Malayalam News @malayalamnewstv Channel on Telegram

Malayalam News

@malayalamnewstv


ഏറ്റവും പുതിയ മലയാളം വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ..

asianet, twentyfour, mathrubhumi, doolnews, oneindia, evartha, etc

Malayalam News (Malayalam)

മലയാളം വാർത്തകൾ ലഭിക്കാൻ ഒരു അവസരം! ഈ ടെലിഗ്രാമ് ചാനൽ 'Malayalam News' ഉള്ളിൽ നിന്നുള്ള ഏറ്റവും പുതിയ മലയാളം വാർത്തകൾ അറിയാൻ സാധിക്കും. ഏഷ്യാനെറ്റ്, ട്വെൺടി ഫോർ ന്യൂസ്, മാതൃഭൂമി, ഡൂൾ ന്യൂസ്, വണിന്ഡിയ, ഇവ എന്നിവയാണ് ചാനൽ നിന്നുള്ള വാർത്തകൾ ലഭിക്കുന്ന സംസ്ഥാനങ്ങൾ. 'Malayalam News' ചാനൽ ജോയിൻ ചെയ്യൂ അല്ലെങ്കിൽ നേരിടുക, കാർയം ചെയ്ത പോസ്റ്റുകൾ വായിക്കുക, മലയാളം ഭാഷയിൽ ഏറ്റവും പുതിയ വാർത്തകൾ സ്വീകരിക്കുക!

Malayalam News

10 Jan, 17:30


'ഈ കഥാപാത്രത്തിന്‍റെ ഏറ്റവും വലിയ മാസ് ഡയലോഗ് അതാണ്'; 'എമ്പുരാന്‍' ചീഫ് അസോസിയേറ്റ് പറയുന്നു

via @malayalamnewstv

Malayalam News

10 Jan, 17:30


2014ൽ ഷി ജിൻപിങ്ങ് വാഡ്നഗർ സന്ദർശിച്ചത് എന്തിന്? ആ 'രഹസ്യം' വെളിപ്പെടുത്തി പ്രധാനമന്ത്രി

via @malayalamnewstv

Malayalam News

10 Jan, 17:27


ലഘുഭക്ഷണ പാക്കറ്റില്‍ ചത്ത എലി; ഗുജറാത്തില്‍ ഒരു വയസുകാരി ആശുപത്രിയില്‍

via @malayalamnewstv

Malayalam News

10 Jan, 17:10


പെർഫ്യൂം കുപ്പികളിൽ തീയ്യതി തിരുത്താൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറി; ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്ക്

via @malayalamnewstv

Malayalam News

10 Jan, 17:10


വെറും കൂടിക്കാഴ്ചയോ അതോ..; വിക്രത്തെ കണ്ട് ഉണ്ണി മുകുന്ദന്‍, 'മാര്‍ക്കോ 2' പ്രതീക്ഷയില്‍ ആരാധകര്‍

via @malayalamnewstv

Malayalam News

10 Jan, 17:10


അവിശ്വസനീയം! സ്വപ്നത്തിൽ കണ്ട നമ്പറുള്ള ലോട്ടറി ടിക്കറ്റെടുത്തു, യുവതിയെ തേടിയെത്തിയ ഭാ ഗ്യം

via @malayalamnewstv

Malayalam News

10 Jan, 17:00


മുഖത്തെ കരുവാളിപ്പ് മാറാൻ പരീക്ഷിക്കാം ഓറഞ്ച് കൊണ്ടുള്ള ഫേസ് പാക്കുകൾ

via @malayalamnewstv

Malayalam News

10 Jan, 17:00


എച്ച്എംപിവി വ്യാപനത്തിനിടെ ആശ്വാസമായി ലോകാരോ ഗ്യ സംഘടനയുടെ പ്രതികരണം, ' രോ ഗപകർച്ച അസ്വാഭാവികമായില്ല'

via @malayalamnewstv

Malayalam News

10 Jan, 17:00


കുറ്റക്കാരൻ തന്നെ! ഹഷ് മണി കേസിൽ നിയുക്ത പ്രസിഡന്‍റ് ട്രംപിനെതിരെ കോടതി വിധിച്ച 'ശിക്ഷ', തടവും പിഴയുമില്ല!

via @malayalamnewstv

Malayalam News

10 Jan, 16:50


ഹഷ് മണി കേസില്‍ ട്രംപ് കുറ്റക്കാരന്‍; നിയുക്ത പ്രസിഡന്റായതിനാല്‍ ശിക്ഷ വിധിക്കാതെ കോടതി

via @malayalamnewstv

Malayalam News

10 Jan, 16:50


ബാറ്റ് ഒടിഞ്ഞ് തലയില്‍ ഇടിച്ചു! ബിഗ് ബാഷില്‍ ഡേവിഡ് വാര്‍ണര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു -വീഡിയോ

via @malayalamnewstv

Malayalam News

10 Jan, 16:49


പാലക്കാട് ടൂറിസ്റ്റ് ബസ്സിന് തീപ്പിടിച്ച് പൂര്‍ണമായി കത്തിനശിച്ചു; ഒഴിവായത് വന്‍ദുരന്തം| VIDEO

via @malayalamnewstv

Malayalam News

10 Jan, 16:45


അടുത്ത ഒമ്പത് മാസത്തേക്ക് ഒരു സിനിമയും കമ്മിറ്റ് ചെയ്യുന്നില്ല, എന്റെ ലക്ഷ്യം വേറൊന്നാണ്: അജിത് കുമാര്‍

doolnews • @malayalamnewstv

Malayalam News

10 Jan, 16:45


ഞങ്ങള്‍ ഇപ്പോഴും പ്രേമിക്കുകയല്ലേടാ എന്നായിരുന്നു മമ്മൂക്ക അന്ന് എന്നോട് പറഞ്ഞത്: ആസിഫ് അലി

doolnews • @malayalamnewstv

Malayalam News

10 Jan, 16:45


വിദ്വേഷ പരാമർശം; പി.സി ജോര്‍ജിനെതിരെ കേസെടുത്തു

doolnews • @malayalamnewstv

Malayalam News

10 Jan, 16:45


ഫഹദിന്റെയും വിജയ് സേതുപതിയുടെയും അഭിനയം ഇഷ്ടമാണ്, എന്നാല്‍ ആ നടനെ ആളുകള്‍ ആഘോഷിക്കാത്തതില്‍ വിഷമമുണ്ട്: ഷങ്കര്‍

doolnews • @malayalamnewstv

Malayalam News

10 Jan, 16:45


അവർ കണ്ണുതുറക്കണമെങ്കിൽ ഞങ്ങളുടെ ജീവൻ ബലിനൽകണം, അതിനു തുടക്കം കുറിക്കുന്നു: അതിർത്തിയിൽ ജീവനൊടുക്കിയ കർഷകന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്

doolnews • @malayalamnewstv

Malayalam News

10 Jan, 16:39


വീടിന്റെ പൂട്ട് പൊളിച്ച് അകത്തുകയറി മോഷ്ടിച്ചത് 29 പവൻ; മോഷ്ടാവിനും സ്വർണം വാങ്ങിയയാളിനും ശിക്ഷ വിധിച്ച് കോടതി

via @malayalamnewstv

Malayalam News

10 Jan, 16:39


ങേ, എന്താടാ ഈ കാണുന്നത്, ഓട്ടോയിലും കോഴിക്കുഞ്ഞുങ്ങളോ? വീഡിയോ പങ്കിട്ട് യാത്രക്കാരൻ

via @malayalamnewstv

Malayalam News

10 Jan, 16:39


പട്ടികജാതിക്കാരനായ യുവാവിനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച കേസ്; പ്രതികള്‍ക്ക് നാല് വര്‍ഷം തടവ്

via @malayalamnewstv

Malayalam News

30 Dec, 00:30


കാട്ടാന ആക്രമണം: മരിച്ച അമർ ഇലാഹിയുടെ കബറടക്കം ഇന്ന്; വണ്ണപ്പുറം പഞ്ചായത്തിൽ ഹർത്താൽ തുടങ്ങി

via @malayalamnewstv

Malayalam News

30 Dec, 00:21


ഉമ തോമസിൻ്റെ അപകടം: സംഘാടകരുടെ ഭാഗത്ത് ഗുരുതര വീഴ്ച, ഉപയോഗിച്ചത് ദുർബലമായ ക്യൂ ബാരിയർ; കേസെടുത്തു

via @malayalamnewstv

Malayalam News

30 Dec, 00:00


ചെറുതല്ലാത്ത വിജയലക്ഷ്യം മുന്നിലേക്കിട്ട് ഓസീസ്! ഇന്ത്യയുടെ ലക്ഷ്യം ജയമോ സമനിലയോ? മറുപടി ബാറ്റിംഗ് ആരംഭിച്ചു

via @malayalamnewstv

Malayalam News

29 Dec, 23:50


മേപ്പാടിയിൽ രോ ഗിയുമായി പോകവേ ആംബുലൻസ് അപകടത്തിൽപ്പെട്ടു അഞ്ച് പേർക്ക് പരിക്ക്

via @malayalamnewstv

Malayalam News

29 Dec, 23:43


ഭക്ഷണം വിളമ്പാൻ വൈകിയതിന് വേദിയിൽ നിന്നിറങ്ങിപ്പോയി വരൻ, പിന്നാലെ ബന്ധുവിനെ വിവാഹം കഴിച്ചു; പരാതിയുമായി വധു

via @malayalamnewstv

Malayalam News

29 Dec, 23:33


'അവധി നൽകാതെ മാനസിക പീഡനം'; ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രിയില്‍ ഡെ. നഴ്‌സിങ് സൂപ്രണ്ടിന്റെ ആത്മഹത്യ ശ്രമം

