MABADI-UL-ULOOM (അറബി ഭാഷാ പഠനം) @arabicdars Channel on Telegram

MABADI-UL-ULOOM (അറബി ഭാഷാ പഠനം)

@arabicdars

Mabadi-ul-uloom
ഓൺലൈൻ അറബി ഭാഷാ പഠന ദർസുകൾ .
Subscribe in YouTube:
http://www.youtube.com/c/MabadiulUloom

MABADI-UL-ULOOM (അറബി ഭാഷാ പഠനം) (Malayalam)

സഹോദരൻമാരെ സ്വാഗതം! അറബി ഭാഷയെ മനോഹരമായി പഠനം ചെയ്യാനുള്ള ഏറ്റവും നല്ല സ്ഥലം അല്ലെങ്കിൽ 'Mabadi-ul-uloom' ടെലിഗ്രാമ് ചാനൽ സംഘടിക്കുന്നു. ഈ ചാനൽ 'അറബി ഭാഷാ പഠനം' എന്ന് പേരു ധരിക്കുന്നു, അതിനൊപ്പം കൊച്ചു ഭാഗങ്ങളിലുള്ള മറ്റു പ്രപഞ്ച കലാശാസ്ത്ര പുസ്തകങ്ങളും വിവിധ വീഡിയോകൾക്കും ബോധകരായിരിക്കാനും അറബി ഭാഷാ കോഴ്സുകൾ പ്രകാരം സന്ദർശിക്കാനും സഹായിക്കാനും നമുക്കു ഒരു സാധിക്കുന്ന സ്ഥലം ആണ്. 'മാറ്റാത്ത ലിംഗം തന്റെ പഠനം' എന്ന അറബി ഭാഷയിൽ പൂർണ്ണമായി പഠിച്ചു നേടാൻ ഇതുണ്ട്. ഇതിന്റെ യൂട്യൂബ് ചാനൽലേക്കുള്ള സബ്സ്ക്രൈബ് ചെയ്തു ആദ്യം ലഭിക്കണം, അതിനാൽ പുതിയ പോസ്റ്റുകൾ, വീഡിയോകൾ എന്നിവ ലഭിക്കും ഏറ്റവും വേഗം. അങ്ങനെയുള്ള സന്ദർശനങ്ങൾക്കും പ്രയാസപ്രമുഖമായ അറബി ഭാഷയ്ക്കു ആവശ്യമുണ്ട്. 'Mabadi-ul-uloom' ചാനൽലെ ഭാഗം ആയാലും വരൂന്ന സക്രിയമായ മെമ്ബേഴ്സ്, ആദ്യമായി പഠനത്തിൽ ഏറ്റവും തകർക്കുന്ന യൂസർമാർ ആയി നിങ്ങളും ചേർക്കാം. അതുകൊണ്ട്, ശീഘ്രമേക്ക് 'Mabadi-ul-uloom' ചാനൽലിനു സംയോജിക്കുക, പഠിക്കുക, നിങ്ങളുടെ അറബി ഭാഷാ കൌസുകൾ നിറഞ്ഞ കാലപ്പട്ടികകൾ നേടുക!

MABADI-UL-ULOOM (അറബി ഭാഷാ പഠനം)

30 Jan, 04:31

Learn Arabic in 20 Classes

MABADI-UL-ULOOM (അറബി ഭാഷാ പഠനം)

08 Jan, 16:53

*അറബി ഭാഷാ പഠനത്തിൽ വളരെ അനിവാര്യമായും പഠിക്കേണ്ട അതിന്റെ ശാഖയായ ‘സ്വർഫ്’ ഓൺലൈനായി പഠിക്കാൻ അവസരം.*

⚫️ വളരെ പ്രസിദ്ധമായ ‘മീസാൻ’ എന്ന കിതാബ് ആസ്പദമാക്കിയുള്ള പഠനം

⚫️ Swarf.madeenabooks.com എന്ന വെബ്സൈറ്റിൽ നിന്ന് ഫ്രീ ആയി പഠിക്കാം

⚫️ *കോഴ്സിൽ ജോയിൻ ചെയ്യേണ്ട രീതി:*
▪️ https://Swarf.madeenabooks.com എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
▪️നിങ്ങളുടെ email നൽകി കൊണ്ട് രജിസ്റ്റർ ചെയ്യുക
▪️നിങ്ങളുടെ മെയിൽബോക്സിൽ വന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കൊണ്ട് password set ചെയ്യുക
▪️ലോഗിൻ ചെയ്യാൻ വീണ്ടും വെബ്സൈറ്റ് സന്ദർശിച്ച് കൊണ്ട് students login എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് നിങ്ങൾ രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ച ഇമെയിലും പുതുതായി set ചെയ്ത passwordഉം ഉപയോഗിക്കുക

⚫️ റെക്കോർഡെഡ് ക്ലാസുകൾ ആയതിനാൽ ഓരോരുത്തർക്കും അവരുടെ ഒഴിവനനുസരിച്ച് കേൾക്കാവുന്നതാണ്.

⚫️ നിങ്ങളുടെ കോഴ്സ് പ്രോഗ്രസ് മനസ്സിലാക്കാനും , ഓരോ ക്ലാസിന് ശേഷം ഒബ്ജെക്ടീവ് ടൈപ്പ് ചോദ്യങ്ങളിലൂടെ ഇതുവരെ പഠിച്ചത് സ്വയം വിലയിരത്താനും അവസരമുണ്ട്.

☑️ നിങ്ങളുടെ അറിവിലുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും അറബി ഭാഷ പഠിക്കാൻ ഈ മെസ്സേജ് അയച്ചു കൊടുക്കുമല്ലോ.

https://t.me/ArabicDars

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട്

MABADI-UL-ULOOM (അറബി ഭാഷാ പഠനം)

13 Dec, 12:41

For those who studied Basics from Madeena Arabic Book-1

MABADI-UL-ULOOM (അറബി ഭാഷാ പഠനം)

13 Dec, 11:05

Please Share in your Circle 👆

MABADI-UL-ULOOM (അറബി ഭാഷാ പഠനം)

22 May, 07:55

MABADI-UL-ULOOM (അറബി ഭാഷാ പഠനം) pinned «വേഗത്തിൽ അറബി പഠിക്കാം പ്രിയപ്പെട്ട വിദ്യാർഥികളെ, ഒഴിവ് സമയത്ത് കുറച്ചധികം പഠിക്കാം എന്ന് ആഗ്രഹിക്കുന്നവർക്കും, അറബി ഭാഷാ പഠനത്തിൽ അതീവ താൽപര്യമുള്ളവർക്ക്‌ വേണ്ടിയുമായി തയ്യാറാക്കിയ ഒരു കോഴ്സ് ആണിത്. കോഴ്സിന്റെ പ്രത്യേകതകൾ ◼️ മദീന ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിൽ…»

