مسألة يومية @dhiufqhdept Channel on Telegram

مسألة يومية

@dhiufqhdept

مسألة يومية

എല്ലാ ദിവസവും ഓരോ ശാഫിഈ ഫിഖ്ഹീ മസ്അലകൾ ....ജീവിത വഴിയിൽ പലപ്പോഴും നേരിടേണ്ടി വരുന്ന കർമശാസ്ത്ര സംശയങ്ങൾക്ക് മറുപടി .....

CONTACT US : 88915 57801, 9074893004

DHIU FIQH & USUL- AL FIQH DEPT
DEGREE BLOCK
DARUL HUDA ISLAMIC UNIVERSITY

مسألة يومية (Arabic)

تعتبر قناة "مسألة يومية" واحدة من أهم القنوات التي توفر معلومات دينية وفقهية يومية للمشتركين. بفضل هذه القناة، يمكن للمشتركين تلقي إجابات حول مسائلهم الفقهية في حياتهم اليومية. تقدم القناة معلومات وتوجيهات يومية في فقه الشريعة الإسلامية ومسائل الفقه العامة التي قد تواجههم. مع وجود فريق كفء من الخبراء والعلماء في مجال الفقه وأصوله، يمكن الاعتماد على القناة للحصول على إجابات موثوقة وموثوقة على أسئلتهم. إذا كنت تبحث عن مصدر موثوق للاستشارات الفقهية اليومية، فإن قناة "مسألة يومية" هي الخيار الأمثل لك. للتواصل مع القناة وطلب المزيد من المعلومات، يمكنك الاتصال بنا على الأرقام التالية: 88915 57801، 9074893004. انضم إلينا اليوم واستفد من معرفة الفقه والأصول الإسلامية من خلال قناتنا المميزة! ولا تتردد في طرح أسئلتك واستفساراتك، حيث نحن هنا لمساعدتك وتوجيهك في كل مسألة دينية تواجهك في حياتك اليومية.

مسألة يومية

16 Nov, 18:04

സുന്നത്തായ നോമ്പിന് നിയ്യത്ത് രാത്രി തന്നെ ആവൽ ശർത്തുണ്ടോ?

ഇല്ല, സുന്നത്തായ നോമ്പുകൾക്ക് നിയ്യത്ത് ഉച്ചക്ക് മുൻപ് കരുതിയാൽ തന്നെ മതിയാകും.

واحترز ‌باشتراط ‌التبييت في الفرض عن النفل فتصح فيه ولو مؤقتا النية قبل الزوال: للخبر الصحيح (فتح المعين – 262)

https://chat.whatsapp.com/CcBAyWITPhE6CjqQz5DuRG

https://t.me/dhiufqhdept

https://instagram.com/dhiufqhdept?igshid=YmMyMTA2M2Y=

https://www.facebook.com/قسم-الفقه-وأصوله-لجامعة-دار-الهدى-الإسلامية-العالية-102414082540503/

مسألة يومية

14 Nov, 01:09

13 Nov, 01:18

ഒരാൾ അത്താഴം കഴിച്ചുകൊണ്ടിരിക്കെ ഫജ്ർ ഉദിച്ചിട്ടുണ്ടോ ഇല്ലയോ എന്നതിൽ സംശയമുണ്ടായാൽ ഏതാണ് പിടിക്കേണ്ടത്?

പ്രസ്തുത വേളയിൽ ഫജ്ർ ഉദിച്ചിട്ടില്ല എന്നതാണ് പിടിക്കേണ്ടത്.

لو نوى ثم شك: ‌هل ‌طلع ‌الفجر أو لا؟ لان الأصل عدم طلوعه للأصل المذكور أيضا انتهى. (فتح المعين – 262)

https://chat.whatsapp.com/CcBAyWITPhE6CjqQz5DuRG

https://t.me/dhiufqhdept

https://instagram.com/dhiufqhdept?igshid=YmMyMTA2M2Y=

https://www.facebook.com/قسم-الفقه-وأصوله-لجامعة-دار-الهدى-الإسلامية-العالية-102414082540503/

مسألة يومية

12 Nov, 08:25

ഒരാൾ ഫജ്‌റിന് മുൻപാണോ ശേഷമാണോ നിയ്യത് കരുതിയതെന്ന് സംശയിച്ചാൽ നിയ്യത്തിന് വല്ല ഭംഗവും സംഭവിക്കുമോ?

