PRIME PSC @primepsc Channel on Telegram

PRIME PSC

@primepsc


Official Telegram Channel of PRIME PSC Exam Coaching Centre and Publishers
നിങ്ങൾക്ക് സർക്കാർ ജോലി സ്വപ്നം കാണാൻ കഴിയുമെങ്കിൽ അത് നേടാനും കഴിയും.
PRIME PSC
Thampanoor | Kilimanoor| Kallara | Edappal | Moovattupuzha | Thodupuzha

PRIME PSC (Malayalam)

PRIME PSC എന്ന ചാനൽ പ്രൈമ് PSC പരീക്ഷാ കോച്ചിംഗ് സെന്റർ വൽകൊണ്ട് നിങ്ങളുടെ PSC പരീക്ഷാ പ്രസ്തുതത്തിലും രംഗത്തും അവസാനം എങ്ങനെ സഹായപ്പെടുന്നുവെന്ന് മനസ്സിലാക്കാൻ സാധിക്കൂ. PRIME PSC പ്രൈമ് പി.എസ്.സി എന്ന തിരുവനന്തപുരം ജില്ലായിലെ തമ്പാനൂർ, കിലിമനൂർ, കല്ലര, എടപ്പൽ, മൂവാറ്റുപുഴ, തൊടുപുഴ എന്നിവികാണാനുള്ള ഒരു താൽപ്പര്യം പ്രവർത്തനം നടത്തുന്ന ഒരു ഗ്രൂപ്പാണ്. ഈ ഗ്രൂപ്പ് പി.എസ്.സി പരീക്ഷ പ്രസക്തതയുടെ ദർശനം നൽകുന്നു എന്ന് പറഞ്ഞാൽ, പൊതുവെ ഇവിടെ കഴിഞ്ഞു ജോലി നേടാൻ തയ്യാറാക്കാൻ കഴിയാത്തവർക്ക് ജോലി നേടേണ്ടത് ഒരിക്കലും അസാധ്യമല്ല. അതിനാൽ PRIME PSC ചാനൽ ജോലി തേടുന്നവർക്ക് ഒരു തൈയ്യാറാക്കമാണ്.

PRIME PSC

07 Feb, 09:40


https://youtu.be/F7zOahIBii4?si=d7c7H45g4gW-_1-Y

PRIME PSC

27 Jan, 14:50


https://chat.whatsapp.com/GjpRPD7krnkDsV96hZyOQw

PRIME PSC

22 Jan, 14:11


https://youtu.be/zZj99GURdk0

PRIME PSC

20 Jan, 09:47


📚 *LSS പള്ളിക്കൂടം ( Group 2)* 📚

🌾🌾 🌾 സെപ്തംബർ മാസത്തിലെ പ്രധാന ദിനങ്ങൾ🌾🌾🌾





✔️ സെപ്തംബർ 2 - ലോക നാളികേര ദിനം

✔️ സെപ്തംബർ 4 - അന്താരാഷ്ട്ര പിങ്ക് ഹിജാബ് ദിനം

✔️ സെപ്തംബർ 5 - ദേശീയ അധ്യാപകദിനം

✔️ സെപ്തംബർ 8 - ലോക സാക്ഷരതാ ദിനം

✔️ സെപ്തംബർ 10 - ലോക ആത്മഹത്യാ വിരുദ്ധ ദിനം

✔️ സെപ്തംബർ 14 - ദേശീയ ഹിന്ദി ദിനം

✔️ സെപ്തംബർ 14 - ഗ്രന്ഥശാലദിനം

✔️ സെപ്തംബർ 15 - അന്താരാഷ്ട്ര ജനാധിപത്യ ദിനം

✔️ സെപ്തംബർ 15 - എഞ്ചിനിയേഴ്സ് ദിനം

✔️ സെപ്തംബർ 16 - ഓസോൺ ദിനം

✔️ സെപ്തംബർ 21 - അൾഷിമേഴ്സ് ദിനം

✔️ സെപ്തംബർ 21 - ലോക സമാധാന ദിനം

✔️ സെപ്തംബർ 22 - റോസ് ദിനം

✔️ സെപ്തംബർ 24 - അന്താരാഷ്ട്ര ബധിര ദിനം ( സെപ്തംബറിലെ അവസാന ഞായറാഴ്ച )

✔️ സെപ്തംബർ 25 - അന്ത്യോദയ ദിവസ്

✔️ സെപ്തംബർ 26 - ലോക ഗർഭ നിരോധന ദിനം

✔️ സെപ്തംബർ 27 - ലോക വിനോദസഞ്ചാര ദിനം

✔️ സെപ്തംബർ 28 - ലോക പേവിഷ ബാധാ ദിനം

✔️ സെപ്തംബർ 28 ലോക മാരിടൈം ദിനം

✔️ സെപ്തംബർ 29 - ലോക ഹൃദയ ദിനം

✔️ സെപ്തംബർ 30 - അന്താരാഷ്ട്ര വിവർത്തന ദിനം



https://chat.whatsapp.com/GjpRPD7krnkDsV96hZyOQw


PRIME PSC

20 Jan, 09:47




LSS Revision ഇന്ന് മുതൽ തുടങ്ങി.. തികച്ചും സൗജന്യമായി....

