SSC MALAYALI (CHANNEL) @sscker Channel on Telegram

SSC MALAYALI (CHANNEL)

@sscker


This is a platform for serious ssc aspirants from kerala to clear their doubts and discuss questions related to SSC.

Let's grow together!!!

SSC MALAYALI (CHANNEL) (Malayalam)

SSC MALAYALI (CHANNEL) എന്ന ചാനൽ ഒരു സീറിയസ് SSC അസ്പിറന്റുകളുടെ ഒരു platform ആണ്. കേരളത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന അസിസ്റ്റൻറുകൾക്ക് രൂക്ഷതയോടുകൂടി അവരുടെ സംദേശങ്ങൾ സ്പഷ്ടമായി വ്യക്തമാക്കാൻ എന്തെകിലും സഹായമുണ്ടെന്ന് പ്രതീക്ഷിക്കുന്നു. ഇവിടെ ചോദ്യങ്ങൾ പറഞ്ഞു ചരിച്ച് എന്നത് SSC-കുഴപ്പം പരിഹരിക്കുന്ന വഴി ആണ്. ഒപ്പം സഹകരിക്കുക എന്ന്. ഏത് വിദ്യാര്ത്ഥിയാണ് മികച്ചവനോ, അവൻ-അവളുടെ ചോദ്യങ്ങൾ എങ്ങനെ പതിയിരിക്കാൻ എന്ന് ആശംസിക്കുന്നു. അതിലേക്ക് എല്ലാവരും കൂടി വളരാം!

SSC MALAYALI (CHANNEL)

08 Jan, 17:18


SSC New Update:⚡️

Information regarding the city of examination, Admission Certificate & Scribe's Entry Pass (for own scribe) for the candidates of Combined Graduate Level Examination, 2024 (Tier-II)

SSC MALAYALI (CHANNEL)

08 Jan, 14:43


https://youtu.be/STghoxTsAxc

SSC MALAYALI (CHANNEL)

08 Jan, 06:43


🛑IMPORTANT NOTICE🛑

വിജയകരമായ ആദ്യ വർഷത്തിനുശേഷം SSC MALAYALIയുടെ SSC CGL CHSL CPO 2025 ഫോക്കസ് ചെയ്തുകൊണ്ടുള്ള അടുത്ത LIVE BATCH ഈ മാസം ജനുവരി 28 മുതൽ ആരംഭിക്കുകയാണ്.

SSC RRB പരീക്ഷകൾക്ക് വേണ്ട COMPLETE SYLLABUS ഈ കോഴ്സിലൂടെ നമ്മൾ കവർ ചെയ്യുന്നതായിരിക്കും.

Course features
● 500+ hours classes
● Experienced faculties in SSC field
● Live class + recordings
● Study materials (pdf)
● Daily 3-4 hour class
● Topic wise tests
● Full mock tests and discussions
● Offline recording facility

Mentor : Safdar Hashmi KM, SSC CGL Kerala Rank 1, Ex CBI Sub-Inspector, GST CUSTOMS Inspector

Course Link
: https://bit.ly/3WbzxCq

Course Fee : Rs.3499/- Only

ആദ്യം കോഴ്സ് പർച്ചേസ് ചെയ്യുന്ന 100 പേർക്ക് 500 രൂപ ഡിസ്കൗണ്ട് ഉണ്ടായിരിക്കുന്നതാണ്.

SSC MALAYALIയുടെ ഏതെങ്കിലും ക്ലാസുകൾ ഇതിനുമുമ്പ് പർച്ചേസ് ചെയ്തിട്ടുള്ളവർക്ക് സ്പെഷ്യൽ ഡിസ്കൗണ്ട് ഉണ്ടായിരിക്കുന്നതാണ്.

കൂടാതെ ഇനി ക്ലാസുകൾ ഒന്നും വേണ്ട ഒരു ഗൈഡൻസ് മാത്രം മതി എന്നുള്ളവർക്ക് SSC Topersന്റെ അടുത്തുനിന്നും പഠിക്കാനുള്ള ഒരു എക്സ്ക്ലൂസീവ് MENTORSHIP പ്രോഗ്രാമും SSC MALAYALI തുടങ്ങിയിട്ടുണ്ട്.

For more details about course and mentorship program contact 8089447765, 8089445590


For Demo classes visit our YouTube channel : https://youtube.com/@sscmalayaliofficial?si=kdyQ94u4qiAe6tRn

For Discussions and updates regarding SSC Join our telegram channel : https://t.me/ssckrl

SSC MALAYALI (CHANNEL)

07 Jan, 13:43


https://youtu.be/CnBHMqGPzz8

SSC MALAYALI (CHANNEL)

06 Jan, 15:53


🛑🛑SSC CGL CHSL CPO 2025 LIVE BATCH ANNOUNCEMENT🛑🛑

COMPLETE DETAILS

TOMORROW AT 5PM
👇👇

https://www.youtube.com/live/ftuO8DHOU1E?si=ZFdjd01Ip6SsQtiI

SSC MALAYALI (CHANNEL)

