Mohanlal /മോഹൻലാൽ🕶️🤏 @lalettan1234 Channel on Telegram

Mohanlal /മോഹൻലാൽ🕶️🤏

@lalettan1234


Lalettan WhatsApp status videos, photos , promo

Mohanlal /Lalettan😍 Status , Story (English)

Are you a fan of the legendary actor Mohanlal, also known fondly as Lalettan? If so, then you're in for a treat with the Telegram channel '@lalettan1234'. This channel is dedicated to providing fans with the latest updates on Mohanlal, including WhatsApp status videos, photos, and promos. Whether you're looking for exclusive behind-the-scenes stories or simply want to stay connected with the star's latest projects, this channel has got you covered. Join the community of fellow fans and immerse yourself in the world of Lalettan. Stay updated on his upcoming movies, events, and more. Don't miss out on the opportunity to be a part of this vibrant and passionate fanbase. Subscribe to '@lalettan1234' today and get ready to experience the magic of Mohanlal like never before!

Mohanlal /മോഹൻലാൽ🕶️🤏

21 Feb, 15:47


*കിടിലൻ പാട്ട്👌🏻😍*
https://youtu.be/f3D7QVjso7M?si=aNPSTb3yTEM243Hb

Mohanlal /മോഹൻലാൽ🕶️🤏

21 Feb, 15:46


കണ്മണി പൂവേ സോങ്. ...❤️😍

ഈ ഒരു സോങ്ങിലെ സീനുകൾ കാണുമ്പോൾ തന്നെ എന്തൊരു പോസിറ്റീവ് വൈബ്. .❤️😍

മോഹൻലാലിനെയും ശോഭനയെയും ഒരുമിച്ചു സ്‌ക്രീനിൽ എത്ര കണ്ടാലും മതിവരില്ല മലയാളികൾക്ക് ❤️😍

സോങ്ങിനോടൊപ്പം സീനുകളും മനോഹരമാണെന്ന് ചിത്രങ്ങൾ പറയുന്നു. .❤️😍

പ്രതീക്ഷ കൂടി ❤️😍💯

തരുൺ മൂർത്തിക്ക് ലാലേട്ടനെ ഒരു കുടുംബനായകനായി നല്ല പോലെ അവതരിപ്പിക്കാനറിയാം. .❤️😍💯

Tharun Moorthy Mohanlal

Mohanlal /മോഹൻലാൽ🕶️🤏

21 Feb, 15:46


https://open.spotify.com/track/3AAJmTVOJS55CpYFiCnXVh?si=6iyRapZ9SliSMPWhL_mbAg

Spotify

Mohanlal /മോഹൻലാൽ🕶️🤏

21 Feb, 07:49


🤟

Mohanlal /മോഹൻലാൽ🕶️🤏

21 Feb, 05:09


Character No.12
Suraj Venjaramoodu as Sajanachandran in #L2E #EMPURAAN

Watch : youtu.be/77eXpPgtCd8

Malayalam | Tamil | Telugu | Kannada | Hindi

#March27

Mohanlal /മോഹൻലാൽ🕶️🤏

21 Feb, 03:58


Pure Blast….😎😱💥

#L2E

Mohanlal /മോഹൻലാൽ🕶️🤏

21 Feb, 03:57


*Thudarum New Poster* ❤️

Mohanlal /മോഹൻലാൽ🕶️🤏

20 Feb, 09:57


The Past Never Stays Silent

Drishyam 3 Confirmed!

#Drishyam3🔥

Mohanlal /മോഹൻലാൽ🕶️🤏

20 Feb, 09:56


Officially Confirmed !🔥

Georgekutty Is Coming Back !❤️‍🔥

Mohanlal /മോഹൻലാൽ🕶️🤏

18 Feb, 12:33


ഈ പടം ഉണ്ടാക്കിയ ഓളം ഒന്നും അതിന് ശേഷം വേറൊരു മലയാള സിനിമക്കും പിന്നീട് കാണാൻ സാധിച്ചിട്ടില്ല 🫰 3മണിക്കൂർ ആണ് ടിക്കറ്റ് കിട്ടാൻ വേണ്ടി Q നിന്നത്, കുട്ടികൾ മുതൽ മുതിർന്നവർ വരെ ആഘോഷമാക്കിയ ഒരു മലയാള സിനിമ 💥

ഈ സിനിമ നിർമ്മാതാവിന് നഷ്ടം ആണ് ഉണ്ടാക്കിയതെന്ന വാദം വിശ്വസിക്കുന്നവർ ഒന്നുങ്കിൽ 2016 ന് ശേഷം ജനിച്ചവർ ആയിരിക്കും, അല്ലെങ്കിൽ അത്ര മാത്രം അന്ധം ഹേറ്റ് തലയിൽ കൊണ്ട് നടക്കുന്നവർ ആയിരിക്കണം ..

