എഴᲒලത്ത᭡ല ✍️ @ezhuthola_vennila Channel on Telegram

എഴᲒලത്ത᭡ല ✍️

@ezhuthola_vennila


ഓരോ വരിയിലും ഞാൻ നിന്നെ ഒളിപ്പിക്കുന്നു... ഇതെന്റെ ഹൃദയത്തിൽ കോറിവരച്ചിട്ട കവിത.
വരികളെ പ്രണയിക്കുന്നവർക്കായി സമർപ്പിക്കുന്നു.
Join-https://t.me/Malayalam_sahithyam

എഴᲒලത്ത᭡ല ✍️ (Malayalam)

എഴത്തോള വെണ്ണിളയുടെ ഏറ്റവും പുതിയ സൂക്ഷ്മമായ ചാനൽ ആണ് 'എഴത്തോള വെണ്ണിള'. ഇത് കവിതകളും വരണങ്ങളും നൽകുന്ന ചാനൽ ആണ്. ഒരോ വരിയിൽനിന്നും എന്നെ ഒളിപ്പിക്കുന്ന കവിത ഇതിന്റെ കേന്ദ്രമാണ്. 'എഴത്തോള വെണ്ണിള' നിൽക്കുന്നവർക്ക് പ്രണയം നൽകാനാണ് ഉദ്ദേശിക്കുന്നത്. ചേരുക- https://t.me/Malayalam_sahithyam

എഴᲒලത്ത᭡ല ✍️

27 Dec, 12:24


https://t.me/Mahadevan_Vennila

എഴᲒලത്ത᭡ല ✍️

04 Nov, 06:11


ഓരോ തവണ ഞാൻ ഞെട്ടാറുണ്ട്
നീ എന്റേതല്ലാ എന്നറിഞ്ഞ് 💔

ഈ ജന്മത്തിൽ എനിക്കു കിട്ടാതെ പോയ
ഏറ്റവും വലിയ നഷ്ടം ആണ് നീ 💔

ഇനി വരില്ല നിന്നിലേക്കോ
നിന്റെ ഓർമകളിലേക്കോ

എന്നും ഓർമ്മകളിൽ ഉണ്ടാകും 💔

എഴᲒලത്ത᭡ല ✍️

03 Nov, 05:08


💔💔💔💔💔

എഴᲒලത്ത᭡ല ✍️

02 Nov, 16:22


Good night

എഴᲒලത്ത᭡ല ✍️

02 Nov, 13:36


അത്രക്കും ഇഷ്ട്ടം തോന്നിയ
ആളോട് മാത്രമേ
നമ്മൾ മനസ് തുറക്കു

എഴᲒලത്ത᭡ല ✍️

02 Nov, 03:57


ഇന്നുമുതൽ വെണ്ണിലാ സാഹിത്യ ഗ്രൂപ്പിൽ നിങ്ങൾ ഇടുന്ന നല്ല സാഹിത്യ സൃഷ്ടികൾ
വെണ്ണിലാഗ്രൂപ്പ്‌ ന്റെ എല്ലാ സാഹിത്യ ചാനലിലും പോസ്റ്റ് ചെയ്യുന്നതാണ്
എല്ലാവരുടെയും സഹകരണം ഈ നല്ല ഉദ്യമത്തിൽ ഉണ്ടാകണം

നിങ്ങൾ എഴുതുമ്പോൾ നിങ്ങളുടെ സാഹിത്യ സൃഷ്ടികൾക്ക് ചുവടെ നിങ്ങളുടെ.... പേരോ തൂലിക നാമമോ
വെക്കുവാൻ ശ്രദ്ധിക്കണേ....

പിന്നെ മറ്റുള്ളവർ...എഴുതിയത് ഷെയർ ചെയുമ്പോൾ അവരുടെ പേര് വക്കുക.....കടപ്പാട് രേഖ പെടുത്തുക..


എല്ലാരും കൂടുതൽ എഴുതി തെളിഞ്ഞു നല്ല എഴുത്തുകാർ ആകുക...
ഒഴിവ് നേരങ്ങളിൽ കൂടുതൽ വായിക്കുക...
അതിലൂടെ മാത്രമേ..പദപരിചയം വളരൂ....

