𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀_𝐌𝐀𝐙𝐇𝐀 @sangeethamazha Channel on Telegram

𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀_𝐌𝐀𝐙𝐇𝐀

@sangeethamazha


സംഗീതമഴ

🎬𝐇𝐃 𝐒𝐓𝐀𝐓𝐔𝐒 𝐕𝐈𝐃𝐄𝐎
𝐇𝐃 𝐖𝐇𝐀𝐓𝐒𝐀𝐏𝐏 𝐒𝐓𝐀𝐓𝐔𝐒
𝐃𝐄𝐕𝐎𝐓𝐈𝐎𝐍𝐀𝐋 𝐕𝐈𝐃𝐄𝐎 𝐒𝐓𝐀𝐓𝐔𝐒
𝐈𝐍𝐒𝐓𝐀𝐆𝐑𝐀𝐌 -𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀_𝐌𝐀𝐙𝐇𝐀

സംഗീതമഴ (Malayalam)

Introducing സംഗീതമഴ! This Telegram channel is a one-stop destination for all your musical needs. Whether you are looking for HD status videos, WhatsApp status updates, or inspirational video statuses, you will find it all here. Join us today and immerse yourself in a world of music and entertainment. Stay updated with the latest trends and express yourself through music. Don't miss out on the musical extravaganza - Join സംഗീതമഴ now! 🎬🎶

𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀_𝐌𝐀𝐙𝐇𝐀

15 Nov, 01:46


വൃശ്ചികം 1 മുതൽ അയ്യപ്പ സ്വാമിയുടെ സ്റ്റാറ്റസ് വേണ്ടവർ താഴെ കാണുന്ന link ൽ join ചെയ്യുക https://t.me/amtmedia4k

𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀_𝐌𝐀𝐙𝐇𝐀

12 Nov, 12:51


നേർത്തൊരു പാട്ടിൻ‌റെ നൊമ്പരം കൊണ്ടെന്നെ
വിളിച്ചതെന്തിനു വീണ്ടും.. 😔
.
.

🎬Movie : #gramaphone
🎹Music : #vidyasagar
📝Lyrics : #gireeshputhenchery
🎤Singer : #kjyesudas

𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀_𝐌𝐀𝐙𝐇𝐀

31 Oct, 00:38


എല്ലാ കൂട്ടുകാർക്കും
ദീപാവലി ആശംസകൾ

𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀_𝐌𝐀𝐙𝐇𝐀

26 Oct, 03:03


🎶Song : നീലാകാശം തിലകക്കുറി
🎬Movie : സാഗരം സാക്ഷി
🎹Music : ശരത്ത്
📝Lyrics: കൈതപ്രം
🎤Singer: കെ ജെ യേശുദാസ് & കെ എസ് ചിത്ര

𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀_𝐌𝐀𝐙𝐇𝐀

13 Oct, 17:19


നിന്റെ കയ്യിലെന്നുമെന്നും കളിവീണയായി ഞാന്‍
ഞാന്‍ പാടുമീണമെല്ലാം ചിരികൊണ്ടു മൂടി നീ
എന്‍ നൊമ്പരം അറിഞ്ഞില്ല നീ... 😔
.
.
.
🎶ഗാനം : യാമിനീ നിന്‍ കിനാവില്‍
🎬സിനിമ : സർഗ്ഗവസന്തം
🎹സംഗീതം : ഔസേപ്പച്ചൻ
📝ഗാനരചന : കൈതപ്രം
🎤ആലാപനം : കെ ജെ യേശുദാസ്

𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀_𝐌𝐀𝐙𝐇𝐀

12 Oct, 13:34


വിജയദശമി
ആശംസകൾ

𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀_𝐌𝐀𝐙𝐇𝐀

09 Oct, 12:21


ഉണരുകയായീണം സ്നേഹരാരീരം
ഇതു ത്യാഗ സംഗീതം... 👩‍👦💞💞💞
.
.
.🎶ഗാനം : നിറകുടമായ് അവൾ വിളങ്ങീ
🎬ചിത്രം : സായന്തനം
🎹സംഗീതം : എസ് പി വെങ്കടേഷ്
📝ഗാനരചന : ശ്രീകുമാരൻ തമ്പി
🎤ഗായിക : കെ എസ് ചിത്ര

𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀_𝐌𝐀𝐙𝐇𝐀

08 Oct, 13:56


വള്ളുവനാട്ടിലെ സുന്ദരിപ്പെണ്ണിന്
കല്ലടിക്കോട്ടുന്ന് കല്യാണം... 💞💞💞
.
.
.
🎶ഗാനം : പത്തുവെളുപ്പിന്
🎬സിനിമ : വെങ്കലം
🎹സംഗീതം : രവീന്ദ്രൻ മാഷ്
📝ഗാനരചന : പി ഭാസ്ക്കരൻ
🎤ആലാപനം : കെ എസ് ചിത്ര

𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀_𝐌𝐀𝐙𝐇𝐀

07 Oct, 14:59


🎶Song : Thanka Kasavaniyum
🎬Movie : Thiruthalvaadi
🎹Music: S.P. Venkitesh
📝Lyrics: Girish Puthenchery
🎤Singers: K.j Yesudas & K.S Chithra

𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀_𝐌𝐀𝐙𝐇𝐀

06 Oct, 11:01


പാടുകയാണെൻ മൗനം ഈ നോവിൻ ചില്ലയിൽ.. 😔😔
.
.
.
🎶Song: Doorathaara Deepame
🎬Movie: Bhavartham
🎤Singers: K.J. Yesudas
🎹Music: S.P. Venkatesh
📝Lyrics: Gireesh Puthenchery

𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀_𝐌𝐀𝐙𝐇𝐀

30 Sep, 04:17


നിന്റെ പളുങ്കു കുടത്തിലെ നറുതേൻ
എന്നുമെനിക്കല്ലെ...💞💞💞
.
.
.
🎶Song : ഋതുശലഭം നീ
🎬Movie : ഇവിടെ എല്ലാവർക്കും സുഖം
🎹Music : ജി ദേവരാജൻ
📝Lyrics: ഒ എൻ വി കുറുപ്പ്
🎤Singer: കെ ജെ യേശുദാസ് & കെ എസ് ചിത്ര

𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀_𝐌𝐀𝐙𝐇𝐀

17 Sep, 13:51


വിരഹവേനൽ തിരകളായ് പടരുമീറൻ സ്മൃതികളിൽ
പുതുനിനവുമായ് പുണരുവാൻ ഇനിയരികിലണയൂ... 💞💞💞
.
.
.
🎶Song : Nilave nilave
🎬Movie : Chattakaari
🎹Music : @mjayachandranmusiczone
📝Lyrics : @rajeev.alunkal
🎤Singer : @shreyaghoshal & @k.s.sudeepkumar

𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀_𝐌𝐀𝐙𝐇𝐀

07 Sep, 03:30


ഏതേതോ കഥയിൽ
സരയുവിലൊരു ചുടുമിഴിനീർ കണമായ് ഞാൻ...
.
.
.
🎶Song : പ്രമദവനം വീണ്ടും
🎬Movie : ഹിസ് ഹൈനസ്സ് അബ്ദുള്ള
🎹Music : രവീന്ദ്രൻ മാഷ്
📝Lyrics : കൈതപ്രം
🎤Singer : കെ ജെ യേശുദാസ്

𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀_𝐌𝐀𝐙𝐇𝐀

05 Sep, 04:55


അധ്യാപകദിനം 🙏

𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀_𝐌𝐀𝐙𝐇𝐀

31 Aug, 05:09


ഹായ് കൂട്ടുക്കാരെ..
𝑩𝒊𝒓𝒕𝒉𝒅𝒂𝒚 𝒗𝒊𝒅𝒆𝒐𝒔
𝒘𝒆𝒅𝒅𝒊𝒏𝒈 𝒂𝒏𝒏𝒊𝒗𝒆𝒓𝒔𝒂𝒓𝒚
𝑪𝒐𝒖𝒑𝒍𝒆 𝒔𝒕𝒂𝒕𝒖𝒔
𝑨𝒅𝒗𝒆𝒓𝒕𝒊𝒔𝒆𝒎𝒆𝒏𝒕
𝒆𝒕𝒄...എന്നിവ വളരെ മിതമായ നിരക്കിൽ ചെയ്തു കൊടുക്കുന്നതാണ് 🥰🥰🥰🥰

𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀_𝐌𝐀𝐙𝐇𝐀

30 Aug, 05:54


വിധിയെന്തിനാവോ വിലപേശുവാനായ്
വെറുതേ നിറം മാറിവന്നൂ...🥹🥹🥹
.
.
.
🎶ഗാനം : മംഗളങ്ങളരുളും
🎬ചിത്രം : ക്ഷണക്കത്ത്
📝ഗാനരചന : കൈതപ്രം
🎹സംഗീതം : ശരത്ത്
🎤ആലാപനം : കെ എസ് ചിത്ര

𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀_𝐌𝐀𝐙𝐇𝐀

28 Aug, 08:56


ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍
മൗനം പാടുന്നൂ...💞💞💞
.
.
.
🎶Song : മന്ദാരച്ചെപ്പുണ്ടോ
🎬Movie : ദശരഥം
🎹Music : ജോൺസൺ മാഷ്
📝Lyrics : പൂവച്ചൽ ഖാദർ
🎤Singer : എം ജി ശ്രീകുമാർ,കെ എസ് ചിത്ര

𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀_𝐌𝐀𝐙𝐇𝐀

22 Aug, 12:50


നെഞ്ചിലേതോ സ്നേഹമന്ത്രം പെയ്തിറങ്ങും
ഓർമ്മ പോലെ എന്തിനീ സാന്ദ്രമാം മൗനം...😔😔😔
.
.
.
🎶Song : പാതി മായും ചന്ദ്രലേഖേ
🎬Album : ഇഷ്ട്ടമാണ്
🎹Music : രവീന്ദ്രൻ മാസ്റ്റർ
📝Lyrics: ഗിരീഷ് പുത്തഞ്ചേരി
🎤Singer: കെ എസ് ചിത്ര

𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀_𝐌𝐀𝐙𝐇𝐀

21 Aug, 13:15


ശ്രുതിമറന്ന പാട്ടുമായ്
യാത്രയോതിടുന്നു ഞാന്‍
ജന്മരാത്രി മാഞ്ഞുപോകയായ്... 😥😥😥
.
.
.
🎶Song : എങ്ങാണെന്‍ അമ്മേ നിന്‍
🎬Movie : മാനസം
🎹Music : ജോൺസൺ മാഷ്
📝Lyrics : കൈതപ്രം
🎤Singer : കെ ജെ യേശുദാസ്

𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀_𝐌𝐀𝐙𝐇𝐀

20 Aug, 12:33


ഓർമ്മയിലിന്നും ഓമനിപ്പൂഞാൻ
തമ്മിൽ കണ്ടനിമിഷം നമ്മൾ
ആദ്യം കണ്ട നിമിഷം... 💞🫂💞
.
.
.
🎶Song : എന്നുവരും നീ
🎬Movie : കണ്ണകി
🎹Music : കൈതപ്രം വിശ്വനാഥ്
📝Lyrics : കൈതപ്രം
🎤Singer : കെ എസ് ചിത്ര

𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀_𝐌𝐀𝐙𝐇𝐀

19 Aug, 14:00


മനസ്സിലെ ഭാരം പങ്കു വെയ്ക്കുവാനും കൂടെയില്ലൊരാളും കൂട്ടിനു വേറെ...😔😔😔
.
.
.
🎶Song : കണ്ണീർക്കായലിലേതോ
🎬Movie : റാംജി റാവ് സ്പീക്കിംഗ്
🎹Music : എസ് ബാലകൃഷ്ണൻ
📝Lyrics : ബിച്ചു തിരുമല
🎤Singer : എം ജി ശ്രീകുമാർ , കെ എസ് ചിത്ര

𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀_𝐌𝐀𝐙𝐇𝐀

19 Aug, 09:00


വർണ്ണപ്പൂക്കൾ ഈ പുഴയോരത്ത്
വിടരും നേരം
ചിറകും വീശി നീ വാ...💞💞💞
.
.
.
🎶Song : മുകിലേ നീ മൂളിയ രാഗം
🎬Movie : ഭൂമിക
🎹Music : രവീന്ദ്രൻ മാസ്റ്റർ
📝Lyrics: പി കെ ഗോപി
🎤Singer: കെ ജെ യേശുദാസ് & കെ എസ് ചിത്ര

𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀_𝐌𝐀𝐙𝐇𝐀

18 Aug, 05:23


ഒരു മാത്രയെന്നെയും ക്ഷണിക്കൂ
ഈ രാത്രി ഞാന്‍ മാത്രമായ്... 💞💞💞
.
.
.
🎶Song : പാതിരാപ്പുള്ളുണര്‍ന്നു
🎬Movie : ഈ പുഴയും കടന്ന്
🎹Music : ജോൺസൺ മാഷ്
📝Lyrics : ഗിരീഷ് പുത്തഞ്ചേരി
🎤Singer : കെ ജെ യേശുദാസ്

𝐒𝐀𝐍𝐆𝐄𝐄𝐓𝐇𝐀_𝐌𝐀𝐙𝐇𝐀

17 Aug, 09:32


താരണിമേടയിൽ നിറമിഴി നാളമായ്
ഇനിയും മറഞ്ഞു നിൽപ്പതെന്തിനാണു നീ..😔😔😔
.
.
.
🎶Song : മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ
🎬Movie : വിഷ്ണുലോകം
🎹Music : രവീന്ദ്രൻ മാഷ്
📝Lyrics : കൈതപ്രം
🎤Singer : എം ജി ശ്രീകുമാർ