#Pulimurugan #mohanlal

Mohanlal /മോഹൻലാൽ🕶️🤏

18 Feb, 09:08


March 27 ന് കേരളത്തിൽ 700+ Theatre ൽ L2E Release ചെയ്യും 🔥

Early Morning Show കൂടെ കിട്ടിയാൽ തൂക്ക് sure 📈

Mohanlal /മോഹൻലാൽ🕶️🤏

18 Feb, 05:36


Get ready for a lilting journey of L❤️VE

#Kanmanipoove from #Thudarum dropping on February 21 at 7PM 😍

Watch the promo here ➡️ youtu.be/fvSnyrp3JL8

Mohanlal /മോഹൻലാൽ🕶️🤏

18 Feb, 05:35


Character No.18

Baiju Santhosh as Murukan in #L2E #EMPURAAN

Watch : https://youtu.be/hj2bf32N8DY

Malayalam | Tamil | Telugu | Kannada | Hindi

#March27

Mohanlal /മോഹൻലാൽ🕶️🤏

16 Feb, 06:58


Character No.22

Oziel Jivani as Zaheer Masood in #L2E #EMPURAAN

Watch : https://youtu.be/VF53jvKMb6o

Malayalam | Tamil | Telugu | Kannada | Hindi

#March27

Mohanlal /മോഹൻലാൽ🕶️🤏

16 Feb, 06:58


ഹൃദയപൂർവം Location

Sangeeth Prathap Birthday 🤍

Mohanlal

Mohanlal /മോഹൻലാൽ🕶️🤏

16 Feb, 06:57


വർഷം 1993.

ഒരിടത്തു അഹങ്കാരം, തലക്കനം, പൗരുഷം, ക്രൂരത, ആരെയും കൂസാത്ത ഭാവം.. അച്ഛന്റെ ജാതി, തറവാടിത്തം, പാരമ്പര്യം, ആഢ്യത്വം, അങ്ങനെ എല്ലാം തന്നിൽ ഉള്ളതിന്റെ അഹംഭാവം... ദേവാസുരം: 13 ഏപ്രിൽ 1993

മറ്റേതിൽ കഷ്ടപ്പാട്, പെടാപ്പാടു, പങ്കപ്പാട്,
ദാരിദ്ര്യം, നിസ്സഹായാവസ്ഥ, ദയനീയാവസ്ത,
പാച്ചിൽ, അലച്ചിൽ, രോക്ഷം, കടം, കടമ, ദുരിതം.. ചുരുക്കി പറഞ്ഞാൽ "ഇനി പണയം വെക്കാൻ അണ്ടർവെയർ മാത്രം ഉള്ളു.." എന്ന അവസ്ഥ... മിഥുനം: 25 മാർച്ച് 1993

Lalettan 🔥❤️

Mohanlal /മോഹൻലാൽ🕶️🤏

13 Feb, 16:51


Character No.27

Mike Novikov as Sergei Leonov in #L2E #EMPURAAN

Watch: https://youtu.be/9O11xkYh1Co

Malayalam | Tamil | Telugu | Kannada | Hindi

#March27

Mohanlal /മോഹൻലാൽ🕶️🤏

13 Feb, 16:50


_I Repeat,എമ്പുരാനിൽ തീയേറ്റർ നിന്ന് കത്താൻ പോവുന്നത് ഖുറേഷിയുടെ എൻട്രിക്കല്ല, സ്റ്റീഫച്ചായന്റെ രണ്ടാം വരവിനായിരിക്കും!!🔥_

_ഈ സീനിനൊക്കെ Deepak Dev പണ്ണി വെക്കാൻ പോകുന്നത് എന്താവും!!??_

*Look At His Face, ... Our L'ord Is Backkk💥*

Mohanlal /മോഹൻലാൽ🕶️🤏

13 Feb, 04:40


Character No.28

Murugan Martin as Muthu in #L2E #EMPURAAN

Watch : https://youtu.be/a6RGgkkekwk

Malayalam | Tamil | Telugu | Kannada | Hindi
#March27

Mohanlal /മോഹൻലാൽ🕶️🤏

13 Feb, 04:29


"എല്ലാം ഒക്കേയല്ലേ അണ്ണാ 💖"

Even many elder guys from other districts calling Trivians " Anna" is common yet underrated thing...!!
Antony Perumbavoor 🔥

#L2E #Empuraan

Mohanlal /മോഹൻലാൽ🕶️🤏

12 Feb, 12:54


Character No.29

Sivaji Guruvayur as Medayil Rajan in #L2E #EMPURAAN

Watch: https://youtu.be/EATaFpij--k

Malayalam | Tamil | Telugu | Kannada | Hindi

#March27

Mohanlal /മോഹൻലാൽ🕶️🤏

12 Feb, 05:52


Character No.30

Manikuttan as Mani in #L2E #EMPURAAN

Watch: https://youtu.be/RRGRTZ_Z_f0

Malayalam | Tamil | Telugu | Kannada | Hindi

#March27

Mohanlal /മോഹൻലാൽ🕶️🤏

11 Feb, 15:22


Character No.31

Nyla Usha as Arundathi Sanjeev in #L2E #EMPURAAN

Watch : youtu.be/hglqV05flXQ

Mohanlal /മോഹൻലാൽ🕶️🤏

11 Feb, 04:48


Character No.32.
Giju John as Sanjeev Kumar in #L2E #EMPURAAN

Watch : https://youtu.be/2oZdgGlH1j8

Malayalam | Tamil | Telugu | Kannada | Hindi

#March27

Mohanlal /മോഹൻലാൽ🕶️🤏

11 Feb, 03:58


Fan edit ❤️😍

Mohanlal /മോഹൻലാൽ🕶️🤏

10 Feb, 13:15


Character No. 33.

Behzaad Khan as Salabath Hamza in #L2E #EMPURAAN

Watch : https://youtu.be/_SPtD1XCKbk

Malayalam | Tamil | Telugu | Kannada | Hindi

#March27

Mohanlal /മോഹൻലാൽ🕶️🤏

06 Feb, 07:31


പുള്ളിക്കാരൻ just താടി ഒന്ന് trim ചെയ്തു..അത്രേ ഉള്ളു, ഇപ്പോൾ മൊത്തം സോഷ്യൽ മീഡിയയിലും അത് കാട്ടു 🔥 ആയി പടർന്നുപിടിച്ചിരിക്കുന്നു 👊🏻🥵.