via @malayalamnewstv

Malayalam News

29 Dec, 23:13


യുഎസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു

via @malayalamnewstv

Malayalam News

29 Dec, 23:04


യുവാവിനെ കാട്ടാന കൊലപ്പെടുത്തിയ സംഭവം 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മന്ത്രി, 4 ലക്ഷം പ്രഖ്യാപിച്ച് എംപി

via @malayalamnewstv

Malayalam News

29 Dec, 19:43


ക്രെഡിന് വരെ രക്ഷയില്ല, കവർന്നത് 12.5 കോടി രൂപ, ആക്സിസ് ബാങ്ക് റിലേഷൻഷിപ്പ് മാനേജരടക്കം 4 പേർ പിടിയിൽ

via @malayalamnewstv

Malayalam News

29 Dec, 19:10


പ്രവചനങ്ങൾ തെറ്റിച്ച ഡോണൾഡ് ട്രംപ്, ചാരത്തിൽ നിന്നുയർന്ന അനുര കുമാര ദിസനായക; ലോകം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പുകൾ

via @malayalamnewstv

Malayalam News

29 Dec, 18:42


'ദൈവത്തിങ്കലേക്ക് പോകുന്നു'; കുറിപ്പെഴുതിവെച്ച് ഹോട്ടൽമുറിയിലെ കൂട്ട ആത്മഹത്യ ആഭിചാരമാണെന്ന് പൊലീസ്, ഞെട്ടൽ

via @malayalamnewstv

Malayalam News

29 Dec, 18:40


ഉമാ തോമസ്സിനെ പരിശോധിച്ച ഡോക്ടര്‍മാരുടെ പ്രതികരണം പങ്കുവെച്ച് ഔദ്യോഗിക ഫേസ്ബുക് പേജ്

via @malayalamnewstv

Malayalam News

29 Dec, 18:13


ആറ്‌ ദുരന്തങ്ങള്‍, പൊലിഞ്ഞത് 236 ജീവനുകള്‍; ഈ ഡിസംബര്‍ വിമാനയാത്രികരുടെ ദു:സ്വപ്‌നമാണ്!

via @malayalamnewstv

Malayalam News

29 Dec, 18:02


'3 വാരിയെല്ലുകൾ പൊട്ടി, ഉമാ തോമസ് എംഎൽഎ അപകടനില തരണം ചെയ്തുവെന്ന് ഇപ്പോൾ പറയാറായിട്ടില്ല'; ഡോ. കൃഷ്ണൻ ഉണ്ണി

via @malayalamnewstv

Malayalam News

29 Dec, 17:42


റെയിൽവേ ഗേറ്റിനിടയിൽ കുട്ടിയുടെ കൈ കുടുങ്ങി; രക്ഷയ്ക്കെത്തി പോലീസ് | VIDEO

via @malayalamnewstv

Malayalam News

29 Dec, 17:42


ഇന്ത്യൻ രാഷ്ട്രീയത്തിലെ താക്കോൽ സ്ഥാനങ്ങൾ കാത്തവരും വെട്ടിപ്പിടിച്ചവരും; 2024ലെ പ്രധാന സത്യപ്രതിജ്ഞകൾ

via @malayalamnewstv

Malayalam News

29 Dec, 17:40


അപ്രതീക്ഷിതമായി 13 അടി ഉയരത്തില്‍ തിരമാല, ഒന്നിന് പുറകെ ഒന്നായി കീഴ്മേല്‍ മറിയുന്ന ബോട്ടുകൾ; വീഡിയോ

via @malayalamnewstv

Malayalam News

29 Dec, 17:33


ഭയപ്പെട്ടത് പോലെയൊന്നുമില്ല, വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് പിന്നീട് പരിശോധിക്കാം - വി.ഡി സതീശൻ

via @malayalamnewstv

Malayalam News

29 Dec, 17:33


രക്തസമ്മര്‍ദ്ദം സാധാരണ നിലയില്‍, ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

via @malayalamnewstv

Malayalam News

29 Dec, 17:33


തലയും വാരിയെല്ലും ഇടിച്ചാണ് വീണത്, ഉമ തോമസിന്‌ അടിയന്തര ശസ്ത്രക്രിയ ആവശ്യമായി കാണുന്നില്ല- ഡോക്ടർമാർ

via @malayalamnewstv

Malayalam News

28 Dec, 08:03


കുടലിന്റെ ആരോ ഗ്യത്തിനായി സഹായിക്കുന്ന പാനീയങ്ങൾ

via @malayalamnewstv

Malayalam News

28 Dec, 08:02


മൈസൂരു, മാഹി, പളനി തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചു; 16കാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ 19കാരി അറസ്റ്റിൽ

via @malayalamnewstv

Malayalam News

28 Dec, 07:57


ലാലേട്ടന്റെ ഉപദേശവും മമ്മൂക്കയുടെ തംസപ്പും; സന്തോഷം കാരണം ഉറങ്ങാന്‍ പോലും പറ്റാത്ത അനുഭവം: അരിസ്റ്റോ സുരേഷ്

doolnews • @malayalamnewstv

Malayalam News

28 Dec, 07:57


ആ നടന്‍ എന്റെ അനിയനെ പോലെ; എടീ പോടീ എന്നെല്ലാം എന്നെ വിളിക്കാനുള്ള സ്വാതന്ത്ര്യം അവനുണ്ട്: ഉര്‍വശി

doolnews • @malayalamnewstv

Malayalam News

28 Dec, 07:57


സാക്ഷാല്‍ സച്ചിന്‍ ഒന്നാമതുള്ള റെക്കോഡുകളിലേക്ക് അടിച്ചു കയറി റെഡ്ഡി; ഒറ്റ സെഞ്ച്വറി കൊണ്ട് തിരുത്തിക്കുറിച്ചത് ചരിത്രം

doolnews • @malayalamnewstv

Malayalam News

28 Dec, 07:57


സദാചാര പൊലീസ് കളിക്കേണ്ട, പെൺകുട്ടിയെക്കുറിച്ച് മോശമായി സംസാരിക്കാനാർക്കും അവകാശമില്ല: തമിഴ്‌നാട് സർക്കാരിനെ വിമർശിച്ച് മദ്രാസ് ഹൈക്കോടതി

doolnews • @malayalamnewstv

Malayalam News

28 Dec, 07:57


തൊഴിലാളികള്‍ക്ക് വിജയം; ജര്‍മനിയിലെ ഫോക്‌സ്‌വാഗണ്‍ പ്ലാന്റ് അടച്ചുപൂട്ടലും കൂട്ടപിരിച്ചുവിടലും ഒഴിവാക്കി

doolnews • @malayalamnewstv

Malayalam News

28 Dec, 07:57


ഈ സെഞ്ച്വറി മുന്‍ സെലക്ടറുടെ മുഖത്തേറ്റ അടി; കരിയര്‍ തിരുത്തിക്കുറിച്ച് റെഡ്ഡി

doolnews • @malayalamnewstv

Malayalam News

28 Dec, 07:57


ആ ബോളിവുഡ് നടന്‍ അന്ന് എന്നെ തോണ്ടിവിളിച്ച് നിന്റെ ഡാന്‍സ് എന്റെ ഫീഡില്‍ വന്നുവെന്ന് പറഞ്ഞു: റംസാന്‍

doolnews • @malayalamnewstv

Malayalam News

28 Dec, 07:53


പെരിയ കേസ്: അപ്പീൽ പോകുമെന്ന് സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി; നിരപരാധികൾ കുറ്റക്കാരായെന്ന് എൽഡിഎഫ് കൺവീനർ

via @malayalamnewstv

Malayalam News

28 Dec, 07:53


തുടരും എങ്ങനെയുണ്ടാകും?, നടൻ മോഹൻലാല്‍ പറഞ്ഞത് ചര്‍ച്ചയാകുന്നു

via @malayalamnewstv

Malayalam News

28 Dec, 07:52


ഇനി ജീവിക്കണ്ട, തന്നെ തൂക്കി കൊല്ലണമെന്ന് പെരിയ കേസിലെ 15ാം പ്രതി; കോടതിയോട് പ്രാരാബ്ദം പറഞ്ഞ് കുറ്റക്കാർ

via @malayalamnewstv

Malayalam News

28 Dec, 07:42


ഒടുവില്‍ ആ നന്മയുള്ള മനുഷ്യനെ കണ്ടെത്തി; 12 കൊല്ലമായി മുടങ്ങാത്ത ശീലം, ഓടാനെത്തുന്നവർക്കായി നാരങ്ങവെള്ളം

via @malayalamnewstv

Malayalam News

28 Dec, 07:42


ഓട്ടോ ഷോയിൽ ശ്രദ്ധേയമാകാൻ രണ്ട് പുതിയ കാറുകൾ

via @malayalamnewstv

Malayalam News

28 Dec, 07:42


കൊല്ലം മുണ്ടക്കലിൽ സ്കൂട്ടറിടിച്ച് ഗുരുതര പരിക്കേറ്റ വയോധിക മരിച്ചു

via @malayalamnewstv

Malayalam News

28 Dec, 07:34


കേരളം നടുങ്ങിയ രാത്രി; പെരിയ ഇരട്ടക്കൊലപാതകക്കേസിന്‍റെ നാള്‍വഴി

via @malayalamnewstv

Malayalam News

28 Dec, 07:33


ഈ ആന്‍ഡ്രോയ്‌ഡ് ഫോണുകളില്‍ നിന്ന് വാട്‌സ്ആപ്പ് ഉടന്‍ അപ്രത്യക്ഷമാകും; നിങ്ങളുടെ ഫോണുണ്ടോ എന്ന് പരിശോധിക്കാം

via @malayalamnewstv

Malayalam News

28 Dec, 07:26


സി.പി.എമ്മിന്റെ കൊലക്കത്തി താഴെവെക്കാന്‍ ഈ വിധി കാരണമാകട്ടെ- പി.സി. വിഷ്ണുനാഥ്

via @malayalamnewstv

Malayalam News

28 Dec, 07:26


ലൈം ഗികപീഡനാരോപണത്തിൽ പദവി നഷ്ടം, ചൈനീസ് ചാരബന്ധത്തിൽ കരിനിഴലിൽ; വിവാദങ്ങളുടെ പ്രിയപുത്രൻ ആൻഡ്രൂ

via @malayalamnewstv

Malayalam News

28 Dec, 07:26


വിധി തിരിച്ചടി, സി.പി.എം നേതൃത്വം പ്രതികൾക്ക് ഒത്താശയും സഹായവും ചെയ്തു നൽകി-രമേശ് ചെന്നിത്തല

via @malayalamnewstv

Malayalam News

25 Dec, 05:11


പുല്‍മേടുകളില്‍ മഞ്ഞ് വീണുതുടങ്ങി, മൂന്നാറില്‍ അതിശൈത്യം; തണുപ്പാസ്വദിക്കാന്‍ സഞ്ചാരികളുടെ ഒഴുക്ക്

via @malayalamnewstv

Malayalam News

25 Dec, 05:11


ശ്യാം ബെനഗൽ: പകർത്തിയത് സെക്കന്തരാബാദിന്റെ കൈയൊപ്പ്...

