Learn with shefi @shefi1234 Channel on Telegram

Learn with shefi

@shefi1234


അധ്യാപക വിദ്യാർഥികൾക്ക് ഒരു പഠന സഹായി. 👩‍🏫👨‍🏫

Learn with shefi (Malayalam)

ലേൺ വിത് ശെഫി എന്ന ചാനൽ ഒരു അദ്വിതീയ പഠന അനുഭവമാണ്. അധ്യാപക വിദ്യാർഥികൾക്ക് സുഹൃത്തായ ഒരു പ്രവർത്തനം നടക്കുന്ന ഈ ചാനൽ ഉച്ചകുളം ഓണ്ലൈൻ ക്ലാസുകളും പ്രായോഗിക അഭ്യാസങ്ങളും പ്രവർത്തിക്കുന്നതിനു ഒരു സ്ഥലമാണ്. ചില നാളിൽ ഒന്നുകിൽക്കു ചെയ്യുന്ന വിഷയങ്ങൾക്കും സംശയങ്ങൾക്കും സൗകര്യമായ പരിഹാരങ്ങളും ചാനൽ നല്ല അന്വേഷണം നൽകുന്നു. ചാനൽസെഫി1234 പ്രാവീണ്യം വളരെ ഉയർന്ന് ശിക്ഷിക്കുവാൻ അനുവദിക്കുന്ന ഉത്തമനായ യഥാർത്ഥ അധ്യാപകനാണ്.

Learn with shefi

22 Dec, 18:55


മൂന്നു തരം വിലയിരുത്തല്‍
1. പഠനത്തിനായുള്ള വിലയിരുത്തല്‍ (Assessment for learning )
പഠനം നടക്കുമ്പോള്‍ അതിന്റെ ഫലപ്രാപ്തിക്കായി നടത്തുന്ന വിവിധ ഇടപെടലുകളും വിലയിരുത്തലും ഫീഡ്ബാക്ക് നല്‍കലുമാണ് പഠനത്തിനായുള്ള വിലയിരുത്തല്‍ .
• കുട്ടികളുടെ പ്രകടനം, പഠനത്തെളിവുകള്‍, അധ്യാപികയുടെ നിരീക്ഷണം ,കുട്ടിയുമായുളള ചര്‍ച്ച എന്നിങ്ങനെ വിവിധമാര്‍ഗങ്ങളിലൂടെ വിവരം ശേഖരിച്ചാണ് വിലയിരുത്തുക
• ലിഖിതമോ വാചികമോ ആയ ഫീഡ് ബാക്ക് കുട്ടികള്‍ക്ക് നല്‍കണം. അത് പോസിറ്റീവാകണം. എങ്ങനെയെല്ലാം ചെയ്താന്‍ കൂടുതല്‍ മികവിലേക്കുയരാനാകുമെന്നുളള വ്യക്തമായ ധാരണ പകരലാണത്. വിവരണാത്മകമാകണം. കുറ്റങ്ങളും കുറവുകളും പറയലല്ല • ഗ്രോഡോ സ്കോറോ പഠനത്തിനായുളള വിലയിരുത്തലില്‍ ഇല്ല.
• പഠനപ്രക്രിയയിലുടനീളം സംഭവിക്കണം.
• അധ്യാപികയുടെ വിലയിരുത്തലും കുട്ടികളുടെ പരസ്പര വിലയിരുത്തലും പഠനത്തിനായുളള വിലയിരുത്തലില്‍ വരും
2. വിലയിരുത്തല്‍ തന്നെ പഠനം (Assessment as learning )
ഇത് പ്രധാനമായും സ്വയം വിലയിരുത്തലാണ്. താന്‍ ചെയ്ത പ്രവര്‍ത്തനത്തിലൂടെ സ്വയം വിമര്‍ശനപരമായി കടന്നുപോകുന്ന ഒരു പഠിതാവ് തന്റെ മികവുകളും പരിമിതികളും തിരിച്ചറിയുന്ന ഒരുപ്രക്രിയയാണിത്.
• ഗ്രോഡോ സ്കോറോ പഠനത്തിനായുളള വിലയിരുത്തലില്‍ ഇല്ല.
• പഠനപ്രക്രിയയിലുടനീളം സംഭവിക്കണം.
• എത്തേണ്ട ലക്ഷ്യത്തെക്കുറിച്ചും നേടേണ്ട നിലവാരത്തെക്കുറിച്ചും ധാരണയുളള കുട്ടിയ്കാണ് സ്വയം വിലയിരുത്തല്‍ നന്നായി നടത്താനാവുക
3. പഠനത്തെ വിലയിരുത്തല്‍ (Assessment of learning ) ഒരു നിശ്ചിത കാലയളവിനുശേഷം എന്തൊക്കെ എത്രത്തോളം പഠിച്ചു എന്നു വിലയിരുത്തല്‍. നിശ്ചിത കാലയളവില്‍‍ ഒരു പഠിതാവിലുണ്ടായ മാറ്റം, പഠന നിലവാരം എന്നിവ വിലയിരുത്തുന്നതിനെ പഠനത്തെ വിലയിരുത്തല്‍ എന്നു പറയാം. ടേം വിലയിരുത്തലുകള്‍ ഈ ദൗത്യമാണ് നിര്‍വ്വഹിക്കുന്നത്.
• അധ്യാപകരാണ് നടത്തുക
• ഗ്രേഡിംഗ് നടത്തും
• കുട്ടികളുടെ നേട്ടത്തെ നിലവാരവുമായി താരതമ്യം ചെയ്യും
• ഫലം രക്ഷിതാക്കളുമായും കുട്ടികളുമായും പങ്കിടും
• ഒരു യൂണിറ്റിന്റെയോ ടേമിന്റെയോ നിശ്ചിത കാലയളവിന്റെേയോ അവസാനം നടത്തുന്നു

