Competitive Exam Express @competitiveexamexpress Channel on Telegram

Competitive Exam Express

@competitiveexamexpress


Online PSC Coaching

Competitive Exam Express (English)

Are you preparing for competitive exams and looking for the perfect study companion? Look no further than Competitive Exam Express! As the name suggests, this Telegram channel is your express route to success in various competitive exams. With the username @competitiveexamexpress, this channel offers a wide range of resources and guidance to help you ace your exams with flying colors

Who is it?
Competitive Exam Express is a one-stop destination for students preparing for competitive exams such as PSC (Public Service Commission) exams. Whether you are preparing for government job exams, entrance exams, or any other competitive test, this channel has got you covered. From study materials to exam tips and tricks, you will find everything you need to boost your preparation and increase your chances of success

What is it?
Competitive Exam Express is an online PSC coaching channel that provides valuable insights, study materials, and guidance to help aspirants crack their exams with confidence. The channel is designed to cater to the needs of students who are looking for a reliable source of information and support during their exam preparation journey. By joining this channel, you can stay updated with the latest exam notifications, syllabus updates, and exam patterns, ensuring that you are well-prepared on exam day

So, why wait? Join Competitive Exam Express today and embark on your journey towards success! With the expert guidance and resources available on this channel, you can be sure to achieve your academic goals and secure a bright future. Don't miss out on this opportunity to boost your exam preparation and maximize your chances of success. Join Competitive Exam Express now and take the first step towards acing your competitive exams!

Competitive Exam Express

11 Jan, 14:50


സ്വദേശാഭിമാനി നാടകം - പൂജപ്പുര കൃഷ്ണൻ നായർ

Competitive Exam Express

11 Jan, 14:44


തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ വക്കം ഗ്രാമത്തിൽ, 1873 ഡിസംബർ 28-നാണ് ജനനം. 

അയിരൂർ കായിപ്പുറത്ത് മുഹമ്മദ് കുഞ്ഞ്, ഹാഷുബി എന്നിവർ മാതാപിതാക്കൾ

മതപഠനത്തിനുശേഷം മാതൃഭാഷയ്ക്ക് പുറമേ, അറബി, ഉറുദു, സംസ്കൃതം, പേർഷ്യൻ, ഇംഗ്ലീഷ് ഭാഷകൾ പഠിച്ചു.

1905 ജനുവരി 19-ന് അഞ്ചുതെങ്ങിൽനിന്ന് 'സ്വദേശാഭിമാനി' എന്ന പ്രതിവാരപത്രം ആരംഭിച്ചു. 

വിദേശത്തുനിന്ന് മുന്തിയ അച്ചുകൂടം വിലയ്ക്കുവാങ്ങി, കപ്പൽ മുഖേന എത്തിക്കുകയായിരുന്നു. 

സി.പി. ഗോവിന്ദപ്പിള്ളയായിരുന്നു ആദ്യപത്രാധിപർ. 

1906-ൽ പത്രം വക്കത്തേക്ക് മാറ്റി. 
കെ. രാമകൃഷ്ണപിള്ള പത്രാധിപരായി ചുമതലയേറ്റു. 

1907-ൽ പ്രസിദ്ധീകരണം തിരുവനന്തപുരത്തേക്ക് മാറ്റി. 

തിരുവിതാംകൂറിലെ ഭരണകൂടത്തിന്റെ നെറികേടുകൾക്കെതിരേ 'സ്വദേശാഭിമാനി' ആഞ്ഞടിച്ചു. ഇതിന് കനത്ത വില നൽകേണ്ടിവന്നു. 
ദിവാൻ പി. രാജഗോപാലാചാരിയുടെ ഉത്തരവുപ്രകാരം 1910 സെപ്റ്റംബർ 26-ന് പത്രം നിരോധിക്കപ്പെട്ടു. 

പ്രസ് കണ്ടുകെട്ടുകയും പത്രാധിപർ കെ. രാമകൃഷ്ണപിള്ളയെ നാടുകടത്തുകയും ചെയ്തു.

സ്വദേശാഭിമാനി'ക്ക് തൊട്ടുപിന്നാലെ സമുദായപരിഷ്കരണം മുൻനിർത്തി 'മുസ്ലിം' (1906) എന്ന മാസിക മൗലവി ആരംഭിച്ചിരുന്നു. ഒൻപത് ലക്കങ്ങൾക്കുശേഷം അതിന്റെ പ്രസിദ്ധീകരണം നിലച്ചു. 

1918-ൽ അറബി-മലയാളത്തിൽ പ്രസിദ്ധീകരണമാരംഭിച്ച 'അൽഇസ്ലാ'മും അല്പായുസ്സായി.

മുസ്ലിം സമുദായത്തിൽ ഐക്യം നിലനിർത്തുന്നതിനായി 'അഖില തിരുവിതാംകൂർ മുസ്ലിം മഹാജനസഭ'യ്ക്ക് മൗലവി രൂപംകൊടുത്തു. 

കൊടുങ്ങല്ലൂരിൽ രൂപംകൊണ്ട് 'നിഷ്പക്ഷസംഘം' എന്ന സമുദായസംഘടന അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, 1932-ൽ 'മുസ്ലിം ഐക്യസംഘ'മായി മാറി. 

അഖിലതിരുവിതാംകൂർ മുസ്ലിം മഹാജനസഭ, ചിറയിൻകീഴ് താലൂക്ക് മുസ്ലിം സംഘം, ഐക്യ മുസ്ലിം സംഘം എന്നിവ വക്കം മൗലവിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട സംഘടനകളാണ്.

