👉🏻 അരുണാചൽ പ്രദേശ് എന്ന സംസ്ഥാനം ഏതു ഭാഗത്തായിട്ടാണ് എന്ന് നമുക്കറിയാം
👉🏻 അരുണൻ എന്നു വച്ചാൽ സൂര്യന്റെ പര്യായപദം ആണെന്നും അറിയാം
👉🏻 അതുകൊണ്ട് അരുണാചൽ പ്രദേശിന്റെ ആ ഭാഗത്ത് അരുണനായ സൂര്യൻ ഉദിക്കുന്നു എന്ന് ഓർക്കണം.
👉🏻സൂര്യനുദിക്കുന്ന വശം കിഴക്ക് ആണെന്ന് നമുക്കറിയാം.
👉🏻 അങ്ങനെ നമുക്ക് ഭൂപടത്തിൽ കിഴക്ക് ഏതാണെന്നും അതിന്റെ ഓപ്പോസിറ്റ് ആണ് പടിഞ്ഞാറ് എന്നും മനസ്സിലാവും.
▶️ ഇനി ഇംഗ്ലീഷിലെ പേരുകൾ ഓർക്കാൻ WE എന്ന വേർഡ് ഓർക്കുക
W=West
E= East
▶️👉🏻 തെക്കും (South) വടക്കും (North) നമുക്ക് ഈസി ആയിട്ട് മനസ്സിലാവും കാരണം നമ്മൾ(കേരളം) തെക്കേ ഇന്ത്യൻസ് ( South Indians ) ആണെന്ന് പറയാറുണ്ട്.
▶️👉🏻 കേരളം താഴെയാണെന്ന് അറിയാം അതിനാൽ താഴെയുള്ള ഭാഗമാണ് തെക്ക് (South) എന്ന് ഓർക്കുക.
👉🏻▶️അതിന് നേരെ ഓപ്പോസിറ്റ് വരുന്നതാണല്ലോ വടക്ക് (North)