ജിജ്ഞാസ -Jijnasa,Quiz You @quizyouinfo Channel on Telegram

ജിജ്ഞാസ -Jijnasa,Quiz You

@quizyouinfo


Let's celebrate knowledge

ജിജ്ഞാസ - Jijnasa, Quiz You (Malayalam)

ജിജ്ഞാസ - Jijnasa, Quiz You എന്ന ടെലിഗ്രാം ചാനൽ ഒരു അദ്ധ്യാപക അല്ലെങ്കിൽ പോസ്റ്റ്ഗ്രാഡ്യുയേറ്റ് വിദ്യാർത്ഥിയുടെ അടിയന്തരാവസ്ഥയിൽ ഇവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ക്വിസുകൾ, പഠനങ്ങൾ, പ്രതിസന്ധി അറിയാണ് പരിചയപ്പെടുത്താൻ ഉപയോഗിക്കുന്നത്. ഇത് വെറുതേ എല്ലാ വിഭാഗങ്ങളിലും അടുക്കുന്ന ചോദ്യങ്ങളാണ് സംശയിക്കുന്നതിനും കഴിയില്ലേ? ജിജ്ഞാസ ചാനൽ നിങ്ങളെ പ്രചോദിപ്പിക്കുന്ന അദ്ധ്യായം പാഠം ചാലകമാക്കിയിട്ടുണ്ട്. ഇനിയും കാര്യനിര പരീക്ഷയുടെ ജോലി ആരംഭിക്കാതെ ഒരേ നിമിഷം ജിജ്ഞാസ - Jijnasa, Quiz You ചാനൽ തുടരുകയാണ്. ആശയങ്ങൾ പങ്കുവെയ്യാനുള്ള തുടക്കം ഇവിടെനിന്നും.

ജിജ്ഞാസ -Jijnasa,Quiz You

08 Nov, 11:31


*പ്രത്യേകം ശ്രദ്ധിക്കുക*

ക്വിസ്നു നവംബർ 9 വൈകിട്ട് 5 വരെ രജിസ്റ്റർ ചെയ്യാം.. സമയം ഒരു ദിവസം കൂടി നീട്ടി.. ഫൈനോട് കൂടി ക്വിസ് ന് സ്പോട്ട് രെജിസ്ട്രേഷൻ ഉണ്ടായിരിക്കും.. സ്ട്രോങ്ങ്‌ ആയി കടന്നു വരൂ...സീനിയർ നവംബർ 10 ഉച്ചക്ക് 1.45 മണി വരെയും ജൂനിയർ ഉച്ചക്ക് 3.15 വരെയും രജിസ്റ്റർ ചെയ്യാം.. ✋🏿✋🏿ഓർക്കുക ജൂനിയർ ന് സ്പോട്ട് രെജിസ്ട്രേഷന് ഫൈൻ ഇല്ല..
👇👇
9746269378, 7736184885

ജിജ്ഞാസ -Jijnasa,Quiz You

17 Oct, 04:14


Join Now👇
@quizyouinfo

ജിജ്ഞാസ -Jijnasa,Quiz You

16 Oct, 17:53


Join Now👇
@quizyouinfo

ജിജ്ഞാസ -Jijnasa,Quiz You

29 Sep, 13:18


ട്രിവ്യ
കാണ്ഡം

First TRIBRID QUIZ of KERALA
QM-Madhu.M.K

Junior,Senior & PSC

Wait for a Fascinating and Enthralling Exchange of Knowledge...


HEARD Questions are SWEET,
But Those UNHEARD, are SWEETER

Detailed poster coming soon! Stay tuned!
Please wait till 07-10-2024

Come... Explore & Unearth the Tricky Answers!

For more details join now👇

https://chat.whatsapp.com/C9D9WFl9A2NJMkLBV8HFOj

Or

@quizypuinfo

ജിജ്ഞാസ -Jijnasa,Quiz You

29 Sep, 05:59


Junior Jijnasa Quiz 2024

Join Now👇👇
@quizyouinfo

ജിജ്ഞാസ -Jijnasa,Quiz You

21 Sep, 18:27


എല്ലാ ദിവസവും രാത്രി 10 മണിക്ക് ശേഷം ഗ്രൂപ്പിൽ ഇത് പോലെയുള്ള വിവരങ്ങൾ പോസ്റ്റ്‌ ചെയ്യുന്നതാണ്

