Siraj Daily @sirajonlive Channel on Telegram

Siraj Daily

@sirajonlive


International malayalam Newspaper since 1984

Siraj Daily (Malayalam)

സിറാജ് ഡെയിലി - മലയാളം ഭാഷയിൽ അംഗീകരിക്കപ്പെട്ട അന്താരാഷ്ട്ര ദിനപത്രം ആണ്. 1984-ൽ ആദ്യം പ്രസിദ്ധീകരിച്ചിരുന്നു. 'സിറാജ് ഓൺ ലൈവ്' എന്ന ടെലിഗ്രാം ചാനൽ ദ്വാരാ നിങ്ങളുടെ ജീവിതത്തിൽ നേരെയുള്ള അത്യുന്നതനിർദ്ദേശങ്ങൾ, പ്രഖ്യാപനങ്ങൾ, വാർത്തകൾ എന്നിവ ലഭിയ്ക്കും. 'സിറാജ് ഡെയിലി' ചാനൽ നിങ്ങൾക്ക് അനന്തമായ വാർത്തകളും സമയത്തു ഭൂമിയിലേക്ക് സന്ദർശിക്കാനുള്ള അവസരം നൽകും. ചാനൽ നക്ഷത്രങ്ങൾ കണ്ടെത്തണം, ജനപ്രിയമായ കുറിപ്പുകൾ പങ്കിടണം എന്നിവയും സാധ്യമാക്കുന്നു. 'സിറാജ് ഡെയിലി' എന്ന ചാനൽ ടെലിഗ്രാം ഉപയോക്താക്കൾക്ക് ഏറ്റവുമേറെ വിശ്വസനീയത നൽകുന്നു. അതിനാൽ, 'സിറാജ് ഡെയിലി' ചാനൽ ജീവനക്കാരുടെ ജീവിതത്തിൽ ഒരു മാറ്റം ഉണ്ടാക്കാൻ തയ്യാറാണ്.

Siraj Daily

05 Dec, 23:48


മുനമ്പം: പ്രതിപക്ഷ നേതാവ് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പി ഡി പി
https://www.sirajlive.com/munambam-pdp-wants-the-opposition-leader-to-retract-his-statement-and-apologize.html

'മതപരമായ കാര്യങ്ങളെ തെറ്റായി സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ച് തീരുമാനമായി പറയുന്ന പ്രതിപക്ഷ നേതാവ് സംഘ്പരിവാര്‍ വാദങ്ങളെ ഏറ്റുപറയുകയാണ്.'

Siraj Daily

05 Dec, 23:47


വാര്‍ഡ് വിഭജനം: ആകെ ലഭിച്ച പരാതികള്‍ 16,896; കൂടുതല്‍ മലപ്പുറത്ത്, കുറവ് ഇടുക്കിയില്‍
https://www.sirajlive.com/ward-division-total-complaints-received-16896-more-in-malappuram-less-in-idukki.html

ഗ്രാമപഞ്ചായത്തുകളില്‍ ആകെ 11,874 ഉം, മുന്‍സിപ്പാലിറ്റികളില്‍ 2,864 ഉം, കോര്‍പറേഷനുകളില്‍ 1,607 ഉം പരാതികള്‍ ലഭിച്ചിട്ടുണ്ട്.

Siraj Daily

05 Dec, 23:46


ലോക ചെസ്സില്‍ സമനില തന്നെ; ഗുകേഷും ലിറേനും ഒപ്പത്തിനൊപ്പം
https://www.sirajlive.com/recurrence-of-draw-in-world-chess-along-with-gukesh-and-liran.html

ഒമ്പതാം ഗെയിമില്‍ 54 നീക്കങ്ങള്‍ക്കു ശേഷമാണ് ഇരു താരങ്ങളും സമനിലയില്‍ പിരിയാന്‍ തീരുമാനിച്ചത്.

Siraj Daily

05 Dec, 17:12


പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം; അല്ലു അര്‍ജുനെതിരേ കേസ്
https://www.sirajlive.com/woman-dies-in-stampede-during-pushpa-2-release-case-against-allu-arjun.html

മരിച്ച രേവതിയുടെ ഭര്‍ത്താവ് ഭാസ്‌കറും മകള്‍ സാന്‍വിയും ചികിത്സയിലാണ്.

Siraj Daily

05 Dec, 17:11


പഴയ കെട്ടിടം പൊളിക്കുന്നതിനിടെ ജാക് ഹാമർ നെഞ്ചത്ത് തുളച്ചുകയറി തൊഴിലാളി മരിച്ചു
https://www.sirajlive.com/while-demolishing-the-old-building-the-worker-died-when-a-jack-hammer-pierced-his-chest.html

പത്തനംതിട്ട | പഴയ കെട്ടിടം പൊളിക്കുന്നതിനിടെ ജാക് ഹാമർ നെഞ്ചത്ത് തുളച്ചുകയറി കൊടുമൺ സ്വദേശി മരിച്ചു. കൊടുമൺ കളീയ്ക്കൽ ജയിംസ് (60) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11.30ന് നെടുമൺകാവിലുള്ള പഴയ കെട്ടിടത്തിന്റെ കോൺക്രീറ്റ് ഭാഗം പൊളിക്കുന്നതിനിടെ താഴെ വീണ ജയിംസിന്റെ നെഞ്ചത്തേക്ക് മെഷീൻ തുളച്ചുകയറുകയായിരുന്നു. ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ബീന. മക്കൾ: നേഹ അന്ന, നിർമ്മല. മരുമക്കൾ: ബിജോഷ്, ജിനു.

Siraj Daily

05 Dec, 17:10


കളർകോട് വാഹനാപകടം: ഒരു മെഡിക്കൽ വിദ്യാർഥി കൂടി മരിച്ചു
https://www.sirajlive.com/kalkarkot-car-accident-one-more-medical-student-died.html

ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി

Siraj Daily

05 Dec, 12:26


സൂര്യനെ അടുത്തറിയാൻ യൂറോപ്യൻ പേടകമായ ‘പ്രോബ 3’ കുതിച്ചു; ഐ എസ് ആർ ഒയുടെ കരുത്തിൽ
https://www.sirajlive.com/european-probe-39-probe-3-39-jumped-to-take-a-closer-look-at-the-sun-on-the-strength-of-isro.html

സൂര്യൻ്റെ ബാഹ്യ അന്തരീക്ഷമായ കൊറോണയെക്കുറിച്ച് പഠിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.

