☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️ @anjathalokam Channel on Telegram

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

@anjathalokam

☠️☠️ചരിത്രത്തിൽ നിങ്ങൾ അറിഞ്ഞതും അറിയാത്തതും ആയ രഹസ്യങ്ങളും അത്ഭുതങ്ങളും വിജ്ഞാനപ്രദമായ സംഭവങ്ങൾ പരിപൂർണമായും മലയാളത്തിൽ.
🅙🅞🅘🅝👉🏻🌍 @AnjathaLokam 🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

☠️Ʉ₦₂₦Ø₩₦ ₩ØⱤⱠĐ☠️ (Malayalam)

അഞ്ചതലോകം എന്ന ടെലിഗ്രാം ചാനൽ ഒരു പ്രചാരണകരമായ സംഭവങ്ങളും രഹസ്യങ്ങളും സംഗ്രഹിക്കുന്നത്. ചരിത്രത്തിൽ നിങ്ങൾ അറിഞ്ഞതും അറിയാത്തതും ആയ രഹസ്യങ്ങളും അത്ഭുതങ്ങളും വിജ്ഞാനപ്രദമായ സംഭവങ്ങൾ പരിപൂർണമായും മലയാളത്തിൽ ലഭ്യമാണ്. അഞ്ചതലോകം ടെലിഗ്രാമ് ഉപയോക്താവിന്റെ അറിയാനും അറിവ് പ്രകടിപ്പിക്കാനും ഉപയോഗിക്കുന്ന ഒരു മാധ്യമം ആണ്. ചരിത്ര, വിജ്ഞാനം, രഹസ്യങ്ങൾ, അറിയാത്ത നിഷ്പക്ഷ സംഭവങ്ങൾ എന്നിവയിലൂടെ അഞ്ചതലോകം ഉപകരിക്കുന്നു. താങ്കൾക്ക് സാധാരണയായി അറിയാത്ത സമീപനം കാണാനും പഠിക്കാനും പരിശീലനം നേടാനും ഉപയോഗിക്കുന്ന മലയാളം ഭാഷയിൽ അഞ്ചതലോകമ് സന്നദ്ധമാക്കുന്നു.

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

13 Jan, 02:47

ഉറുമ്പുകൾ ഉറങ്ങാറുണ്ടോ...?

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

12 Jan, 11:19

ഭൂമിക്കടിയിൽ ഏറ്റവും ആഴത്തിൽ ജീവിക്കുന്ന ജീവികൾ ആണ് "Devil Worms" മണ്ണിനടിയിൽ ഏകദേശം 3.6 കിലോമീറ്റർ ആഴത്തിൽ ആണ് ഇവയെ കണ്ടെത്തിയത് .
Join 👉 @AnjathaLokam

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

12 Jan, 02:42

തവള വിദ്യ

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

11 Jan, 11:57

ഖത്തറിൽ വരാൻ പോകുന്ന ഏറ്റവും വലിയ ലക്ഷ്വറി ഫ്ലോട്ടിങ് റെസ്റ്റോറൻ്റ് , ഇത് കടലിനു നടുവിൽ തനിയെ കറങ്ങുകയും അതിലൂടെ വൈദ്യുതി ഉല്പാദിപ്പിക്കുകയും ചെയ്യും.
Join👉 @AnjathaLokam

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

11 Jan, 03:17

തേറ്റയുള്ള ലോകത്തെ ഏറ്റവും പഴയ മൃഗം

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

10 Jan, 03:09

സഹാറയുടെ കണ്ണ്

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

09 Jan, 03:02

അത്ഭുത രക്ഷപെടൽ

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

08 Jan, 02:38

അബദ്ധത്തിൽ സംഭവിച്ച മഹത്തായ കണ്ടുപിടിത്തങ്ങളുടെ കഥ

വർഷം 1856. ഈസ്‌റ്റർ അവധിക്ക് ലണ്ടനിലെ തൻ്റെ വീട്ടിൽ എത്തിയതാണ് ആ വിദ്യാർഥി. അവധിക്കാലമാണെങ്കിലും അവൻ വീട്ടിലെ
പരീക്ഷണശാലയിൽത്തന്നെ സമയം ചെലവഴിച്ചു. മലേറിയയ്ക്കുള്ള ക്വി നിൻ എന്ന മരുന്ന് കൃത്രിമമായി നിർമ്മിച്ചെടുക്കുകയായിരുന്നു ലക്ഷ്യം.

