VOICE OF QURAN @voiceofquraan Channel on Telegram

VOICE OF QURAN

@voiceofquraan


VOICE OF QURAN (English)

Are you looking for a channel that will provide you with daily inspiration and guidance from the holy Quran? Look no further than 'VOICE OF QURAN'! This Telegram channel, with the username @voiceofquraan, is dedicated to sharing the beautiful teachings and wisdom of the Quran with its followers. Who is it? 'VOICE OF QURAN' is a channel created for individuals who seek to strengthen their connection with their faith and gain a deeper understanding of the teachings of Islam. Whether you are a lifelong Muslim or someone who is exploring the religion for the first time, this channel welcomes you with open arms. What is it? This channel is a treasure trove of daily reflections, quotes, and verses from the Quran that will uplift your spirit and nourish your soul. Whether you are seeking solace in times of hardship or simply looking for daily inspiration, 'VOICE OF QURAN' is your go-to destination. With a diverse range of content that covers topics such as love, compassion, forgiveness, and resilience, this channel aims to spread the message of peace and unity that is at the core of Islam. Each post is carefully curated to provide you with the guidance and wisdom you need to navigate life's challenges with grace and faith. Join the growing community of followers on 'VOICE OF QURAN' and embark on a journey of spiritual growth and enlightenment. Let the soothing words of the Quran touch your heart and transform your life in profound ways. Follow @voiceofquraan on Telegram today and open your heart to the divine wisdom of the Quran. Your soul will thank you!

VOICE OF QURAN

20 Nov, 00:33


ക്ഷമയിലൂടെയും നമസ്‌കാരത്തിലൂടെയും നിങ്ങള്‍ (അല്ലാഹുവിന്റെ) സഹായം തേടുവിന്‍. നിശ്ചയമായും (അല്ലാഹുവിനെ) ഭയപ്പെടുന്നവരല്ലാത്തവര്‍ക്ക് അത് വലിയ (ഭാരിച്ച) കാര്യം തന്നെയായിരിക്കും. അതായത്, തങ്ങള്‍ തങ്ങളുടെ റബ്ബിനെ കണ്ടുമുട്ടുന്നതാണെന്നും, തങ്ങള്‍ അവങ്കലേക്ക് മടങ്ങി ചെല്ലുന്നതാണെന്നും വിചാരമുള്ളവർ (ഒഴികെ).

[QURAN 2:45-46]
___
✆ WhatsApp Community
https://chat.whatsapp.com/DxpoTjxB3nhChsW1oOlymK
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

19 Nov, 00:31


അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്‍റെ സത്‍ഫലം അവരവര്‍ക്കുതന്നെ. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്‍റെ ദുഷ്‌ഫലവും അവരവരുടെ മേല്‍ തന്നെ....

[QURAN 2:286]
_
✆ WhatsApp Community
https://chat.whatsapp.com/DxpoTjxB3nhChsW1oOlymK
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

18 Nov, 00:30


എന്‍റെ ജനങ്ങളേ, ഈ ഐഹികജീവിതം ഒരു താല്‍ക്കാലിക വിഭവം മാത്രമാണ്‌. തീര്‍ച്ചയായും പരലോകം തന്നെയാണ് സ്ഥിരവാസത്തിനുള്ള ഭവനം. ആരെങ്കിലും ഒരു തിന്‍മ പ്രവര്‍ത്തിച്ചാല്‍ തത്തുല്യമായ പ്രതിഫലമേ അവന്നു നല്‍കപ്പെടുകയുള്ളൂ. സത്യവിശ്വാസിയായികൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്നതാരോ -പുരുഷനോ സ്ത്രീയോ ആകട്ടെ- അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്‌. കണക്കുനോക്കാതെ അവര്‍ക്ക് അവിടെ ഉപജീവനം നല്‍കപ്പെട്ടുകൊണ്ടിരിക്കും.

[QURAN 40:39-40]
___
✆ WhatsApp Community
https://chat.whatsapp.com/DxpoTjxB3nhChsW1oOlymK
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

17 Nov, 11:07


#Poster
___
✆ WhatsApp Community
https://chat.whatsapp.com/DxpoTjxB3nhChsW1oOlymK
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

17 Nov, 11:06


#Poster
___
✆ WhatsApp Community
https://chat.whatsapp.com/DxpoTjxB3nhChsW1oOlymK
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

17 Nov, 00:30


നിശ്ചയമായും നിങ്ങളുടെ സ്വത്തുക്കളിലും നിങ്ങളിലും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതാണ്. നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരില്‍ നിന്നും ബഹുദൈവാരാധകരില്‍ നിന്നും നിങ്ങള്‍ ധാരാളം കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരികയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നുവെങ്കില്‍ നിശ്ചയമായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു.

