Game Of Maths™ @gameofmaths Channel on Telegram

Game Of Maths

@gameofmaths


Maths problems & notes (SCERT + syllabus oriented+previous questions + NCERT) for,
PSC & all other competitive exams.

"കണക്കിനെ അറിയാം, പറഞ്ഞു കൊടുക്കാം, പങ്കുവെക്കാം,Score ചെയ്യാം ,പേടി കൂടാതെ"

Game Of Maths™ (Malayalam)

ഗെയിം ഓഫ് മാത്സ്™ ചാനൽ ഉള്ളവര്‍ക്ക്‌ ഒരു അതിനും പ്രധാനമായ സുഹൃതാവായ സഹായകനില്ല. അവര്‍ക്കു ഗണിത രസം, ഗണിത ചരിത്രം, പ്രധാന സിലബസുകള്‍ എന്നീ വിഷയങ്ങള്‍ സംബന്ധിച്ച ഗണിത അറിവ് നേടാം. പി.എസ്.സി പരീക്ഷകള്‍ തുടങ്ങി എല്ലാ പ്രതിയോഗിതാ പരീക്ഷകളും വലിയ സമ്പ്രീതമായ ഗണിത അറിയില്ലടങ്ങുന്ന ഗെയിം ഓഫ് മാത്സ്™ ഇനി നിങ്ങളുടെ സഹായവുമാകും. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്രദമായ ചാനൽ ആകുന്നു. കൊച്ചീസ്, കാഴ്ച, പരിശീലനം, മോക്ഷം എന്നിവയെ വളരെ സുലഭമായി നേടാവുന്ന ചാനെല്‍ ആണ് ഗെയിം ഓഫ് മാത്സ്™. സംബന്ധിച്ച ഏതെങ്കിലും ചോദ്യങ്ങളും അല്ലെങ്കില്‍ സൂചനകളും നിങ്ങള്‍ക്ക്‌ ഇതില്‍ നൽകാവുന്ന എല്ലാ മൂല്യവസ്തുക്കളുടെയും ഉപയോഗം ഉണ്ട്. ഗെയിം ഓഫ് മാത്സ്™ ആയി നിങ്ങളുടെ അറിവുകള്‍ വളരെ ഉയർന്ന നിലയിൽ എന്നിരിക്കും.

Game Of Maths

19 Feb, 14:26


Answer qn 6375

Game Of Maths

19 Feb, 14:26


Qn: 6375
@gameofmaths

Game Of Maths

19 Feb, 14:17


Qn 6374 Answer 👍

Game Of Maths

16 Feb, 16:30


Q ന്റെ age =x
P യുടെ വയസ് = x+2
R ന്റെ വയസ് = x+4

(x+ x+2 + x+4)=27
3x + 6=27
3x = 27-6=21
x =21/3=7

Q ന്റെ വയസ് = 7

Game Of Maths

15 Feb, 15:47


6358

2000 ൻ്റെ 10% എന്ത് ?


@gameofmaths

Game Of Maths

15 Feb, 15:43


ചെയ്യുന്ന രീതി

600----100%
? -------6%

600×6/100

36

Answer 36

Game Of Maths

15 Feb, 15:41


ശതമാനം എന്ന ഭാഗത്ത് നിന്നും കുറച്ച് ചോദ്യങ്ങൾ നോക്കാം....