via @malayalamnewstv

Malayalam News

25 Dec, 05:11


മഴ പോലെ പെയ്യുന്ന മഞ്ഞ്, ആര്‍ത്തുല്ലസിച്ച് ജനം; സഞ്ചാരികളൊഴുകുന്ന ഷിംലയുടെ അതിശയിപ്പിക്കും കാഴ്ച

via @malayalamnewstv

Malayalam News

25 Dec, 05:11


കടവന്ത്രയിലെ അനാശാസ്യ കേന്ദ്രം; നടത്തിപ്പുകാര്‍ പോലീസുകാരുടെ ബിനാമികള്‍, ഒഴുകിയത് കോടികള്‍

via @malayalamnewstv

Malayalam News

25 Dec, 05:11


ബെനഗൽ; അഭിനയത്തിലും ജീവിതത്തിലും എന്നെ സ്വാധീനിച്ച മഹാനായ ഗുരു-ശബാന ആസ്മി

via @malayalamnewstv

Malayalam News

25 Dec, 05:11


മൈക്ക് അനുമതിയില്ല, പാലയൂർ പള്ളിയിൽ ക്രിസ്മസ് കരോൾ ഗാനം പോലീസ് അനുവദിച്ചില്ല

via @malayalamnewstv

Malayalam News

25 Dec, 05:11


രാത്രി മുഴുവൻ ഇരുന്ന് കുടിക്കുമായിരുന്നു; ദുഃസ്വഭാവത്തെക്കുറിച്ച് ആമിർ ഖാൻ

via @malayalamnewstv

Malayalam News

25 Dec, 05:11


ക്ഷേമപെന്‍ഷന്‍ വേണ്ടെന്ന് അപേക്ഷിച്ചിരുന്നു, കുറ്റക്കാരിയല്ല- വിവാദത്തില്‍ പ്രതികരിച്ച് ജീവനക്കാരി

via @malayalamnewstv

Malayalam News

25 Dec, 05:11


രണ്ടാഴ്ച സമയം തരും, ഈ രണ്ട് കാര്യങ്ങൾ ശരിയാക്കണം; പഞ്ചായത്ത് ഓഫീസിലേക്ക് ഊമക്കത്ത്; ഇല്ലെങ്കിൽ ബോംബ് വെയ്ക്കും

via @malayalamnewstv

Malayalam News

25 Dec, 05:11


മോദിയാണ് നേതാവെന്ന തീരുമാനം അദ്വാനിയെ അറിയിച്ചത് വേദനയോടെ-വെങ്കയ്യ നായിഡു|അഭിമുഖം

via @malayalamnewstv

Malayalam News

25 Dec, 05:10


ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യ മുഖം; മുൻ പ്രധാനമന്ത്രി എ ബി വാജ്പേയിയുടെ നൂറാം ജന്മവാർഷികം ഇന്ന്

via @malayalamnewstv

Malayalam News

25 Dec, 05:09


വിമാനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഹാന്‍ഡ് ബാഗിന് പുതിയ നിയമം, ഒറ്റ ബാഗേ പറ്റൂ, പരമാവധി ഏഴ് കിലോ

via @malayalamnewstv

Malayalam News

25 Dec, 05:08


ബിരുദക്കാരെ ഇവിടെ കമോണ്‍; എസ്.ബി.ഐ. വിളിക്കുന്നു, ജൂനിയർ അസോസിയേറ്റ് ഒഴിവുകളിലേക്ക് നിയമനം

via @malayalamnewstv

Malayalam News

25 Dec, 05:01


ചോദ്യപേപ്പർ ചോർച്ച: എംഎസ് സൊല്യൂഷൻസ് സിഇഒ വിദേശത്തേക്ക് കടക്കുന്നത് തടയാൻ പൊലീസ്, ലുക്ക്‌ ഔട്ട്‌ നോട്ടീസ്

via @malayalamnewstv

Malayalam News

25 Dec, 05:01


മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്; 8 മാസമായിട്ടും കുറ്റപത്രത്തിന് അനുമതി നൽകാതെ കേന്ദ്രം

via @malayalamnewstv

Malayalam News

25 Dec, 04:50


'നിനക്ക് അത്യാവശ്യമാണെന്നറിയാം'; മോഷ്ടാവിന് വൈകാരിക കുറിപ്പുമായി ഉടമ, പിന്നാലെ ബൈക്ക് യഥാസ്ഥാനത്ത്, വീഡിയോ

via @malayalamnewstv

Malayalam News

25 Dec, 04:40


ഉള്ളിക്ക് വിലയിടിഞ്ഞതിൽ പ്രതിഷേധം, മന്ത്രിക്ക് ഉള്ളിമാല അണിയിച്ച് കർഷകൻ, സമ്മതിച്ച് മന്ത്രി -വീഡിയോ

via @malayalamnewstv

Malayalam News

25 Dec, 04:30


Health Tips : വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഇതാ ചില മാർ ഗങ്ങൾ

via @malayalamnewstv

Malayalam News

25 Dec, 04:30


വിമാനയാത്രയ്ക്ക് ഇനി പുതിയ ചട്ടം ബാധകം; ഒരൊറ്റ ബാഗ് മാത്രം അനുവദിക്കും അതും 7 കിലോയിൽ താഴെ മാത്രം ഹാന്റ് ബാഗ്

via @malayalamnewstv

Malayalam News

25 Dec, 04:30


ഓസ്ട്രേലിയയിൽ ചുഴലിക്കാറ്റിൽ മരിച്ച തലശ്ശേരി സ്വദേശിയുടെ ശവകുടീരം കണ്ടെത്തി

via @malayalamnewstv

Malayalam News

26 Nov, 12:47


നിരവധി തവണ ഫോൺ വിളിച്ചിട്ട് എടുത്തില്ല; റൂമിലെത്തി പരിശോധിച്ചപ്പോൾ പ്രവാസി മരിച്ച നിലയിൽ

via @malayalamnewstv

Malayalam News

26 Nov, 12:47


'സംവിധാനം മോഹൻലാൽ' സ്ക്രീനിൽ തെളിയാൻ ഇനി 28 ദിവസം; ബറോസ് പുത്തൻ പോസ്റ്ററുമായി താരം

via @malayalamnewstv

Malayalam News

26 Nov, 12:47


പോക്കറ്റിലുള്ള നോട്ട് ഒറിജിനലാണോ? 500 രൂപയുടെ കള്ള നോട്ടുകൾ പെരുകുന്നു; വ്യാജനെ എങ്ങനെ തിരിച്ചറിയാം?

via @malayalamnewstv

Malayalam News

26 Nov, 12:47


കെഎസ്ആർടിസിയിൽ ഉച്ചഭക്ഷണം ഉൾപ്പെടെ ഒരു ദിവസം 500 രൂപയിൽ താഴെ ചെലവിൽ 'ഐവി'; പുതിയ പദ്ധതി പ്രഖ്യാപിച്ച് മന്ത്രി

via @malayalamnewstv

Malayalam News

26 Nov, 12:37


വരുന്നു ന്യൂ ജെന്‍ പാന്‍ കാര്‍ഡ്, പഴയ പാന്‍ കാര്‍ഡ് മാറ്റണോ? ഉപയോക്താക്കൾ അറിയേണ്ടവ

via @malayalamnewstv

Malayalam News

26 Nov, 12:37


ചലച്ചിത്രോത്സവ മാതൃകയില്‍ മാര്‍ച്ചില്‍ തിരുവനന്തപുരത്ത് അന്താരാഷ്ട്ര അനിമേഷന്‍ മേള വരുന്നു

via @malayalamnewstv

Malayalam News

26 Nov, 12:28


'ജയിക്കുമ്പോള്‍ ഇ.വി.എം നല്ലത്, അല്ലെങ്കില്‍ കൃത്രിമം': ബാലറ്റ് ആവശ്യം തള്ളി സുപ്രീംകോടതി

via @malayalamnewstv

Malayalam News

26 Nov, 12:28


ആശങ്ക വേണ്ട ചാറ്റ് ബോട്ട് ഉണ്ടല്ലോ; അയ്യപ്പഭക്തർക്ക് സഹായമായി 'സ്വാമീസ് ചാറ്റ് ബോട്ട്'

via @malayalamnewstv

Malayalam News

26 Nov, 12:28


കവര്‍ന്നത് മൂന്നരക്കിലോ സ്വര്‍ണം; പരസ്പരം പേരുപോലും അറിയാതെ ഓപ്പറേഷന്‍, ചതിച്ചത് കാറും മദ്യപാനവും

