മലയാളം ഫസ്റ്റ്ബെൽ📖 @malayalamfirstbell Channel on Telegram

മലയാളം ഫസ്റ്റ്ബെൽ📖

@malayalamfirstbell


🍁പി എസ് സി പരീക്ഷകളിലെ മലയാളം ഒരു ബാലി കേറാമല ആവാതിരിക്കാൻ സ്കൂൾ പാഠപുസ്തകങ്ങളിലെ,നമ്മൾ അറിഞ്ഞിരിക്കേണ്ട കുറച്ചു ചോദ്യങ്ങൾ, മുൻകാല ചോദ്യങ്ങൾ.. പ്രധാന പുരസ്‌കാരങ്ങൾ... എന്നിവ ഇവിടെ പരിചയപ്പെടാം..മലയാള പഠനം, ഇനി സുന്ദരമാക്കാം🍁

©🍁𝐍𝐢𝐦𝐦𝐲🍁

മലയാളം ഫസ്റ്റ്ബെൽ📖 (Malayalam)

മലയാളം ഫസ്റ്റ്ബെൽ എന്ന ടെലിഗ്രാമ് ചാനൽ പി എസ് സി പരീക്ഷകളിലെ മലയാളം ഒരു ബാലി കേറാമല ആവാതിരിക്കാൻ സ്കൂൾ പാഠപുസ്തകങ്ങളിലെ, നമ്മൾ അറിഞ്ഞിരിക്കേണ്ട കുറച്ചു ചോദ്യങ്ങൾ, മുൻകാല ചോദ്യങ്ങൾ.. പ്രധാന പുരസ്‌കാരങ്ങൾ... എന്നിവ ഇവിടെ പരിചയപ്പെടാം.. മലയാള പഠനം, ഇനി സുന്ദരമാക്കാം നിമ്മി. ചാനൽ അംഗങ്ങൾക്ക് പഠന സഹായവും പുസ്തകങ്ങൾക്ക് സംബന്ധിച്ച മുഖ്യ ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും ലഭ്യമാക്കുന്നു. ചാനൽ ആവശ്യങ്ങൾ, ചാനൽ ചുമയനങ്ങൾ എന്നിവ ഇവിടെ നിന്ന് ലഭ്യമാക്കാം. അവസാനം, ചാനൽ സഞ്ചരിക്കുന്ന നിമ്മി വിഷയങ്ങൾക്കും പഠനത്തിനും പ്രവർദ്ധനത്തിനും ആകർഷിക്കുന്ന പുരസ്‌കാരങ്ങൾ അതിലും പ്രമുഖമാണ്.

മലയാളം ഫസ്റ്റ്ബെൽ📖

20 Nov, 03:53


🟥🟥🟥 🔥🔥🔥🔥🔥🔥🔥🔥

𝐒𝐓𝐀𝐘 𝐓𝐔𝐍𝐄𝐃 𝐅𝐎𝐑 𝐒𝐄𝐀𝐒𝐎𝐍 𝟔😍

Suggest Our Channel To Your Dear & Near ones...

𝗡𝗼:𝟭 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 𝗖𝗛𝗔𝗡𝗡𝗘𝗟 𝗙𝗢𝗥 𝗠𝗔𝗟𝗔𝗬𝗔𝗟𝗔𝗠

💥JOIN @MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

20 Nov, 03:52


🔥സാരസം :- താമര,ആമ്പൽ

🔥കൽഹാരം : വെളുത്ത ആമ്പൽ,സൗഗന്ധിക പുഷ്പം,

🔥കൈരവം : വെളുത്ത ആമ്പൽ

🔥നീലാംബുജം : കരിങ്കൂവളം

💞JOIN @MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

16 Nov, 12:23


🔄🔄🔄🔄🔄🔄🔄🔄🔄🔄🔄🔄

ഭരണരംഗത്ത് ഇനി 'ടിയാരി' എന്ന വാക്ക് വ്യാപകമായി ഉപയോഗിക്കേണ്ടെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌ക്കാര വകുപ്പ്( ഔദ്യോഗിക ഭാഷ വകുപ്പ്) ജോയിന്റ് സെക്രട്ടറി സര്‍ക്കുലര്‍ ഇറക്കി. ടിയാരി എന്ന പദപ്രയോഗത്തെ സംബന്ധിച്ച് പൊതു നിര്‍ദേശം നല്‍കാനായാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ഭരണരംഗത്ത് ടിയാന്‍ എന്ന പദത്തിന്റെ സ്ത്രീ ലിംഗമായാണ് ടിയാരി എന്ന വാക്ക് ഉപയോഗിച്ചിരുന്നത്.