താങ്ക്സ് 🙏👍
അപ്പൊ എല്ലാരും എഴുതുമല്ലോ 👍

എഴᲒලത്ത᭡ല ✍️

01 Nov, 07:00


മറ്റാർക്കും
ഇടമില്ലാത്ത വിധം
ഞാൻ എന്റെ ഹൃദയം
എന്നെന്നേക്കുമായി
തഴുതിട്ട് പൂട്ടി
ഇനി ഞാനും നിന്റെ
ഓർമകളും മാത്രം

എഴᲒලത്ത᭡ല ✍️

31 Oct, 01:35


നിന്നെ എന്നിൽ വേർപെടുത്തിയൊരു കാലമേയതിക്രൂരമായുള്ള..നിന്റെ വികൃതികളിൽ
ഞാനൊറ്റയാണെന്നറിയുക.!
💔🥹

എഴᲒලത്ത᭡ല ✍️

30 Oct, 07:20


ഞാൻ ഒരിക്കലും ഉണങ്ങാൻ
അനുവദിക്കാത്ത
ഓർമ്മകൾ കൊണ്ട് നീറ്റുന്നൊരു
ഒറ്റ മുറിവാണു നീ 💔

എഴᲒලത്ത᭡ല ✍️

29 Oct, 02:18


ഒരു കാലത്തിനപ്പുറം..
മാത്രം മനസിലാകുന്ന
ഒരു കാര്യമുണ്ട്
യഥാർത്ഥ സ്നേഹം
അന്ന്..പക്ഷെ..
നമ്മൾ ഏറ്റവും സ്നേഹിച്ചവരെ
ആകില്ല..
ഏറെ വേദനയോടെ നമ്മൾ
ഓർക്കുന്നത്
നമ്മളെ ഏറ്റവും സ്നേഹിച്ചവരെ ആകും
അന്ന് മാത്രമേ നമ്മൾ
യഥാർത്ഥസ്നേഹം
തിരിച്ചറിയൂ

എഴᲒලത്ത᭡ല ✍️

04 Oct, 11:17


💔

എഴᲒලത്ത᭡ല ✍️

03 Oct, 01:12


സ്വപ്‌നങ്ങൾ.. ഇന്നും
സ്വപ്നങ്ങൾ മാത്രം...
ഒരിക്കലും...
യാഥാർഥ്യമാകരുതാത്ത..
വെറും മായകാഴ്ച്ച....
ചിന്തിച്ചിരുന്നാൽ....
സമയം കൊല്ലുന്ന..
വ്യർത്ഥമായൊരു....
പകൽകിനാവ്... 💔

എഴᲒලത്ത᭡ല ✍️

02 Oct, 06:10


ഗാന്ധിജയന്തി - ഒക്ടോബർ 2 ഗാന്ധിജിയുടെ 155...ആം ജന്മദിനമാണ് 2024ൽ ആഘോഷിക്കുന്നത് 🔥❤️

എഴᲒලത്ത᭡ല ✍️

01 Oct, 17:18


💔🥹

എഴᲒලത്ത᭡ല ✍️

30 Sep, 16:59


💔

എഴᲒලത്ത᭡ല ✍️

29 Sep, 04:03


ഹൃദയം നിറയെ നീയാകുമ്പോൾ...
വേറെന്താണ്...

ഈ ഹൃദയദിനത്തിൽ ഞാൻ
പറയേണ്ടത്.... ❤️


സെപ്റ്റംബർ 29

ലോകഹൃദയദിനാശംസകൾ ❤️

Join :https://t.me/+GHm4vhxjt70wMzVl
https://t.me/Malayalam_sahithyam
https://t.me/Malayalam_sahithyam
https://t.me/Malayalam_sahithyam

എഴᲒලത്ത᭡ല ✍️

28 Sep, 14:43


മയ്യഴിയാറ്റിനുമറിയാം...
കനകമലർ ...കാറ്റിനുമറിയാം..
തണ്ടൊടിഞ്ഞിട്ടും....🥀
വാടാതങ്ങനെ... യങ്ങനെ...
നിൽപ്പനവനൊരു....ചെമ്പനിനീർ പൂവ്....
അവനൊരു നാടിന് തേങ്ങലാണ്...
ഏങ്ങലാണ്...
ഉയിരിന് ഉയിരാണ്.....


റെഡ് സല്യൂട്ട്... സഖാവെ ❤️‍🔥

എഴᲒලത്ത᭡ല ✍️

28 Sep, 05:39


ഒരുപാട് ആഗ്രഹിച്ചിരുന്നു....
കാറ്റിൽ പറന്നൊരു അപ്പൂപ്പൻ താടി പോലെ...
ഭാരമില്ലാതെ... പറന്നൊരു യാത്ര....