Learn with shefi

22 Dec, 18:55


പഠനവൈകല്യം എന്താണ്? വിവരങ്ങൾ സ്വീകരിക്കുന്നതിനും അവ സംവിധാനം ചെയ്യുന്നതിനുമുള്ള തലച്ചോറിന്റെ കഴിവിനെ ബാധിക്കുന്ന തകരാറാണ് പഠനവൈകല്യം. പഠനവൈകല്യം ന്യൂറോളജിപരമായ വൈകല്യമുളളതുമൂലമാണ് സംഭവിക്കുന്നത്. പഠനവൈകല്യം ഒരാളുടെ ബൗദ്ധികനിലവാരത്തിൻ്റെ സൂചകമല്ല. . വൈദ്യുതബള്‍ബ്, ഗ്രാമഫോണ്‍ തുടങ്ങി പതിമൂവായിരത്തിലേറെ കണ്ടുപിടിത്തങ്ങള്‍ നടത്തിയ തോമസ് ആല്‍വാ എഡിസണ്‍, ആപേക്ഷിക സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ചിത്രകാരന്‍ ലിയനാഡോ ദാവിഞ്ചി, നോബല്‍സമ്മാന ജേതാവും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ എന്നിവര്‍ക്കെല്ലാം പഠനവൈകല്യം ഉണ്ടായിരുന്നു.
വായനയിലുളള വൈകല്യം ഡിസ്ലെക്സിയ (Dyslexia) ഡിസ് ലെക്സിയ എന്ന ഗ്രീക്ക് പദത്തിന്‍റെ അര്‍ഥം 'വാക്കുകളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട്' എന്നാണ്. വാക്കിലെ അക്ഷരങ്ങൾ മാത്രമായും വാചകത്തിലെ വാക്കുകൾ മാത്രമായും വായിക്കുക , വാക്കുകൾ തെറ്റിച്ചു വായിക്കുക, പിന്നിലേക്ക്‌ വായിക്കുക, എവടെ നിറുത്തണമെന്ന് അറിയാത്ത രീതിയിൽ വായിക്കുക എന്നിങ്ങനെ പല രീതിയിലാണ് ഡിസ്‌ലെക്സിയ
എഴുതുന്നതിലുള്ള വൈകല്യം( ഡിസ്ഗ്രാഫിയ) വരികൾക്കിടയിലെ അകലം തെറ്റുക, വിരാമചിഹ്നങ്ങൾ ഇടാതിരിക്കുക, വലിയക്ഷരങ്ങൾ, ദീർഘം, വള്ളി തുടങ്ങിയവ വിട്ടുപോകുക എന്നിവയാണ് ലക്ഷണങ്ങൾ.
ഇവരില്‍ ചിലര്‍ക്ക് അക്ഷരങ്ങള്‍ തിരിച്ചറിയുക എളുപ്പമല്ല. കണ്ണാടിയിൽ കാണുന്നതുപോലെ എഴുതുക (മിറർ റൈറ്റിംഗ് ), വാക്കുകൾക്കിടയിൽ അനാവശ്യമായ സ്ഥലം കൊടുത്തും കൊടുക്കാതെയും എഴുതുക, ലതയ്ക്ക് പകരം തല എന്നെഴുതുക b-യും d-യും M-ഉം തമ്മിലും W-വും തമ്മിലുമൊക്കെ അവര്‍ക്ക് മാറിപ്പോകും. വാക്കുകളും ഇവര്‍ക്ക് മാറിപ്പോകും, Was നു പകരം saw, bad-നു പകരം dab എന്നിവ ഉദാഹരണം. ഡിസ്ഗ്രാഫിയ ഉള്ള കുട്ടികള്‍ക്ക് എഴുതുക എന്നത് മന്ദഗതിയില്‍ മാത്രം ചെയ്യാനാകുന്നതും കഠിനകരവുമായ പ്രവര്‍ത്ത നമായിരിക്കും.
ഗണിതശാസ്ത്രപരമായ ആശയങ്ങളൾ പഠിക്കുന്നതിനുള്ള വൈകല്യം- ഡിസ്കാൽക്കുലിയ (Dyscalculia). കൂട്ടുക, കുറയ്ക്കുക, ഹരിക്കുക, ഗുണിക്കുക, എന്ന അടിസ്ഥാനപാഠം ഡിസ്കാല്കുലിയ ഉള്ള കുട്ടികൾക്ക് മനസ്സിലാകില്ല.
സൂക്ഷ്മവും തുടർച്ചയും ആയ പ്രവൃത്തികൾ ചെയ്യാൻ കഴിയാത്ത അവസ്ഥ -ഡിസ്പ്രാക്സിയ (dyspraxia)