🎈JOIN @MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

15 Nov, 07:50


🍷🍸

Boost undo guys ഒരു കുപ്പി എടുക്കാൻ.... 🥹 പ്രീമിയം ഉള്ളവൻ ഇല്ലാത്തവന് കൊടുക്കണം എന്നാണല്ലോ 😌🫰

💝JOIN @MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

15 Nov, 07:15


📱📱📱📱📱📱📱📱📱📱📱📱📱


#10thSCERT MALAYALAM

📱 JOIN @MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

14 Nov, 04:07


⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️

#10thSCERT MALAYALAM

🍂 JOIN @MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

14 Nov, 03:16


❤️❤️❤️❤️❤️❤️❤️❤️

നിഷ്കളങ്കമായി ചിരിക്കാൻ കഴിഞ്ഞ ആ നല്ല കാലത്തിന്റെ ഓർമപ്പെടുത്തൽ ആണ് ഇന്ന് ...

തിരിച്ചു കിട്ടാത്ത ബാല്യം ഒരു സ്വപ്നമായി മനസ്സിൽ സൂക്ഷിക്കുന്ന എല്ലാവർക്കും ശിശുദിനാശംസകൾ..🌹

Happy Children's Day

🍁Join @MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

09 Nov, 17:31


Nimmy misse😘❤️

Inn exam indayrnnu..10/10🥹orupad nanni und misse❤️

Ranklistil onnum indavilla ennariyam..ennalum adym ezhthiya psc examn 3..4 mark ayrnn..aa enik inn 10/10🥹
Note polum ezhthiyittilla..rank file malayalm portion thodarilla..aake missnte voice mathram❤️
Oraayiram nanni❤️❤️🥹
Missine daivam anugrahikkatte❤️ ❤️You're a gem 💎❤️
Adutha season classukalkkayi waiting 😍

മലയാളം ഫസ്റ്റ്ബെൽ📖

09 Nov, 11:10


ഇന്നലത്തെ റിവിഷൻ ക്ലാസ്സ്‌ 🙈🥰
കിട്ടിയോ gyz😍

🟢Join @MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

09 Nov, 10:31


ഇന്ന് നടന്ന LSGI Secretary പരീക്ഷ മലയാളം ഉത്തരങ്ങൾ

പരീക്ഷ എങ്ങനെയുണ്ടായിരുന്നു എല്ലാവർക്കും? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെയ്ക്കു..
നമ്മുടെ റിവിഷൻ ക്ലാസ്സോക്കെ എല്ലാവർക്കും ഉപകാരപ്പെട്ടു എന്ന് വിശ്വസിക്കുന്നു🥰


JOIN @MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

09 Nov, 07:22




Lsgs paper 1

ഇന്ന് നടന്ന LSGS പരീക്ഷയിലെ മലയാളം  ചോദ്യങ്ങൾ


🟢Join @MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

09 Nov, 03:56


നീല മഷിയിൽ നിന്നും പച്ച മഷിയിലേക്കുള്ള നിങ്ങളുടെ യാത്രയ്ക്ക് വിജയാശംസകൾ ❤️❤️❤️

Waiting For You all❤️❤️❤️

മലയാളം ഫസ്റ്റ്ബെൽ📖

08 Nov, 16:39


🍂🍂🍂🍂

Revision 2

ക്ലാസ്സ്‌ ഇഷ്ടമായെങ്കിൽ റിയാക്ഷൻസ്.. അഭിപ്രായം ഇടണേ ❤️

ℹ️ Join @MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

08 Nov, 16:38


Live stream finished (1 hour)

മലയാളം ഫസ്റ്റ്ബെൽ📖

08 Nov, 15:32


Live stream started

മലയാളം ഫസ്റ്റ്ബെൽ📖

08 Nov, 12:10


▶️▶️▶️▶️▶️▶️▶️▶️▶️▶️▶️▶️

LSGS EXAM നാളെ ALLE....


മലയാളം വേറെ എവിടുന്നും പഠിച്ചില്ലെങ്കിൽ, ലാസ്റ്റ് ടൈം റിവിഷൻ ആഗ്രഹിക്കുന്നെണ്ടെങ്കിൽ