05 Jan, 20:05


SSC MALAYALIയുടെ RRB NTPC LIVE കോഴ്സ് പർച്ചേസ് ചെയ്തവരും ഇനി പർച്ചേസ് ചെയ്യാൻ ആഗ്രഹിക്കുന്നവരും ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇👇

https://t.me/rrbmalayali

വരുന്ന RRB NTPC പരീക്ഷകളുടെ തയ്യാറെടുപ്പുകൾക്കായി ഈ പ്ലാറ്റ്ഫോം നിങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്

SSC MALAYALI (CHANNEL)

04 Jan, 13:13


https://youtu.be/PXKoMGNMews

SSC MALAYALI (CHANNEL)

03 Jan, 11:22


🛑🛑🛑🛑🛑🛑🛑🛑🛑
SSC MALAYALIയുടെ RRB NTPC ക്ലാസുകൾ തുടങ്ങിയിട്ട് 10 ദിവസമായി. 2025ൽ ഒരു ഗവൺമെൻറ് ജോലി എന്ന സ്വപ്നവുമായി ആയിരത്തിലധികം കുട്ടികൾ ഇതുവരെ കോഴ്സിൽ ജോയിൻ ചെയ്ത് പഠനം തുടങ്ങി.

ബാക്കിയുള്ളവർക്ക് ഇനിയും സമയം വൈകിയിട്ടില്ല. പരീക്ഷക്ക് മിനിമം ഒരു 3 മാസമെങ്കിലും ഇനിയും നിങ്ങളുടെ മുമ്പിലുണ്ടാവും. അതുകൊണ്ട് ഇനിയും ഒട്ടും സമയം കളയാതെ ഇന്ന് തന്നെ പഠിച്ചു തുടങ്ങൂ.

കോഴ്സിൽ ജോയിൻ ചെയ്യുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
👇👇

Course Fee - Rs.99/- only

https://www.sscmalayali.com/courses/605148?utm_source%3Dother%26utm_medium%3Dtutor-course-referral%26utm_campaign%3Dcourse-overview-webapp

99 രൂപയുടെ കോഴ്സ് ആയതുകൊണ്ട് കോഴ്സിന്റെ quality കുറവായിരിക്കും എന്ന് സംശയമുള്ളവർ, ക്ലാസ് പർച്ചേസ് ചെയ്ത കുട്ടികളോട് ചോദിച്ച് quality ഉണ്ടോ എന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രം പർച്ചേസ് ചെയ്യുക.

ക്ലാസിന്റെ qualityയുടെ കാര്യത്തിൽ SSC MALAYALI ഗ്യാരണ്ടി💪💪💪

ഫ്രീ ക്ലാസുകൾക്ക് വേണ്ടി താഴെ കൊടുത്തിരിക്കുന്ന യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
👇👇

https://www.youtube.com/channel/UC8rpUBar3K0zlJ2ltqc3CGw
🛑🛑🛑🛑🛑🛑🛑🛑

SSC MALAYALI (CHANNEL)

02 Jan, 19:50


SSC GD 2025 Exam Dates Revised Notice👆👆

SSC MALAYALI (CHANNEL)

02 Jan, 11:35


https://youtu.be/4idzJ5EGLWw

SSC MALAYALI (CHANNEL)

01 Jan, 11:52


https://youtu.be/V-tYb32IXsk

SSC MALAYALI (CHANNEL)

31 Dec, 11:34


https://youtu.be/AsYLHfWdsLM

SSC MALAYALI (CHANNEL)

28 Dec, 11:26


https://youtu.be/u7UVpXPAVv0

SSC MALAYALI (CHANNEL)

28 Dec, 04:51


For free RRB NTPC classes subscribe this youtube channel👇👇

https://www.youtube.com/channel/UC8rpUBar3K0zlJ2ltqc3CGw

SSC MALAYALI (CHANNEL)

27 Dec, 11:27


https://youtu.be/EX7hE5dPJFM

SSC MALAYALI (CHANNEL)

26 Dec, 02:54


RRB NTPC LIVE COURSE (26.12.2024)

ഇന്നത്തെ ക്ലാസ് - CODING DECODING

സമയം - (6PM-8PM)


കോഴ്സിൽ ജോയിൻ ചെയ്യുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇

https://www.sscmalayali.com/courses/605148?utm_source%3Dother%26utm_medium%3Dtutor-course-referral%26utm_campaign%3Dcourse-overview-webapp

കോഴ്സ് ഫീ - Rs.99/- only

റെക്കോർഡഡ് ക്ലാസുകൾക്ക് വേണ്ടി താഴെ കൊടുത്തിരിക്കുന്ന യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക👇👇

https://www.youtube.com/channel/UC8rpUBar3K0zlJ2ltqc3CGw

SSC MALAYALI (CHANNEL)

25 Dec, 03:30


RRB NTPC LIVE COURSE SCHEDULE

To join RRB NTPC course, click the link given below👇👇


https://www.sscmalayali.com/courses/605148?utm_source%3Dother%26utm_medium%3Dtutor-course-referral%26utm_campaign%3Dcourse-overview-webapp

Course Fee - Rs.99/- only

For recorded classes subscribe our new RRB youtube channel👇👇

https://www.youtube.com/channel/UC8rpUBar3K0zlJ2ltqc3CGw

SSC MALAYALI (CHANNEL)

24 Dec, 15:41


🎄MERRY CHRISTMAS EVERYONE🎄

SSC MALAYALI (CHANNEL)

24 Dec, 11:28


https://youtu.be/8n4tySVUk5g

SSC MALAYALI (CHANNEL)