Game Of Maths

14 Feb, 14:32


💫ചെയ്യുന്ന വിധം 💫
Qn:6355
ശരാശരി വേഗം= 2xy
------
x+y
x=4km/hr
y=2km/hr = 2x4x2
----------- =8/3
4+2


@gameofmaths

Game Of Maths

14 Feb, 14:19


💫ചെയ്യുന്ന വിധം 💫
Qn:6351
മിച്ചം പിടിക്കുന്നത്=100-89%=11%
അതായത് 11%=2244
100%=x
x=2244x100
--------------- = 20400
11

@gameofmaths

Game Of Maths

14 Feb, 14:19


💫ചെയ്യുന്ന വിധം 💫
Qn:6352
12% നഷ്ടം എന്നാൽ 100 -12.5=87.5%
87.5%=4375
100%=X
X x 87.5=4375 x 100
X=4375x100
--------------- =5000
87.5

@gameofmaths

Game Of Maths

14 Feb, 14:19


💫ചെയ്യുന്ന വിധം 💫
Qn:6353

29 കുട്ടികളുടെ ആകെ വയസ്സ് = 29 x 14= 406
30 പേരുടെ (29 കുട്ടികൾ + ടീച്ചർ) ആകെ വയസ്സ് =30 x15 =450 ടീച്ചറുടെ വയസ്സ് =450-406 = 44

@gameofmaths

Game Of Maths

01 Feb, 06:45


🌈🌈 ഒറ്റയാനെ കണ്ടെത്തുക🌈🌈

Game Of Maths

31 Jan, 11:24


Qn :6314 Answer

Game Of Maths

31 Jan, 11:18


Ans qn no:6301

Game Of Maths

09 Jan, 10:37


Gameofmaths ൻ്റെ സുഗമമായ നടത്തിപ്പിന് കുറച്ചു പേരെ admin  ആക്കണമെന്നുണ്ട് . പോളുകളുമായി ചാനൽ ഉഷാറാക്കാം എന്നുള്ളവർ മുന്നോട്ട് വരണേ...നമ്മുടെ ചാനൽ ആണ്.

Game Of Maths

09 Jan, 05:54


Ans 6179
🍀🍀ചെയ്യുന്ന വിധം 🍀🍀


സംഖ്യ = x

ശരിയായ ഉത്തരം = x/2

കിട്ടിയ ഉത്തരം = 2x

(കിട്ടിയ ഉത്തരം/ശരിയായ ഉത്തരം) × 100 = [ 2x/(x/2)]×100 = 4×100 = 400


.


Join 👉 @gameofmaths

Game Of Maths

05 Jan, 16:45


ഏവർക്കും ശുഭരാത്രി❤️

Game Of Maths

05 Jan, 16:44


പുതിയ കുറച്ച് ടൈപുകളുമായി അടുത്ത ദിവസങ്ങളിൽ കാണാം.....എല്ലാവരും ആത്മാർത്ഥമായി പഠിക്കുക❤️