1931-ൽ 'ഇസ്ലാമിയ പബ്ലിഷിങ് ഹൗസ്' എന്നൊരു പ്രസിദ്ധീകരണശാല ആരംഭിച്ചു. അതേവർഷം 'ദീപിക' എന്നൊരു മാസികയും ആരംഭിച്ചു. 

1932 ഒക്ടോബർ 31-ന്, വക്കം അബ്ദുൾ ഖാദർ മൗലവി അന്തരിച്ചു.


ഭയകൗടില്യലോഭങ്ങൾ വളർത്തുകില്ലൊരു? നാടിനെ' എന്നതായിരുന്നു സ്വദേശാഭിമാനി പത്രത്തിന്റെ ആപ്തവാക്യം.

1915 ല്‍ തുടങ്ങിയ ആലപ്പുഴ ലജനത്തുല്‍ മുഹമ്മദിയ്യയാണ് തിരുവിതാംകൂറിലെ ആദ്യ മുസ്ലിം സംഘടന. 

1916 ല്‍ സ്ഥാപിതമായ നിലക്കാമുക്ക് മുസ്ലിം സമാജം, 

1921 ല്‍ രൂപം കൊണ്ട തിരുവിതാംകൂര്‍ മുസ്ലിം മഹാജനസഭ, 

1923 ല്‍ രൂപമെടുത്ത ചിറയിൻകീഴ് മുസ്ലിം സമാജം തുടങ്ങിയവ മൗലവിയുടെ സംഘടനാപാടവം വിളിച്ചോതുന്നു


ജിയും ഭാഷാകവികളും എന്ന ഗ്രന്ഥം രചിച്ചു.

മാപ്പിള റിവ്യൂവിൻ്റെ പത്രാധിപർ

Competitive Exam Express

11 Jan, 14:27


Da അടുത്ത പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വളരെയധികം ഉപകാരപ്പെടും. കൃത്യമായി പഠിക്കണം...

Ok അല്ലേടാ.......



ഊർജ്ജസ്വലമായി ഒരു ഓക്കെ പറയെടാ

Competitive Exam Express

11 Jan, 14:25


പണ്ഡിറ്റ് കറുപ്പൻ്റെ പ്രധാന കൃതികൾ

Competitive Exam Express

11 Jan, 14:23


വൈകുണ്ഠസ്വാമികളുടെ കൃതികൾ

Competitive Exam Express

11 Jan, 14:21


ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികൾ

Competitive Exam Express

11 Jan, 14:18


ശ്രീനാരായണഗുരുവിൻ്റെ പ്രധാന കൃതികൾ

Competitive Exam Express

11 Jan, 14:06


Ayushman Bharat –Pradhan Mantri Jan AarogyaYojana (AB-PMJAY)

Malayalam PDF

Competitive Exam Express

11 Jan, 13:59


ആയുഷ്മാൻ ഭാരത് - പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന
•••••••••••••••••••••••••••••••••••••••••

ആയുഷ്മാൻ ഭാരത് - പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (AB PM-JAY) 2018 സെപ്റ്റംബർ 23-ന് ജാർഖണ്ഡിലെ റാഞ്ചിയിൽ വെച്ച് ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

Competitive Exam Express

11 Jan, 12:08


https://youtu.be/nt_VybGFPu4

Competitive Exam Express

11 Jan, 09:48


പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു ഗയ്സ്

Competitive Exam Express

11 Jan, 04:51


LATEST CURRENT AFFAIRS


♦️ കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ?

🔺രത്തൻ ഖേൽക്കർ IAS


♦️ കേരളത്തിൻ്റെ പുതിയ ഗവർണർ ?

🔺 രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ


♦️ പൂർണ്ണമായും മാലിന്യമുക്തമാക്കാൻ കോഴിക്കോട് നഗരസഭ പുറത്തിറക്കിയ ആപ്പ് ?

🔺 അഴക്


♦️ ഏഷ്യയിലെ ആദ്യ കാർബൺ നെഗറ്റീവ് ദേശീയോദ്യാനം ?

🔺 ഇരവികുളം


♦️ അമ്പതാം വാർഷികം ആഘോഷിച്ച എം മുകുന്ദൻ്റെ നോവൽ ?

🔺 മയ്യഴിപ്പുഴയുടെ തീരങ്ങളിൽ


♦️ 2024 ൽ എഴുപതാം വാർഷികം ആഘോഷിക്കുന്ന ഉമ്മാച്ചു എന്ന കൃതി രചിച്ചത് ?

🔺 ഉറൂബ്


♦️ പുതിയ കേരള ലോകായുക്തയായി നിയമിതനാകുന്നത് ?

🔺 ജസ്റ്റിസ് എൻ അനിൽകുമാർ


♦️ കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ?

🔺 എ ഷാജഹാൻ



♦️ പതിനാറാം ധനകാര്യ കമ്മീഷനിൽ അംഗമായ മലയാളി ?

🔺 ആനി ജോർജ് മാത്യു



♦️ സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മീഷൻ ?

🔺 ജസ്റ്റിസ് ഹേമ കമ്മീഷൻ



♦️ ഏറ്റവും വേഗത്തിൽ 100 കോടി കളക്ഷൻ നേടിയ മലയാള ചിത്രം ?