അതെ, പ്രസ്തുത വേളയിൽ കരുതിയ നിയ്യത്ത് ശരിയാവുകയില്ല.

قال شيخنا: ولو شك هل وقعت نيته قبل الفجر أو بعده؟ لم تصح لان الأصل عدم وقوعها ليلا إذ الأصل في كل حادث ‌تقديره ‌بأقرب ‌زمن. (فتح المعين – 262)

https://chat.whatsapp.com/CcBAyWITPhE6CjqQz5DuRG

https://t.me/dhiufqhdept

https://instagram.com/dhiufqhdept?igshid=YmMyMTA2M2Y=

https://www.facebook.com/قسم-الفقه-وأصوله-لجامعة-دار-الهدى-الإسلامية-العالية-102414082540503/

مسألة يومية

10 Nov, 01:36

ഒരാളുടെ ഉൾഭാഗത്തേക്ക് ഈച്ച പ്രവേശിച്ചാൽ നോമ്പ് മുറിയുമോ?

ഇല്ല, ഈച്ച പ്രവേശിക്കൽ കൊണ്ട് നോമ്പ് മുറിയുകയില്ല അതേ സമയം അതിനെ പുറത്തെടുക്കൽ കൊണ്ട് നോമ്പ് മുറിയുകയും ചെയ്യും

ولو دخلت ذبابة جوفه: أفطر بإخراجها مطلقا (فتح المعين 265)

https://chat.whatsapp.com/CcBAyWITPhE6CjqQz5DuRG

https://t.me/dhiufqhdept

https://instagram.com/dhiufqhdept?igshid=YmMyMTA2M2Y=

https://www.facebook.com/قسم-الفقه-وأصوله-لجامعة-دار-الهدى-الإسلامية-العالية-102414082540503/

مسألة يومية

20 Oct, 16:31

നോമ്പ് നോറ്റിരിക്കെ ഒരാൾക്ക് ബോധക്ഷയം സംഭവിച്ചാൽ അദ്ദേഹത്തിന്റെ നോമ്പ് മുറിയുമോ?

ഇല്ല, നോമ്പ് മുറിയില്ല.
بطل الصوم - كالصلاة ولا يضر النوم - وإن استغرق جميع النهار - ولا الإغماء والسكر من غير تعد إن خلا عنهما لحظة من النهار، (إعانة الطالبين 248/2)

https://chat.whatsapp.com/CcBAyWITPhE6CjqQz5DuRG

https://t.me/dhiufqhdept

https://instagram.com/dhiufqhdept?igshid=YmMyMTA2M2Y=

https://www.facebook.com/قسم-الفقه-وأصوله-لجامعة-دار-الهدى-الإسلامية-العالية-102414082540503/

مسألة يومية

20 Oct, 16:31

മാസം കണ്ടെന്ന് ഒരു സാക്ഷിയാൽ സ്ഥിരപ്പെട്ട് നോമ്പ് നോൽക്കാൻ തുടങ്ങുകയും പിന്നീട് ആ സാക്ഷി മാസപ്പിറവി കണ്ടില്ലെന്ന് പറഞ്ഞ് പിൻവലിച്ചാൽ നോമ്പ് നോറ്റവർ മുറിക്കേണ്ടതുണ്ടോ?

ഇല്ല, നോമ്പ് മുറിക്കാൻ തന്നെ പാടില്ല.

