനുകാലിക സംഭവങ്ങൾ, തൊഴിൽ അറിയിപ്പുകൾ, സൗജന്യമായി അറിയിക്കുന്ന ഒരു സംരംഭം ,

KL ( അറിവും തൊഴിലറിയിപ്പും )

23 Oct, 14:36


10TH PRELIMS EXAM DATES

First Stage  - December 28

Second Stage - January 11

Third Stage - January 25

നാലാമത്തെ ഘട്ടം 2025 ഫെബ്രുവരി മാസം നടക്കും

KL ( അറിവും തൊഴിലറിയിപ്പും )

23 Oct, 05:47


https://whatsapp.com/channel/0029Vae9KFP5PO0rN3IWCY14

KL ( അറിവും തൊഴിലറിയിപ്പും )

22 Oct, 06:51


UPST പാലക്കാട്‌,കോട്ടയം ജില്ലകളുടെ സർട്ടിഫിക്കറ്റ് അപ്‌ലോഡ് msg വന്നിട്ടുണ്ട്..

ഇതുവരെ msg വന്ന ജില്ലകൾ

🔺കണ്ണൂർ
🔺പത്തനംതിട്ട
🔺വയനാട്
🔺എറണാകുളം
🔺 തിരുവനന്തപുരം
🔺പാലക്കാട്‌
🔺കോട്ടയം

KL ( അറിവും തൊഴിലറിയിപ്പും )

20 Oct, 17:26


ICC 🏏ടി20 വനിതാ ലോകകപ്പ് ന്യൂസിലൻഡ് ചാമ്പ്യന്മാർ

ടി20 🏏വേദി - ദുബായ്
ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും തമ്മിലാണ് ഫൈനൽ  നടന്നത്

KL ( അറിവും തൊഴിലറിയിപ്പും )

11 Oct, 01:25


SEPTEMBER 25 ലോക പെൺമക്കൾ ദിനം

സെപ്റ്റംബർ മാസത്തിലെ അവസാന ഞായറാഴ്ചയാണ് ദിനമായി ആചരിക്കുന്നത് 🌈🌈🌈 മാർച്ച് 8 ലോക വനിതാ ദിനം ⚡️

ഒക്ടോബർ 11 അന്താരാഷ്ട്ര ബാലിക ദിനം
⚡️ ഒക്ടോബർ 15 അന്താരാഷ്ട്ര ഗ്രാമീണ വനിതാദിനം

⚡️ 🇮🇳 ജനുവരി 24 ദേശീയബാലികാ ദിനം 🇮🇳

ഡിസംബർ 16നിർഭയാ ദിനം

https://t.me/GKLS916

KL ( അറിവും തൊഴിലറിയിപ്പും )

11 Oct, 01:23


അന്താരാഷ്ട്ര ബാലിക ദിനം

OCTOBER 11

KL ( അറിവും തൊഴിലറിയിപ്പും )

10 Oct, 10:31


SHORT LIST

CIVIL POLICE OFFICER
IDUKKI (KAP 5)
━━━━━━━━━━━━━━━━━━
CAT NO :- 593/2023
DATE OF EXAM :- 08/06/2024

CUT OFF :- 42
━━━━━━━━━━━━━━━━━━
Number of Candidates in the Main List : 583
Number of Candidates in the Supplementary List : 447
Total number of Candidates in the ShortList : 1030

KL ( അറിവും തൊഴിലറിയിപ്പും )

10 Oct, 10:31


CPO കായിക ക്ഷമത പരിശോധനയ്ക്കുള്ള തീയതികൾ തീരുമാനിക്കാനുള്ള യോഗം നവംബർ 14 നുള്ളിൽ തീരുമാനിക്കും

ഡിസംബർ മാസത്തിലെ ക്രിസ്തുമസ്റ്റിന് മുമ്പ് വിവിധ ബറ്റാലിയൻ
അനുസരിച്ച് തീയതികൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കാം

KL ( അറിവും തൊഴിലറിയിപ്പും )

10 Oct, 10:22


SHORT LIST

CIVIL POLICE OFFICER
THRISSUR (KAP II)
━━━━━━━━━━━━━━━━━━
CAT NO :- 593/2023
DATE OF EXAM :- 08/06/2024

CUT OFF :- 52.33
━━━━━━━━━━━━━━━━━━
Number of Candidates in the Main List : 525
Number of Candidates in the Supplementary List : 420
Total number of Candidates in the ShortList : 945
━━━━━━━━━━━━━━━━━━

KL ( അറിവും തൊഴിലറിയിപ്പും )

10 Oct, 02:58


"ഒരു നായയ്ക്ക് മണിക്കൂറുകൾക്കുള്ളിൽ അവൻ്റെ ഉടമ നാവുകൊണ്ട് പ്രകടിപ്പിക്കുന്നതിനേക്കാൾ കൂടുതൽ വാൽ കൊണ്ട് മിനിറ്റുകൾ കൊണ്ട് പ്രകടിപ്പിക്കാൻ കഴിയും"

ശുഭദിനം

KL ( അറിവും തൊഴിലറിയിപ്പും )

07 Oct, 09:59


ലോക്കോ പൈലറ്റ്, RPF SI, ടെക്നീഷ്യൻ തസ്തികളുടെ പരീക്ഷ തിയതി പ്രഖ്യാപിച്ചു


CPO ADVICE വിവിധ ബറ്റാലിയനുകളിലേക്കുള്ള ട്രെയിനിങ് അനുബന്ധ തീരുമാനം കേരളപ്പിറവിക്ക് മുമ്പ് തന്നെ തീരുമാനിക്കാൻ സാധ്യത

KL ( അറിവും തൊഴിലറിയിപ്പും )

07 Oct, 08:50


ഇന്ത്യയിലെ അഞ്ച് ഭാഷകൾക്ക് കൂടി ശ്രേഷ്ഠഭാഷാ പദവി


ഇന്ത്യയിലെ ശ്രേഷ്ഠഭാഷകളുടെ എണ്ണം 6ൽ നിന്ന് 11 ആയി.

മറാഠി, പാലി, പ്രാകൃത്, ബംഗാളി, അസമീസ്

KL ( അറിവും തൊഴിലറിയിപ്പും )

04 Oct, 04:56


ഒക്ടോബർ 4 ലോക മൃഗസംരക്ഷണ ദിനം

KL ( അറിവും തൊഴിലറിയിപ്പും )

02 Oct, 01:34


"പാപത്തെ വെറുക്കണം എന്നാൽ പാപിയെ സ്നേഹിക്കണം”