സഹോദരന്മാരെ
നമ്മുടെ മസ്ജിദിലേക്ക് ഒരു A/C യുടെ ആവശ്യം ഉണ്ട്. ഒന്നര ടണ്‍ A/C ആണ് വാങ്ങാൻ ഉദ്ദേശിക്കുന്നത് ഇത് സ്വദഖഃ നൽകുവാൻ ആരെങ്കിലും ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അറിയിക്കുക ...[9947017012].
*ഈ ആയത്ത് ഒരു തവണയെങ്കിലും നടപ്പിലാക്കുക.*
📌قال تعالى : (لَن تَنَالُوا الْبِرَّ حَتَّىٰ تُنفِقُوا مِمَّا تُحِبُّونَ )سورة آل عمران -٩٢
(സത്യവിശ്വാസികളേ) നിങ്ങള്‍ ഇഷ്ടപ്പെടുന്ന (സമ്പത്തിൽ)നിന്ന് നിങ്ങള്‍ ചിലവഴിക്കുന്നതുവരെ നിങ്ങള്‍ക്ക് സ്വർഗം (البر) നേടിയെടുക്കാൻ സാധിക്കുകയില്ല.
📌قال العلامة ابن عثيمين رحمه الله: ولهذا ينبغي للإنسان أن يعمل بهذه الآية ولو مرة واحدة ، إذا أعجبه شيء من ماله فليتصدق به لعله ينال هذا البر.
📚تفسير سورة ال عمران ص 526
ഈ ആയത്ത് വിശദീകരിച്ച് കൊണ്ട് ശൈഖ് ഇബ്നു ഉസൈമീൻ رحمه الله പറഞ്ഞു:"ആയതിനാൽ ഒരോ വ്യക്തിയും ഈ ആയത്ത് ഒരിക്കലെങ്കിലും പ്രാവർത്തികമാക്കൽ അനിവാര്യമാണ്.
*തൻ്റെ സമ്പത്തിൽ നിന്നും അവന് വല്ലതും കൂടുതൽ ഇഷ്ടമായാൽ അൽ ബിർറ് (സ്വർഗം) കരസ്ഥമാക്കാൻ വേണ്ടി അവൻ അത് സ്വദഖ ചെയ്യട്ടേ.!*
NB: അൽ ബിർറ് (البر ) എന്നതിന് സ്വർഗം എന്നാണ് ഇബ്നു അബ്ബാസ്, ഇബ്നു മസ്ഊദ് رضي الله عنهما പോലെയുള്ള പല മുൻഗാമികളുടേയും ഒരു വിശദീകരണം.