ഇന്ന് രാത്രി
9️⃣മണിക്ക് കൂടെ പോരുന്നോ🤟

കൂടെ പോരുന്നെങ്കിൽ

🔖JOIN @MALAYALAMFIRSTBELL

😢CHAT GROUP- @MALAYALAMFIRSTBELLCHAT

Nb:ഇന്നത്തെ ക്ലാസ്സ്‌ മിസ്സ്‌ ആകരുതേ

മലയാളം ഫസ്റ്റ്ബെൽ📖

08 Nov, 05:29


🔄🔄🔄🔄🔄🔄🔄🔄🔄🔄🔄

ഇന്ന് നടന്ന Matron grade I പരീക്ഷയുടെ മലയാളം ഉത്തരങ്ങൾ

🍀 JOIN @MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

08 Nov, 04:49


ഇന്ന് നടന്ന Matron grade I പരീക്ഷയുടെ മലയാളം ചോദ്യപേപ്പർ

JOIN
@MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

08 Nov, 03:40


🆕🆕🆕🆕🆕🆕🆕🆕🆕🆕🆕🆕
#10thscert MALAYALAM

JOIN @MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

07 Nov, 18:06


🅰️🅰️🅰️🅰️

ക്ലാസ്സ്‌ ഇഷ്ടമായെങ്കിൽ റിയാക്ഷൻസ്.. അഭിപ്രായം ഇടണേ ❤️

▶️ Join @MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

07 Nov, 16:46


Live stream finished (1 hour)

മലയാളം ഫസ്റ്റ്ബെൽ📖

07 Nov, 15:34


Live stream started

മലയാളം ഫസ്റ്റ്ബെൽ📖

07 Nov, 13:40


മലയാളം ഫസ്റ്റ്ബെൽ📖 pinned «▶️▶️▶️▶️▶️▶️▶️▶️▶️▶️▶️▶️ LSGS EXAM SATURDAY ALLE.... പഠിച്ചു ഒരു വിധത്തിൽ ആയി കാണുമല്ലോ... മലയാളം എന്തായി..? മലയാളം വേറെ എവിടുന്നും പഠിച്ചില്ലെങ്കിൽ ലാസ്റ്റ് ടൈം റിവിഷൻ ആഗ്രഹിക്കുന്നെണ്ടെങ്കിൽ ഇന്ന് രാത്രി 9️⃣മണിക്ക് കൂടെ പോരുന്നോ🤟 കൂടെ പോരുന്നെങ്കിൽ…»

മലയാളം ഫസ്റ്റ്ബെൽ📖

07 Nov, 05:03


▶️▶️▶️▶️▶️▶️▶️▶️▶️▶️▶️▶️

LSGS EXAM SATURDAY ALLE.... പഠിച്ചു ഒരു വിധത്തിൽ ആയി കാണുമല്ലോ... മലയാളം എന്തായി..?

മലയാളം വേറെ എവിടുന്നും പഠിച്ചില്ലെങ്കിൽ ലാസ്റ്റ് ടൈം റിവിഷൻ ആഗ്രഹിക്കുന്നെണ്ടെങ്കിൽ

ഇന്ന് രാത്രി
9️⃣മണിക്ക് കൂടെ പോരുന്നോ🤟

കൂടെ പോരുന്നെങ്കിൽ

🔖JOIN @MALAYALAMFIRSTBELL

😢CHAT GROUP- @MALAYALAMFIRSTBELLCHAT

മലയാളം ഫസ്റ്റ്ബെൽ📖

05 Nov, 06:40


▶️▶️▶️▶️▶️▶️▶️▶️▶️▶️▶️

തിമിംഗിലം
# ശബ്ദതാരാവലി

🆘JOIN @MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

05 Nov, 05:47


ഇന്നു നടന്ന മാർക്കറ്റിംഗ് ഓർഗനൈസർ എക്സാം മലയാളം ഉത്തരങ്ങൾ❤️

നിങ്ങളുടെ മാർക്കുകൾ കമെന്റ് ചെയ്യൂ📖

Join @malayalamfirstbell

മലയാളം ഫസ്റ്റ്ബെൽ📖

05 Nov, 05:08


ഇന്നു നടന്ന മാർക്കറ്റിംഗ് ഓർഗനൈസർ എക്സാം മലയാളം ചോദ്യങ്ങൾ
ചെയ്ത് നോക്കു🔥
JOIN
@MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

05 Nov, 04:07


10TH SCERT MALAYALAM 🎖

Small steps in the right direction are still steps. Be happy and proud of yourself. You’re doing great, keep going! 🤍

Good morning dears🥰

JOIN
@MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

04 Nov, 16:26


നിങ്ങൾ ഹാപ്പി അല്ലെ ഗയ്സ്സ്???