[QURAN 3:186]
___
✆ WhatsApp Community
https://chat.whatsapp.com/DxpoTjxB3nhChsW1oOlymK
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

16 Nov, 00:44


അതോ, (മരിച്ചവരെ) പുനർജീവിപ്പിക്കുന്ന വല്ല ആരാധ്യരെയും ഭൂമിയിൽ നിന്നുതന്നെ (ഉണ്ടാക്കി) സ്വീകരിച്ചിരിക്കയാണോ അവർ?! ആകാശഭൂമികൾ രണ്ടിലും അല്ലാഹുവിനെ കൂടാതെ ഇലാഹുകൾ ഉണ്ടായിരുന്നുവെങ്കില്‍, അവ രണ്ടും താറുമാറാകുമായിരുന്നു; അപ്പോള്‍, 'അര്‍ശി' ന്റെ റബ്ബായ അല്ലാഹു അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിൽ നിന്നും എത്ര പരിശുദ്ധന്‍!

[QURAN 21:21-22]
___
✆ WhatsApp Community
https://chat.whatsapp.com/DxpoTjxB3nhChsW1oOlymK
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

15 Nov, 03:42


(സത്യവിശ്വാസിയായി സൽകർമങ്ങളിൽ) മുന്നേറിയവർ മുന്നേറിയവർ തന്നെ! അവരാണ്(അല്ലാഹുവിങ്കൽ) സാമീപ്യം സിദ്ധിച്ചവർ. (അതെ),സുഖാനുഗ്രഹത്തിന്റെ സ്വര്‍ഗ്ഗങ്ങളിൽ. മുന്‍ഗാമികളിൽ നിന്ന് ഒരു (വലിയ) സംഘവും, പിൽക്കാലക്കാരിൽ നിന്നും കുറച്ചുപേരും; സ്വർണനൂലുകൊണ്ട് മെടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ ആയിരിക്കും അവർ, അവയിൽ അവർ അന്യോന്യം അഭിമുഖമായി ചാരിയിരിക്കുന്നവരായിരിക്കും.

[QURAN 56:10-16]
___
✆ WhatsApp Community
https://chat.whatsapp.com/DxpoTjxB3nhChsW1oOlymK
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

14 Nov, 10:57


#Poster
_
✆ WhatsApp Community
https://chat.whatsapp.com/DxpoTjxB3nhChsW1oOlymK
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

14 Nov, 03:51


അന്ധനും കാഴ്ചയുള്ളവനും സമമാവുകയില്ല. ഇരുളുകളും വെളിച്ചവും (സമമാവുകയില്ല.) തണലും ചൂടുള്ള വെയിലും (സമമാവുകയില്ല.) ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല. തീര്‍ച്ചയായും അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ കേള്‍പിക്കുന്നു. നിനക്ക് ഖബ്‌റുകളിലുള്ളവരെ കേള്‍പിക്കാനാവില്ല.....

[QURAN 35:19-24]
_
✆ W
hatsApp Community
https://chat.whatsapp.com/DxpoTjxB3nhChsW1oOlymK
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

13 Nov, 00:43


മനുഷ്യരേ, നിശ്ചയമായും അല്ലാഹുവിന്റെ വാഗ്ദാനം(പരലോകം) സത്യമാണ്, അതുകൊണ്ട്, ഐഹിക ജീവിതം നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ.....

[QURAN 35:5-8]
_
✆ WhatsApp Community
https://chat.whatsapp.com/DxpoTjxB3nhChsW1oOlymK
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

12 Nov, 00:56


നിങ്ങള്‍ക്കെങ്ങനെയാണ് അല്ലാഹുവിനെ നിഷേധിക്കാന്‍ കഴിയുക? നിങ്ങള്‍ നിര്‍ജീവ വസ്തുക്കളായിരുന്ന അവസ്ഥയ്ക്ക് ശേഷം അവന്‍ നിങ്ങള്‍ക്ക് ജീവന്‍ നല്‍കി. പിന്നെ അവന്‍ നിങ്ങളെ മരിപ്പിക്കുകയും വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് അവങ്കലേക്ക് തന്നെ നിങ്ങള്‍ തിരിച്ചുവിളിക്കപ്പെടുകയും ചെയ്യും.

[QURAN 2:28]
__
✆ WhatsApp Community
https://chat.whatsapp.com/DxpoTjxB3nhChsW1oOlymK
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

11 Nov, 00:26


..അവര്‍ പറയുകയും ചെയ്തു: ഞങ്ങളിതാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ റബ്ബേ! ഞങ്ങളോട് പൊറുക്കേണമേ. നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം.

