LPSA/LPSA/KTET &PSC Exam point @ktetexam Channel on Telegram

LPSA/LPSA/KTET &PSC Exam point

@ktetexam


Mission for Elegibility Test & PSC Exam
If U Want This Channel Contact 9446885023

WE ARE A SERVICE TEAM
JUST LOVE AND CARE FOR CANCER Patients.... IF u r Reday then stay here with ur Dream #LPSA #UPSA #KTET #HSA

LPSA/LPSA/KTET &PSC Exam point (English)

Are you preparing for the LPSA, UPSA, KTET, or PSC exams? Look no further! Join our Telegram channel "ktetexam" to find all the resources and support you need to ace your exams. Our mission is to help students like you achieve eligibility for various exams. If you are ready to take the next step towards your dream career, this is the place for you. Contact us at 9446885023 to join our channel. We are a dedicated service team that not only focuses on exam preparation but also believes in showing love and care for cancer patients. By being a part of our channel, you not only get access to valuable study materials but also contribute to a noble cause. Stay connected with us to stay updated on the latest exam tips, study guides, and motivational content. Together, we can help you succeed in your exams and make a positive impact on society. Join us today and be a part of our #LPSA #UPSA #KTET #HSA community.

LPSA/LPSA/KTET &PSC Exam point

20 Apr, 15:40


നന്നായ് prepare ചെയ്താൽ ktet കിട്ടും

LPSA/LPSA/KTET &PSC Exam point

09 Feb, 00:26


Ktet notification

LPSA/LPSA/KTET &PSC Exam point

09 Feb, 00:25


Hwllow

LPSA/LPSA/KTET &PSC Exam point

26 Jul, 13:39


ktet_may_2021_exam_date.pdf

LPSA/LPSA/KTET &PSC Exam point

20 Nov, 17:01


വായനയിലുളള വൈകല്യം ഡിസ്ലെക്സിയ (Dyslexia) ഡിസ് ലെക്സിയ എന്ന ഗ്രീക്ക് പദത്തിന്‍റെ അര്‍ഥം 'വാക്കുകളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട്' എന്നാണ്. വാക്കിലെ അക്ഷരങ്ങൾ മാത്രമായും വാചകത്തിലെ വാക്കുകൾ മാത്രമായും വായിക്കുക , വാക്കുകൾ തെറ്റിച്ചു വായിക്കുക, പിന്നിലേക്ക്‌ വായിക്കുക, എവടെ നിറുത്തണമെന്ന് അറിയാത്ത രീതിയിൽ വായിക്കുക എന്നിങ്ങനെ പല രീതിയിലാണ് ഡിസ്‌ലെക്സിയ
എഴുതുന്നതിലുള്ള വൈകല്യം( ഡിസ്ഗ്രാഫിയ) വരികൾക്കിടയിലെ അകലം തെറ്റുക, വിരാമചിഹ്നങ്ങൾ ഇടാതിരിക്കുക, വലിയക്ഷരങ്ങൾ, ദീർഘം, വള്ളി തുടങ്ങിയവ വിട്ടുപോകുക എന്നിവയാണ് ലക്ഷണങ്ങൾ.
ഇവരില്‍ ചിലര്‍ക്ക് അക്ഷരങ്ങള്‍ തിരിച്ചറിയുക എളുപ്പമല്ല. കണ്ണാടിയിൽ കാണുന്നതുപോലെ എഴുതുക (മിറർ റൈറ്റിംഗ് ), വാക്കുകൾക്കിടയിൽ അനാവശ്യമായ സ്ഥലം കൊടുത്തും കൊടുക്കാതെയും എഴുതുക, ലതയ്ക്ക് പകരം തല എന്നെഴുതുക b-യും d-യും M-ഉം തമ്മിലും W-വും തമ്മിലുമൊക്കെ അവര്‍ക്ക് മാറിപ്പോകും. വാക്കുകളും ഇവര്‍ക്ക് മാറിപ്പോകും, Was നു പകരം saw, bad-നു പകരം dab എന്നിവ ഉദാഹരണം. ഡിസ്ഗ്രാഫിയ ഉള്ള കുട്ടികള്‍ക്ക് എഴുതുക എന്നത് മന്ദഗതിയില്‍ മാത്രം ചെയ്യാനാകുന്നതും കഠിനകരവുമായ പ്രവര്‍ത്ത നമായിരിക്കും.
ഗണിതശാസ്ത്രപരമായ ആശയങ്ങളൾ പഠിക്കുന്നതിനുള്ള വൈകല്യം- ഡിസ്കാൽക്കുലിയ (Dyscalculia). കൂട്ടുക, കുറയ്ക്കുക, ഹരിക്കുക, ഗുണിക്കുക, എന്ന അടിസ്ഥാനപാഠം ഡിസ്കാല്കുലിയ ഉള്ള കുട്ടികൾക്ക് മനസ്സിലാകില്ല.
സൂക്ഷ്മവും തുടർച്ചയും ആയ പ്രവൃത്തികൾ ചെയ്യാൻ കഴിയാത്ത അവസ്ഥ -ഡിസ്പ്രാക്സിയ (dyspraxia)