Learn with shefi

22 Dec, 18:55


പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരെ പല വിഭാഗങ്ങളായി തരംതിരിക്കാം.
കാഴ്ചാ പരിമിതി (Visual impairment )
കേള്‍വിക്കുറവു് (Hearing impairment )
ശാരീരിക വെല്ലുവിളി (Loco motor impairment)
മാനസീക വെല്ലുവിളി Mental retardation and Mental illness
പഠനവൈകല്യം
-Dyslexia
-Dysgraphia
-Dyscalculia
ഓട്ടിസം- സ്വയം എന്നർഥമുള്ള ആട്ടോസ് എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് ഓട്ടിസം എന്ന ഇംഗ്ലീഷ് പദമുണ്ടായത്. ഓട്ടിസം ബാധിച്ച കുട്ടികളുടെ പ്രധാന ലക്ഷണം തനിച്ചിരിക്കാനുള്ള ഇഷ്ടമാണ്. ഇത് കുട്ടികളുടെ ആശയവിനിമയ ശേഷിയെയും സഹവർത്തിത്വ ശേഷിയെയുമാണ് കാര്യമായി ബാധിക്കുന്നത്. ആശയവിനിമയം, ആശയഗ്രഹണം, സാമൂഹീകരണം എന്നീ മേഖലകളില്‍ സമപ്രായക്കാരില്‍ നിന്ന് വളരെ പ്രകടമായ വ്യതിയാനത്തില്‍ ജീവിക്കുന്ന കുട്ടി, യഥാര്‍ത്ഥ ലോകത്ത് നിന്ന് പിന്‍വാങ്ങി ആന്തരിക സ്വപ്നലോകത്ത് വിഹരിക്കുന്ന അവസ്ഥ. ഇതാണ് ഓട്ടിസം. പൊതു സ്വഭാവ സവിശേഷതകള്‍ : 1. ഒറ്റക്ക് തന്റേതായ ലോകത്ത് മുഴുകിയിരിക്കുക.
2. മറ്റുളളവരെ അഭിമുഖീരിക്കാനുളള പ്രയാസം.
3. യാതൊരു പ്രകോപനവുമില്ലാതെ മറ്റുളളവരെ ഉപദ്രവിക്കുക.
4. ഫാനുകള്‍ കറങ്ങുന്നതും ബള്‍ബുകള്‍ പ്രകാശിക്കുന്നതും
കുറെ നേരം നോക്കിനില്‍ക്കുക.
5. കൈകളും ശരീരഭാഗങ്ങളും പ്രത്യേക രീതിയില്‍ ചലിപ്പിക്കുക.
6. പ്രത്യേകതരം ശബ്ദങ്ങളും പ്രയോഗങ്ങളും ആവര്‍ത്തിക്കുക.
7. അലക്ഷ്യമായി ഇറങ്ങി നടക്കുക, ഒരേ സ്ഥലത്തേക്കോ വസ്തുവിലേക്കോ കുറെ നേരം നോക്കിനില്‍ക്കുക.
8. കളിപ്പാട്ടങ്ങളും മറ്റു വസ്തുക്കളും നിരനിരയായി വെക്കുക.
9. ആശ്ലേഷണം, ലാളന തുടങ്ങിയ ശാരീരിക സ്പര്‍ശം ഇഷ്ടപ്പെടാതിരിക്കുക.
10. കൈയില്‍ കിട്ടുന്ന സാധനങ്ങള്‍ മണത്ത് നോക്കുക (ഉദാ: ചെരുപ്പ്, ഭക്ഷണ പദാര്‍ത്ഥം, ചൂടിപ്പായ) സെറിബ്രല്‍ പാള്‍സി- കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയെയും പ്രവർത്തനങ്ങളെയും ബാധിച്ച്, ചലന വെെകല്യത്തിനും ചിലപ്പോൾ ബുദ്ധിമാന്ദ്യത്തിനും ഇടയാക്കുന്ന അസുഖമാണിത്. ബുദ്ധിപരമായ പരിമിതി.
Attention Deficit and Hyperactivity Disorder (ADHD) കുട്ടികളിലെ അമിതമായ ശ്രദ്ധക്കുറവും ഒരിടത്തും ഒന്നടങ്ങിയിരിക്കാത്ത ശീലവും ഒരു നിയന്ത്രണവുമില്ലാത്തതു പോലുള്ള പെരുമാറ്റങ്ങളും എ.ഡി.എച്ച്.ഡി. (അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പറാക്റ്റിവിറ്റി ഡിസോര്‍ഡര്‍) എന്ന അസുഖത്തിന്റെ ലക്ഷണങ്ങളാവാം. തലച്ചോറിലുണ്ടാകുന്ന ചില തകരാറുകള്‍ മൂലം ആവിര്‍ഭവിക്കുന്നതാണ് ഈ അസുഖം