ولو رجع الشاهد بعد شروعهم في الصوم: لم يجز لهم الفطر (إعانة الطالبين 245/2)

https://chat.whatsapp.com/CcBAyWITPhE6CjqQz5DuRG

https://t.me/dhiufqhdept

https://instagram.com/dhiufqhdept?igshid=YmMyMTA2M2Y=

https://www.facebook.com/قسم-الفقه-وأصوله-لجامعة-دار-الهدى-الإسلامية-العالية-102414082540503/

مسألة يومية

16 Oct, 13:52

സ്ത്രീകൾ ഖബറുകൾ സന്ദർശിക്കുന്നതിന് വിരോധമുണ്ടോ?

അതെ. ഖബറുകൾ സിയാറത്ത് ചെയ്യൽ പുരുഷന്മാർക്ക് മാത്രമാണ് സുന്നത്തുള്ളത്. സ്ത്രീകൾക്ക് കറാഹത്താണ്. എങ്കിലും, അമ്പിയാക്കളുടെയും ഔലിയാക്കളുടെയും പണ്ഡിതന്മാരുടെയും ഖബറുകൾ സിയാറത്ത് ചെയ്യൽ സ്ത്രീകൾക്കും സുന്നത്താകുന്നു.

(و) يندب (زيارة قبور لرجل) لا لانثى، فتكره لها. نعم، يسن لها زيارة قبر النبي (ص). قال بعضهم: وكذا سائر الانبياء والعلماء، والاولياء. (إعانة الطالبين - 2/161)

https://chat.whatsapp.com/CcBAyWITPhE6CjqQz5DuRG

https://t.me/dhiufqhdept

https://instagram.com/dhiufqhdept?igshid=YmMyMTA2M2Y=

https://www.facebook.com/قسم-الفقه-وأصوله-لجامعة-دار-الهدى-الإسلامية-العالية-102414082540503/

مسألة يومية

14 Aug, 05:40

മയ്യിത്തിനെ കുളിപ്പിച്ച ശേഷം വല്ല നജസും പുറപ്പെട്ടാല്‍ കുളിയെ ബാധിക്കുമോ?

ഇല്ല, മയ്യിത്തിനെ കുളിപ്പിച്ചതിന് ശേഷം വല്ല നജസും പുറപ്പെട്ടിട്ടുണ്ടെങ്കില്‍ ആ നജസിനെ നീക്കല്‍ മതിയാകും.ഇത് കഫന്‍ ചെയ്ത ശേഷമാണെങ്കില്‍ പോലും വീണ്ടും കുളിപ്പിക്കേണ്ടതില്ല.

ولو خرج منه بعد الغسل نجس لم ينقض الطهر بل تجب إزالته فقط إن خرج قبل التكفين لا بعده
ص215 - كتاب فتح المعين بشرح قرة العين بمهمات الدين

https://chat.whatsapp.com/CcBAyWITPhE6CjqQz5DuRG

https://t.me/dhiufqhdept

https://instagram.com/dhiufqhdept?igshid=YmMyMTA2M2Y=

https://www.facebook.com/قسم-الفقه-وأصوله-لجامعة-دار-الهدى-الإسلامية-العالية-102414082540503/

مسألة يومية

05 Aug, 05:48

അമുസ്ലിമിന് മയ്യിത്തിനെ കുളിപ്പിക്കുന്നതിന് വിരോധമുണ്ടോ?

ഇല്ല, മയ്യിത്ത് കുളിപ്പിക്കുന്ന സമയത്ത് കുളിപ്പിക്കുന്നവന് നിയ്യത്ത് വെക്കൽ ശർത്തില്ലാത്തത് കൊണ്ടു തന്നെ അമുസ്‌ലിം കുളിപ്പിച്ചാൽ ശരിയാവുന്നതാണ്

(ويكفي غسل كافر) أي للميت. وذلك لحصول المقصود من غسله، وهو النظافة، وإن لم يكن أهلا للنية، لأن نية الغاسل لا تشترط على الأصح.(اعانة الطالبين-١٨٢/٢

https://chat.whatsapp.com/CcBAyWITPhE6CjqQz5DuRG

https://t.me/dhiufqhdept

https://instagram.com/dhiufqhdept?igshid=YmMyMTA2M2Y=

https://www.facebook.com/قسم-الفقه-وأصوله-لجامعة-دار-الهدى-الإسلامية-العالية-102414082540503/