LPSA/LPSA/KTET &PSC Exam point

20 Nov, 13:52


ktet_notification_december_2020.pdf

LPSA/LPSA/KTET &PSC Exam point

20 Nov, 07:22


*📝 കെ - ടെറ്റ് ഡിസംബർ 2020 📝*

 👇 ഓർമ്മിക്കേണ്ട ദിവസങ്ങൾ 👇 


🔹 ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്ന തീയതി :

19. 11. 2020

🔹 ഓൺലൈനായി അപേക്ഷിക്കുന്നതിനും ഫീസടയ്ക്കുന്നതിനുള്ള അവസാന തീയതി :

27. 11. 2020

🔹 ഫൈനൽ പ്രിൻ്റ് എടുക്കുന്നതിനുള്ള അവസാന തീയതി :

28. 11. 2020

🔹 വെബ്സൈറ്റിൽ നിന്ന് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തീയതി :

19. 12. 2020 മുതൽ

🔹 പരീക്ഷ തീയതി :

കാറ്റഗറി 1 & 2 : ( 28. 12. 2020 )

കാറ്റഗറി 3 & 4 : ( 29. 12. 2020 )

LPSA/LPSA/KTET &PSC Exam point

11 Nov, 04:33


1. ഇന്ത്യയിലെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലം

ലഡാക്ക് ( ജമ്മു - കാശ്മീർ )

2. ഇന്ത്യയിലെ ഏറ്റവും ചെറിയ ലോക്സഭാ മണ്ഡലം

ചാന്ദിനി ചൗക്ക് ( ഡൽഹി )

3. ഇന്ത്യയിൽ ഏറ്റവും കുറവ് വോട്ടര്മാരുള്ള ലോക്സഭാ മണ്ഡലം

ലക്ഷദ്വീപ്

4. ലോകത്ത് ഏറ്റവും കൂടുതൽ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യം

ഇന്ത്യ

5. ഇന്ത്യയിലെ സാക്ഷരതാ നിരക്ക്

74.04%

6. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം

കേരളം (93.91)

7. ഇന്ത്യയിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള സംസ്ഥാനം

ബീഹാർ (61.8 )

8. ഭിന്നലിംഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം

ഉത്തർപ്രദേശ്

9. ഇന്ത്യയിലെ ഏറ്റവും വലിയ തടാകം

ചിൽക്ക ( ഒഡീഷ)

10. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം

കൊല്ലേരു തടാകം ( ആന്ധ്രാപ്രദേശ് )
വൂളാർ തടാകം ( കാശ്മീർ ) എന്നും പറയപ്പെടുന്നു

11. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്

ഹിരാക്കുഡ് ( ഒഡീഷ )

12. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്

തെഹ് രി ( ഉത്തരാഖണ്ഡ് )

13. ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി

താർ മരുഭൂമി

14. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

ജോഗ് / ഗെർസപ്പോ വെള്ളച്ചാട്ടം ( കർണാടക )

15. ജോഗ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി

ശരാവതി

LPSA/LPSA/KTET &PSC Exam point

07 Nov, 18:11


3. വിക്ഷേപണ തന്ത്രങ്ങൾ

1. Rorscharch ink blot test

Herman റോഷ

കടലാസ് കഷ്ണത്തിൽ മഷി കുടഞ്ഞിട്ടു കിട്ടുന്ന രൂപത്തെ എന്ത് pole കാണുന്നു ?
എന്തായിരിക്കാം ?

ഓരോ3കാർഡിനും5എടുക്കുന്ന ടൈം
പ്രതികരണ കാലതാമസം ഇവ പരിശോധിച്ചു വ്യാഖാനിക്കുന്നു

2. Thematic appreciation TAT
1935
ചിത്രങ്ങളിൽ നിന്നു ഒളിഞ്ഞിരിക്കുന്നവ കണ്ടെത്തുന്നത് 20 type chithranagl ഉണ്ട് ഇങ്ങനെയുള്ളതിൽ