𝐖𝐡𝐞𝐧 𝐄𝐯𝐞𝐫𝐲𝐭𝐡𝐢𝐧𝐠 𝐒𝐞𝐞𝐦𝐬 𝐖𝐫𝐨𝐧𝐠 𝐚𝐧𝐝 𝐔 𝐚𝐫𝐞 𝐒𝐭𝐫𝐮𝐠𝐠𝐥𝐢𝐧𝐠, 𝐉𝐮𝐬𝐭 𝐫𝐞𝐦𝐞𝐦𝐛𝐞𝐫 𝐘𝐨𝐮 𝐦𝐚𝐭𝐭𝐞𝐫.. 𝐁𝐫𝐞𝐚𝐭𝐡𝐞... 𝐈𝐭𝐬 𝐨𝐧𝐥𝐲 𝐚 𝐛𝐚𝐝 𝐝𝐚𝐲.. 𝐍𝐨𝐭 𝐚 𝐛𝐚𝐝 𝐥𝐢𝐟𝐞..❤️

𝗚𝗼𝗼𝗗 𝗡𝗶𝗴𝗵𝘁 𝗗𝗲𝗮𝗿𝘀💕🫶🤗

മലയാളം ഫസ്റ്റ്ബെൽ📖

04 Nov, 12:29


Lgs

QUESTION CODE : 151/2024

ANSWERS MARKED PDF
(As per prov answer key)

📅  D.O.E  : 2/11/2024


Credits : IMPETUS

മലയാളം ഫസ്റ്റ്ബെൽ📖

04 Nov, 03:11


🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

#10th Scert

🍂Join @MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

02 Nov, 08:05


🆕🆕🆕🆕🆕🆕🆕🆕🆕🆕🆕🆕

എഴുത്തച്ഛൻ പുരസ്‌കാരം അറിയേണ്ടതെല്ലാം ..
UPDATED PDF😍💥

2024-ലെ എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍.എസ്. മാധവന്

🖇️എസ് കെ വസന്തൻ ചെയർമാനായ നാലംഗ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്

🆘JOIN @MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

01 Nov, 12:35


Short List

Kerala Administrative Tribunal OA

Office Attendant Grade II/Messenger/Night Watchman

Category No. 698/2022

OMR Exam Date : 25-06-2024.

Cut Off : 90.67

Main list : 39

❤️JOIN @MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

01 Nov, 01:39


🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴

ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തിന് 68 വയസ്സ്...

വൈവിധ്യങ്ങളാൽ സമ്പന്നമാർന്ന......
മലയാളത്തനിമ വിളിച്ചോതുന്ന.....
മലയാളത്തെ മറക്കാത്ത..... മലയാളഭാഷയെ മറക്കാത്ത....ഓരോ മലയാളിക്കും " മലയാളം ഫസ്റ്റ്ബെല്ലിന്റെ" ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ ♥️♥️🍁🍁🌿🌿☘️☘️🌱



ഇന്ന് ഒരു ദിവസം (ഒരാഴ്ചക്കുള്ള ശേഷി ഇല്ലാന്ന് അറിയാം) ഇവിടെ മലയാളം മാത്രം.... 🙂🙂


ആംഗലേയം ഒഴിവാക്കാം... 🙃

🍁ചേർന്നോളൂ..... @ആദ്യമണി 🫣

മലയാളം ഫസ്റ്റ്ബെൽ📖

31 Oct, 00:05


🎇🎇🎇🎇🎇🎇🎇🎇🎇🎇

𝘖𝘜𝘙 𝘚𝘖𝘜𝘓 𝘙𝘈𝘋𝘐𝘈𝘛𝘌𝘚 𝘉𝘌𝘈𝘜𝘛𝘐𝘍𝘜𝘓𝘓𝘠 𝘞𝘏𝘌𝘕 𝘞𝘌 𝘉𝘙𝘐𝘎𝘏𝘛𝘌𝘕 𝘛𝘏𝘌 𝘓𝘐𝘍𝘌 𝘖𝘍 𝘖𝘛𝘏𝘌𝘙𝘚 𝘞𝘐𝘛𝘏 𝘖𝘜𝘙 𝘓𝘐𝘎𝘏𝘛...🪔🪔🪔

𝗛𝗔𝗣𝗣𝗬 𝗗𝗜𝗪𝗔𝗟𝗜 𝗠𝗬 𝗙𝗔𝗠 ❤️❤️❤️

𝗧𝗘𝗔𝗠 𝗙𝗜𝗥𝗦𝗧𝗕𝗘𝗟𝗟

മലയാളം ഫസ്റ്റ്ബെൽ📖

30 Oct, 06:26


🆕🆕 🆕🆕🆕🆕🆕🆕🆕🆕



🔠JOIN @MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

30 Oct, 04:25


ഒരു പഴയ വീഡിയോ

കുഞ്ഞുണ്ണി മാഷ്

🟢JOIN @MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

29 Oct, 16:46


🎲 Quiz 'മലയാളം'
🦚 മലയാളം ഫസ്റ്റ്ബെൽ 🦚
🖊 47 questions · 15 sec

മലയാളം ഫസ്റ്റ്ബെൽ📖

29 Oct, 16:46


🎲 Quiz 'Malayalam'
🦚 മലയാളം ഫസ്റ്റ്ബെൽ 🦚
🖊 31 questions · 15 sec

മലയാളം ഫസ്റ്റ്ബെൽ📖

29 Oct, 06:21


Vim ഇഷ്പ്പെടേണ്ട, vim ഇട്ടാൽ മാത്രം മതി 🙈

Credits : അഗ്നി 🔥🔥

🍁Join @MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

29 Oct, 04:17


🟢🔴🟢🔴🟢🔴🟢🔴🟢🔴🟢🔴

കേരള ബാങ്ക് അസിസ്റ്റന്റ് മാനേജർ

മലയാളം ചോദ്യങ്ങൾ- ഉത്തരങ്ങൾ

😢100 th questionte answer ഗർഹ്യം എന്നാണ്...