Just ഒന്ന് താടി trim ചെയ്ത് ഫാൻസ്‌, ഹേറ്റേഴ്‌സ് , ന്യൂട്രൽസ് എല്ലാരേയും ഒരു പോലെ ഞെട്ടിച്ചു.

NOW it's Time for PAYBACK ❤️‍🔥🌝

Mohanlal /മോഹൻലാൽ🕶️🤏

05 Feb, 17:34


😯🔥

Mohanlal /മോഹൻലാൽ🕶️🤏

05 Feb, 14:26


Latest

Mohanlal /മോഹൻലാൽ🕶️🤏

05 Feb, 14:26


*ഒരു ചെറിയ 10 Years Challenge*🫰🏻

Mohanlal /മോഹൻലാൽ🕶️🤏

05 Feb, 11:25


"ഏകദേശം അറിയാം ഉഗ്രൻ സാധനം തന്നെ വരുമെന്ന്"..🤌📈🔥

Gokul Suresh ❤️

Mohanlal /മോഹൻലാൽ🕶️🤏

02 Feb, 16:04


L2-EMPURAAN FINAL CUT DONE 🔥

Mohanlal /മോഹൻലാൽ🕶️🤏

01 Feb, 06:24


Highest Fans Show Counts in Kerala :
1. *Marakkar - 877*
2. *#Leo - 480*
3. #Beast - 421
4. Odiyan - 409
5. #Bigil - 308
6. #Sarkar - 278
7. Aaraattu - 238
8. Lucifer - 235
9. #Mersal - 187

*#Mohanlal - #Vijay actor's with highest fan base in Kerala 💥*

Mohanlal /മോഹൻലാൽ🕶️🤏

31 Jan, 16:37


ആക്ഷനും കട്ടിനും ഇടയിൽ സംഭവിക്കുന്ന അപൂർവതയുടെ പേരാണ് മോഹൻലാൽ അല്ലെങ്കിൽ വിസ്‌മയം... കഥാപാത്രം ആയി മാറി കട്ട് പറയുമ്പോൾ വെറും മോഹൻലാൽ എന്ന മനുഷ്യനായി തിരിഞ്ഞു നടക്കുന്നു...😌🔥

Mohanlal /മോഹൻലാൽ🕶️🤏

31 Jan, 05:15


എമ്പുരാനും, ബിലാൽ മൂവി യും ഇനി ഏതു മലയാള പടവും എത്തി പിടിക്കാൻ പോവുന്ന ഹൈപ്പിനെ മൊത്തത്തിൽ വിഴുങ്ങാൻ പ്രാപ്തിയുള്ള തിമിംഗലം...

ഇതിന് മുകളിൽ മറ്റൊന്ന് ഇമ്പോസിബിൾ😱

Mohanlal /മോഹൻലാൽ🕶️🤏

30 Jan, 15:02


#Lucifer Re-Release before #EMPURAAN in plans 🔥

- Antony Perumbavoor in #ARM Success Celebration

Mohanlal /മോഹൻലാൽ🕶️🤏

30 Jan, 13:48


കേരള ബ്ലാസ്റേഴ്‌സ് ഫാൻ ചാനൽ ആണ്,, കേരള ബ്ലാസ്റേഴ്‌സിനെ പറ്റിയുള്ള ന്യൂസ് updates എല്ലാം അറിയാം ജോയിൻ ചെയ്യൂ....


https://t.me/keralablastersfansisl

Mohanlal /മോഹൻലാൽ🕶️🤏

30 Jan, 05:13


Mohanlal - Amal Neerad
Mohanlal - LJP

വരട്ടെ വരട്ടെ 🤙🏻🔥

Mohanlal /മോഹൻലാൽ🕶️🤏

29 Jan, 08:24


BREAKING: #AmalNeerad - #Mohanlal project which is now planned to commence it's shoot after #Hridayapoorvam & #MMMN will be having total 80 days of shoot charted as of now.

Like majority of Amal movies,this movie is also set at the backdrop of kochi..

NB : As of now this is the current plan of the team and Amal is planning to shoot the movie in a single stretch without much schedule breaks..

Mohanlal /മോഹൻലാൽ🕶️🤏

27 Jan, 13:51


🎶Like a flame that’s burnin out…🔥
🎼Like a storm that’s dyin down..❄️

#L2E 💥⚡️

Mohanlal /മോഹൻലാൽ🕶️🤏

27 Jan, 05:51


Prithvi on what to expect from Empuraan..!!!

He also mentions that a couple of shots in the teaser were shot exclusively for the teaser because he didn’t want to show the actual footage in the promo materials.

Mohanlal /മോഹൻലാൽ🕶️🤏

27 Jan, 04:35


Style × Swag × Screen Presence 😎

The Mighty #L 👑🔥

Mohanlal /മോഹൻലാൽ🕶️🤏

26 Jan, 13:54


Holy F*ck! 🥵💥


https://youtu.be/tGCnglJGElk?si…

Mohanlal /മോഹൻലാൽ🕶️🤏

21 Jan, 03:40


Happy Birthday Jathin! Tovino Thomas
Power…is an illusion!

Mohanlal /മോഹൻലാൽ🕶️🤏

20 Jan, 17:37


Channel photo updated

Mohanlal /മോഹൻലാൽ🕶️🤏

20 Jan, 17:35


Channel photo removed

Mohanlal /മോഹൻലാൽ🕶️🤏

20 Jan, 17:35


Channel name was changed to «Mohanlal /മോഹൻലാൽ🕶️🤏»

Mohanlal /മോഹൻലാൽ🕶️🤏

20 Jan, 17:28


ഞാൻ വന്നത് എന്റെ ചേട്ടൻ വിളിച്ചിട്ടാടാ 🔥🦉

Mohanlal /മോഹൻലാൽ🕶️🤏

20 Jan, 17:23


ദൈവപുത്രൻ വരട്ടെ.....