എഴᲒලത്ത᭡ല ✍️

27 Sep, 02:24


നിന്നെ ഞാൻ ഒരിക്കലും
നഷ്ടമാക്കില്ല എന്ന വാക്കു..
മതി...
ആ ഒരൊറ്റ വാക്കിൽ ആണ്
ഞാൻ ജീവിക്കുന്നത് ❤️❤️

എഴᲒලത്ത᭡ല ✍️

24 Sep, 07:36


https://t.me/+GHm4vhxjt70wMzVl

എഴᲒලത്ത᭡ല ✍️

04 Sep, 15:35


ഞാൻ പറിച്ചു തരുന്നത്
എന്റെ ഹൃദയം ആണ്..!
എന്നും സംരക്ഷിക്കുമെന്നുറപ്പുണ്ടേൽ
മാത്രം... നിനക്ക് അതെടുക്കാം..
ഉപേക്ഷിച്ചു പോകുമെങ്കിൽ
ഒരു വാക്കു തരിക..
ഒരു ഫീനിക്സ് പക്ഷിയെ പോലെ
അന്ന് ഞാൻ പുനർജനിക്കും...
എന്റെ പ്രാണനെ... വീണ്ടെടുക്കാൻ ! 💔

എഴᲒලത്ത᭡ല ✍️

04 Sep, 15:26


ആരൊക്കെ വേർപെടുത്താൻ നോക്കിയാലും..
ഒന്നിക്കേണ്ടവർ ഒന്നിക്കും....
സ്വർഗത്തിൽ കട്ടുറുമ്പ് ആകാതെ....
പിൻന്തിരിയണം...

നിനക്കുള്ളത് എവിടെ ആണെങ്കിലും..
അത് നിന്നിലേക്കു വന്നിരിക്കും...
......നിന്നെ അർഹിക്കാത്ത
കൈകളിൽ ആണെങ്കിൽ...
വിരൽ തുമ്പിന്റെ അകലത്തിൽ. പോലും അത് നഷ്ടപെടും..
അർഹത ഉള്ളവർ ഒന്നിക്കട്ടെ..
അതാണ് ലോകതത്ത്വം
അത് തന്നെ ആണ് നീതിയും...

നിങ്ങളുടെ വഴികൾ സുന്ദരവും..
പൂക്കൾ നിറഞ്ഞതും ആകട്ടെ.. ❤️💙

ഒരു വഴിയോര കാഴ്ച്ചയിൽ.. പോലും
നമ്മുടെ കണ്ണുകൾ ഉടക്കാതിരിക്കട്ടെ


"എത്രനാൾ സ്നേഹിച്ചു..എന്നതല്ല..
എത്രത്തോളം അടുത്തു
എന്നതാണ് സ്നേഹം......
ഞാൻ തോറ്റതും അവിടെ ആണ്..💔


നന്നായി വരൂ... പ്രാർത്ഥനയിൽ എന്നും ഉണ്ടാകും 🥰

എഴᲒලത്ത᭡ല ✍️

29 Aug, 18:54


ആരെയും പറഞ്ഞിട് കാര്യം ഇല്ല
നമ്മൾ.... എന്തിനെയാണോ ഏറ്റവും
മുറുക്കി പിടിക്കുന്നത്....
അത് നമുക്ക് നഷ്ടപ്പെടും... 💔

എഴᲒලത്ത᭡ല ✍️

29 Aug, 18:48


"കാറ്റുചിക്കിയ തെളിമണലിൽ...
കാലടിയാൽ നീ.. കഥയെഴുതി.....
വായിക്കാൻ ഞാൻ അണയും.... മുൻപേ....
വൻ തിര.. വന്നത് മായ്ച്ചല്ലോ....."

ഉറക്കം നഷ്ടപെട്ട രാത്രികളിൽ....
പണ്ടെങ്ങോ കേട്ട വരികൾ.. ഓർമ്മവരുന്നു.....

പറയാൻ ആരുമില്ലാത്തവർ...
അങ്ങനെ ഭിത്തിയോടും.. തലയിണയോടും...പരിഭവങ്ങൾ കുടഞ്ഞിടും...

എഴᲒලത്ത᭡ല ✍️

29 Aug, 18:39


ഞാൻ എത്ര സ്നേഹിച്ചിരുന്നെന്നോ... 💔

എഴᲒලത്ത᭡ല ✍️

29 Aug, 18:33


💔

എഴᲒලത്ത᭡ല ✍️

29 Aug, 18:30


എത്രപെട്ടന്ന് ആണ് നമ്മൾ..ഓരോരുത്തരും..
മറവിയുടെ ശ്മശാനത്തിലേക്കു ഉപേക്ഷിക്കപ്പെടുന്നത്...
ഉപേക്ഷിച്ചവർ...
പരസ്പരം പ്രണയിക്കുന്ന തിരക്കിലും....
ഉപേക്ഷിക്കപ്പെട്ടവർ....
അവരെ ഓർത്ത് ഉരുകി തീരാനും....

ലോകം എത്ര വിചിത്രം.... 💔

3,619

subscribers

454

photos

305

videos