സർക്കാർ ഫാമിലി @sarkkarfamily Channel on Telegram

സർക്കാർ ഫാമിലി

@sarkkarfamily


സർക്കാർ ഫാമിലി യിലേക്ക് എല്ലാവർക്കും സ്വാഗതം...

സർക്കാർ ഫാമിലി (Malayalam)

സർക്കാർ ഫാമിലി എന്ന ടെലിഗ്രാം ചാനൽ ഒരു ആശ്വാസം നൽകുന്നു. ഇത് എന്താണ്? ഇത് ഈ ചാനൽ വഴി കിട്ടുന്ന അനുഭവങ്ങൾ നിങ്ങളുടെ കുടുംബത്തിൽ കൂട്ടികളെ അറിയുന്ന ഒരു സ്ഥലമാണ്. നിങ്ങൾക്ക് ഒരു സ്വാഗതം, ഇതിന്റെ സദസ്യരല്ലോ നാം സർക്കാർ ഫാമിലിയിലേക്ക് ആസ്വദിക്കാം.nഈ ചാനൽ വിവിധ വിഭാഗങ്ങളിൽ വർഗ്ഗീകരിക്കപ്പെട്ട വിഷയങ്ങൾ, തകര്‍പ്പന്‍, കുടുംബ ഉള്ളടക്കങ്ങൾ, തീയാണ്ടി, ട്രോളി, ചിരി, സംഗീതം തുടങ്ങിയവയെ കുറിച്ചുള്ള പോസ്റ്റുകളായി ക്യൂറേറ്റുചെയ്യാം. നിങ്ങൾക്ക് നിങ്ങളുടെ ദിനവും രമണിയായി കഴിത്തങ്ങളും സന്തോഷങ്ങളും പങ്കുകൾ ചേർത്തുകൊടുക്കാമോ? ആസ്വദിക്കുക, സർക്കാർ ഫാമിലിയിലേക്ക് ചേർന്ന് ഫാമിലിയിലെ നക്ഷത്രങ്ങളായി ജീവിക്കുക.

സർക്കാർ ഫാമിലി

15 Nov, 04:31


🌺ജീവശാസ്ത്രം🌺

🤴ശ്വസനവ്യവസ്ഥ

Follow-@sarkkarfamily

സർക്കാർ ഫാമിലി

15 Nov, 04:31


🤴യുദ്ധങ്ങൾക്കെതിരായ യുദ്ധവും യഥാർത്ഥ സമാധാനവും പഠിപ്പിക്കാൻ കാംഷിക്കുന്നുവെങ്കിൽ അത് കുട്ടികളിലിൽ നിന്ന് തുടങ്ങട്ടെ


ഗാന്ധി

സർക്കാർ ഫാമിലി

15 Nov, 04:31


#maths

സർക്കാർ ഫാമിലി

15 Nov, 03:30


🌼ജീവശാസ്ത്രം

@sarkkarfamily

സർക്കാർ ഫാമിലി

02 Nov, 14:45


🧑‍🦯🧑‍🦯🧑‍🦯🧑‍🦯

സർക്കാർ ഫാമിലി

02 Nov, 14:43


🔰 6th ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ജേതാക്കളായ സംസ്ഥാനം - മഹാരാഷ്ട്ര

🔹 57 സ്വർണവും 48 വെള്ളിയും 53 വെങ്കലവുമടക്കം 158 മെഡലാണ് മഹാരാഷ്ട്രയ്ക്ക് ലഭിച്ചത്.

🔹 തമിഴ്നാടും ഹരിയാനയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

🔹 കേരളത്തിന്റെ സ്ഥാനം - 9 (11 സ്വർണം, 9 വെള്ളി, 15 വെങ്കലം)

🔹 ആതിഥേയത്വം വഹിച്ച സംസ്ഥാനം- തമിഴ്നാട് (ഭാഗ്യചിഹ്നം- വീരമങ്ക)

🔸2023-ൽ ഭോപ്പാലിൽ നടന്ന 5-ാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ജേതാക്കൾ - മഹാരാഷ്ട്ര

സർക്കാർ ഫാമിലി

02 Nov, 14:42


📮 2024-ൽ വജ്രജൂബിലി(75th) ആഘോഷിക്കുന്ന ഇന്ത്യയുടെ പരമോന്നത സ്ഥാപനം - സുപ്രീംകോടതി

🔹1950 ജനുവരി 28-നാണ് സുപ്രീംകോടതി നിലവിൽ വന്നത്.

