അക്ഷരജാലകം @aksharajalakam Channel on Telegram

അക്ഷരജാലകം

@aksharajalakam


വായന ഇഷ്ടപ്പെടുന്നവർക്ക് ജോയിൻ ചെയ്യാം
പുസ്തകങ്ങൾ, reviews ഇവിടെ ലഭിക്കും
അല്പം വട്ട് ഉണ്ടെന്നു തോന്നുന്നവർക്കും ജോയിൻ ചെയ്യാം .. പ്രണയം വിരഹം കാല്പനികത സാമൂഹ്യം

Https://t.me/aksharajalakam

അക്ഷരജാലകം (Malayalam)

അക്ഷരജാലകം എന്ന ടെലിഗ്രാമ്‍ ചാനൽ ഒരു പ്രവാസിയുടെ സ്വപ്നങ്ങളും ആശകളും റമഹിലയുടെ പ്രണയങ്ങളും സാമൂഹ്യം തിരക്കുമുതുവായി എല്ലാവരും ഒരുക്കി ഉള്ള ഒരു സ്ഥലമാണ്. വായന ഇഷ്ടപ്പെടുന്നവര്‍ക്ക് പുതിയ പുസ്തകങ്ങളും റിവ്യൂകളും ലഭ്യമാകുന്നു. അല്പം വട്ട് ഉള്ളവര്‍ക്കും അവസരം അനുഭവപ്പെടാം. പ്രണയവും വിരഹവും കാല്പനികതയും സാമൂഹ്യവും മറ്റും പ്രശ്നങ്ങളെ ചര്‍ച്ച ചെയ്യാന്‍ തയാരാണ് അക്ഷരജാലകം ചാനലില്u200d ജോയിന്u200d ചെയ്യേണ്ടത്.

അക്ഷരജാലകം

19 Nov, 09:18


ഇന്ന് വന്ന നല്ലൊരു wish
Peeku

അക്ഷരജാലകം

19 Nov, 07:27


പ്രേമനഗരം

അക്ഷരജാലകം

19 Nov, 06:44


പ്രേമനഗരം

അക്ഷരജാലകം

19 Nov, 05:07


❗️❗️❗️❗️❗️❗️

അക്ഷരജാലകം

18 Nov, 13:35


മലയാളത്തിലെ പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് സി.വി.ബാലകൃഷ്ണൻ. ദിശ, ആത്മാവിന് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ, കാമമോഹിതം, അവനവൻ്റെ ആനന്ദം കണ്ടെത്താനുള്ള വഴികൾ തുടങ്ങി ശ്രദ്ധേയങ്ങളായ നോവലുകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. മോഹം, വികാരം, സമൂഹം, രാഷ്ട്രീയം മുതലായവയുടെ ഭ്രംശമാണ് അദ്ദേഹത്തിന് പ്രിയപ്പെട്ട വിഷയങ്ങൾ. കാലത്തിൻ്റെ രഥ്യകളിലെ യാത്രികനായ മനുഷ്യന്റെ ആത്മദാഹങ്ങളെ ചിത്രീകരിക്കുകയെന്ന ദൗത്യമാണ് 'ആയുസ്സിൻ്റെ പുസ്തക'മെന്ന നോവലിൽ അദ്ദേഹം നിർവഹിക്കുന്നത്. അത് രാഷ്ട്രീയം, മതം, വിശ്വാസം എന്നിവയ്ക്കപ്പുറം പച്ചയായ നൊമ്പരങ്ങളുടെ ഹൃദയാവിഷ്കരണമാണ്. സാറയും മേരിയും യോഹന്നാനും ലോഹിതാക്ഷനും തോമയും മാത്യുഅച്ചനും പീറ്ററും എല്ലാം എല്ലായിടത്തുമുള്ള എല്ലാ മനുഷ്യരുടെയും പ്രതിനിധികളാണ്. ബാലകൃഷ്ണന്റെ കുടിയേറ്റ ഗ്രാമത്തിലെ മനുഷ്യായുസ്സുകളുടെ കഥ, മനുഷ്യവിധിയുടെയും മനുഷ്യാന്തസ്സിന്റെ അവസാനമില്ലാത്ത സ്വത്വാനേ്വഷണത്തിന്റെയും കഥയാണ്.
#copied