Learn with shefi

22 Dec, 18:55


പദങ്ങളെ തമ്മിൽ ചേർക്കുന്നതിനായി ഭാഷയിൽ ഉപ യോഗിക്കുന്ന വ്യാകരണരൂപങ്ങളാണ് വിഭക്തിപ്രത്യ .

ഇവയെ ഏഴായി തിരിക്കാം (നി, പ്ര, സം, ഉ, പ്ര, സം, അ)

1. നിർദേശിക

2. പ്രതിഗ്രാഹിക

3. സംയോജിക

4. ഉദ്ദേശിക

5. പ്രയോജിക

6. സംബന്ധിക

7. ആധാരിക

Learn with shefi

22 Dec, 18:53


🌈 വരാൻ പോകുന്ന പ്രിലിമിനറി മെയിൻസ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി...

━━━━━━━━━━━━━━━━━━━━━━━━
🚸 SYLLABUS പ്രകാരമുള്ള SCERT CHAPTERS LIST
━━━━━━━━━━━━━━━━━━━━━━━━━

👉 ഭരണഘടന

👉 GEOGRAPHY

👉 HISTORY

👉 ECONOMICS

👉 PHYSICS

👉 BIOLOGY

👉 CHEMISTRY



▪️ SCERT ക്ലാസ്സ്‌ 5 മുതൽ 10 വരെയുള്ള SCIENCE & SOCIAL ചാപ്റ്റർ വൈസ് പോളുകൾ + ബോട്ടുകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.


▪️SCERT റിവിഷൻ ബോട്ടുകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക


▪️NCERT + PYQ ബോട്ടുകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക


🌈 " SCERT യിൽ നിന്നുമുള്ള മാർക്കുകൾ ഇനി നിങ്ങളുടെ കയ്യിൽ ഭദ്രം.

