🧰മാതൃജ്യോതി
◾️ഭിന്നശേഷിക്കാരായ അമ്മമാർക്കു പ്രസവാനന്തരം കുഞ്ഞിനെ ( രണ്ടുവയസ്സുവരെ) പരിപാലിക്കാൻ സാമൂഹികനീതി വകുപ്പ് മുഖേന പ്രതിമാസം 2000 രൂപ ധനസഹായം.
◾️ഗുണഭോക്‌താക്കൾക്ക് 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷി ഉണ്ടായിരിക്കണം. വരുമാന പരിധി ഒരു ലക്ഷം രൂപ.
🧰നിരാമയ പദ്ധതി
◾️ഒരുലക്ഷം രൂപ വരെ വാർഷിക ചികിത്സാസഹായം.
പദ്ധതിയിൽ ചേരാൻ ബിപിഎൽ വിഭാഗം 250 രൂപയും എപിഎൽ വിഭാഗം 500 രൂപയും പ്രതിവർഷം പ്രീമിയം അടയ്ക്കണം.
🧰വിദ്യാജ്യോതി
◾️സർക്കാർ/എയ്‌ഡഡ് വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിയുള്ളവർക്ക് സഹായം.
◾️9,10 ക്ലാസുകളിലെ വിദ്യാർഥികൾക്കു പഠനോപകരണങ്ങൾക്ക് 1000 രൂപ, യൂണിഫോമിന് 1500 രൂപ.
🧰വിദ്യാകിരണം
◾️ഭിന്നശേഷിയുള്ള മാതാപിതാക്ക ളുടെ മക്കൾക്ക് ക്ലാസുകളുടെ അടിസ്‌ഥാനത്തിൽ 10 മാസത്തേക്കു സ്കോളർഷിപ്
🧰വിജയമൃതം
◾️ ന്യൂനതകളോടു പൊരുതി, ബിരുദ, ബിരുദാനന്തര, പ്രഫഷനൽ കോഴ്‌സുകളിൽ ഉന്നതജയം നേടുന്ന വർക്കുള്ള പദ്ധതി
📖Psc വായനശാല✒️