Abdul Muhsin Aydeed @alaswala Channel on Telegram

Abdul Muhsin Aydeed

@alaswala


AlAswala.Com ഖുർആനും സുന്നത്തും സലഫുകൾ മനസ്സിലാക്കിയത് പോലെ...

FollowUs

fb.com/alaswala
youtube.com/alaswala
t.me/alaswala
t.me/alaswala_a

SpreadTheWord

AlAswala.Com (Malayalam)

AlAswala.Com ചാനൽ നടന്‍ Abdul Muhsin Aydeed ഇനെന്‍റെ സല്ഫുകളുടേയും ആധുനിക വിശ്വാസങ്ങളുടേയും സന്ദേശം പ്രചരിക്കുന്നു. ഇവിടെ നിനക്ക് വലിയ പുതിയ അറിവിനും പ്രചാരം ലഭിക്കും. വേദപുസ്തകങ്ങളും അദ്ധ്യായനങ്ങളും, അദ്ധ്യാത്മിക പ്രവര്‍ത്തനങ്ങാം പ്രചാരണങ്ങളും അനബധാനപ്പെടുന്നു. അതുപോലെ നിന്റെ സ്വഭാവവും ജന്മഭൂമിയും സാമൂഹിിക വിഷയങ്ങളിലും അദ്ധ്യയനങ്ങളിലും ആധനധാനമായ പ്രചാരണം നടന്നേ ഇവിടെ നിനക്ക് ലഭിക്കും. ചാനൽ അവസഹയായ ആഫീലറും നാപികളും പറമ്പലും ഫാം കാരികളും ആകർഷകതയിലും ഉള്ള പ്രോമോഷണൽ അട്വെർഷെമെന്റല്‍ ചാനൽ ആണ് ഇവിടെ. നിനക്ക് ഇവിടെ കരസ്ഥയാം, അഭന്ധാനം ലഭിക്കാം. SpreadTheWord!

Abdul Muhsin Aydeed

26 Sep, 02:56


നിസ്കാരത്തില്‍ ചൊല്ലേണ്ട സുന്നത്തായ ദിക്റുകള്‍!

ഫിഖ്ഹ് - 15

നിസ്കാരത്തില്‍ ചൊല്ലേണ്ട ദിക്റുകള്‍ അനേകമുണ്ട്. അവയില്‍ സുന്നത്തായ പ്രധാനപ്പെട്ട ചില ദിക്റുകളും അവയുടെ വിശദീകരണവും ഈ ദര്‍സില്‍ കേള്‍ക്കാം.

https://youtu.be/vyKEjk91fYU

WhatsApp Group: https://wa.me/message/A6K2MLOBFCAKJ1

Abdul Muhsin Aydeed

26 Sep, 02:56


നിസ്കാരത്തില്‍ വാജിബാകുന്ന കാര്യങ്ങള്‍

ഫിഖ്ഹ് - 14

നിസ്കാരത്തിലെ വാജിബുകളായി പണ്ഡിതന്മാര്‍ എണ്ണിയ കാര്യങ്ങള്‍ ഈ ദര്‍സില്‍ പഠിക്കാം.

https://youtu.be/LFrrPUwd4Lw

WhatsApp Group: https://wa.me/message/A6K2MLOBFCAKJ1

Abdul Muhsin Aydeed

26 Sep, 02:56


നിസ്കാരത്തില്‍ ഒരിക്കലും നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത 14 കാര്യങ്ങള്‍

ഫിഖ്ഹ് - 13

നിസ്കാരത്തിന്റെ ഭാഗമായ 14 സ്തംഭങ്ങള്‍ (റുക്നുകള്‍) ഈ ദര്‍സില്‍ നിന്ന് മനസ്സിലാക്കാം.

https://youtu.be/2oKFMskTWaA

WhatsApp Group: https://wa.me/message/A6K2MLOBFCAKJ1

Abdul Muhsin Aydeed

26 Sep, 02:56


നിസ്കാരം ആര്‍ക്കെല്ലാം നിര്‍ബന്ധമാണ്‌?

