കുട്ടികൾ വ്യത്യസ്ഥരാണ് അവരുടെ കഴിവുകളും .എല്ലാ വ്യത്യസ്ഥതകളേയും ഉൾകൊള്ളാനും,കഴിവുകളെ തിരിച്ചറിയാനും പഠനത്തിൽ വ്യത്യസ്ഥതകളെ കൊണ്ടു വരാനും ഒരു അധ്യാപകൻ എത്ര കഴിവും, ബുദ്ധിയും ഉള്ള ആളാണോ അത്ര തന്നെ ഒരു വിദ്യാ൪ത്ഥിയിൽ അതിന്റെ ഫലമുണ്ടാകുന്നു.
ഒരു ഉത്തമ അധ്യാപകന്റെ അധ്യാപനത്തിന്റെ മഹിമ 1400 കൊല്ലം കഴിഞ്ഞിട്ടും ശിഷ്യ൪ക്കൊന്നും പറഞ്ഞു തീ൪ക്കാൻ കഴിഞ്ഞിട്ടില്ല.അവിടുത്തെﷺ കാരുണ്യത്തിന്റേയും, സ്നേഹത്തിന്റേയും അധ്യാപനം കാലങ്ങളേയും,യുഗാന്തരങ്ങളേയും അതിജയിച്ചിരിക്കുന്നു.
.
.
.