via @malayalamnewstv

Malayalam News

26 Nov, 12:28


വൃക്കകളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ശീലങ്ങള്‍

via @malayalamnewstv

Malayalam News

26 Nov, 12:28


മധ്യപ്രദേശിൽ സ്ഫോടനത്തിൽ വീടുകൾതകർന്ന് രണ്ട് മരണം; രണ്ടുപേർ കുടുങ്ങിക്കിടക്കുന്നു, 5 പേർക്ക് പരിക്ക്

via @malayalamnewstv

Malayalam News

26 Nov, 12:27


ഇന്ത്യൻ എംബസിയിൽ തൊഴിലവസരം; ആകർഷകമായ ശമ്പളം, ഓൺലൈനായി അപേക്ഷകൾ അയയ്ക്കാം

via @malayalamnewstv

Malayalam News

26 Nov, 12:27


'തിരികെ': കുട്ടികളിലെ ലഹരി ഉപയോ ഗത്തിനെതിരെ ചെയ്ത ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു

via @malayalamnewstv

Malayalam News

26 Nov, 12:17


ബൈക്കിൽ എത്തി, കാഴ്ച പരിമിതിയുളള വൃക്കരോഗിയെ കബളിപ്പിച്ച് തട്ടിയത് 1800 രൂപയുടെ 37 ലോട്ടറി ടിക്കറ്റ്, അന്വേഷണം

via @malayalamnewstv

Malayalam News

26 Nov, 12:17


ഐപിഎല്ലിനെ വെല്ലുന്ന ക്രിക്കറ്റ് ലീഗ് തുടങ്ങാൻ പദ്ധതിയുണ്ടോ?; ഒടുവില്‍ പ്രതികരിച്ച് സൗദി ഭരണകൂടം

via @malayalamnewstv

Malayalam News

26 Nov, 12:17


ഇവിഎം ഉപയോഗിച്ച് മഹാരാഷ്ട്രയില്‍ അട്ടിമറി നടന്നു. ബാലറ്റ്പേപ്പറിലൂടെ വോട്ടെടുപ്പ് നടത്തണം;രമേശ് ചെന്നിത്തല

via @malayalamnewstv

Malayalam News

26 Nov, 12:07


കോൺഗ്രസ് നേതാവ് കുണ്ടാർ ബാലൻ വധക്കേസ്; ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവ്, മറ്റ് പ്രതികളെ വെറുതെ വിട്ടു

via @malayalamnewstv

Malayalam News

26 Nov, 12:07


വയനാട്ടിലെ ബിജെപി മുൻ ജില്ലാ പ്രസിഡൻ്റ് കെപി മധു പാർട്ടി വിട്ടു; നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

via @malayalamnewstv

Malayalam News

26 Nov, 11:58


അനുകമ്പയില്ല, എന്തിനും പരാതിയും ഈഗോയും; സൈന്യത്തിലെ വനിത ഓഫീസര്‍മാര്‍ക്കെതിരെ ആര്‍മി ജനറലിന്റെ കത്ത്

via @malayalamnewstv

Malayalam News

26 Nov, 11:58


പ്രവാസി കേരളീയരുടെ മക്കള്‍ക്കായി നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്; അപേക്ഷാതീയതി ഡിസംബര്‍ 15 വരെ നീട്ടി

via @malayalamnewstv

Malayalam News

24 Nov, 01:58


Malayalam News Highlights: പാലക്കാട് ആവേശമില്ല, പോളിങ് മന്ദഗതിയിൽ

via @malayalamnewstv

Malayalam News

24 Nov, 01:58


Malayalam News Highlights: പാകിസ്ഥാനിൽ വാഹന വ്യൂഹത്തിന് നേരെ വെടിവയ്പ്പ്: 50 മരണം

via @malayalamnewstv

Malayalam News

24 Nov, 01:48


ഝാർഖണ്ഡിൽ ജയിച്ചെങ്കിലും ‘ഇന്ത്യ’ക്കും കോൺഗ്രസിനും ക്ഷീണം

via @malayalamnewstv

Malayalam News

24 Nov, 01:48


ഝാർഖണ്ഡിൽ ഇനി ഹേമന്ത കാലം; ക്ഷേമപദ്ധതികൾ ജെ.എം.എമ്മിനെ തുണച്ചു

via @malayalamnewstv

Malayalam News

24 Nov, 01:48


മഹാരാഷ്ട്രയും ഝാർഖണ്ഡും ദേശീയ രാഷ്ട്രീയത്തിന്റെ ഉള്ളടക്കം മാറ്റിയെഴുതുമോ?

via @malayalamnewstv

Malayalam News

24 Nov, 01:37


പച്ചക്കറി കര്‍ഷകർക്ക് നൽകാനുള്ളത് 5 കോടിയിലധികം; വിഎഫ്‍പിസികെ പ്രതിസന്ധിയിൽ, കർഷക‍ർ സംസ്ഥാന വ്യാപക സമരത്തിന്

via @malayalamnewstv

Malayalam News

24 Nov, 01:18


എല്‍.ഡി.എഫിനും സര്‍ക്കാരിനും ഊർജം നൽകി ചേലക്കര; സി.പി.എം. നടത്തിയ തിരുത്തൽ നടപടിയുടെ ഫലമോ?

via @malayalamnewstv

Malayalam News

24 Nov, 01:18


Malayalam News Live: ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം

via @malayalamnewstv

Malayalam News

24 Nov, 01:07


പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം; വയനാടിന്‍റെ എംപിയായി പ്രിയങ്കയുടെ സത്യപ്രതിജ്ഞയും നാളെ

via @malayalamnewstv

Malayalam News

24 Nov, 00:58


സമസ്ത അധ്യക്ഷനെതിരായ പരോക്ഷ വിമർശനം വിവാദമായി; ഉദ്ദേശിച്ചത് ജിഫ്രി തങ്ങളെയല്ല, മുഖ്യമന്ത്രിയെന്ന് പിഎംഎ സലാം

via @malayalamnewstv

Malayalam News

24 Nov, 00:47


ശക്തികേന്ദ്രമായ പാലക്കാട് കുറഞ്ഞത് പതിനായിരം വോട്ടുകള്‍; ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം

via @malayalamnewstv

Malayalam News

24 Nov, 00:27


മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുത്തേക്കും; സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയുമായി എന്‍ഡിഎ

via @malayalamnewstv

Malayalam News

24 Nov, 00:18


ജാർഖണ്ഡിലെ വമ്പൻ വിജയം; സർക്കാർ രൂപീകരണ ചർച്ചയുമായി ഇന്ത്യ മുന്നണി; ഹേമന്ത് സോറൻ തന്നെ മുഖ്യമന്ത്രിയായേക്കും

via @malayalamnewstv

Malayalam News

23 Nov, 21:35


ഇത് മുന്നറിയിപ്പാണ്, ട്രംപ് ഭരണത്തിൽ എലോൺ മസ്കിന്റെ സ്വാധീനത്തിൽ വലിയ ആശങ്കയെന്ന് മുൻ ജര്‍മൻ ചാൻസിലര്‍

via @malayalamnewstv

Malayalam News

23 Nov, 20:25


തൃശൂര്‍ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു

via @malayalamnewstv

Malayalam News

23 Nov, 19:55


സോഡ കുടിക്കാന്‍ എത്തിയ 10 വയസുകാരനെ ഭീഷണിപ്പെടുത്തി പീഡനം: കടയുടമയായ മധ്യവയസ്‌കന്‌ 43 വര്‍ഷം കഠിനതടവും പിഴയും

via @malayalamnewstv

Malayalam News

23 Nov, 19:45


ഗൾഫ് നാടുകളിലും പാലക്കാട്ടെ വിജയമാഘോഷം; പായസവും മധുരവും വിതരണം ചെയ്തു

via @malayalamnewstv

Malayalam News

23 Nov, 19:15


അലമാരയിൽ നിന്ന് 691450 രൂപ, അനധികൃത പണമിടപാട് പരാതിയിൽ പരിശോധന, യുവാവ് അറസ്റ്റിൽ

via @malayalamnewstv

Malayalam News

23 Nov, 18:55


പെരിന്തൽമണ്ണയിലെ സ്വർണ്ണ കവർച്ചയിൽ രണ്ടുപേർ കൂടി പൊലീസ് പിടിയിൽ

via @malayalamnewstv

Malayalam News

23 Nov, 18:45


ഭിന്നശേഷിക്കാരിയായ 20-കാരിയെ പീഡനത്തിനിരയാക്കിയ ഓട്ടോ ഡ്രൈവർ പിടിയിൽ

via @malayalamnewstv

Malayalam News

21 Nov, 19:37


യുക്രൈന് നേരെ ഭൂഖണ്ഡാന്തര മിസൈൽ പ്രയോ ഗിച്ച് റഷ്യ, ചരിത്രത്തിലാദ്യം, ആക്രമണം കടുപ്പിക്കുമെന്ന് സൂചന

via @malayalamnewstv

Malayalam News

21 Nov, 19:28


പാകിസ്താനിൽ വാഹനവ്യൂഹത്തിനു നേരെ വെടിവെയ്പ്പ്; 50 മരണം

via @malayalamnewstv

Malayalam News

21 Nov, 19:28


മഡുറോയെ തഴഞ്ഞു; വെനസ്വേലന്‍ പ്രസിഡന്റായി എഡ്മുണ്ടോ ഗോണ്‍സാലസിനെ തെരഞ്ഞെടുത്ത് ‘യു.എസ്’