അനിലിൻ എന്ന സംയുക്‌തത്തിൽ നടത്തിയ ചില പരീക്ഷണങ്ങൾക്കിടയിൽ നല്ല പർപ്പിൾ നിറമുള്ള ഒരു വസ്‌തു ഉണ്ടായി. ചിത്രരചനയിലും ഫോട്ടോഗ്രാഹിയിലും ഒക്കെ താൽപര്യമു ണ്ടായിരുന്ന ആ യുവഗവേഷ കൻ ആ 'നിറമുള്ള അബദ്ധത്തിൽ' ശ്രദ്ധ കേന്ദ്രീകരിച്ചു.

ഈ ചായം ഉപയോഗിച്ച് നിറം നൽകിയ പട്ടുതുണികളൊക്കെ പല തവണ അലക്കിയും വെയിലത്തിട്ടും നോക്കി. നിറം മങ്ങിയില്ല! പ്രകൃതിയിൽനിന്ന് ലഭിക്കുന്ന ചായങ്ങൾ മാത്രം ഉപയോഗിച്ച് വസ്ത്രങ്ങൾക്ക് നിറം നൽകിയിരുന്ന അക്കാലത്ത് ഈ കണ്ടുപിടി ത്തത്തിന് വൻ ഡിമാൻഡ് ഉണ്ടായിരുന്നു.

വില്യം ഹെൻറി പെർക്കിൻ എന്നായിരുന്നു കൃത്രിമച്ചായം നിർമ്മിച്ച ആ ഗവേഷകൻ്റെ പേര്. പേറ്റന്റ്റ് എടുക്കാൻ അപേക്ഷ നൽകുന്ന സമയ ത്ത് വെറും പതിനെട്ട് വയസ്സു മാത്ര മായിരുന്നു അദ്ദേഹത്തിന്റെ പ്രായം. അബദ്ധത്തിൽ സംഭവിച്ച ഈ കണ്ടത്തൽ പെർക്കിനെ സമ്പന്നനാക്കി.
R J Raghul

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

07 Jan, 03:03

പൈപ്പില്‍ നിന്ന് തീയും വെള്ളവും ഒരുമിച്ച്
മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയിലെ കച്ചാര്‍ ഗ്രാമത്തിലാണ് ഈ അമ്പരിപ്പിക്കുന്ന പ്രതിഭാസം നടന്നത്.
വിചിത്രമായ ഈ പ്രതിഭാസം കാണാന്‍ നിരവധി ആളുകളാണ് പ്രദേശത്ത് ഒത്തുകൂടിയത്. ഗ്രാമവാസികള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ശാസ്ത്രീയമായ കാരണങ്ങള്‍ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് ഉദ്യേഗസ്ഥര്‍ പറയുന്നത്.
ഒരു സ്‌കൂളിനോട് ചേര്‍ന്നാണ് കുടിവെള്ളത്തിനായുള്ള ഈ പൈപ്പ് സ്ഥാപിച്ചിരിക്കുന്നതെന്ന് പ്രദേശവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗ്രാമത്തിന്റെ മുഴുവന്‍ ദാഹമകറ്റാന്‍ രണ്ട് ഹാന്‍ഡ് പമ്പുകള്‍ മാത്രമാണുള്ളതെന്നും പ്രദേശവാസികള്‍ പറയുന്നു. ഇപ്പോള്‍ രണ്ട് ഹാന്‍ഡ് പമ്പുകളില്‍ ഒന്ന് തീ പടര്‍ത്തുന്നത് ഗ്രാമത്തിന്റെ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. സംഭവത്തിന് പിന്നിലുള്ള കാരണം അന്വേഷിക്കുകയാണ് ഉദ്യോഗസ്ഥര്‍. ഭൂമിക്കടിയിലുള്ള മിഥൈന്‍ ഗ്യാസിന്റെ സാന്നിധ്യമാണ് തീ വരാനുള്ള കാരണമെന്നാണ് അധികൃതരുടെ നിഗമനം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
@AnjathaLokam

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

07 Jan, 02:11

ഈ വരുന്ന ഫെബ്രുവരിയാണ് ഇപ്പോൾ ജീവിക്കുന്ന ഏതൊരാളും കാണുന്ന ഇതുപോലെയുള്ള അവസാന ഫെബ്രുവരി....