സർക്കാർ ഫാമിലി

02 Nov, 14:34


🔸 2022-23 വർഷത്തെ സാമ്പത്തിക സർവേ റിപ്പോർട്ട് പ്രകാരം കേരളത്തിന്റെ വളർച്ച

6.6%

🔸2021-22 വർഷത്തെ സാമ്പത്തിക സർവേ റിപ്പോർട്ട് പ്രകാരം കേരളത്തിന്റെ വളർച്ച

12.01%

സർക്കാർ ഫാമിലി

02 Nov, 14:33


📮 ഹോമിയോപ്പതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന വന്ധ്യതാ നിവാരണ പദ്ധതി - ജനനി

🔻2012-ൽ കണ്ണൂരിൽ 'അമ്മയും കുഞ്ഞും' എന്നപേരിൽ ആരംഭിച്ച പദ്ധതി, 2019-ൽ 'ജനനി' എന്നപേരിൽ എല്ലാ ജില്ലകളിലും പ്രവർത്തനമാരംഭിച്ചു.

സർക്കാർ ഫാമിലി

02 Nov, 14:30


🔰 രാജ്യത്തെ വാക്സിൻ കുത്തിവെപ്പുകൾ ഏകോപിപ്പിക്കുന്നതിനും വിവരങ്ങൾ പൂർണമായും ഡിജിറ്റൈസ് ചെയ്യുന്നതിനുമായി വികസിപ്പിക്കുന്ന പോർട്ടൽ

യു-വിൻ

സർക്കാർ ഫാമിലി

02 Nov, 14:00


🔰നിർമല സീതാരാമൻ🔰

📮ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച വനിത(6)

📮തുടർച്ചയായി ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച വനിത (5 ബജറ്റ് +1 ഇടക്കാല ബജറ്റ്)

📮 തുടർച്ചയായി ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച് മൊറാർജി ദേശായിയുടെ(6) റെക്കോർഡിനൊപ്പമെത്തി.

📮 തുടർച്ചയായി ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ച വ്യക്തി

സി. ഡി. ദേശ്മുഖ് (7)

📮ഏറ്റവും ദൈർഘ്യമുള്ള ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി (2 മണിക്കൂർ 42 മിനിറ്റ്, 2020-ൽ)


📮 ഇന്ത്യയിലെ ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ചത്

മൊറാർജി ദേശായി (10)

സർക്കാർ ഫാമിലി

02 Nov, 13:16


📘Textbook special📘

🪀ക്വിറ്റിന്ത്യാ സമരം

🔹ക്വിറ്റിന്ത്യാ സമര പ്രഖ്യാപനം നടന്നത് - 1942 ആഗസ്റ്റ്‌ 8 (ബോംബെ സമ്മേളനം)

🔹1942 ആഗസ്റ്റ്‌ 9 ന് ഹർത്താൽ ആചരിച്ചു കൊണ്ടാണ് ക്വിറ്റിന്ത്യാ സമരം കേരളത്തിൽ ആരംഭിച്ചത്.
( ഇതിൽ പങ്കെടുത്ത എം.പി നാരായണ മേനോൻ, കെ.കേളപ്പൻ, ഇ. മൊയ്തു മൗലവി, എ വി കുട്ടിമാളു അമ്മ എന്നിവരെ അറസ്റ്റ് ചെയ്തു)

