✌️പ്രചോദനം✌️ @prajodhanam Channel on Telegram

✌️പ്രചോദനം✌️

@prajodhanam


"ആർക്കാണ് ജീവിതത്തിൽ ഒരു പ്രചോദനം ആവശ്യമില്ലാത്തത്?ജീവിതത്തിനു ഗുണം ചെയ്യുന്ന ചെറു ചിന്തകൾ ലഭിക്കാനൊരിടം"
@prajodhanam

✌️പ്രചോദനം✌️ (Malayalam)

പ്രചോദനം എന്ന ചാനൽ ആരാണ്? അത് എങ്ങനെ നിയമിക്കുന്നു? ഇത് നിങ്ങളുടെ ജീവിതത്തിൽ ഏതെങ്കിലും ചിന്തകൾ വേണ്ടിയുള്ളവയാണോ? ജീവിതത്തിൽ പ്രചോദനം ആവശ്യമുണ്ടോ? എന്നിവ എങ്ങനെ മാറ്റാൻ സഹായിക്കുന്നത്? എന്നിങ്ങനെ ചിന്തകൾ ലഭിക്കാൻ ആരാണ് പ്രചോദനം ചാനൽ? "പ്രചോദനം" ആവശ്യമില്ലാത്ത സ്ഥാനമാണ് ജീവിതത്തിൽ ഗുണം ചെയ്യുന്ന ചെറു ചിന്തകൾ ലഭിക്കാൻ ഉത്തമമായ ചാനൽ.

✌️പ്രചോദനം✌️

26 Jul, 03:52


എനിക്കില്ലാത്തത് നിനക്കും വേണ്ട എന്നല്ല.
എനിക്ക് നേടാനാവാതെ പോയത് മറ്റൊരാൾക്ക് നിഷേധിക്കപ്പെടാതിരിക്കട്ടെ എന്ന് ചിന്തിക്കുന്നിടത്താണ് എന്ന് നാം മനുഷ്യർ ആവുന്നത്.
@prajodhanam

✌️പ്രചോദനം✌️

15 Jul, 03:52


മഴ തോരും വരെ ആണ് കുടയുടെ ആവശ്യം.
അത് കഴിഞ്ഞാൽ നനഞ്ഞ കുടയും ഒരു ബാധ്യതയാണ് പലർക്കും.
ചില മനുഷ്യ ജീവിതങ്ങളും ഇതുപോലെയാണ്.
@prajodhanam

✌️പ്രചോദനം✌️

13 Jul, 05:48


ഊഹങ്ങൾ എപ്പോഴും ശരിയാകണമെന്നില്ല കാരണം അത് മനസ്സിന്റെ ഭാവനയാണ്.എന്നാൽ അനുഭവങ്ങൾ ഒരിക്കലും തെറ്റില്ല.കാരണം,അത് ജീവിതത്തിൽ നിന്നും നമ്മൾ പഠിച്ച പാഠങ്ങളാണ്.
@prajodhanam

✌️പ്രചോദനം✌️

12 Jul, 07:25


തോൽക്കാനുള്ള മനസ്സുമായിവേണം ജീവിതം എന്ന മത്സരം കളിക്കാൻ.ഓർക്കുക,വിധി എന്ന കള്ളക്കളിക്കാരൻ മത്സരത്തിനുണ്ട്.
@prajodhanam

✌️പ്രചോദനം✌️

12 Jul, 07:23


🌺ബലഹീനതകൊണ്ടൊ, വൈകല്യം കൊണ്ടോ, നിസ്സഹായതമൂലമോ നാം ഒറ്റപ്പെട്ടേക്കാം.

🌼തളർച്ചകളിൽനിന്ന് ഉയർത്തെഴുന്നേറ്റാൽ മാത്രം പോരാ,തളരുന്നവർക്ക് ഉണർത്തുപാട്ടാകാനും നമുക്ക് കഴിയണം.

🌻ഓർക്കുക,,മുറിവുണ്ടാക്കുന്നവരെയല്ല,മുറിവുണക്കുന്നവരെയാണ് സമൂഹത്തിനാവശ്യം.
@prajodhanam