🔺 ആടുജീവിതം

Competitive Exam Express

11 Jan, 02:15


https://youtube.com/shorts/mQUY-wXFsYc?si=g4DSAC5GgxKgk8bg

Competitive Exam Express

28 Dec, 12:35


ഇന്ന് നടന്ന പത്താം തരം പ്രാഥമിക പരീക്ഷയുടെ ചോദ്യപേപ്പർ

Competitive Exam Express

28 Dec, 12:34


PROVISIONAL ANSWER KEY

10th level Common Preliminary Examination- ( Store Keeper, Asst.)

Competitive Exam Express

28 Dec, 10:44


FINAL ANSWER KEY

Last Grade Servants- Various- Alappuzha, Ernakulam, Kozhikkode

QN CODE : 174/2024

D.O.E  : 07/12/2024

 9 DELETION
(QN: 6,7,11,27,29,64,81,82,95)

 1 ANSWER CHANGE 
(QN: 89)

Competitive Exam Express

28 Dec, 10:43


LGS- Various- Alappuzha, Ernakulam, Kozhikkode പരീക്ഷയുടെ ചോദ്യപേപ്പർ

Competitive Exam Express

28 Dec, 09:56


ഇന്ന് നടന്ന ഒന്നാംഘട്ട പത്താം തരം പ്രാഥമിക പരീക്ഷയുടെ ചോദ്യപേപ്പർ


Statement ചോദ്യങ്ങൾ 20 എണ്ണം

Credits: Vocabspedia

Competitive Exam Express

28 Dec, 09:52


ഹായ് പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു

Competitive Exam Express

28 Dec, 04:34


ഇന്ന് ഒന്നാംഘട്ട പത്താംതരം പ്രാഥമിക പരീക്ഷ എഴുതുന്ന മുഴുവൻ ഉദ്യോഗാർത്ഥികൾക്കും വിജയാശംസകൾ നേരുന്നു.

Competitive Exam Express

28 Dec, 04:33


പത്താം തരം രണ്ടാം ഘട്ട പരീക്ഷ ഉള്ളവർക്ക് ഹാൾ ടിക്കറ്റ് വന്നിട്ടുണ്ട്. PSC പ്രൊഫൈൽ പരിശോധിക്കുക

Competitive Exam Express

27 Dec, 15:31


https://youtu.be/FcuV03BtX1c?si=QWlb78eU_-kHwgPs

Competitive Exam Express

23 Dec, 12:05


https://youtu.be/-IwEqo7K2TA

Competitive Exam Express

22 Dec, 09:22


യൂണിവേഴ്സിറ്റി എൽ.ജി.എസ്-മായി ബന്ധപ്പെട്ട ജഡ്ജ്മെന്റ്

Competitive Exam Express

22 Dec, 05:13


https://www.youtube.com/live/spx-v4CjITA?si=WfiCmN2goXNHcgo2


KAS ഓഫിസേഴ്‌സ് ദിനാഘോഷം

Competitive Exam Express

21 Dec, 16:01


ഇന്ന് നടന്ന ASSISTANT (KANNADA KNOWING) പരീക്ഷയുടെ PROVISIONAL ANSWERKEY

Competitive Exam Express

21 Dec, 16:01


ഇന്ന് നടന്ന ASSISTANT (KANNADA KNOWING) പരീക്ഷയുടെ QUESTION PAPER

Qn No 41 മുതൽ നോക്കിയാൽ മതി..

Competitive Exam Express

21 Dec, 10:25


https://youtu.be/61TGGy-ViJs

Competitive Exam Express

20 Dec, 10:46


https://youtu.be/sFTMWYX6eVQ

Competitive Exam Express

19 Dec, 08:46


ഡിംഗ ഡിംഗ ....

എന്താല്ലേ

Competitive Exam Express

19 Dec, 08:42


പദ്ധതികൾ

Competitive Exam Express

19 Dec, 08:41


SHORT LISTS

L P SCHOOL TEACHER
(MALAYALAM MEDIUM) 
DISTRICT: KOTTAYAM

CUT OFF : 39

Competitive Exam Express

18 Dec, 12:55


ഓക്സിജൻ

PDF

Competitive Exam Express

18 Dec, 12:55


ഹൈഡ്രജൻ

PDF

Competitive Exam Express

18 Dec, 05:42


ഡിസംബർ 25 ക്രിസ്തുമസ് ദിനം മുതൽ പുതിയ മാറ്റങ്ങളുമായി പുതിയ സമയക്രമങ്ങളുമായി നമ്മൾ എത്തുന്നു...

രാവിലെ 11 മണിക്ക് Daily Newspaper Analysis

വൈകുന്നേരം 3 മണിക്ക് PYQ Question Discussion

രാത്രി 7 മണിക്ക് Question Hour - പ്രധാനപ്പെട്ട 2/3 ചോദ്യങ്ങളും അവയുടെ സമ്പൂർണ്ണമായ പഠനവും

രാത്രി 8 മണിക്ക് Quizerz zone - Telegram Quiz

രാത്രി 9 മണിക്ക് Happening Hour - Current Affairs Session


Tuesday, Thursday & Friday ദിവസങ്ങളിൽ വൈകുന്നേരം 4 മണിക്ക് School Bus (SCERT CHAPTER)


കൂടാതെ Express Special ക്ലാസുകളും Latest Update കളും

എല്ലാം വളരെ സൗജന്യമായി നിങ്ങൾക്ക് ലഭിക്കും.