🔹ക്വിറ്റിന്ത്യാ ദിനമായി ആചരിക്കുന്നത് - ആഗസ്റ്റ്‌ 9




#scert
#history

@sarkkarfamily

സർക്കാർ ഫാമിലി

02 Nov, 11:38


🔴🔴🟠🟠🟡🟡🟢🟢🔵🔵🟣🟣🟤🟤⚪️⚪️⚫️⚫️

SCERT- Social Science


ചരിത്രം

7th std. 9th Chapter 👇
ഗാന്ധിജിയും സ്വാതന്ത്ര സമരവും 👆 ( പാർട്ട്‌ 2 )👆👆👆👆👆👆👆👆

Completed


#scert
#history

സർക്കാർ ഫാമിലി

29 Oct, 12:26


💃യാമിനി കൃഷ്ണ മൂർത്തി💃


🔻 2024 ഓഗസ്റ്റിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ നർത്തകി

യാമിനി കൃഷ്ണമൂർത്തി

🔹 ഭരതനാട്യത്തിലും കുച്ചുപ്പുടിയിലും പ്രാവീണ്യം നേടിയ നർത്തകിയാണ്.

🔹എ പാഷൻ ഫോർ ഡാൻസ് എന്ന പേരിൽ ആത്മകഥ പുറത്തിറക്കിയിട്ടുണ്ട്.

🔹1968 ൽ പത്മശ്രീയും 2001ൽ പത്മഭൂഷണം 2016ൽ പത്മവിഭൂഷണം ലഭിച്ചു.

🔹 തിരുപ്പതി ദേവസ്ഥാനത്തിന്റെ ആസ്ഥാന കലാകാരി പട്ടം ലഭിച്ച രണ്ടുപേരിൽ ഒരാളാണ് യാമിനി.

🔹 ഡൽഹിയിൽ യുവനർത്തകർക്കായി യാമിനി സ്കൂൾ ഓഫ് ഡാൻസ് സ്ഥാപിച്ചു.

സർക്കാർ ഫാമിലി

29 Oct, 11:40


പാർലമെന്റിന്റെ പ്രധാന ചുമതലകൾ
(New Scert Textbook)

🔻നിയമനിർമ്മാണം

🔻പൊതുഖജനാവിന്റെ സംരക്ഷകനായി പ്രവർത്തിക്കുക

🔻രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ പങ്കാളിയാവുക

🔻എക്സിക്യൂട്ടീവിനെ നിയന്ത്രിക്കുക

🔻ഇംപീച്ച്മെന്റ് നടപടിക്രമ ങ്ങളിൽ ജുഡീഷ്യൽ അധികാരിയായി പ്രവർത്തിക്കുക

🔻ഭരണഘടന ഭേദഗതി പരിഗണിക്കലും അംഗീകരിക്കലും

സർക്കാർ ഫാമിലി

29 Oct, 11:03


📚SCERT📒 പാഠപുസ്തകത്തിൽ നിന്നുള്ള ചോദ്യങ്ങളും ഉത്തരങ്ങളും

ലായനികൾ


🤴കുടിവെള്ളത്തിൽ അനുവദനീയമായ ക്ലോറിന്റെ അളവ് എത്ര?
4 ppm

🤴ജലീയ ലായനികളിൽ ഏതാണ് ലായകം?
ജലം

🤴ഒരു നിശ്ചിത അളവ് ലായനിയിൽ ലയിച്ചുചേർന്ന ലീനത്തിന്റെ അളവ്
ഗാഢത

🤴ലായനിയിൽ ലയിച്ചുചേർന്ന ലീനത്തിന്റെ അളവ് ശതമാനത്തിൽ പ്രസ്താവിക്കുന്ന രീതി
മാസ്സ് പേർസെന്റെജ്

🤴ഒരു നിശ്ചിത താപനിലയിൽ പരമാവധി ലീനം ലയിച്ചുചേർന്നാൽ കിട്ടുന്ന ലായനി
പൂരിത ലായനി

🤴ഒരു ലായനിയിൽ അലിഞ്ഞു ചേർന്ന ഒന്നിലധികം ലീനങ്ങളെ വേർതിരിക്കാൻ ഉപയോഗിക്കുന്ന മാർഗം
ക്രൊമാറ്റോഗ്രഫി