കാരണം,

823 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന താഴെപ്പറയുന്ന കാര്യങ്ങൾ ഈ വർഷത്തെ ഫെബ്രുവരിയിലുണ്ട്.

ഈ വരുന്ന ഫെബ്രുവരിയിൽ

4 ഞായറാഴ്ചകൾ
4 തിങ്കളാഴ്ചകൾ
4 ചൊവ്വാഴ്ചകൾ
4 ബുധനാഴ്ചകൾ
4 വ്യാഴാഴ്ചകൾ
4 വെള്ളിയാഴ്ചകൾ
4 ശനിയാഴ്ചകൾ.

ഇവയുണ്ട്..

ഇതിനെ വിളിക്കുന്നതാണ്

*മിറാക്കിൾഇൻ* .
@AnjathaLokam

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

06 Jan, 02:57

നടുകടലില്‍ 11 ദിവസം ബോട്ടിന്റെ ഫ്രീസറില്‍

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

05 Jan, 02:49

നോസ്ത്രദാമസിന്റെ 2025ലെ പ്രവചനം

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

04 Jan, 02:38

സഞ്ചാരി തിമിംഗിലം; പിന്നിട്ടത് 13,000 കിലോമീറ്റര്‍

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

03 Jan, 02:32

പേര് പാന്തോ, വയസ് 80,000

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

02 Jan, 03:10

ലോകത്തിലെ ഏറ്റവും വിലകൂടിയ ബിരിയാണി!

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

01 Jan, 10:53

പെൻഗ്വിനിൻ്റെ തൂവൽ പാളിയുടെ കനം

ഒറ്റനോട്ടത്തിൽ പെൻഗ്വിനുകൾക്ക് രോമങ്ങളോ നഗ്നമായ ചർമ്മമോ ഉണ്ടെന്ന് തോന്നും, എന്നാൽ മറ്റേതൊരു പക്ഷിയെയും പോലെ അവയ്ക്കും തൂവലുകൾ ഉണ്ടെന്നതാണ് സത്യം.

ഇവയ്ക്ക് ഒരു ചതുരശ്ര സെൻ്റിമീറ്ററിൽ 11 തൂവലുകൾ സാന്ദ്രതയുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഈ സാന്ദ്രത കാരണം, ഈ തൂവലുകൾ പലപ്പോഴും രോമമായി തെറ്റിദ്ധരിക്കപ്പെടുന്നു.

പെൻഗ്വിനുകൾക്ക് അവരുടെ ശരീരത്തിലെ ചൂടിൻ്റെ ഭൂരിഭാഗവും നിലനിർത്താൻ കഴിയും, ഈ പൊരുത്തപ്പെടുത്തൽ അവയെ ഏറ്റവും തണുപ്പുള്ള പ്രദേശങ്ങളിൽ ജീവിക്കാൻ അനുവദിക്കുന്നു.

അവയുടെ തൂവലിൽ മൂന്ന് പാളികൾ അടങ്ങിയിരിക്കുന്നു, അവയ്ക്ക് ചർമ്മത്തിൽ കൊഴുപ്പിൻ്റെ ഒരു പാളിയുണ്ട്, കൂടാതെ ശരീരത്തിൻ്റെ ഈ തുറന്ന പ്രദേശങ്ങൾക്ക് പ്രത്യേകമായ ചിറകുകളിലും കാലുകളിലും രക്തക്കുഴലുകളുടെ ഒരു സംവിധാനമുണ്ട്.

കടപ്പാട് :ഉടമയ്ക്ക്❤️

@AnjathaLokam

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

31 Dec, 14:41

നിങ്ങൾക്കറിയാമോ?.. ഭൂമിയിൽ മൊത്തം ഉള്ള മണൽതരികളെക്കാൽ കൂടുതൽ നക്ഷത്രങ്ങൾ ഈ പ്രപഞ്ചത്തിൽ ഉണ്ട്💫
@AnjathaLokam