Siraj Daily

05 Dec, 12:25


കൊടകര കുഴൽപ്പണ കേസ്: അന്വേഷണം അവസാനഘട്ടത്തിലാണെന്ന് ഇഡി ഹെെക്കോടതിയില്‍
https://www.sirajlive.com/kodakara-pipeline-case-investigation-in-final-stage-ed-says.html

കുറ്റപത്രം ഉടൻ നല്‍കും

Siraj Daily

05 Dec, 12:24


എഡിഎമ്മിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ
https://www.sirajlive.com/death-of-adm-govt-says-no-cbi-probe.html

നവീന്‍ ബാബുവിന്റെ ഭാര്യ നല്‍കിയ ഹരജിയാണ് നാളെ ഹൈക്കോടതി പരിഗണിക്കുന്നത്.

Siraj Daily

05 Dec, 09:38


മെട്രോ ട്രെയിനിന്റെ സിഗ്‌നലിംഗ് കേബിളുകള്‍ കാണാതായി; പിന്നില്‍ സാമൂഹ്യ വിരുദ്ധരെന്ന് പ്രാഥമിക അന്വേഷണ വിവരം
https://www.sirajlive.com/metro-train-39-s-signaling-cables-missing-preliminary-investigation-information-that-anti-social-elements-are-behind.html

ഡല്‍ഹി മെട്രോ സര്‍വ്വീസിലെ ബ്ലൂ ലൈനില്‍ നിരവധി സര്‍വ്വീസുകള്‍ വൈകി.

Siraj Daily

05 Dec, 07:43


ആര്‍പിഎഫ് എസ്ഐ പരീക്ഷ തിങ്കളാഴ്ച; അഡ്മിറ്റ് കാര്‍ഡ് ഇന്ന് പ്രസിദ്ധീകരിക്കും
https://www.sirajlive.com/rpf-si-exam-monday-admit-card-will-be-published-today.html

ഒമ്പതിന് നടക്കുന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ആണ് ഇന്ന് പ്രസിദ്ധീകരിക്കുക.

Siraj Daily

05 Dec, 07:42


മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മരണം; വാഹനം അനധികൃതമായി റെന്റ് എ കാര്‍ വ്യവസ്ഥയില്‍ നല്‍കിയതാണെന്ന് കണ്ടെത്തി
https://www.sirajlive.com/death-of-medical-students-it-was-found-that-the-vehicle-was-illegally-given-on-rent-a-car-basis.html

വാഹന ഉടമ ഷാമില്‍ ഖാന്‍ വിദ്യാര്‍ഥികള്‍ക്ക് വാഹനം നല്‍കിയത് അവര്‍ക്ക് ലൈസന്‍സ് ഉണ്ടോ എന്നുപോലും പരിശോധിക്കാതെ

Siraj Daily

05 Dec, 07:41


കാസര്‍ക്കോട്ടെ ഗള്‍ഫ് വ്യാപാരിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു
https://www.sirajlive.com/kasaragod-gulf-trader-39-s-death-proved-to-be-murder.html

മന്ത്രവാദിനിയായ യുവതി ഉള്‍പ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു

Siraj Daily

05 Dec, 06:27


കള്ളപ്പണം; പ്രതിക്കു പകരം തന്റെ പടം നല്‍കിയ പത്രത്തിനെതിരെ നടന്‍ മണികണ്ഠന്‍ ആചാരി
https://www.sirajlive.com/black-money-actor-manikandan-achari-against-the-newspaper-for-giving-his-picture-instead-of-the-accused.html

ഫോട്ടോ ദുരുപയോഗം ചെയ്തതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു

Siraj Daily

05 Dec, 06:26


സ്മാര്‍ട്ട് സിറ്റി എന്ന ആശയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങില്ല; മന്ത്രി പി രാജീവ്
https://www.sirajlive.com/the-government-will-not-back-down-from-the-concept-of-smart-city-minister-p-rajeev.html

സ്ഥലം പൂര്‍ണമായും സര്‍ക്കാര്‍ മേല്‍ നോട്ടത്തില്‍ ഉപയോഗിക്കും

Siraj Daily

05 Dec, 06:25


കളര്‍കോട് അപകടം: ഷാമില്‍ ഖാന് 1000 രൂപ വാടക നല്‍കി; കാര്‍ ഉടമക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുക്കും
https://www.sirajlive.com/kalkarkot-accident-shamil-khan-paid-1000-as-rent-the-motor-vehicle-department-will-take-action-against-the-car-owner.html

വാടക വാങ്ങിയല്ല കാര്‍ നല്‍കിയതെന്നായിരുന്നു ഷാമില്‍ ഖാന്റെ ആദ്യമൊഴി.

Siraj Daily

05 Dec, 05:10


മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
https://www.sirajlive.com/devendra-fadnavis-will-take-oath-as-the-chief-minister-of-maharashtra-today.html

ഉപമുഖ്യമന്ത്രിമാരായി ഏകനാഥ് ഷിന്‍ഡെയുടെയും അജിത് പവാറിന്റെയും സത്യപ്രതിജ്ഞയും ഇന്ന് തന്നെ നടക്കും.

Siraj Daily

05 Dec, 05:09


വൈദ്യുതി നിരക്ക് യൂണിറ്റിന് 10 മുതല്‍ 20 പൈസ വരെ കൂട്ടിയേക്കും
https://www.sirajlive.com/electricity-tariff-may-increase-by-10-to-20-paise-per-unit.html

റെഗുലേറ്ററി കമ്മിഷന്‍ അംഗങ്ങള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും

Siraj Daily

05 Dec, 05:08


മുണ്ടക്കൈ ദുരന്തം; കേന്ദ്ര അവഗണനക്കെതിരെ ഇടതു മുന്നണി പ്രക്ഷോഭം ഇന്ന്
https://www.sirajlive.com/mundakai-tragedy-left-front-protest-against-central-neglect-today.html

തിരുവനന്തപുരത്ത് രാജ്ഭവനു മുമ്പിലും ജില്ലാ കേന്ദ്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുമ്പിലും ഉപരോധം തീര്‍ക്കും

Siraj Daily

05 Dec, 05:07


ഇടത് അവിശ്വാസ പ്രമേയം പാസായി; ഫ്രഞ്ച് സര്‍ക്കാര്‍ നിലംപതിച്ചു
https://www.sirajlive.com/left-no-confidence-motion-passed-the-french-government-fell.html