🤴ഒരു നിശ്ചിത താപനിലയിൽ 100 ഗ്രാം ലായകത്തെ പൂരിതം ആക്കാൻ ആവശ്യമായ ലീനത്തിന്റെ ഗ്രാമിൽ ഉള്ള അളവ്
ആ ലീനത്തിന്റെ ലേയത്വം

🤴കൃത്രിമ പാനീയങ്ങൾ ആകർഷകമാക്കാൻ നൽകുന്ന നിറം
ചുവപ്പ്

🤴കൃത്രിമ പാനീയത്തിൽ സുഗന്ധം ലഭിക്കുന്നതിന് ചേർക്കുന്നത്
അലൈൽ ഹെക്സാനോയേറ്റ്

🤴കൃത്രിമ പാനീയങ്ങളിൽ ഫോസ്ഫോറിക് ആസിഡ് ചേർക്കുന്നത്
പുളിരുചി കിട്ടാൻ

🤴ലേയത്വംത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം

ലീനത്തിന്റെ സ്വഭാവം, താപനില

🤴കാൽസ്യം സൾഫേറ്റ് ലവണത്തിന്റെ ലേയത്വംഎത്ര?
0.264g

🤴ലായനിയുടെ ഗാഢത സൂചിപ്പിക്കാനുള്ള തോതുകൾ ഏതെല്ലാം?

Volume percentage
Molarity
Molality
Normality

🤴പൂരിത ലായനി എന്നാൽ എന്ത്?
ഒരു നിശ്ചിത താപനിലയിൽ പരമാവധി ലീനം ലയിച്ചു ചേർന്നാൽ കിട്ടുന്ന ലായനിയാണ് പൂരിത ലായനി

🤴ലീനത്തിന്റെ അളവ് കുറഞ്ഞ ലായനി
നേർത്ത ലായനി

🤴ഒരു ലായനിയിലെ കുറഞ്ഞ അളവിലുള്ള ഘടകം
ലീനം

🤴ഒരു ലായനിയിലെ കൂടിയ അളവിലുള്ള ഘടകം
ലായകം

🤴ലേയത്വത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ
ലീനത്തിന്റെ സ്വഭാവം, താപനില

🤴സോഡിയം ക്ലോറൈഡ് ന്റെ ലേയത്വം
36.1

🤴പൊട്ടാസ്യം നൈട്രേറ്റ് ന്റെ ലേയത്വം
48

🤴പൊട്ടാസ്യം ക്ലോറൈഡ് ന്റെ ലേയത്വം
37.1

🤴കോപ്പർ സൾഫേറ്റ് ന്റെ ലേയത്വം
37.8

🤴സോഡിയം നൈട്രേറ്റ് ന്റെ ലേയത്വം
87.6

🤴കാൽസ്യം ക്ലോറൈഡ് ന്റെ ലേയത്വം
100

🤴അമോണിയം ക്ലോറൈഡ് ന്റെ ലേയത്വം
41.4



@sarkkarfamily

സർക്കാർ ഫാമിലി

29 Oct, 09:31


#സർക്കാർ.ഫാമിലി

സർക്കാർ ഫാമിലി

29 Oct, 08:11


👉.ഭൂമിദീർഘവൃത്താകൃതിയിലുള്ളതിനാൽ, അതായത്, ധ്രുവങ്ങളിൽ പരന്നതും ഭൂമധ്യരേഖയിൽ നിന്ന് പുറത്തേക്ക് തള്ളിനിൽക്കുന്നതുമാണ്,

👉.അതിനാൽ ഭൂമധ്യരേഖാ ആരം ധ്രുവീയ ആരത്തേക്കാൾ 21 കിലോമീറ്റർ നീളമുള്ളതാണ്.