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

30 Dec, 02:53

ഇന്ത്യയുടെ സ്വന്തം വിക്രം നമ്മളിൽ പലരും ഒരു സ്റ്റിയറിംഗ് ഉള്ള ഓട്ടോറിക്ഷ ആദ്യമായി കണ്ടത് വിക്രത്തിലൂടെ ആയിരിക്കും.1972 ൽ തുടങ്ങിയ സ്കൂട്ടേഴ്സ് ഇന്ത്യ ലിമിറ്റഡ് ആണ് വിക്രം നിർമ്മിച്ചത്.ലാമ്പട്രയുടെ ലൈസൻസോടുകൂടി 'വിജയ് സൂപ്പറും മറ്റു നിർമ്മിച്ചത് ഇവരാണ് വിക്രത്തിന്റെ ഫ്രണ്ടിൽ കാണുന്ന എംബ്ലം സ്കൂട്ടേഴ്സ് ഇന്ത്യയുടെ ആണ് .ഇറങ്ങിയ കാലഘട്ടത്തിൽ നിരവധി എണ്ണം വിട്ടു പോയെങ്കിലും പിന്നീട് മന്ദഗതിയിലായി കാര്യങ്ങൾ സീറ്റിനടിയിൽ എൻജിനും റിയർ വീൽ ഡ്രൈവുമായിരുന്നു.എൻജിനോട് പോകുന്ന പ്രൊപ്പല്ലർ ഷാഫ്റ്റ് കാണാൻ തന്നെ രസമായിരുന്നു.പിന്നീട് കമ്പനി നഷ്ടത്തിൽ ആവുകയും സർക്കാർ ഈ ഭൂമിയിൽ തിരിച്ചെടുക്കുകയും ചെയ്തു എന്നാണ് കേൾക്കാൻ കഴിഞ്ഞത് 'ചിലരുടെയെങ്കിലും മനസ്സിൽ വിക്രത്തിന്റെ സൗണ്ട്❤️ഇപ്പോഴും മുഴങ്ങി കേൾക്കുന്നുണ്ടാവും
Credit:
@AnjathaLokam

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

29 Dec, 02:56

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ രണ്ടാമത്തെ വജ്രം കണ്ടെത്തി

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

28 Dec, 02:32

ആൽബിയോൺ ബസ്

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

27 Dec, 03:22

ലോക ജനതയെ നടുക്കിയ 2004 ഡിസംബറിലെ സുനാമി ദുരന്തം

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

26 Dec, 02:44

ഹൃദയമില്ലാത്തവർ

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

25 Dec, 02:37

നാല് വർഷം വൈകിയോടിയ ട്രെയിൻ

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

24 Dec, 02:32

വിത്തുകൾക്കുള്ളിലെ ആത്മാക്കൾ!

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

23 Dec, 08:15

അതിക്രമിച്ചു കടക്കുന്നവരെ കൊലപ്പെടുത്തുന്ന കാട്

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

22 Dec, 08:02

ലോകത്തിലെ എറ്റവും പ്രേതരൂപം ഉള്ള വളർത്തുപൂച്ച....
ശരീരം തച്ചോറുമായി രൂപസാദർശം ഉള്ള ഇ പൂച്ചയെ രാത്രി കണ്ടാൽ നിന്ന നിൽപ്പിൽ കാറ്റ് പോകുമെന്നുള്ള കാര്യം ഉറപ്പാണ്...
$1000 usd വിലവരും ഇന്ത്യൻ രൂപ ഏതാണ്ട് 75000രൂപയോളം....
ഹൊറർ സിനിമകള്ളിൽ ഇവനെ അഭിനയിപ്പിക്കുന്നത് വിലക്ക് ആണ്...
അമേരിക്കയിൽ വിവാഹവാർഷികം ആഹോഷിക്കുന്ന ഒരാൾ തന്റെ ജോലിക്ക് പോയിരിക്കുന്ന ഭാര്യക്ക് സർപ്രൈസ് നൽകാൻ ഇ പൂച്ചയെ വാങ്ങിച്ചു..
രാത്രി ഭർത്താവിന് സർപ്രൈസ് നൽകാൻ അയാൾ അറിയാതെ എത്തിയ ഭാര്യ ഇതിനെ കണ്ട് മരണപ്പെട്ട ഒരു സംഭവം ഉണ്ടായിട്ട് ഉണ്ട്.... @AnjathaLokam

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

22 Dec, 02:41

കബൂറോഫോബിയ

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

21 Dec, 02:36

തലയില്ലാതെ ജീവിച്ച കോഴി

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

20 Dec, 02:31

ചിമറ

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

19 Dec, 03:23

ഐസില്ലാത്ത ആർട്ടിക്!!