9am IST!!

#L2E #Empuraan

Mohanlal /മോഹൻലാൽ🕶️🤏

19 Jan, 16:57


_L is on the way 🥵🔥_
Teaser Loading 🦉🔥

Mohanlal /മോഹൻലാൽ🕶️🤏

19 Jan, 10:53


ഈ സിനിമ ആകെ ഒരു തവണ യെ ഞാൻ കണ്ടിട്ടുള്ളു 🥹🥹 പിന്നെ കാണാൻ തോന്നിയിട്ടില്ല

Mohanlal /മോഹൻലാൽ🕶️🤏

18 Jan, 04:07


പഴയ സിനിമകൾ റീറിലീസ് ചെയ്തു തീയേറ്ററിൽ ആളെ എത്തിക്കാൻ നെട്ടോട്ടമോടുന്ന ഓരോ നടന്മാർ …and then there is Mohanlal… എണ്ണിയാൽ ഒടുങ്ങാത്ത വട്ടം മലയാളി തീയേറ്ററിൽ കണ്ട സിനിമകൾ റിറിലീസ് ചെയ്യുകയും അവ വൻ വിജയമാകുകയും combined ഗ്രോസ് 10 കോടിക്ക് മേലെ നേടുകയും ചെയ്യുന്നു… 🤌🏻🔥

ഇങ്ങേരുടെ പോപ്പുലാരിറ്റി ആയിട്ടൊക്കെ ബാക്കി നടന്മാരെ താരതമ്യം ചെയ്യുന്നത് തന്നെ തെറ്റ്…..

ഒരേയൊരു Mohanlal ❤️‍🔥

Mohanlal /മോഹൻലാൽ🕶️🤏

14 Jan, 05:24


Maniratnam's Master Craft, Career Best Performance By Lalettan and Prakash Raj,Santosh Sivan's Magical Frames,@arrahman's Mesmerizing Music ♥️!!

28 Years Of EPIC 💫 "IRUVAR" ❤️🔥

Mohanlal /മോഹൻലാൽ🕶️🤏

14 Jan, 05:24


തമിഴ്നാട്ടിൽ പോയി എം.ജി. ആറിൻ്റെ വേഷം ചെയ്ത ക്കൈയടി കിട്ടണമെങ്കിൽ ഒരു റേഞ്ച് വേണം..🔥💯

*_LALETTAN _* 💫❤️😚🔥

Mohanlal /മോഹൻലാൽ🕶️🤏

12 Jan, 16:29


*Lalettan's Upcoming Films*👉

* Thudarum
* Empuran
* Hridayapoorvam
* MMMN
* Amal Neerad's next Multistarrer with Fahad
* Jithu Madhavan's next
* Blessy's next*

etc.

*#*✌🏻

Mohanlal /മോഹൻലാൽ🕶️🤏

12 Jan, 16:21


*Mohanlal & Fahad Faasil in Amal Neerad's next biggie.Shoot will start from mid 2025*🤩🔥

Mohanlal /Lalettan😍 Status , Story

11 Jan, 09:42


they: this journey is not about staying in the crore club, but in the hearts of crores of people.

then we have this guy who is staying both in crore club and in the hearts of crores of people !!! 😍

💎❤️

Mohanlal /Lalettan😍 Status , Story

11 Jan, 05:21


തുടരും..

*Teaser 🔜SOON*

@Mohanlal |#Mohanlal

Mohanlal /Lalettan😍 Status , Story

10 Jan, 09:02


https://t.me/DuckChain_bot?start=_tgr_aw2e0FExNmM1

Mohanlal /Lalettan😍 Status , Story

08 Jan, 12:09


കൃത്യം 2 വർഷം മുന്നേ Sun pictures ഈ ഫോട്ടോ share ചെയ്തപ്പോ ഫാൻസിൽ നിന്നടക്കം ഡ്രസ്സിനും ഹെയർസ്റ്റൈലിനുമടക്കം വന്ന നെഗറ്റീവ് എന്തോരമാണ്….

അവസാനം ആഫ്റ്റർ റിലീസ് വെറും 7 മിനിറ്റ് റോളിൽ തൂക്കിപറത്തൽ പെർഫോ കൊടുത്ത് വൻ തരംഗമായി…സോഷ്യൽ മീഡിയ മുതൽ മുഖ്യധാര മാധ്യമങ്ങളിൽ വരെ ചർച്ചയായ ലെവൽ തരംഗം…. 😻🔥 സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ, അതിങ്ങ് കേരളത്തിൽ മാത്രമല്ല അങ്ങ് തമിഴ്നാട്ടിൽ വരെ ഗംഭീര അഭിപ്രായം…

Mathew 🫴🏻❤️‍🔥

Mohanlal /Lalettan😍 Status , Story

07 Jan, 16:35


Rate out of 10 ....