Game Of Maths

05 Jan, 16:41


ഇത്രെയും ചെയ്തു കഴിഞ്ഞവർ ഇത് നോക്കുക

https://t.me/gameofmaths/11929

Game Of Maths

05 Jan, 16:34


6179


@gameofmaths

Game Of Maths

05 Jan, 16:34


ഈ ടൈപ്പിലെ ഒരു ചോദ്യം കൂടി ചെയ്തു നോക്കാം

Game Of Maths

05 Jan, 16:32


ഇത് ചെയ്തു നോക്കൂ

Game Of Maths

05 Jan, 16:32


6178


@gameofmaths

Game Of Maths

05 Jan, 16:31


ചിഹ്നങ്ങൾ എല്ലാം + മാത്രം ആയാൽ പോരല്ലോ.....വേറെയും വരാം

Game Of Maths

05 Jan, 16:29


Qn 6177


@gameofmaths

Game Of Maths

05 Jan, 16:28


പുതിയ കുറച്ച് കമൻറ് ചെയ്യുന്ന ആൾക്കാരെ കാണുന്നു......സന്തോഷം മാത്രം 😍

Game Of Maths

05 Jan, 16:24


ചെയ്യാനുള്ള ഐഡിയ കിട്ടി എന്ന് വിചാരിക്കുന്നു 👍

Game Of Maths

05 Jan, 16:22


Qn 6176


@gameofmaths

Game Of Maths

05 Jan, 16:19


Answer 4

Game Of Maths

05 Jan, 16:17


Qn 6175


@gameofmaths

Game Of Maths

05 Jan, 16:13


Hint : ഏറ്റവും അകത്തുള്ള സംഖ്യയുടെ റൂട്ട് കണ്ടു തുടങ്ങുക

Game Of Maths

05 Jan, 16:12


Qn 6174

Game Of Maths

03 Jan, 16:36


അപ്പോൾ എല്ലാവർക്കും ശുഭരാത്രി❤️

Game Of Maths

03 Jan, 16:35


ഇന്നത്തേക്ക് ഇത്രയും ഇട്ട് നിർത്തുന്നു. ബാക്കി നമുക്ക് മറ്റൊരു ദിവസം നോക്കാം...... എല്ലാവരും ഇന്ന് പഠിച്ച കാര്യങ്ങൾ നന്നായി നോക്കുക സ്ക്വയറും ക്യൂബും പഠിച്ചിട്ട് വരിക

Game Of Maths

03 Jan, 16:34


6173

169A¹⁶ ൻറെ വർഗ്ഗമൂലം എന്ത്


A 13A⁴
B 13A²
C. 13A⁸
D 169A¹⁶


ഉത്തരം കമന്റ് ചെയ്യുക


@gameofmaths

Game Of Maths

03 Jan, 16:27


Note

Perfect square number ൻ്റെ റൂട്ട് എഴുതുക

പവറിൽ ഒള്ള സംഖ്യയുടെ പകുതി എഴുതുക

Game Of Maths

03 Jan, 16:17


Type 4

Game Of Maths

03 Jan, 16:13


ഇതിൻറെ കുറച്ച് ഉദാഹരണങ്ങൾ നോക്കിയാൽ



0.0729
0.0441
0.04
0.0009
Etc.....

Game Of Maths

03 Jan, 16:10


6169

താഴെക്കൊടുത്തിരിക്കുന്നവയിൽ പൂർണ്ണ വർഗ്ഗം ഏത്


0.016
0.00016
1.6
0.16

ഉത്തരം കമന്റ് ചെയ്യുക

@gameofmaths

Game Of Maths

03 Jan, 16:07


Note

സംഖ്യയിലെ ദശാംശ സ്ഥാനങ്ങളുടെ എണ്ണം ഇരട്ടയക്കം ആയിരിക്കണം

Game Of Maths

03 Jan, 16:05


Type 3

Game Of Maths

03 Jan, 16:05


6167

താഴെക്കൊടുത്തിരിക്കുന്നവയിൽ പൂർണ്ണവർഗ്ഗ സംഖ്യ ഏത്

4840
900
4000
121000

ഉത്തരം കമൻറ് ചെയ്യുക

Game Of Maths

03 Jan, 16:02


കാര്യം മനസ്സിലായി കാണുമല്ലോ

Game Of Maths

03 Jan, 16:01


Note

പൂർണ്ണവർഗ്ഗ സംഖ്യക്ക് ശേഷം ഇരട്ടയക്കം പൂജ്യങ്ങൾ വന്നാൽ അതൊരു പൂർണ്ണവർഗ്ഗ സംഖ്യ ആയിരിക്കും