ഇനി വേറെ ലെവൽ...

SUPER വേഗത്തിൽ EXPRESS വേഗത്തിൽ ഇനി ജോലി നേടാം...

Competitive Exam Express

04 Dec, 15:16


✍️🗓️ഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

🔺ആരോഗ്യ വകുപ്പിൽ 44 തസ്തികകൾ

ആരോഗ്യവകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ വിവിധ ജില്ലകളിലായി 30 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2 തസ്തികകള്‍ സൃഷ്ടിക്കും.

🔺ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിനു കീഴിലെ കോന്നി ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയില്‍ 14 അധിക തസ്തികകള്‍ സൃഷ്ടിക്കും.

🔺എല്‍.പി. സ്‌കൂള്‍ അസിസ്റ്റന്റ് തസ്തിക

ഏരിയാ ഇന്‍സെന്റീവ് പ്രോഗ്രാം പ്രകാരം ആരംഭിച്ച വയനാട്, പനമരം, ക്രസന്റ് പബ്ലിക്ക് സ്‌കൂളില്‍ രണ്ട് എല്‍.പി. സ്‌കൂള്‍ അസിസ്റ്റന്റ് തസ്തികകള്‍ സൃഷ്ടിക്കും. ഷൗക്കത്ത്, ഷാനിജ എന്നിവര്‍ക്ക് 17.02.2017 മുതല്‍ നിയമന അംഗീകാരം നല്‍കും

Competitive Exam Express

04 Dec, 14:49


https://youtu.be/vSpwd7oVp84

Competitive Exam Express

04 Dec, 12:09


https://youtu.be/OBycaSY10cY

Competitive Exam Express

04 Dec, 11:37


📢𝗖𝗘𝗥𝗧𝗜𝗙𝗜𝗖𝗔𝗧𝗘
𝗨𝗣𝗟𝗢𝗔𝗗

𝐂𝐀𝐓 𝐍𝐎 :- 𝟓𝟎𝟑/𝟐𝟎𝟐𝟑

🔴 പത്തനംതിട്ട

🔴 തിരുവനന്തപുരം
🔴 തൃശ്ശൂർ
🛑കണ്ണൂർ
🔴കാസറഗോഡ്

എന്നീ ജില്ലകൾക്ക് നിലവിൽ മെസ്സേജ് വന്നിട്ടുണ്ടേ...
നിങ്ങളുടെ പ്രൊഫൈൽ
പരിശോധിക്കുക...

Competitive Exam Express

04 Dec, 10:39


LDC കാസർഗോഡ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് മെസ്സേജ് വന്നിട്ടുണ്ട്

Competitive Exam Express

03 Dec, 13:56


https://youtu.be/KISwvVMOzUc

Competitive Exam Express

03 Dec, 09:44


https://youtu.be/gopF8Pwabko

Competitive Exam Express

03 Dec, 08:06


LDC കണ്ണൂർ സർട്ടിഫിക്കറ്റ് അപ്‌ലോഡ് മെസ്സേജ് വന്നിട്ടുണ്ട്

പ്രൊഫൈൽ സന്ദർശിക്കുക

Competitive Exam Express

03 Dec, 07:45


https://youtu.be/wC9B5ZdTrLQ

Competitive Exam Express

03 Dec, 06:55


വിട.... 🌹

Competitive Exam Express

02 Dec, 06:26


LDC തൃശൂർ സർട്ടിഫിക്കറ്റ് അപ്‌ലോഡ് മെസ്സേജ് വന്നിട്ടുണ്ട്

Competitive Exam Express

02 Dec, 05:15


ഗുരുവായൂർ ദേവസ്വം 2 തസ്തികകളിലേക്ക് താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

Competitive Exam Express

02 Dec, 05:13


മലബാർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഗ്രേഡ് 4 ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു..

കൂടൽമാണിക്യം ദേവസ്വം സെക്യൂരിറ്റി ഗാർഡ് സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
..

Competitive Exam Express

02 Dec, 05:11


പൊതുമേഖലാ വിജ്ഞാപനം അപേക്ഷിക്കാനുള്ള തീയതി നീട്ടി

Competitive Exam Express

02 Dec, 05:11


ആശ്വാസം....

Competitive Exam Express

02 Dec, 05:11


ഇവിടെയും ചുരുക്കൽ

Competitive Exam Express

02 Dec, 05:11


ചുരുക്കൽ നടന്നു കൊണ്ടിരിക്കുന്നു

Competitive Exam Express

01 Dec, 13:22


https://youtu.be/tdU0cLObKyg?si=kOoc_C6LJl8NwnRv

Competitive Exam Express

30 Nov, 12:27


ഇന്ന് നടന്ന എൽജിഎസ് പരീക്ഷയുടെ ചോദ്യപേപ്പർ

Competitive Exam Express

30 Nov, 12:25


ഇന്ന് നടന്ന എൽജിഎസ് പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ

Competitive Exam Express

30 Nov, 11:42


UP SCHOOL TEACHER
ALAPPUZHA
SHORTLIST

CUT OFF : 61.33

Competitive Exam Express

30 Nov, 10:55


L P SCHOOL TEACHER (MALAYALAM MEDIUM) IN EDUCATION DEPARTMENT IN WAYANAD DISTRICT

SHORT LISTS

CAT NO 709/2023

CUTOFF: 42

Competitive Exam Express

30 Nov, 10:29


UP SCHOOL TEACHER
WAYANAD
SHORTLIST

CUT OFF : 62.33

Competitive Exam Express

30 Nov, 10:27


ഇന്ന് നടന്ന LGS പരീക്ഷയുടെ ചോദ്യപേപ്പർ

Competitive Exam Express

30 Nov, 04:08


ഇന്ന് LGS തിരുവനന്തപുരം തൃശൂർ , കോട്ടയം ജില്ലകളിൽ പരീക്ഷ എഴുതുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും വിജയാശംസകൾ