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

18 Dec, 03:18

മോർണിംഗ് ഗ്ലോറിഹോൾ ഇൻ ടേക്ക് ടവ്വർ

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

17 Dec, 03:11

മിറക്കിൾ ഫ്രൂട്ട്

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

16 Dec, 09:23

#News18Malayalam

@AnjathaLokam

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

16 Dec, 03:06

1650 വർഷം പഴക്കമുള്ള സ്പെയർ വൈൻ ബോട്ടിൽ

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

15 Dec, 12:23

റഡാറുകൾ ഉപയോഗിക്കാൻ തുടങ്ങുന്നതിനു മുൻപ് എയർക്രാഫ്റ്റ് ലിസണർ എന്നൊരു കൂട്ടം തൊഴിലാളികളെ സൈന്യങ്ങൾ നിയമിച്ചിരുന്നു. ഭൂമിയിൽ സ്ഥാപിച്ച വമ്പൻ കുഴലുകളായിരുന്നു ഇവർ നിയന്ത്രിച്ചത്. ഒരു ഭാഗത്ത് വലിയ വ്യാസമുള്ള ദ്വാരമുള്ള ഈ കുഴലുകളുടെ മറ്റേയറ്റം ചെവിയിൽ വയ്ക്കാവുന്നത്ര വ്യാസം കുറ‍ഞ്ഞതായിരുന്നു. സൈനിക മേഖലയിലേക്ക് എത്തുന്ന ശത്രുവിമാനങ്ങൾ കണ്ടെത്താൻ എയർക്രാഫ്റ്റ് ലിസണർമാർ ഉപകരിച്ചു. @AnjthaLokam

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

15 Dec, 02:58

ടി.ഐ.യൂറോപ്പ്

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

14 Dec, 03:16

നോക്കർ അപ്പർ!

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

13 Dec, 02:43

ലോകത്തിലെ ഏറ്റവും ചിലവേറിയ 5 വിഭവങ്ങൾ

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

12 Dec, 02:36

ജീവിച്ചിരിക്കുന്ന കുംഭകർണൻ

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

11 Dec, 02:32

പാസ്സ്പോർട്ടിനെപ്പറ്റി രസകരമായ 7 കാര്യങ്ങൾ

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

04 Dec, 15:18

Ad.
https://t.me/GPTAppBot?start=_tgr_RHAG1EhmYzY1

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

04 Dec, 02:53

ചേർണോബിൽ ദുരന്തത്തിന്റെ ബാക്കിപത്രം

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

03 Dec, 02:46

എന്തുകൊണ്ടാണ് വിമാന റൂട്ടുകൾ വളഞ്ഞതാകുന്നു ?

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

02 Dec, 02:42

ഏറ്റവും വലിയ ശ്വേത ഹൈഡ്രജൻ നിക്ഷേപം

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

01 Dec, 02:37

അണലി

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

30 Nov, 02:31

മണിച്ചിത്രത്താഴ് - ചില അപൂര്‍വ പ്രത്യേകതകള്‍

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

29 Nov, 03:27

ജിറാഫും ഹൃദയവും

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

28 Nov, 03:21

പ്രേത പെയിന്റിങ്‌

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

27 Nov, 14:48

ഒരു സ്റ്റിംഗ്രേയുടെ "അസ്ഥികൂടം" ഇങ്ങനെയാണ് കാണപ്പെടുന്നത്.

സ്രാവുകൾക്ക് സമാനമായി, സ്റ്റിംഗ്രേകൾക്ക് അസ്ഥികളില്ല. പകരം, മനുഷ്യരുടെ ചെവിയിലും മൂക്കിലും കാണപ്പെടുന്ന അതേ വഴക്കമുള്ള പദാർത്ഥമായ തരുണാസ്ഥിയാണ് അവരുടെ ശരീരത്തെ പിന്തുണയ്ക്കുന്നത്. ഈ അദ്വിതീയ ഘടന സ്റ്റിംഗ്രേകൾക്ക് അവയുടെ സ്വഭാവസവിശേഷതയുള്ള വഴക്കവും വെള്ളത്തിനടിയിൽ ഭംഗിയുള്ള ചലനവും സാധ്യമാക്കുന്നു.

@AnjathaLokam

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

27 Nov, 03:14

ഒന്നേകാൽ നൂറ്റാണ്ടായി കത്തുന്ന അദ്ഭുത ബൾബ്

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

26 Nov, 03:06

സ്ലോജമസ്താൻ എന്നൊരു രാജ്യമുണ്ടെന്നറിയുമോ?

