مَوْقِعُ خِدْمَةِ السُّنَّةِ

@khidmathussunnah


ഖുർആനും, സുന്നത്തും, -സലഫുകൾ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ- പ്രചരിപ്പിക്കാനുള്ള എളിയ പരിശ്രമം. കേൾക്കുക, വായിക്കുക, പ്രചരിപ്പിക്കുക.
ജസാക്കുമുല്ലാഹു ഖൈറൻ

https://youtube.com/@saeedbinabdussalam?si=yQKaeuKwxtrjhGpR

مَوْقِعُ خِدْمَةِ السُّنَّةِ

23 Oct, 06:08


⬆️⬆️⬆️
മജ്ലിസുൽ ഇൽമ്
(09/10/2024)
                                                        ഫിത്‌നകളുടെ അനന്തരഫലങ്ങൾ

(പാർട്ട്‌ -2)

- ഫിത്‌നയുടെ അനന്തരഫലങ്ങൾ: (4) മോശമായ പര്യവസാനം.

-
ഫിത്‌നകൾ ഒരിക്കലും നല്ല പര്യവസാനം നൽകുകയില്ല.

- (5) ഫിത്‌നകളിൽ പ്രവേശിച്ചവരുടെ സ്ഥാനം ഇല്ലാതാവും.

- (6) ആശയക്കുഴപ്പങ്ങൾ ഉണ്ടാവുകയും സത്യവും അസത്യവും കൂടിക്കലരുകയും ചെയ്യും.

🎙സഈദ് ബിൻ അബ്ദിസ്സലാം
‎وَفَّقَهُ اللَّهُ

മസ്ജിദുൽ മുജാഹിദീൻ
നാരങ്ങാപുറം, തലശ്ശേരി

എല്ലാ ബുധനാഴ്ചയും മഗ്‌രിബ് നിസ്കാര ശേഷം ക്ലാസുണ്ടായിരിക്കുന്നതാണ്,
ഇൻശാ അല്ലാഹ്..

🅙🅞🅘🅝
✆ WhatsApp Channel:
https://whatsapp.com/channel/0029VaAvmPP545unTWUuFH0v

⌲ Telegram Channel:
http://t.me/khidmathussunnah

مَوْقِعُ خِدْمَةِ السُّنَّةِ

21 Oct, 08:49


⬆️⬆️⬆️
മജ്ലിസുൽ ഇൽമ്
(25/09/2024)
                                                        ഫിത്‌നകളുടെ അനന്തരഫലങ്ങൾ

(പാർട്ട്‌ -1)

- ഫിത്‌നയുടെ അനന്തര ഫലങ്ങളെ കുറിച്ച് മനസ്സിലാക്കൽ അനിവാര്യമാണ്.

- ഏതൊരു കാര്യത്തിന്റെയും പര്യവസാനത്തെ കുറിച്ച് ചിന്തിക്കുക.

- ക്ഷമയും അവധാനതയും ഉള്ളവരാവുക. ഫിത്‌നയുടെ നേതാക്കന്മാരാരോ, അതിന്റെ പ്രചാരകരോ ആവരുത്.

- ഫിത്‌നയുടെ അനന്തരഫലങ്ങൾ: (1) ഇബാദത്തിൽ നിന്നും വ്യതിചലിക്കൽ.

- (2) ജനങ്ങൾ ഇല്മിൽ നിന്നും ഉലമാക്കളിൽ നിന്നും അകന്നു പോവൽ.

- (3) വിവരമില്ലാത്ത ആളുകൾ നേതാക്കന്മാരായി പ്രത്യക്ഷപ്പെടൽ.

🎙സഈദ് ബിൻ അബ്ദിസ്സലാം
‎وَفَّقَهُ اللَّهُ

മസ്ജിദുൽ മുജാഹിദീൻ
നാരങ്ങാപുറം, തലശ്ശേരി

എല്ലാ ബുധനാഴ്ചയും മഗ്‌രിബ് നിസ്കാര ശേഷം ക്ലാസുണ്ടായിരിക്കുന്നതാണ്,
ഇൻശാ അല്ലാഹ്..

🅙🅞🅘🅝
✆ WhatsApp Channel:
https://whatsapp.com/channel/0029VaAvmPP545unTWUuFH0v

⌲ Telegram Channel:
http://t.me/khidmathussunnah

مَوْقِعُ خِدْمَةِ السُّنَّةِ

14 Oct, 12:11


⬆️⬆️⬆️
മജ്ലിസുൽ ഇൽമ്
(04/09/2024)
                                                        “അഹ്‌ലുസ്സുന്ന വൽ ജമാഅയുടെ പ്രത്യേകതകൾ”

(പാർട്ട്‌ -6)

- (15) അല്ലാഹുവിന്റെ മാർഗത്തിലുള്ള ജിഹാദിന്റെ വിഷയത്തിൽ ശരിയായ നിലപാട് സ്വീകരിക്കുന്നവരാണ്.