مسألة يومية

23 Jul, 18:02

യാത്രക്കാരന്‍ ഖസ്‌റ് ആക്കി നിസ്‌ക്കരിക്കുന്ന സമയത്ത്, ഖസ്‌റിന്റെ നിയ്യത്ത് തക്ബീറത്തുല്‍ ഇഹ്‌റാമിനോട് കൂടെത്തന്നെ കരുതേണ്ടതുണ്ടോ?

അതെ, ഖസ്‌റാക്കി നിസ്‌കരിക്കുന്ന സമയത്ത് തക്ബീറത്തുല്‍ ഇഹ്‌റാമിന്റെ കൂടെത്തന്നെ ഖസ്‌റിന്റെ നിയ്യത്ത് വെക്കല്‍ ശര്‍ഥാണ്‌

وشرط لقصر نية قصر في تحرم
فتح المعين213-

https://chat.whatsapp.com/CcBAyWITPhE6CjqQz5DuRG

https://t.me/dhiufqhdept

https://instagram.com/dhiufqhdept?igshid=YmMyMTA2M2Y=

https://www.facebook.com/قسم-الفقه-وأصوله-لجامعة-دار-الهدى-الإسلامية-العالية-102414082540503/ \

مسألة يومية

22 Jul, 17:14

പള്ളിയില്‍ ഉറക്കെ ഖുര്‍ആന്‍ ഓതുന്നതിനോ, ദിക്‌റ് ചൊല്ലുന്നതിനോ വിരോധമുണ്ടോ?

ഇല്ല, എങ്കിലും നിസ്‌കരിക്കുന്നവനോ ഉറങ്ങുന്നവനോ ഉണ്ടായിരിക്കെ അവര്‍ക്ക് ബുദ്ധിമുട്ടാകുന്ന രീതിയില്‍ ഖുര്‍ആന്‍, ദിക്‌റ് എന്നിവ ഉറക്കെയാക്കല്‍ കറാഹത്താണ്‌.

ويكره الجهر بقراءة الكهف وغيره إن حصل به تأذ لمصل أو نائم -كما صرح النووي
إعانة الطالبين 103/2

https://chat.whatsapp.com/CcBAyWITPhE6CjqQz5DuRG

https://t.me/dhiufqhdept

https://instagram.com/dhiufqhdept?igshid=YmMyMTA2M2Y=

https://www.facebook.com/قسم-الفقه-وأصوله-لجامعة-دار-الهدى-الإسلامية-العالية-102414082540503/

مسألة يومية

21 Jul, 17:18

വെള്ളിയാഴ്ച ദിവസം സൂറത്തുൽ കഹ്ഫ് ഓതുന്നതിന് പ്രത്യേക സമയമുണ്ടോ

ഇല്ല, വെള്ളിയാഴ്ച പകലിലോ രാത്രിയിലോ ഏത് സമയത്തും സൂറത്തുൽ കഹ്ഫ് പാരായണം ചെയ്യൽ സുന്നത്ത് തന്നെയാണ്. പകലിൽ ഓതലാണ് ഏറ്റവും ഉത്തമം. അതുതന്നെ സുബ്ഹിക്ക് ശേഷമാവലാണ് കരണീയം.

وسن قراءة سورة كهف يوم الجمعة وليلتها لأحاديث فيها وقراءتها نهارا آكد وأولاها بعد الصبح مسارعة للخير
فتح المعين- 209

https://chat.whatsapp.com/CcBAyWITPhE6CjqQz5DuRG

https://t.me/dhiufqhdept

https://instagram.com/dhiufqhdept?igshid=YmMyMTA2M2Y=

https://www.facebook.com/قسم-الفقه-وأصوله-لجامعة-دار-الهدى-الإسلامية-العالية-102414082540503/

مسألة يومية

20 Jul, 17:06

ഖുതുബ നടക്കുന്നതിനിടെ പള്ളിയില്‍ പ്രവേശിച്ചവന്‍ സലാം പറയേണ്ടതുണ്ടോ?