Comment ur Marks Guyss😍

🔴 JOIN
@MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

29 Oct, 03:59


🆘🆘🆘🆘🆘🆘🆘🆘🆘🆘🆘🆘

കേരള ബാങ്ക് അസിസ്റ്റന്റ് മാനേജർ മലയാളം ചോദ്യങ്ങൾ

🟢Join @MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

28 Oct, 16:38


👑👑👑👑👑👑👑👑👑👑👑👑

🍂🍂🍂🍂🍂 𝗠𝗘𝗠𝗕𝗘𝗥𝗦

Thanks for ur support guys...❤️❤️❤️❤️❤️

Every ending is a new beginning..starting over is an opportunity to rewrite your story... take chances wisely...

No matter how much you hate me I always love you guys ❤️❤️😍 Have a Good Day...

𝗡𝗼
:𝟭 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 𝗖𝗛𝗔𝗡𝗡𝗘𝗟 FOR 𝗠𝗔𝗟𝗔𝗬𝗔𝗟𝗔𝗠

🫴 JOIN @MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

28 Oct, 12:18


🆕🆕🆕🆕🆕🆕🆕🆕🆕🆕🆕

SECRETARIAT ASSISTANT 2025

EXAM PROCESS

*PRELIMS FOR 100 MARKS

*OBJECTIVE MAINS CONSISTS OF 2 PAPERS


PAPER 1 :100 MARKS

PAPER 2:100 MARKS

*THOSE WHO QUALIFY MAINS SHOULD ATTEND KERALA PSC INTERVIEW.


🔫 Join @MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

28 Oct, 11:29


⚡️⚡️⚡️⚡️⚡️⚡️ ⚡️⚡️⚡️⚡️⚡️⚡️

🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

സെക്രട്ടറിയേറ്റ് അസിസ്റ്റൻ്റ് വിജ്ഞാപനം 2024 ഡിസംബറിൽ

🎯🎯മലയാളത്തിൽ മുഴുവൻ മാർക്കും നേടാൻ

Join @MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

28 Oct, 10:01


കേരള ബാങ്ക് OA പരീക്ഷയുടെ ചോദ്യപേപ്പർ

CODE :
A

മലയാളം ഫസ്റ്റ്ബെൽ📖

28 Oct, 09:39


FINAL ANSWER KEY

105/2022

Office attendant

Date of exam : October 8 2024

മലയാളം ഫസ്റ്റ്ബെൽ📖

28 Oct, 09:21


LDC/CLERK in Various Department - Ernakulam, Wayanad  

🔺ANSWERS MARKED AS PER FINAL KEY

QN CODE : 133/2024

📅 D.O.E  : 05/10/2024

  6 DELETION
(QN: 3,14,47,48,52,69)

🔄 2 ANSWER CHANGE 
(QN: 51,62) 

മലയാളം ഫസ്റ്റ്ബെൽ📖

28 Oct, 03:59


☀️☀️☀️☀️☀️☀️☀️☀️☀️☀️☀️

Believe U Can & You're Halfway There....

𝗚𝗼𝗼𝗗 𝗠𝗼𝗥𝗻𝗶𝗻𝗴 𝗚𝘂𝘆𝗭𝘇 ☀️☀️

#10thSCERT MALAYALAM

ഇത്രയും effort എടുക്കുന്ന ഞങ്ങൾക്ക് റിയാക്ഷൻസ് ഇല്ലേ 🥹
നിങ്ങളുടെ reactions..ആണ് ഞങ്ങളുടെ ഊർജ്ജം..❤️

𝗡𝗼:𝟭 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 𝗖𝗛𝗔𝗡𝗡𝗘𝗟 𝗙𝗢𝗥 𝗠𝗔𝗟𝗔𝗬𝗔𝗟𝗔𝗠

🆘JOIN @MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

27 Oct, 17:32


Weak people Revenge..
Strong people Forgive
Intelligent people Ignore

GooD Night My Family❤️


😢JOIN @MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

27 Oct, 05:01


📈📈📈📈📈📈📈📈📈📈📈📈വയലാർ രാമവർമ്മ സ്പെഷ്യൽ polls... ☝️☝️☝️☝️ #Vayalar

🔥JOIN @MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

27 Oct, 05:00


🍁 48 മത് വയലാർ അവാർഡ് ജേതാവ് - അശോകൻ ചെരുവിൽ


🍁കൃതി - കാട്ടൂർ കടവ്

🍁 ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമൻ നിർമ്മിച്ച വെങ്കല ശില്പവും ആണ് അവാർഡ്

🍁 മലയാളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ നോവലുകളുടെ ശ്രേണിയിലാണ് കാട്ടൂർകടവ്.