[QURAN 2:285]
_
✆ WhatsApp Community
https://chat.whatsapp.com/DxpoTjxB3nhChsW1oOlymK
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

10 Nov, 00:53


ന്യായം കൂടാതെ ഭൂമിയില്‍ അഹങ്കാരം നടിച്ച് കൊണ്ടിരിക്കുന്നവരെ എന്‍റെ ദൃഷ്ടാന്തങ്ങളില്‍ നിന്ന് ഞാന്‍ തിരിച്ചുകളയുന്നതാണ്‌..

[QURAN 7:146]
_
✆ WhatsApp Community
https://chat.whatsapp.com/DxpoTjxB3nhChsW1oOlymK
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

09 Nov, 00:29


അതല്ല, യഅ്ക്വൂബിന് മരണം ആസന്നമായ അവസരത്തില്‍ നിങ്ങള്‍ (അവിടെ) സന്നിഹിതരായിരുന്നുവോ? അതായത്, അദ്ദേഹം തന്റെ മക്കളോട് നിങ്ങള്‍ എന്റെ ശേഷം എന്തിനെയാണ് ആരാധിക്കുക എന്ന് പറഞ്ഞപ്പോള്‍, അവര്‍ പറഞ്ഞു: 'താങ്കളുടെ ഇലാഹായ, താങ്കളുടെ പിതാക്കളായ ഇബ്രാഹീമിൻ്റെയും ഇസ്മാഈലിൻ്റെയും ഇസ്ഹാഖിൻ്റെയും ഇലാഹായ, ഏക ഇലാഹിനെ (അല്ലാഹുവിനെ) മാത്രം ഞങ്ങള്‍ ആരാധിക്കും. ഞങ്ങള്‍ അവന് കീഴൊതുങ്ങിയവരും (മുസ്‌ലിംകളും) ആയിരിക്കും.

[QURAN 2:133]
____
✆ WhatsApp Community
https://chat.whatsapp.com/DxpoTjxB3nhChsW1oOlymK
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

08 Nov, 00:23


ഇബ്രാഹീം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: എന്‍റെ റബ്ബേ, നീ ഈ നാടിനെ (മക്കയെ) നിര്‍ഭയത്വമുള്ളതാക്കി മാറ്റണമേ, എന്നെയും എന്‍റെ മക്കളെയും, ഞങ്ങള്‍ വിഗ്രഹങ്ങള്‍ക്ക് ആരാധന നടത്തുന്നതില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യേണമേ. എന്‍റെ റബ്ബേ! തീര്‍ച്ചയായും അവ (വിഗ്രഹങ്ങള്‍) മനുഷ്യരില്‍ നിന്ന് വളരെപ്പേരെ വഴിപിഴപ്പിച്ച് കളഞ്ഞിരിക്കുന്നു. അതിനാല്‍, എന്നെ ആര്‍ പിന്തുടര്‍ന്നുവോ അവന്‍ എന്‍റെ കൂട്ടത്തില്‍ പെട്ടവനാകുന്നു. ആരെങ്കിലും എന്നോട് അനുസരണക്കേട് കാണിക്കുന്ന പക്ഷം, തീര്‍ച്ചയായും നീ ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു.

[QURAN 14:35-36]
_
✆ WhatsApp Community
https://chat.whatsapp.com/DxpoTjxB3nhChsW1oOlymK
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

07 Nov, 00:59


എന്നാല്‍ ആദ് സമുദായം, അവർ ന്യായം കൂടാതെ ഭൂമിയില്‍ അഹങ്കരിച്ചു. ഞങ്ങളെക്കാള്‍ കൂടുതൽ ശക്തിയുള്ളവർ ആരുണ്ട് എന്ന് അവർ പറയുകയും ചെയ്തു. അവര്‍ക്ക് കണ്ടുകൂടെ; അവരെ സൃഷ്ടിച്ച അല്ലാഹു അവരേക്കാള്‍ കൂടുതൽ ശക്തിയുള്ളവനാണെന്ന്. നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ച് കളയുകയായിരുന്നു.

[QURAN 41:15]
____
✆ WhatsApp Community
https://chat.whatsapp.com/DxpoTjxB3nhChsW1oOlymK
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

06 Nov, 04:23


നിശ്ചയമായും കുറ്റവാളികൾ സത്യവിശ്വാസികളെ പരിഹസിച്ച് ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു; ഇവര്‍ അവരുടെ അടുത്തുകൂടി നടന്നുപോകുമ്പോള്‍ അവര്‍ (പരിഹസിച്ച്) കണ്ണുകൊണ്ട് ആംഗ്യം കാണിക്കുമായിരുന്നു....