Learn with shefi

30 Nov, 14:49


*💥💥 പുതിയ പാഠപുസ്തകങ്ങളും (All Subjects) ഹാൻഡ്ബുക്കുകളും ഒറ്റ ക്ലിക്കിൽ👇*

*📚Hand Books:👉* https://www.arabiceduweb.in/2024/06/1-3-new-text-books-2024.html

*📚Text Books:👉* https://www.arabiceduweb.in/2024/05/i-iii-v-vii-ix-new-text-books-2024.html

*Very Usefull… Share to School Groups....*

Learn with shefi

26 Nov, 05:42


Hand book - ആഹാരവും ആരോഗ്യവും.pdf

Learn with shefi

03 Oct, 04:56


എന്റെ പനിനീർച്ചെടി.. TM .pdf

Learn with shefi

03 Oct, 04:45


MALAYALAM -FULL UNIT TM.pdf

Learn with shefi

03 Oct, 04:45


MATHS- FULL UNIT TM.pdf

Learn with shefi

03 Oct, 04:41


ഗാന്ധി ക്വിസ് .pdf

Learn with shefi

31 Jul, 06:54


🌈🌈

SCERT - 5 മുതൽ 10 വരെ
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️


━━━━━━━━━━━━━━━━━━━━━
CLASS 5
━━━━━━━━━━━━━━━━━━━━━

📌 SOCIAL SCIENCE

📓 SCERT Text Book
1. BOT LINK
2. BOT LINK

📌 BASIC SCIENCE

📓 SCERT Text Book


━━━━━━━━━━━━━━━━━━━━━
CLASS 6
━━━━━━━━━━━━━━━━━━━━━

📌 SOCIAL SCIENCE

📓 SCERT Text Book

📌 BASIC SCIENCE

📓 SCERT Text Book


━━━━━━━━━━━━━━━━━━━━━
CLASS 7
━━━━━━━━━━━━━━━━━━━━━

📌 SOCIAL SCIENCE

📓 SCERT Text Book

📌 BASIC SCIENCE

📓 SCERT Text Book


━━━━━━━━━━━━━━━━━━━━━
CLASS 8
━━━━━━━━━━━━━━━━━━━━━

📌 SOCIAL SCIENCE

📓 SCERT Text Book

📌 BASIC SCIENCE

📓 SCERT Text Book


━━━━━━━━━━━━━━━━━━━━━
CLASS 9
━━━━━━━━━━━━━━━━━━━━━

📌 BIOLOGY

📓 SCERT Text Book

📌 PHYSICS

📓 SCERT Text Book

📌 CHEMISTRY

📓 SCERT Text Book

📌 HISTORY

📓 SCERT Text Book

📌 GEOGRAPHY

📓 SCERT Text Book


━━━━━━━━━━━━━━━━━━━━━
CLASS 10
━━━━━━━━━━━━━━━━━━━━━

📌 BIOLOGY

📓 SCERT Text Book

📌 CHEMISTRY

📓 SCERT Text Book

📌 PHYSICS

📓 SCERT Text Book

📌 HISTORY

📓 SCERT Text Book

📌 GEOGRAPHY

📓 SCERT Text Book




🌈🌈
https://t.me/back2schl 🌈🌈

Learn with shefi

31 Jul, 06:52


http://www.ddekannur.in/2024/07/blog-post_26.html?m=1

http://www.ddekannur.in/2024/07/blog-post_26.html?m=1

TTC കണ്ണൂർ ജില്ലയിൽ അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

Learn with shefi

18 Jul, 04:57


🚸 PHYSICS ( SCERT CHAPTERS )
━━━━━━━━━━━━━━━━━━━━━

👉 STD 8 - CHAPTER 8 : അളവുകളും യൂണിറ്റുകളും
▪️BOT LINK
👉 STD 8 - CHAPTER 9 : ചലനം
▪️BOT LINK
👉 STD 8 - CHAPTER 10 : ബലം
▪️BOT LINK
👉 STD 8 - CHAPTER 11 : കാന്തികത
▪️BOT LINK
👉 STD 8 - CHAPTER 18 : പ്രകാശപ്രതിപതനം ഗോളീയദർപ്പണങ്ങളിൽ
▪️BOT LINK
👉 STD 8 - CHAPTER 19 : ശബ്ദം
▪️BOT LINK
👉 STD 8 - CHAPTER 20 : സ്ഥിതവൈദ്യുതി
▪️BOT LINK