Game Of Maths

31 Dec, 01:51


Gud morning

Game Of Maths

30 Dec, 16:53


🔰𝗦𝗮𝗮𝗻𝗸𝗵𝘆𝗮 𝗣𝘀𝗰🔰
--------------------------------

സാംഖ്യ പി. എസ്. സി


🔖 An Exclusive Telegram Channel for KPSC Exams


🔘 𝗦𝗖𝗘𝗥𝗧/𝗡𝗖𝗘𝗥𝗧 𝗡𝗢𝗧𝗘𝗦
🔘𝗧𝗢𝗣𝗜𝗖 𝗕𝗔𝗦𝗘𝗗 𝗣𝗗𝗙 𝗡𝗢𝗧𝗘𝗦
🔘 𝗦𝗧𝗔𝗧𝗘𝗠𝗘𝗡𝗧 𝗤𝗨𝗘𝗦𝗧𝗜𝗢𝗡𝗦
🔘𝗦𝗔𝗠𝗔𝗚𝗥𝗔 𝗤𝗨𝗘𝗦𝗧𝗜𝗢𝗡 𝗣𝗢𝗢𝗟
🔘𝗥𝗔𝗡𝗞 𝗠𝗔𝗞𝗜𝗡𝗚 𝗙𝗔𝗖𝗧𝗦
🔘𝗗𝗔𝗜𝗟𝗬 𝗖𝗔

𝗝𝗢𝗜𝗡

👉👉𝗖𝗟𝗜𝗖𝗞 𝗢𝗡 𝗧𝗛𝗘 𝗟𝗜𝗡𝗞 𝗧𝗢 𝗝𝗢𝗜𝗡

https://t.me/SaankhyaPsc


Game Of Maths

30 Dec, 13:26


Ans 6153
🍀🍀ചെയ്യുന്ന വിധം 🍀🍀



ആദ്യത്തെ "n"എണ്ണൽ സംഖ്യകളുടെ ക്യൂബുകളുടെ തുക = [ n (n+1)/2]²


= { (10 × 11)/2}² = 3025





Join 👉 @gameofmaths

Game Of Maths

30 Dec, 13:24


Ans 6152
🍀🍀ചെയ്യുന്ന വിധം 🍀🍀



ആദ്യത്തെ "n"എണ്ണൽ സംഖ്യകളുടെ ക്യൂബുകളുടെ തുക = [ n (n+1)/2]²


= { (9 × 10)/2}² = 2025





Join 👉 @gameofmaths

Game Of Maths

30 Dec, 13:15


Ans 6151
🍀🍀ചെയ്യുന്ന വിധം 🍀🍀



ആദ്യത്തെ "n"എണ്ണൽ സംഖ്യകളുടെ വർഗ്ഗങ്ങളുടെ തുക = { n (n+1)(2n+1)/6}


= { 9 × 10 × 19 }/6 = 285





Join 👉 @gameofmaths

Game Of Maths

30 Dec, 13:11


Ans 6150
🍀🍀ചെയ്യുന്ന വിധം 🍀🍀



ആദ്യത്തെ "n"എണ്ണൽ സംഖ്യകളുടെ വർഗ്ഗങ്ങളുടെ തുക = { n (n+1)(2n+1)/6}


= { 20 × 21 × 41 }/6 = 2870





Join 👉 @gameofmaths

Game Of Maths

30 Dec, 05:54


Ans 6149
🍀🍀ചെയ്യുന്ന വിധം 🍀🍀



ആദ്യത്തെ "n"എണ്ണൽ സംഖ്യകളുടെ വർഗ്ഗങ്ങളുടെ തുക = { n (n+1)(2n+1)/6}


= { 10 × 11 × 21 }/6 = 385





Join 👉 @gameofmaths

Game Of Maths

30 Dec, 02:41


Happy morning

Game Of Maths

29 Dec, 15:54


https://t.me/gameofmaths/11145



സമാനബന്ധം ടോപ്പിക്ക് ആയി ചെയ്തിട്ടുണ്ട്......അതുംകൂടെ നോക്കുക

Game Of Maths

29 Dec, 15:08


ചെയ്യുന്ന രീതി


5³:5²::4³:4²

125:25::64:16

Game Of Maths

29 Dec, 15:04


ഇത് ക്യൂബ് related ആണല്ലോ......