ചിത്ര
സന്ദർഭത്തെ adharamaki കഥകൾ മെനയുന്നത്
അങ്ങനെയുള്ളതൊക്കെ



3.വേർഡ്
അസോസിയേഷൻ test
(Wat )
C G യുങ്

വ്യക്തിത്വ സൂചകങ്ങൾ ആയ പദങ്ങൾ ബന്ധപ്പെടുത്തി


അടിച്ചമർത്തപ്പെട്ട ആഗ്രഹം , വൈകി വരുന്ന പ്രതികരണം ഇവയുടെ അടിസ്ഥാനത്തിൽ അന്തർമുഖം /ബഹിർമുഖം എന്നത് അറിയുന്ന വഴി


Children appreciation test ( CAT)

Liopold ബെല്ലക്ക്

10 card
മൃഗങ്ങൾ ഉൾപ്പെട്ട പ്രത്യേക സന്ദർഭത്തെ കാർഡുകൾ

ജീവിത സന്ദർഭത്തെ ബന്ധപ്പെടുത്തിയ കാര്ഡ്‌കൾ ആയിരികും

കുടുംബ ബന്ധം , ശൂചിത്വ ബോധം , ഭക്ഷണശീലം, എന്നിവക്കു അനുസരിച്ച സന്ദർഭങ്ങൾ


പഠന വിധേയമാക്കി

മുതിർന്നവരോടുള്ള പെരുമാറ്റം , ഭാഷ , ഉത്കണ്ഠകളുടെ സ്വഭാവം , ആത്മവിശ്വാസം കഥ പൂർത്തിയാക്കൽ എന്നിവയുടെ അടിസ്ഥാനത്തിൽ കണ്ടെത്തുന്നത്‌

LPSA/LPSA/KTET &PSC Exam point

07 Nov, 18:11


വ്യക്തിത്വ മാപനം

*1* ചോദ്യാവലി
എഴുതുന്ന ഉത്തരങ്ങൾക്കു അനുസരിച്ചു

*2*. ഇൻവെന്ററികൾ
എ. Personal data ഷീറ്റ് (PDS)

R S woodsworth

ചെക്ക് മാർക്ക് (ചോദ്യങ്ങൾ വ്യാകുലത, ഭയം , മാനസിക വൈകല്യ ലക്ഷണങ്ങളോടും ബന്ധപ്പെട്ടത് )

ബി.MmPI
(മിന്നോസ്ററ്യ മൾട്ടിഫേസിക് പേഴ്സണാലിറ്റി ഇൻവെന്ററി )

Imp

കാർഡിൽ
അതേ /അല്ലാ / സംശയമുണ്ട് ഈ രീത്യിൽ ഉള്ള കാർഡ് ബോക്സ് രീതി

C .Assendance സബ്മിഷൻ റിയാക്ഷൻ study

(a-s)

J w alport

(ബഹിർ മുഖത /അന്തർ മുഖത ,) , (സാമൂഹികഅവബോധം /ഏകാന്തത അവബോധം ), (അധീശത്വം , വിധേയത്വം )
എന്നിവ കണ്ടെത്തി വ്യക്തിത്വം അളക്കുന്നത്


D . ) eyesenk പേഴ്സണാലിറ്റി ഇൻവെന്ററി (EPI )
(സ്ഥിരത /അസ്ഥിരത ) , (അന്തർമുഖത്വം / ബഹിർമുഖത്വം )

എന്നിവയ്ക്കു അനുസരിച്ചു വ്യക്തിത്വം കണ്ടെത്തുന്നത്

*3*

വിക്ഷേപണ തന്ത്രങ്ങൾ

LPSA/LPSA/KTET &PSC Exam point

07 Nov, 18:11


Abraham maslove
അത്മായാഥാർത്യ വൽക്കരണ സിദ്ധാന്തം

Self acutalization theory

സ്വന്തം ശേഷി തിരിച്ചറിയാനുള്ള അവസ്ഥ

അത് അന്തർലീനമായ അവസ്ഥയിൽ നാം തിരിച്ചറിയുക വലിയ ക്ലാസ്സുകളിൽ options select ചെയുന്നത് ഒരു ex ആണ്

LPSA/LPSA/KTET &PSC Exam point

07 Nov, 18:11


RTE 2009
Right to education compulsory to all

LPSA/LPSA/KTET &PSC Exam point

07 Nov, 18:10


5E
Teaching manual (5E)

Engage - ഏർപ്പെടുക

Explore - അന്വേഷണസാധ്യത

Explain - വിശദീകരിക്കൽ

Extend /Elaborate - വിപുലീകരിക്കൽ

Evaluate - വിലയിരുത്തുക

LPSA/LPSA/KTET &PSC Exam point

07 Nov, 18:10


പ്രൊജക്റ്റ് രീതി -ജോൺ ഡ്യൂയി

*യുക്തി ചിന്തനം
*അനുഭവങ്ങൾക്കു പ്രാധാന്യം
* സാമൂഹികാംശം