Mohanlal /Lalettan😍 Status , Story

04 Jan, 06:03


*🙏 സൂക്ഷിക്കുക 🙏*
*ഇതു പോലെ ഒരു കോളം വാർത്ത ആയിരുന്നു ആദ്യം കൊറോണ വൈറസും*😊

Mohanlal /Lalettan😍 Status , Story

03 Jan, 16:28


സിനിമ പരാജയമായിരുന്നുവെങ്കിലും ലാലേട്ടനെ വാലിബനായി ഗംഭീരമായി തന്നെ LJP ട്രീറ്റ്‌ ചെയ്തിരുന്നു. ഒരു സിനിമ കൊണ്ട് അവസാനിക്കേണ്ടതല്ല ഈ Combo എന്ന് അന്നേ ഉറപ്പിച്ചതാണ്. ആദ്യ സിനിമയുടെ പരാജയം ബാധിക്കാതെ Lijo - Mohanlal ആത്മബന്ധം നല്ല രീതിയിൽ തന്നെ വർക്ക്‌ ഔട്ട്‌ ആയതിൽ ഒരുപാട് സന്തോഷമുണ്ട്. 🖤

Yes, They are Joining Again For A big one. 🔥🤘🏻

Lijo Jose Pellissery - Mohanlal Loading Soon 💥!

Mohanlal /Lalettan😍 Status , Story

03 Jan, 16:28


#Mohanlal upcoming movies line-up

Sathyan Anthikad-
Mahesh Narayan-
Krishand-
Jithu Madhavan-
Jeethu Joseph-
Amal Neerad-
LJP

Anwar Rasheed (talks going on.!)

Mohanlal /Lalettan😍 Status , Story

03 Jan, 14:37


Mohanlal - Jithu Madhavan - Gokulam Movies highly anticipated movie to start shooting from August 2025.

Set works to begin soon.

6 months approx shoot...

Mohanlal /Lalettan😍 Status , Story

03 Jan, 12:34


തുടരും 🤍

Mohanlal /Lalettan😍 Status , Story

31 Dec, 18:41


𝙷𝚊𝚙𝚙𝚢 𝙽𝚎𝚠 𝚈𝚎𝚊𝚛 🎊♥️

Mohanlal /Lalettan😍 Status , Story

31 Dec, 05:48


Flag it off!
12 AM IST 🔥🦉

Mohanlal /Lalettan😍 Status , Story

29 Dec, 08:13


Lalettan upcoming projects....💥

Thudarum
Empuraan
Hridayapoorvam
Kannappa
Vrushabha
Lalettan - jithu joseph Movie
Lalettan - jithu madhavan movie
MMMN
lalettan - jithin lal movie
Lalettan - Vipin das movie
Lalettan - kishand movie
Lalettan - Amal Neerad Movie
Lalettan - Ljp Movie
Lalettan - Prithviraj movie
Lalettan - priyadarshan movie
Lalettan - anwar rasheed movie

Mohanlal /Lalettan😍 Status , Story

27 Dec, 13:33


കഴിഞ്ഞു പോയത് സിനിമ ജീവിതത്തിലെ ഏറ്റവും worst പീരീഡ് എന്ന് കണക്കാക്കാവുന്ന 5 വർഷങ്ങളാണ്.. നേര് ഒഴികെ ബാക്കിയെല്ലാം theatrical പരാജയങ്ങൾ.. ദൃശ്യം 2 & ബ്രോഡാഡി പോലത്തെ sureshot ഐറ്റംസ് OTT പോയി.. ബിഗ് ബഡ്ജറ്റ് സിനിമകൾ ഒക്കെ ലോസ്..

2024നൊപ്പം ആ ഫെയ്സും അവസാനിച്ചു.. ഇനി ജനുവരി 30nu വരുന്ന തുടരും മുതൽ എല്ലാം പ്രൊമിസിങ് പ്രോജക്ടുകൾ ആണ്.. നഷ്ടപ്പെട്ടതൊക്കെ തിരിച്ച് പിടിക്കാനുള്ള ടൈമാണ് ഇനി…

Time for a new damn phase.. 🤙🏻🔥

Mohanlal /Lalettan😍 Status , Story

24 Dec, 05:25


The wait is over! Starting tomorrow, witness the magic of #Barroz in real 3D on the big screen!

#Barroz3D #Dec25

Mohanlal /Lalettan😍 Status , Story

23 Dec, 15:17


Any celebration. One Name . One Anthem reverbated many times....!!💥🧡

L 🔥😱🔥🔥

Mohanlal /Lalettan😍 Status , Story

21 Dec, 04:42


1 Year Of Neru 🎬

അയാളുടെ മോശം സമയം ✍️
ക്ലാഷ് റിലീസുകൾ
ഒരു court room drama വെച്ച് Prime Time ൽ നിന്നവരുടെ Career Best ഗ്രോസുകൾ വരെ തൂക്കി ! 🥶😌😍

2024 മുന്നേ വരെ
All Time 5th Highest
Malayalam grosser at Kerala 🔥

Mohanlal /Lalettan😍 Status , Story

19 Dec, 04:33


11 Years of CLASSIC CRIMINAL GEORGEKUTTY...🔥

#11YearsofDrishyam #Drishyam #Mohanlal @Mohanlal

Mohanlal /Lalettan😍 Status , Story

18 Dec, 05:51


" എന്റെ ആരാധകർ ഒരുപാട് വിഷമിച്ചിട്ടുണ്ട് അവർക്കും കൂടി സിനിമകൾ ചെയ്യണം .. മലയിക്കോട്ടൈ വാലിബൻ എക്സ്പെട്ടേഷനിലേക് എത്തിയില്ല!
ഒരുപാട് പുതുമുഖ സംവിധായകർ വരുന്നുണ്ട് പക്ഷേ അവരെ തിരഞ്ഞെടുക്കുക എന്നത് ചാലഞ്ച് ആണ് അവരുടെ കഥാപാത്രങ്ങളിൽ എല്ലാം മോഹൻലാലിനെ കാണുന്നുണ്ട് അത് വൈപ്പ് ചെയ്തിട്ട് വേണം തിരഞ്ഞെടുക്കാൻ ..
ആവേശം ചെയ്ത ജിത്തു മാധവന്റെ കൂടെ പടം ചെയ്യുന്നുണ്ട്.. "