Game Of Maths

20 Nov, 08:08


Std 6

3 . ഭിന്നസംഖ്യകൾ

Game Of Maths

17 Nov, 13:48


പുതുതായി join ചെയ്തവർ ഇവിടെ നിന്ന് തുടങ്ങുക👇👇👇

https://t.me/gameofmaths/7921

Game Of Maths

14 Nov, 14:01


Ans 5980

🍀🍀ചെയ്യുന്ന വിധം 🍀🍀


(2 - 1/3) ( 2 - 3/5) (2 - 5/7) ............. (2 - 97/99) =

5/3 × 7/5 × 9/7 × ....... × 101/99 =

101/3





Join 👉 @gameofmaths

Game Of Maths

14 Nov, 13:54


Ans 5979

🍀🍀ചെയ്യുന്ന വിധം 🍀🍀


(10×5)/3000 = (15×10)/?

? = 9000




Join 👉 @gameofmaths

Game Of Maths

12 Nov, 16:19


Ans 5978

🍀🍀ചെയ്യുന്ന വിധം 🍀🍀




8 x
+0( )+2
8 x+2


35 + 8×2 = 35 + 16 = 51





Join 👉 @gameofmaths

Game Of Maths

12 Nov, 16:13


Ans 5978

🍀🍀ചെയ്യുന്ന വിധം 🍀🍀




10 35
+1( )+1
11 36


10×1 + 1×36 = 46





Join 👉 @gameofmaths

Game Of Maths

12 Nov, 15:58


Ans 5977

🍀🍀ചെയ്യുന്ന വിധം 🍀🍀




35 11
+1( )+1
36 12


35×1 + 1×12 = 47




Join 👉 @gameofmaths

Game Of Maths

11 Nov, 09:08


Ans 5976

🍀🍀ചെയ്യുന്ന വിധം 🍀🍀


I).

10 35
+1( )+0
11 35


10×0 + 1×35 = 35


II).

10 35
+1( ) -1
11 34


10×-1 + 1×34 = -10 + 34 = 24


I ശരി II തെറ്റ്





Join 👉 @gameofmaths

Game Of Maths

11 Nov, 09:02


Qn : 5976. Gameofmaths
# scert


10 കുട്ടികൾ വീതമുള്ള 3 സംഘങ്ങൾ മൂന്നിലും ഒരാളുടെ ശരാശരി ഭാരം 35kg ഓരോ സംഘത്തിലും പുതിയൊരാൾ കൂടി ചേർന്നു
I). ആദ്യത്തെ സംഘത്തിലെ ശരാശരി ഇപ്പോഴും 35kg തന്നെയാണ് , പുതുതായി വന്ന കുട്ടിയുടെ ഭാരം 35kg

II). മൂന്നാമത്തെ സംഘത്തിലെ ഇപ്പോഴത്തെ ശരാശരി 34kg . പുതുതായി വന്ന കുട്ടിയുടെ ഭാരം 26kg.

A. I തെറ്റ് II ശരി
B. I & II തെറ്റ്
C. I & II ശരി
D. I ശരി II തെറ്റ്

Game Of Maths

11 Nov, 08:24


Std 6

2. ശരാശരി

Game Of Maths

07 Nov, 09:33


Ans 5957

🍀🍀ചെയ്യുന്ന വിധം 🍀🍀


x/3 + 100L = x/2

100 L = x/2 - x/3

100 L = x/6

600 L = x



Join 👉 @gameofmaths

Game Of Maths

06 Nov, 01:43


A.1/3
B.2/3
C. 3/4
D. 4/5

Game Of Maths

05 Nov, 16:10


ബാക്കി പോൾ നാളെ ഇടാം. ഈ പാഠഭാഗം നന്നായി വയിച്ചതിന് ശേഷം മാത്രം ഈ പാഠത്തിൽ നിന്നുള്ള പോൾസ് attend ചെയ്യുക.