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

25 Nov, 13:36

ആയിരം വർഷങ്ങൾക്ക് ശേഷം...
@AnjathaLokam

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

25 Nov, 02:58

ബില്ലി ദി കിഡ്

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

24 Nov, 02:52

വിചിത്രമായ പേടികൾ

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

24 Nov, 02:42

നീല ലാവ തുപ്പുന്ന അഗ്നിപർവതം

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

23 Nov, 11:47

മനുഷ്യരെല്ലാം മരിച്ചാൽ നീരാളികൾ ലോകത്തെ ഭരിക്കും
Credit: 24News

@AnjathaLokam

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

23 Nov, 03:28

കൊതുകുകള്‍ ഇല്ലാത്ത രാജ്യം

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

22 Nov, 14:21

ആസ്ടെക് മരണ വിസിൽ 👹
Credit:24News
@AnjathaLokam

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

22 Nov, 02:39

അത്തിപ്പഴം വെജ്ജോ നോൺവെജ്ജോ?

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

21 Nov, 02:32

കേരളത്തിന്റെ സ്വന്തം കാണി മരഞണ്ട്

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

20 Nov, 03:18

കൗറ ബ്രേക്ഔട്ട്

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

19 Nov, 02:31

ലോകത്തിലെ ഏറ്റവും വിലയേറിയ തലയണ

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

18 Nov, 02:41

കുളിക്കാത്ത പടയാളികൾ

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

17 Nov, 03:01

എന്താണ് മാഗ്നറ്റിക് ട്രാക് ലൈറ്റിങ് ?

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

16 Nov, 02:56

ജെറ്റ് വിമാനങ്ങൾക്കു പിന്നിലെ വെളുത്ത വരകൾ എന്താണ്?

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

15 Nov, 02:52

എന്താണ് ജംബോ വൈറസുകൾ ?

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

14 Nov, 03:47

ആനത്താമര

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

13 Nov, 03:32

പഞ്ചസാരയ്ക്ക് ആ പേര് എങ്ങനെ വന്നു എന്ന് അറിയുമോ ?

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

12 Nov, 03:27

'കമ' എന്ന് ഒരക്ഷരം മിണ്ടിപ്പോകരുത്.....

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

11 Nov, 03:19

എന്താണ് കൂൺ പാറകൾ, ഇതെങ്ങനെ രൂപപ്പെടുന്നു ?

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

10 Nov, 03:13

കൊതുകുകൾ കൊണ്ട് മനുഷ്യർക്കോ ലോകത്തിനോ എന്തെങ്കിലും ഗുണമുണ്ടോ?

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ☠️

09 Nov, 03:09

സൂര്യനിൽ ഇന്ധനം തീരുമ്പോൾ എന്തുസംഭവിക്കും?🌞

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️

08 Nov, 03:03

ഏറ്റവും വലിയ മുഴങ്ങാത്ത മണി🔔

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️

07 Nov, 02:57

ലോകത്തിലെ എല്ലാ മരങ്ങളും അപ്രത്യക്ഷമായാലും ഭൂമിയിൽ ഓക്സിജൻ്റെ കുറവുണ്ടാകില്ല

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️

26 Oct, 02:46

ചെകുത്താന്റെ വിരലുകൾ

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️

25 Oct, 03:03

Siege Of Makkah

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️

24 Oct, 02:57

പിസ്റ്റൽ ചെമ്മീൻ

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️

23 Oct, 02:51

എന്താണ് കാസ്റ്റിങ് കൗച്ച് ?

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️

22 Oct, 02:43

ലോകത്തിലെ മറ്റൊരു ലോകം

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️

21 Oct, 02:34

ലോകത്തിൽ തീരപ്രദേശമില്ലാത്ത ഏക കടൽ

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️

18 Oct, 03:23

സ്വിച്ചിട്ടാല്‍ മരണം ഉറപ്പ്

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️

17 Oct, 03:19

എന്താണ് ബെയ്‌ലി പാലം..???