MABADI-UL-ULOOM (അറബി ഭാഷാ പഠനം)

16 Mar, 05:21

السلام عليكم ورحمة الله وبركاته

ലൈവ് ആയി അറബി ഭാഷ പഠിക്കാൻ അവസരം

മദീന അറബിക് ഒന്നും രണ്ടും ഭാഗങ്ങൾ പഠിച്ചവർക്കും
സ്വർഫിൽ മീസാൻ, അജ്നാസ് എന്നീ കിതാബുകൾ പഠിച്ചവർക്കും ഉപകാരപ്പെടുന്ന രണ്ടു കിതാബുകൾ ഓൺലൈനായി പഠിക്കാൻ അവസരം.

1) അറബി വ്യാകരണം പഠിക്കാൻ അറിയപ്പെട്ട ഗ്രന്ഥമായ ‘അൽ ആജു‌റൂമിയ്യഹ്’
2) ഇല്ലത്തിന്റെ അക്ഷരങ്ങൾ വരുന്ന ക്രിയകളുടെ സ്വർഫ് പഠിപ്പിക്കുന്ന മറ്റൊരു കിതാബ്

🔹ഓൺലൈനിയായിട്ടാണ് പഠനം.
🔸വീണ്ടും കേൾക്കാൻ റെക്കോർഡിങ് ഉണ്ടായിരിക്കും
🔹ആഴ്ചയിൽ 2-3 ക്ലാസുകൾ
🔸ഫീസ് നിശ്ചയിച്ചിട്ടുണ്ട്
🔹താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക

wa.me/916282414441

ഭാഷാ പഠിക്കാൻ താല്പര്യമുള്ളവരിലേക്ക് എത്തിക്കുക

Note: ഇത് തുടക്കക്കാർക്കുള്ള കോഴ്സ് അല്ല
തുടക്കക്കാർക്ക് പഠിക്കാനുള്ള കോഴ്സിനെ കുറിച്ച് അറിയാൻ:
https://t.me/ArabicDars/402

MABADI-UL-ULOOM (അറബി ഭാഷാ പഠനം)

27 Feb, 12:44

ഓൺലൈൻ അറബി ഭാഷാ പഠനം

الحمدلله
അല്ലാഹുവിന്റെ തൗഫീഖ് കൊണ്ട് മദീന അറബിക് മൂന്ന് വോളൃങ്ങളും ഓൺലൈൻ കോഴ്സിലൂടെ പൂർത്തിയാക്കാൻ സാധിച്ചു.

മദീന അറബിക് ബുക്ക്-1 : 30 ദർസുകളിലും
മദീന അറബിക് ബുക്ക്-2:  72 ദർസുകളിലും
മദീന അറബിക് ബുക്ക്-3:  102 ദർസുകളിലുമായാണ് പൂർത്തിയാക്കിയത്.

ഭാഷാ പഠിക്കാൻ താല്പര്യമുള്ളവർ കോഴ്സ് ഡീറ്റൈൽസ് അറിയുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://t.me/ArabicDars/401

MABADI-UL-ULOOM (അറബി ഭാഷാ പഠനം)

27 Feb, 12:31

വേഗത്തിൽ അറബി പഠിക്കാം

പ്രിയപ്പെട്ട വിദ്യാർഥികളെ,
ഒഴിവ് സമയത്ത് കുറച്ചധികം പഠിക്കാം എന്ന് ആഗ്രഹിക്കുന്നവർക്കും, അറബി ഭാഷാ പഠനത്തിൽ അതീവ താൽപര്യമുള്ളവർക്ക്‌ വേണ്ടിയുമായി തയ്യാറാക്കിയ ഒരു കോഴ്സ് ആണിത്.

കോഴ്സിന്റെ പ്രത്യേകതകൾ

◼️ മദീന ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിൽ പഠിപ്പിക്കുന്ന 'മദീന അറബിക്' എന്നറിയപ്പെടുന്ന ഗ്രന്ഥമാണ് പഠിക്കാൻ തിരഞ്ഞെടുത്തിട്ടുള്ളത്.

◼️  അതാത് ദിവസം കേൾക്കുന്ന ക്ലാസ്സുകളിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അത് ദുരീകരിക്കാൻ അവസരമുണ്ടായിരിക്കും.

◼️ ക്ലാസുകൾ പേർസണൽ ആയി യൂട്യൂബ് പ്രൈവറ്റ് ലിങ്ക് ആയിട്ടായിരിക്കും അയക്കുക.
സ്ത്രീകൾക്ക് ക്ലാസ്സുകൾ അയക്കുന്നതും, സംശയങ്ങൾക്ക് മറുപടി നൽകുന്നതും സ്ത്രീകൾ തന്നെയായിരിക്കും.

◼️ ഒരു കിതാബ് മുഴുവനായി പഠിക്കാൻ ഫീസ് നിശ്ചയിച്ചിട്ടുണ്ട്.

📱കോഴ്സ് രെജിസ്റ്റർ ചെയ്യാനുള്ള ലിങ്കും അതിന്റെ മറ്റു വിശദാംശങ്ങളും അറിയേണ്ടവർ താഴെയുള്ള നമ്പറിൽ മെസ്സേജ് അയക്കുക.

✒️ ഹംറാസ് ബിൻ ഹാരിസ്
🪀  wa.me/916282414441

സ്ഥിരമായി ചോദിക്കപ്പെട്ട ചോദ്യങ്ങൾ:

ഈ കോഴ്സ് പഠിക്കാൻ മുമ്പ് അറബിയിൽ എന്തെങ്കിലും പഠിച്ചിട്ടുണ്ടാകണം എന്നുണ്ടോ?

ഉത്തരം: അറബി അക്ഷരങ്ങൾ കൂട്ടി വായിക്കാനും, എഴുതാനും അറിഞ്ഞാൽ മതി. അഥവാ ഖുർആൻ പാരായണം ചെയ്യുന്നവർക്ക് ഈ കോഴ്സ് ചെയ്യാൻ സാധിക്കും.