Game Of Maths

05 Nov, 08:16


🌈🌈🌈Scert class 5🌈🌈🌈
Old text part 1

1. സംഖ്യാ ലോകം https://t.me/gameofmaths/13617

2.വരകൾ ചേരുമ്പോൾ https://t.me/gameofmaths/13671

3. ഭാഗം വയ്ക്കൽ https://t.me/gameofmaths/13676

4. വൃത്തങ്ങൾ https://t.me/gameofmaths/13711

5. ഭാഗങ്ങളുടെ സംഖ്യ https://t.me/gameofmaths/13719

Part 2

6. പരപ്പിൻ്റെ അളവ് https://t.me/gameofmaths/13756

7. സംഖ്യകൾക്കുള്ളിൽ https://t.me/gameofmaths/13779

8. ഭാഗങ്ങൾ ചേരുമ്പോൾ
https://t.me/gameofmaths/14498


New text part 1

1. വരകളും വട്ടങ്ങളും https://t.me/gameofmaths/13807

2 . സംഖ്യാ ലോകം https://t.me/gameofmaths/13809‌‌
https://t.me/gameofmaths/13846

3. ഗുണനരീതികൾ https://t.me/gameofmaths/13889

4. ഹരണരീതികൾ https://t.me/gameofmaths/13908

5. ഭാഗങ്ങളുടെ സംഖ്യ https://t.me/gameofmaths/13911

6. സമയത്തോടൊപ്പം https://t.me/gameofmaths/13935

Game Of Maths

04 Nov, 16:37


Ans 5942

🍀🍀ചെയ്യുന്ന വിധം 🍀🍀


രേവതി x അമ്മ 4x

2 വർഷം കഴിയുമ്പോൾ അവരുടെ വയസുകളുടെ തുക
36 + 4 = 40

5x = 40

x = 8

ഇപ്പോഴത്തെ രേവതിയുടെ വയസ് = 8 - 2 = 6



Join 👉 @gameofmaths

Game Of Maths

04 Nov, 16:33


Ans 5938

🍀🍀ചെയ്യുന്ന വിധം 🍀🍀


ലാഭം = 609 - 580 = 29

ലാഭ% = 29/580 × 100 = 5%






Join 👉 @gameofmaths

Game Of Maths

04 Nov, 16:32


Ans 5934

🍀🍀ചെയ്യുന്ന വിധം 🍀🍀


2/7 + 2/5 = (10 + 14)/35 = 24/35


ഒന്നാമത്തെ മകനും രണ്ടാമത്തെ മകനും കൂടെ നൽകിയത് 24/35 ഭാഗം

35 - 24 = 11

മൂന്നാമത്തെ മകന് നൽകിയത് =11/35




Join 👉 @gameofmaths

Game Of Maths

04 Nov, 16:30


Ans 5929

🍀🍀ചെയ്യുന്ന വിധം 🍀🍀



0.31 + 0.21×2

0.21×2 = 0.42

0.31 + 0.42 =

0.31 +
0.42
-------
0.73



Join 👉 @gameofmaths

Game Of Maths

04 Nov, 16:29


Ans : 5928

🍀🍀ചെയ്യുന്ന വിധം 🍀🍀



18 × 21 + 21 × 82 =

21(18 + 82) = 21×100 = 2100



Join 👉 @gameofmaths

Game Of Maths

02 Nov, 15:32


Ans 5911

🍀🍀ചെയ്യുന്ന വിധം 🍀🍀

Given sequence: a_ bca _ _ ca _ b _ _ abc

1. aaacba → aabc - aaac - acbb - aabc

2. bacaaa → abbc - aacc -aaba - aabc

3. abacaa → aabc - abac - acba - aabc

4. aabaca → aabc - aabc - aabc - aabc

Here, aabc is repeated

Hence, ‘aabaca’ is the correct answer
.