[QURAN 83:29-34]
_
✆ WhatsApp Community
https://chat.whatsapp.com/DxpoTjxB3nhChsW1oOlymK
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

05 Nov, 04:13


നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്‍റെയും പിന്നാലെ നീ പോകരുത്‌. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്‌. നീ ഭൂമിയില്‍ അഹങ്കാരത്തോടെ നടക്കരുത്‌. തീര്‍ച്ചയായും നിനക്ക് ഭൂമിയെ പിളര്‍ക്കാനൊന്നുമാവില്ല. ഉയരത്തില്‍ നിനക്ക് പര്‍വ്വതങ്ങള്‍ക്കൊപ്പമെത്താനും ആവില്ല; തീര്‍ച്ച. അവയില്‍ (മേല്‍പറഞ്ഞ കാര്യങ്ങളില്‍) നിന്നെല്ലാം ദുഷിച്ചത് നിന്‍റെ റബ്ബിങ്കൽ വെറുക്കപ്പെട്ടതാകുന്നു.

[QURAN 17:36-38]
____
✆ WhatsApp Community
https://chat.whatsapp.com/DxpoTjxB3nhChsW1oOlymK
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

04 Nov, 00:22


ഹേ; ഭാരിച്ച (മനുഷ്യ ജിന്ന് വർഗ്ഗങ്ങളായ)രണ്ട് സമൂഹങ്ങളേ,നിങ്ങളുടെ കാര്യത്തിനായി നാം ഒഴിഞ്ഞിരിക്കുന്നതാണ്‌.. അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും റബ്ബിന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?..

[QURAN 55:31-34]
_
✆ WhatsApp Community
https://chat.whatsapp.com/DxpoTjxB3nhChsW1oOlymK
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

03 Nov, 00:29


അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം, അവനുദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു, അവനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു, അവനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു, അല്ലെങ്കില്‍, അവര്‍ക്കവന്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തിക്കൊടുക്കുന്നു, അവനുദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു, നിശ്ചയമായും അവന്‍ എല്ലാം നന്നായറിയുന്നവനും സര്‍വ്വശക്തനും ആകുന്നു.

[QURAN 42:49-50]
____
✆ WhatsApp Community
https://chat.whatsapp.com/DxpoTjxB3nhChsW1oOlymK
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

02 Nov, 00:22


ഇതാ, നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കപ്പെട്ടിരുന്ന നരകം! നിങ്ങള്‍ അവിശ്വസിച്ചിരുന്നതിന്‍റെ ഫലമായി ഇന്ന് അതില്‍ കടന്നു എരിഞ്ഞുകൊള്ളുക.
അന്ന് നാം അവരുടെ വായകള്‍ക്കു മുദ്രവെക്കുന്നതും, അവരുടെ കൈകള്‍ നമ്മോട് സംസാരിക്കുന്നതും, അവരുടെ കാലുകള്‍ സാക്ഷ്യം വഹിക്കുന്നതുമാണ്. അവർ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി.‌

[QURAN 36: 63-65]
_
✆ WhatsApp Community
https://chat.whatsapp.com/DxpoTjxB3nhChsW1oOlymK
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

01 Nov, 00:26


അല്ലാഹുവാകുന്നു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ്. അവന്‍ തന്നെയാകുന്നു എല്ലാ വസ്തുക്കളുടെ മേലും നിയന്ത്രണാധികാരമുള്ളവനും. ആകാശങ്ങളുടെയും ഭൂമിയുടെയും താക്കോലുകള്‍ അവന്‍റെ അധീനത്തിലാകുന്നു. അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവരാരോ അവര്‍ തന്നെയാകുന്നു നഷ്ടക്കാര്‍...

[QURAN 39:62-66]
_
✆ WhatsApp Community
https://chat.whatsapp.com/DxpoTjxB3nhChsW1oOlymK
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

31 Oct, 00:22


അപ്പോള്‍ ഏതൊരാള്‍ തന്റെ റബ്ബിന്റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കിനിര്‍ത്തുകയും ചെയ്തുവോ. (അവന്ന്‌) സ്വര്‍ഗം തന്നെയാണ് സങ്കേതം...

[QURAN 79:40-46]
_
✆ WhatsApp Community
https://chat.whatsapp.com/DxpoTjxB3nhChsW1oOlymK
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

30 Oct, 03:10


എന്നാല്‍, അക്രമകാരികളായവര്‍ യാതൊരറിവും കൂടാതെ തങ്ങളുടെ ഇച്ഛകളെ പിന്‍പറ്റിയിരിക്കുകയാണ്; അപ്പോള്‍, അല്ലാഹു വഴിപിഴപ്പിച്ചവരെ ആരാണ് നേര്‍മാര്‍ഗ്ഗത്തിലാക്കുക?അവര്‍ക്ക് സഹായികളായി ആരുമില്ല.അതിനാൽ....