ഇല്ല, ഖുതുബ നടക്കുന്നതിനിടെ പള്ളിയില്‍ പ്രവേശിച്ചവന്‍ സലാം പറയല്‍ കറാഹത്താണ്. എന്നാല്‍, സലാം പറഞ്ഞാല്‍ അത് കേട്ടവന് മടക്കല്‍ നിര്‍ബന്ധവുമാണ്.

ويكره للداخل السلام، وإن لم يأخذ لنفسه مكانا، لاشتغال المسلم عليهم، فإن سلم لزمهم الرد،
كتاب اعانة الطالبين ص- 100/2

https://chat.whatsapp.com/CcBAyWITPhE6CjqQz5DuRG

https://t.me/dhiufqhdept

https://instagram.com/dhiufqhdept?igshid=YmMyMTA2M2Y=

https://www.facebook.com/قسم-الفقه-وأصوله-لجامعة-دار-الهدى-الإسلامية-العالية-102414082540503/

مسألة يومية

19 Jul, 17:12

ഖുതുബക്ക് വേണ്ടി ഖതീബ് മിമ്പറില്‍
കയറിയതിന് ശേഷം, ജുമുഅക്ക് മുമ്പുള്ള സുന്നത്ത് നിസ്കാരം നിര്‍വഹിക്കാമോ?

ഇല്ല, ഖതീബ് മിമ്പറില്‍ കയറിയതിന് ശേഷം തഹിയ്യത്തല്ലാത്ത മറ്റ് നിസ്കാരങ്ങള്‍ നിര്‍വഹിക്കല്‍ തഹ്രീമിന്‍റെ കറാഹത്താണ്.

وتكره تحريما - ولو لمن لم تلزمه الجمعة بعد جلوس الخطيب على المنبر: وإن لم يسمع الخطبة - صلاة فرض، ولو فائتة تذكرها الآن، وإن لزمته فورا، أو نفل، ولو في حال الدعاء للسلطان. والاوجه أنها لا تنعقد كالصلاة بالوقت المكروه، بل أولى.
( 101/2 - كتاب إعانة الطالبين على حل ألفاظ فتح المعين)

https://chat.whatsapp.com/CcBAyWITPhE6CjqQz5DuRG

https://t.me/dhiufqhdept

https://instagram.com/dhiufqhdept?igshid=YmMyMTA2M2Y=

https://www.facebook.com/قسم-الفقه-وأصوله-لجامعة-دار-الهدى-الإسلامية-العالية-102414082540503/

مسألة يومية

18 Jul, 11:58

നിന്നുകൊണ്ട് തലപ്പാവ് ധരിക്കല്‍ സുന്നത്തുണ്ടോ?

അതെ, നിന്നുകൊണ്ട് ധരിക്കലാണ് സുന്നത്ത്.

قال ابن الحاج المالكي: عليك أن تتعمم قائما، وتتسرول قاعدا.
ص96 - كتاب إعانة الطالبين على حل ألفاظ فتح المعين

https://chat.whatsapp.com/CcBAyWITPhE6CjqQz5DuRG

https://t.me/dhiufqhdept

https://instagram.com/dhiufqhdept?igshid=YmMyMTA2M2Y=

https://www.facebook.com/قسم-الفقه-وأصوله-لجامعة-دار-الهدى-الإسلامية-العالية-102414082540503/

مسألة يومية

17 Jul, 16:47

നിസ്‌കാരമല്ലാത്ത വേളയില്‍ നജസ് പുരണ്ട വസ്ത്രം ധരിക്കുന്നതിന് വിരോധമുണ്ടോ?

ഇല്ല, വസ്ത്രത്തിലോ ശരീരത്തിലോ നനവുള്ള രീതിയില്‍ നജസില്ലെങ്കില്‍ ധരിക്കുന്നതിന് വിരോധമില്ല.