ഇത് സ്പോകൺ അറബിക് കോഴ്സ് ആണോ?
ഉത്തരം: അല്ല, ഖുർആൻ, ഹദീസ് എന്നിവ പഠിച്ചു മനസ്സിലാക്കാൻ ഉദ്ദേശിക്കുന്നവർക്കുള്ളതാണ്. എന്നാൽ പാഠഭാഗത്തിൽ സംഭാഷണങ്ങൾ ധാരാളം ഉള്ളതിനാൽ നന്നായി മനസ്സിലാക്കി പഠിച്ചവർക്ക് ഇതുപയോഗിച്ച് ആളുകളോട് അറബിയിൽ സംസാരിക്കാനും സാധിക്കും.(ഓരോരുത്തരുടെ മിടുക്ക് പോലെ ഇരിക്കും എന്ന് ചുരുക്കം)

ഒരു പ്രത്യേക സമയത്ത് മാത്രമാണൊ ക്ലാസ് കേൾക്കാൻ സാധിക്കുക? Live ക്ലാസ് ആണോ?
ഉത്തരം: അല്ല, റെക്കോഡർഡ് ക്ലാസ്സുകളാണ്, രാവിലെ ക്ലാസ് അയച്ചു തരും. ഓരോരുത്തർക്കും ഒഴിവുള്ളപ്പോൾ ക്ലാസ് കേൾക്കാൻ സാധിക്കും.

ഇതൊരു സെർട്ടിഫൈഡ് കോഴ്സ് ആണോ?
ഉത്തരം: അല്ല, ഖുർആനും, ഹദീസും പഠിക്കാൻ ഉപകരിക്കും എന്നല്ലാതെ എവിടെയെങ്കിലും അംഗീകരിക്കപ്പെടുന്ന ഒരു certificate ഞങ്ങൾക്ക് തരാൻ സാധിക്കില്ല.

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
നമ്മുടെ സ്റ്റാറ്റസുകളിലും, ഫ്രണ്ട്‌സ്, ഫാമിലി, ഇസ്ലാമിക് ഗ്രൂപ്പുകളിലും, പേജുകളിലും, broadcast ലിസ്റ്റിലും  പരമാവധി ശെയർ ചെയ്യുക.

📯നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട്
〰️〰️〰️〰️〰️〰️〰️〰️〰️〰️
ഓൺലൈൻ അറബി ഭാഷാ പഠന ദർസുകൾ .
Subscribe in YouTube:
http://www.youtube.com/c/MabadiulUloom

Join Telegram:
https://t.me/ArabicDars

MABADI-UL-ULOOM (അറബി ഭാഷാ പഠനം)

21 Dec, 09:35

അറബി ഭാഷാ പഠനത്തിന്റെ പതിമൂന്നാം ബാച്ച്(13th Batch) ഉടൻ ആരംഭിക്കുന്നു.

അറബി ഭാഷ വേഗത്തിൽ പഠിക്കാൻ ഒരു അവസരം..
30 ക്ലാസ്സുകളിലായി മദീന അറബിക് ഒന്നാം ഭാഗം പൂർത്തിയാക്കാം.

പ്രിയപ്പെട്ട വിദ്യാർഥികളെ,
ഒഴിവ് സമയത്ത് കുറച്ചധികം പഠിക്കാം എന്ന് ആഗ്രഹിക്കുന്നവർക്കും, അറബി ഭാഷാ പഠനത്തിൽ അതീവ താൽപര്യമുള്ളവർക്ക്‌ വേണ്ടിയുമായി തയ്യാറാക്കിയ ഒരു കോഴ്സ് ആണിത്.

കോഴ്സിന്റെ പ്രത്യേകതകൾ

1️⃣ മദീന ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിൽ പഠിപ്പിക്കുന്ന 'മദീന അറബിക്' എന്നറിയപ്പെടുന്ന ഗ്രന്ഥമാണ് പഠിക്കാൻ തിരഞ്ഞെടുത്തിട്ടുള്ളത്. Part-1(അഥവാ 3 ബുക്കുകളിലെ ഒന്നാമത്തെ ബുക്ക് ) ആയിരിക്കും ആരംഭിക്കുക.

2️⃣ ആഴ്ചയിൽ 3-4 ദിവസം ക്ലാസ്സുകൾ ഉണ്ടാകും. 30 ക്ലാസുകളിലായി കൊണ്ട് Part-1 പൂർത്തിയാക്കും.
(إن شاء الله)

3️⃣ അതാത് ദിവസം കേൾക്കുന്ന ക്ലാസ്സുകളിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അത് ദുരീകരിക്കാൻ അവസരമുണ്ടായിരിക്കും.

4️⃣ ക്ലാസുകൾ പേർസണൽ ആയി യൂട്യൂബ് പ്രൈവറ്റ് ലിങ്ക് ആയിട്ടായിരിക്കും അയക്കുക.
സ്ത്രീകൾക്ക് ക്ലാസ്സുകൾ അയക്കുന്നതും, സംശയങ്ങൾക്ക് മറുപടി നൽകുന്നതും സ്ത്രീകൾ തന്നെയായിരിക്കും.

5️⃣ ബോർഡിൽ എഴുതി റെക്കോർഡ് ചെയ്തുകൊണ്ടാണ് ക്ലാസ്സുകൾ ഉണ്ടാകുക. ഓരോ ക്ലാസ്സിനു ശേഷം ചെറിയ ഒരു ടെസ്റ്റ് ഉണ്ടാകും. ഓരോ പാഠത്തിൽ നിന്നും മനസ്സിലാക്കേണ്ട ഭാഷാ നിയമങ്ങൾ ക്ലാസ്സിന്റെ കൂടെ നോട്സ് ആയി അയച്ചു തരുന്നതായിരിക്കും.

6️⃣ ഒരു കിതാബ് മുഴുവനായി പഠിക്കാൻ ചെറിയ ഒരു തുക നിശ്ചയിച്ചിട്ടുണ്ട്.

📱കോഴ്സ് രെജിസ്റ്റർ ചെയ്യാനുള്ള ലിങ്കും അതിന്റെ മറ്റു വിശദാംശങ്ങളും അറിയേണ്ടവർ താഴെയുള്ള നമ്പറിൽ മെസ്സേജ് അയക്കുക.

✒️ ഹംറാസ് ബിൻ ഹാരിസ്
🪀 wa.me/916282414441

സ്ഥിരമായി ചോദിക്കപ്പെട്ട ചോദ്യങ്ങൾ:

ഈ കോഴ്സ് പഠിക്കാൻ മുമ്പ് അറബിയിൽ എന്തെങ്കിലും പഠിച്ചിട്ടുണ്ടാകണം എന്നുണ്ടോ?