23 Dec, 14:40


SSC CGL 2024 Tentative Vacancies🔥
Total : 18236

ASO in CSS :- 1433
Excise or GST Inspector:- 2664
Income Tax Inspector :- 411
JSO :- 725

SSC MALAYALI (CHANNEL)

23 Dec, 14:05


SSC CGL 2024 Tentative Vacancies
Total : 18236
🔥🔥🔥

SSC MALAYALI (CHANNEL)

23 Dec, 10:22


🛑🛑IMPORTANT NOTICE🛑🛑

SSC MALAYALIയുടെ 99 രൂപയുടെ RRB NTPC ലൈവ് ക്ലാസുകൾ ഇന്ന് (23.12.2024) വൈകുന്നേരം 6 മണി മുതൽ മുതൽ ആരംഭിക്കുകയാണ്.

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി എല്ലാവർക്കും കോഴ്സിൽ ജോയിൻ ചെയ്യാവുന്നതാണ്👇👇

Course link : https://www.sscmalayali.com/courses/605148?utm_source%3Dother%26utm_medium%3Dtutor-course-referral%26utm_campaign%3Dcourse-overview-webapp

റെക്കോർഡഡ് ക്ലാസുകൾ യൂട്യൂബ് വഴി ലഭിക്കുമെങ്കിലും, ലൈവ് ക്ലാസുകളും ടെസ്റ്റുകളും PDFകളും കോഴ്സ് പർച്ചേസ് ചെയ്തവർക്ക് മാത്രമേ ലഭിക്കുകയുള്ളൂ.

റെക്കോർഡഡ് ക്ലാസുകൾ ലഭിക്കുന്നതിന് വേണ്ടി താഴെ കൊടുത്തിരിക്കുന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

Youtube channel :
https://www.youtube.com/channel/UC8rpUBar3K0zlJ2ltqc3CGw

SSC MALAYALI (CHANNEL)

23 Dec, 10:17


https://youtu.be/XJ6xAVg-CW0

SSC MALAYALI (CHANNEL)

22 Dec, 11:40


https://youtu.be/gIYU0mpLaZg

SSC MALAYALI (CHANNEL)

21 Dec, 13:42


https://youtu.be/C2MwCavgvz4

SSC MALAYALI (CHANNEL)

19 Dec, 12:48


Uploading of Final Answer Key(s) along with Response Sheet(s) of Combined Graduate Level Examination, 2024 (Tier-I)

SSC MALAYALI (CHANNEL)

18 Dec, 11:08


https://youtu.be/9_NPULQ_sQM

SSC MALAYALI (CHANNEL)

17 Dec, 01:30


NOVEMBER 2024 CURRENT AFFAIRS

SSC MALAYALI (CHANNEL)

16 Dec, 13:11


🛑🛑🛑SSC CGL 2024 TIER 1 FINAL MARKS OUT

CHECK YOUR PROFILE
👇👇
www.ssc.gov.in

SSC MALAYALI (CHANNEL)

16 Dec, 12:29


SSC STENOGRAPHER GRADE C & D 2024 TIER-1 ANSWER KEY OUT👇👇

https://ssc.digialm.com//EForms/loginAction.do?subAction=ViewLoginPage&formId=89699&orgId=32874

SSC MALAYALI (CHANNEL)

16 Dec, 10:56


https://youtu.be/PNur3SYWd48

SSC MALAYALI (CHANNEL)

13 Dec, 19:07


LIST 2 MALE CANDIDATES

SSC MALAYALI (CHANNEL)

13 Dec, 19:06


SSC GD 2024 FINAL RESULT 🔥🔥🔥

SSC MALAYALI (CHANNEL)

13 Dec, 11:28


https://youtube.com/shorts/aHKW1vPK7Es?feature=share

SSC MALAYALI (CHANNEL)

12 Dec, 08:25


Both SSC MALAYALI Application and Website are under maintenance.
Will be ready soon👍

SSC MALAYALI (CHANNEL)

08 Dec, 14:43


https://youtu.be/GCtY18IjZbc

SSC MALAYALI (CHANNEL)

08 Dec, 08:26


https://youtu.be/h4lf_x2uBzk

SSC MALAYALI (CHANNEL)

06 Dec, 14:35


https://youtube.com/shorts/3e8FMzJQ06c?feature=share

SSC MALAYALI (CHANNEL)

05 Dec, 17:31


🔴 EXAM MONTHS OF RESPECTIVE EXAMS of SSC as per SSC 2025-26 Calendar --

👉CGL 25 - (June - July)
👉CPO 25 Prelims - (July - August)
👉CHSL 25 - (July - August)
👉MTS 25 - (Sept - Oct)
👉Steno 25 - (Oct - Nov)

SSC MALAYALI (CHANNEL)

05 Dec, 17:25


SSC CALENDAR 2025-2026

SSC CGL, 2025 Tier-I (CBE)
Date of Advertisement :22-Apr-2025
(Tuesday)
EXAM: Jun-Jul, 2025

SSC MALAYALI (CHANNEL)

05 Dec, 14:47


https://youtu.be/CqhiWlBcFa4

SSC MALAYALI (CHANNEL)

05 Dec, 12:57


Combined Graduate Level Examination (Tier-I), 2024 – Declaration of Result of Tier-I for short-listing candidates to appear in Tier-II Examination.