[QURAN 30:29-32]
_
✆ WhatsApp Community
https://chat.whatsapp.com/DxpoTjxB3nhChsW1oOlymK
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

29 Oct, 00:57


ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളെ നാം അന്യോന്യം അറിയേണ്ടതിന് വിവിധ ഗോത്രങ്ങളും ഉപ ഗോത്രങ്ങളും ആക്കിയിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിങ്കൽ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവുമധികം അല്ലാഹുവിനെ സൂക്ഷിക്കുന്നവനാക്കുന്നു. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാകുന്നു.

[QURAN 49:13]
____
✆ WhatsApp Community
https://chat.whatsapp.com/BpsGqWZ9ynrJzj8ydsc7h0
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

28 Oct, 00:25


(മൂസാ നബിയിൽ വിശ്വസിച്ച ആ വ്യക്തി പറഞ്ഞു): എന്‍റെ ജനങ്ങളേ, എന്തൊരവസ്ഥയാണെന്റേത്! ഞാന്‍ നിങ്ങളെ രക്ഷയുടെ മാർഗ്ഗത്തിലേക്ക് ക്ഷണിക്കുന്നു. നിങ്ങളാകട്ടെ, എന്നെ നരകത്തിലേക്കും ക്ഷണിക്കുന്നു. (ഇതെന്തൊരാശ്ചര്യം!)
(അതെ), ഞാന്‍ അല്ലാഹുവില്‍ അവിശ്വസിക്കുവാനും എനിക്ക് യാതൊരു അറിവുമില്ലാത്തത് അവനോട് ഞാന്‍ പങ്കുചേര്‍ക്കുവാനും നിങ്ങളെന്നെ ക്ഷണിക്കുന്നു; ഞാനാകട്ടെ, പ്രതാപശാലിയും ഏറെ പൊറുക്കുന്നവനുമായ അല്ലാഹുവിലേക്കും നിങ്ങളെ ക്ഷണിക്കുന്നു.

[QURAN 40:41-42]
_
✆ WhatsApp Community
https://chat.whatsapp.com/BpsGqWZ9ynrJzj8ydsc7h0
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

27 Oct, 00:26


രണ്ട് കടലുകളെ (ജലാശയങ്ങളെ) തമ്മില്‍ കൂടിച്ചേരത്തക്ക വിധം അവന്‍ അയച്ചുവിട്ടിരിക്കുന്നു.അവ രണ്ടിനുമിടക്ക് അവ അന്യോന്യം അതിക്രമിച്ച് കടക്കാതിരിക്കത്തക്കവിധം ഒരു തടസ്സമുണ്ട്‌.അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും റബ്ബിന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?

[QURAN 55:19-25]
_
✆ WhatsApp Community
https://chat.whatsapp.com/BpsGqWZ9ynrJzj8ydsc7h0
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

26 Oct, 00:23


(നബിയേ) പറയുക: എനിക്ക് തന്നെ ഉപകാരമോ, ഉപദ്രവമോ വരുത്തല്‍ എന്‍റെ അധീനത്തില്‍ പെട്ടതല്ല, അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക് മറഞ്ഞകാര്യം അറിയാമായിരുന്നുവെങ്കില്‍ ഞാന്‍ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു. തിന്‍മ എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാൻ വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് ഒരു താക്കീതുകാരനും സന്തോഷമറിയിക്കുന്നവനും മാത്രമാകുന്നു.

[QURAN 7:188]
_
✆ WhatsApp Community
https://chat.whatsapp.com/BpsGqWZ9ynrJzj8ydsc7h0
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

25 Oct, 00:27


അല്ലാഹു - അവനല്ലാതെ യഥാർത്ഥ ആരാധനക്കർഹനായി മറ്റാരും തന്നെയില്ല. (അതായത്), എന്നെന്നും ജീവിച്ചിരിക്കുന്നവനായ, എല്ലാം നിയന്ത്രിക്കുന്നവനുമായ, മയക്കമോ ഉറക്കമോ ബാധിക്കുകയുമില്ലാത്ത (അല്ലാഹു). അവൻ്റെതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവൻ്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവൻ്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവൻ്റെ കുർസിയ്യ് ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമാകുന്നു.