Join ചെയ്യാത്തവർ ഉടൻ തന്നെ ഗ്രൂപ്പ്‌ൽ ചേരുക....


PRIME PSC

20 Jan, 00:18


📚 *LSS പള്ളിക്കൂടം ( Group 2)* 📚

🌾🌾 🌾 സെപ്തംബർ മാസത്തിലെ പ്രധാന ദിനങ്ങൾ🌾🌾🌾





✔️ സെപ്തംബർ 2 - ലോക നാളികേര ദിനം

✔️ സെപ്തംബർ 4 - അന്താരാഷ്ട്ര പിങ്ക് ഹിജാബ് ദിനം

✔️ സെപ്തംബർ 5 - ദേശീയ അധ്യാപകദിനം

✔️ സെപ്തംബർ 8 - ലോക സാക്ഷരതാ ദിനം

✔️ സെപ്തംബർ 10 - ലോക ആത്മഹത്യാ വിരുദ്ധ ദിനം

✔️ സെപ്തംബർ 14 - ദേശീയ ഹിന്ദി ദിനം

✔️ സെപ്തംബർ 14 - ഗ്രന്ഥശാലദിനം

✔️ സെപ്തംബർ 15 - അന്താരാഷ്ട്ര ജനാധിപത്യ ദിനം

✔️ സെപ്തംബർ 15 - എഞ്ചിനിയേഴ്സ് ദിനം

✔️ സെപ്തംബർ 16 - ഓസോൺ ദിനം

✔️ സെപ്തംബർ 21 - അൾഷിമേഴ്സ് ദിനം

✔️ സെപ്തംബർ 21 - ലോക സമാധാന ദിനം

✔️ സെപ്തംബർ 22 - റോസ് ദിനം

✔️ സെപ്തംബർ 24 - അന്താരാഷ്ട്ര ബധിര ദിനം ( സെപ്തംബറിലെ അവസാന ഞായറാഴ്ച )

✔️ സെപ്തംബർ 25 - അന്ത്യോദയ ദിവസ്

✔️ സെപ്തംബർ 26 - ലോക ഗർഭ നിരോധന ദിനം

✔️ സെപ്തംബർ 27 - ലോക വിനോദസഞ്ചാര ദിനം

✔️ സെപ്തംബർ 28 - ലോക പേവിഷ ബാധാ ദിനം

✔️ സെപ്തംബർ 28 ലോക മാരിടൈം ദിനം

✔️ സെപ്തംബർ 29 - ലോക ഹൃദയ ദിനം

✔️ സെപ്തംബർ 30 - അന്താരാഷ്ട്ര വിവർത്തന ദിനം



https://chat.whatsapp.com/GjpRPD7krnkDsV96hZyOQw


PRIME PSC

19 Jan, 04:20


https://youtu.be/o257MKqDsag?si=sgiP-_BfHRhVGn7a

PRIME PSC

05 Jan, 07:34


🥇🥇🥇🥇 *പത്രക്വിസ്*

🗓️ 5️⃣1️⃣2️⃣0️⃣2️⃣5️⃣
*ഞായർ*

1️⃣ എൻമകജെ എന്ന പ്രശസ്തമായ നോവൽ എഴുതിയത് ആര് ?

✍️ അംബികാ സുതൻ മാങ്ങാട്

2️⃣ ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ വംശജനായ സി.ഇ.ഒ ?

✍️ ജഗദീപ് സിങ് ( ക്വാണ്ടം സ്കേപ് കമ്പനി, കാലിഫോർണിയ)

3️⃣ 12 ദിവസത്തെ സ്വകാര്യ സന്ദർശനത്തിനായി കേരളത്തിലെത്തിയ ഹംഗറി പ്രധാനമന്ത്രി ?

✍️ വിക്ടർ ഒർബാൻ

4️⃣ കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ ഏത് നദിയിലാണ്?

✍️ മുതിരപ്പുഴയാർ( ഇടുക്കി)

5️⃣ കേരളത്തിലെ ഏറ്റവും ചെറിയ പുഴയായ മഞ്ചേശ്വരം പുഴ ഏത് ജില്ലയിൽ ?