👉.നമുക്ക് അറിയാം,
g ∝ M ∝ 1/r2
▪️. M എന്നത് ഭൂമിയുടെ പിണ്ഡവും
▪️. r എന്നത് ഭൂമിയുടെ മധ്യത്തിൽ നിന്നുള്ള ദൂരവുമാണ്

👉.അതിനാൽ ഭൂമധ്യരേഖയിൽ കൂടുതൽ ആരം ഉള്ളതിനാൽ ഭൂമധ്യരേഖയിൽ ഭൂഗുരുത്വ ത്വരണം ധ്രുവത്തേക്കാൾ കുറവാണെന്ന് മനസിലാക്കാം



@sarkkarfamily

സർക്കാർ ഫാമിലി

29 Oct, 08:11


🌿😍🌿:ഭൂമധ്യരേഖയിലെ ഭൂഗുരുത്വ ത്വരണം___ ആണ്.


A).ധ്രുവങ്ങളിലെ ത്വരണത്തേക്കാൾ കൂടുതലാണ്

B).ധ്രുവങ്ങളിലെ ത്വരണത്തേക്കാൾ കുറവാണ്

C).ധ്രുവങ്ങളിലെ ത്വരണത്തിന് തുല്യമാണ്

D).ഭൂമിയുടെ അഭികേന്ദ്ര ത്വരണത്തെ ആശ്രയിക്കുന്നില്ല

സർക്കാർ ഫാമിലി

29 Oct, 08:11


🍀🥰🍀:ചന്ദ്രനിലെ ഭൂഗുരുത്വ ത്വരണം ഭൂമിയുടേതിന്റെ (1/6) ആണ്. അതിനാൽ, ഭൂമിയിൽ 12 N ഭാരമുള്ള ഒരു വസ്തുവിന് ചന്ദ്രനിൽ ____ ഭാരം വരും.

72 N
12 N
2 N
6 N

സർക്കാർ ഫാമിലി

29 Oct, 08:11


🔺👉.ചന്ദ്രനിലെ വസ്തുവിന്റെ ഭാരം
=1/6 × ഭൂമിയുടെ ഉപരിതലത്തിലുള്ള ഏതൊരു വസ്തുവിന്റെയും ഭാരം
= 12 × 1/6
= 2 N
======



@sarkkarfamily

സർക്കാർ ഫാമിലി

29 Oct, 05:18


D


▫️ഒരു ട്രാൻസ്‌ജെൻഡർ വ്യക്തി ഒരു ട്രാൻസ്‌ജെൻഡർ വ്യക്തിയെന്ന നിലയിൽ ഐഡൻ്റിറ്റി അംഗീകരിക്കുന്നതിൻ്റെ തെളിവായി ഒരു ഐഡൻ്റിറ്റി സർട്ടിഫിക്കറ്റ് നേടുകയും ബില്ലിന് കീഴിലുള്ള അവകാശങ്ങൾ ആവശ്യപ്പെടുകയും വേണം.
 
▫️ഒരു സ്ക്രീനിംഗ് കമ്മിറ്റിയുടെ ശുപാർശയിൽ ജില്ലാ മജിസ്‌ട്രേറ്റ് അത്തരമൊരു സർട്ടിഫിക്കറ്റ് നൽകും. ഒരു മെഡിക്കൽ ഓഫീസർ, ഒരു സൈക്കോളജിസ്റ്റ് അല്ലെങ്കിൽ സൈക്യാട്രിസ്റ്റ്, ഒരു ജില്ലാ വെൽഫെയർ ഓഫീസർ, ഒരു സർക്കാർ ഉദ്യോഗസ്ഥൻ, ഒരു ട്രാൻസ്‌ജെൻഡർ വ്യക്തി എന്നിവരടങ്ങുന്നതാണ് കമ്മിറ്റി.