ഫിഖ്ഹ് - 12

നിസ്കാരം ഒരാളുടെ മേല്‍ നിര്‍ബന്ധമാകണം എങ്കില്‍ ചില നിബന്ധനകള്‍ അയാളില്‍ ഉണ്ടാകേണ്ടതുണ്ട്. അവയെ കുറിച്ച്...

https://youtu.be/BRJHgN4M4ag

WhatsApp Group: https://wa.me/message/A6K2MLOBFCAKJ1

Abdul Muhsin Aydeed

09 Aug, 02:27


നിസ്കാരം ശരിയാകണമെങ്കില്‍ വേണ്ട 9 കാര്യങ്ങള്‍!

ഫിഖ്ഹ് - 11

നിസ്കാരം ശരിയാകണമെങ്കില്‍ നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട ശര്‍ത്വുകളാണ് (നിബന്ധനകള്‍) ഈ ദര്‍സില്‍ വിവരിക്കുന്നത്.

https://youtu.be/VuObnunuP-0

WhatsApp Group: https://wa.me/message/A6K2MLOBFCAKJ1

Abdul Muhsin Aydeed

20 Jul, 11:00


"നേരിട്ട് അല്ലാഹുവിനോട് പറഞ്ഞാല്‍ പോരേ?!" | സമസ്തയുടെ പരാതി ഇസ്‌ലാമിനെതിരെയാണ്!

"നേരിട്ട് അല്ലാഹുവിനോട് പറഞ്ഞാല്‍ പോരെ" എന്ന് പറഞ്ഞതിന്‍റെ പേരില്‍ പരാതിക്കത്ത് എഴുതിയിരിക്കുകയാണ് സമസ്ത നേതാക്കന്മാര്‍. എന്തു കൊണ്ടാണ് സമസ്തയുടെ നേതാക്കന്മാര്‍ക്ക് ഇതു കേള്‍ക്കുമ്പോള്‍ വിറളി പിടിക്കുന്നത്?

https://youtu.be/1JuQRRjN8XU

WhatsApp Group: https://wa.me/message/A6K2MLOBFCAKJ1

Abdul Muhsin Aydeed

18 May, 14:29


തഫ്സീർ മുയസ്സർ
(1,2,3 വാല്യങ്ങൾ)

ഖുര്‍ആന്‍ പഠനത്തിന് നിങ്ങളെ സഹായിക്കുന്ന, ലളിതമായ ഒരു തഫ്സീര്‍.

ക്രോഡീകരണം: അബ്ദുൽ മുഹ്സിൻ ഐദീദ്

വാല്യം 1 (ജുസ്അ് അമ്മ) :₹ 300
വാല്യം 2 (ജുസ്അ് തബാറക) : ₹ 300
വാല്യം 3 (ജുസ്അ് ഖദ്സമിഅ) : ₹ 300

📞 ആവശ്യമുള്ളവർ ബന്ധപ്പെടുക: wa.me/919656202022

Abdul Muhsin Aydeed

11 May, 10:43


(അലി മദനി മറയൂരിന് മറുപടി - 4)

ശിർക്ക് കൊണ്ട് പ്രയോജനം ലഭിക്കുമോ?!

'സിഹ്ർ ശിർക്കാണ്; ശിർക്ക് ഫലിക്കില്ല' - ഇതാണ് അലി മദനി മറയൂർ സ്ഥാപിക്കാൻ ശ്രമിക്കുന്ന ഒരു അടിത്തറ. ഇതിൻ്റെ വസ്തുത പരിശോധിക്കാം. അതോടൊപ്പം ചില ആരോപണങ്ങളിലെ അർത്ഥശൂന്യതയും.

https://youtu.be/5bFXHNbkLfY

📱 WhatsApp Group: https://wa.me/message/A6K2MLOBFCAKJ1

Abdul Muhsin Aydeed

03 May, 07:50


സംഭാഷണങ്ങളിൽ ഈ മര്യാദ പാലിച്ചു നോക്കൂ!