ഉത്തരം: അറബി അക്ഷരങ്ങൾ കൂട്ടി വായിക്കാനും, എഴുതാനും അറിഞ്ഞാൽ മതി. അഥവാ ഖുർആൻ പാരായണം ചെയ്യുന്നവർക്ക് ഈ കോഴ്സ് ചെയ്യാൻ സാധിക്കും.

ഇത് സ്പോകൺ അറബിക് കോഴ്സ് ആണോ?
ഉത്തരം: അല്ല, ഖുർആൻ, ഹദീസ് എന്നിവ പഠിച്ചു മനസ്സിലാക്കാൻ ഉദ്ദേശിക്കുന്നവർക്കുള്ളതാണ്. എന്നാൽ പാഠഭാഗത്തിൽ സംഭാഷണങ്ങൾ ധാരാളം ഉള്ളതിനാൽ നന്നായി മനസ്സിലാക്കി പഠിച്ചവർക്ക് ഇതുപയോഗിച്ച് ആളുകളോട് അറബിയിൽ സംസാരിക്കാനും സാധിക്കും.(ഓരോരുത്തരുടെ മിടുക്ക് പോലെ ഇരിക്കും എന്ന് ചുരുക്കം)

ഒരു പ്രത്യേക സമയത്ത് മാത്രമാണൊ ക്ലാസ് കേൾക്കാൻ സാധിക്കുക? Live ക്ലാസ് ആണോ?
ഉത്തരം: അല്ല, റെക്കോഡർഡ് ക്ലാസ്സുകളാണ്, രാവിലെ ക്ലാസ് അയച്ചു തരും. ഓരോരുത്തർക്കും ഒഴിവുള്ളപ്പോൾ ക്ലാസ് കേൾക്കാൻ സാധിക്കും.

ഇതൊരു സെർട്ടിഫൈഡ് കോഴ്സ് ആണോ?
ഉത്തരം: അല്ല, ഖുർആനും, ഹദീസും പഠിക്കാൻ ഉപകരിക്കും എന്നല്ലാതെ എവിടെയെങ്കിലും അംഗീകരിക്കപ്പെടുന്ന ഒരു certificate ഞങ്ങൾക്ക് തരാൻ സാധിക്കില്ല.

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
നമ്മുടെ സ്റ്റാറ്റസുകളിലും, ഫ്രണ്ട്‌സ്, ഫാമിലി, ഇസ്ലാമിക് ഗ്രൂപ്പുകളിലും, പേജുകളിലും, broadcast ലിസ്റ്റിലും പരമാവധി ശെയർ ചെയ്യുക.

📯നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട്
〰️〰️〰️〰️〰️〰️〰️〰️〰️〰️
ഓൺലൈൻ അറബി ഭാഷാ പഠന ദർസുകൾ .
Subscribe in YouTube:
http://www.youtube.com/c/MabadiulUloom

Join Telegram:
https://t.me/ArabicDars

MABADI-UL-ULOOM (അറബി ഭാഷാ പഠനം)

24 Sep, 09:00

إن شاء الله
12th Batch തിങ്കളാഴ്ച ആരംഭിക്കും. ജോയിൻ ചെയ്യാൻ ഉദ്ദേശിക്കുന്നവർ എത്രയും പെട്ടെന്ന് ജോയിൻ ചെയ്യുക.

Please Share the message

MABADI-UL-ULOOM (അറബി ഭാഷാ പഠനം)

16 Sep, 02:13

അറബി ഭാഷാ പഠനത്തിന്റെ പന്ത്രണ്ടാം ബാച്ച്(12th Batch) ഉടൻ ആരംഭിക്കുന്നു.

അറബി ഭാഷ വേഗത്തിൽ പഠിക്കാൻ ഒരു അവസരം..
30 ക്ലാസ്സുകളിലായി മദീന അറബിക് ഒന്നാം ഭാഗം പൂർത്തിയാക്കാം.

പ്രിയപ്പെട്ട വിദ്യാർഥികളെ,
ഒഴിവ് സമയത്ത് കുറച്ചധികം പഠിക്കാം എന്ന് ആഗ്രഹിക്കുന്നവർക്കും, അറബി ഭാഷാ പഠനത്തിൽ അതീവ താൽപര്യമുള്ളവർക്ക്‌ വേണ്ടിയുമായി തയ്യാറാക്കിയ ഒരു കോഴ്സ് ആണിത്.

കോഴ്സിന്റെ പ്രത്യേകതകൾ

1️⃣ മദീന ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിൽ പഠിപ്പിക്കുന്ന 'മദീന അറബിക്' എന്നറിയപ്പെടുന്ന ഗ്രന്ഥമാണ് പഠിക്കാൻ തിരഞ്ഞെടുത്തിട്ടുള്ളത്. Part-1(അഥവാ 3 ബുക്കുകളിലെ ഒന്നാമത്തെ ബുക്ക് ) ആയിരിക്കും ആരംഭിക്കുക.

2️⃣ ആഴ്ചയിൽ 3 ദിവസം ക്ലാസ്സുകൾ ഉണ്ടാകും. 30 ക്ലാസുകളിലായി കൊണ്ട് Part-1 പൂർത്തിയാക്കും.
(إن شاء الله)

3️⃣ അതാത് ദിവസം കേൾക്കുന്ന ക്ലാസ്സുകളിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അത് ദുരീകരിക്കാൻ അവസരമുണ്ടായിരിക്കും.

4️⃣ ക്ലാസുകൾ പേർസണൽ ആയി യൂട്യൂബ് പ്രൈവറ്റ് ലിങ്ക് ആയിട്ടായിരിക്കും അയക്കുക.
സ്ത്രീകൾക്ക് ക്ലാസ്സുകൾ അയക്കുന്നതും, സംശയങ്ങൾക്ക് മറുപടി നൽകുന്നതും സ്ത്രീകൾ തന്നെയായിരിക്കും.

5️⃣ ബോർഡിൽ എഴുതി റെക്കോർഡ് ചെയ്തുകൊണ്ടാണ് ക്ലാസ്സുകൾ ഉണ്ടാകുക. ഓരോ ക്ലാസ്സിനു ശേഷം ചെറിയ ഒരു ടെസ്റ്റ് ഉണ്ടാകും. ഓരോ പാഠത്തിൽ നിന്നും മനസ്സിലാക്കേണ്ട ഭാഷാ നിയമങ്ങൾ ക്ലാസ്സിന്റെ കൂടെ നോട്സ് ആയി അയച്ചു തരുന്നതായിരിക്കും.