- തോന്നിയത് പോലെ സംഘം ചേർന്ന് യുദ്ധമെന്ന പേരിൽ നടത്തുന്ന അതിക്രമങ്ങൾ അനിസ്‌ലാമികമാണ്.

- (16) മുസ്‌ലിമീങ്ങളുടെ മേൽ അധികാരം ഏറ്റെടുത്തിട്ടുള്ള ഭരണാധികാരികളെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നവരാണ്.

- മുസ്‌ലിമീങ്ങളുടെ ഭരണാധികാരികളോടുള്ള മര്യാദകൾ.

- ഫലസ്തീൻ വിഷയവും സൗദി അറേബ്യ അടക്കമുള്ള അറബ് രാജ്യങ്ങളെ ആക്ഷേപിക്കലും.

- ഭരണാധികാരികളെ കുറിച്ച് മോശമായി സംസാരിക്കലും ജനങ്ങളെ അവർക്കെതിരിൽ തിരിച്ചു വിടലും പിഴച്ച കക്ഷികളുടെ അടയാളമാണ്.

- (17) മുസ്‌ലിമീങ്ങളോടുള്ള സ്നേഹവും ഐക്യവും അവർക്ക് നന്മ ആഗ്രഹിക്കലും അവരുടെ കാര്യങ്ങൾ പരിഗണിക്കലും.

- നമുക്ക് നാം ഇഷ്ടപ്പെടുന്നത് നമ്മുടെ സഹോദരങ്ങൾക്കും നാം ഇഷ്ടപ്പെടുക.

- മുസ്‌ലിം സഹോദരങ്ങളോടുള്ള ബാധ്യതകൾ.

🎙സഈദ് ബിൻ അബ്ദിസ്സലാം
‎وَفَّقَهُ اللَّهُ

മസ്ജിദുൽ മുജാഹിദീൻ
നാരങ്ങാപുറം, തലശ്ശേരി

എല്ലാ ബുധനാഴ്ചയും മഗ്‌രിബ് നിസ്കാര ശേഷം ക്ലാസുണ്ടായിരിക്കുന്നതാണ്,
ഇൻശാ അല്ലാഹ്..

🅙🅞🅘🅝
✆ WhatsApp Channel:
https://whatsapp.com/channel/0029VaAvmPP545unTWUuFH0v

⌲ Telegram Channel:
http://t.me/khidmathussunnah

مَوْقِعُ خِدْمَةِ السُّنَّةِ

14 Oct, 06:40


പുണ്യകർമ്മങ്ങളുടെ മഹത്വം!

قال الإمام ابن القيم رحمه الله: «والعبد كلَّما وسَّع في أعمال البر، وُسِّع له في الجنَّة»

ഇമാം ഇബ്നുൽ ഖയ്യിം റഹിമഹുല്ലാഹ് പറഞ്ഞു: “ഒരടിമക്ക് എത്രത്തോളം പുണ്യകർമ്മങ്ങൾക്ക്‌ എളുപ്പം ലഭിക്കുന്നുവോ അതിനനുസരിച്ച് അയാൾക്ക് സ്വർഗ്ഗീയ ഭവനവും വിശാലമാക്കപ്പെടും.”

[حادي الأرواح: ٤٧]

സഈദ് ബിൻ അബ്ദിസ്സലാം

🅙🅞🅘🅝
✆ WhatsApp Channel:
https://whatsapp.com/channel/0029VaAvmPP545unTWUuFH0v

⌲ Telegram Channel:
http://t.me/khidmathussunnah

مَوْقِعُ خِدْمَةِ السُّنَّةِ

12 Oct, 15:42


സ്വർഗ്ഗത്തിലെ നിധി!

“നമ്മിലോരോരുത്തരും തനിക്ക് എടുക്കാൻ പാകത്തിൽ ദുനിയാവിലെ നിധികളിൽ വല്ല നിധിയും കാണുകയാണെങ്കിൽ; തീർച്ചയായും, അവൻ സാധിക്കുന്ന രൂപത്തിൽ ധാരാളമായി അതിൽ നിന്നും വാരിയെടുക്കും! എന്നാൽ, എന്ത് കൊണ്ട് നമ്മൾ സ്വർഗ്ഗത്തിലെ നിധികളിൽ പെട്ട നിധി ധാരാളമായി കരസ്ഥമാക്കാൻ തയ്യാറാവുന്നില്ല?!

