IGNOU MALAYALAM (official ) @ignoumalayalamofficial Channel on Telegram

IGNOU MALAYALAM (official )

@ignoumalayalamofficial


Official Telegram Channel of IGNOU MALAYALAM youtube

IGNOU MALAYALAM (official) (Malayalam)

ആദ്യമായി ആവശ്യമുള്ള വിദ്യാഭ്യാസ നേടാൻ നിങ്ങൾക്ക് IGNOU MALAYALAM (official) ടെലിഗ്രാമ് ചാനൽ സന്ദർശിക്കേണ്ടത് ആണ്. ഇത് ഇംഡിയൻ ഗവർണ്മെന്റിന്റെ തന്നെ കീഴിൽ സ്ഥിതി ചെയ്യുന്ന Indian Gandhi National Open University (IGNOU) യൂട്യൂബ് ചാനൽയുടെ ഓഫീഷ്യൽ ടെലിഗ്രാം ചാനൽ ആണ്. ഇതിന് മധുരം മലയാളഭാഷയിൽ പേര് അടിയിലാക്കാനും മലയാളികൾക്ക് IGNOU പഠനം ചെയ്യാൻ ഒരു ഉത്തമ സാധ്യതയുണ്ട്. ചാനൽ സംവിധാനം മനോഹരമാക്കാൻ ശ്രമിക്കുന്നവർക്ക് പ്രസക്തിയായ ഭാഷാപരീക്ഷകൾ, ഗുരുത്വപരമായ പ്രസംഗങ്ങൾ, പ്രതക്ഷകാല അപ്ഡേറ്റുകൾ, ചില ഹാസ്യപ്രഭാഷണങ്ങൾ, IGNOU കുറിപ്പുകളും വർത്തമാനം ചിലവിപ്പുകള് എന്നിവ അലിക്കാശലായി നൽകുന്നു. ചാനൽ ജോഇൻ ചെയ്യുന്നത് സുരക്ഷാപരമായിരിക്കും എന്നത് ഉറപ്പാണ്. ഇതിന്റെ ഉന്നത ഗുണങ്ങൾ തുടരുന്നത് നിങ്ങളുടെ അവസാനം വിദ്യാഭ്യാസ ജീവിതത്തിന് അനിവാര്യമായ മോശമാണ്.

IGNOU MALAYALAM (official )

05 Jun, 05:07


*For those students whose exam is on 18th June, rescheduling of exam date has started on 23rd June.*
*Please download your hall ticket again and check the changes*

*Link for hall ticket


https://bit.ly/Hall_Ticket

IGNOU MALAYALAM (official )

31 May, 05:15


*Exam ന് പോവുമ്പോൾ എന്തൊക്കെ കൈയ്യിൽ കരുതണം*

* Hall Ticket*
* IGNOU ID CARD*

NB:- Hall Ticket ൽ ഫോട്ടോ ഇല്ലെങ്കിൽ ഒരു ഫോട്ടോ ഒട്ടിച്ചു self attest ചെയ്യുക

ഇതുപോലെയുള്ള IGNOU റിലേറ്റഡ് അപ്ഡേറ്റ് ലഭിക്കാൻ


Telegram Channel

https://t.me/ignoumalayalamofficial

IGNOU MALAYALAM (official )

30 May, 12:11


Extension of Last date of Submission of Project Report of MAPC Program (MPCE 16/26/36) and Dissertation Report of BPCE 144 of the BAPCH Program till 15th July 2024: The Faculty Members of the Discipline of Psychology have decided to extend the last date of the submission of the Project Report of MAPC Program (MPCE 16/26/36) and Dissertation Report of BPCE 144 of the BAPCH Program till 15th July 2024.

The above date has been extended only for those learners who are going to appear in the TEE of June 2024.

IGNOU MALAYALAM (official )

28 May, 03:55


*പരീക്ഷക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചെറിയ ചില പൊടികൈകളും*

👉എക്സാം ഹാളിൽ കേറുന്നതിന് മുന്നേ തന്നെ ഹാൾടിക്കറ്റ് , id card എന്നിവ കയ്യിൽ കരുതുക.

👉 ചില സബ്ജക്ട്കൾക്ക് calculator ഉപയോഗിക്കാൻ ഉള്ള അനുമതി ഉണ്ട് അത്തരം സബ്ജക്ട്കൾക്ക് പരീക്ഷ എഴുതാൻ വരുമ്പോൾ സാധാരണ calculator തന്നെ കൊണ്ട് വരിക.( Scientific calculator ഉപയോഗിക്കാൻ അനുമതി കിട്ടില്ല.)