[QURAN 2:255]
__
✆ WhatsApp Community
https://chat.whatsapp.com/BpsGqWZ9ynrJzj8ydsc7h0
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

24 Oct, 11:02


#Poster
_
✆ WhatsApp Community
https://chat.whatsapp.com/BpsGqWZ9ynrJzj8ydsc7h0
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

24 Oct, 03:35


നിങ്ങളുടെ റബ്ബ് പറഞ്ഞിരിക്കുന്നു: നിങ്ങൾ എന്നോട് പ്രാർത്ഥിക്കൂ, ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം. നിശ്ചയമായും, എന്നെ ആരാധിക്കുന്നതിനെ തൊട്ട് അഹംഭാവം നടിക്കുന്നവരാരോ അവർ വഴിയേ നിന്ദ്യരായ നിലയിൽ നരകത്തിൽ പ്രവേശിക്കുന്നതാണ്, തീർച്ച.

[QURAN 40:60]
_
✆ WhatsApp Community
https://chat.whatsapp.com/BpsGqWZ9ynrJzj8ydsc7h0
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

23 Oct, 04:15


ആകയാല്‍ വഴിയെ നീ കണ്ടറിയും; അവരും കണ്ടറിയും; നിങ്ങളില്‍ ആരാണ് കുഴപ്പത്തിലകപ്പെട്ടവനെന്ന്‌. തീര്‍ച്ചയായും നിന്‍റെ റബ്ബ് അവന്‍റെ മാര്‍ഗം വിട്ടു പിഴച്ചുപോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു. സന്മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും അവന്‍ നല്ലവണ്ണം അറിയുന്നവനാകുന്നു.അതിനാല്‍ സത്യനിഷേധികളെ നീ അനുസരിക്കരുത്‌.

[QURAN 68:5-8]
____
✆ WhatsApp Community
https://chat.whatsapp.com/BoAt07z6liz17gfnceos8Y
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

22 Oct, 00:04


ഇനി അവന്‍ വഴിപിഴച്ച നിഷേധികളില്‍ പെട്ടവനാണെങ്കിലോ, അപ്പോള്‍ (അവന് പരലോകത്ത്) ചുട്ടുതിളയ്ക്കുന്ന വെള്ളം കൊണ്ടുള്ള സല്‍ക്കാരമായിരിക്കും. നരകത്തിൽ വെച്ചുള്ള കരിക്കലുമാണ് (അവന്നുള്ളത്). നിശ്ചയമായും, ഇത് ഉറപ്പുള്ള യാഥാർത്ഥ്യം തന്നെയാണ്.

[QURAN 56:92-96]
_
✆ WhatsApp Community
https://chat.whatsapp.com/BpsGqWZ9ynrJzj8ydsc7h0
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

21 Oct, 03:54


ഹേ മനുഷ്യാ, ഉദാരനായ (അഥവാ മാന്യനായ) നിന്റെ റബ്ബിന്റെ കാര്യത്തിൽ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്?നിന്നെ സൃഷ്ടിക്കുകയും നിന്നെ സംവിധാനിക്കുകയും നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനാകുന്നു അവന്‍ (അല്ലാഹു). അവന്‍ ഉദ്ദേശിച്ചതായ ഏതോ ഒരു രൂപത്തില്‍ നിന്നെ അവന്‍ സംഘടിപ്പിച്ചുണ്ടാക്കിയിരിക്കുന്നു. അല്ല; പക്ഷെ, പ്രതിഫല നടപടിയെ നിങ്ങള്‍ നിഷേധിച്ചു തള്ളുന്നു.

[QURAN 82:6-9]
____
✆ WhatsApp Community
https://chat.whatsapp.com/HPdK0GYn5Ty0byMJdoXCKd
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

20 Oct, 06:20


ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് (മക്കാ മുശ്രിക്കുകളോട്) ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്‌. അപ്പോള്‍ എങ്ങനെയാണ് അവര്‍ വ്യതിചലിപ്പിക്കപ്പെടുന്നത്‌? എന്‍റെ റബ്ബേ! തീര്‍ച്ചയായും ഇക്കൂട്ടര്‍ വിശ്വസിക്കാത്ത ഒരു ജനതയാകുന്നു എന്ന് അദ്ദേഹം (പ്രവാചകന്‍) പറയുന്നതും (അല്ലാഹു അറിയും.) അതിനാല്‍ നീ അവരെ വിട്ടു തിരിഞ്ഞുകളയുക. സലാം! എന്ന് പറയുകയും ചെയ്യുക. അവര്‍ വഴിയെ അറിഞ്ഞു കൊള്ളും.

[QURAN 43:87-89]
__
✆ WhatsApp Channel
https://chat.whatsapp.com/HPdK0GYn5Ty0byMJdoXCKd
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

19 Oct, 04:44


അപ്രകാരം, അറബി ഭാഷയിലുള്ള ഒരു ഖുര്‍ആനായി നാം അതു അവതരിപ്പിച്ചിരിക്കുകയാണ്. അതില്‍, താക്കീതുകളെ വിവിധ തരത്തില്‍ നാം വിവരിച്ചിരിക്കുന്നു;- അവര്‍ സൂക്ഷിക്കുകയോ, അല്ലെങ്കില്‍ അതവര്‍ക്ക് ഒരു ബോധം ഉളവാക്കുകയോ ചെയ്തേക്കാം.