Join 👉 @gameofmaths

Game Of Maths

01 Nov, 14:19


Answer no:5910

29
അഭാജ്യസംഖ്യകളുടെ ശ്രേണി

Game Of Maths

01 Nov, 14:07


💫ചെയ്യുന്ന വിധം 💫

ANSWER No:5909

60×10/100= 6

6×6=36

36×100/360=10%

Game Of Maths

30 Oct, 16:39


Ans 5908

🍀🍀ചെയ്യുന്ന വിധം 🍀🍀


3 അക്ക ഒറ്റ സംഖ്യ ലഭിക്കാൻ തന്നിരിക്കുന്നതിൽ 5, 7, 9 എന്നിവയെ ഒറ്റയുടെ സ്ഥാനത്ത് ഉപയോഗിച്ചാൽ മാത്രമാണ് സാധ്യമാകൂ .


ഒറ്റയുടെ സ്ഥാനത്ത് പറ്റുന്നവയുടെ എണ്ണം = 3(5 , 7 , 9 എന്നീ 3 സംഖ്യകളിൽ ഏത് വേണമെങ്കിലും ഉപയോഗിക്കാം)

പത്തിന്റെ സ്ഥാനത്ത് പറ്റുന്നവയുടെ എണ്ണം = 5 ( തന്നിരിക്കുന്ന 5 സംഖ്യകളിൽ ഏത് വേണമെങ്കിലും ഉപയോഗിക്കാം)

നൂറിന്റെ സ്ഥാനത്ത് പറ്റുന്നവയുടെ എണ്ണം = 5( തന്നിരിക്കുന്ന 5 സംഖ്യകളിൽ ഏത് വേണമെങ്കിലും ഉപയോഗിക്കാം)

3 അക്ക ഒറ്റ സംഖ്യകളുടെ എണ്ണം = 5 × 5 × 3 = 75




Join 👉 @gameofmaths

Game Of Maths

30 Oct, 16:28


.

Ans 5907

🍀🍀ചെയ്യുന്ന വിധം 🍀🍀




തന്നിരിക്കുന്ന സംഖ്യകൾ ആരോഹണ / അവരോഹണ ക്രമത്തിൽ ക്രമീകരിക്കുമ്പോൾ, മധ്യഭാഗത്ത് വരുന്ന സംഖ്യ, വിവരശേഖരത്തിന്റെ മധ്യമം ആണ്

33, 35, 41, 46, 55, 58, 64, 77, 87, 90, 92


92 ന് പകരം 99 ഉം 41 ന് പകരം 43 ഉം ഉപയോഗിച്ച് നിരീക്ഷണങ്ങൾ ആരോഹണ ക്രമത്തിൽ ക്രമീകരിക്കുമ്പോഴും middle term മാറ്റം വരുന്നില്ല