1962 ന് ശേഷം ഇതാദ്യമായാണ് ഫ്രഞ്ച് സര്‍ക്കാര്‍ നിലം പതിക്കുന്നത്

Siraj Daily

02 Dec, 03:06


കനത്ത മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
https://www.sirajlive.com/heavy-rain-today-is-a-holiday-for-educational-institutions-in-five-districts-2.html

അങ്കണവാടി, ട്യൂഷന്‍ സെന്റര്‍, സ്‌കൂള്‍, പ്രഫഷനല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെ അവധി ബാധകമാണ്

Siraj Daily

02 Dec, 03:05


വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില്‍ നിന്നും 300 പവനും ഒരു കോടിയും കവര്‍ന്ന കേസ്; പ്രതി അയല്‍ക്കാരന്‍
https://www.sirajlive.com/a-case-of-stealing-300-pawan-and-1-crore-from-the-house-of-a-businessman-in-valapatnam-the-defendant-is-a-neighbor.html

 ഫോണ്‍ കോളുകള്‍ പരിശോധിച്ച ശേഷമാണ് പോലീസ് ലിജീഷിലേക്കെത്തുന്നത്

Siraj Daily

02 Dec, 03:04


ഡോ. എം എം ഹനീഫ് മൗലവി അന്തരിച്ചു
https://www.sirajlive.com/dr-mm-hanif-maulavi-passed-away.html

ഖബറടക്കം ഇന്ന് വൈകുന്നേരം മൂന്നിന് തെക്കേ മഹൽ ജുമാ മസ്ജിദിൽ.

Siraj Daily

02 Dec, 03:03


സംസ്ഥാനത്ത് കനത്ത് മഴക്ക് സാധ്യത; നാല് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്
https://www.sirajlive.com/chance-of-heavy-rain-in-the-state-red-alert-in-four-districts-today.html

എറണാകുളം, ഇടുക്കി, തൃശ്ശുര്‍, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും

Siraj Daily

01 Dec, 19:02


പത്തനംതിട്ടയില്‍ കെ എസ് ആര്‍ ടി സി ബസും ആംബുലന്‍സും കൂട്ടിയിടിച്ച് അപകടം; എട്ട് പേര്‍ക്ക് പരുക്കേറ്റു
https://www.sirajlive.com/ksrtc-bus-and-ambulance-collide-in-pathanamthitta-eight-people-were-injured.html

കലഞ്ഞൂര്‍ സ്‌ക്കൂളിന് സമീപത്തെ വളവില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് കെ എസ് ആര്‍ ടി സി ബസ്സില്‍ ഇടിക്കുകയായിരുന്നു

Siraj Daily

01 Dec, 19:01


കണ്ണൂരില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി
https://www.sirajlive.com/a-five-year-old-boy-was-found-dead-in-a-water-tank-in-kannur.html

ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍ ആശുപത്രി നിര്‍മ്മാണ പ്രവര്‍ത്തിക്ക് വേണ്ടി നിര്‍മ്മിച്ച വാട്ടര്‍ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്

Siraj Daily

01 Dec, 19:00


ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴയില്‍ മരണം 9 ആയി; തമിഴ്‌നാട്ടില്‍ മഴ തുടരുന്നു
https://www.sirajlive.com/cyclone-fingal-death-toll-rises-to-9-in-heavy-rain-rain-continues-in-tamil-nadu.html

പുതുച്ചേരിയില്‍.സബ് സ്റ്റേഷനുകളിലും വെള്ളം കയറിയതോടെ വൈദ്യുതി ബന്ധം താറുമാറായി

Siraj Daily

01 Dec, 18:59


വയനാട്, പത്തനംതിട്ട ജില്ലകളിലെ
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
https://www.sirajlive.com/tomorrow-is-a-holiday-for-educational-institutions-in-wayanad-district-2.html

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധിയാണ്

Siraj Daily

01 Dec, 18:58


ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ നാല് കോടിയിലധികം തട്ടിയെടുത്തു; രണ്ട് മലയാളികള്‍ അറസ്റ്റില്‍
https://www.sirajlive.com/more-than-four-crores-were-extorted-for-digital-arrest-two-malayalis-arrested.html

വാഴക്കാല സ്വദേശി ബെറ്റി ജോസഫാണ് പരാതിക്കാരി.

Siraj Daily

01 Dec, 14:24


ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; ചെന്നൈ വിമാനത്താവളത്തില്‍ അതിസാഹസിക ലാന്‍ഡിങ്ങ് ശ്രമം: ഒഴിവായത് വന്‍ അപകടം
https://www.sirajlive.com/cyclone-fingal-extreme-landing-attempt-at-chennai-airport-a-major-accident-was-avoided.html

ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്തിന് ക്രോസ് വിന്‍ഡ് (എതിര്‍ ദിശയില്‍ കാറ്റ്) സംഭവിച്ചതായാണ് വിലയിരുത്തല്‍.

Siraj Daily

01 Dec, 10:49


കൊള്ളപ്പലിശ കേസ്; ഗുണ്ടാ സംഘവുമായി ബന്ധമാരോപിച്ച് എ എ പി എം എല്‍ എയെ അറസ്റ്റ് ചെയ്തു
https://www.sirajlive.com/extortion-case-aap-mla-arrested-for-alleged-links-with-gangsters.html

ഉത്തം നഗര്‍ മണ്ഡലത്തിലെ എം എല്‍ എയായ നരേഷ് ബല്യനെയാണ് ഡല്‍ഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

Siraj Daily

01 Dec, 10:48


വിവാദത്തിന് താത്പര്യമില്ല; മുസ്‌ലിം ലീഗ് പരിപാടിയില്‍ നിന്ന് പിന്മാറി ജി സുധാകരന്‍
https://www.sirajlive.com/not-interested-in-controversy-g-sudhakaran-withdraws-from-muslim-league-programme.html

ചന്ദ്രിക ദിനപത്രത്തിന്റെ പ്രചാരണ കാമ്പയിന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് പിന്മാറിയത്. സുധാകരന്റെ സൗകര്യം നോക്കി ഉദ്ഘാടനം മറ്റൊരു ദിവസം നടത്തും.

Siraj Daily

01 Dec, 10:47


പൂര്‍ണമായ ബയോമെട്രിക് പഞ്ചിംഗ് ഹാജര്‍; സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകത്തിന് വിട
https://www.sirajlive.com/complete-biometric-punching-attendance-goodbye-attendance-book-in-secretariat.html

സ്പാര്‍ക്ക് ബന്ധിത ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം പൂര്‍ണമായും നടപ്പിലാക്കിക്കൊണ്ടുള്ള ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി.