6️⃣ ഒരു കിതാബ് മുഴുവനായി പഠിക്കാൻ ചെറിയ ഒരു തുക നിശ്ചയിച്ചിട്ടുണ്ട്.

📱കോഴ്സ് രെജിസ്റ്റർ ചെയ്യാനുള്ള ലിങ്കും അതിന്റെ മറ്റു വിശദാംശങ്ങളും അറിയേണ്ടവർ താഴെയുള്ള നമ്പറിൽ മെസ്സേജ് അയക്കുക.

✒️ ഹംറാസ് ബിൻ ഹാരിസ്
🪀 wa.me/916282414441

*സ്ഥിരമായി ചോദിക്കപ്പെട്ട ചോദ്യങ്ങൾ:*

ഈ കോഴ്സ് പഠിക്കാൻ മുമ്പ് അറബിയിൽ എന്തെങ്കിലും പഠിച്ചിട്ടുണ്ടാകണം എന്നുണ്ടോ?

ഉത്തരം: അറബി അക്ഷരങ്ങൾ കൂട്ടി വായിക്കാനും, എഴുതാനും അറിഞ്ഞാൽ മതി. അഥവാ ഖുർആൻ പാരായണം ചെയ്യുന്നവർക്ക് ഈ കോഴ്സ് ചെയ്യാൻ സാധിക്കും.

ഇത് സ്പോകൺ അറബിക് കോഴ്സ് ആണോ?
ഉത്തരം: അല്ല, ഖുർആൻ, ഹദീസ് എന്നിവ പഠിച്ചു മനസ്സിലാക്കാൻ ഉദ്ദേശിക്കുന്നവർക്കുള്ളതാണ്. എന്നാൽ പാഠഭാഗത്തിൽ സംഭാഷണങ്ങൾ ധാരാളം ഉള്ളതിനാൽ നന്നായി മനസ്സിലാക്കി പഠിച്ചവർക്ക് ഇതുപയോഗിച്ച് ആളുകളോട് അറബിയിൽ സംസാരിക്കാനും സാധിക്കും.(ഓരോരുത്തരുടെ മിടുക്ക് പോലെ ഇരിക്കും എന്ന് ചുരുക്കം)

ഒരു പ്രത്യേക സമയത്ത് മാത്രമാണൊ ക്ലാസ് കേൾക്കാൻ സാധിക്കുക? Live ക്ലാസ് ആണോ?
ഉത്തരം: അല്ല, റെക്കോഡർഡ് ക്ലാസ്സുകളാണ്, രാവിലെ ക്ലാസ് അയച്ചു തരും. ഓരോരുത്തർക്കും ഒഴിവുള്ളപ്പോൾ ക്ലാസ് കേൾക്കാൻ സാധിക്കും.

ഇതൊരു സെർട്ടിഫൈഡ് കോഴ്സ് ആണോ?
ഉത്തരം: അല്ല, ഖുർആനും, ഹദീസും പഠിക്കാൻ ഉപകരിക്കും എന്നല്ലാതെ എവിടെയെങ്കിലും അംഗീകരിക്കപ്പെടുന്ന ഒരു certificate ഞങ്ങൾക്ക് തരാൻ സാധിക്കില്ല.

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
നമ്മുടെ സ്റ്റാറ്റസുകളിലും, ഫ്രണ്ട്‌സ്, ഫാമിലി, ഇസ്ലാമിക് ഗ്രൂപ്പുകളിലും, പേജുകളിലും, broadcast ലിസ്റ്റിലും പരമാവധി ശെയർ ചെയ്യുക.

📯നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട്
〰️〰️〰️〰️〰️〰️〰️〰️〰️〰️
ഓൺലൈൻ അറബി ഭാഷാ പഠന ദർസുകൾ .
Subscribe in YouTube:
http://www.youtube.com/c/MabadiulUloom

Join Telegram:
https://t.me/ArabicDars

MABADI-UL-ULOOM (അറബി ഭാഷാ പഠനം)

16 Sep, 02:12

Share

MABADI-UL-ULOOM (അറബി ഭാഷാ പഠനം)

11 May, 04:58

അറബി ഭാഷാ പഠനത്തിന്റെ പതിനൊന്നാം ബാച്ച്(11th Batch) ഉടൻ ആരംഭിക്കുന്നു.

അറബി ഭാഷ വേഗത്തിൽ പഠിക്കാൻ ഒരു അവസരം..
30 ക്ലാസ്സുകളിലായി മദീന അറബിക് ഒന്നാം ഭാഗം പൂർത്തിയാക്കാം.

പ്രിയപ്പെട്ട വിദ്യാർഥികളെ,
ഒഴിവ് സമയത്ത് കുറച്ചധികം പഠിക്കാം എന്ന് ആഗ്രഹിക്കുന്നവർക്കും, അറബി ഭാഷാ പഠനത്തിൽ അതീവ താൽപര്യമുള്ളവർക്ക്‌ വേണ്ടിയുമായി തയ്യാറാക്കിയ ഒരു കോഴ്സ് ആണിത്.

കോഴ്സിന്റെ പ്രത്യേകതകൾ

1️⃣ മദീന ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിൽ പഠിപ്പിക്കുന്ന 'മദീന അറബിക്' എന്നറിയപ്പെടുന്ന ഗ്രന്ഥമാണ് പഠിക്കാൻ തിരഞ്ഞെടുത്തിട്ടുള്ളത്. Part-1(അഥവാ 3 ബുക്കുകളിലെ ഒന്നാമത്തെ ബുക്ക് ) ആയിരിക്കും ആരംഭിക്കുക.

2️⃣ ആഴ്ചയിൽ 3 ദിവസം ക്ലാസ്സുകൾ ഉണ്ടാകും. 30 ക്ലാസുകളിലായി കൊണ്ട് Part-1 പൂർത്തിയാക്കും.
(إن شاء الله)

3️⃣ അതാത് ദിവസം കേൾക്കുന്ന ക്ലാസ്സുകളിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അത് ദുരീകരിക്കാൻ അവസരമുണ്ടായിരിക്കും.

4️⃣ ക്ലാസുകൾ പേർസണൽ ആയി യൂട്യൂബ് പ്രൈവറ്റ് ലിങ്ക് ആയിട്ടായിരിക്കും അയക്കുക.
സ്ത്രീകൾക്ക് ക്ലാസ്സുകൾ അയക്കുന്നതും, സംശയങ്ങൾക്ക് മറുപടി നൽകുന്നതും സ്ത്രീകൾ തന്നെയായിരിക്കും.