SSC MALAYALI (CHANNEL)

05 Dec, 06:46


https://youtube.com/shorts/OxicZB-KYZA?feature=share

SSC MALAYALI (CHANNEL)

05 Dec, 06:10


RRB ALP CBT-1 2024 Answer Key Out:👇👇

https://rrb.digialm.com//EForms/configuredHtml/1181/91195/login.html

SSC MALAYALI (CHANNEL)

05 Dec, 05:13


സീരിയസ് അല്ലാത്തവർ നോട്ടിഫിക്കേഷൻ വരുന്നതിന് വേണ്ടി കാത്തിരിക്കും, ഇപ്പോൾ റെസ്റ്റ് എടുക്കും.

എന്നാൽ സീരിയസ് ആയിട്ടുള്ളവർ ഇത് SSC CGL പരീക്ഷക്കുവേണ്ടി പഠിച്ച് തുടങ്ങുന്ന സമയം.

വെറുതെ നോട്ടിഫിക്കേഷനുവേണ്ടി കാത്തിരുന്ന് നിങ്ങളുടെ ഒരു വർഷം കൂടി കളയാതിരിക്കുക.

ഒരൊറ്റ കോച്ചിങ്ങിലൂടെ SSCയും RRBയും കൈപ്പിടിയിലൊതുക്കുക.

BOOK YOUR SEATS NOW👍

Contact 8089445590, 8089447765 for more details

SSC MALAYALI (CHANNEL)

03 Dec, 07:09


https://youtube.com/shorts/3IXonZbw6LU?feature=share

SSC MALAYALI (CHANNEL)

02 Dec, 11:32


https://youtu.be/o9UQYUPjjMs

SSC MALAYALI (CHANNEL)

02 Dec, 07:57


https://youtube.com/shorts/SNI6kuBvZ0Y?feature=share

SSC MALAYALI (CHANNEL)

01 Dec, 05:27


https://ssckkr.kar.nic.in/sschallticket/steno24_appstatus.aspx

Stenographer Grade 'C' and 'D' -2024 :: Click here to know the Application Status👆👆

SSC MALAYALI (CHANNEL)

29 Nov, 12:20


https://youtube.com/shorts/YmZIxrMykRY?si=u_ZGZd2xQl83bSrV

SSC MALAYALI (CHANNEL)

29 Nov, 11:35


Uploading of Tentative Answer Keys along with Candidates’ Response Sheet(s) of Multi-Tasking (Non-Technical) Staff and Havaldar (CBIC & CBN) Examination, 2024

https://ssc.digialm.com//EForms/configuredHtml/32874/89696/login.html

SSC MALAYALI (CHANNEL)

28 Nov, 12:08


https://youtube.com/shorts/FB61TWnYX6o?feature=share

SSC MALAYALI (CHANNEL)

26 Nov, 12:51


Tentative vacancies for SI in DP and CAPFs 2024 (SSC CPO 2024) Examination as on 26.11.2024

SSC MALAYALI (CHANNEL)

26 Nov, 10:52


Uploading of Tentative Answer Keys along with Candidates’ Response Sheet(s) of Combined Higher Secondary (10+2) Level Examination (Tier-II), 2024

SSC MALAYALI (CHANNEL)

21 Nov, 12:06


https://youtu.be/1hTeDIlYJNc

SSC MALAYALI (CHANNEL)

21 Nov, 08:19


https://youtube.com/shorts/6cML-osC3S8?feature=share

SSC MALAYALI (CHANNEL)

19 Nov, 09:00


SSC CGL MAINS
18th , 19th and 20th Jan 2025

SSC MALAYALI (CHANNEL)

18 Nov, 11:37


https://youtube.com/shorts/mQgv_pOUbNs?feature=share

SSC MALAYALI (CHANNEL)

17 Nov, 11:54


https://youtu.be/GuV2OkBPrk0

SSC MALAYALI (CHANNEL)

14 Nov, 11:33


https://youtube.com/shorts/_tpdZH05cXM?feature=share

SSC MALAYALI (CHANNEL)

14 Nov, 06:15


🛑IMPORTANT NOTICE🛑

ശനിയാഴ്ച(16.11.2024) നടക്കുന്ന BASIC MATHS CALCULATION WORKSHOPന്റെ ഫീസ് എത്രയാണെന്ന് ചോദിക്കുന്നവരോടായി പറയട്ടെ, ക്ലാസ് തികച്ചും സൗജന്യമായിരിക്കും.

പക്ഷേ ഒരു ക്ലാസ്റൂമിൽ വച്ച് നടക്കുന്ന പരിപാടി ആയതുകൊണ്ട് സീറ്റുകൾ പരിമിതമായിരിക്കും.

അതുകൊണ്ട് താല്പര്യമുള്ളവർ എല്ലാം താഴെ കൊടുത്തിരിക്കുന്ന GOOGLE FORM പൂരിപ്പിക്കുക.

ഞങ്ങളുടെ ടീം നിങ്ങളെ കോൺടാക്ട് ചെയ്യുന്നതായിരിക്കും.