@aksharajalakam

അക്ഷരജാലകം

17 Nov, 15:44


🍂🍂🍂മരണം ആഗ്രഹിക്കുന്ന ഒരു നിമിഷം എല്ലാവരുടെയും ജീവിതത്തിൽ എപ്പോഴെങ്കിലും ഉണ്ടാകും. സ്വപ്നങ്ങളുടെ ശവപ്പറമ്പിൽ നിൽക്കുമ്പോൾ. ഇനി പ്രതീക്ഷിക്കാനൊന്നുമില്ലെന്ന കടുത്ത നിരാശയിൽ. ആഗ്രഹിച്ചതുപൊലൊരു ജീവിതം കിട്ടാത്തപ്പോൾ. തിരിച്ചടികളുടെ വേദന അസഹനീയമാകുമ്പോൾ. 
ഏറ്റവും പ്രിയപ്പെട്ടവർ അപ്രതീക്ഷിതമായി വിട്ടുപോകുമ്പോൾ. ഇതിനൊക്കെപ്പുറമെ അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റോ കുറ്റമോ ലോകത്തിന്റെ കണ്ണിൽപ്പെടുമ്പോൾ. എപ്പോൾ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും അതു സംഭവിക്കാം. മരണാഭിമുഖ്യം. പൊതുവേ മിക്കവരും ഇത്തരം അനുഭവത്തെ അജീവിക്കുന്നു. കടുത്ത കാലഘട്ടം അതിജീവിച്ച് ജീവിതത്തിന്റെ വിളനിലങ്ങളിൽ ആഗ്രഹങ്ങളുടെ വിത്തുപാകുന്നു. ഋതുഭേദങ്ങളുടെ സംഗീതത്തിനായി  കാത്തിരിക്കുന്നു. മരണം ആഗ്രഹിച്ചതിലും തീക്ഷ്ണമായി ജീവിതത്തെ വാരിപ്പുണരുന്നു. 



ദക്ഷിണ കൊറിയന് എഴുത്തുകാരിയായ ഹാൻ കാ ങ്ങി ന്റെ മാൻബൂകർപുരസ്‌കാരം പുരസ്കാരം നേടിയ പുസ്തകം .. തികച്ചും മൌലികവും നൂതനാവുമായ രചന മൊഴിമാറ്റം നിർ വഹിച്ചിരികുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനായ സി വി ബാലകൃഷ്ണൻ

@aksharajalakam

അക്ഷരജാലകം

16 Nov, 15:50


കടലാവുക എന്നതൊരു യോഗമാണ്.
കരയല്ലാതെ മറ്റൊന്നിനോടും മിണ്ടാനാവാതെ മറ്റെവിടേയും ചെന്നിരിക്കാനാവാതെ, ഒരു നിമിഷത്തിനപ്പുറം ഒരു വാക്കും മുഴുവനാക്കാനാവാതെ ..!


-അതേ പഴയ വിലാസക്കാരൻ - വിബിൻ ചാലിയപ്പുറം ✍️✍️


അക്ഷരജാലകം

അക്ഷരജാലകം

15 Nov, 12:59


വര്‍ഷങ്ങൾക്ക് മുമ്പ് മനസില്‍ മുളച്ച ആശയമായ ‘അല്ലോഹലന്‍’ എന്ന നോവല്‍ മൂന്നര വര്‍ഷത്തെ കഠിനമായ പ്രയത്‌നത്തിനൊടുവിലാണ് യാഥാര്‍ത്ഥ്യമായതെന്ന് പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ ഡോ. അംബികാസുതന്‍ മാങ്ങാട് 