[QURAN 20:113]
___
✆ WhatsApp Community
https://chat.whatsapp.com/BoAt07z6liz17gfnceos8Y
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

18 Oct, 03:35


ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങള്‍ക്ക് നീ മാപ്പ് നല്‍കേണമേ. ഞങ്ങള്‍ക്ക് നീ പൊറുത്തു തരേണമേ. ഞങ്ങളോട് നീ കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ യജമാനൻ. അതുകൊണ്ട് സത്യനിഷേധികളായ ജനതക്കെതിരായി നീ ഞങ്ങളെ സഹായിക്കേണമേ.

[QURAN 2:286]
___
✆ WhatsApp Channel
https://chat.whatsapp.com/HPdK0GYn5Ty0byMJdoXCKd
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

17 Oct, 01:31


തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ക്ക് വിജയമുണ്ട്‌. അതായത് (സ്വര്‍ഗത്തിലെ) തോട്ടങ്ങളും മുന്തിരികളും, തുടുത്ത മാര്‍വിടമുള്ള സമപ്രായക്കാരായ തരുണികളും. നിറഞ്ഞ പാനപാത്രങ്ങളും. അവിടെ അനാവശ്യമായ ഒരു വാക്കോ ഒരു വ്യാജവാര്‍ത്തയോ അവര്‍ കേള്‍ക്കുകയില്ല.(അത്‌) നിന്‍റെ റബ്ബിങ്കൽ നിന്നുള്ള ഒരു പ്രതിഫലവും, കണക്കൊത്ത ഒരു സമ്മാനവുമാകുന്നു.

[QURAN 78:31-36]
_
✆ WhatsApp Community
https://chat.whatsapp.com/BpsGqWZ9ynrJzj8ydsc7h0
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

16 Oct, 02:27


... അങ്ങനെ, നമ്മുടെ ദൂതന്‍മാര്‍(മലക്കുകൾ) അവരെ പിടിച്ചെടുക്കുവാനായി(മരിപ്പിക്കാനായി) അവരുടെ അടുത്തുവന്നെത്തിയാൽ അവര്‍ (ദൂതന്മാർ) പറയും: "നിങ്ങള്‍ അല്ലാഹുവിന്ന് പുറമേ വിളിച്ചുപ്രാർഥിച്ചിരുന്നവ എവിടെ"? അവര്‍ (മറുപടി) പറയും: "അവരൊക്കെ ഞങ്ങളെ വിട്ടുപോയിക്കളഞ്ഞു!" തങ്ങള്‍ സത്യനിഷേധികളായിരുന്നുവെന്ന് അവർ തങ്ങൾക്കെതിരിൽ സാക്ഷ്യം വഹിക്കുകയും ചെയ്യും.

[QURAN 7:37]
_
✆ WhatsApp Community
https://chat.whatsapp.com/BpsGqWZ9ynrJzj8ydsc7h0
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

15 Oct, 05:02


ഒരു തരം ഉറവു ജലം നിറച്ച കോപ്പകള്‍ അവരുടെ ചുറ്റും കൊണ്ടു നടക്കപ്പെടും.വെളുത്തതും കുടിക്കുന്നവര്‍ക്ക് ഹൃദ്യവുമായ പാനീയം.അതില്‍ യാതൊരു ദോഷവുമില്ല. അത് നിമിത്തം അവര്‍ക്ക് ലഹരി ബാധിക്കുകയുമില്ല.ദൃഷ്ടി നിയന്ത്രിക്കുന്നവരും[1] വിശാലമായ കണ്ണുകളുള്ളവരുമായ സ്ത്രീകള്‍ അവരുടെ അടുത്ത് ഉണ്ടായിരിക്കും.സൂക്ഷിച്ചു വെക്കപ്പെട്ട മുട്ടകള്‍ പോലെയിരിക്കും അവര്‍.

[QURAN 37:45-49]
____
✆ WhatsApp Community
https://chat.whatsapp.com/BpsGqWZ9ynrJzj8ydsc7h0
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

14 Oct, 02:26


സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും ഉപദ്രവിക്കുകയും, പിന്നീട് പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കു നരകശിക്ഷയുണ്ട്‌. തീര്‍ച്ച. അവര്‍ക്ക് ചുട്ടുകരിക്കുന്ന ശിക്ഷയുണ്ട്‌. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്‌; തീര്‍ച്ച. അതത്രെ വലിയ വിജയം.