തയ്യാറെടുക്കുന്ന പരീക്ഷ SSC, RRB NTPC, BANKING, PSC ഏതുമാവട്ടെ, BASIC MATHS CALCULATION ബുദ്ധിമുട്ടുള്ള എല്ലാവർക്കും ഇതിൽ പങ്കെടുക്കാവുന്നതാണ്.

പക്ഷേ പരിമിതമായ സീറ്റുകൾ കാരണം രജിസ്ട്രേഷൻ നിർബന്ധമായിരിക്കും
.

Fill this Google form for registration👇👇
https://forms.gle/A4qz4BXLSjA9zkGX9

SSC MALAYALI (CHANNEL)

14 Nov, 04:05


https://t.me/sscrrbpyq

Join this channel for previous year SSC RRB questions and current affairs☝️☝️

SSC MALAYALI (CHANNEL)

14 Nov, 03:34


https://youtube.com/shorts/8NSR1Uqi-dY?feature=share

SSC MALAYALI (CHANNEL)

11 Nov, 15:52


Junior Engineer (Civil, Mechanical & Electrical) Examination, 2024 (Paper-I) – List of candidates shortlisted in Paper-I for appearing in Paper-II (Civil) [List-I]

SSC MALAYALI (CHANNEL)

11 Nov, 15:47


Junior Engineer (Civil, Mechanical & Electrical) Examination, 2024 (Paper-II): Uploading of Candidates’ Response Sheet(s) along with Tentative Answer Keys

SSC MALAYALI (CHANNEL)

11 Nov, 13:56


https://youtu.be/gzTMfRP1bZ8

SSC MALAYALI (CHANNEL)

09 Nov, 12:28


MATHS CALCULATION നിങ്ങളെ ബുദ്ധിമുട്ടിക്കാറുണ്ടോ??

എങ്കിൽ ഇതൊന്നു വായിക്കൂ. ചിലപ്പോൾ ഉപകാരപ്പെട്ടേക്കാം👇

🏆 SSC MALAYALI OFFLINE MATHS CALCULATION WORKSHOP🏆

🗓 DATE : 16-11-2024 (SATURDAY)

📌 VENUE : SSC MALAYALI CALICUT INSTITUTE

📚 MODE : OFFLINE

🖌 EDUCATOR : SAFDAR HASHMI
Ex CBI SUB-INSPECTOR, GST INSPECTOR
SSC CGL 2019 KERALA RANK 1
MATHS 200/200

🔴 LIMITED SEATS ONLY

📢 FOR REGISTRATION, MESSAGE 'CALCULATION WORKSHOP' (WHATSAPP/TELEGRAM) TO 8891278490, 8089445590 AND FILL THE GOOGLE FORM GIVEN BELOW

Google Form :
https://forms.gle/A4qz4BXLSjA9zkGX9

MATHS ഇനി കഷ്ടപ്പെട്ടല്ല, ഇഷ്ടപ്പെട്ടു പഠിക്കൂ👍👍

SSC MALAYALI (CHANNEL)

09 Nov, 07:11


എല്ലാവരും SSC MALAYALIയെ പറ്റിയുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കാണുന്ന ലിങ്ക് വഴി അറിയിക്കുക. നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും ചെറിയ ഉപകാരമെങ്കിലും നിങ്ങൾക് SSC MALAYALIയിൽ നിന്ന് ലഭിച്ചിട്ടുണ്ടെങ്കിൽ മാത്രം അങ്ങനെ ചെയ്താൽ മതിയാകും. നിങ്ങളുടെ ഇങ്ങനെയുള്ള ചെറിയ സപ്പോർട്ട് ആണ് ഞങ്ങൾക്ക് മുന്നോട്ട് കുതിക്കാനുള്ള വലിയ ഊർജ്ജം.💪💪

ആരും ignore ചെയ്യാതിരിക്കുക🙏🙏

SSC Malayali would love your feedback. Post a review to our profile.

https://g.page/r/CegmRdIs_Es-EAI/review

SSC MALAYALI (CHANNEL)

08 Nov, 15:53


Information regarding the city of examination and Admission Certificate for the candidates of Combined Higher Secondary (10+2) Level Examination, 2024 (Tier-II).

SSC MALAYALI (CHANNEL)

08 Nov, 12:52


https://youtu.be/uT5R-3gUeS8

SSC MALAYALI (CHANNEL)

05 Nov, 12:53


📣📣 Job Opportunity Alert!📣📣

SSC MALAYALI SOCIAL MEDIA പേജുകൾ (YOUTUBE, INSTAGRAM, FACEBOOK) കൈകാര്യം ചെയ്യാൻ ആളെ ആവശ്യമുണ്ട്.

Position: Social Media Manager

Responsibilities:👇

●Develop and manage content for our social media pages (Facebook, Instagram, YouTube, etc.)

●Create engaging posts and visuals tailored to SSC exam preparation and student needs

Requirements:👇

●Proficiency in social media management and content creation

●Basic designing skills for creating graphics and posts

📌Location: Kozhikkode

How to Apply: Interested candidates, please send your resume to
www.sscmalayali.com

📞For more details contact
8089445590, 8891278490

Be part of our mission to empower SSC aspirants across Kerala!