Competitive Exam Express

29 Nov, 06:43


https://youtu.be/jKsTXlE00iU?si=osOHgF3tmRUlILTF

Competitive Exam Express

27 Nov, 19:05


ഇന്നത്തെ മാതൃഭൂമി പത്രത്തിലെ ആനുകാലികം


Join: https://t.me/competitiveexamexpress

Competitive Exam Express

27 Nov, 18:58


ഗുരുവായൂർ സത്യാഗ്രഹം

Join: https://t.me/competitiveexamexpress

Competitive Exam Express

27 Nov, 18:58


പുത്തൻ സാമ്പത്തിക നയം

Join: https://t.me/competitiveexamexpress

Competitive Exam Express

27 Nov, 18:58


കാർബോ ഹൈഡ്രേറ്റ്

Join: https://t.me/competitiveexamexpress

Competitive Exam Express

27 Nov, 18:58


ഉദ്യോഗസ്ഥ വൃന്ദം

Join: https://t.me/competitiveexamexpress

Competitive Exam Express

27 Nov, 18:58


മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി


Join: https://t.me/competitiveexamexpress

Competitive Exam Express

27 Nov, 18:57


ഓസോൺ പാളി

Join: https://t.me/competitiveexamexpress

Competitive Exam Express

27 Nov, 18:46


ഇന്ത്യയിലെ തടാകങ്ങൾ

Join: https://t.me/competitiveexamexpress

Competitive Exam Express

27 Nov, 18:46


ഇന്ത്യയിലെ UNESCO പൈതൃക കേന്ദ്രങ്ങൾ


Join: https://t.me/competitiveexamexpress

Competitive Exam Express

27 Nov, 18:43


നവംബർ മാസത്തെ PSC BULLETIN ആനുകാലികം

നവംബർ 15 ലക്കം -2

Join: https://t.me/competitiveexamexpress

Competitive Exam Express

27 Nov, 18:43


നവംബർ മാസത്തെ PSC BULLETIN ആനുകാലികം

നവംബർ 1 ലക്കം


Join: https://t.me/competitiveexamexpress

Competitive Exam Express

27 Nov, 15:08


പെൻഷൻ പ്രായം കൂട്ടാനുള്ള ശുപാർശ മന്ത്രിസഭ തള്ളി

Competitive Exam Express

27 Nov, 10:56


https://youtu.be/_xv_Xfpd-WY

Competitive Exam Express

27 Nov, 10:48


EXECUTIVE OFFICER GR. IV(CAT NO. 24/2023) – MALABAR DEVASWOM BOARD – SHORT LIST DATED 25.11.2024

Competitive Exam Express

27 Nov, 10:47


SECURITY GUARD(CAT NO. 18/2023) – KOODALMANIKYAM DEVASWOM – PROBABILITY LIST DATED 25.11.2024

Competitive Exam Express

24 Nov, 08:27


ഇന്ന് നടന്ന മമ്മിയൂർ ദേവസ്വം പരീക്ഷയുടെ ആൻസർ കീ

Competitive Exam Express

24 Nov, 08:25


ഇന്ന് നടന്ന മമ്മിയൂർ ദേവസ്വം പരീക്ഷയുടെ ആൻസർ കീ

Competitive Exam Express

24 Nov, 05:28


ഇന്ന് മമ്മിയൂർ ദേവസ്വം പരീക്ഷ എഴുതുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ആശംസകൾ

Competitive Exam Express

24 Nov, 03:25


23.11.2024 ന്
നടന്ന LGS (PTA,MLP,IDK,KNR)
പരീക്ഷയിലെ ആനുകാലിക ചോദ്യങ്ങളും ഉത്തരങ്ങളും

🔷ഏതു രോഗത്തിന്റെ രോഗവ്യാപനം കണക്കിലെടുത്താണ് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് ?
♦️എംപോക്സ്

🔷 ഇന്ത്യയിൽ ആദ്യമായി ഹിമാലയൻ കഴുകന്മാരുടെ പ്രജനനം റിപ്പോർട്ട് ചെയ്ത സംസ്ഥാനം?
♦️ആസാം

🔷 ഡിസാസ്റ്റർ മാനേജ്മെന്റ് ഇൻഷുറൻസ് സ്കീം ആരംഭിക്കുന്ന ആദ്യ സംസ്ഥാനം?
♦️നാഗാലാൻഡ്

🔷രോഗകാരികളായ സൂക്ഷ്മജീവികളുടെ മരുന്നുകളോടുള്ള അതിജീവനശേഷിക്കെതിരെ പോരാടാൻ ലക്ഷ്യം വെച്ച് കേരളത്തിൽ നടപ്പിലാക്കിയ കർമ്മപദ്ധതിയുടെ പേര് ?
♦️KARSAP

🔷2023-ലെ രസതന്ത്ര നൊബേൽ സമ്മാനം
♦️3 പേർക്ക് ലഭിച്ചു

🔷അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് രോഗത്തിന്റെ രോഗകാരി ഏത് ?
♦️നെഗ്ളേറിയ ഫൗലേറി