""കേരളചരിത്രത്തെക്കുറിച്ചുള്ള പുസ്തകങ്ങളില്‍ അത്യുത്തരകേരളത്തെക്കുറിച്ചുള്ള ചരിത്രം വളരെ വിരളമാണ്. അവ ഇപ്പോഴും രേഖപ്പെടുത്തപ്പെടാതെ കിടക്കുന്നു. എന്നാല്‍ അവ രേഖപ്പെട്ടുകിടക്കുന്ന വലിയൊരു മേഖലയാണ് വടക്കന്‍കേരളത്തിലെ തെയ്യങ്ങള്‍. അവയുടെ തോറ്റംപാട്ടുകളിലും വാചാലുകളിലും ഉരിയാട്ടങ്ങളിലുമെല്ലാം ആ ചരിത്രം തെയ്യാട്ടം നടത്തുന്നു. അതില്‍നിന്നും കണ്ടെടുക്കപ്പെട്ട അല്ലോഹലന്‍ എന്ന സാമന്തരാജാവിന്റെ ചരിത്രമാണ് നോവല്‍രൂപത്തില്‍ ഇതില്‍ അവതരിപ്പിക്കുന്നത്" #CABooks #literature മലയാളസാഹിത്യം

@CAHACKERSS

അക്ഷരജാലകം

14 Nov, 16:22


The great secret possessed by the great men of all ages was their ability to contact and release the powers of their subconscious mind. You can do the same 😇


The power of your subconscious mind : Joseph Murphy ✍️

ഒരുതവണ വായിച്ചാൽ ചിലപ്പോൾ നിങ്ങളുടെ ജീവിതത്തെ തന്നെ ഈ ബുക്ക് മാറ്റിമറിച്ചേക്കാം .....

അക്ഷരജാലകം

PDF കമൻ്റിൽ 👇👇

അക്ഷരജാലകം

14 Nov, 14:20


The Power of Positive Thinking

Norman Vincent Peale

@aksharajalakam

അക്ഷരജാലകം

13 Nov, 16:36


With this new era of space travel, how are we writing the future of humanity?

The future of humanity? Pietro says.

Yep. How are we writing it?

With the gilded pens of billionaires, I guess."



Samantha Harvey - Orbital
(Booker Prize -2024)



"Each chapter an orbit, each orbit reveals a labyrinth of wonders and harsh realities-forcing us to confront our past and consider if we're destined to become "the new dinosaurs."


അക്ഷരജാലകം


ലോക്ക്ഡൗൺ സമയത്താണ് സാമന്ത ഈ നോവൽ എഴുതാനാരംഭിച്ചത്. അമേരിക്ക, റഷ്യ, ഇറ്റലി, ബ്രിട്ടൻ, ജപ്പാൻ എന്നിവിടങ്ങളിൽനിന്നുള്ള ബഹിരാകാശ യാത്രികർ 24 മണിക്കൂറിൽ 16 സൂര്യോദയങ്ങൾക്കും സൂര്യാസ്ത‌മയങ്ങൾക്കും സാക്ഷികളാകുന്നതുമായി ബന്ധപ്പെട്ടാണ് നോവൽ പുരോഗമിക്കുന്നത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്നുള്ള ഭൂമിയുടെ വീഡിയോകൾ കാണുന്നതാണ് ഇങ്ങനെയൊരു നോവലെഴുതാൻ പ്രേരിപ്പിച്ചതെന്ന് സാമന്ത 2023-ൽ പറഞ്ഞിരുന്നു.

യുകെയിലും അയർലൻഡിലും പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് ഫിക്ഷനുള്ള ഏറ്റവും അഭിമാനകരമായ സാഹിത്യ പുരസ്കാരമായാണ് ബുക്കർ പ്രൈസ് കണക്കാക്കപ്പെടുന്നത്.