SSC MALAYALI (CHANNEL)

03 Nov, 05:35


https://youtu.be/nFD0sZ0neU8

SSC MALAYALI (CHANNEL)

01 Nov, 19:55


🛑🛑🛑🛑🛑🛑🛑🛑🛑🛑🛑
ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം അവസാനനിമിഷം കോഴ്സ് വാങ്ങിക്കുന്നതിന് ചിലർക്ക് ബുദ്ധിമുട്ട് നേരിട്ടതിനാൽ ദീപാവലി ഓഫർ ഒരു ദിവസത്തേക്ക് കൂടി നീട്ടിയിരിക്കുന്നു. താല്പര്യമുള്ളവർക്ക് ഇന്ന് (02.11.2024 ശനിയാഴ്ച) രാത്രി 12 മണി വരെ പർച്ചേസ് ചെയ്യാവുന്നതാണ്👍

SSC CGL CHSL CPO COURSE : https://bit.ly/CGLCHSL

SSC MTS GD COURSE : https://bit.ly/3WCk3bc

DEMO CLASSES : http://bit.ly/3Zoj54u

FOR MORE DETAILS CONTACT 8590453396, 8089447765
🛑🛑🛑🛑🛑🛑🛑🛑🛑🛑🛑

SSC MALAYALI (CHANNEL)

01 Nov, 17:19


Important Notice: Correction Window in Constable (GD) in Central Armed Police Forces (CAPFs) and SSF, Rifleman (GD) in Assam Rifles, and Sepoy in Narcotics Control Bureau Examination, 2025

🛑Window for Application Form Correction will be made available from 05 11.2024 to 07.11.2024🛑

SSC MALAYALI (CHANNEL)

01 Nov, 07:35


❤️❤️എല്ലാവർക്കും കേരളപ്പിറവി ആശംസകൾ❤️❤️

SSC MALAYALI (CHANNEL)

01 Nov, 07:29


🛑🛑🛑🛑🛑🛑LAST DAY👇👇👇👇🛑🛑🛑🛑🛑🛑


🛑🛑GREAT DIWALI OFFER🛑🛑

Use COUPON CODE "DIWALI500" to get extra Rs.500/- off on SSC CGL and SSC MTS GD online course of SSC MALAYALI.
Offer valid for only 3 days from Oct 30 - Nov 1👍

SSC CGL CHSL CPO COURSE :
https://bit.ly/CGLCHSL

SSC MTS GD COURSE : https://bit.ly/3WCk3bc

DEMO CLASSES : http://bit.ly/3Zoj54u

SSC MALAYALI (CHANNEL)

31 Oct, 05:59


https://youtu.be/-Qb3HEDnxms

SSC MALAYALI (CHANNEL)

31 Oct, 05:08


🪔🪔HAPPY DIWALI🪔🪔

SSC MALAYALI (CHANNEL)

30 Oct, 12:10


🛑🛑GREAT DIWALI OFFER🛑🛑

Use COUPON CODE "DIWALI500" to get extra Rs.500/- off on SSC CGL and SSC MTS GD online course of SSC MALAYALI.
Offer valid for only 3 days from Oct 30 - Nov 1👍


SSC CGL CHSL CPO COURSE : https://bit.ly/CGLCHSL

SSC MTS GD COURSE : https://bit.ly/3WCk3bc

DEMO CLASSES : http://bit.ly/3Zoj54u

SSC MALAYALI (CHANNEL)

29 Oct, 19:04


https://youtube.com/shorts/yBQlWiIUO4A?feature=share

SSC MALAYALI (CHANNEL)

28 Oct, 11:58


നാളെ (29-10-2024) രാവിലെ 9:30 മുതൽ 12:45 വരെ SSC MALAYALI കാലിക്കറ്റ് ക്യാമ്പസിൽ വെച്ച് PROBABILITY THEORY ക്ലാസ് ഉണ്ടായിരിക്കുന്നതാണ്.
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്ത് രജിസ്ടർ ചെയ്തതിനുശേഷം പങ്കെടുക്കാവുന്നതാണ്👍

Whatsapp
8891278490 for registration👍

SSC MALAYALI (CHANNEL)

25 Oct, 14:22


https://youtube.com/shorts/KxF8g-qX2qA?feature=share

SSC MALAYALI (CHANNEL)

25 Oct, 14:16


https://youtu.be/U-Sb7TzYDo0

SSC MALAYALI (CHANNEL)

25 Oct, 12:03


Phase-XII/2024/Selection Posts Examination -Uploading of Final Answer Key(s) along-with Question Paper cum Response Sheet(s).

SSC MALAYALI (CHANNEL)

23 Oct, 12:53


Sub-Inspector in Delhi Police and Central Armed Police Forces Examination, 2024 (Paper-I): Uploading of Final Answer Keys along with Question Paper(s) and Marks.

https://ssc.digialm.com/EForms/configuredHtml/32874/89692/login.html

SSC MALAYALI (CHANNEL)

21 Oct, 12:48


https://youtu.be/ubEXQ60E2-g

SSC MALAYALI (CHANNEL)

21 Oct, 08:23


🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑

2025 SSC CGL ഫോക്കസ് ചെയ്തുകൊണ്ടുള്ള SSC MALAYALIയുടെ അടുത്ത ഓഫ് ലൈൻ ബാച്ച് നാളെ (22.10.2024) ആരംഭിക്കുന്നു.
നിങ്ങളുടെ കൂട്ടുകാർ ആരെങ്കിലും ഇനിയും ജോയിൻ ചെയ്യാൻ ബാക്കിയുണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ അഡ്മിഷൻ എടുക്കുക.

