https://www.biovisions.in/2025/01/sslc-physics-examination-2025-model.html
⭕️ എസ്.എസ്.എല്‍ സി ഫിസിക്സ് റിവിഷൻ ക്ലാസുകളോടൊപ്പം കുട്ടികൾക്ക് സ്വയം വിലയിരുത്തുവാനും നമുക്ക് കുട്ടികളെ വിലയിരുത്തുവാനും ഉദ്ദേശിച്ചു കൊണ്ടുള്ള മാതൃകാ പരീക്ഷകൾ പുതുവർഷാരംഭത്തിൽ തന്നെ തുടങ്ങുകയാണ്. ഓരോ യൂണിറ്റിൽ നിന്നും SSLC മാതൃകയിൽ 40 മാർക്കിൻ്റെ ചോദ്യമാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഉത്തര സൂചികയും ഉണ്ടാവും. A Plus എണ്ണം വർധിപ്പിക്കാൻ പ്രയോജനകരമായ ഈ വിലയിരുത്തൽ പ്രവർത്തനം പരമാവധി പ്രയോജനപ്പെടുത്തുക. അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. നിർദേശങ്ങൾ തരിക. നിങ്ങളുടെ സുഹൃത്ത്: ഇബ്രാഹിം വാത്തിമറ്റം
*Our Telegram Group - Join Now!*👇
https://t.me/joinchat/EJaE1UFeo7vb30wI9ymoEw
*Whatsapp Group*👇
https://chat.whatsapp.com/EXXZ0mBZeyoG90fypWXGuc