✍️ കാസർകോഡ്

🥇 *നല്ല വായന ....നല്ല ചിന്ത .*

PRIME PSC

05 Jan, 07:31


🥇🥇🥇🥇 *പത്രക്വിസ്*

🗓️ 4️⃣1️⃣2️⃣0️⃣2️⃣5️⃣
*ശനി*

1️⃣ കേരള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേര് ?

✍️ എസ് . ഷാനവാസ്

2️⃣ വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി വനിത -ശിശു വികസന വകുപ്പ് നൽകുന്ന പുരസ്കാരം ?

✍️ ഉജ്ജ്വല ബാല്യം പുരസ്കാരം

3️⃣ ജനുവരി 15ന് മുംബൈയിലെ നേവൽ ഡോക്ക് യാർഡിൽ വച്ച് ഒറ്റ ദിവസത്തിൽ കമ്മീഷൻ ചെയ്യപ്പെട്ട് ചരിത്രത്തിൽ ഇടം നേടാൻ പോകുന്ന ഇന്ത്യയുടെ 3 പടക്കോപ്പുകൾ?

✍️ *️⃣ വാഗ്ഷീർ - ഇലക്ട്രിക് അന്തർവാഹിനി

*️⃣ നീലഗിരി
(യുദ്ധക്കപ്പൽ)

*️⃣ സൂറത്ത്
(യുദ്ധക്കപ്പൽ)

4️⃣ ഐ.ക്യൂ.എയറിൻ്റെ പുതിയ എയർ ക്വാളിറ്റി ഇൻഡക്സ്
(എ. ക്യു.ഐ)
പ്രകാരം ലോകത്തിലെ ഏറ്റവും മലിനമായ നഗരം ഏത്?

✍️ ലാഹോർ
(പാക്കിസ്ഥാൻ)

5️⃣ ലോക ബ്ലീറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ താരം

✍️ ആർ . വൈശാലി ( തമിഴ്നാട് )

🥇 *നല്ല വായന ....നല്ല ചിന്ത .*

PRIME PSC

04 Jan, 08:01


https://www.instagram.com/reel/DEZJUTqyb36/?igsh=c2EzeHY3OW82YnRo

PRIME PSC

03 Jan, 02:33


🥇🥇🥇🥇 *പത്രക്വിസ്*

🗓️ 2️⃣1️⃣2️⃣0️⃣2️⃣5️⃣
*വ്യാഴം*

1️⃣ 63 -ാം കേരള സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് കൈറ്റ് തയ്യാറാക്കിയ മൊബൈൽ ആപ്പിന്റെ പേര് എന്ത് ?

✍️ കൈറ്റ് ഉൽസവം

2️⃣ 63 -ാം കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയുടെ പേര് എന്ത് ?

✍️ എം ടി - നിള

3️⃣ ഐക്യരാഷ്ട്ര സംഘടന ക്വാണ്ടം ശാസ്ത്ര-സാങ്കേതിക വിദ്യയുടെ അന്താരാഷ്ട്ര വർഷമായി ആചരിക്കാൻ തീരുമാനിച്ച വർഷം?

✍️ 2025

4️⃣ ആരുടെ നൂറാം ജന്മ വാർഷികത്തോടനുബന്ധിച്ചാണ് യു എൻ 2025 ക്വാണ്ടം ശാസ്ത്ര-സാങ്കേതിക വിദ്യയുടെ അന്താരാഷ്ട്ര വർഷമായി ആചരിക്കാൻ തീരുമാനിച്ചത്

✍️ വെർണർ ഹെയ്സൻബർഗ്
( ക്വാണ്ടം മെക്കാനിക്സിൽ പ്രബന്ധം പ്രസിദ്ധീകരിച്ച ശാസ്ത്രജ്ഞൻ)

5️⃣ പാക്ക് പഞ്ചാബ് സർക്കാർ സന്ദർശകർക്കായി തുറന്നുകൊടുത്ത ചരിത്രപ്രസിദ്ധമായ ഭഗത് സിംഗ് ഗാലറി എവിടെയാണ്?

✍️ ലാഹോറിലെ പൂഞ്ച് ഹൗസിൽ

🥇 *നല്ല വായന ....നല്ല ചിന്ത .*

PRIME PSC

03 Jan, 02:32


🥇🥇🥇🥇 *പത്രക്വിസ്*

🗓️ 1️⃣1️⃣2️⃣0️⃣2️⃣5️⃣
*ബുധൻ*

1️⃣ 2024 ഡിസംബർ 31 ന് ഹൈദരബാദിൽ നടന്ന സന്തോഷ് ട്രോഫി ഫൈനൽ മത്സരത്തിൽ കിരീടം കരസ്ഥമാക്കിയത് ആര് ?