Limited Seats Available 👍

കോഴ്സിനെ പറ്റി കൂടുതൽ അറിയാൻ താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക.👇👇

8590453396, 8089447765

🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑

SSC MALAYALI (CHANNEL)

20 Oct, 12:45


https://youtu.be/AtQvbfCfJ9M

SSC MALAYALI (CHANNEL)

20 Oct, 08:50


🛑🛑🛑SSC GD 2025 ഉദ്യോഗാർത്ഥികൾക്ക് ഒരു സന്തോഷവാർത്ത🛑🛑🛑

പരീക്ഷക്ക് ഇനി വെറും മൂന്നുമാസം.
ഇനി പഠിച്ചാൽ കിട്ടുമോ എന്ന സംശയത്തിലാണോ നിങ്ങൾ???🤔🤔

എങ്കിൽ ഇനി ആ സംശയം വേണ്ട SSC നടത്തുന്ന പരീക്ഷകളിൽ ചുരുങ്ങിയ സമയം കൊണ്ട് പാസാവാൻ പറ്റിയ ഒരേയൊരു പരീക്ഷയെ ഉള്ളൂ, അതാണ് SSC GD.😍😍

അതിന് നിങ്ങളെ സഹായിക്കാൻ SSC MALAYALIയുടെ ആദ്യ SSC GD OFFLINE ബാച്ച് നാളെ (21.10.2024) ആരംഭിക്കുന്നു.🥰🥰

Course Duration - 3 months
Course Fee - Rs.6000+GST

മൂന്നുമാസം കൊണ്ട് പരീക്ഷ പാസാവാൻ വേണ്ടതെല്ലാം നിങ്ങൾക്ക് ഇവിടുന്ന് ലഭിക്കുന്നതായിരിക്കും.👍👍

കൂടാതെ ക്ലാസുകളെല്ലാം ഉയർന്ന നിലവാരത്തിൽ തന്നെയായിരിക്കും.
ഇത് SSC MALAYALIയുടെ അഹങ്കാരമല്ല കോൺഫിഡൻസ് ആണ്.💪💪

നിങ്ങൾ കഷ്ടപ്പെട്ട് പഠിക്കാൻ റെഡിയാണെങ്കിൽ, നിങ്ങളെ നല്ലൊരു കേന്ദ്ര ഗവൺമെൻറ് ജോലിയിൽ കയറ്റാൻ SSC MALAYALIയുണ്ട് കൂടെ.🤝🤝

കേറി വാടാ മക്കളേ❤️❤️

കോഴ്സിനെ പറ്റി കൂടുതൽ അറിയാൻ താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക
.👇👇

8590453396, 8089447765

SSC MALAYALI (CHANNEL)

19 Oct, 14:21


🛑🛑PROBABILITY FOR CGL CHSL MAINS & RRB NTPC🛑🛑

📕 PART 1 - BASICS - https://youtu.be/Vo2LUr9V2og

📕 PART 2 - PERMUTATION COMBINATION, PROBLEMS BASED ON COINS - https://youtu.be/ikX-3jk_ZL0

📕 PART 3 - PROBLEMS BASED ON DICE - https://youtu.be/l1mvvgPcdM8

📕 PART 4 - PROBLEMS BASED ON CARDS - https://youtu.be/5827g0xtdMk

SSC MALAYALI (CHANNEL)

19 Oct, 11:42


https://youtu.be/5827g0xtdMk

SSC MALAYALI (CHANNEL)

18 Oct, 13:48


https://youtu.be/l1mvvgPcdM8

SSC MALAYALI (CHANNEL)

17 Oct, 13:29


https://youtu.be/ikX-3jk_ZL0

SSC MALAYALI (CHANNEL)

17 Oct, 05:05


🛑🛑🛑SSC GD 2025 ഉദ്യോഗാർത്ഥികൾക്ക് ഒരു സന്തോഷവാർത്ത🛑🛑🛑

പരീക്ഷക്ക് ഇനി വെറും മൂന്നുമാസം.
ഇനി പഠിച്ചാൽ കിട്ടുമോ എന്ന സംശയത്തിലാണോ നിങ്ങൾ???🤔🤔

എങ്കിൽ ഇനി ആ സംശയം വേണ്ട SSC നടത്തുന്ന പരീക്ഷകളിൽ ചുരുങ്ങിയ സമയം കൊണ്ട് പാസാവാൻ പറ്റിയ ഒരേയൊരു പരീക്ഷയെ ഉള്ളൂ, അതാണ് SSC GD.😍😍

അതിന് നിങ്ങളെ സഹായിക്കാൻ SSC MALAYALIയുടെ ആദ്യ SSC GD OFFLINE ബാച്ച് ഈ വരുന്ന തിങ്കളാഴ്ച (21.10.2024) ആരംഭിക്കുന്നു.🥰🥰

Course Duration - 3 months
Course Fee - Rs.6000+GST

മൂന്നുമാസം കൊണ്ട് പരീക്ഷ പാസാവാൻ വേണ്ടതെല്ലാം നിങ്ങൾക്ക് ഇവിടുന്ന് ലഭിക്കുന്നതായിരിക്കും.👍👍