@sarkkarfamily

സർക്കാർ ഫാമിലി

29 Oct, 04:32


C

@sarkkarfamily

സർക്കാർ ഫാമിലി

29 Oct, 04:30


🫅സംസ്ഥാനത്ത് ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗനിർണയത്തിന് 'ശൈലി ആപ്പ്' എന്ന മൊബൈൽ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ

@sarkkarfamily

സർക്കാർ ഫാമിലി

29 Oct, 04:29


D

📮Nil നിരക്ക്: ഭക്ഷ്യവസ്തുക്കൾ, കാർഷിക ഉപകരണങ്ങൾ തുടങ്ങിയ അവശ്യ സാധനങ്ങളെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.

📮5%: ഭക്ഷ്യ എണ്ണ, സോപ്പുകൾ, ടൂത്ത് പേസ്റ്റ് മുതലായവ ഉൾപ്പെടെയുള്ള ദൈനംദിന ഉപയോഗത്തിനുള്ള ഇനങ്ങൾ.

📮12%: സംസ്കരിച്ച ഭക്ഷണങ്ങൾ, ഇലക്ട്രോണിക്സ്, മറ്റ് ഇനങ്ങൾ.

📮18%: മൊബൈൽ ഫോണുകൾ, ഫർണിച്ചറുകൾ, മുടി എണ്ണ, പാദരക്ഷകൾ മുതലായവ.

📮28%: കാറുകൾ, ഓട്ടോമൊബൈൽ സ്പെയർ പാർട്സ്, വൈറ്റ് ഗുഡ്സ്, പുകയില ഉൽപ്പന്നങ്ങൾ, മറ്റ് ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ
.

@sarkkarfamily

സർക്കാർ ഫാമിലി

29 Oct, 04:25


D

@sarkkarfamily

സർക്കാർ ഫാമിലി

29 Oct, 04:21


C

താപനില വ്യതിയാനങ്ങളെ ആശ്രയിച്ച് സസ്യങ്ങളെ നാലായി തരം തിരിച്ചിരിക്കുന്നു

1. മെഗാതെർമുകൾ

ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വളരുന്ന സസ്യങ്ങളെ മെഗാതെർമുകൾ എന്ന് വിളിക്കുന്നു. ശരിയായ വളർച്ചയ്ക്ക് അവർക്ക് ദിവസം മുഴുവൻ ഉയർന്ന താപനില ആവശ്യമാണ്.
ഉദാഹരണം- ഉഷ്ണമേഖലാ മഴക്കാടുകൾ.

2. Mesotherms

ഈ ചെടികൾക്ക് വേനൽക്കാലത്ത് ഉയർന്ന താപനിലയും ശൈത്യകാലത്ത് കുറഞ്ഞ താപനിലയും ആവശ്യമാണ്.
ഉദാഹരണം ഉപ ഉഷ്ണമേഖലാ പ്രദേശങ്ങൾ

3. മൈക്രോതെർമുകൾ

ആൽപൈൻ മേഖലയിൽ കൂടുതലായി വളരുന്ന സസ്യങ്ങളെ മൈക്രോതെർമുകൾ എന്ന് വിളിക്കുന്നു. അവയുടെ വളർച്ചയ്ക്ക് കുറഞ്ഞ താപനില ആവശ്യമാണ്.
ഉദാഹരണം ആൽപൈൻ പ്രദേശം

4. Hekisotherms

ഈ ചെടികൾ വളരെ തണുത്ത പ്രദേശങ്ങളിൽ വളരുന്നു. ഉദാഹരണം മിക്സഡ് കോണിഫറസ് വനങ്ങൾ
.