Siraj Daily

01 Dec, 10:46


ഈരാറ്റുപേട്ടയില്‍ വാഹനാപകടം; സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു
https://www.sirajlive.com/car-accident-in-eratupetta-the-scooter-rider-died.html

കരിമണ്ണൂര്‍ കോട്ടക്കവല നെടുമലയില്‍ ജോസഫിന്റെ (കുഞ്ഞേപ്പ്) മകന്‍ അനീഷ് (34) ആണ് മരിച്ചത്.

Siraj Daily

01 Dec, 10:45


നടപടി തുടര്‍ന്ന് ബംഗ്ലാദേശ്; രണ്ട് ഹിന്ദു സന്യാസിമാരെ കൂടി കസ്റ്റഡിയിലെടുത്തു
https://www.sirajlive.com/action-followed-by-bangladesh-two-more-hindu-monks-were-taken-into-custody.html

ഇസ്‌കോണ്‍ അംഗങ്ങളായ രുദ്ര പതി കേശവ് ദാസ്, രംഗനാഥ് ശ്യാമ സുന്ദര്‍ദാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

Siraj Daily

01 Dec, 10:44


നെടുമ്പാശ്ശേരിയിലും തീപ്പിടിത്തം; കാറുകളും ബൈക്കുകളും കത്തിനശിച്ചു
https://www.sirajlive.com/nedumbassery-also-caught-fire-cars-and-bikes-were-burnt.html

വിമാനത്താവളത്തിന് സമീപത്തെ ആപ്പിള്‍ റസിഡന്‍സിയില്‍ അര്‍ധരാത്രിയോടെയായിരുന്നു തീപ്പിടിത്തം. ആളപായമില്ല.അഗ്‌നിശമന സേനയെത്തി തീയണച്ചു.

Siraj Daily

01 Dec, 10:43


ചെന്നൈയില്‍ മഴക്കെടുതിയില്‍ നാലുമരണം; പുതുച്ചേരി അടക്കം അഞ്ച് ജില്ലകളില്‍ ചുവപ്പ് ജാഗ്രത
https://www.sirajlive.com/four-dead-in-rain-storm-in-chennai-red-alert-in-five-districts-including-puducherry.html

12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയുണ്ട്. ഇന്നലെ രാത്രിയോടെ കരയില്‍ പ്രവേശിച്ച ഫിന്‍ജാല്‍ അതിതീവ്ര ന്യൂനമര്‍ദമായി മാറി.

Siraj Daily

01 Dec, 10:42


ക്ഷേമ പെന്‍ഷന്‍: സര്‍ക്കാരിനു മുന്നില്‍ പരാതി പ്രളയം
https://www.sirajlive.com/welfare-pension-flood-of-complaints-before-the-government.html

തദ്ദേശ സ്ഥാപനങ്ങളില്‍ സോഷ്യല്‍ ഓഡിറ്റിംഗ് സൊസൈറ്റിയുടെ പരിശോധന നടത്താന്‍ തീരുമാനം.

Siraj Daily

01 Dec, 10:41


പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി; വര്‍ധിപ്പിച്ചത് 16 രൂപ
https://www.sirajlive.com/cooking-gas-cylinder-price-hiked-again-an-increase-of-rs-16.html

കേരളത്തില്‍ സിലിണ്ടര്‍ വില 17 രൂപ വര്‍ധിച്ച് 1,827 രൂപയായി.

Siraj Daily

01 Dec, 10:40


എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം വൻ തീപ്പിടിത്തം
https://www.sirajlive.com/a-huge-fire-broke-out-near-ernakulam-south-railway-station.html

സൗത്ത് റെയിൽവേ സ്റ്റേഷന്റെ ആറാം പ്ലാറ്റ്ഫോമിന് സമീപത്തെ ആക്രിക്കടയിലാണ് ഇന്ന് പുലർച്ചെ ഒരുമണിയോടെ വൻ തീപ്പിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കി.

Siraj Daily

30 Nov, 04:18


ഭര്‍തൃമതിയായ യുവതി ആണ്‍സുഹൃത്തിന്റെ വീട്ടില്‍ കയറി ജീവനൊടുക്കി
https://www.sirajlive.com/a-married-woman-committed-suicide-by-entering-her-boyfriend-39-s-house.html

പൂന്തുറ കല്ലുംമൂട് പുതുവല്‍ പുത്തന്‍വീട്ടില്‍ സുനിലിന്റെ ഭാര്യ സന്ധ്യ (38) ആണ് മരിച്ചത്

Siraj Daily

30 Nov, 04:17


ക്ഷേമ പെന്‍ഷന്‍ പട്ടിക സമഗ്രമായി പരിശോധിക്കുന്നു
https://www.sirajlive.com/check-welfare-pension-list-thoroughly.html

തദ്ദേശ ഭരണ വകുപ്പിന്റെ സഹകരണത്തോടെയാണ് ഗുണഭോക്താക്കളുടെ പട്ടിക വിലയിരുത്തുക

Siraj Daily

30 Nov, 02:32


ലോഡ് കയറ്റിവന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് വീട് തകര്‍ന്നു
https://www.sirajlive.com/the-lorry-carrying-the-load-overturned-on-top-of-the-house-and-the-house-collapsed.html

ഇന്ന് രാവിലെ 5.45 ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ നാലു പേരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Siraj Daily

30 Nov, 02:31


തമിഴ്‌നാട്ടില്‍ നിന്നുള്ള കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് പുലര്‍ച്ചെ നിയന്ത്രണം വിട്ട് മറിഞ്ഞു
https://www.sirajlive.com/a-bus-carrying-college-students-from-tamil-nadu-lost-control-and-overturned-in-the-early-morning.html

എറണാകുളം ചക്കരപ്പറമ്പില്‍ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടം

Siraj Daily

30 Nov, 02:30


വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തില്‍
https://www.sirajlive.com/priyanka-gandhi-in-wayanad-constituency-today-to-thank-the-voters-of-wayanad.html

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ഒപ്പമാണ് പ്രിയങ്ക എത്തുന്നത്

Siraj Daily

30 Nov, 02:29


ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കര തൊടും; തമിഴ്‌നാട്ടില്‍ കനത്ത ജാഗ്രത
https://www.sirajlive.com/cyclone-finjal-to-make-landfall-today-high-alert-in-tamil-nadu.html

ചുഴലിക്കാറ്റ് കരതൊടുമ്പോള്‍ 90 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുണ്ട്.