കൂടാതെ ക്ലാസുകളെല്ലാം ഉയർന്ന നിലവാരത്തിൽ തന്നെയായിരിക്കും.
ഇത് SSC MALAYALIയുടെ അഹങ്കാരമല്ല കോൺഫിഡൻസ് ആണ്.💪💪

നിങ്ങൾ കഷ്ടപ്പെട്ട് പഠിക്കാൻ റെഡിയാണെങ്കിൽ, നിങ്ങളെ നല്ലൊരു കേന്ദ്ര ഗവൺമെൻറ് ജോലിയിൽ കയറ്റാൻ SSC MALAYALIയുണ്ട് കൂടെ.🤝🤝

കേറി വാടാ മക്കളേ❤️❤️

കോഴ്സിനെ പറ്റി കൂടുതൽ അറിയാൻ താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക
.👇👇

8590453396, 8089447765

SSC MALAYALI (CHANNEL)

16 Oct, 13:04


Uploading of Final Answer Keys along with Question Paper(s) and Marks of Combined Higher Secondary (10+2) Level Examination, 2024 (Tier-I)

https://ssc.digialm.com//EForms/loginAction.do?subAction=ViewLoginPage&formId=89694&orgId=32874

SSC MALAYALI (CHANNEL)

16 Oct, 12:48


https://youtu.be/Vo2LUr9V2og

SSC MALAYALI (CHANNEL)

13 Oct, 14:12


🛑🛑IMPORTANT NOTICE🛑🛑

SSC MALAYALIയുടെ ഓഫ്‌ലൈൻ TIER 2 CRASH COURSEൽ പങ്കെടുക്കാൻ ആവാത്തവർക്ക് വേണ്ടി DAILY ക്വിസ്സുകളും മെറ്റീരിയലുകളും ഷെഡ്യൂളുകളും നൽകുന്ന ഒരു TELEGRAM ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്.

SSC CGL TIER 2 പരീക്ഷയ്ക്ക് സീരിയസ് ആയി തയ്യാറെടുക്കുന്ന എല്ലാ മലയാളികളും ജോയിൻ ചെയ്യുക.👇👇

Group link -
https://t.me/+6zwKK8RWGl0yMTE1

ഒക്ടോബർ 15 മുതൽ ആരംഭിക്കുന്നതായിരിക്കും👍👍

2024 CGL TIER 2 പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർ മാത്രം ജോയിൻ ചെയ്യുക🙏🙏

SSC MALAYALI (CHANNEL)

13 Oct, 07:37


https://youtube.com/shorts/VZQobL6FEqk?feature=share

SSC MALAYALI (CHANNEL)

11 Oct, 13:55


https://youtu.be/VjDl-VO6R94

SSC MALAYALI (CHANNEL)

08 Oct, 13:07


SSC GD 2025 ONLINE/OFFLINE COURSE DETAILS 👇👇

Class starts on October 21

https://youtu.be/wZrpBQolmvQ

Online Course link - https://www.sscmalayali.com/courses/SSC-GD-2025-LIVE--RECORDED-CLASSES-66fe6a0aa181a316ddc5e00e

SSC MALAYALI (CHANNEL)

07 Oct, 15:12


https://youtu.be/je5V_91QnXc

SSC MALAYALI (CHANNEL)

07 Oct, 13:05


🛑RAILWAY EXAM SCHEDULE🛑

SSC MALAYALI (CHANNEL)

07 Oct, 11:43


🛑🛑SSC CGL TIER 2 OFFLINE CRASH COURSE🛑🛑

Tier 1 പരീക്ഷയ്ക്ക് നടത്തിയ പോലെ Tier 2 പരീക്ഷക്കും SSC MALAYALI ഒരു CRASH COURSE DISCUSSION ബാച്ച് തുടങ്ങാൻ പദ്ധതിയുണ്ട്.

വെറും 50 പേർക്ക് മാത്രമേ അഡ്മിഷൻ ഉണ്ടായിരിക്കുകയുള്ളൂ.

Tier 1 Raw score 120നു മുകളിലുള്ളവർ മാത്രം പൂരിപ്പിച്ചാൽ മതിയാകും👍

Course Fee - Rs.1000/-

താല്പര്യമുള്ളവർ താഴെ കാണുന്ന ഗൂഗിൾ ഫോം പൂരിപ്പിക്കുക.
👇👇

https://forms.gle/JkaAr8DZ9B7bpSRT9

കൂടാതെ അടുത്ത വർഷത്തെ SSC CGL പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് വേണ്ടി SSC MALAYALIയുടെ പുതിയ റെഗുലർ ഓഫ്‌ലൈൻ ബാച്ച് ഈ വരുന്ന ഒക്ടോബർ 15ന് ആരംഭിക്കുന്നു.

SSC GD 2025 ONLINE/OFFLINE ക്ലാസുകൾ ഈ വരുന്ന ഒക്ടോബർ 21നും ആരംഭിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക👇👇

8590453396, 8089447765

SSC MALAYALI (CHANNEL)

06 Oct, 06:33


https://youtu.be/ygMWsnA5oRw

SSC MALAYALI (CHANNEL)

06 Oct, 04:56


https://youtu.be/-hX86rAYTFY

SSC MALAYALI (CHANNEL)

05 Oct, 07:44


https://youtu.be/ZWn4PBnpyyk