#Ncert

@sarkkarfamily

സർക്കാർ ഫാമിലി

25 Oct, 16:18


#scert

സർക്കാർ ഫാമിലി

25 Oct, 16:18


#scert

സർക്കാർ ഫാമിലി

25 Oct, 16:18


#scert

സർക്കാർ ഫാമിലി

25 Oct, 16:18


#scert

സർക്കാർ ഫാമിലി

25 Oct, 16:18


#scert

സർക്കാർ ഫാമിലി

25 Oct, 16:18


#scert

സർക്കാർ ഫാമിലി

25 Oct, 16:18


#scert

സർക്കാർ ഫാമിലി

25 Oct, 16:18


#scert

സർക്കാർ ഫാമിലി

25 Oct, 16:18


🔴🔴🟠🟠🟡🟡🟢🟢🔵🔵🟣🟣🟤🟤⚪️⚪️⚫️⚫️

SCERT- 10th class Social Science II

ചാപ്റ്റർ 7


വൈവിധ്യങ്ങളുടെ ഇന്ത്യ 👆


#scert


END

സർക്കാർ ഫാമിലി

25 Oct, 13:12


#scert

സർക്കാർ ഫാമിലി

25 Oct, 13:12


#scert

@sarkkarfamily

സർക്കാർ ഫാമിലി

22 Oct, 15:43


🍃സരസ്വതി സമ്മാൻ 

സമ്മാനത്തുക : 15 ലക്ഷം
ബാലാമണിയമ്മ: നിവേദ്യം 1995
അയ്യപ്പൻ: അയ്യപ്പൻ പണിക്കരുടെ കൃതികൾ 2005
സുഗതകുമാരി: മണൽ എഴുത്ത് 2012


🍃2024 പ്രഭാവർമ്മ 
രൗദ്ര സ്വാതികം

🌹 കൃതികൾ  :
അർക്കപൂർണിമ
സൗപർണിക
ശ്യാമ മാധവം( വയലാർ award)
കനൽ ചിലമ്പ്
ചന്ദന
ആർദ്രം
മഞ്ഞിനോട് വെയിൽ എന്നപോലെ
അപരിഗൃഹം

സർക്കാർ ഫാമിലി

22 Oct, 14:32


🔰2024  ഇന്റർനാഷണൽ ബുക്കർ പ്രൈസ്
👉🏻ജർമൻ സാഹിത്യകാരി ജെനി എർപെൻബെക്കിനും പരിഭാഷകൻ മൈക്കൽ ഹോഫ്മാനും അന്താ രാഷ്ട്ര ബുക്കർ പുരസ്‌കാരം
👉🏻 കയ്റോസ് എന്ന നോവലിനാണ് പുരസ്കാരം

🔰 ഇന്റർനാഷണൽ ബുക്കർ പുരസ്കാരം ലഭിക്കുന്ന ആദ്യ ജർമൻ വനിത

സർക്കാർ ഫാമിലി

22 Oct, 13:31


'ആത്മകഥ' എന്ന പേരിൽ ആത്മകഥ രചിച്ചവർ.


1.ഇ എം എസ് നമ്പൂതിരിപ്പാട്
2. കെ ആർ ഗൗരിയമ്മ
3.വി ആർ കൃഷ്ണയ്യർ
4.കെ. വി. എം (K വാസുദേവൻ മൂസത് )
5. തകഴി ശിവശങ്കരപ്പിള്ള
6.സർദാർ കെ എം പണിക്കർ
7. അന്ന ചാണ്ടി
8. ഫിലിപ്പോസ് മാർ ക്രിസ്റ്റോസ്റ്റം
9. ഡോ രാജേന്ദ്രപ്രസാദ്
10. കെ എം മാണി

സർക്കാർ ഫാമിലി

22 Oct, 13:13


🍂പത്മപ്രഭാ പുരസ്കാരം

🍂2024 -റഫീഖ് അഹമ്മദ്

🍂2023 -സുഭാഷ് ചന്ദ്രൻ

🍂2020- ശ്രീകുമാരൻ തമ്പി

🍂2019- സന്തോഷ്‌ ഏച്ചിക്കാനം

🍃2024 കടമ്മനിട്ട പുരസ്കാരം
  റഫീഖ് അഹമ്മദ്

🍃2023 കടമ്മനിട്ട പുരസ്കാരം
  പ്രഭാവർമ്മ

സർക്കാർ ഫാമിലി

22 Oct, 11:54


🛰ഇൻസാറ്റ്3 ഡിഎസ്🛰

(കാലാവസ്ഥ ഉപഗ്രഹം) ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ചു
(17 ഫെബ്രുവരി 2024)