✍️ പശ്ചിമ ബംഗാൾ

2️⃣ പശ്ചിമ ബംഗാൾ ടീം എത്ര തവണ സന്തോഷ് ട്രോഫി കിരീടം കരസ്ഥമാക്കി ?

✍️ 33 തവണ

3️⃣ 2004 ഡിസംബർ 30 ന് അന്തരിച്ച സമാധാന നൊബേൽ ജേതാവായ 100 വയസ്സുവരെ ജീവിച്ച ആദ്യ യുഎസ് പ്രസിഡണ്ട് ?

✍️ ജിമ്മി കാർട്ടർ

4️⃣ 2024 ൽ അവയവ ദാനത്തിൽ സർവകാല റെക്കോർഡ് കരസ്ഥമാക്കിയ ഇന്ത്യൻ സംസ്ഥാനം?

✍️ തമിഴ്നാട്

5️⃣ സ്പെയ്സ്ഡെക്സ് പരീക്ഷണത്തിനുള്ള രണ്ട് ചെറു ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ച ഐഎസ്ആർഒയുടെ ധ്രുവീയ വിക്ഷേപണ വാഹനം ?

✍️ പി.എസ്.എൽ.വി - സി60 ( P S L V-C60)

🥇 *നല്ല വായന ....നല്ല ചിന്ത .*

PRIME PSC

01 Jan, 17:50


Secretariat Assistant Syllabus

PRIME PSC

30 Dec, 15:54


https://www.instagram.com/primepsc/profilecard/?igsh=ZzdrM2VrcTBhZHM3

PRIME PSC

28 Dec, 13:33


https://youtu.be/Gv8e4gTqiE0?si=o6Rx-DLogThYXBAY

PRIME PSC

28 Dec, 13:32


https://youtu.be/DgJ0XwFRJkE?si=zvGQc8ab6xw5_c_v

PRIME PSC

28 Dec, 13:31


https://youtu.be/amoiWrPGgzI?si=hJ0ynnheYJgiox12

PRIME PSC

28 Dec, 13:31


https://youtu.be/qUwNxAipqgA?si=u_4VLR5JrGF04oZa

PRIME PSC

28 Dec, 13:31


https://youtu.be/kfKrLvNMynU?si=l9C-rQcbOsf7xyiS

PRIME PSC

28 Dec, 13:30


https://youtu.be/p0nJpI9zSTc?si=tR31O3VWYFtULA7O

PRIME PSC

28 Dec, 13:30


https://youtu.be/iwYXhj0Y6rI?si=I53ghR0wFdYMkbWq

PRIME PSC

27 Dec, 00:38


🔥🔥

PRIME PSC

26 Dec, 06:50


🔥🔥🔥

PRIME PSC

24 Dec, 05:27


🔥🔥

PRIME PSC

20 Nov, 16:01


🔥🔥

PRIME PSC

15 Nov, 11:30


🔥🔥🔥🔥

PRIME PSC

27 Oct, 00:07


🔥🔥🔥

PRIME PSC

24 Oct, 13:42


🔥🔥

PRIME PSC

21 Oct, 06:50


https://youtu.be/DgJ0XwFRJkE?si=BOEIS9dFmg_-NDq2

PRIME PSC

17 Oct, 09:18


അറിയിപ്പ്

PRIME PSC-യുടെ ടൈപ്പിസ്റ്റ് ഓഫ് ലൈന്‍ ബാച്ചുകള്‍ പിരിച്ചുവിട്ടു എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ അടിസ്ഥാനമില്ല. പ്രൈമിന്‍റെ ടൈപ്പിസ്റ്റ് ഓണ്‍ലൈന്‍ ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ തുടരുകയാണ്. PRIME PSC തമ്പാനൂര്‍ സെന്‍ററിലും നിലവില്‍ ടൈപ്പിസ്റ്റ് ഓഫ് ലൈന്‍ ബാച്ച് ഉണ്ട് എന്ന വിവരം അറിയിച്ചുകൊള്ളുന്നു. കിളിമാനൂര്‍ സെന്‍ററില്‍ പുതിയ ഓഫ് ലൈന്‍ ബാച്ച് 2024 ഡിസംബറില്‍ ആരംഭിക്കും.

Team PRIME PSC

PRIME PSC

09 Oct, 08:13


https://youtu.be/Gv8e4gTqiE0?si=j-UH48OPDzvU4Vy3

PRIME PSC

02 Oct, 13:37


https://youtu.be/QtqMFDPW1bI?si=QZLs86IgiiOU44HV