👉 സ്മാർട്ട് വാച്ചുകൾ , മൊബൈൽ ഫോണുകൾ എന്നിവ എക്സാം ഹാളിൽ അനുവദനീയമല്ല അതിനാൽ എക്സാം ഹാളിൽ കയറുന്നതിന് മുന്നേ തന്നെ ഇവ മാറ്റി വക്കാൻ ഉള്ള ഇടം കണ്ടെത്തി മാറ്റി വയ്ക്കുക.

👉 എല്ലാ ചോദ്യത്തിനും ഉത്തരം നൽകണം( Question papper കിട്ടുമ്പോൾ അതിൽ ചിലപ്പോൾ 8,9,10,etc.. Questions ഉണ്ടായേക്കാം, എന്നാൽ 5 എണ്ണം ആണ് എഴുതാൻ പറഞ്ഞിട്ടുള്ളത് എങ്കിൽ 5 എണ്ണം മാത്രം attend ചെയ്താൽ മതി. കൂടുതൽ attend ചെയ്താൽ കൂടുതൽ മാർക്ക് കിട്ടാൻ പോണില്ല, എത്ര ചോദ്യത്തിന് ഉത്തരം നൽകണം എന്നുള്ളത് Question papper ഇല് ഉള്ള instructions നോക്കിയാൽ മനസ്സിലാവും.)

👉 തന്നിരിക്കുന്ന ചോദ്യങ്ങൾക്ക് ഒന്നിന് പോലും ഉള്ള ഉത്തരം നിങ്ങൾക്ക് അറിയില്ലെങ്കിൽ പോലും എന്തെങ്കിലും ഒക്കെ വാരി വലിച്ച് എഴുതുക (atleast ആ questions എങ്കിലും question mark ഒഴിവാക്കി എഴുതുവാൻ ശ്രമിക്കുക.)

👉 പേജിൻ്റെ എണ്ണം കൂടുന്നത് മാർക്ക് കൂടുവാൻ നിങ്ങളെ സഹായിക്കും.

👉 20 ഓ അതിൽ കൂടുതലോ പേജുകൾ നിങ്ങൾ എഴുതിയിട്ടുണ്ട് എങ്കിൽ ( അതിൽ ഉള്ള ഉത്തരങ്ങൾ ഒന്നും ശരിയല്ലെങ്കിൽ പോലും) ഏറെക്കുറെ നിങൾ പാസ്സ് ആവും.
(MBA പോലുള്ള ചില പ്രോഗ്രാമുകൾ ഇതിൽ ഞാൻ ഉൾപ്പെടുത്തിയിട്ടില്ല)

👉 20 മാർക്കിനുള്ള question ആണെങ്കിൽ 4,5,6 പേജുകൾ എഴുതുവാൻ ശ്രമിക്കുക,
10 മാര്ക്കിനുള്ള question 2,3,4 പേജുകൾ എഴുതുവാൻ ശ്രമിക്കുക,
5 മാർക്കിന് ഉള്ള question 1,2 പേജുകൾ എഴുതുവാൻ ശ്രമിക്കുക.

👉 Repeated Question എപ്പഴും വരാറുണ്ട് പരീക്ഷക്ക്, അതിനാൽ previous year question pappers and answers നല്ല പോലെ പഠിച്ചാൽ നല്ല പോലെ മാർക്ക് കിട്ടാൻ സഹായിക്കും.

👉 പരീക്ഷക്ക് വേണ്ടി ആരും കുത്തി ഇരുന്ന് മനപ്പാഠമാക്കേണ്ടതില്ല , മനസ്സിൽ തോന്നിയത് സ്വന്തം വേഡ്‌സിൽ എഴുതിയ മതി.

👉 എക്സാം രജിസ്റ്റർ ചെയ്തിട്ട് ഒന്നും പഠിച്ചില്ല അതുകൊണ്ട് എഴുതണ്ട എന്ന് കരുതുന്നവർക്ക് വേണ്ടി ഒരു കാര്യം പറയാം , മുകളിൽ പറഞ്ഞത് പോലെ ഒക്കെ എഴുതാൻ പ്രത്യേകിച്ച് ഒന്നും പഠിക്കണം എന്നില്ല. എന്തായാലും എക്സാം രജിസ്റ്റർ ചെയ്തു വെറുതെ skip ചെയ്യാതെ പോയി അറ്റൻഡ് ചെയ്തിട്ട് എന്തെങ്കിലും ഒക്കെ വാരി വലിച്ച് എഴുതി നോക്ക്. നിങ്ങൾക്ക് എന്തായാലും നഷ്ടം ഒന്നും ഉണ്ടാവില്ല ലാഭം മാത്രമേ ഉണ്ടാവൂ.