33, 35, 43, 46, 55, 58, 64, 77, 87, 90, 99

ഉത്തരം 58 തന്നെ



Join 👉 @gameofmaths

Game Of Maths

30 Oct, 08:44


Pyq 2024

1. 41/24 https://t.me/gameofmaths/14400

2. LDC VARIOUS 94/2024
https://t.me/gameofmaths/13542

3. 095/2024 https://t.me/gameofmaths/13738

4. 104/2024
https://t.me/gameofmaths/13632

5.111/24 boat keeper https://t.me/gameofmaths/14196

6. 112/2024 Lab attender
https://t.me/gameofmaths/13815

7. 114/2024 Data entry operator https://t.me/gameofmaths/13869

8. 116/2024 Water autority typist https://t.me/gameofmaths/13937

9.117/2024 Ldc
https://t.me/gameofmaths/13917

10. 127/24 SI https://t.me/gameofmaths/14355

11. 133/24 LDC EKM , വയനാട് https://t.me/gameofmaths/14251

12. 134/2024 https://t.me/gameofmaths/14090

13.135/24 clerk various by transfer https://t.me/gameofmaths/14160

14. 140/24 LDC IDUKKI MALAPPURAM https://t.me/gameofmaths/14283

15. 146/24 https://t.me/gameofmaths/14424

Game Of Maths

30 Oct, 08:44


Ans 5905

🍀🍀ചെയ്യുന്ന വിധം 🍀🍀

a + b = 5

(a + b)² = 5²

a² + b² + 2ab = 25


a² + b² = 25 - 2ab

a² + b² = 25 - 2×2

a² + b² = 25 - 4 = 21




Join 👉 @gameofmaths

Game Of Maths

25 Oct, 16:32


🔤🔤🔤🔤🔤🔤🔤 🔤🔤🔤🔤🔤🔤



🔖ദിവസേന SCERT ചാപ്റ്റേഴ്സ് ഒരു പോൾ രൂപത്തിൽ ആയി പഠിച്ചാലോ🔺🔺അത്പോലെ നിരവധി 🚩🚩🚩സീരീസും🔺🔺

കൂടാതെ

English
മലയാളം
MCQ
CA

നൽകിവരുന്നു🔺🔺


ഉടൻ തന്നെ ജോയിൻ അവുക

🔤🔤🔤🔤

സർക്കാർ ഫാമിലി യിലേക്ക് എല്ലാവർക്കും സ്വാഗതം🔺🔺

https://t.me/sarkkarfamily

Game Of Maths

25 Oct, 14:05


എല്ലാവരും ചെയ്ത് നോക്കുക

Game Of Maths

25 Oct, 10:41


Ans 5881

🍀🍀ചെയ്യുന്ന വിധം 🍀🍀


സ്ഥാന വില = 3000
മുഖവില = 3

3000 - 3 = 2997



Join 👉 @gameofmaths

Game Of Maths

25 Oct, 10:37


Ans 5880

🍀🍀ചെയ്യുന്ന വിധം 🍀🍀

2/0.1 + 5/0.01 + 3/0.001 + 1 =
20 + 500 + 3000 + 1 = 3521


Join 👉 @gameofmaths

Game Of Maths

25 Oct, 10:31


Ans 5879

🍀🍀ചെയ്യുന്ന വിധം 🍀🍀


(0.01 + 0.1) - ( 0.01 × 0.1) = 0.11 - 0.001 = 0.109



Join 👉 @gameofmaths

Game Of Maths

25 Oct, 10:26


Ans 5877

🍀🍀ചെയ്യുന്ന വിധം 🍀🍀


1 min ====> 6°
1/2 min ==> ?


(6 × 1/2)/1 = 3°

Join 👉 @gameofmaths

Game Of Maths

25 Oct, 10:16


Ans 5876

🍀🍀ചെയ്യുന്ന വിധം 🍀🍀


( x + 75x/100)/2 = 70

(100x + 75x)/100 = 140

175x = 14000

x = 14000/175 = 80




Join 👉 @gameofmaths

Game Of Maths

25 Oct, 05:42


Gameofmaths discussion group .


https://t.me/+AMNWK47iLj45ZWRl

Game Of Maths

25 Oct, 05:15


Ans 5875

🍀🍀ചെയ്യുന്ന വിധം 🍀🍀


A ക്ക് 30% കൊടുത്താൽ ബാക്കിയുള്ളത് = 200ൻ്റെ 70% = 200 × 70/100 = 140

C ക്ക് കിട്ടുന്നത് = 140 × 4/7 = 80


Join 👉 @gameofmaths

Game Of Maths

25 Oct, 05:12


Ans 5874

🍀🍀ചെയ്യുന്ന വിധം 🍀🍀


ചിത്രം 1
927 - 654 = 273



ചിത്രം 2
883 - 666 = 217



ചിത്രം 3
753 - 129 = 624



Join 👉 @gameofmaths

Game Of Maths

25 Oct, 05:08


Qn : 5874. Gameofmaths
# Degree level

Game Of Maths

24 Oct, 16:07


Ans 5873

🍀🍀ചെയ്യുന്ന വിധം 🍀🍀

# RRB NTPC



Let the amount of the bill be Rs.x.then,

(65% of x) - (80% of 80% of x) = 22

65% - 64% = 22

1% = 22

100% = 2200



Join 👉 @gameofmaths