5️⃣ ബോർഡിൽ എഴുതി റെക്കോർഡ് ചെയ്തുകൊണ്ടാണ് ക്ലാസ്സുകൾ ഉണ്ടാകുക. ഓരോ ക്ലാസ്സിനു ശേഷം ചെറിയ ഒരു ടെസ്റ്റ് ഉണ്ടാകും. ഓരോ പാഠത്തിൽ നിന്നും മനസ്സിലാക്കേണ്ട ഭാഷാ നിയമങ്ങൾ ക്ലാസ്സിന്റെ കൂടെ നോട്സ് ആയി അയച്ചു തരുന്നതായിരിക്കും.

6️⃣ ഒരു കിതാബ് മുഴുവനായി പഠിക്കാൻ ചെറിയ ഒരു തുക നിശ്ചയിച്ചിട്ടുണ്ട്.

📱കോഴ്സ് രെജിസ്റ്റർ ചെയ്യാനുള്ള ലിങ്കും അതിന്റെ മറ്റു വിശദാംശങ്ങളും അറിയേണ്ടവർ താഴെയുള്ള നമ്പറിൽ മെസ്സേജ് അയക്കുക.

✒️ ഹംറാസ് ബിൻ ഹാരിസ്
👉 wa.me/916282414441

സ്ഥിരമായി ചോദിക്കപ്പെട്ട ചോദ്യങ്ങൾ:

ഈ കോഴ്സ് പഠിക്കാൻ മുമ്പ് അറബിയിൽ എന്തെങ്കിലും പഠിച്ചിട്ടുണ്ടാകണം എന്നുണ്ടോ?

ഉത്തരം: അറബി അക്ഷരങ്ങൾ കൂട്ടി വായിക്കാനും, എഴുതാനും അറിഞ്ഞാൽ മതി. അഥവാ ഖുർആൻ പാരായണം ചെയ്യുന്നവർക്ക് ഈ കോഴ്സ് ചെയ്യാൻ സാധിക്കും.

ഇത് സ്പോകൺ അറബിക് കോഴ്സ് ആണോ?
ഉത്തരം: അല്ല, ഖുർആൻ, ഹദീസ് എന്നിവ പഠിച്ചു മനസ്സിലാക്കാൻ ഉദ്ദേശിക്കുന്നവർക്കുള്ളതാണ്. എന്നാൽ പാഠഭാഗത്തിൽ സംഭാഷണങ്ങൾ ധാരാളം ഉള്ളതിനാൽ നന്നായി മനസ്സിലാക്കി പഠിച്ചവർക്ക് ഇതുപയോഗിച്ച് ആളുകളോട് അറബിയിൽ സംസാരിക്കാനും സാധിക്കും.(ഓരോരുത്തരുടെ മിടുക്ക് പോലെ ഇരിക്കും എന്ന് ചുരുക്കം)

ഒരു പ്രത്യേക സമയത്ത് മാത്രമാണൊ ക്ലാസ് കേൾക്കാൻ സാധിക്കുക? Live ക്ലാസ് ആണോ?
ഉത്തരം: അല്ല, റെക്കോഡർഡ് ക്ലാസ്സുകളാണ്, സുബ്ഹി കഴിഞ്ഞാൽ ക്ലാസ് അയച്ചു തരും. ഓരോരുത്തർക്കും ഒഴിവുള്ളപ്പോൾ ക്ലാസ് കേൾക്കാൻ സാധിക്കും.

ഇതൊരു സെർട്ടിഫൈഡ് കോഴ്സ് ആണോ?
ഉത്തരം: അല്ല, ഖുർആനും, ഹദീസും പഠിക്കാൻ ഉപകരിക്കും എന്നല്ലാതെ എവിടെയെങ്കിലും അംഗീകരിക്കപ്പെടുന്ന ഒരു certificate ഞങ്ങൾക്ക് തരാൻ സാധിക്കില്ല.

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
നമ്മുടെ സ്റ്റാറ്റസുകളിലും, ഫ്രണ്ട്‌സ്, ഫാമിലി, ഇസ്ലാമിക് ഗ്രൂപ്പുകളിലും, പേജുകളിലും, broadcast ലിസ്റ്റിലും പരമാവധി ശെയർ ചെയ്യുക.

📯നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട്
〰️〰️〰️〰️〰️〰️〰️〰️〰️〰️
ഓൺലൈൻ അറബി ഭാഷാ പഠന ദർസുകൾ .
Subscribe in YouTube:
http://www.youtube.com/c/MabadiulUloom

Join Telegram:
https://t.me/ArabicDars

MABADI-UL-ULOOM (അറബി ഭാഷാ പഠനം)

09 Feb, 12:36

10th Batch Admission Started. Please share to your circle.

MABADI-UL-ULOOM (അറബി ഭാഷാ പഠനം)

09 Feb, 12:34

അല്ലാഹുവിന്റെ അപാരമായ തൗഫീഖിനാൽ അറബി ഭാഷാ പഠനത്തിന്റെ പത്താം ബാച്ച്(10th Batch) ഉടൻ ആരംഭിക്കുന്നു.

അറബി ഭാഷ വേഗത്തിൽ പഠിക്കാൻ ഒരു അവസരം..
30 ക്ലാ
സ്സുകളിലായി മദീന അറബിക് ഒന്നാം ഭാഗം പൂർത്തിയാക്കാം.

പ്രിയപ്പെട്ട വിദ്യാർഥികളെ,
ഒഴിവ് സമയത്ത് കുറച്ചധികം പഠിക്കാം എന്ന് ആഗ്രഹിക്കുന്നവർക്കും, അറബി ഭാഷാ പഠനത്തിൽ അതീവ താൽപര്യമുള്ളവർക്ക്‌ വേണ്ടിയുമായി തയ്യാറാക്കിയ ഒരു കോഴ്സ് ആണിത്.

കോഴ്സിന്റെ പ്രത്യേകതകൾ

1️⃣ മദീന ഇസ്ലാ
മിക് യൂണിവേഴ്‌സിറ്റിയിൽ പഠിപ്പിക്കുന്ന 'മദീന അറബിക്' എന്നറിയപ്പെടുന്ന ഗ്രന്ഥമാണ് പഠിക്കാൻ തിരഞ്ഞെടുത്തിട്ടുള്ളത്. Part-1(അഥവാ 3 ബുക്കുകളിലെ ഒന്നാമത്തെ ബുക്ക് ) ആയിരിക്കും ആരംഭിക്കുക.