Siraj Daily

29 Nov, 23:53


സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലെ കായിക താരങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ മൂന്നു കോടി രൂപ അനുവദിച്ചു
https://www.sirajlive.com/the-government-has-sanctioned-3-crore-for-providing-food-to-athletes-in-sports-hostels.html

82 സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റലുകളിലായി 1800ലധികം കായിക താരങ്ങളാണുള്ളത്. ഒരാള്‍ക്ക് ദിവസം 250 രൂപ വീതമാണ് ഭക്ഷണം ചെലവ് വരിക

Siraj Daily

29 Nov, 23:52


ഋഷികേശില്‍ പുഴയില്‍ മലയാളി യുവാവിനെ കാണാതായി
https://www.sirajlive.com/a-malayali-youth-has-gone-missing-in-a-river-in-rishikesh.html

തിരച്ചില്‍ ഊര്‍ജിതമാക്കാന്‍ ഇടപെട്ട് കൊടിക്കുന്നില്‍ സുരേഷ് എം പി

Siraj Daily

29 Nov, 23:51


വിദ്യാര്‍ഥിനിയെ രാത്രി പിന്തുടര്‍ന്ന് കയറിപ്പിടിച്ച ബിഹാര്‍ സ്വദേശി പിടിയില്‍
https://www.sirajlive.com/a-native-of-bihar-was-arrested-after-following-the-student-at-night.html

പെരുമണ്ണ ചാമാടത്ത് റോഡില്‍ വച്ചാണ് കഴിഞ്ഞ ദിവസം രാത്രി എട്ടോടെ ഇയാള്‍ കടന്നു പിടിച്ചത്

Siraj Daily

29 Nov, 23:50


മല്ലു ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം: ഗോപാലകൃഷ്ണന്‍ ഐ എ എസിന് കുറ്റാരോപണ മെമ്മോ
https://www.sirajlive.com/mallu-hindu-whatsapp-group-controversy-charge-memo-to-gopalakrishnan-ias.html

വ്യവസായ വകുപ്പ് ഡയറക്ടര്‍ പദവിയിലിരിക്കേ ഉദ്യോഗസ്ഥര്‍ക്ക് ഇടയില്‍ വിഭാഗീതയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും സര്‍വീസ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും മെമ്മോയിലുണ്ട്.

Siraj Daily

29 Nov, 23:49


വി സി നിയമനം: സര്‍ക്കാരിന് തിരിച്ചടി; ഗവര്‍ണറുടെ നടപടിക്ക് സ്റ്റേ ഇല്ല
https://www.sirajlive.com/vc-appointment-setback-for-government-there-is-no-stay-on-governor-39-s-action.html

ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി നിരസിച്ചു.

Siraj Daily

29 Nov, 23:48


നാലാം ഗെയിമില്‍ സമനില; ഗുകേഷ്-ലിറേന്‍ പോരാട്ടം മുറുകുന്നു
https://www.sirajlive.com/balance-again-the-gukesh-liran-battle-is-intensifying.html

42 നീക്കങ്ങള്‍ക്കു ശേഷമാണ് ഇരുവരും കൈകൊടുത്ത് പിരിഞ്ഞത്.

Siraj Daily

29 Nov, 14:27


പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; സഹപാഠി അറസ്റ്റിൽ
https://www.sirajlive.com/death-of-plus-two-student-in-pathanamthitta-classmate-arrested.html

കഴിഞ്ഞ 22ന് പനിയെ തുടർന്നുള്ള അണുബാധയ്ക്ക് ചികിത്സയിലിരിക്കെ മരിച്ച പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അഞ്ച് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയിരുന്നു

Siraj Daily

29 Nov, 14:26


കള്ളപ്പണ ഇടപാട് നടത്തിയെന്ന ആരോപണം; നടന്‍ സൗബിന്‍ ഷാഹിറിന്റെ വീട്ടില്‍ വീണ്ടും റെയ്ഡ്
https://www.sirajlive.com/accused-of-dealing-in-black-money-actor-soubin-shahir-39-s-house-raided-again.html

24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് പരിശോധന.

Siraj Daily

29 Nov, 14:25


ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യ പാക്കിസ്ഥാനിലേക്കില്ല
https://www.sirajlive.com/champions-trophy-india-will-not-go-to-pakistan.html

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് രണ്‍ധിര്‍ ജയ്‌സ്വാള്‍.

Siraj Daily

29 Nov, 14:24


അടച്ചിട്ട വീട്ടിൽ വൻ മോഷണം; 65 പവൻ സ്വർണ്ണവും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടതായി പരാതി
https://www.sirajlive.com/grand-theft-in-closed-house-65-pawan-of-gold-and-one-lakh-rupees-were-reported-missing.html

ഒറ്റപ്പാലം പോലീസും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി

Siraj Daily

29 Nov, 10:42


നിര്‍ത്തലാക്കിയ ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പുകള്‍ പുനഃസ്ഥാപിക്കില്ല: കേന്ദ്ര മന്ത്രി
https://www.sirajlive.com/abolished-minority-student-scholarships-will-not-be-restored-union-minister.html

പുതിയ സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ക്ക് നിര്‍ദ്ദേശമില്ലെന്നും മന്ത്രി.

Siraj Daily

29 Nov, 10:41


മഹാരാഷ്ട്രയില്‍ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; പത്തുപേര്‍ മരിച്ചു
https://www.sirajlive.com/bus-overturns-in-maharashtra-ten-people-died.html

പരുക്കേറ്റവരെ ഗോന്ദിയ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Siraj Daily

29 Nov, 10:40


കരുണയുടെ കരങ്ങള്‍ ഷാമില്‍ മോന് താങ്ങാവണം; എസ്​ എം എ രോഗം ബാധിച്ച 14കാരന്​അടിയന്തര ചികിത്സക്ക്​ വേണ്ടത്​ മൂന്ന്​ കോടി
https://www.sirajlive.com/shamil-mon-should-support-the-hands-of-mercy-a-14-year-old-suffering-from-sma-needs-3-crores-for-emergency-treatment.html

മുതുവല്ലൂര്‍ പഞ്ചായത്തില്‍ മുതുപറമ്പ് പാമ്പോടന്‍ സൈനുദ്ധീന്റെ മകന്‍ മുഹമ്മദ് ഷാമിലാണ് എസ്എംഎ (സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി )എന്ന അപൂര്‍വ രോഗം പിടിപ്പെട്ട് ചികിത്സയില്‍ കഴിയുന്നത്.