ജിജ്ഞാസ -Jijnasa,Quiz You

21 Sep, 18:23


പ്രിയ സുഹൃത്തുക്കളെ
ട്രിവ്യ കാണ്ഡം എന്ന പേരിൽ
Heard Questions are Sweet, Unheard are Sweeter എന്ന ടാഗ് ലൈനിൽ
ഒരു ക്വിസ് ഒക്ടോബർ മാസം അവസാന ആഴ്ചയിൽ ഉണ്ടാകും.
(ക്വിസ് നയിക്കുന്ന ത് - മധു. എം. കെ )
ജൂനിയർ,സീനിയർ സർക്കാർ ജോലിക്കായി പഠിക്കുന്ന
പി എസ് സി ഉദ്യോഗാർത്ഥികൾ എന്നിവർക്ക് വെവ്വേറെ പ്രിലിംസ് പരീക്ഷ നടത്തി മൂന്ന് വിഭാഗങ്ങളിലെയും ആദ്യം മൂന്ന് സ്ഥാനക്കാർക്ക് സമ്മാനം നൽകുന്ന രീതിയിൽ ഒരു Tribid Quiz ആയിരിക്കും. ജൂനിയർ വിഭാഗത്തിനും PSC ഉദ്യോഗാർത്ഥികൾക്കും എഴുത്തു പരീക്ഷയിലെ മാർക്കിന് അനുസരിച്ചായിരിക്കും ക്യാഷ് അവാർഡ് നൽകുന്നത്. സീനിയർ വിഭാഗത്തിന് മെയിൻ ക്വിസിന്റെ മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ക്യാഷ് അവാർഡുകൾ. പോസ്റ്ററും രജിസ്ട്രേഷൻ നടത്താനുള്ള ലിങ്കും സെപ്റ്റംബർ 29 ന് റിലീസ് ചെയ്യും ഒക്ടോബർ 15 നു മുൻപ് രജിസ്ട്രേഷൻ പൂർത്തിയാക്കണം.
വിശദമായ നിബന്ധനകൾക്കായി കാത്തിരിക്കുക. കൊല്ലം നഗരത്തിൽ വച്ചായിരിക്കും മത്സരം. നിങ്ങളുടെ നിർദ്ദേശങ്ങൾ പൂർണ്ണമായും ഉൾക്കൊണ്ട് സമയനിഷ്ഠ പാലിക്കുന്നതാണ്. ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ വൈകുന്നേരം ആറുമണിക്ക് മുമ്പ് അവസാനിക്കും. വിശദവിവരങ്ങൾ സെപ്റ്റംബർ 29 ന് താഴെ കാണുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ നൽകുന്നതാണ് കൂടാതെ ക്വിസ്‌ മത്സരങ്ങളിൽ വിജയിക്കുവാൻ സഹായി ക്കുന്ന പോസ്റ്റുകളും ഈ ഗ്രൂപ്പിൽ നിന്ന് ലഭിക്കുന്നതാണ്.

താഴേ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യാവുന്നതാണ്
👇👇


https://chat.whatsapp.com/C9D9WFl9A2NJMkLBV8HFOj

ജിജ്ഞാസ -Jijnasa,Quiz You

12 Sep, 06:14


ഒന്നാം സമ്മാനം 10000 രൂപ

സൂപ്പർ ഹൈബ്രിഡ് ക്വിസ്
16ന്

ശാസ്താംകോട്ട
പടിഞ്ഞാറെ കല്ലട കടപുഴ നവോദയ ഗ്രന്ഥശാലയുടെ 69-ാം വാർഷികത്തിന്റെ ഭാഗമായി 16ന്‌ വൈകിട്ട്‌ അഞ്ചുമുതൽ ‘സൂപ്പർ ഹൈബ്രിഡ് ക്വിസ് 2024’ സംഘടിപ്പിക്കും.

പതിനെട്ടുവയസ്സ് മുതൽ മുകളിലോട്ട് സീനിയർ വിഭാഗം, 17വയസ്സുവരെ (പ്ലസ് ടു വരെ) ജൂനിയർ വിഭാഗം എന്നിങ്ങനെയാണ് മത്സരം.

സീനിയർ മത്സരത്തിൽ വിജയിക്കുന്ന ടീമിന്‌ യഥാക്രമം 10000, 5000, 2000,1000 രൂപ ക്രമത്തിൽ സമ്മാനം ലഭിക്കും. സീനിയർ വിഭാഗം ഒന്നാം സ്ഥാനത്തിന് ക്യാഷ് പ്രൈസിനു പുറമെ എവർറോളിങ് ട്രോഫിയും നൽകുന്നു. ജൂനിയർ വിഭാഗത്തിൽ പ്രാഥമിക പരീക്ഷയിൽ ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് 3000,1500 രൂപ ക്രമത്തിലാണ് സമ്മാനം. ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ മാത്രമുള്ള ടീമിൽ കൂടുതൽ മാർക്ക് നേടുന്ന ടീമുകൾക്ക്‌ 2000, 1000 രൂപ ക്രമത്തിൽ സമ്മാനം നൽകും.