🍁 മഹാപ്രളയത്തിൽ തകർന്ന ഒരു ഗ്രാമത്തെ പശ്ചാത്തലമാക്കിയുള്ള ജീവിതാപഗ്രഥനവും നവോത്ഥാനവും ദേശീയ പ്രസ്ഥാനവും കാട്ടൂർക്കടവിലുണ്ട്

മലയാളം ഫസ്റ്റ്ബെൽ📖

26 Oct, 16:40


🎲 Quiz '🦚 മലയാളം ഫസ്റ്റ്ബെൽ 🦚'
മലയാളം
🖊 25 questions · 15 sec

മലയാളം ഫസ്റ്റ്ബെൽ📖

26 Oct, 14:09


🟢🔴🟢🔴🟢🔴🟢🟢🔴

🟢🔴🟢🔴🟢🔴🟢🔴🟢🔴🟢🔴🟢🔴

Helllo... Helllooo... Hellooo..

ഇന്ന് രാത്രി
🍂: 🍂🍂 മണിക്ക് കിടിലോസ്‌കി മലയാളം Bot ഉണ്ട്.. എല്ലാരും കേറി വായോ.. 🤌🫰🤌🫰🤌


😢 Join @malayalamfirstbellchat  group.. 🎇

മലയാളം ഫസ്റ്റ്ബെൽ📖

26 Oct, 10:46


https://t.me/AASHAANPSC

മലയാളം ഫസ്റ്റ്ബെൽ📖

26 Oct, 04:37


🍁🍁വിഗ്രഹിച്ചെഴുതുക 🍁🍁
👇👇👇👇👇👇👇👇

മലയാളം ഫസ്റ്റ്ബെൽ📖

25 Oct, 17:13


𝗕𝗲 𝗡𝗶𝗰𝗲 𝗙𝗼𝗿 𝗡𝗼 𝗥𝗲𝗮𝘀𝗼𝗻 🤗

Gudnyt My Family ❤️❤️❤️

മലയാളം ഫസ്റ്റ്ബെൽ📖

25 Oct, 11:36


⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️

ഇന്ന് നടന്ന ഡിഗ്രി ലെവൽ എക്സാം (assistant information officer)

മലയാളം ചോദ്യങ്ങൾ - ഉത്തരങ്ങൾ

🟢JOIN @MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

25 Oct, 11:23


ഇന്ന് നടന്ന ഡിഗ്രി ലെവൽ എക്സാം (assistant information officer)

🆘JOIN @MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

25 Oct, 09:04


🆒 🆒 🆒 🆒 🆒 🆒 🆒 🆒 🆒

ഓസ്സ് / ഓസിന്നു തട്ടുക- OC

ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഔദ്യോഗിക കത്തിടപാടുകളിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവവും പരിണാമവും എന്ന് വിശ്വസിക്കപ്പെടുന്നു. കത്തുകളും, തപാലും മറ്റും, പോസ്റ്റൽ വഴി അയക്കുന്നതിനു കമ്പനിയ്ക്ക് സ്റ്റാമ്പ് പതിപ്പിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. പകരമായി കമ്പനി ആവശ്യത്തിനു എന്നർത്ഥമുള്ള On Company Service- OCS എന്നു എഴുതിയാൽ മതിയായിരുന്നു. ഇപ്പോഴുള്ള സർക്കാർ തപാലുകളിൽ IGS എന്നു സീൽ ചെയ്യുന്നതു പോലെയായിരുന്നു ഈ സംവിധാനവും. കമ്പനി ഉദ്യോഗസ്ഥർ തങ്ങളുടെ സ്വകാര്യ കത്തിടപാടുകളും OCS എന്ന് ആലേഖനം ചെയ്യുവാൻ തുടങ്ങി. പോസ്റ്റൽ ഫീസ് അടയ്ക്കുന്നതിൽ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടിയായിരുന്നു ഈ തന്ത്രം. സ്വീകർത്താവിന് അർഹതയില്ലാത്ത ആനുകൂല്യം കൈപ്പറ്റുകയും, തനിക്ക് സൗജന്യമായി ലഭിക്കുന്നു എന്നു അവകാശപ്പെടുകയും ചെയ്യുന്നവരെ ഓസിനു വാങ്ങാൻ നടക്കുന്നവൻ എന്നു നാടൻ വായ്ത്താരിയിൽ പരിഹസിക്കുവാൻ തുടങ്ങിയത് അങ്ങനെയാണത്രേ.
#Copied