അല്ലാഹുവിന്റെ റസൂൽ ﷺ ഒരിക്കൽ അബൂ മൂസ അൽ അശ്അരീ റദ്വിയല്ലാഹു അൻഹുവിനോട് ‘സ്വർഗ്ഗത്തിലെ നിധികളിൽ പെട്ട ഒരു നിധി’ നിനക്ക് ഞാൻ അറിയിച്ചു തരട്ടെയോ? എന്ന് ചോദിക്കുകയുണ്ടായി. എന്നിട്ട് പ്രവാചകൻ ﷺ അദ്ദേഹത്തിന് പറഞ്ഞു കൊടുത്തതായി കാണാം:

لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللهِ

“ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്“

(അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല.)

അതിനാൽ, അത്‌ ധാരാളമായി നിങ്ങൾ വർധിപ്പിച്ചു കൊള്ളുക, അത്‌ മുഖേന നിങ്ങളുടെ നാവിനെ (സദാസമയം) ചലിപ്പിക്കുകയും ചെയ്യുക..“

(ശൈഖ് സ്വാലിഹ് അൽ ഉസ്വൈമീ ഹഫിദഹുല്ലയുടെ ട്വിറ്ററിൽ നിന്നും..)

സഈദ് ബിന്‍ അബ്ദിസ്സലാം

🅙🅞🅘🅝
✆ WhatsApp Channel:
https://whatsapp.com/channel/0029VaAvmPP545unTWUuFH0v

⌲ Telegram Channel:
http://t.me/khidmathussunnah

مَوْقِعُ خِدْمَةِ السُّنَّةِ

10 Oct, 05:33


എനിക്കറിയില്ല, എന്ന് പറയാൻ നമുക്ക് സാധിക്കുമോ..?

قال الشيخ صالح الفوزان حفظه الله: “من مات وهو يجهل العلم الشرعي خصوصاً العلم الضروري فإنه يُسال عنه يوم القيامة“

ശൈഖ് സ്വാലിഹ് അൽ ഫൗസാൻ ഹഫിദ്വഹുല്ലാഹ് പറഞ്ഞു: “ആരാണോ ശറഇയ്യായ വിജ്ഞാനത്തെക്കുറിച്ച് (അടിസ്ഥാനപരമായി ഒരോ മനുഷ്യനും പഠിച്ചിരിക്കൽ നിർബന്ധമായ വിജ്ഞാനത്തെക്കുറിച്ച്) അറിവില്ലാത്തവനായിക്കൊണ്ട് മരിച്ചു പോവുന്നത്; തീർച്ചയായും, ഖിയാമത്ത് നാളിൽ (പരലോകത്ത്) അതിനെ തൊട്ട് അവൻ ചോദ്യം ചെയ്യപ്പെടുന്നതാണ്!”

(شرح الأصول الثلاثة: ١٩)

സഈദ് ബിൻ അബ്ദിസ്സലാം

🅙🅞🅘🅝
✆ WhatsApp Channel:
https://whatsapp.com/channel/0029VaAvmPP545unTWUuFH0v

⌲ Telegram Channel:
http://t.me/khidmathussunnah

مَوْقِعُ خِدْمَةِ السُّنَّةِ

21 Sep, 12:31


ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!

അല്ലാഹുവിന്റെ റസൂൽ ﷺ ഏതൊരു മുശ്‌രിക്കുകളോടാണോ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പ്രബോധനം ചെയ്തത് അവർ (മക്കയിലെ മുശ്‌രിക്കുകൾ) പ്രയാസഘട്ടങ്ങളിൽ അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാർത്ഥിച്ചിരുന്നവരായിരുന്നു. അല്ലാഹു പറഞ്ഞു:

﴿فَإِذَا رَكِبُوا۟ فِی ٱلۡفُلۡكِ دَعَوُا۟ ٱللَّهَ مُخۡلِصِینَ لَهُ ٱلدِّینَ فَلَمَّا نَجَّىٰهُمۡ إِلَى ٱلۡبَرِّ إِذَا هُمۡ یُشۡرِكُونَ﴾

“എന്നാല്‍ അവര്‍ (മുശ്‌രിക്കുകൾ) കപ്പലില്‍ കയറിയാല്‍ (ആ കപ്പൽ കാറ്റിലും കോളിലും പെട്ട് അപകടത്തിലാവും എന്നായാൽ) കീഴ്‌വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനെ വിളിച്ച് പ്രാര്‍ത്ഥിക്കും. എന്നിട്ട് അവരെ അവന്‍ കരയിലേക്ക് രക്ഷപ്പെടുത്തിയപ്പോഴോ? അവരതാ (അവനോട്‌ മറ്റുള്ളവരെ) പങ്കുചേര്‍ക്കുന്നു.” (അൻകബൂത്:65).