അക്ഷരജാലകം

06 Nov, 13:44


കോളറകാലത്തെ പ്രണയം

അക്ഷരജാലകം

06 Nov, 13:42


@aksharajalakam

അക്ഷരജാലകം

02 Nov, 12:41


19 ആം നൂറ്റാണ്ടിലെ ബംഗാളിലെ മത - aethism ചിന്തകൾ explore ചെയ്യുന്ന ടാഗോറിന്റെ novel. നോവലിലെ കഥാപാത്രങ്ങളായ നാല് പേരുടെ പേരിലുള്ള 4 ആദ്യങ്ങളിലൂടെ കഥ നീങ്ങുന്നു. ഒരുപാട് metamorph കളും ടാഗോറിന്റെ തത്വ ചിന്തകളും അടങ്ങുന്ന കോംപ്ലക്സ് ആയൊരു നോവൽ 👌

@aksharajalakam

അക്ഷരജാലകം

02 Nov, 02:41


@aksharajalakam

അക്ഷരജാലകം

01 Nov, 04:31


🟢കേരള പിറവി special

നിഷ ഷാജി

https://youtube.com/shorts/8A3PjrkeWqI?si=FPkYrWVLxb4Zw1Rv

അക്ഷരജാലകം

22 Oct, 16:52


🥀 കവിത ഉറ്റവർ പ്രഭാവർമ്മ


@aksharajalakam

അക്ഷരജാലകം

18 Oct, 06:33


@aksharajalakam

അക്ഷരജാലകം

18 Oct, 04:21


0️⃣1️⃣ട്രെയിൻ ടിക്കറ്റ് മുൻകൂറായി ബുക്ക് ചെയ്യുന്ന സമയപരിധിയിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. ട്രെയിൻ ഷെഡ്യൂൾ ചെയ്യുന്നതിന് 60 ദിവസത്തിന് മുൻപ് മാത്രമേ ഇനി മുതൽ മുൻകൂറായി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കൂ. നേരത്തെ 120 ദിവസത്തിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാമായിരുന്നു. നവംബര്‍ ഒന്ന് മുതൽ ഈ മാറ്റം പ്രാബല്യത്തില്‍ വരും.

@CAHACKERSS

അക്ഷരജാലകം

17 Oct, 14:57


2023ൽ ലോകത്തിറങ്ങിയ 10 മികച്ച കൃതികളുടെ പട്ടികയിൽ ഇടംപിടിച്ച ‘ദ് കവനന്റ് ഓഫ് വാട്ടർ’ എന്ന നോവലിന്റെ മലയാള പരിഭാഷ.
നമ്മുടെ നാടിന്റെ കഥയാണ് ഈ നോവലിന്റെ പ്രമേയം. ജലത്തിന്റെ ശാപം പതിച്ച തിരുവിതാംകൂറിലെ ഒരു കുടുംബത്തിലെ തലമുറകളെക്കുറിച്ചും പോയ നൂറ്റാണ്ടിലെ കേരളീയ ജീവിതത്തെക്കുറിച്ചും ഇതിൽ വായിക്കാം.

അക്ഷരജാലകം

17 Oct, 04:29


Crdtz

@aksharajalakam

അക്ഷരജാലകം

16 Oct, 06:39


@aksharajalakam

അക്ഷരജാലകം

15 Oct, 08:42


വാക്കുകൾ അ​ഗ്നിയാക്കിയ മഹാകവി; ഓർമയിൽ അക്കിത്തം

@aksharajalakam

അക്ഷരജാലകം

15 Oct, 00:47


If you look for
Perfection, you'll never be satisfide.