🔷കൃതിമോപ്രഗഹം ആദിത്യ-L1 [Aditya-L1] വിക്ഷേപിച്ച വാഹനം?
♦️PSLV-C57

🔷2024-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ തീം എന്താണ് ?
♦️ഭൂമി പുനഃസ്ഥാപിക്കൽ, മരുഭൂകരണം, വരൾച്ച പ്രതിരോധം

🔷2022 ഫിഫ പുരുഷ ഫുട്ബോൾ ലോകകപ്പ് ജേതാവായ രാജ്യം ഏത് ഭൂഖണ്ഡത്തിൽ നിന്നായിരുന്നു ?
♦️തെക്കേ അമേരിക്ക

🔷 മണ്ണും വെള്ളവും : ജീവന്റെ ഉറവിടം' എന്നതാണ് 2023-ലെ ലോക_ സന്ദേശം.
♦️മണ്ണ് ദിനം

🔷2024-ലെ ലോകപരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ഏത് ?
♦️സൗദി അറേബ്യ

🔷രാജ്യത്തിന്റെ കറൻസി പ്രതിസന്ധി പരിഹരിക്കാനായി സിംബാബ്വെ പുറത്തിറക്കിയ കറൻസിയുടെ പേര് എന്ത് ?
♦️ZIG

🔷ഐക്യരാഷ്ട്ര സംഘടനയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറലിന്റെ ജന്മദേശം?
♦️പോർച്ചുഗൽ

🔷2023-ൽ സാമ്പത്തികശാസ്ത്ര നോബൽ ലഭിച്ചത് ആർക്ക് ?
♦️ക്ലോഡിയ ഗോൾഡിൻ

🔷ഓൺലൈൻ ഗെയിം വഴിയുള്ള വരുമാനത്തിന് നിശ്ചയിച്ചിട്ടുള്ള നികുതി എത്ര ശതമാനമാണ് ?
♦️30%

🔷53-ാം കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ?
♦️മമ്മൂട്ടി

🔷2023-ലെ ഏകദിന ലോകകപ്പ് ജേതാക്കൾ?
♦️ആസ്ട്രേലിയ

🔷റാം C/o ആനന്ദി' എന്ന അഖിൽ പി. ധർമ്മജൻ എഴുതിയ നോവലിലെ കഥാപാത്രമല്ലാത്തത് ആര് ?
♦️സുമതി

🔷മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ പ്രഥമ ബഹിരാകാശ സഞ്ചാര പദ്ധതി?
♦️ഗഗൻയാൻ

🔷2024 പാരിസ് ഒളിമ്പിക്സ് ഷൂട്ടിങ്ങ് 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ വനിത?
♦️മനു ഭാക്കർ

🔷ഇന്ത്യയിലെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ ടണൽ ഉദ്ഘാടനം ചെയ്തത് എവിടെയാണ് ?
♦️കൊൽക്കത്ത

🔷ലോക ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ജേതാവായ ഇന്ത്യാക്കാരി?
♦️ദിവ്യ ദേശ്മുഖ്

🔷2024 വർഷത്തെ ജി-7 ഉച്ചകോടി നടന്ന രാജ്യം?
♦️ഇറ്റലി


പഠിക്കുക. അടുത്ത പരീക്ഷയുള്ളവർ ശ്രദ്ധിക്കുക

competitive exam express

CE Express

Competitive Exam Express

23 Nov, 12:49


ARMED POLICE SUB INSPECTOR.

SHORT LISTED FOR THE PHYSICAL TEST.

CAT NO :575/2023

CUT OFF:52.33🛑

Competitive Exam Express

23 Nov, 12:23


2025 ഫെബ്രുവരി മാസത്തെ പരീക്ഷാ കലണ്ടർ

Competitive Exam Express

23 Nov, 12:23


10TH PRELIMS DATES
━━━━━━━━━━━━━━━━━
First Stage December 28

Second Stage January 11

Third Stage January 25

Fourth Stage February 08

Competitive Exam Express

23 Nov, 10:12


ഇന്ന് നടന്ന LGS പരീക്ഷയുടെ Question Paper

Competitive Exam Express

23 Nov, 10:01


Hiii... ഇന്നത്തെ LGS പരീക്ഷ എഴുതിയവർ ഇവിടെ കമോൺ

പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു..

ഒന്നാംഘട്ടത്തെ അപേക്ഷിച്ച് എങ്ങനെ

Competitive Exam Express

23 Nov, 09:37


LD ക്ലർക്ക് സാധ്യതാ പട്ടിക ജനുവരിയിൽ

Competitive Exam Express

23 Nov, 05:55


Armed Police Sub Inspector(Trainee)-Constabulary in Police(Armed Police Battalion)-

SHORT LISTS

Competitive Exam Express

22 Nov, 16:18


നാളത്തെ LGS പരീക്ഷ എഴുതുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും വിജയാശംസകൾ ❤️❤️

Competitive Exam Express

22 Nov, 10:47


https://youtu.be/9LCTk84tocs

Competitive Exam Express

22 Nov, 10:08


https://youtu.be/2VUwexafGUw

Competitive Exam Express

15 Nov, 08:39


കൺഫർമേഷന് ശേഷമുള്ള 2025 ജനുവരിയിലെ പരീക്ഷാ കലണ്ടർ.


competitive exam express

Competitive Exam Express

15 Nov, 07:36


https://youtu.be/F3CGctMAxnE

Competitive Exam Express

15 Nov, 04:39


https://t.me/express_news_reading


ദിവസേനയുള്ള പത്രത്തിലെ വാർത്തകൾക്കും ഹിന്ദു പത്രവും മറ്റ് ആനുകാലികവും ഈ ഗ്രൂപ്പിൽ ആയിരിക്കും നമ്മൾ ലഭ്യമാക്കുന്നത്...

ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യാത്തവർ ജോയിൻ ചെയ്യുക

Competitive Exam Express

15 Nov, 00:32


ഡ്രോൺ റിസർച്ച് പാർക്ക് : കൊട്ടാരക്കര

Competitive Exam Express

14 Nov, 23:48


GOOD 😊 MORNING 🌅🌄

ശുഭചിന്തകളാൽ നിറയട്ടെ ഈ ദിനം.


competitive exam express

Competitive Exam Express

14 Nov, 23:41


പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം
കണ്ണൂർ

Competitive Exam Express

14 Nov, 06:32


പാഠപുസ്തകത്തിൽ നിന്നുള്ളത് ഉറപ്പായും പഠിക്കുക


SCERT_EXPRESS

competitive exam express

Competitive Exam Express

13 Nov, 17:07


CA_2024

SUPREME COURT CHIEF JUSTICE - JUSTICE SANJIV KHANNA



competitive exam express

Competitive Exam Express

13 Nov, 16:51


പ്രധാന ദിനങ്ങൾ

Competitive Exam Express

10 Nov, 18:47


പ്രഥമ സൂപ്പർ ലീഗ് കിരീടം :
കാലിക്കറ്റ് എഫ്‌ സി


@competitive_exam_express

Competitive Exam Express

09 Nov, 11:20


Lsgs paper 2
ഇന്ന് നടന്ന LSGS പരീക്ഷയുടെ ചോദ്യപേപ്പർ

Competitive Exam Express

09 Nov, 07:15


Lsgs paper 1

ഇന്ന് നടന്ന LSGS പരീക്ഷയുടെ ചോദ്യപേപ്പർ

Competitive Exam Express

08 Nov, 17:11


നാളെ LSGS മെയിൻസ് പരീക്ഷ എഴുതാൻ പോകുന്ന എല്ലാവർക്കും വിജയാശംസകൾ.




competitive exam express

Competitive Exam Express

08 Nov, 15:04


https://youtu.be/_zAPTUsMJxI?si=u0Rpsb66h0eObs09

Competitive Exam Express

08 Nov, 14:22


https://youtu.be/bdQUucYsu64

Competitive Exam Express

08 Nov, 04:51


ഇന്ന് നടന്ന Matron Grade 1 പരീക്ഷയുടെ ചോദ്യപേപ്പർ

Credit: Xylem PSC

Competitive Exam Express

04 Nov, 11:06


കഴിഞ്ഞ ദിവസം നടന്ന LGS പരീക്ഷയുടെ ചോദ്യപേപ്പർ

Competitive Exam Express

02 Nov, 13:43


https://youtu.be/ZgXmJNfPdyE

Competitive Exam Express

02 Nov, 13:39


നവംബർ

Competitive Exam Express

02 Nov, 12:42


ഇന്ന് നടന്ന LGS പരീക്ഷയുടെ ഉത്തരങ്ങൾ മാർക്ക് ചെയ്ത ചോദ്യപേപ്പർ

Competitive Exam Express

02 Nov, 11:07


ഇന്ന് നടന്ന LGS പരീക്ഷയിലെ ചില ആനുകാലിക ചോദ്യങ്ങളും ഉത്തരങ്ങളും!

🔰 ഇന്ത്യൻ ഗവൺമെന്റിന്റെ കീഴിൽ വരുന്ന ISRO യുടെ പുതിയ വാണിജ്യ വിഭാഗം -
ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്

🔰 ജ്ഞാനപ്പാന പുരസ്കാരം 2023 ൽ നേടിയ ആര് -
വി. മധുസൂദനൻ നായർ

🔰 ചന്ദ്രയാൻ -III വിക്ഷേപിച്ചത് എന്ന് - 2023 ജൂലൈ 14

🔰 എല്ലാ ആദിവാസികൾക്കും അടിസ്ഥാന രേഖകൾ നൽകുന്ന ഇന്ത്യയിലെ ആദ്യ ജില്ല ഏത് - വയനാട്

🔰 2023 ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണം ഉണ്ടാക്കിയ ജീവിത ശൈലീ രോഗം ഏതാണ് - ഹൃദ്രോഗം

🔰 കേരള സർക്കാരിൻ്റെ ദിശ ഹെൽപ്പ് ലൈൻ നമ്പർ ഏത് -
1056

🔰 2023 ഐപിഎൽ ൽ ഐപിഎൽ ചരിത്രത്തിലെ ആദ്യ ഇംപാക്ട് പ്ലെയർ ആയത് ആരാണ് - തുഷാർ ദേശ് പാണ്ഡെ

🔰 ആൻ്റിബയോട്ടികിൻ്റെ അമിത വിനിയോഗം തടയുന്നതിനായി കേരള സംസ്ഥാനമാരംഭിച്ച പുതിയ പദ്ധതി ഏതാണ് - ഓപ്പറേഷൻ അമൃത്

current affairs 2024

competitive exam express

Competitive Exam Express

02 Nov, 10:25


FINAL ANSWER KEY

LD CLERK VARIOUS (MALAPPURAM, IDUKKI)