*All the very best for your exams ❤️*

IGNOU MALAYALAM (official )

22 May, 12:53


🚨 𝗟𝗮𝘀𝘁 𝗗𝗮𝘁𝗲 𝗥𝗲𝗺𝗶𝗻𝗱𝗲𝗿
● 𝗘𝘅𝗮𝗺 𝗙𝗼𝗿𝗺 𝗦𝘂𝗯𝗺𝗶𝘀𝘀𝗶𝗼𝗻 (𝗝𝘂𝗻𝗲 𝟮𝟬𝟮𝟰 𝗧𝗘𝗘)
👉 25th May, 2024 with Rs.1100/- late fee in Offline Mode through Regional Centre only.


● 𝗔𝘀𝘀𝗶𝗴𝗻𝗺𝗲𝗻𝘁 𝗦𝘂𝗯𝗺𝗶𝘀𝘀𝗶𝗼𝗻 𝗟𝗮𝘀𝘁 𝗗𝗮𝘁𝗲 𝗳𝗼𝗿 𝗝𝘂𝗻𝗲 𝟮𝟬𝟮𝟰 𝗘𝘅𝗮𝗺𝗶𝗻𝗮𝘁𝗶𝗼𝗻.
👉 May 31

● 𝗦𝗨𝗕𝗠𝗜𝗦𝗦𝗜𝗢𝗡 𝗢𝗙 𝗙𝗜𝗡𝗔𝗟 𝗣𝗥𝗢𝗝𝗘𝗖𝗧/𝗗𝗜𝗦𝗦𝗘𝗥𝗧𝗔𝗧𝗜𝗢𝗡/𝗙𝗜𝗘𝗟𝗗 𝗪𝗢𝗥𝗞 𝗝𝗢𝗨𝗥𝗡𝗔𝗟𝗦/𝗜𝗡𝗧𝗘𝗥𝗡𝗦𝗛𝗜𝗣 𝗥𝗘𝗣𝗢𝗥𝗧𝗦 𝗙𝗢𝗥 𝗝𝗨𝗡𝗘 𝟮𝟬𝟮𝟰 𝗧𝗘𝗘.
👉 31st, May 2024.
🌐 https://onlineproject.ignou.ac.in/projectjun24/

● 𝗥𝗲-𝗥𝗲𝗴𝗶𝘀𝘁𝗿𝗮𝘁𝗶𝗼𝗻(𝗝𝘂𝗹𝘆 𝟮𝟬𝟮𝟰 𝗦𝗲𝘀𝘀𝗶𝗼𝗻)
👉 30 June, 2024.
🌐 https://onlinerr.ignou.ac.in

● 𝗙𝗿𝗲𝘀𝗵 𝗔𝗱𝗺𝗶𝘀𝘀𝗶𝗼𝗻 (𝗝𝘂𝗹𝘆 𝟮𝟬𝟮𝟰 𝗦𝗲𝘀𝘀𝗶𝗼𝗻)
👉 30 June, 2024.
𝗢𝗗𝗟 𝗠𝗼𝗱𝗲 👇
🌐 https://ignouadmission.samarth.edu.in/
𝗢𝗻𝗹𝗶𝗻𝗲 𝗠𝗼𝗱𝗲 👇
🌐 http://ignouiop.samarth.edu.in

IGNOU MALAYALAM (official )

17 May, 08:58


*Exam ന് പോവുമ്പോൾ എന്തൊക്കെ കൈയ്യിൽ കരുതണം*

* Hall Ticket*
* IGNOU ID CARD*

NB:- Hall Ticket ൽ ഫോട്ടോ ഇല്ലെങ്കിൽ ഒരു ഫോട്ടോ ഒട്ടിച്ചു self attest ചെയ്യുക

ഇതുപോലെയുള്ള IGNOU റിലേറ്റഡ് അപ്ഡേറ്റ് ലഭിക്കാൻ

*വാട്സ്ആപ്പ് ചാനൽ*

https://whatsapp.com/channel/0029Va9u4aV59PwTrEHgGY04

Telegram Channel

https://t.me/ignoumalayalamofficial

IGNOU MALAYALAM (official )