Siraj Daily

29 Nov, 10:39


അസമീസ് വ്ളോഗറുടെ കൊലപാതകം; മലയാളിയായ കാമുകന്‍ പിടിയില്‍
https://www.sirajlive.com/murder-of-assamese-vlogger-malayali-lover-arrested.html

ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ സ്റ്റുഡന്റ് കൗണ്‍സിലറായി ജോലിചെയ്യുകയായിരുന്നു ആരവ്.

Siraj Daily

15 Nov, 08:29


പാലക്കാട് വ്യാജ വോട്ടര്‍ വിവാദം; അന്വേഷണത്തിന് നിര്‍ദേശം നല്‍കി ജില്ലാ കലക്ടര്‍
https://www.sirajlive.com/palakkad-fake-voter-controversy-the-district-collector-ordered-an-investigation.html

തഹസില്‍ദാര്‍ക്കാണ് അന്വേഷണ ചുമതല.

Siraj Daily

15 Nov, 08:28


കേന്ദ്രം കേരളത്തെ പിന്നില്‍ നിന്ന് കുത്തി; പാലക്കാട്ടെ ജനങ്ങൾ ബിജെപിക്ക് തിരിച്ചടി നൽകും: എം ബി രാജേഷ്
https://www.sirajlive.com/center-stabs-kerala-from-behind-people-of-palakkad-will-give-back-to-bjp-mb-rajesh.html

സര്‍ക്കാര്‍ രാഷ്ട്രീയമായും നിയമപരമായും എല്ലാ സാധ്യതകളും നോക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Siraj Daily

15 Nov, 08:27


കൊല്ലത്ത് സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ഥിനിയ്ക്ക് പരുക്ക്
https://www.sirajlive.com/student-injured-after-falling-from-private-bus-in-kollam.html

ബസ് അമിതവേഗതയിലായിരുന്നെന്നാണ് യാത്രക്കാര്‍ പറയുന്നത്.

Siraj Daily

15 Nov, 07:18


അന്‍വറിന് പിന്നില്‍ അധോലോകം; രണ്ടിടത്തായി ക്രിമിനല്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്ത് പി ശശി
https://www.sirajlive.com/underworld-behind-anwar-p-sasi-filed-a-criminal-defamation-case-in-two-places.html

മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് തനിക്ക് നേരെ അന്‍വര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

Siraj Daily

15 Nov, 06:22


വിവാഹഭ്യര്‍ഥന നിരസിച്ചതിന് വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം
https://www.sirajlive.com/attempt-to-stab-housewife-to-death-for-refusing-marriage-proposal.html

കഴുത്തിന് മുറിവേറ്റ യുവതിയെ മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Siraj Daily

15 Nov, 06:21


ചക്രവാതച്ചുഴി; സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരും
https://www.sirajlive.com/cyclone-rain-will-continue-in-the-state-for-two-more-days.html

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Siraj Daily

15 Nov, 06:20


അര്‍ജന്റീനയെ കൂട്ടിക്കെട്ടി പരഗ്വെ; മിന്നും ജയം
https://www.sirajlive.com/paraguay-tied-argentina-brilliant-victory.html

അന്റോണിയോ സനാബ്രിയയും ഒമര്‍ ആല്‍ഡെര്‍റ്റെയുമാണ് പരഗ്വെയെ വിജയത്തിലേക്കെത്തിച്ചത്.

Siraj Daily

15 Nov, 06:19


വെനിസ്വേലയോട് സമനില വഴങ്ങി ബ്രസീല്‍
https://www.sirajlive.com/brazil-drew-with-venezuela.html

1-1നാണ് വെനിസ്വേല ബ്രസീലിനെ പിടിച്ചുകെട്ടിയത്.

Siraj Daily

15 Nov, 06:18


ചിതല്‍വെട്ടിയെ ഭീതിയിലാഴ്ത്തിയ പുലി ഒടുവില്‍ കൂട്ടിലായി
https://www.sirajlive.com/terrifying-the-termite-the-tiger-finally-got-into-the-cage.html

രണ്ട് മാസത്തോളമായി പ്രദേശവാസികള്‍ പുലി ഭീതിയിലായിരുന്നു.

Siraj Daily

15 Nov, 06:17


സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കാനായി ഇ പി ജയരാജന്‍ തലസ്ഥാനത്തെത്തി; വിവാദങ്ങളോട് പ്രതികരിച്ചില്ല
https://www.sirajlive.com/ep-jayarajan-arrived-in-the-capital-to-attend-the-cpm-state-secretariat-he-did-not-respond-to-the-controversies.html

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയശേഷം ആദ്യമായാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇ പി ജയരാജന്‍ പങ്കെടുക്കുന്നത്.

Siraj Daily

15 Nov, 06:16


നീലേശ്വരം വെടിക്കെട്ട് അപകടം; ഒരാള്‍ കൂടി മരിച്ചു
https://www.sirajlive.com/nileswaram-fireworks-accident-one-more-person-died.html

ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.

Siraj Daily

15 Nov, 06:15


കണ്ണൂരില്‍ നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ട് മരണം
https://www.sirajlive.com/two-killed-in-kannur-when-mini-bus-carrying-drama-group-overturned.html

ദേവ കമ്മ്യൂണിക്കേഷന്‍ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തില്‍പ്പെട്ടത്

Siraj Daily

15 Nov, 00:12


സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തിന് ഇന്ന് ആലപ്പുഴയില്‍ തുടക്കം
https://www.sirajlive.com/state-school-science-festival-begins-today-in-alappuzha.html

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 5,000 വിദ്യാര്‍ഥികള്‍ പങ്കെടുക്കും

Siraj Daily

15 Nov, 00:11


മരുന്നുവില ഇരട്ടിയോളം കൂട്ടി കേന്ദ്രം
https://www.sirajlive.com/the-center-has-doubled-the-price-of-medicines.html

11 അവശ്യമരുന്നുകളുടെ വില 50 ശതമാനത്തോളമാണ് നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി (എന്‍ പി പി എ) വര്‍ധിപ്പിച്ചത്.