പ്രാഥമിക റൗണ്ടിൽ നിന്നു തെരഞ്ഞെടുക്കുന്ന ആറ് സീനിയർ ടീമുകൾക്കൊപ്പം ജൂനിയർ വിഭാഗത്തിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക് മെഗാ ഫൈനലിൽ മത്സരിക്കാൻ അർഹതയുണ്ടാകും.

സീനിയർ, ജൂനിയർ വെവ്വേറെ ചോദ്യങ്ങൾ ഉപയോഗിച്ചായിരിക്കും പ്രാഥമിക പരീക്ഷ. ബെസ്റ്റ് പെർഫോർമർക്കും
ഓഡിയൻസിനും ഉൾപ്പെടെ 25,000 രൂപയുടെ സമ്മാനങ്ങൾ.

സീനിയർ വിഭാഗത്തിന് 200 രൂപ രജിസ്ടേഷൻ ഫീസ്. ജൂനിയർ വിഭാഗത്തിന് ഫീസില്ല.
ജൂനിയർ കുട്ടികൾ ഡേറ്റ് ഓഫ് ബർത്ത് തെളിയിക്കുന്ന രേഖ കൈയിൽ കരുതണം.


രജിസ്ട്രേഷന് ഫോൺ: 9496132319, 9496820319.

ജിജ്ഞാസ -Jijnasa,Quiz You

12 Sep, 06:02


ജിജ്ഞാസ3

ജിജ്ഞാസ സീസൺ 3 വിജ്ഞാന സദസ്സ് സെപ്റ്റംബർ 14 ന്


ചവറ തെക്കുംഭാഗം
നടയ്ക്കാവ് മൈതാനം ബ്രദേഴ്സിന്റെ ഓണാഘോഷം "ഓണനിലാവ് 2024" ന്റെ ഭാഗമായി സെപ്റ്റംബർ 14 ന്‌ വൈകിട്ട്‌ അഞ്ചുമുതൽ "ജിജ്ഞാസ സീസൺ 3" വിജ്ഞാന സദസ്സ് സംഘടിപ്പിക്കും.

പതിനെട്ടുവയസ്സ് മുതൽ മുകളിലോട്ട് സീനിയർ വിഭാഗം, 17വയസ്സുവരെ (പ്ലസ് ടു വരെ) ജൂനിയർ വിഭാഗം എന്നിങ്ങനെയാണ് മത്സരം.


സീനിയർ, ജൂനിയർ മത്സരങ്ങളിൽ വിജയിക്കുന്ന ടീമിന് യഥാക്രമം 5001,3001,2001 രൂപ ക്രമത്തിൽ സമ്മാനം ലഭിക്കും. ജൂനിയർ വിഭാഗം ഒന്നാം സ്ഥാനം ക്യാഷ് പ്രൈസിനു പുറമെ എവർറോളിങ്ങ് ട്രോഫിയും നൽകുന്നു. പ്രാഥമിക റൗണ്ടിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ആറ് ടീമുകൾക്കാണ് ജൂനിയർ, സീനിയർ ഫൈനലിൽ മൽസരിക്കാൻ കഴിയുന്നത് . ജൂനിയർ വിഭാഗത്തിൽ പ്രാഥമിക റൗണ്ടിൽ UP, LP വിഭാഗം ഒന്നും രണ്ടും സ്ഥാനം കിട്ടുന്നവർക്ക് 500 രൂപ ക്യാഷ് പ്രൈസും മൊമെൻ്റോയും, ജൂനിയർ മൽസരം 5 മണിക്കും, സീനിയർ മൽസരം 7 മണിക്കും


ബെസ്റ്റ് പെർഫോർമർക്കും
ഓഡിയൻസിനും ഉൾപ്പെടെ 25,000 രൂപയുടെ സമ്മാനങ്ങൾ.

സീനിയർ വിഭാഗത്തിന് രജിസ്ട്രേഷൻ ഫീസ് 200 രൂപയും ജൂനിയർ വിഭാഗത്തിന് 100 രൂപയുമാണ്.
ജൂനിയർ കുട്ടികൾ ഡേറ്റ് ഓഫ് ബർത്ത് തെളിയിക്കുന്ന രേഖ കൈയിൽ കരുതണം.


രജിസ്ട്രേഷന് ഫോൺ: 9496328541, 95 44764328

ജിജ്ഞാസ -Jijnasa,Quiz You

12 Sep, 06:02


Channel name was changed to «ജിജ്ഞാസ -Jijnasa,Quiz You»