താബിഈങ്ങളിൽ പെട്ട, അത്വാഅ് ബ്നു അബീ റബാഹ് (റഹിമഹുല്ലാഹ്) നൽകിയ മനോഹരമായ ഒരു ഉപദേശവും, ശൈഖ് നാസ്വിർ സഅ്ദി നൽകിയ ഒരു വിശദീകരണവും.

https://youtu.be/zt_MjeCdeMk

📱 WhatsApp Group: https://wa.me/message/A6K2MLOBFCAKJ1

Abdul Muhsin Aydeed

29 Apr, 09:46


ഖലീൽ തങ്ങൾക്കും അസ്ഹരിക്കും മറുപടി! | ബദ്‌രീങ്ങളെ എന്നു വിളിക്കാൻ നിങ്ങൾക്ക് തെളിവില്ല!

ബദ്‌രീങ്ങളേ എന്ന് വിളിച്ചു തേടാൻ ഖലീൽ ബുഖാരി പറഞ്ഞ ചില തെളിവുകൾ പ്രചരിക്കുന്നത് കണ്ടു. അതിനുള്ള മറുപടി കേൾക്കാം. അതോടൊപ്പം ഈ വിഷയത്തിൽ ഖലീൽ തങ്ങളും കാന്തപുരത്തിൻ്റെ മകനും തമ്മിലുള്ള ഭിന്നതയെ കുറിച്ചും ചിലത് പറയാനുണ്ട്.

https://youtu.be/ubPJwdNuPsQ

WhatsApp Group: https://wa.me/message/A6K2MLOBFCAKJ1

Abdul Muhsin Aydeed

10 Apr, 04:46


ഒരു പെരുന്നാള്‍ കൂടി വന്നെത്തിയിരിക്കുന്നു.

നോമ്പുകാരന് രണ്ട് സന്തോഷങ്ങളുണ്ട് എന്നാണ് ഹദീസില്‍ വന്നിട്ടുള്ളത്. നോമ്പ് അവസാനിക്കുമ്പോള്‍ മഹത്തരമായ ഒരു ആരാധന നിര്‍വ്വഹിക്കാന്‍ കഴിഞ്ഞു എന്ന സന്തോഷമുണ്ട്. പെരുന്നാളിന്റെ സന്തോഷം അതില്‍ പെട്ടതാണ്.

ഇനിയുള്ളത് അല്ലാഹുവിനെ കാണുമ്പോഴുള്ള സന്തോഷമാണ്. കഴിഞ്ഞു പോയ ദിനങ്ങളും, മരണം വരെ നമുക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള ദിനങ്ങളും ആ സന്തോഷത്തിലേക്ക് നയിക്കട്ടെ. (ആമീന്‍)

ഏവര്‍ക്കും ഈദ് ആശംസകള്‍!

- അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

Abdul Muhsin Aydeed

11 Mar, 09:43


📕 *തഫ്സീർ മുയസ്സർ* 📕
*1,2,3 വാല്യങ്ങൾ പുറത്തിറങ്ങി..!!*

*അതെ, വിശുദ്ധ റമദാൻ ഖുർആനിൻെറ മാസമാണ്. അല്ലാഹുവിൻ്റെ കലാം പഠിക്കാനും മനസ്സിലാക്കാനും ശ്രമിക്കുക എന്നത് റമദാനിന്റെ ഭാഗമാണ്.*

*അതിനായി നിങ്ങളെ സഹായിക്കുന്ന ലളിതമായ ഖുർആൻ വ്യാഖ്യാന ഗ്രന്ഥമാണ് 'തഫ്സീർ മുയസ്സർ'*.

