CPC Kozhikode @scpc2370139 Channel on Telegram

CPC Kozhikode

@scpc2370139


MALOORKKUNNU, DHQ CAMP, KOZHIKODE CITY. Ph 0495-2370139 ചൊവ്വ അവധി + സ്റ്റോക്കെടുപ്പ് ആയതിനാൽ മാസത്തിലെ അവസാനത്തെ 2 ദിവസങ്ങളിലും വിൽപ്പന ഉണ്ടാവില്ല

CPC Kozhikode (Malayalam)

സിപിസി കോഴിക്കോട് താളാർപ്പ്nnസിപിസി കോഴിക്കോട് എന്നാണ് നമ്മുടെ ടെലിഗ്രാം ചാനൽ. ഏതാണ് അതിനുസരിച്ച്? നാം അതിന്റെ പേരിൽനിന്നും അറിയില്ല തെറ്റുകൾ ആവശ്യമില്ല. ഇതുവരെ ഏതെങ്കിലും പ്രമോഷനൽ ചാനൽസ് സന്ദർശിച്ച ആരും സിപിസി കോഴിക്കോട് ചാനൽ ആണ് തന്നെ. ചെറുനഗരമില്ലാത്ത മലൂർക്കുന്ന്, ധിക്ക് ക്യാമ്പുമാണ് ചാനലിൽ നിന്ന് തെറ്റിൽ ഡിഎച്ക്യു കാമ്പിലേക്കും കോഴിക്കോട് നഗരത്തിലേക്കും നടന്നുകൊണ്ടിരിക്കുക. നാം നിങ്ങളുടെ ആദരിയും ആത്മകഥയും വായിക്കാം. ചാനൽ തിരിച്ചറിയുക. ഫോൺ 0495-2370139 മുലക്കുഴപ്പ് ചൊവ്വയാണ് + സ്റ്റോക്കെട്ട് ആയതിനാൽ മാസത്തിലെ അവസാനത്തെ 2 ദിവസങ്ങളിലും വിൽപ്പന ഉണ്ടാവില്ല. അത്രയും കഷ്ടമേക്കിലെപിപി, സിപിസി ഡീലർസന്റെ സഹായത്തോടെയും ചാനൽ മത്സരം വെയ്റ്റ് ചെയ്യും

CPC Kozhikode

03 Jan, 05:01


സ്മാർട്ട്‌ കാർഡ്

CPC Kozhikode

03 Jan, 04:59


31-12-2024 തിയ്യതി വരെ പണമടച്ചവരുടെ കാന്റീൻ സ്മാർട്ട്‌ കാർഡ് വിതരണത്തിന് തയാറായിട്ടുണ്ട്. ക്യാന്റീനിൽ വന്നു വാങ്ങാവുന്നതാണ്.

CPC Kozhikode

02 Jan, 06:14


മസ്റ്ററിങ്ങ്

CPC Kozhikode

01 Jan, 05:44


Photo from santhosh kumar

CPC Kozhikode

01 Jan, 05:26


ഇന്ന് കാന്റീൻ തുറന്നുപ്രവർത്തിക്കും

CPC Kozhikode

23 Dec, 09:24


24-12-2024, 25-12-2024 (പ്രതിവാര അവധി, ക്രിസ്മസ് ) തിയ്യതികളിൽ കാന്റീൻ അവധിയാണ്

CPC Kozhikode

26 Nov, 03:35


ചൊവ്വ കാന്റീൻ അവധിയാണ്

CPC Kozhikode

21 Nov, 11:17


15-11-2024 തിയ്യതി വരെ പണമടച്ചവരുടെ കാന്റീൻ സ്മാർട്ട്‌ കാർഡ് വിതരണത്തിന് തയാറായിട്ടുണ്ട്. ക്യാന്റീനിൽ വന്നു വാങ്ങാവുന്നതാണ്.

CPC Kozhikode

10 Nov, 09:15


31-10-2024 തിയ്യതി വരെ പണമടച്ചവരുടെ കാന്റീൻ സ്മാർട്ട്‌ കാർഡ് വിതരണത്തിന് തയാറായിട്ടുണ്ട്. ക്യാന്റീനിൽ വന്നു വാങ്ങാവുന്നതാണ്.