ഈ ആയത്തിന്റെ തഫ്‌സീറിൽ ഇമാം ഇബ്നു കഥീർ رَحِمَهُ اللَّهُ മഹാനായ സ്വഹാബി, ഇക്‌രിമഃ ബ്നു അബീ ജഹ്ൽ رَضِيَ اللَّهُ عَنْهُ ഇസ്‌ലാം സ്വീകരിക്കാൻ കാരണമായ സംഭവം എടുത്ത് കൊടുക്കുന്നു:

തുടർന്ന് വായിക്കാൻ: https://saeedbinabdussalam.in/signs-of-wisdom-for-thinkers/

مَوْقِعُ خِدْمَةِ السُّنَّةِ

15 Sep, 17:47


https://youtube.com/shorts/GkB5CDa3dFY?si=PzMpvwfIN5U4XsOJ

مَوْقِعُ خِدْمَةِ السُّنَّةِ

15 Sep, 09:02


“റബീഉൽ അവ്വൽ 12“

നബി ﷺ യുടെ മദീനയിൽ ആഘോഷങ്ങളില്ല, മൗലിദ് പാരായണമില്ല, പുതുവസ്ത്രമില്ല, ഘോഷയാത്രകളില്ല; എന്ത് കൊണ്ട്?

സൗദി അറേബ്യയിലെ പ്രമുഖ പണ്ഡിതനും, മസ്ജിദുന്നബവിയിലെ മുദരിസുമായ ശൈഖ് അബ്ദുർറസ്സാഖ് അൽ ബദ്ർ ഹഫിദ്വഹുല്ലാഹ് പറയുന്നു:

https://saeedbinabdussalam.in/rabi-ul-awwal-12-bidah-explained/

مَوْقِعُ خِدْمَةِ السُّنَّةِ

15 Sep, 00:42


റബീഉൽ അവ്വൽ 12, ഏതാണ് ആ ദിവസമെന്ന് നിനക്കറിയുമോ?

https://youtu.be/fSNZJAX-B7s?si=Rjvu_ZawkqlZXH-Y

പ്രഭാഷണം മുഴുവൻ കേൾക്കാൻ:
https://youtu.be/LpEbr0FJPZg?si=2LRm8TRURH3JYXqx

مَوْقِعُ خِدْمَةِ السُّنَّةِ

14 Sep, 13:56


⬆️⬆️⬆️
ജുമുഅ ഖുത്വ്'ബ
(13/09/2024)

“പ്രവാചകന്റെ ജന്മദിനാഘോഷം നമുക്ക് പാടില്ല; എന്ത് കൊണ്ട്?“

09, റബീഉൽ അവ്വൽ, 1446
സലഫി മസ്ജിദ്
വരപ്ര, ചെണ്ടയാട്


🎙സഈദ് ബിൻ അബ്ദിസ്സലാം
(وَفَّقَهُ اللَّهُ)

🅙🅞🅘🅝
✆ WhatsApp Channel:
https://whatsapp.com/channel/0029VaAvmPP545unTWUuFH0v

⌲ Telegram Channel:
http://t.me/khidmathussunnah

مَوْقِعُ خِدْمَةِ السُّنَّةِ

14 Sep, 07:53


📢 പൊതുപ്രഭാഷണം
തലശ്ശേരി, ചക്യത്ത് മുക്ക്

“പ്രവാചക സ്നേഹം പ്രമാണങ്ങളിൽ” (Part - 3)

അല്ലാഹുവിന്റെ റസൂലിന്റെ മദ്ഹാണ്, അവിടുത്തെ പുകഴ്ത്തലാണ് എന്നപേരിൽ കാലങ്ങളായി സാധുക്കളായ ജനങ്ങളെ ശിർക്കിൽ തളച്ചിട്ടിരിക്കുകയാണ് പൗരോഹിത്യം. മൗലിദ് കിതാബിലെ വരികൾ അർത്ഥം അറിയാതെ പാരായണം ചെയ്ത് പരലോകം നഷ്ടപ്പെടുത്താതെ അതിലെ അപകടങ്ങൾ തിരിച്ചറിയുക. അത് ഉപേക്ഷിക്കുക! യഥാർത്ഥ പ്രവാചക സ്നേഹത്തിലേക്ക് മടങ്ങുക, അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ.