👉 STD 9 - CHAPTER 1 : ദ്രവ ബലങ്ങൾ
▪️BOT LINK
👉 STD 9 - CHAPTER 2 : ചലന സമവാക്യങ്ങൾ
▪️BOT LINK
👉 STD 9 - CHAPTER 3 : ചലനവും ചലന നിയമങ്ങളും
▪️BOT LINK
👉 STD 9 - CHAPTER 4 : ഗുരുത്വാകർഷണം
▪️BOT LINK
👉 STD 9 - CHAPTER 5 : പ്രവൃത്തി ഊർജ്ജം പവർ
▪️BOT LINK
👉 STD 9 - CHAPTER 6 : ധാരാ വൈദ്യുതി
▪️BOT LINK
👉 STD 9 - CHAPTER 7 : തരംഗ ചലനം
▪️BOT LINK

👉 STD 10 - CHAPTER 4 : പ്രകാശത്തിന്റെ പ്രതിപതനം
▪️BOT LINK
👉 STD 10 - CHAPTER 5 : പ്രകാശത്തിന്റെ അപവർത്തനം
▪️BOT LINK
👉 STD 10 - CHAPTER 6 : കാഴ്ചയും വർണ്ണങ്ങളുടെ ലോകവും
▪️BOT LINK
👉 STD 10 - CHAPTER 7 : ഊർജ്ജപരിപാലനം
▪️BOT LINK


🌈JOIN👉 @BACK2SCHL 🌈

Learn with shefi

12 Jul, 18:05


5_6091555362912080935.pdf

Learn with shefi

02 Jul, 06:30


1, *3, 5, 7, 9 ക്ലാസുകളുടെ ടീച്ചർ ടെക്സ്റ്റിന്റെ കരട് ഈ ലിങ്കിൽ ലഭ്യമാണ്.*

https://scert.kerala.gov.in/hand-book/

Learn with shefi

11 Jun, 06:33


Paper 104,204&304 Shortnotes-Jayajith.pdf

Learn with shefi

11 Jun, 06:33


5_6298349267891259556.pdf

Learn with shefi

10 Jun, 13:44


👆👆PROFILE ഇൽ ഇപ്പോൾ കാണുന്ന LPUP നോട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് ആരും കൺഫ്യൂഷൻ ആവണ്ട.. ALREADY APPLY ചെയ്തവർ ഒന്നും ചെയേണ്ടതില്ല ‼️

LP UP ടീച്ചർ തസ്തികയിലേക്ക് മുന്നേ വിളിച്ച നോട്ടിഫിക്കേഷനിലെ മലയാളം യോഗ്യത സംബന്ധിച്ച തിരുത്തൽ വിജ്ഞാപനം ആണ് ഇപ്പോൾ പ്രൊഫൈലിൽ വന്നിട്ടുള്ളത്.

പ്രസ്തുത യോഗ്യത ഉള്ളവർക്ക് മാത്രമാണ് നോട്ടിഫിക്കേഷൻ ബാധകം.

മറ്റു അപേക്ഷകൾ നിരസിക്കപ്പെടും

കൂടുതൽ വിവരങ്ങൻ നോട്ടിഫിക്കേഷൻ നോക്കിയാൽ വ്യക്തമാവും

Learn with shefi

10 Jun, 13:42


Hi all...
*ജൂൺ 16 വരെ എൽ പി യു പി എക്സാമിന് വേണ്ടിയിട്ട് അപ്ലൈ ചെയ്യാൻ സാധിക്കുന്നതാണ്. Ktet എക്സാം റിസൾട്ട് താമസിച്ചു വന്നതിനാൽ പല ഉദ്യോഗാർത്ഥികൾക്കും അവസരങ്ങൾ നഷ്ടപ്പെട്ടിരുന്നു. അത് കണക്കിലെടുത്താണ് ഇപ്പോൾ ഇങ്ങനെ ഒരു കാര്യം ചെയ്തിരിക്കുന്നത്. ഒരിക്കൽ അപ്ലൈ ചെയ്തവർ വീണ്ടും ചെയ്യേണ്ടതില്ല. ഇതുമൂലം എക്സാം തീയതിക്ക് മാറ്റമില്ല എന്നാണ് അറിയുവാൻ സാധിച്ചിട്ടുള്ളത്. നിങ്ങളുടെ കൂട്ടുകാർക്ക് ആർക്കെങ്കിലും അപ്ലൈ ചെയ്യാൻ സാധിച്ചിട്ടില്ല എങ്കിൽ ഇപ്പോൾ തന്നെ ചെയ്യാനായിട്ട് പറയുക* 🛑🛑.