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️

16 Oct, 03:11

കൊടും ശാപങ്ങളുടെ കല്ലറയിൽ

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️

15 Oct, 03:06

നിലമാങ്ങ

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️

14 Oct, 02:41

ഗോസ്റ്റ് ഷാർക്ക്

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️

12 Oct, 14:16

Ad💲💲
https://t.me/Airdrops2048/5

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️

12 Oct, 13:05

എന്താണ് ഡെത്ത് സ്‌പൈറൽ ?
👉 വിമാനത്തിന്റെ ഒരു ചിറകിലെ എന്‍ജിന്‍ പ്രവര്‍ത്തനരഹിതമാവുകയും മറ്റേ ചിറകിലെ എന്‍ജിന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോ ഴാണ് 'ഡെത്ത് സ്‌പൈറല്‍' എന്ന മരണച്ചുഴി സംഭവിക്കാറ്. ഇതു പ്രധാനമായും സാങ്കേതിക പിഴവ്, വളരെ വലിയ തോതിലുള്ള എയര്‍ ടര്‍ബുലന്‍സ്, പൈലറ്റിന്റെ പിഴവ് അല്ലെങ്കില്‍ ചിറകില്‍ പക്ഷിയോ മറ്റോ ഇടിക്കുന്നത് തുടങ്ങിയ കാരണങ്ങളാലാണ് സംഭവിക്കു ന്നത്. യുഎസ് എയര്‍വേസിന്റെ ഫ്‌ളൈറ്റ് 1549 ഹഡ്‌സണ്‍ നദിയില്‍ ഇറക്കേണ്ടി വന്ന സംഭവം ഇത്തരത്തിലുള്ളതായിരുന്നു. അന്നു വിമാന ത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് 700 അടിയിലെത്തിയപ്പോള്‍ പക്ഷി ഇടിച്ചതായി രുന്നു അപകടകാരണം. പക്ഷി ഇടിച്ചു വിമാനത്തിന്റെ എന്‍ജിന്‍ പ്രവര്‍ത്തനരഹിത മാവുകയായിരുന്നു. @AnjathaLokam

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️

07 Sep, 03:03

ബലൂണിങ്

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️

06 Sep, 02:56

എന്താണ് മഞ്ഞ് അഗ്നിപർവതം?

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️

05 Sep, 02:49

ലോകത്തിലെ ഏറ്റവും സമ്പന്നനായ നായ

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️

04 Sep, 02:46

എങ്ങനെയാണ് ടെലിവിഷനിൽ ക്രിക്കറ്റും, ടെന്നീസും മറ്റും സംപ്രേഷണം ചെയ്യുന്നതിനി ടയിൽ പ്രധാനപ്പെട്ട സന്ദർഭങ്ങളുടെ റിപ്ലേ വളരെ പെട്ടെന്ന് തന്നെ കാണിക്കാൻ കഴിയുന്നത് ?

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️

03 Sep, 02:41

ലോകത്തിലെ ഏറ്റവും വേഗതയേറിയ ഉറുമ്പ് ഏത്?

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️

02 Sep, 02:36

എന്താണ് RCS മെസ്സേജിങ് ?

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️

30 Aug, 05:29

ഈ പ്രപഞ്ചത്തിൽ നമ്മൾ ഒറ്റയ്ക്ക് ആണെന്ന് തോന്നുന്നുണ്ടോ?
@AnjathaLokam

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️

25 Aug, 04:47

@AnjathaLokam

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️

23 Aug, 03:14

സിംഹത്തെയും കടുവയെയും പോലും ഭയമില്ലാത്ത ഒരു മൃഗമുണ്ട് കാട്ടിൽ. ഇവരെ മാത്രമല്ല ലോകത്ത് ഒന്നിനേയും ഭയമില്ലാത്ത ജീവിയാണ് ഹണി ബാഡ്ജർ . കാഴ്ചയിൽ കടുവയെക്കാളും സിംഹത്തെക്കാളും ഒക്കെ ചെറുതാണെങ്കിലും പ്രതിരോധത്തിൽ ഇവരെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല.
@AnjathaLokam

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️

22 Aug, 13:56

ഒരു ദിവസം ഭൂമിയിൽ നിന്ന് മനുഷ്യർ അപ്രത്യക്ഷമായാൽ ഭൂമിക്ക് എന്ത് സംഭവിക്കും?
@AnjathaLokam

☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️

14 Aug, 03:04

KOROWAI TRIBE ഏറു മാടങ്ങളിൽ കഴിയുന്നവർ.

🅙🅞🅘🅝👉🏻🌍☠️Ʉ₦₭₦Ø₩₦ ₩ØⱤⱠĐ ☠️🌍

#Science #Malayalam #Fact #History #Tech #Mystery #Unknown #Strange #Alien #UFO

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀

2,078

subscribers

63

photos

11

videos