doolnews • @malayalamnewstv

Malayalam News

21 Nov, 19:20


ഗല ഗല ഗല ഗലാട്ട...; ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന വമ്പൻ പോരാട്ടത്തിന് ഇന്ന് തുടക്കം, പ്രതീക്ഷയോടെ ആരാധകർ

via @malayalamnewstv

Malayalam News

21 Nov, 19:20


പാകിസ്ഥാനിൽ യാത്രാ വാഹനവ്യൂഹനത്തിന് നേരെ ഭീകരവാദികളുടെ വെടിവെപ്പ്, 50 പേർ കൊല്ലപ്പെട്ടു

via @malayalamnewstv

Malayalam News

21 Nov, 18:55


പെരിന്തൽമണ്ണയിൽ വൻകവർച്ച; ജ്വല്ലറി ഉടമയെ അപകടത്തിൽപ്പെടുത്തി മൂന്നരക്കിലോ സ്വർണം കവർന്നു

via @malayalamnewstv

Malayalam News

21 Nov, 18:28


മുനമ്പം ഭൂമി തർക്കത്തിൽ സമവായ നീക്കവുമായി കേരള സര്‍ക്കാര്‍; ഭൂമിയിൽ ഡിജിറ്റൽ സർവേ നടത്തുന്നത് പരിഗണനയിൽ

via @malayalamnewstv

Malayalam News

21 Nov, 18:18


കേരള ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീംകോടതി; ക്രിമിനൽ കേസുണ്ടെന്ന കാരണത്താല്‍ സർക്കാർ ജോലി വിലക്കാനാകില്ല

via @malayalamnewstv

Malayalam News

21 Nov, 18:18


മതാടിസ്ഥാനത്തിൽ വാട്സ്ആപ് ഗ്രൂപ്പ്: കെ.ഗോപാലകൃഷ്ണനെതിരെ പ്രാഥമിക അന്വേഷണം

via @malayalamnewstv

Malayalam News

21 Nov, 17:56


മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; കെ ഗോപാലകൃഷ്ണനെതിരെ പൊലീസ് അന്വേഷണം, നാർക്കോട്ടിക് സെൽ അസി. കമ്മീഷണർക്ക്

via @malayalamnewstv

Malayalam News

21 Nov, 17:48


വാ പിളർന്ന് കടുവ; രസിച്ചിരിക്കുന്നെന്ന് തോന്നുമെങ്കിലും ഉള്ളിൽ മരിക്കുകയായിരുന്നെന്ന് അഹാന

via @malayalamnewstv

Malayalam News

21 Nov, 17:48


വീരു ജൂനിയര്‍; വെടിക്കെട്ട് ഇരട്ട സെഞ്ചുറിയുമായി സെവാഗിന്റെ 17-കാരന്‍ മകന്‍

via @malayalamnewstv

Malayalam News

21 Nov, 17:48


രണ്ടര മാസമായി ശമ്പളമില്ല; പ്രതിഷേധിച്ച് മഞ്ചേരി മെഡിക്കൽ കോളേജിലെ താത്കാലിക ജീവനക്കാർ

via @malayalamnewstv

Malayalam News

21 Nov, 17:48


99-ാം പ്രതിഷ്ഠാദിനവുമായി തൃശ്ശൂര്‍ വ്യാകുലമാതാവിന്‍ ബസലിക്ക

via @malayalamnewstv

Malayalam News

21 Nov, 17:48


അപ്പന്റെയല്ലേ മോൻ...34 ഫോറും രണ്ട് സിക്സും, പുറത്താകാതെ 200! തകർത്തടിച്ച് സെവാ ഗിന്റെ മകൻ

via @malayalamnewstv

Malayalam News

21 Nov, 17:48


ഗോവ ചലച്ചിത്രമേള; ഇന്ത്യൻ പനോരമയ്ക്ക് തുടക്കം,ഭ്രമയു ഗവും ഓൾ വി ഇമാജിൻ അസ് ലെെറ്റും പ്രദർശിപ്പിക്കും

via @malayalamnewstv

Malayalam News

21 Nov, 17:47


വനത്തിൽ കുടുങ്ങി ശബരിമല തീർത്ഥാടകരെ രക്ഷപ്പെടുത്തി എൻഡിആർഎഫ് ഫയർഫോഴ്സ് സംഘം

via @malayalamnewstv

Malayalam News

21 Nov, 17:30


ഡോക്യുമെന്ററികള്‍ സെന്‍സര്‍ഷിപ്പ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കും: സുപ്രീം കോടതി

doolnews • @malayalamnewstv

Malayalam News

21 Nov, 17:30


സൂര്യ ഉപേക്ഷിച്ച പ്രൊജക്ട് 25ാമത്തെ ചിത്രമാക്കാന്‍ ശിവകാര്‍ത്തികേയന്‍, വില്ലനായി തമിഴിലെ സൂപ്പര്‍താരം?

doolnews • @malayalamnewstv

Malayalam News

21 Nov, 17:30


ഉക്രൈന് നേരെ ഇന്റര്‍കോണ്ടിനെന്റല്‍ മിസൈല്‍ പ്രയോഗിച്ച് റഷ്യ

doolnews • @malayalamnewstv

Malayalam News

18 Nov, 14:00


ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളുടെ വീടാക്രമിച്ച അതേസംഘം; കുറുമ്പിലാവ് സിപിഐ ഓഫീസ് തല്ലിത്തകര്‍ത്ത് ഗുണ്ടകൾ

via @malayalamnewstv

Malayalam News

18 Nov, 14:00


സാന്‍റിയാഗേ മാർ‍ട്ടിന്‍റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; നിർണായക വിവരങ്ങളുമായി ഇഡി, 12.41 കോടി കണ്ടെടുത്തു

via @malayalamnewstv

Malayalam News

18 Nov, 14:00


ബാഗി 4 പ്രഖ്യാപിച്ച് ടൈഗർ ഷെറോഫ്; 'അനിമല്‍' റീമേക്കാണോ എന്ന് സോഷ്യല്‍ മീഡിയ

via @malayalamnewstv

Malayalam News

18 Nov, 14:00


പുരുഷന്മാർ നിർബന്ധമായും കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ

via @malayalamnewstv

Malayalam News

18 Nov, 14:00


തിരുവനന്തപുരത്ത് വനിത പൊലീസ് ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി

via @malayalamnewstv

Malayalam News

18 Nov, 13:56


ആനയുടെ ചവിട്ടേറ്റ് പാപ്പാനും ബന്ധുവിനും ദാരുണാന്ത്യം; അക്രമം തിരിച്ചെന്തൂർ ക്ഷേത്രത്തിൽ വെച്ച്

via @malayalamnewstv

Malayalam News

18 Nov, 13:55


'ഡിറ്റക്ടീവ് ഉജ്ജ്വലൻ' ആയി ധ്യാൻ ശ്രീനിവാസനെത്തുന്നു, ചിത്രീകരണം ആരംഭിച്ചു

via @malayalamnewstv

Malayalam News

18 Nov, 13:55


കിരൺ അബ്ബാവരത്തിൻ്റെ പാൻ ഇന്ത്യൻ ചിത്രം 'ക' മലയാളം ട്രൈലെർ പുറത്ത്

via @malayalamnewstv

Malayalam News

18 Nov, 13:55


ബിജെപി ദേശീയ നേതൃത്വത്തിന് സന്ദീപ് എ ടീമിൽ നിന്ന് ബി ടീമിലേക്ക് മാറിയെന്നേ തോന്നൂ - പി രാജീവ്

via @malayalamnewstv

Malayalam News

18 Nov, 13:55


കോഴിയോ മുട്ടയോ ആദ്യം ഉണ്ടായത്? ഉത്തരത്തിന് അടുത്തെത്തി ശാസ്ത്രലോകം

via @malayalamnewstv

Malayalam News

18 Nov, 13:50


19,268 ലിറ്റർ കുപ്പിവെള്ളം പിടിച്ചെടുത്തു, ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ നടപടി ഗുണനിലവാരമില്ലാത്തതിനാൽ

via @malayalamnewstv

Malayalam News

18 Nov, 13:31


ഇന്ത്യ 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റിൽപ്പെടുത്തിയ അൻമോൾ ബിഷ്ണോയ് യുഎസിൽ പിടിയില്‍; റിപ്പോർട്ട്

via @malayalamnewstv

Malayalam News

18 Nov, 13:30


മയക്കുമരുന്ന് ഉപയോഗിച്ചു! ഒരു മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദ മാച്ചുമായി; പിന്നാലെ കിവീസ് താരത്തിന് വിലക്ക്

via @malayalamnewstv

Malayalam News

18 Nov, 13:30


'വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി'; യുവതിയുടെ പരാതിയിൽ തമിഴ് യുവ ഗായകൻ ഗുരു ഗുഹനെതിരെ കേസ്

via @malayalamnewstv

Malayalam News

18 Nov, 13:25


പാണക്കാട് കുടുംബത്തെ ആക്ഷേപിക്കുന്നത് മലയാളികള്‍ അംഗീകരിക്കില്ല-സന്ദീപ് വാര്യര്‍

via @malayalamnewstv

Malayalam News

18 Nov, 13:25


കൊച്ചി ഇന്‍ഫോപാര്‍ക്കിൽ ഡിജിറ്റല്‍ ടെക്നോളജി സെന്റര്‍ തുറന്ന് എന്‍ഒവി

via @malayalamnewstv

Malayalam News

18 Nov, 13:25


മണിപ്പുരിൽ സ്ഥിതിഗതികള്‍ വഷളാക്കിയത് മുഖ്യമന്ത്രി ബിരേന്‍ സിങ്; കേന്ദ്രം സംരക്ഷിക്കുന്നു-സി.പി.എം

via @malayalamnewstv

Malayalam News

18 Nov, 13:25


മണിപ്പുരില്‍ സംഘര്‍ഷം തുടരുന്നു; 50 കമ്പനി കേന്ദ്രസേനയെക്കൂടി അയച്ച് ആഭ്യന്തരമന്ത്രാലയം

via @malayalamnewstv

Malayalam News

18 Nov, 13:24


ഈജിപ്തിലെ പിരമിഡ് കാണാനെത്തുന്നവർക്ക് മുന്നിൽ താരമായി തെരുവുനായ; അതിനുമാത്രം എന്താ അപ്പോളോ ചെയ്തത്?