Siraj Daily

15 Nov, 00:10


ആത്മകഥാ വിവാദം: പാര്‍ട്ടി ആവശ്യപ്പെട്ടില്ലെങ്കിലും വിശദീകരണം നല്‍കാന്‍ ഇ പി
https://www.sirajlive.com/autobiography-controversy-ep-to-give-an-explanation-even-though-the-party-did-not-ask-for-it.html

നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് അദ്ദേഹം വിശദീകരണം നല്‍കുക.

Siraj Daily

15 Nov, 00:09


ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ തന്നെ;
ഐക്യരാഷ്ട്ര സമിതിയുടെ റിപോര്‍ട്ട്
https://www.sirajlive.com/israel-is-committing-genocide-in-gaza-report-of-the-united-nations-committee.html

മരണവും പട്ടിണിയും വിതക്കുന്നു.

Siraj Daily

15 Nov, 00:08


ക്രൂരതയരുത്‌; ആന എഴുന്നള്ളത്തിന് കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി ഹൈക്കോടതി
https://www.sirajlive.com/do-not-suffer-high-court-has-imposed-strict-conditions-on-elephant-breeding.html

ആനകളും ജനങ്ങളും തമ്മില്‍ എട്ട് മീറ്റര്‍ ദൂരം വേണം. രണ്ട് ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലവും വേണം. ആനകള്‍ക്ക് തണല്‍ ഉറപ്പാക്കണം. ഒരു ദിവസം 125 കിലോമീറ്ററിലധികം ആനകളെ കൊണ്ടുപോകരുത്.

Siraj Daily

14 Nov, 18:08


ഏഷ്യാ കപ്പ്‌ അണ്ടർ-19 ടീമിലിടം നേടി മലയാളി താരം മുഹമ്മദ് ഇനാൻ
https://www.sirajlive.com/malayalam-player-muhammad-inan-won-the-asia-cup-under-19-team.html

ടെസ്റ്റ് മത്സരവും ഏകദിനവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോള്‍ നിര്‍ണ്ണായക ശക്തിയായത് മുഹമ്മദ് ഇനാന്‍റെ മിന്നുന്ന പ്രകടനമായിരുന്നു.

Siraj Daily

14 Nov, 18:07


ആത്മകഥാ വിവാദം; ഇ പി ജയരാജൻ്റെ പരാതിയിൽ അന്വേഷണം തുടങ്ങി
https://www.sirajlive.com/the-autobiography-controversy-investigation-started-on-ep-jayarajan-39-s-complaint.html

ഇ പി.ജയരാജന്റെ ആത്മകഥാ വിവാദത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് ഡിസി ബുക്സ് സിഇഒ രവി ഡിസി വ്യക്തമാക്കി

Siraj Daily

14 Nov, 18:06


ട്രെയിനിൽ ടിക്കറ്റ് ലഭിച്ചില്ല; കേരള ബാഡ്മിന്റൺ താരങ്ങളെ വിമാനത്തിൽ പറഞ്ഞയക്കും
https://www.sirajlive.com/didn-39-t-get-a-ticket-on-the-train-kerala-badminton-players-will-be-sent-by-plane.html

പതിനേഴാം തീയതി മധ്യപ്രദേശിലെ നർമദപുരത്ത് വച്ച് നടക്കുന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോകുന്ന ജൂനിയർ, സീനിയർ വിഭാഗത്തിലുള്ള താരങ്ങളും അധ്യാപകരും പരിശീലകരും അടങ്ങുന്ന 23 അംഗ സംഘമാണ് യാത്രാ പ്രതിസന്ധി നേരിട്ടത്.

Siraj Daily

08 Nov, 11:09


സ്ത്രീയെന്ന പരിഗണന; ദിവ്യക്ക് ജാമ്യം നല്‍കിയ വിധിപകര്‍പ്പ് പുറത്ത്
https://www.sirajlive.com/consideration-of-being-a-woman-divya-39-s-bail-decision-is-out.html

കുടുംബനാഥയുടെ അസാന്നിധ്യം കുടുംബത്തില്‍ പ്രയാസം സൃഷ്ടിക്കുമെന്ന് ജാമ്യ ഉത്തരവില്‍ പറയുന്നു. ദിവ്യയുടെ പിതാവ് ഹൃദ്രോഗിയാണെന്നതും കോടതി പരിഗണിച്ചു.

Siraj Daily

08 Nov, 07:49


ദിവ്യക്ക് ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല; അഭിഭാഷകനുമായി ആലോചിച്ച് തുടര്‍ നടപടിയെന്ന് മഞ്ജുഷ
https://www.sirajlive.com/divya-was-not-expected-to-get-bail-manjusha-said-further-action-will-be-taken-after-consultation-with-the-lawyer.html

നീതിക്കായി നിയമപോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും മഞ്ജുഷ

Siraj Daily

08 Nov, 07:48


വേദി സജ്ജം; മർകസ് ഖുർആൻ ഫെസ്റ്റ് ഇന്ന് ആരംഭിക്കും
https://www.sirajlive.com/venue-setup-markus-quran-fest-will-start-today.html

കേരളത്തിലെ ഏറ്റവും വലിയ ഖുർആൻ ഫെസ്റ്റിൽ 29 ക്യാമ്പസിലെ 800 വിദ്യാർഥികൾ മാറ്റുരക്കും

Siraj Daily

08 Nov, 07:47


എഡിഎം നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയ്ക്ക് ജാമ്യം
https://www.sirajlive.com/bail-for-pp-divya.html

തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.

Siraj Daily

08 Nov, 05:39


ദിവ്യയെ കൊല്ലാനല്ല, തിരുത്താനാണ് പാര്‍ട്ടി നടപടി; പാര്‍ട്ടി നേതാക്കള്‍ ഇനിയും അവരെ കാണും: എം വി ഗോവിന്ദന്‍
https://www.sirajlive.com/the-party-39-s-action-is-not-to-kill-divya-but-to-correct-her-party-leaders-will-meet-them-again-mv-govindan.html

ദിവ്യ സിപിഎം കേഡറാണ്.ദിവ്യക്ക് ഒരു തെറ്റുപറ്റി. ആ തെറ്റ് തിരുത്തി മുന്നോട്ടു പോകും.

Siraj Daily

08 Nov, 05:38


ഉപലോകായുക്ത സ്ഥാനം രാജിവെച്ച് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്
https://www.sirajlive.com/justice-haroon-al-rasheed-resigned-from-the-post-of-deputy-commissioner.html

2025 അവസാനം വരെ കാലാവധിയുണ്ടായിരിക്കെയാണ് രാജി.