✏️ JOIN @MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

25 Oct, 06:19


🆘🆘🆘🆘🆘🆘🆘🆘🆘

November 9 ന് നടക്കുന്ന LSGS MAINS പരീക്ഷയുടെ hallticket പ്രൊഫൈൽ ൽ വന്നിട്ടുണ്ട്.. എക്സാമുള്ളവർ പ്രൊഫൈൽ പരിശോധിക്കുക.

🔖@MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

25 Oct, 03:45


🆕🆕🆕🆕🆕🆕🆕🆕🆕🆕🆕🆕🆕


#10thSCERT MALAYALAM

ഇത്രയും effort എടുക്കുന്ന ഞങ്ങൾക്ക് റിയാക്ഷൻസ് ഇല്ലേ 🥹
നിങ്ങളുടെ reactions..ആണ് ഞങ്ങളുടെ ഊർജ്ജം..❤️

𝗡𝗼:𝟭 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 𝗖𝗛𝗔𝗡𝗡𝗘𝗟 𝗙𝗢𝗥 𝗠𝗔𝗟𝗔𝗬𝗔𝗟𝗔𝗠

📱 JOIN @MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

24 Oct, 16:23


പതിനൊന്നാമത് ഒ വി വിജയൻ പുരസ്കാരം ലഭിച്ചത് : കുഴൂർവിൽസന്

"ഇന്ന് ഞാൻ നാളെ നീയാന്റപ്പൻ" എന്ന കവിത സമാഹാരത്തിന്.

Credits: vocabspedia

🔴JOIN @MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

24 Oct, 08:49


💥💥💥💥💥💥💥💥💥💥💥💥

#10thSCERT MALAYALAM

നിങ്ങളുടെ reactions..ആണ് ഞങ്ങളുടെ ഊർജ്ജം..❤️

👑 JOIN @MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

24 Oct, 07:50


CIVIL POLICE OFFICER
━━━━━━━━━━━━━━━
CAT NO:-537/2022
━━━━━━━━━━━━━━━
🔗UPCOMING VACANCY ALL BATTALION WISE
━━━━━━━━━━━━━━━━━━

🔹SAP - 164

▪️KAP 1 -186

🔹KAP2- 278

▪️KAP 3- 228

🔹KAP4- 322

▪️KAP5 -273

🔹MSP- 385

━━━━━━━━━━━━━━━━━━━
JOIN
@MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

24 Oct, 04:43


മുൻ, പിൻ, പൊൻ ഈ പദങ്ങളിലെ അന്ത്യമായ "ൻ" കഴിഞ്ഞ് ഖരം(ക, ച, ട,ത, പ) വരുമ്പോൾ "ല"കാരമായി മാറും.


#Nimmy's tips

Join @malayalamfirstbell

മലയാളം ഫസ്റ്റ്ബെൽ📖

23 Oct, 12:43


🏐🏐🏐🏐🏐🏐🏐🏐

PROVISIONAL KEY
━━━━━━━━━━━━━━━━━━
EXCISE INSPECTOR (TRAINEE)

DATE OF EXAM :-18/10/2024

മലയാളം ചോദ്യങ്ങൾ - ഉത്തരങ്ങൾ


🆘JOIN @MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

19 Oct, 12:23


Eth ooo oru dot😂 aarann areela.. എന്നാലും thankuuu so mch dear❤️❤️..

നിങ്ങളുടെ അനുഭവം എന്താണ് ഗയ്‌സ്

മലയാളം ഫസ്റ്റ്ബെൽ📖

19 Oct, 10:36


🔴🔴🔴🔴🔴🔴🔴🔴🔴🔴

ഇന്ന് നടന്ന മലപ്പുറം ഇടുക്കി ldc ചോദ്യങ്ങൾ- ഉത്തരങ്ങൾ

How was Your xam..? COMMENT YOUR MARKS...

🆘 JOIN @MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

19 Oct, 10:12


ഇന്ന് നടന്ന മലപ്പുറം ഇടുക്കി ldc ചോദ്യങ്ങൾ

🆘 JOIN @MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

19 Oct, 00:24


🅰️🅰️🅰️ 🅰️🅰️🅰️ 🅰️🅰️🅰️🅰️

ഈ സീസണിലെ LDC പരീക്ഷകൾക്ക് ധനാശി പാടാൻ പോകുന്നവർക്ക് എല്ലാവിധ ആശംസകളും നേരുന്നു.