*ഈ തഫ്സീറിന്റെ സവിശേഷതകൾ:*

🔴 *ലോകപ്രസിദ്ധങ്ങളായ 6 തഫ്സീറുകൾ അവലംബിച്ചു കൊണ്ടുള്ള വിശദീകരണം*

🟢 *ഓരോ ആയത്തുകളിൽ നിന്നും ലഭിക്കുന്ന പാഠങ്ങൾ പ്രത്യേകം രേഖപ്പെടുത്തിയത്*

🟠 *ആയത്തുകളുടെ അവതരണകാരണം അറബിയിലും മലയാളത്തിലും.*

✍️ ക്രോഡീകരണം: *അബ്ദുൽ മുഹ്സിൻ ഐദീദ്*

📘 *ഡെമ്മി 1/8 സൈസ്*

📚 *Laminated Hardboard binding*

*💰 വാല്യം 1 (അമ്മ ജുസ്അ്). മുഖവില ₹: 400*
*ഇപ്പോൾ ₹: 300 മാത്രം..!!*

*💰 വാല്യം 2 (തബാറക ജുസ്അ്). മുഖവില ₹: 400*
*ഇപ്പോൾ ₹: 300 മാത്രം..!!*

*💰 വാല്യം 3 (ഖദ്സമിഅ ജുസ്അ്). മുഖവില ₹: 400*
*ഇപ്പോൾ ₹: 300 മാത്രം..!!*

💥 *ഇപ്പോൾ വാങ്ങുന്നവർക്ക് ഇന്ത്യയിൽ എവിടെ പോസ്റ്റൽ/കൊറിയർ ചാർജ് സൗജന്യവും..!!*

🎯 *ഈ ഓഫർ റമദാനിൽ മാത്രം..!!*

📞 *ആവശ്യമുള്ളവർ ഉടൻ ബന്ധപ്പെടുക: Wa.me/919947192018*

Abdul Muhsin Aydeed

08 Mar, 10:58


ഏഴ് അപകടങ്ങളിൽ നിന്ന് രക്ഷ നൽകുന്ന പ്രാർത്ഥന!

മനപാഠമാക്കേണ്ട പ്രാർത്ഥനകൾ - 7

https://youtu.be/rLkZ_tPPu_s

ദീനിനെയും ദുനിയാവിനെയും നശിപ്പിക്കാൻ കാരണമാകുന്ന ചില അപകടങ്ങളിൽ നിന്നും, പരലോക രക്ഷ നഷ്ടമാക്കുന്ന ചില പ്രയാസങ്ങളിൽ നിന്നും രക്ഷ തേടാൻ ഈ പ്രാർത്ഥന സ്ഥിരമാക്കാം.

WhatsApp Group: https://wa.me/message/A6K2MLOBFCAKJ1

Abdul Muhsin Aydeed

26 Feb, 10:59


ജിന്ന്ബാധ; സത്യമെന്ത്?! - അലി മദനി മൊറയൂരിന് മറുപടി

കരിപ്പൂരിൽ നടന്ന മർകസ്സുദഅ്-വ സമ്മേളനത്തിൽ നബി ﷺ ക്ക് 'ജിന്ന് മനുഷ്യരെ ഉപദ്രവിക്കുമോ' എന്ന എന്ന വിഷയത്തെ കുറിച്ച് അലി മദനി മൊറയൂർ നടത്തിയ സംസാരത്തിൽ വന്ന ചില കാര്യങ്ങൾക്ക് ഒരു വിശദീകരണം ആവശ്യമുണ്ട്.

https://youtu.be/-GBtqgj5XLE

📱 WhatsApp Group: https://wa.me/message/A6K2MLOBFCAKJ1

Abdul Muhsin Aydeed

22 Feb, 11:01


നബി ﷺ ക്ക് സിഹ്ർ ബാധിച്ചിട്ടുണ്ടോ?! - അലി മദനി മൊറയൂരിന് മറുപടി

കരിപ്പൂരിൽ നടന്ന മർകസ്സുദഅ്-വ സമ്മേളനത്തിൽ നബി ﷺ ക്ക് സിഹ്ർ ബാധിച്ചിട്ടുണ്ടോ? എന്ന എന്ന വിഷയത്തെ കുറിച്ച് അലി മദനി മൊറയൂർ നടത്തിയ സംസാരത്തിൽ വന്ന ചില കാര്യങ്ങൾക്ക് ഒരു വിശദീകരണം ആവശ്യമുണ്ട്.