🔻 വിക്ഷേപണ വാഹനം
👉🏻 ജിഎസ്എൽവി എഫ് 14 റോക്കറ്റ്

🔻 ജിഎസ്എൽവി,നോട്ടി ബോയ് എന്നറിയപ്പെടുന്നു

🔻ലക്ഷ്യങ്ങൾ :-ഭൂമിയുടെ ഉപരിതലം നിരീക്ഷിക്കുക, കാലാവസ്ഥാ പ്രാധാന്യമുള്ള വിവിധ സ്പെക്ട്രൽ ചാനലുകളിൽ സമുദ്ര നിരീക്ഷണങ്ങളും പരിസ്ഥിതിക വിശകലനവും

🔻ലംബ പ്രൊഫൈലുകളിലൂടെ വൈവിധ്യമാർന്ന അന്തരീക്ഷ അവസ്ഥകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുക.

🔻ഡാറ്റ ശേഖരണ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഡാറ്റ ശേഖരണവും വ്യാപന ശേഷിയും നൽകുക എന്നിവയാണ് ദൗത്യത്തിൻ്റെ പ്രാഥമിക ലക്ഷ്യങ്ങൾ

🔻കൂടാതെ ഉപഗ്രഹ സഹായത്താൽ തിരച്ചിൽ, രക്ഷാപ്രവർത്തനം എന്നിവ ലഭ്യമാക്കുക.

🔻 കാലാവധി 10 വർഷം

🔻 മിഷൻ ഡയറക്ടർ:- ടോമി ജോസഫ്

🔻വിക്ഷേപണം :- സതീഷ് ധവാൻ സ്പേസ് സെന്റർ ശ്രീഹരിക്കോട്ട

🔻 തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് സാങ്കേതികവിദ്യയാണ് റോക്കറ്റിൽ ഉപയോഗിച്ചത്

🔻 ജിഎസ്എസ്എൽവിയുടെ 16th ദൗത്യം


@sarkkarfamily

സർക്കാർ ഫാമിലി

22 Oct, 11:05


🤴🤴

💡 കൊഴുപ്പടിഞ്ഞ് രക്ത ധമനികളുടെ വ്യാസം കുറയുന്നത് അമിത രക്തസമ്മർദ്ദത്തിന് കാരണമാകുന്നു

💡 നിശബ്ദനായ കൊലയാളി എന്നറിയപ്പെടുന്ന അവസ്ഥയാണ് അമിത രക്തസമ്മർദ്ദം

💡 പുകവലി വ്യായാമ കുറവ് ഉപ്പ് അമിതമായി ഉപയോഗിക്കുന്നത് തുടങ്ങിയവ രക്തസമ്മർദ്ദം കൂടുന്നതിന് കാരണമാണ്

💡 രക്തസമ്മർദ്ദം കൂടുന്ന അവസ്ഥയാണ് ഹൈപ്പർടെൻഷൻ (അമിത രക്തസമ്മർദ്ദം)

💡 രക്തസമ്മർദ്ദം കുറയുന്ന അവസ്ഥയാണ് ഹൈപ്പോടെൻഷൻ

💡 രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന ഹോർമോൺ ആണ് ആൾഡോസ്റ്റിറോൺ

@sarkkarfamily

സർക്കാർ ഫാമിലി

22 Oct, 11:05


🎲 Quiz '🔴🔴🟠🟠🟡🟡🟢🟢🔵🔵🟣🟣🟤🟤⚪️⚪️⚫️⚫️ സയൻസ് - മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ് പല്ല് 👇 #science'
https://t.me/sarkkarfamily 💜
🖊 30 questions · 15 sec

സർക്കാർ ഫാമിലി

22 Oct, 08:50


🔴🔴🟠🟠🟡🟡🟢🟢🔵🔵🟣🟣🟤🟤⚪️⚪️⚫️⚫️

സയൻസ് - മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്


പല്ല് 👆


#science

40,324

subscribers

2,901

photos

312

videos