_Leo Tolstoy

അക്ഷരജാലകം

14 Oct, 02:19


ഓർമയാകുമ്പോഴല്ല,, കൂടെയുള്ളപ്പോഴാണ് നാം ചേർത്തു നിർത്തേണ്ടത്

@aksharajalakam

അക്ഷരജാലകം

12 Oct, 17:58


ലക്ഷണമൊത്ത ആദ്യ മലയാളനോവൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കൃതി

@aksharajalakam

അക്ഷരജാലകം

12 Oct, 17:57


@aksharajalakam

അക്ഷരജാലകം

12 Oct, 14:35


വഴക്കിടാനാണേലും. .
നിന്റെ സാമിപ്യം ഞാൻ ഇഷ്ടപ്പെടുന്നു

@aksharajalakam

അക്ഷരജാലകം

12 Oct, 04:48


🔴🔴🔴🔴2500+ Current Affairs Exam


2023, 2024 വർഷങ്ങളിലെ monthwise exams & Topic wise exam batch

2500+ ചോദ്യങ്ങൾ

Exams only batch complete ca set exams
Special focus : December oa prelims

All at Rs 50/-
Fifty


Gpay: 85898 02598
Payment ചെയ്തശേഷം സ്ക്രീൻഷോട്ട് അയക്കേണ്ട ഐഡി
@Cabyhackers


Starting November 2024🎯🎯

Note ആദ്യ ബാച്ച് ൽ ഉള്ളവർ payment ചെയ്യണ്ട
ഇത് Exams മാത്രം ബാച്ച് ആണ്, live class and notes ഇല്ല

Exambatch ൽ add ആവുന്നവർക്ക് ആദ്യ ബാച്ച് ലെ ഓൾഡ് ക്ലാസ്സസ്, pdf access ലഭിക്കും

LGS നോക്കുന്നവർക്ക് ഓൾഡ് ബാച്ചിൽ add ആവവുന്നതാണ്

അക്ഷരജാലകം

09 Oct, 13:47


'എൻമകജെയിലെ പുരാതനമായ ജൈനൻ സന്ധ്യാനേരത്ത് വിളക്കുകൾ കത്തിച്ചില്ല.രാത്രിയെ ഭയന്നിട്ടായിരുന്നില്ല, വെളിച്ചം ദുഃഖമെന്ന് കണ്ടിട്ടുമല്ല വിളക്കുകണ്ട് ആക്യഷ്ട‌രായി വരുന്ന പ്രാണികൾ ചത്തുവീഴാതിരിക്കാനായിരുന്നു'. എൻമകജെക്കാർ ആരെയും ഉപദ്രവിച്ചില്ല, ആരുടെയും ഒന്നും തട്ടിപ്പറിച്ചോ സ്വന്തമാക്കിയോ ഇല്ല.അന്നും ഇന്നും അവർ ചോദിക്കുന്നത് സ്വന്തം മണ്ണിലെ സ്വാസ്ഥ്യമുള്ള ജീവിതമാണ്. ഒന്നിനെയും ഉപദ്രവിക്കാതെ നശിപ്പിക്കാതെ മറ്റൊന്ന് നേടാനറിയാത്ത ഒരു വിഭാഗം ജനങ്ങൾക്കു വേണ്ടി അവർ സ്വന്തം ജീവിതം ബലി കഴിച്ചു...


---------------------------------------------




‘അന്യഗ്രഹജീവികളെപ്പോലെ വിചിത്രമായ ഉടലുകളുമായി പിറന്ന കുഞ്ഞുങ്ങളെ കാണുമ്പോള്‍ അവരുടെ മാതാപിതാക്കളോട് സംസാരിക്കുമ്പോള്‍ അനുഭവിച്ച ദു:ഖം ഒരു ഭാഷയിലും പകര്‍ത്താനാവുകയില്ല എന്നും ഒരു നിലവിളികൊണ്ടും അളക്കാനാവുകയില്ല എന്നും എനിക്കറിയാമായിരുന്നു

എൻമകജെ -
അംബികാസുതൻ മാങ്ങാട്



അക്ഷരജാലകം

അക്ഷരജാലകം

09 Oct, 05:31


"I see you everywhere, in the stars, in the rivers to me you're everything that exists the reality of everything. Life, I tell you, would be impossible without you.”
Night and Day -Virginia Woolf