2025ൽ bangers Varunne .... 🥶📈

#mohanlal

Mohanlal /Lalettan😍 Status , Story

18 Dec, 05:48


Mohanlal confirmed Jithu Madhavan Film 💥🕺🏻

Mohanlal /Lalettan😍 Status , Story

17 Dec, 14:42


കൂടെ അഭിനയിക്കുന്നത് ഏത് നടി ആയാലും

റൊമാൻസ് രംഗങ്ങളിൽ ഇത് പോലെ കെമിസ്ട്രി വർക്ക്‌ ആകുന്ന നടൻ വേറെ കാണില്ല👌❤️

Mohanlal /Lalettan😍 Status , Story

17 Dec, 14:20


♥️♥️

Mohanlal /Lalettan😍 Status , Story

16 Dec, 12:37


ജീവിതത്തിൽ പലതും എളുപ്പത്തിൽ മറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഇടക്ക് ഒക്കെ ആഗ്രഹിക്കുന്ന നമ്മൾ മറവി എത്രത്തോളം ഭയാനകവും ഭീകരവും ആണെന്ന് ഒരു വിങ്ങലോടെ ഉൾക്കൊണ്ടിട്ടു ഇന്നേക്ക് 19 വര്‍ഷം.

A Film By Blessy ❤️

*#19yearsofthanmathra*

Mohanlal /Lalettan😍 Status , Story

16 Dec, 04:05


#Trimmed look

#MMMN first schedule look, may be extended for #Hridayapoorvam too

Mohanlal /Lalettan😍 Status , Story

03 Dec, 15:11


#Bramayugam director #RahulSadasivan's next with #PranavMohanlal - CONFIRMED.

Start rolling in January/February 2025.

Mohanlal /Lalettan😍 Status , Story

03 Dec, 15:09


🌝♥️

Mohanlal /Lalettan😍 Status , Story

03 Dec, 14:45


❤️

Mohanlal /Lalettan😍 Status , Story

03 Dec, 10:52


Join

Mohanlal /Lalettan😍 Status , Story

02 Dec, 15:45


മുരുകൻ വന്നത് ശെരിക്കും പണിയായത് ഒപ്പത്തിനാണ്

Still എന്തൊരു കിടു പടമാണ് കാണാൻ..! 🔥❤️

2016 2nd Top Grosser 💎
Onam Winner 🏆

Mohanlal /Lalettan😍 Status , Story

30 Nov, 09:04


classic criminal 💀

Mohanlal /Lalettan😍 Status , Story

29 Nov, 10:35


♥️

Mohanlal /Lalettan😍 Status , Story

26 Nov, 16:28


*സെൽഫി ടൈം* 😍

Mohanlal /Lalettan😍 Status , Story

23 Nov, 14:26


Stephan aka khureshi in white 🤍🔥

Mohanlal /Lalettan😍 Status , Story

21 Nov, 08:07


*വല്യേട്ടൻ ഇറങ്ങിയ കാലത്തെ ഒരു പ്രൊമോഷൻ ട്രിക്ക് 🔥* Just Look At The Poster For A Film Which Mohanlal Hasn't Even Acted

When Mollywood's Biggest Actor Is Necessary For Hype & Buzz They Will Do It Kidoo.😉.... *പിന്നെ ആണോ ഈ കാലത് 🔥🔥*

Mohanlal /Lalettan😍 Status , Story

20 Nov, 10:45


*മറ്റൊരാളെ ഓർത്ത് തൂകുന്ന കണ്ണീനീരിലും മഹത്തായ ഒരു നിധി.. ഈ ലോകത്ത് ഇല്ല മോളെ...*💔
*That Dialogue* 🥹

Mohanlal /Lalettan😍 Status , Story

19 Nov, 11:45


*ഒരു 100 കോടി അടിക്കാൻ ആരൊക്കെ വേണം.....!*🫠💚🫰

Mohanlal /Lalettan😍 Status , Story

18 Nov, 13:47


👀

Mohanlal /Lalettan😍 Status , Story

16 Nov, 04:22


അണ്ണൻ മീശ വെച്ചോരാട്ടപുലി” 🔥

Hitting Soon naa..!!!!! 😬📈🏌️❤‍🔥
Perfect for L entertainment അഴിഞ്ഞാട്ടം 📈🔥

ഛോട്ടാ മുംബൈ പോലൊരു ഐറ്റം തന്നെ കിട്ടാൻ ചാൻസ് ഉണ്ട് 🫴❤️

Jithu madhavan × mohanlal

Mohanlal /Lalettan😍 Status , Story

15 Nov, 08:09


All the remaining schedules of #Empuraan will be wrapped by December, 2024 !!

More than 1 year of shoot is coming to an end 😯
Massive shoot schedule, Production cost & star cast for any movie in Mollywood till date.