يجوز لبس الثوب المتنجس في غير نحو الصلاة (حيث لا رطوبة) قيّد في الجواز أي يجوز حيث لم توجد الرطوبة أي الثوب أو البدن فإن وجدت حرم لحرمة التلطيخ بالنجاسة
(إعانة الطالبين – 126،127/2)

https://chat.whatsapp.com/CcBAyWITPhE6CjqQz5DuRG

https://t.me/dhiufqhdept

https://instagram.com/dhiufqhdept?igshid=YmMyMTA2M2Y=

https://www.facebook.com/قسم-الفقه-وأصوله-لجامعة-دار-الهدى-الإسلامية-العالية-102414082540503/

مسألة يومية

16 Jul, 09:59

(يسن قضاء غسل الجمعة كسائر الأغسال المسنونة) أي اذا فاتت عليه (إعانة الطالبين 117/2)

ജുമുഅയുടെ സുന്നത്തായ കുളി നഷ്ടപ്പെട്ടാല്‍ ഖളാഅ് വീട്ടേണ്ടതുണ്ടോ?

ഉണ്ട് മറ്റുള്ള സുന്നത്തായ കുളികളെ പോലെ ജുമുഅയുടെ കുളി നഷ്ടപ്പെട്ടാലും ഖളാഅ് വീട്ടില്‍ സുന്നത്താണ്.

Join our channels:

https://chat.whatsapp.com/CcBAyWITPhE6CjqQz5DuRG

https://t.me/dhiufqhdept

https://instagram.com/dhiufqhdept?igshid=YmMyMTA2M2Y=

https://www.facebook.com/قسم-الفقه-وأصوله-لجامعة-دار-الهدى-الإسلامية-العالية-102414082540503/

مسألة يومية

15 Jul, 16:56

മയ്യിത്തിനെ കുളിപ്പിച്ചവൻ കുളിക്കേണ്ടതുണ്ടോ?

അതെ, അവർക്ക് കുളിക്കാൻ നിരുപാധികം സുന്നത്താണ്. മരിച്ച വ്യക്തി മുസ്ലിമാകലോ കാഫിറാകലോ കുളിപ്പിക്കുന്നവൻ ശുദ്ധിയുള്ളവനാവലോ ആവാതിരിക്കുന്നതോ ഇതിൽ പരിഗണിക്കേണ്ടതില്ല.

(وغسل غاسل الميت ) معطوف أيضا على غسل العيدين أي ومن أغسال المسنونة الغسل لمن غسل ميتا سواء كان الميت مسلما أم كافرا وسواء كان الغسل طاهرا أم لا كحائض (إعانة الطالبين116/2)

Join In Our Channels:

https://chat.whatsapp.com/CcBAyWITPhE6CjqQz5DuRG

https://t.me/dhiufqhdept

https://instagram.com/dhiufqhdept?igshid=YmMyMTA2M2Y=

https://www.facebook.com/قسم-الفقه-وأصوله-لجامعة-دار-الهدى-الإسلامية-العالية-102414082540503/

مسألة يومية

13 Jul, 09:50

‏ജുമുഅയുടെ കുളി നിര്‍വഹിക്കുമ്പോള്‍ അറിയാതെ വെള്ളം ഉള്ളിലേക്ക് എത്തിയാല്‍ നോമ്പ് മുറിയുമോ?
‏അതെ ജുമുഅക്കുള്ള കുളി സുന്നത്തായതിനാല്‍ നോമ്പ് മുറിയുന്നതാണ്. എല്ലാ സുന്നത്ത് കുളികളിലും ഇത് തന്നെയാണ് വിധി.

(وينبغي لصائم خشي منه مفطراً)أي خاف من الغسل مفطرا بأن يسبق الماء الى جوفه فيفطر به (تركه)أي الغسل(وكذا سائرالأغسال المسنونة). وخرج بالأغسال المسنونة الأغسال الواجبة.
(إعانة الطالبين-114-115/2)