CPC Kozhikode

02 Nov, 06:08


*2025 വർഷത്തെ മസ്റ്ററിംഗ് റോൾ തയ്യാറായിട്ടുണ്ട്. റിട്ടയർ ചെയ്ത മുഴുവൻ canteen കാർഡ് ഹോൾഡർമാരും കാന്റീനിൽ വന്ന് ടി റോളിൽ ഒപ്പ് വെക്കേണ്ടതാണ്.* ക്യാന്റീനിൽ നേരിട്ട് വരാൻ സാധിക്കാത്ത മെമ്പർമാർക്ക് valid ആയ life certificate ഹാജരാക്കിത്തരാവുന്നതാണ്

CPC Kozhikode

29 Oct, 16:02


30, 31 തിയ്യതികളിൽ സ്റ്റോക്കെടുപ്പ് കാരണം വിൽപ്പന ഉണ്ടായിരിക്കില്ല. 01-11-2024 നു കാന്റീൻ തുറന്നു പ്രവർത്തിക്കും

CPC Kozhikode

03 Oct, 09:43


30-09-2024 തിയ്യതി വരെ പണമടച്ചവരുടെ കാന്റീൻ സ്മാർട്ട്‌ കാർഡ് വിതരണത്തിന് തയാറായിട്ടുണ്ട്. ക്യാന്റീനിൽ വന്നു വാങ്ങാവുന്നതാണ്.

CPC Kozhikode

27 Sep, 04:31


സ്റ്റോക്കെടുപ്പ് ദിവസങ്ങളിൽ kpkb booklet വിതരണം ഉണ്ടാവില്ല

CPC Kozhikode

27 Sep, 04:30


ഈ മാസം 29, 30 തിയ്യതികളിൽ സ്റ്റോക്കെടുപ്പ് ആയതിനാൽ വിൽപ്പന ഉണ്ടാവില്ല. അടുത്ത മാസം 1 ആം തിയ്യതി ചൊവ്വ കാന്റീൻ അവധി ആണ്

CPC Kozhikode

13 Sep, 02:21


ഓണം പ്രമാണിച്ച് കാന്റീൻ സെപ്റ്റംബർ 14 വരെ പ്രവർത്തിക്കും. സമയം രാവിലെ 10 മുതൽ വൈകിട്ട് 07 വരെ.

CPC Kozhikode

10 Sep, 04:01


ഓണം പ്രമാണിച്ച് ഇന്നും തുറന്നിരിക്കുന്നു. സമയം 10 മുതൽ 07 വരെ

CPC Kozhikode

08 Sep, 03:05


വിവിധ കമ്പനികൾ നൽകി വരുന്ന പ്രതേക ഓണക്കാല ഓഫറുകളോടെ വിൽപ്പന തുടരുന്നു. ഇലക്ട്രോണിക്ക് ഉൽപ്പന്നങ്ങൾക്ക് കമ്പനികൾ നൽകുന്ന വാറന്റിക്ക് പുറമെ അഡിഷണൽ വാറന്റി ക്യാന്റീനിൽ നിന്നുതന്നെ കുറഞ്ഞ നിരക്കിൽ പണം നൽകി വാങ്ങുന്നതിന്നും സൗകര്യമുണ്ട്. Contact- +9170127 47345

CPC Kozhikode

08 Sep, 01:26


ഞായർ, ഇന്ന് കാന്റീൻ 10 മണി മുതൽ 07 മണിവരെ തുറന്നിരിക്കും

CPC Kozhikode

06 Sep, 05:02


Aquaguard Onam Spl Offer Contact - Jebin 9746377202, 7025511066

CPC Kozhikode

05 Sep, 09:19


https://chat.whatsapp.com/LNdgDsIKsdbJ0AjNzpCqYR

CPC Kozhikode

05 Sep, 07:48


31-08-2024 തിയ്യതി വരെ പണമടച്ചവരുടെ കാന്റീൻ സ്മാർട്ട്‌ കാർഡ് വിതരണത്തിന് തയാറായിട്ടുണ്ട്. ക്യാന്റീനിൽ വന്നു വാങ്ങാവുന്നതാണ്.

CPC Kozhikode

04 Sep, 01:31


Onam calendar. Note the change in working days and time

CPC Kozhikode

03 Sep, 16:19


*04-09-2024 കാന്റീൻ പ്രവർത്തനം രാവിലെ 10 മണി മുതൽ വൈകിട്ട് 07 വരെ*

CPC Kozhikode

03 Sep, 11:24


Photo from santhosh kumar

CPC Kozhikode

02 Sep, 10:02


03-09-2024 മുതൽ സെപ്റ്റംബർ 14 വരെ കാന്റീൻ അവധി ഇല്ലാതെ പ്രവർത്തിക്കും. പ്രവർത്തി സമയത്തിൽ വർധനവുണ്ട്. സമയം രാവിലെ 10 മുതൽ വൈകിട്ട് 07 വരെ ആണ്.