Now let's wait for mighty devil's re entry on Mar27, 2025🦉

Mohanlal /Lalettan😍 Status , Story

15 Nov, 08:09


തിരശീലയിൽ ഒരു നടനായി ബിഗ് സ്‌ക്രീനിൽ അവതരിച്ച ദിവസം തന്നെ ക്യാമറക്ക് പിന്നിൽ സംവിധായകന്റെ കുപ്പായം അണിഞ്ഞ് അദ്ദേഹം വീണ്ടും അവതരിക്കുന്നു

#Barozz Releasing On 25/12/2024 📌
Directed By Mohanlal 🎬💎

Mohanlal /Lalettan😍 Status , Story

14 Nov, 14:55


*Announcement*
*Pooja*


*Next week*
*Big M's*🔥

Mohanlal /Lalettan😍 Status , Story

14 Nov, 14:24


To srilanka 📈 ❣️

#Mohanlal (Cameo) to join Much awaited Magnum opus #Mammootty - #Mahesh Narayanan Movie 💥🔥

Mohanlal /Lalettan😍 Status , Story

14 Nov, 12:28


BARROZ TRAILER 😘🔥

Mohanlal /Lalettan😍 Status , Story

14 Nov, 12:14


*#Barroz Trailer shakes the Theatre's 💥🌟*
*Mohanlal's direction will stun you 🥹💯*
*Amazing visuals & quality frames 🔥*
*Technically top-notch 🤞🏻❤️*

Waiting for the final result 🤌

Mohanlal /Lalettan😍 Status , Story

14 Nov, 12:13


*+ve Response* 🥰

Mohanlal /Lalettan😍 Status , Story

13 Nov, 09:21


Rocky Bhaai
@RockkyBhaai
·
1h
Ama𝐋 Neerad Fans, Be ready🔥

Stay Tuned

6⃣:0⃣0⃣ PM

#amaLneerad #mohanlal #fahad #ganapathi

Mohanlal /Lalettan😍 Status , Story

10 Nov, 17:59


#PrithvirajSukumaran as Director 🎬

1. #𝘓𝘶𝘤𝘪𝘧𝘦𝘳 :

⭐️ 𝘈𝘭𝘭 𝘛𝘪𝘮𝘦 𝘉𝘭𝘰𝘤𝘬𝘣𝘶𝘴𝘵𝘦𝘳
𝘏𝘪𝘨𝘩𝘦𝘴𝘵 𝘔𝘰𝘭𝘭𝘺𝘸𝘰𝘰𝘥 𝘎𝘳𝘰𝘴𝘴𝘦𝘳 𝘪𝘯 𝘖𝘷𝘦𝘳𝘴𝘦𝘢𝘴
⭐️ 𝘛𝘰𝘱 𝘎𝘳𝘰𝘴𝘴𝘦𝘳 𝘰𝘧 2019
⭐️ 2nd 𝘔𝘢𝘭𝘢𝘺𝘢𝘭𝘢𝘮 𝘔𝘰𝘷𝘪𝘦 𝘵𝘰 𝘦𝘯𝘵𝘦𝘳 100 𝘊𝘳 𝘊𝘭𝘶𝘣 𝘞𝘰𝘳𝘭𝘥𝘸𝘪𝘥𝘦

Worldwide Gross : ₹128.52Cr

2. #𝘉𝘳𝘰𝘋𝘢𝘥𝘥𝘺 :

⭐️ 𝘙𝘦𝘤𝘰𝘳𝘥 𝘉𝘳𝘦𝘢𝘬𝘪𝘯𝘨 𝘖𝘛𝘛 𝘚𝘶𝘤𝘤𝘦𝘴𝘴 𝘰𝘯 𝘋𝘪𝘴𝘯𝘦𝘺+𝘏𝘰𝘵𝘴𝘵𝘢𝘳 𝘸𝘪𝘵𝘩 𝘏𝘪𝘨𝘩𝘦𝘴𝘵 𝘍𝘪𝘳𝘴𝘵 𝘋𝘢𝘺 𝘚𝘶𝘣𝘴𝘤𝘳𝘪𝘱𝘵𝘪𝘰𝘯𝘴 𝘢𝘤𝘳𝘰𝘴𝘴 𝘢𝘭𝘭 𝘭𝘢𝘯𝘨𝘶𝘢𝘨𝘦 & 𝘚𝘦𝘤𝘰𝘯𝘥 𝘏𝘪𝘨𝘩𝘦𝘴𝘵 𝘞𝘢𝘵𝘤𝘩𝘵𝘪𝘮𝘦 𝘰𝘯 𝘍𝘪𝘳𝘴𝘵 𝘋𝘢𝘺

3. #Empuraan : 👀?

Mohanlal /Lalettan😍 Status , Story

10 Nov, 17:58


Lalettan to make his entry a bit earlier!!!

Joining the sets by November 15 🤲🔥

And the opening shot will have all the lead actors associated with this movie in SriLanka 🔥...

Mohanlal /Lalettan😍 Status , Story

08 Nov, 15:04


തുടരും !❤️

Fresh Feel !🩷

Mohanlal /Lalettan😍 Status , Story

08 Nov, 15:04


*L360* ❤️

Mohanlal /Lalettan😍 Status , Story

05 Nov, 04:24


ദേവൻ...ദേവരാജൻ...👑

ദേവരാജ പ്രതാപ വർമ്മ🔥

ഇവരുടെയൊക്കെ ദേവ്ജി❤️

16 Years of IH Twenty20💥

Mohanlal /Lalettan😍 Status , Story

04 Nov, 16:07


പത്തനംതിട്ട ഇലന്തൂർ ലാലേട്ടൻ ജനിച്ച വീട് മിനിയേച്ചർ ചെയ്തു സമ്മാനിച് കലാകാരൻ ❤️❤️❤️