പഠിച്ച് പരീക്ഷ എഴുതുന്നവർക്ക് വിജയാശംസകൾ 🤝😊
മലയാളം തുടങ്ങു... കൂൾ ആകു...

Waiting for ur responses after Xam..❤️❤️🤜👍

മലയാളം ഫസ്റ്റ്ബെൽ📖

18 Oct, 14:25


💥💥💥💥💥💥💥💥💥💥

ബസിൽ പാട്ട് കേട്ട് ഇരിക്കാതെ ഇത് നാലും നിങ്ങൾ കേൾക്കു....10/10 കിട്ടും....☺️ 2x speedil ഓടിച്ചു കേട്ടാൽ മതി...ബാക്കി important കാര്യങ്ങൾ ഗ്രൂപ്പിൽ share ആക്കിയിട്ടുണ്ട്...

Waiting for ur response after exam🤗
All d best my dears

💎question paper kittiyal Malayalam first ചെയ്യണം 💫💫🤗

https://t.me/malayalamfirstbell/11561

https://t.me/malayalamfirstbell/11775

https://t.me/malayalamfirstbell/11852

https://t.me/malayalamfirstbell/11860

മലയാളം ഫസ്റ്റ്ബെൽ📖

18 Oct, 14:18


🅰️🅰️🅰️🅰️🅰️🅰️🅰️🅰️🅰️

അവസാനവട്ട റിവിഷനു വേണ്ടി ഇതു വായിച്ചിട്ട് പോണേ 🥰

🔢 JOIN @MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

18 Oct, 11:29


🌈🌈🌈🌈🌈🌈🌈🌈🌈🌈

#10thSCERT MALAYALAM

നിങ്ങളുടെ reactions.. ഷെയർ ആണ് ഞങ്ങളുടെ ഊർജ്ജം..

😢 JOIN @MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

18 Oct, 07:06


LDC KOTTAYAM,KOZHIKKODE പരീക്ഷയുടെ FINAL ANSWER KEY അനുസരിച്ചു ആൻസർ മാർക്ക്‌ ചെയ്ത PDF 💙
━━━━━━━━━━━━━━━━━
❗️Answer Marked As Per Final Answer Key ❗️

Question Code: 122/2024

Name Of Post & Department: Clerk- Various( KOTTAYAM , KOZHIKKODE ) 503/2023

Date Of Test: 28-SEP-2024

━━━━━━━━━━━━━━━━━
Credits: VOCABSPEDIA

മലയാളം ഫസ്റ്റ്ബെൽ📖

18 Oct, 05:39


🎲 Quiz '🦚 മലയാളം ഫസ്റ്റ്ബെൽ 🦚'
മലയാളം
🖊 10 questions · 30 sec

മലയാളം ഫസ്റ്റ്ബെൽ📖

17 Oct, 07:03


NB : മനുഷ്യത്വം ഉള്ളവർക്ക് വേണ്ടി മാത്രം..

മലയാളം ഫസ്റ്റ്ബെൽ📖

17 Oct, 04:12


🚩🚩🚩🚩🚩🚩🚩🚩🚩

📱മലയാളം എങ്ങനെ പഠിച്ചു തുടങ്ങണം എന്ന് ചോദിക്കുന്നവർക്കായി

🌐മലയാളം ഫസ്റ്റ്ബെൽ എങ്ങനെ ഉപയോഗപ്പെടുത്താം


📱 SEASON 5 CLASS LINK

📱 SEASON 4 CLASS LINK

📱 SCERT VOICE CLASSES

📱 SHORT AUDIO CLASSES

📱 SEASON 5 QUIZ BOTS LINK

📱 TOPIC WISE QUIZ BOTS LINK

📱 OTHER QUIZ BOTS LINK

📱 MODEL TEST SERIES

📱 PYQ BOT LINK

📱 OLD CLASSES LINK (GRAMMAR & VOCABULARY)

📱 JOIN @MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

16 Oct, 10:06


📌📌📌📌📌📌📌

#10thSCERT MALAYALAM

നിങ്ങളുടെ reactions.. ഷെയർ ആണ് ഞങ്ങളുടെ ഊർജ്ജം..

😢 JOIN @MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

16 Oct, 04:23


🔄🔄🔄🔄🔄🔄🔄🔄🔄വള്ളത്തോൾ and ഇടശ്ശേരി special polls 😀😀😀😀😀

🔄JOIN @MALAYALAMFIRSTBELL

മലയാളം ഫസ്റ്റ്ബെൽ📖

16 Oct, 04:23


വള്ളത്തോൾ


കേരള പൂങ്കുയിൽ

കേരള വാല്മീകി

കേരള ടെന്നിസൺ