2️⃣ ആഴ്ചയിൽ 3 ദിവസം ക്ലാസ്സുകൾ ഉണ്ടാകും. 30 ക്ലാസുകളിലായി കൊണ്ട് Part-1 പൂർത്തിയാക്കും.
(إن شاء الله)

3️⃣ അതാത് ദിവസം കേൾക്കുന്ന ക്ലാസ്സുകളിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അത് ദുരീകരിക്കാൻ അവസരമുണ്ടായിരിക്കും.

4️⃣ ക്ലാസുകൾ പേർസണൽ ആയി യൂട്യൂബ് പ്രൈവറ്റ് ലിങ്ക് ആയിട്ടായിരിക്കും അയക്കുക.
സ്ത്രീകൾക്ക് ക്ലാസ്സുകൾ അയക്കുന്നതും, സംശയങ്ങൾക്ക് മറുപടി നൽകുന്നതും സ്ത്രീകൾ തന്നെയായിരിക്കും.

5️⃣ ബോർഡിൽ എഴുതി റെക്കോർഡ് ചെയ്തുകൊണ്ടാണ് ക്ലാസ്സുകൾ ഉണ്ടാകുക. ഓരോ ക്ലാസ്സിനു ശേഷം ചെറിയ ഒരു ടെസ്റ്റ് ഉണ്ടാകും. ഓരോ പാഠത്തിൽ നിന്നും മനസ്സിലാക്കേണ്ട ഭാഷാ നിയമങ്ങൾ ക്ലാസ്സിന്റെ കൂടെ നോട്സ് ആയി അയച്ചു തരുന്നതായിരിക്കും.

6️⃣ ഒരു കിതാബ് മുഴുവനായി പഠിക്കാൻ ചെറിയ ഒരു തുക നിശ്ചയിച്ചിട്ടുണ്ട്.

📱കോഴ്സ് രെജിസ്റ്റർ ചെയ്യാനുള്ള ലിങ്കും അതിന്റെ മറ്റു വിശദാംശങ്ങളും അറിയേണ്ടവർ താഴെയുള്ള നമ്പറിൽ മെസ്സേജ് അയക്കുക.

✒️ ഹംറാസ് ബിൻ ഹാരിസ്
👉 wa.me/916282414441

സ്ഥിരമായി ചോദിക്കപ്പെട്ട ചോദ്യങ്ങൾ:

ഈ കോഴ്സ് പഠിക്കാൻ മുമ്പ് അറബിയിൽ എന്തെങ്കിലും പഠിച്ചിട്ടുണ്ടാകണം എന്നുണ്ടോ?

ഉത്തരം: അറബി അക്ഷരങ്ങൾ കൂട്ടി വായിക്കാനും, എഴുതാനും അറിഞ്ഞാൽ മതി. അഥവാ ഖുർആൻ പാരായണം ചെയ്യുന്നവർക്ക് ഈ കോഴ്സ് ചെയ്യാൻ സാധിക്കും.

ഇത് സ്പോകൺ അറബിക് കോഴ്സ് ആണോ?
ഉത്തരം: അല്ല, ഖുർആൻ, ഹദീസ് എന്നിവ പഠിച്ചു മനസ്സിലാക്കാൻ ഉദ്ദേശിക്കുന്നവർക്കുള്ളതാണ്. എന്നാൽ പാഠഭാഗത്തിൽ സംഭാഷണങ്ങൾ ധാരാളം ഉള്ളതിനാൽ നന്നായി മനസ്സിലാക്കി പഠിച്ചവർക്ക് ഇതുപയോഗിച്ച് ആളുകളോട് അറബിയിൽ സംസാരിക്കാനും സാധിക്കും.(ഓരോരുത്തരുടെ മിടുക്ക് പോലെ ഇരിക്കും എന്ന് ചുരുക്കം)

ഒരു പ്രത്യേക സമയത്ത് മാത്രമാണൊ ക്ലാസ് കേൾക്കാൻ സാധിക്കുക? Live ക്ലാസ് ആണോ?
ഉത്തരം: അല്ല, റെക്കോഡർഡ് ക്ലാസ്സുകളാണ്, സുബ്ഹി കഴിഞ്ഞാൽ ക്ലാസ് അയച്ചു തരും. ഓരോരുത്തർക്കും ഒഴിവുള്ളപ്പോൾ ക്ലാസ് കേൾക്കാൻ സാധിക്കും.

ഇതൊരു സെർട്ടിഫൈഡ് കോഴ്സ് ആണോ?
ഉത്തരം: അല്ല, ഖുർആനും, ഹദീസും പഠിക്കാൻ ഉപകരിക്കും എന്നല്ലാതെ എവിടെയെങ്കിലും അംഗീകരിക്കപ്പെടുന്ന ഒരു certificate ഞങ്ങൾക്ക് തരാൻ സാധിക്കില്ല.

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
നമ്മുടെ സ്റ്റാറ്റസുകളിലും, ഫ്രണ്ട്‌സ്, ഫാമിലി, ഇസ്ലാമിക് ഗ്രൂപ്പുകളിലും, പേജുകളിലും, broadcast ലിസ്റ്റിലും പരമാവധി ശെയർ ചെയ്യുക.

📯നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട്
〰️〰️〰️〰️〰️〰️〰️〰️〰️〰️
ഓൺലൈൻ അറബി ഭാഷാ പഠന ദർസുകൾ .
Subscribe in YouTube:
http://www.youtube.com/c/MabadiulUloom

Join Telegram:
https://t.me/ArabicDars

MABADI-UL-ULOOM (അറബി ഭാഷാ പഠനം)

24 Oct, 15:30

9th Batch Admission Started. Please share to your circle.

MABADI-UL-ULOOM (അറബി ഭാഷാ പഠനം)

24 Oct, 15:28

9th ബാച്ച് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
----------------------------------
അറബി ഭാഷ വേഗത്തിൽ പഠിക്കാൻ ഒരു അവസരം..
30 ക്ലാസ്സുകളിലായി മദീന അറബിക് ഒന്നാം ഭാഗം പൂർത്തിയാക്കാം.

പ്രിയപ്പെട്ട വിദ്യാർഥികളെ,
ഒഴിവ് സമയത്ത് കുറച്ചധികം പഠിക്കാം എന്ന് ആഗ്രഹിക്കുന്നവർക്കും, അറബി ഭാഷാ പഠനത്തിൽ അതീവ താൽപര്യമുള്ളവർക്ക്‌ വേണ്ടിയുമായി തയ്യാറാക്കിയ ഒരു കോഴ്സ് ആണിത്.