Mohanlal /Lalettan😍 Status , Story

03 Nov, 10:26


Unreleased Poster Of #Malaikottaivaliban 💥❤️‍🔥

Lalettan's Face 🥵👀

@Mohanlal
#Mohanlal

Mohanlal /Lalettan😍 Status , Story

02 Nov, 04:48


*#L2 E.M.P.U.R.A.A.N*

*Completed Schedule*

Schedule 1 - Delhi & Ladakk
Schedule 2 - UK
Schedule 3 - USA
Schedule 4 - Chennai
Schedule 5 - Thiruvananthapuram
Schedule 6 - Kochi
Schedule 7 - Gujarat
Schedule 8 - Hyderabad
Schedule 9 - Thiruvananthapuram
Schedule 10 - Idukki
Schedule 11 - Kochi

*Upcoming Schedule*

Schedule 12 - Mumbai
Schedule 13 - Abu Dhabi
Schedule 14 - Dubai
Schedule 15- Russia
Schedule 16 - Morocco
Schedule 17 - Kozhikode

Mohanlal /Lalettan😍 Status , Story

01 Nov, 05:10


പോസ്റ്ററിൽ ഏട്ടൻ😌

Mohanlal /Lalettan😍 Status , Story

01 Nov, 05:08


And it’s confirmed….
Khureshi Ab’ram will be facing the #YazukaGang 🔥🙌

പോസ്റ്ററിൽ ഉള്ള ഡ്രാഗൺ ടാറ്റൂ Yazuka ഗാങ്ങിലെ higher റാങ്കിൽ ഉള്ളവരുടെ symbol ആണ്‌.
ഇനി Yazuka തലവൻ ആയി ആരാണ് വരാൻ പോകുന്നത് എന്ന് വഴിയേ അറിയാം 😎😌🔥

Mohanlal /Lalettan😍 Status , Story

01 Nov, 04:58


Packup 👀🩷

99 ദിവസങ്ങൾക്ക് ശേഷം shooting കഴിഞ്ഞു 🥰

Title and FL Announcement on Nov 8

#L360 🩷

Mohanlal /Lalettan😍 Status , Story

01 Nov, 04:57


#Empuraan in Cinemas on March 27 2025 💥

Mohanlal /Lalettan😍 Status , Story

30 Oct, 11:57


#L360 Title Announcement On November 1, Kerala Piravi Day

Shoot Will Be Completed Up By October 31st

January 23, 2025 Release

Mohanlal /Lalettan😍 Status , Story

21 Oct, 14:40


*1988ൽ തമിഴ്നാട്ടിൽ ലാലേട്ടൻ്റെ ഫാൻസ് അസോസിയേഷൻ തുടങ്ങിയ ജയപാണ്ടി എന്ന ആരാധകൻ ഇന്ന് ലാലേട്ടനെ #L360 തേനിയിലെ ലൊക്കേഷനിൽ വച്ച് കണ്ടപ്പോൾ 🥰🥰*

L❤️

Mohanlal /Lalettan😍 Status , Story

17 Oct, 17:04


പോസിറ്റീവ് ആണേൽ ഒന്നൊന്നര തൂക്ക് ♥️🔥🔥🔥

Mohanlal /Lalettan😍 Status , Story

17 Oct, 17:04


Exclusive :
Empuraan FDFS starting at Night 1am....💥

1am, 4am, 7am Fanshows Permission Licensing soon...❤️😌

Mohanlal /Lalettan😍 Status , Story

17 Oct, 15:13


*EMPURAAN FDFS starting at Night 1am....💥*

_1am, 4am, 7am Fanshows Permission Licensing soon...❤️😌_

Mohanlal /Lalettan😍 Status , Story

16 Oct, 03:36


👀🔥

Mohanlal /Lalettan😍 Status , Story

14 Oct, 11:02


#Empuraan release on March 27 2025 🔐

Aashirvad will be going all guns blazzing for a giant WW release

അടുത്ത കൊല്ലത്തെ one of the best dates

March 27-31
31 monday Eid
27-31 GCC full holiday 🥵🔥

#Empuraan #mohanlal

Mohanlal /Lalettan😍 Status , Story

12 Oct, 15:23


😂😂👌

Mohanlal /Lalettan😍 Status , Story

12 Oct, 13:19


Script Locked 🔒

Shoot Expecting
2025 last or 2026 first

Starring- Mohanlal

Director- Vyshakh

Producer- Aashirvaad Cinemas

Writer- Jinu Abraham
and a New comer

A High Octane Action Mass
Entertainment Loading🔥

Mohanlal /Lalettan😍 Status , Story

07 Oct, 01:25


ഇപ്പോളും ആ തീയേറ്റർ എക്സ്പീരിയൻസ് ഓർക്കുമ്പോ തന്നെ Ultimate രോമാഞ്ചം 🔥

8 years of Mighty Pulimurugan 🥵🔥

Mohanlal /Lalettan😍 Status , Story

06 Oct, 13:45


One of the biggest film ever in Mollywood is all set to go on the floor this december 💥‼️

#Mammootty - #Mohanlal (Cameo) - #MaheshNarayanan

Mohanlal /Lalettan😍 Status , Story

06 Oct, 11:22


Deshyam 3 ....

Mohanlal /Lalettan😍 Status , Story

30 Sep, 16:21


It's true Hombale has signed a film with Mohanlal. Thought this would be a film with Mohanlal in the lead, but now there is a strong buzz, he is part of #Kantara2.❤️

Mohanlal /Lalettan😍 Status , Story

28 Sep, 07:10


Join Malayalam Status Telegram Channel Now 👇👇👇
https://t.me/MalayalamStatusSongsVideos

Mohanlal /Lalettan😍 Status , Story

28 Sep, 07:09


Join Malayalam Status Telegram Channel Now 👇👇👇
https://t.me/MalayalamStatusSongsVideos

Mohanlal /Lalettan😍 Status , Story

25 Sep, 11:06


🔥