via @malayalamnewstv

Malayalam News

18 Nov, 13:15


International Men's Day 2024 : പുരുഷന്മാരിൽ കാണുന്ന പ്രധാനപ്പെട്ട ഹോര്‍മോണ്‍ പ്രശ്നങ്ങൾ

via @malayalamnewstv

Malayalam News

10 Nov, 02:25


വീട്ടിലെ ഹാർമോണിയത്തിൽ തൊടാൻ അനുവാദമുണ്ടായിരുന്നില്ല, ചുട്ട അടികിട്ടുമായിരുന്നു -ഇളയരാജ

via @malayalamnewstv

Malayalam News

10 Nov, 02:25


നടിക്കെതിരേ അശ്ലീല കമന്റ്, വീഡിയോ കോൾ വഴി യുവാക്കളിൽ നിന്ന് പണംതട്ടൽ; പ്രതി അറസ്റ്റില്‍

via @malayalamnewstv

Malayalam News

10 Nov, 02:24


ഝാര്‍ഖണ്ഡില്‍ പിണങ്ങി സി.പി.എമ്മും സി.പി.ഐ.യും; ഇന്ത്യ മുന്നണിയിലുമില്ല

via @malayalamnewstv

Malayalam News

10 Nov, 02:21


'നീതി ലഭിക്കും'; വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ് സുരേഷ് ഗോപി, ജെ.എസ്.കെ ഉടൻ തിയറ്ററുകളിൽ

via @malayalamnewstv

Malayalam News

10 Nov, 02:13


Trending Videos: ഉപതെരെഞ്ഞെടുപ്പ് കലാശകൊട്ടിന് ഇനി മണിക്കൂറുകൾ, ഇനിയും ബോംബുകൾ പൊട്ടുമോ?

via @malayalamnewstv

Malayalam News

10 Nov, 02:03


'പാലക്കാട് ഇനിയും ബോംബുകൾ പൊട്ടും, പാർട്ടിക്ക് റിപ്പോർട്ട് കിട്ടിയിട്ടുണ്ട്'; കള്ളപ്പണം ആവർത്തിച്ച് ഗോവിന്ദൻ

via @malayalamnewstv

Malayalam News

10 Nov, 01:45


നെടുമ്പാശ്ശേരിയില്‍ ഭൂഗര്‍ഭം; കേന്ദ്രത്തിന്റെ പിന്തുണ തേടി കൊച്ചി മെട്രോ

via @malayalamnewstv

Malayalam News

10 Nov, 01:45


സീ പ്ലെയിന്‍: ലക്ഷ്യം മാലദ്വീപ് മാതൃകയിലെ ടൂറിസം, പരിഗണിക്കുന്നത് നാല് ജലാശയങ്ങള്‍

via @malayalamnewstv

Malayalam News

10 Nov, 01:44


കാനഡയില്‍ ഖലിസ്താന്‍കാരുണ്ട്, മോദി അനുകൂലികൾ മുഴുവൻ ഹിന്ദുക്കളെയും പ്രതിനിധാനം ചെയ്യുന്നില്ല-ട്രൂഡോ

via @malayalamnewstv

Malayalam News

10 Nov, 01:34


Malayalam News Highlights: പ്രിയങ്ക തിരുനെല്ലിയിലെത്തും; കൊട്ടിക്കലാശത്തിൽ രാഹുലും

via @malayalamnewstv

Malayalam News

10 Nov, 01:24


മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; 2 പേര്‍ക്ക് പൊള്ളലേറ്റു, സംഭവം ഇന്നലെ രാത്രി ബേപ്പൂരിൽ

via @malayalamnewstv

Malayalam News

10 Nov, 01:03


ഷാർജയിൽ ഉച്ചക്കെത്തി രാത്രി തന്നെ മടക്കം; വേദിയിൽ ഇടപെടാതെ സരിൻ, ആര് ജയിക്കണമെന്നതിനോട് പ്രതികരിച്ച് സൗമ്യ

via @malayalamnewstv

Malayalam News

10 Nov, 00:53


മാനസികാവസ്ഥ പരി ഗണിച്ചു; 16കാരിയുടെ ഗർഭച്ഛിദ്രത്തിന് അനുമതി, 26 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കും

via @malayalamnewstv

Malayalam News

10 Nov, 00:44


കത്ത് വിവാദത്തിന് ശേഷം കെ മുരളീധരൻ ഇന്ന് പാലക്കാട്ട്; രാഹുലിൻ്റെ ബുള്ളറ്റ് ബൈക്ക് റാലി പ്രചാരണം കോട്ടമൈതാനത്ത്

via @malayalamnewstv

Malayalam News

10 Nov, 00:33


പ്രിയങ്ക തിരുനെല്ലിയിലെത്തും; കൊട്ടിക്കലാശത്തിൽ രാഹുലും, ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിൽ

via @malayalamnewstv

Malayalam News

09 Nov, 22:14


ബൈക്കുകൾ കൂട്ടിയിച്ച് ഗുരുതര പരിക്കേറ്റ ബിരുദ വിദ്യാർഥിനി മരിച്ചു

via @malayalamnewstv

Malayalam News

09 Nov, 21:53


ഏറ്റ തോൽവി കണ്ട് നോക്കി നിന്നവരേ...; റയൽ തിരിച്ചെത്തിയിരിക്കുന്നു, അതും വിനീഷ്യസിന്റെ ഹാട്രിക്കിലൂടെ

via @malayalamnewstv

Malayalam News

09 Nov, 21:44


ഗ്വാർഡിയോളയുടെ കരിയറിൽ ഇങ്ങനെയൊരു സീസൺ ഇതാദ്യം, എന്തുപറ്റിയിത്; തുടർച്ചയായ നാലാം തോൽവി വഴങ്ങി സിറ്റി

via @malayalamnewstv

Malayalam News

09 Nov, 21:23


ബം ഗാളിൽ ബിജെപി പ്രവർത്തകനെ പാർട്ടി ഓഫിസിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി, യുവതി അറസ്റ്റിൽ

via @malayalamnewstv

Malayalam News

09 Nov, 20:43


'ഇരുകൂട്ടർക്കും ആത്മാർഥതയില്ല'; ഇസ്രായേൽ-ഹമാസ് ചർച്ചയുടെ മധ്യസ്ഥതയിൽ നിന്ന് ഖത്തർ പിന്മാറി

via @malayalamnewstv

Malayalam News

08 Nov, 13:45


പാലക്കാട്ടെ പ്രചാരണം 'പെട്ടി'യിൽ മാത്രം ഒതുങ്ങില്ല, കൃഷ്ണദാസിന്റെ നിലപാടിനെ പിന്തുണച്ച് MV ഗോവിന്ദൻ

via @malayalamnewstv

Malayalam News

08 Nov, 13:45


VIDEO | അന്‍സ്വാഫ് വേ ഗരാജാവ്, സീനിയറിൽ രഹനയ്ക്ക് സ്വർണം; 100 മീറ്റര്‍ മത്സരങ്ങള്‍ കാണാം

via @malayalamnewstv

Malayalam News

08 Nov, 13:45


ദിവ്യയുടേത് ഭീഷണി സ്വരം, അടിച്ചമർത്തപ്പെടുന്ന സിവിൽ ഉദ്യോ ഗസ്ഥർക്ക് ആശ്വസിക്കാനാവില്ല -നവീന്റെ ബന്ധു

via @malayalamnewstv

Malayalam News

08 Nov, 13:45


'ആ അനുഗ്രഹം ഞങ്ങളെ തേടിയെത്തുന്നു'; കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി കെ. എൽ രാഹുലും അതിയ ഷെട്ടിയും

via @malayalamnewstv

Malayalam News

08 Nov, 13:45


ഇടുക്കിയിലേക്ക് വിമാനമെത്തുന്നു: ജലവിമാനമിറങ്ങുന്നത് മാട്ടുപ്പെട്ടി ജലാശയത്തിൽ

via @malayalamnewstv

Malayalam News

08 Nov, 13:34


കുവൈത്തിൽ വ്യാപക പരിശോധന; 300 കിലോ മായം കലർന്ന ഇറച്ചി പിടിച്ചെടുത്തു

via @malayalamnewstv

Malayalam News

08 Nov, 13:32


നെയ്യാറ്റിൻകര കോടതിയുടെ മൂന്നാ നിലയിൽ നിന്ന് പോക്സോ കേസ് പ്രതി താഴേക്ക് ചാടി; ഗുരുതര പരിക്ക്

via @malayalamnewstv

Malayalam News

08 Nov, 13:25


കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; പോലീസിനോട് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവ്

via @malayalamnewstv

Malayalam News

08 Nov, 13:25


സ്റ്റീല്‍പൈപ്പിനുള്ളില്‍ കുടുങ്ങി; മരണവെപ്രാളത്തിൽ മൂന്നാഴ്ചയോളം കഴിഞ്ഞ പാമ്പിന് ഒടുവിൽ രക്ഷ