കോഴ്സിന്റെ പ്രത്യേകതകൾ:

1️⃣ മദീന ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിൽ പഠിപ്പിക്കുന്ന 'മദീന അറബിക്' എന്നറിയപ്പെടുന്ന ഗ്രന്ഥമാണ് പഠിക്കാൻ തിരഞ്ഞെടുത്തിട്ടുള്ളത്. Part-1(അഥവാ 3 ബുക്കുകളിലെ ഒന്നാമത്തെ ബുക്ക് ) ആയിരിക്കും ആരംഭിക്കുക.

2️⃣ ആഴ്ചയിൽ 3 ദിവസം ക്ലാസ്സുകൾ ഉണ്ടാകും. 30 ക്ലാസുകളിലായി കൊണ്ട് Part-1 പൂർത്തിയാക്കും.
(إن شاء الله)

3️⃣ അതാത് ദിവസം കേൾക്കുന്ന ക്ലാസ്സുകളിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അത് ദുരീകരിക്കാൻ അവസരമുണ്ടായിരിക്കും.

4️⃣ ക്ലാസുകൾ പേർസണൽ ആയി യൂട്യൂബ് പ്രൈവറ്റ് ലിങ്ക് ആയിട്ടായിരിക്കും അയക്കുക.
സ്ത്രീകൾക്ക് ക്ലാസ്സുകൾ അയക്കുന്നതും, സംശയങ്ങൾക്ക് മറുപടി നൽകുന്നതും സ്ത്രീകൾ തന്നെയായിരിക്കും.

5️⃣ ബോർഡിൽ എഴുതി റെക്കോർഡ് ചെയ്തുകൊണ്ടാണ് ക്ലാസ്സുകൾ ഉണ്ടാകുക. ഓരോ ക്ലാസ്സിനു ശേഷം ചെറിയ ഒരു ടെസ്റ്റ് ഉണ്ടാകും. ഓരോ പാഠത്തിൽ നിന്നും മനസ്സിലാക്കേണ്ട ഭാഷാ നിയമങ്ങൾ ക്ലാസ്സിന്റെ കൂടെ നോട്സ് ആയി അയച്ചു തരുന്നതായിരിക്കും.

6️⃣ ഒരു കിതാബ് മുഴുവനായി പഠിക്കാൻ ചെറിയ ഒരു തുക നിശ്ചയിച്ചിട്ടുണ്ട്.

📱കോഴ്സ് രെജിസ്റ്റർ ചെയ്യാനുള്ള ലിങ്കും അതിന്റെ മറ്റു വിശദാംശങ്ങളും അറിയേണ്ടവർ താഴെയുള്ള നമ്പറിൽ മെസ്സേജ് അയക്കുക.

✒️ ഹംറാസ് ബിൻ ഹാരിസ്
👉 wa.me/916282414441

സ്ഥിരമായി ചോദിക്കപ്പെട്ട ചോദ്യങ്ങൾ:

ഈ കോഴ്സ് പഠിക്കാൻ മുമ്പ് അറബിയിൽ എന്തെങ്കിലും പഠിച്ചിട്ടുണ്ടാകണം എന്നുണ്ടോ?

ഉത്തരം: അറബി അക്ഷരങ്ങൾ കൂട്ടി വായിക്കാനും, എഴുതാനും അറിഞ്ഞാൽ മതി. അഥവാ ഖുർആൻ പാരായണം ചെയ്യുന്നവർക്ക് ഈ കോഴ്സ് ചെയ്യാൻ സാധിക്കും.

ഇത് സ്പോകൺ അറബിക് കോഴ്സ് ആണോ?
ഉത്തരം: അല്ല, ഖുർആൻ, ഹദീസ് എന്നിവ പഠിച്ചു മനസ്സിലാക്കാൻ ഉദ്ദേശിക്കുന്നവർക്കുള്ളതാണ്. എന്നാൽ പാഠഭാഗത്തിൽ സംഭാഷണങ്ങൾ ധാരാളം ഉള്ളതിനാൽ നന്നായി മനസ്സിലാക്കി പഠിച്ചവർക്ക് ഇതുപയോഗിച്ച് ആളുകളോട് അറബിയിൽ സംസാരിക്കാനും സാധിക്കും.(ഓരോരുത്തരുടെ മിടുക്ക് പോലെ ഇരിക്കും എന്ന് ചുരുക്കം)

ഒരു പ്രത്യേക സമയത്ത് മാത്രമാണൊ ക്ലാസ് കേൾക്കാൻ സാധിക്കുക? Live ക്ലാസ് ആണോ?
ഉത്തരം: അല്ല, റെക്കോഡർഡ് ക്ലാസ്സുകളാണ്, സുബ്ഹി കഴിഞ്ഞാൽ ക്ലാസ് അയച്ചു തരും. ഓരോരുത്തർക്കും ഒഴിവുള്ളപ്പോൾ ക്ലാസ് കേൾക്കാൻ സാധിക്കും.

ഇതൊരു സെർട്ടിഫൈഡ് കോഴ്സ് ആണോ?
ഉത്തരം: അല്ല, ഖുർആനും, ഹദീസും പഠിക്കാൻ ഉപകരിക്കും എന്നല്ലാതെ എവിടെയെങ്കിലും അംഗീകരിക്കപ്പെടുന്ന ഒരു certificate ഞങ്ങൾക്ക് തരാൻ സാധിക്കില്ല.

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
നമ്മുടെ സ്റ്റാറ്റസുകളിലും, ഫ്രണ്ട്‌സ്, ഫാമിലി, ഇസ്ലാമിക് ഗ്രൂപ്പുകളിലും, പേജുകളിലും, broadcast ലിസ്റ്റിലും പരമാവധി ശെയർ ചെയ്യുക.

📯നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട്
〰️〰️〰️〰️〰️〰️〰️〰️〰️〰️
ഓൺലൈൻ അറബി ഭാഷാ പഠന ദർസുകൾ .
Subscribe in YouTube:
http://www.youtube.com/c/MabadiulUloom

Join Telegram:
https://t.me/ArabicDars

MABADI-UL-ULOOM (അറബി ഭാഷാ പഠനം)

03 Aug, 02:20

ബുക്- -1 8th ബാച്ച് നാളെ ആരംഭിക്കുകയാണ്.
താൽപര്യമുള്ളവർ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് ജോയിൻ ചെയ്യുക.

മദീന അറബിക് ബുക്-2&3യുടെ പുതിയ ബാച്ച് വരുന്ന തിങ്കളാഴ്ച ആരംഭിക്കുന്നതാണ്.

إن شاء الله

1,862

subscribers

36

photos

2

videos