Lakshya psc (north paravoor)

@savus_lakshya


ഒരു ഗവൺമെന്റ് ജോലി സ്വപ്നം കാണുന്ന വിദ്യാർത്ഥികളെ ആ സ്വപ്നം സഫലമാക്കുവാൻ സഹായിക്കുന്ന കൂട്ടായ്മ...
Website: savuslakshyamission.com
Contact: 9961022229
Instagram: https://instagram.com/psc_lakshya
Facebook:https://www.facebook.com/savuslakshya?mi

Lakshya psc (north paravoor)

07 Oct, 10:32


https://www.instagram.com/reel/DA0albgBXDh/?igsh=MXdybXpzbXY0N2F6Mg==

Lakshya psc (north paravoor)

19 Jul, 12:47


https://www.instagram.com/reel/C9mX4FJg7tt/?igsh=MWl3Znh6OWFza2hoNQ==

Lakshya psc (north paravoor)

17 Jul, 01:33


https://www.instagram.com/reel/C9eub1jAI_Y/?igsh=bjJpdGZpNGppdzJt

Lakshya psc (north paravoor)

18 Dec, 16:43


Lakshya psc (north paravoor) pinned an audio file

Lakshya psc (north paravoor)

18 Dec, 16:43


Social science

Lakshya psc (north paravoor)

18 Dec, 16:42


Live stream finished (40 minutes)

Lakshya psc (north paravoor)

18 Dec, 16:02


Lakshya psc (north paravoor) pinned «Class started»

Lakshya psc (north paravoor)

18 Dec, 16:02


Class started

Lakshya psc (north paravoor)

18 Dec, 16:02


Live stream started

Lakshya psc (north paravoor)

08 Nov, 16:40


𝗔𝗻𝘀𝘄𝗲𝗿𝘀

1.മഞ്ഞ
2.ലാക്ടോ മീറ്റർ
3. പ്രിസർവേറ്റീവ്സകൾ
4. ലബോറട്ടറി തെർമോമീറ്റർ
5.കുചാലകങ്ങൾ
6.പകൽ
7.റെനെ ലെനക്
8.4
9. കാൽസ്യം ഹൈഡ്രോക്സൈഡ്
10.1644
11.കോമ്പല്ല്
12. മൂടില്ലാ താളി
13.7
14. കോൺവെക്സ്
15.വെണ്ട
16.വിജാഗിരി
17.ബ്രാസ്
18.2
19.ചക്ക
20.പെൺപൂക്കൾ

Lakshya psc (north paravoor)

08 Nov, 16:16


Lakshya psc (north paravoor) pinned «1. ടാർട്രാസിൻ എന്ന രാസവസ്തു നൽകുന്ന നിറം 2.പാലിന്റെ ശുദ്ധത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം 3. ഭക്ഷണസാധനങ്ങൾ ദീർഘകാലം കേടുവരാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളെ വിളിക്കുന്ന പേര് 4.200 ° C താഴെയുള്ള താപനില അളക്കാൻ ഉപയോഗിക്കുന്ന തെർമോമീറ്റർ 5. ചാലനം…»

Lakshya psc (north paravoor)

08 Nov, 16:16


1. ടാർട്രാസിൻ എന്ന രാസവസ്തു നൽകുന്ന നിറം

2.പാലിന്റെ ശുദ്ധത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം

3. ഭക്ഷണസാധനങ്ങൾ ദീർഘകാലം കേടുവരാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളെ വിളിക്കുന്ന പേര്

4.200 ° C താഴെയുള്ള താപനില അളക്കാൻ ഉപയോഗിക്കുന്ന തെർമോമീറ്റർ


5. ചാലനം വഴി താപം കടത്തിവിടാത്ത വസ്തുക്കളെ വിളിക്കുന്ന പേര്

6. കടൽക്കാറ്റ് ഉണ്ടാകുന്ന സമയം ( പകൽ or രാത്രി )

7. സ്റ്റെതസ്കോപ്പ് ആദ്യമായി നിർമ്മിച്ച ശാസ്ത്രജ്ഞൻ

8. പക്ഷികളുടെ ഹൃദയ അറകളുടെ എണ്ണം

9. ചുണ്ണാമ്പ് വെള്ളത്തിന്റെ രാസനാമം

10. ടോറിസെല്ലി ബാരോമീറ്റർ കണ്ടുപിടിച്ച വർഷം

11. ആഹാരവസ്തുക്കൾ കടിച്ചു കീറാൻ ഉപയോഗിക്കുന്ന പല്ല്

12. പൂർണ്ണ പരാദത്തിനു ഉദാഹരണം

13.നിർവീര്യവസ്തുവിനെ സൂചിപ്പിക്കുന്ന പി എച്ച് മൂല്യം

14.മധ്യത്തിൽ കനം കൂടിയതും വക്കുകൾ കനം കുറഞ്ഞതുമായ ലെൻസ്

15. കിരൺ എന്നത് ഏതിന്റെ സങ്കരയിനമാണ്

16. കൈമുട്ട്,കാൽമുട്ട് ഏത് സന്ധിയ്ക്ക് ഉദാഹരണമാണ്

17. ഒരു ഖരവസ്തു ഖരത്തിൽ ലയിച്ചതിനു ഉദാഹരണം

18. പാക്ക് വെട്ടി ഏത് വർഗ്ഗ ഉത്തോലകം ആണ്

19. സംയുക്ത ഫലത്തിനു ഉദാഹരണം

20.ജനിപുടം മാത്രമുള്ള പൂക്കളെ പറയുന്ന പേര്

Lakshya psc (north paravoor)

08 Nov, 11:40


🛑ഇന്ന് STD 5.6,7 REVISION എക്സാം ഉണ്ടാകും.രാത്രി 9.30 യ്ക്ക്.ചോദ്യം ഗ്രൂപ്പിൽ ഇടാം

Lakshya psc (north paravoor)

02 Nov, 17:06


Lakshya psc (north paravoor) pinned an audio file

Lakshya psc (north paravoor)

02 Nov, 17:05


Revision STD 5,6

Lakshya psc (north paravoor)

02 Nov, 17:04


Live stream finished (47 minutes)

Lakshya psc (north paravoor)

02 Nov, 16:17


Lakshya psc (north paravoor) pinned «Class»

Lakshya psc (north paravoor)

02 Nov, 16:17


Class