via @malayalamnewstv

Malayalam News

08 Nov, 13:25


വിതുരയിൽ വിദ്യാ‍ർഥികൾ തമ്മിൽ വീണ്ടും സംഘർഷം, സ്കൂളിൽ പോലീസിനെ വിന്യസിച്ചു

via @malayalamnewstv

Malayalam News

08 Nov, 13:25


രഞ്ജി ട്രോഫി: ഉത്തർപ്രദേശിനെതിരേ കേരളത്തിന് മികച്ച ലീഡ്

via @malayalamnewstv

Malayalam News

08 Nov, 13:25


നീലേശ്വരം അപകടം: 8 പേർക്കെതിരെ കേസ്; 154 പേർക്ക് പരിക്കേറ്റു, 15 പേരുടെ നില ഗുരുതരം, 5 പേർ വെന്റിലേറ്ററിൽ

via @malayalamnewstv

Malayalam News

08 Nov, 13:25


നീലേശ്വരം പടക്ക അപകടം; ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

via @malayalamnewstv

Malayalam News

08 Nov, 13:25


'തെളിയിക്കും സാറേ, അമ്മ സത്യം' വൈറലായ് 'ആനന്ദ് ശ്രീബാല' ട്രെയിലര്‍

via @malayalamnewstv

Malayalam News

08 Nov, 13:24


നീലേശ്വരത്തെ വെടിക്കെട്ട് അപകടം; പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

via @malayalamnewstv

Malayalam News

08 Nov, 13:22


നവജാത ശിശുവിന്റെ മൃതദേഹം വാട്ടർ ടാങ്കിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം അമ്മയിലേക്ക്; ഭയം കാരണം ചെയ്തതെന്ന് മൊഴി

via @malayalamnewstv

Malayalam News

08 Nov, 13:16


നീലേശ്വരം വെടിക്കെട്ട് അപകടം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍, ഒരാൾ കൂടി അറസ്റ്റില്‍

via @malayalamnewstv

Malayalam News

08 Nov, 13:16


ഇരുമ്പിന്റെ അഭാവമോ? കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങൾ

via @malayalamnewstv

Malayalam News

08 Nov, 13:16


കാസർകോട് - തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; ട്രെയിനിൻ്റെ ചില്ല് പൊട്ടി

via @malayalamnewstv

Malayalam News

08 Nov, 13:15


അരികിലൂടെ വന്ന വാഹനത്തിൽ തട്ടി സ്കൂട്ടർ യാത്രികൻ താഴെ വീണു; എതിരെ വന്ന ലോറി കയറി ദാരുണാന്ത്യം

via @malayalamnewstv

Malayalam News

02 Nov, 21:43


ആഗ്രഹിച്ച ജീവിതം തുടങ്ങിയ മേഘ്‌നയെ തനിച്ചാക്കി ജിതിന്‍ പോയി, വിയോ ഗം വിവാ ഹം കഴിഞ്ഞ് ഒരുമാസം പിന്നിടുമ്പോൾ

via @malayalamnewstv

Malayalam News

02 Nov, 21:24


'ഈ മാസം ഏഴിനകം കുടിശ്ശിക നൽകിയില്ലെങ്കിൽ...'; ബം ഗ്ലാദേശിന് അദാനിയുടെ അന്ത്യശാസനം

via @malayalamnewstv

Malayalam News

02 Nov, 21:13


ദിവ്യ വീടുപൂട്ടി ജോലിക്കിറങ്ങി, ഈ സമയം മറ്റൊരാൾ തെങ്ങ് വഴി ടെറസിൽ ഇറങ്ങി; പട്ടാപ്പകൽ മോഷണം, സ്വർണം നഷ്ടമായി

via @malayalamnewstv

Malayalam News

02 Nov, 20:54


കർശന ഡ്രസ് കോഡ്: ഇറാനിൽ പൊതുമധ്യത്തിൽ യുവതി മേൽ വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചു

via @malayalamnewstv

Malayalam News

02 Nov, 20:24


കൊല്ലത്ത് യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കാൻ യുവാവിന്റെ ശ്രമം, ഇരുവർക്കും ഗുരുതര പരിക്ക്

via @malayalamnewstv

Malayalam News

02 Nov, 19:43


വൈദ്യുതി ബില്ലടയ്ക്കാൻ മറക്കാറുണ്ടോ? വഴിയുണ്ട്, കിടിലൻ ഐഡിയയുമായി കെഎസ്ഇബി!

via @malayalamnewstv

Malayalam News

02 Nov, 19:34


വീട്ടുജോലിക്ക് നിന്ന 15കാരി ശുചിമുറിയിൽ മരിച്ച നിലയിൽ; ശരീരത്തിൽ പൊള്ളിച്ച പാടുകൾ, ദമ്പതികൾ അറസ്റ്റിൽ

via @malayalamnewstv

Malayalam News

02 Nov, 18:53


ആരായാലും ഭയന്ന് നിലവിളിക്കും, അലമാരക്ക് മുകളിൽ ചുരുണ്ടുകൂടി രാജവെമ്പാല, വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

via @malayalamnewstv

Malayalam News

02 Nov, 18:33


‘ഹിന്ദുക്കളുടെ അട്ടിപ്പേറവകാശം നിനക്കാരാ പതിച്ചുതന്നത്’; നസ്രിയക്കും ഫഹദിനുമെതിരായ വിദ്വേഷ പ്രചരണത്തില്‍ കൃഷ്ണ രാജിനെതിരെ വിനായകന്‍

doolnews • @malayalamnewstv

Malayalam News

02 Nov, 18:33


ചട്ടമ്പി നാടിന്റെ ഷൂട്ടിനിടയിൽ വന്ന ആ ഫോൺ കോളിന് ശേഷം മമ്മൂക്ക ആകെ തകർന്നു: ഷാഫി

doolnews • @malayalamnewstv

Malayalam News

02 Nov, 18:33


‘വംശഹത്യയുടെ ഇടനാഴി’; യു.എസ് ട്രേഡര്‍ ജോ ഇസ്രഈല്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം

doolnews • @malayalamnewstv

Malayalam News

02 Nov, 18:03


ധനുഷിന്റെ തിരുച്ചിദ്രമ്പലത്തിന്റെ സംവിധായകന്റെ പുതിയ ചിത്രത്തില്‍ മാധവൻ

via @malayalamnewstv

Malayalam News

02 Nov, 17:54


അശ്വിനും കുടുംബത്തോടുമൊപ്പം ദീപാവലി ആഘോഷിച്ച് ദിയ കൃഷ്ണ |വീഡിയോ

via @malayalamnewstv

Malayalam News

02 Nov, 17:54


സെലിബ്രിറ്റി അണ്ണാന്‍ 'പീനട്ടിനെ' ദയാവധം ചെയ്തതായി റിപ്പോര്‍ട്ട്; ഇന്‍സ്റ്റയില്‍ 537000 ഫോളോവേഴ്‌സ്

via @malayalamnewstv

Malayalam News

02 Nov, 17:33


ഷൊർണൂർ അപകടം: മരിച്ച തൊഴിലാളികളുടെ ഭാഗത്താണ് പിഴവെന്ന് റെയിൽവെ; 1 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചു

via @malayalamnewstv

Malayalam News

02 Nov, 17:23


'അതോര്‍ത്ത് ചിരിക്കാതിരിക്കുന്നതെങ്ങനെ'; ഓര്‍മകള്‍ പങ്കിട്ട് 2021-ലെ സ്ഥാനാര്‍ഥികള്‍

via @malayalamnewstv

Malayalam News

02 Nov, 17:12


അസിഡിറ്റി പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പാനീയങ്ങള്‍

via @malayalamnewstv

Malayalam News

02 Nov, 17:05


പാലക്കാട്ടെ കോണ്‍ഗ്രസിൽ നിന്നുള്ള കൊഴിഞ്ഞ് പോക്ക് മാധ്യമ സൃഷ്ടി: കെസി വേണുഗോപാൽ

evartha • @malayalamnewstv

Malayalam News

02 Nov, 17:04


വിജയ് തമിഴ്‍നാട് മുഖ്യമന്ത്രിയാകുമോ?, ഹിറ്റ് സംവിധായകന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നു

via @malayalamnewstv

Malayalam News

02 Nov, 17:02


കോൺഗ്രസ് പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക് തുടരുന്ന പാലക്കാട്ടെ പിരിയാരി പഞ്ചായത്തിലേക്ക് സുധാകരൻ; നാളെ കുടുംബസംഗമം

via @malayalamnewstv

Malayalam News

25 Oct, 17:45


ഷമി ഇല്ല, അഭിമന്യു ഈശ്വരനും നിതീഷും ടീമില്‍; ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ ട്രോഫി ടീമിനെ പ്രഖ്യാപിച്ചു

via @malayalamnewstv

Malayalam News

25 Oct, 17:42


പ്രണബ് ജ്യോതി നാഥ് കേരളത്തിന്റെ ചീഫ് ഇലക്ഷന്‍ ഓഫീസര്‍

doolnews • @malayalamnewstv

Malayalam News

25 Oct, 17:42


‘ശത്രുബന്ദികളെ സംരക്ഷിക്കണം’; ഹമാസ് പോരാളികള്‍ക്ക് യഹ്‌യ സിനവാറിന്റെ കുറിപ്പ്‌

doolnews • @malayalamnewstv

Malayalam News

25 Oct, 17:42


ആ ചിത്രത്തിന് ശേഷം ചാക്കോച്ചനോട്‌ എനിക്ക് പിണക്കമായിരുന്നു: ലാൽജോസ്

doolnews • @malayalamnewstv

Malayalam News

25 Oct, 17:42


അരവിന്ദ് കെജ്‌രിവാളിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചതായി എ.എ.പി

doolnews • @malayalamnewstv

Malayalam News

25 Oct, 17:42


എന്‍.എന്‍.കൃഷ്ണദാസിന്റെ ഇറച്ചിപട്ടി പരാമര്‍ശം; മാപ്പ് പറയണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍

doolnews • @malayalamnewstv

Malayalam News

25 Oct, 17:42


ഗ്യാന്‍വ്യാപി മസ്ജിദില്‍ അധിക സര്‍വേ നടത്തേണ്ടതില്ല: വാരണാസി കോടതി

doolnews • @malayalamnewstv

Malayalam News

25 Oct, 17:42


ഞാൻ പതിനായിരം തവണ കണ്ട ആ ചിത്രത്തിൽ ബോറടിച്ച കുറെ രംഗങ്ങളുണ്ട്: വിപിൻ ദാസ്

doolnews • @malayalamnewstv

Malayalam News

25 Oct, 17:42


ബ്രിക്‌സ് കറന്‍സിയില്‍ ഇന്ത്യയുടെ പ്രതീകമായി താജ്മഹല്‍; വിമര്‍ശിച്ച് സംഘപരിവാര്‍ അനുകൂലികള്‍

doolnews • @malayalamnewstv

Malayalam News

25 Oct, 17:42


ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി യു.എ.ഇ; ഗുരുതര കുറ്റകൃത്യങ്ങള്‍ക്ക് തടവും 45 ലക്ഷം രൂപ വരെ പിഴയും ചുമത്തിയേക്കും

doolnews • @malayalamnewstv

Malayalam News

25 Oct, 17:35


ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, 2 പുതുമുഖങ്ങള്‍; സഞ്ജു ടീമില്‍

via @malayalamnewstv

Malayalam News

25 Oct, 17:35


വ്യാജ പരാതി തയ്യാറാക്കിയത് പാർട്ടി ആസ്ഥാനത്തോ?

via @malayalamnewstv

Malayalam News

25 Oct, 17:25


തിരക്കുള്ള റോഡില്‍ സ്‌കൂട്ടറോടിച്ച് ചെറിയ കുട്ടി, പിന്നിലിരുന്ന് പിതാവ്; വീഡിയോ വൈറൽ, വിമർശനം

via @malayalamnewstv

Malayalam News

25 Oct, 17:25


സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

via @malayalamnewstv

Malayalam News

25 Oct, 17:25


ബ്ലാസ്റ്റേഴ്‌സ് തോറ്റു, ബെംഗളൂരു ടീമിന് നേരെ ഗാലറിയില്‍നിന്ന് കുപ്പിയെറിഞ്ഞ് യുവാവ്; സംഭവം കൊച്ചിയിൽ

via @malayalamnewstv

Malayalam News

25 Oct, 17:25


'ഞങ്ങളുടെ പ്രപഞ്ചത്തിന്റെ കേന്ദ്രം', അമ്മ സോണി റസ്ദാന് ജന്മദിനാശംസകളുമായി ആലിയയും ഷഹീനും

via @malayalamnewstv

Malayalam News

25 Oct, 17:25


മരണക്കിടക്കയിൽ കിടക്കുന്ന അമ്മയുടെ ചെവിയിൽ 'ഐ ലവ് യൂ' എന്ന് മന്ത്രിക്കുന്ന മകന്‍റെ വീഡിയോ ഏറ്റെടുത്ത് ചൈനക്കാർ

via @malayalamnewstv

Malayalam News

25 Oct, 17:25


പ്രണബ് ജ്യോതിനാഥ് കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

via @malayalamnewstv

Malayalam News

25 Oct, 17:23


പാർട്ടി ഓഫീസിലെ പീഡനപരാതി; CPM ലോക്കൽ സെക്രട്ടറിക്ക് നിർബന്ധിത അവധി

via @malayalamnewstv

Malayalam News

25 Oct, 17:15


എമേര്‍ജിംഗ് ഏഷ്യാ കപ്പ്: അടിതെറ്റി വീണ് ഇന്ത്യ; സെമിയില്‍ ഇന്ത്യയെ തക‍ർത്ത് അഫ്ഗാനിസ്ഥാന്‍ ഫൈനലില്‍

via @malayalamnewstv

Malayalam News

22 Oct, 19:18


കോൺ ഗ്രസിന്റെ നെഞ്ചിടിപ്പ് ഉയ‍ർത്തുക പ്രധാന ലക്ഷ്യം; പാലക്കാട് ശക്തി തെളിയിക്കാൻ പി വി അൻവറിന്റെ റോഡ് ഷോ ഇന്ന്

via @malayalamnewstv

Malayalam News

22 Oct, 19:08


പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം

via @malayalamnewstv

Malayalam News

22 Oct, 18:57


പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; കാറിൽ സഞ്ചരിച്ചിരുന്ന അഞ്ച് പേർ മരിച്ചു

via @malayalamnewstv

Malayalam News

22 Oct, 18:50


മുഖ്യമന്ത്രിയായതിനാല്‍ തനിക്ക് സ്വന്തമായി വീട് പോലുമില്ല: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

doolnews • @malayalamnewstv

Malayalam News

22 Oct, 18:50


ടെസ്റ്റില്‍ ശ്രീലങ്കന്‍ ഇതിഹാസത്തെയും മറികടന്ന് ബംഗ്ലാദേശ് കടുവ!

doolnews • @malayalamnewstv

Malayalam News

22 Oct, 18:48


വാക്കുതര്‍ക്കം; പത്തനാപുരത്ത് ഓട്ടോറിക്ഷാ തൊഴിലാളി കുത്തേറ്റുമരിച്ചു

via @malayalamnewstv

Malayalam News

22 Oct, 18:37


റഷ്യയിലെ കസാനിൽ മോദി - ഷി ജിൻപിങ് കൂടിക്കാഴ്ച; സൈനിക പിന്മാറ്റത്തിന് ധാരണയായതിന് പിന്നാലെയുള്ള ചർച്ച നിർണായകം

via @malayalamnewstv

Malayalam News

22 Oct, 18:08


എഡിഎമ്മിനെതിരെ കൈക്കൂരി ആരോപണം ഉന്നയിച്ച പ്രശാന്തിന് മെമ്മോ: നാളെ എം.ഇ.ഡിക്ക് മുന്നിൽ നേരിട്ട് ഹാജരാകണം

via @malayalamnewstv

Malayalam News

22 Oct, 17:49


ഛത്തിസ്ഗഢില്‍ കുഴല്‍ക്കിണറുകളില്‍ കൂടിയ അളവില്‍ യുറേനിയം സാന്നിധ്യം, ആശങ്കയുണര്‍ത്തി റിപ്പോര്‍ട്ട്

via @malayalamnewstv

Malayalam News

22 Oct, 17:49


ലോട്ടറിയടിച്ചത് 42 ലക്ഷം രൂപ; സംഭവമറിയാതെ ടിക്കറ്റുമായി കാറിൽ കറങ്ങിയത് ആഴ്ചകളോളം, ഒടുവിൽ...

via @malayalamnewstv

Malayalam News

22 Oct, 17:48


ആനക്കൂട്ടം ട്രെയിനിന് മുന്നില്‍; സമയോചിതമായി ഇടപെട്ട് ലോക്കോ പൈലറ്റുമാര്‍, സഹായിച്ചത് AI

via @malayalamnewstv

Malayalam News

22 Oct, 17:28


ആറടിയുണ്ടായിട്ടും ആരുടെയും കണ്ണിൽപ്പെടാതെ മൂന്നാം നിലയിൽ, കെട്ടിടത്തിൽ വമ്പനൊരു മൂർഖൻ; പിടികൂടി വനത്തിൽ വിട്ടു

via @malayalamnewstv

Malayalam News

22 Oct, 17:28


കുട്ടിക്ക് ചികിത്സ ലഭ്യമാക്കുന്നതിൽ വീഴ്ച; 2 ലക്ഷം രൂപ ധനസഹായം, മുഴുവൻ ചെലവുകളും സ്കൂൾ വഹിക്കണമെന്ന് ഉത്തരവ്

via @malayalamnewstv

Malayalam News

22 Oct, 17:18


സൈനിക പിന്മാറ്റത്തിന് ധാരണയായതിന് പിന്നാലെ മോദി-ഷി ജിൻപിങ് കൂടിക്കാഴ്ച; 5 വർഷത്തിനിടെ ആദ്യം

via @malayalamnewstv

Malayalam News

22 Oct, 17:18


'മലയാളത്തിന്റെ കെജിഎഫോ'; ശ്രദ്ധനേടി 'മാര്‍ക്കോ' ഫാൻമേഡ് അനിമേഷൻ വീഡിയോ

via @malayalamnewstv

Malayalam News

22 Oct, 17:08


സിപിഎം സംസ്ഥാന സമ്മേളനം; തിയതി മാറ്റി

evartha • @malayalamnewstv

Malayalam News

22 Oct, 17:07


പ്രിയങ്ക ഗാന്ധിയുടെ സര്‍പ്രൈസ് സന്ദര്‍ശനം, ഞെട്ടി വീട്ടുകാര്‍, കൊന്തയും മധുരവും കൊടുത്ത് സ്വീകരണം

via @malayalamnewstv

Malayalam News

22 Oct, 17:07


മോദിയും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങും ഉഭയകക്ഷിചർച്ച നടത്തും;5 വർഷത്തിനിടെ നടക്കുന്ന ആദ്യകൂടിക്കാഴ്ച

via @malayalamnewstv

Malayalam News

22 Oct, 17:07


മീറ്ററുകളോളം യുവതിയെ ബൈക്കിനുപിന്നിൽ വലിച്ചിഴച്ചു; മോഷണശ്രമത്തിനിടെയുണ്ടായ ദാരുണ സംഭവം | VIDEO

via @malayalamnewstv

Malayalam News

22 Oct, 17:07


റഷ്യയില്‍ നരേന്ദ്ര മോദിക്ക് ലഭിച്ചത് ചാക്ക്-ചാക്കും കൊറോവായും; എന്താണെന്ന് അറിയാം

via @malayalamnewstv

2,062

subscribers

2,991

photos

250,013

videos