വിശദമായി കേൾക്കാം..

https://youtu.be/LpEbr0FJPZg?si=2LRm8TRURH3JYXqx

🎙 സഈദ് ബിൻ അബ്‌ദിസ്സലാം

🅙🅞🅘🅝
✆ WhatsApp Channel:
https://whatsapp.com/channel/0029VaAvmPP545unTWUuFH0v

⌲ Telegram Channel:
http://t.me/khidmathussunnah

مَوْقِعُ خِدْمَةِ السُّنَّةِ

14 Sep, 06:56


📢 പൊതുപ്രഭാഷണം
തലശ്ശേരി, ചക്യത്ത് മുക്ക്

“പ്രവാചക സ്നേഹം പ്രമാണങ്ങളിൽ” (Part - 2)

അല്ലാഹുവിന്റെ റസൂൽ പഠിപ്പിച്ച മാർഗത്തിൽ നിന്ന് വ്യതിചലിച്ചു കൊണ്ട് ബിദ്അത്തുകൾ ഉണ്ടാക്കുകയും എന്നിട്ടത് നല്ലതല്ലേ.. പുണ്യമല്ലേ.. എന്നഭിപ്രായപ്പെടുകയും ചെയ്യുന്നവർക്കുള്ള ശക്തമായ താക്കീതുകൾ!

വിശദമായി കേൾക്കാം..

https://youtu.be/J0q4OtkkSFE?si=TiHZUU3NHwJSSPij

🎙 സഈദ് ബിൻ അബ്‌ദിസ്സലാം

🅙🅞🅘🅝
✆ WhatsApp Channel:
https://whatsapp.com/channel/0029VaAvmPP545unTWUuFH0v

⌲ Telegram Channel:
http://t.me/khidmathussunnah

مَوْقِعُ خِدْمَةِ السُّنَّةِ

14 Sep, 05:35


📢 പൊതുപ്രഭാഷണം
തലശ്ശേരി, ചക്യത്ത് മുക്ക്

“പ്രവാചക സ്നേഹം പ്രമാണങ്ങളിൽ” (Part - 1)

അല്ലാഹുവിന്റെ റസൂലിനെ അവിടുത്തെ സ്വഹാബത്ത് സ്നേഹിച്ചത് പോലെയാണ് നമ്മളും സ്നേഹിക്കേണ്ടത്, അതാണ് യഥാർത്ഥ സ്നേഹം! അതല്ലാതെ, പ്രവാചകന്റെ ജന്മദിനം ആഘോഷിച്ചു കൊണ്ടോ, ദീനിൽ ബിദ്അത്തുകൾ ഉണ്ടാക്കിയിട്ടോ അല്ല അവർ സ്നേഹിച്ചത്.

വിശദമായി കേൾക്കാം..

https://youtu.be/LbNl06SBh0Q?si=eDR8HwQw3WtV0WBa

🎙 സഈദ് ബിൻ അബ്‌ദിസ്സലാം

🅙🅞🅘🅝
✆ WhatsApp Channel:
https://whatsapp.com/channel/0029VaAvmPP545unTWUuFH0v

⌲ Telegram Channel:
http://t.me/khidmathussunnah

مَوْقِعُ خِدْمَةِ السُّنَّةِ

12 Sep, 11:18


ഇന്ന്

📢പൊതു പ്രഭാഷണം

12-09-2024 വ്യാഴാഴ്ച
4:30 മുതൽ 8.30 വരെ


📜സ്രഷ്ടാവിനെ മാത്രം ആരാധിക്കുക

🎙 യഹ്‌യ ബിൻ അബ്‌ദിർറസ്സാഖ്
[وفقه الله]

📜പ്രവാചക സ്നേഹം പ്രമാണങ്ങളിൽ

🎙 സഈദ് ബിൻ അബ്‌ദിസ്സലാം
[وفقه الله]

*📍തലശ്ശേരി ചക്യത്ത് മുക്ക് (അൽ മാനാർ മസ്ജിദിനു സമീപം )*

Live 📡:
https://t.me/masjidhulmujahidheen

കൂടുതൽ വിവരങ്ങൾക്ക്:
+91 95672 94135
+91 99615 74479

📍Location:
https://maps.app.goo.gl/5B2WGHvQpsWrdoKw5?g_st=aw


NB: സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്