https://youtu.be/CJe8vcWNkQI

📱 WhatsApp Group: https://wa.me/message/A6K2MLOBFCAKJ1

Abdul Muhsin Aydeed

20 Feb, 11:36


സിഹ്ർ ഫലിക്കുമോ?! - അലി മദനി മൊറയൂരിന് മറുപടി

കരിപ്പൂരിൽ നടന്ന മർകസ്സുദഅ്-വ സമ്മേളനത്തിൽ സിഹ്ർ ഫലിക്കുമോ എന്ന വിഷയത്തിൽ അലി മദനി മൊറയൂർ നടത്തിയ സംസാരത്തിൽ വന്ന ചില കാര്യങ്ങൾക്ക് ഒരു വിശദീകരണം ആവശ്യമുണ്ട്.

https://youtu.be/feC9SCh5p54

📱 WhatsApp Group: https://wa.me/message/A6K2MLOBFCAKJ1

Abdul Muhsin Aydeed

12 Jan, 10:13


സ്വഫാ കുന്നിന് മുകളിൽ ആ സ്വഹാബി പ്രാർത്ഥിച്ചത്!

മഹാനായ സ്വഹാബി, അബ്ദുല്ലാഹി ബ്നു ഉമർ (റദ്വിയല്ലാഹു അൻഹു) നടത്തിയ മനോഹരമായ ഒരു പ്രാർത്ഥന.

https://youtu.be/EWKvQO5twqA

📱 WhatsApp Group: https://wa.me/message/A6K2MLOBFCAKJ1

Abdul Muhsin Aydeed

09 Jan, 08:22


മക്കൾ നന്മയിലാകാൻ ശ്രമിച്ചിരിക്കേണ്ട ഒരു വഴി!

മഹാനായ താബിഈ, സഈദ് ബ്നുൽ മുസയ്യിബ് (റഹിമഹുല്ലാഹ്) പറഞ്ഞ മനോഹരമായ ഒരു വാക്ക്.

https://youtu.be/Um5vsp8Lg1k

📱 WhatsApp Group: https://wa.me/message/A6K2MLOBFCAKJ1

Abdul Muhsin Aydeed

07 Jan, 10:49


ദീനിൽ ഏറ്റവും ഉയർന്ന പദവിയിൽ എത്താൻ..!

ഇസ്‌ലാം പാഠങ്ങൾ - 5

അഖീദ പഠനപരമ്പരയിലെ അഞ്ചാമത്തെ ദർസ്. ഇസ്‌ലാമിലെ ഏറ്റവും ഉന്നതമായ പദവിയായ ഇഹ്സാൻ എന്ന സ്ഥാനത്തെ കുറിച്ച് ചില പാഠങ്ങൾ.

https://youtu.be/QJzoCFMJOYo

📱 WhatsApp Group: https://wa.me/message/A6K2MLOBFCAKJ1

Abdul Muhsin Aydeed

04 Jan, 11:54


ഇഖ്ലാസിൻ്റെ ഈ ചരിത്രങ്ങൾ നമ്മെ പഠിപ്പിക്കേണ്ടത്!

മഹാനായ താബിഈ, ഹസനുൽ ബസ്വ്‌രി (റഹിമഹുല്ലാഹ്) പറഞ്ഞ മനോഹരമായ ഒരു വാക്ക്.

https://youtu.be/i2WaIF0Ovt0

📱 WhatsApp Group: https://wa.me/message/A6K2MLOBFCAKJ1