DELETIONS : 6
ANSWER CHANGE : 2

Competitive Exam Express

02 Nov, 10:23


ഇന്ന് നടന്ന LGS കൊല്ലം, വയനാട് പരീക്ഷയുടെ ചോദ്യപേപ്പർ

Competitive Exam Express

02 Nov, 10:02


പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു ഗയ്സ്

Competitive Exam Express

02 Nov, 09:31


https://youtu.be/fBsvZ7VnhOo?si=PxZ0iga7i_rVQXwp

Competitive Exam Express

02 Nov, 09:16


QUESTION PAPER

Clerk- Various

By Transfer 504/2023

Date Of Test:09-Oct-2024

Competitive Exam Express

02 Nov, 09:16


FINAL ANSWER KEY

Clerk- Various

By Transfer 504/2023

Date Of Test:09-Oct-2024

Competitive Exam Express

02 Nov, 07:52


https://gpay.app.goo.gl/Zegyja

ഒരു Dosti കൂടെ ഒരു Twinkle കൂടി നൽകിയാൽ നല്ലതായിരുന്നു...

പോരട്ടെ അയച്ചോളൂ....

Competitive Exam Express

02 Nov, 03:17


ഇന്ന് LGS ഒന്നാംഘട്ട പരീക്ഷ എഴുതുന്ന എല്ലാവർക്കും വിജയാശംസകൾ ❤️❤️


competitive exam express

Competitive Exam Express

01 Nov, 13:41


2024 ലെ എഴുത്തച്ഛൻ പുരസ്കാരം എൻ എസ് മാധവന്

👉എൻ എസ് മാധവൻ്റെ കഥാസമാഹാരങ്ങൾ

🔺ഹിഗ്വിറ്റ
🔺ചൂളൈമേടിലെ ശവങ്ങൾ,
🔺തിരുത്ത് (ചെറുകഥ),
🔺പര്യായകഥകൾ
🔺പഞ്ചകന്യകകൾ
🔺ഭീമച്ചൻ

👉നോവൽ
🔺ലന്തൻബത്തേരിയിലെ ലുത്തിനിയകൾ

Competitive Exam Express

01 Nov, 08:26


https://youtu.be/-lPzAVG1XxM

Competitive Exam Express

01 Nov, 07:32


https://youtu.be/KsbxJF4D5I4?si=bz3MeNgueEbDVH4X

Competitive Exam Express

01 Nov, 06:52


ADMISSION TICKET AVAILABLE - Secretary Local Self Government Institutions -Local Self Government(ERA) Department

Competitive Exam Express

01 Nov, 06:51


ADMISSION TICKET AVAILABLE - Matron Grade I – (Cat.No.722/2022) in Social Justice/ Women and Child Development Department

Competitive Exam Express

24 Oct, 10:38


Matron Grade I Main പരീക്ഷയുടെ Hallticket പ്രൊഫൈലിൽ ലഭ്യമാണ്
എക്സാം ഉള്ളവർ പ്രൊഫൈൽ പരിശോധിക്കുക.

Competitive Exam Express

23 Oct, 12:20


https://youtu.be/UChtbCkXFK0

Competitive Exam Express

23 Oct, 12:09


10th Preliminary.pdf

Competitive Exam Express

23 Oct, 11:42


ജനുവരി മാസത്തെ PSC പരീക്ഷാ കലണ്ടർ

Competitive Exam Express

23 Oct, 11:18


KERALA BANK CLERK/CASHIER

QUESTION PAPER

Competitive Exam Express

23 Oct, 10:02


UPST കാസർഗോഡ് ജില്ലയുടെ സർട്ടിഫിക്കേറ്റ് അപ്‌ലോഡ് മെസ്സേജ് വന്നിട്ടുണ്ട്...

ഇതുവരെ മെസ്സേജ് വന്ന ജില്ലകൾ
••••••••••••••••••••••••••••••••
🔺കണ്ണൂർ
🔺പത്തനംതിട്ട
🔺വയനാട്
🔺എറണാകുളം
🔺തിരുവനന്തപുരം
🔺പാലക്കാട്
🔺തൃശ്ശൂർ
🔺കോഴിക്കോട്
🔺കോട്ടയം
🔺കാസറഗോഡ്

Competitive Exam Express

23 Oct, 05:13


https://youtu.be/2pxX0BaOmYs

Competitive Exam Express

22 Oct, 11:02


https://youtu.be/T2yYh7WOUtc?si=TiL8edSo_RMtxZ__

Competitive Exam Express

22 Oct, 04:55


https://youtu.be/50UCIZ4-o8Y?si=Q1zBPP0hFFHrnTgm

Competitive Exam Express

21 Oct, 12:29


നവംബർ രണ്ടിന് നടക്കുന്ന LGS പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രൊഫൈലിൽ വന്നിട്ടുണ്ട്

Competitive Exam Express

21 Oct, 08:34


https://youtu.be/Q9RsqX-02Go?si=ynFF-mRSKZJLzGRg

Competitive Exam Express

21 Oct, 06:56


Malappuram, Idukki LDC
ANSWER MARKED PDF
AS പേർ PROVISIONAL ANSWER KEY

Competitive Exam Express

21 Oct, 05:58


മലപ്പുറം, ഇടുക്കി LDC പരീക്ഷയുടെ ചോദ്യപേപ്പർ