Siraj Daily

08 Nov, 05:37


സ്‌കൂള്‍ വിട്ട് മടങ്ങവെ 10 വയസുകാരന്‍ വാഹനമിടിച്ച് മരിച്ചു
https://www.sirajlive.com/a-10-year-old-boy-died-after-being-hit-by-a-car-while-returning-from-school.html

കുട്ടിയുടെ മയ്യത്ത് ഇന്ന് ഖബറടക്കും.

Siraj Daily

08 Nov, 05:36


‘മിടുക്കിയും കര്‍ക്കശക്കാരിയും’; വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി സൂസി വൈല്‍സിനെ നിയമിച്ച് ട്രംപ്
https://www.sirajlive.com/39-brilliant-and-tough-39-trump-appoints-susie-wiles-as-white-house-chief-of-staff.html

ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അമരത്തുണ്ടായിരുന്ന സൂസി, ഈ സ്ഥാനത്ത് എത്തുന്ന ആദ്യ വനിത കൂടിയാണ്

Siraj Daily

08 Nov, 05:35


ഡല്‍ഹിയില്‍ വായുമലിനീകരണ തോത് ഉയരുന്നു; ആശുപത്രികളില്‍ ശ്വാസകോശരോഗികളുടെ പ്രവാഹം
https://www.sirajlive.com/air-pollution-levels-rise-in-delhi-flow-of-pulmonary-patients-in-hospitals.html

വായു മലിനീകരണം നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കി

Siraj Daily

08 Nov, 04:04


മാനവീയം വീഥിയില്‍ യുവാവിന് കുത്തേറ്റു.
https://www.sirajlive.com/a-young-man-was-stabbed-on-manaviyam-vethi.html

ഇയാളുടെ ഇടത് നെഞ്ചിലാണ് കുത്തേറ്റത്.

Siraj Daily

08 Nov, 04:03


പി പി ദിവ്യയുടെ ജാമ്യഹരജിയില്‍ വിധി ഇന്ന്
https://www.sirajlive.com/verdict-on-pp-divya-39-s-bail-plea-today.html

കോടതി ജാമ്യം നിഷേധിച്ചാല്‍ ദിവ്യ ഹൈക്കോടതിയെ സമീപിച്ചേക്കും

Siraj Daily

08 Nov, 00:55


ട്രാക്കില്‍ മൂന്ന് റെക്കോര്‍ഡുകള്‍
https://www.sirajlive.com/three-records-on-track.html

നാല് സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമുള്‍പ്പെടെ 30 പോയിന്റുമായി മലപ്പുറത്തിന്റെ മുന്നേറ്റം.

Siraj Daily

08 Nov, 00:54


മുക്കം ഉപജില്ലാ കലോത്സവത്തിനിടെ കൂട്ടത്തല്ല്
https://www.sirajlive.com/mukkam-upazila-kalotsava-during-koottalla.html

കലോത്സവത്തിന്റെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തല്ലില്‍ കലാശിച്ചത്.

Siraj Daily

08 Nov, 00:53


ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂരമര്‍ദനം; ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍
https://www.sirajlive.com/a-differently-abled-youth-was-brutally-beaten-in-hospital-with-serious-injuries.html

തിരുവനന്തപുരം ആറ്റുകാല്‍ പുത്തന്‍കോട്ട ജങ്ഷനില്‍ വച്ചാണ് സംഭവം. ഇരുപതോളം പേര്‍ ചേര്‍ന്നായിരുന്നു ആക്രമണം.

Siraj Daily

08 Nov, 00:52


വീടിന്റെ ഷീറ്റ് തുളച്ച് വെടിയുണ്ട അകത്ത് പതിച്ചു
https://www.sirajlive.com/the-sheet-of-the-house-was-pierced-and-the-bullet-hit-inside.html

നേമം പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുക്കുന്നിമല ഫയറിങ് ബട്ടില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ ഫയറിങ് പരിശീലനത്തിനിടെയാണ് സംഭവം.

Siraj Daily

08 Nov, 00:51


വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന ആരോപണം; ഇ-കൊമേഴ്സ് കമ്പനികളുടെ ഓഫീസുകളില്‍ ഇ ഡി റെയ്ഡ്
https://www.sirajlive.com/alleged-violation-of-foreign-exchange-act-ed-raids-offices-of-e-commerce-companies.html

ഡല്‍ഹി, മുംബൈ, ഗുരുഗ്രാം, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലായുള്ള 19 ഓഫീസുകളിലാണ് പരിശോധന നടത്തിയത്.

Siraj Daily

07 Nov, 17:12


വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്; ഹൈദരാബാദിനോട് 1-2ന് അടിയറവ്
https://www.sirajlive.com/blasters-lose-again-losing-1-2-to-hyderabad.html

ആന്‍ഡ്രേയ് അല്‍ബ ഹൈദരാബാദിനായി രണ്ട് തവണ വല കുലുക്കിയപ്പോള്‍ ജീസസ് ജിമെനെസിന്റെ വകയായിരുന്നു ആശ്വാസ ഗോള്‍.

Siraj Daily

07 Nov, 17:11


എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കും; പി പി ദിവ്യക്കെതിരെ നടപടിയുമായി സി പി എം
https://www.sirajlive.com/shall-be-removed-from-all-party-positions-cpm-took-action-against-pp-divya.html

കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലാണ് നടപടിക്ക് തീരുമാനമായത്. നടപടിക്ക് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗീകാരം നല്‍കി.

Siraj Daily

07 Nov, 17:10


റഹീമിനെ കാണാൻ ഉമ്മ റിയാദ് ജയിലിലെത്തി; കണ്ടത് വീഡിയോ കോളിലൂടെ
https://www.sirajlive.com/umm-fatima-visited-rahim-in-prison-in-riyadh.html

വധശിക്ഷ റദ്ദാക്കപ്പെട്ട അബ്ദുൽ റഹീമിന്റെ മോചന ഹരജി നവംബർ 17ന് വീണ്ടും പരിഗണിക്കും

Siraj Daily

07 Nov, 17:09


മലപ്പുറം തിരൂരിലെ ഡെപ്യൂട്ടി തഹസില്‍ദാറെ കാണാതായതായി പരാതി
https://www.sirajlive.com/deputy-tehsildar-of-malappuram-tirur-has-been-reported-missing.html

ഇന്നലെ രാത്രി കോഴിക്കോടാണ് ചാലിബിന്റെ അവസാന ടവര്‍ ലൊക്കേഷന്‍