[QURAN 85:10-11]
____
✆ WhatsApp Community
https://chat.whatsapp.com/BpsGqWZ9ynrJzj8ydsc7h0
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

13 Oct, 00:26


(നബിയേ) പറയുക: അപ്പോൾ, അല്ലാഹു അല്ലാത്തവരെ ഞാനാരാധിക്കണമെന്നാണോ നിങ്ങളെന്നോടു കൽപിക്കുന്നത്, ഹേ, വിവരമില്ലാത്തവരേ"..

[QURAN 39:64-66]
_
✆ WhatsApp Community
https://chat.whatsapp.com/BpsGqWZ9ynrJzj8ydsc7h0
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

12 Oct, 00:21


എന്നാല്‍ (കാര്യം) അങ്ങനെയല്ല. ഏതൊരാള്‍ സല്‍കര്‍മ്മകാരിയായിക്കൊണ്ട് അല്ലാഹുവിന്ന് പൂര്‍ണമായി കീഴൊതുങ്ങിയോ, അവന് തന്റെ റബ്ബിന്റെ അടുക്കല്‍ തന്റെ പ്രതിഫലം ഉണ്ട്. അവർക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല; അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.

[QURAN 2: 112]
___
✆ WhatsApp Community
https://chat.whatsapp.com/BpsGqWZ9ynrJzj8ydsc7h0
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

11 Oct, 00:26


തീര്‍ച്ചയായും, അല്ലാഹുവുമായി കണ്ടുമുട്ടുന്നതിനെ നിഷേധിച്ചവര്‍ നഷ്ടത്തില്‍ പെട്ടിരിക്കുന്നു. അങ്ങനെ പെട്ടെന്ന് ആ അന്ത്യസമയം അവർക്ക് വന്നെത്തുമ്പോള്‍ അവര്‍ പറയും: ഞങ്ങള്‍ ഇത് സംബന്ധിച്ച കാര്യത്തില്‍ വീഴ്ച വരുത്തിയതിനാല്‍ ഹോ! ഞങ്ങള്‍ക്ക് കഷ്ടം! അവര്‍ അവരുടെ പാപഭാരങ്ങള്‍ അവരുടെ മുതുകുകളില്‍ വഹിക്കുന്നുണ്ടായിരിക്കും. അവര്‍ പേറുന്ന ഭാരം എത്ര ചീത്ത!. ഐഹികജീവിതമെന്നത് കളിയും വിനോദവുമല്ലാതെ മറ്റൊന്നുമല്ല. പാരത്രികലോകമാണ് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് ഉത്തമമായിട്ടുള്ളത്‌. നിങ്ങളെന്താണ് ചിന്തിക്കാത്തത്‌?

[QURAN 6:31-32]
_
✆ WhatsApp Community
https://chat.whatsapp.com/BpsGqWZ9ynrJzj8ydsc7h0
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

10 Oct, 09:45


#Poster
_
✆ WhatsApp Community
https://chat.whatsapp.com/BpsGqWZ9ynrJzj8ydsc7h0
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

10 Oct, 00:31


തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും (അല്ലാഹുവിൻ്റെ) ദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്‌. അതെത്ര മോശമായ പര്യവസാനം!

[QURAN 4:115]
____
✆ WhatsApp Community
https://chat.whatsapp.com/BpsGqWZ9ynrJzj8ydsc7h0
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

09 Oct, 10:37


#Poster
_
✆ WhatsApp Community
https://chat.whatsapp.com/BpsGqWZ9ynrJzj8ydsc7h0
⌲ Telegram Channel
http://t.me/voiceofquraan

VOICE OF QURAN

09 Oct, 00:22


തീര്‍ച്ചയായും തങ്ങളുടെ റബ്ബിനെ അദൃശ്യനിലയില്‍ ഭയപ്പെടുന്നവരാരോ അവര്‍ക്ക് പാപമോചനവും വലിയ പ്രതിഫലവുമുണ്ട്‌. നിങ്ങളുടെ വാക്ക് നിങ്ങള്‍ രഹസ്യമാക്കുക. അല്ലെങ്കില്‍ പരസ്യമാക്കിക്കൊള്ളുക. തീര്‍ച്ചയായും അവന്‍ (അല്ലാഹു) ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു.സൃഷ്ടിച്ചുണ്ടാക്കിയവന്‍ (എല്ലാം) അറിയുകയില്ലേ? അവന്‍ നിഗൂഢരഹസ്യങ്ങള്‍ അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാകുന്നു.

[QURAN 67:12-14]
_
✆ WhatsApp Community
https://chat.whatsapp.com/BpsGqWZ9ynrJzj8ydsc7h0
⌲ Telegram Channel
http://t.me/voiceofquraan