17 May, 08:45


𝗧𝗵𝗲 𝗹𝗮𝘀𝘁 𝗱𝗮𝘁𝗲 𝗳𝗼𝗿 𝘀𝘂𝗯𝗺𝗶𝘀𝘀𝗶𝗼𝗻 𝗼𝗳 𝗮𝘀𝘀𝗶𝗴𝗻𝗺𝗲𝗻𝘁𝘀 (𝗯𝗼𝘁𝗵 𝗶𝗻 𝗵𝗮𝗿𝗱𝗰𝗼𝗽𝘆 𝗮𝗻𝗱 𝘀𝗼𝗳𝘁𝗰𝗼𝗽𝘆) 𝗳𝗼𝗿 𝗝𝘂𝗻𝗲 𝟮𝟬𝟮𝟰 𝗧𝗲𝗿𝗺 𝗘𝗻𝗱-𝗘𝘅𝗮𝗺𝗶𝗻𝗮𝘁𝗶𝗼𝗻 𝗵𝗮𝘀 𝗯𝗲𝗲𝗻 𝗳𝘂𝗿𝘁𝗵𝗲𝗿 𝗲𝘅𝘁𝗲𝗻𝗱𝗲𝗱 𝘂𝗽 𝘁𝗼 31st May, 𝟮𝟬𝟮𝟰.

IGNOU MALAYALAM (official )

15 May, 02:01


*ഡിസ്റ്റൻസ് ആയി ഇനി ഡിഗ്രി/പിജി പഠിക്കാം, അതും സെൻട്രൽ യൂണിവേഴ്സിറ്റിയിൽ*

*Indira Gandhi National Open University (IGNOU) July 2024 admission cycle*

*ഇഗ്നോ ജൂലൈ 2024 അഡ്മിഷൻ സൈക്കിൾ ഡിസ്റ്റൻസ് ഡിഗ്രി, പി ജി കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ പ്രധാന നഗരങ്ങൾക്ക് പുറമെ വിദേശത്തും ഇഗ്നോയുടെ സ്റ്റഡി സെന്റർ നിലവിലുണ്ട്.*

*അഡ്മിഷൻ എടുക്കാൻ വേണ്ടി കോൺടാക്ട് ചെയ്യുക*

9947085044 (വാട്സ്ആപ്പ് ഒൺലി )

*കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, വടകര എന്നിവിടങ്ങളിൽ ഇഗ്നോയുടെ റീജിണൽ സെന്ററുകൾ ഉണ്ട്*

*YouTube*

https://youtube.com/@ignoumalayalam2775

*അപേക്ഷ സമർപ്പിക്കാൻ*

https://www.ignouadmission.samarth.edu.in/

*അവസാന തീയതി 2024 ജൂൺ 30

*കൂടുതൽ വിവരങ്ങൾക്ക്*
9947085044 (വാട്സ്ആപ്പ് ഒൺലി )


*IGNOU MALAYALAM TEAM*

*ഇഗ്നോ സംബന്ധമായ വാർത്തകൾക്ക് വേണ്ടി IGNOU MALAYALAM ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.*

https://t.me/ignoumalayalamofficial

IGNOU MALAYALAM (official )

14 May, 15:11


🚨🚨🚨🚨🚨🚨🚨🚨🚨🚨🚨

https://bit.ly/Hall_Ticket

*June 2024 term end exam ന് വേണ്ടിയുള്ള ഹാൾടിക്കറ്റ് release ചെയ്തിട്ടുണ്ട്.*

*ചില വിദ്യാർഥികൾക്ക് ഹാൾടിക്കറ്റിൽ ഫോട്ടോ ഇല്ലാതെ ആണ് വന്നിട്ടുള്ളത്. അവർ പേടിക്കേണ്ടതില്ല. നിങ്ങളുടെ ഒരു passport size photo അതിൽ ഒട്ടിച്ച് സെൽഫ് attest ചെയ്താൽ മതി.*

IGNOU MALAYALAM (official )

13 May, 08:16


5_6201667518243803644.pdf

IGNOU MALAYALAM (official )

13 May, 08:16


2024 JUNE EXAM FINAL DATE SHEET

IGNOU MALAYALAM (official )

12 May, 04:41


🚨🚨🚨 LAST DATE 🚨🚨🚨

👉 RE- REGISTRATION - JUNE 30

👉 RE EVALUATION -It should be done within 40 days of publication of the result

👉 ASSIGNMENT SUBMISSION - MAY 15

👉 EXAM REGISTRATION - IN BTWN MAY 10th to MAY 25th ( Offline Registration from your RC)

👉 PROJECT/DESSERTATION/SYNOPSIS SUBMISSION - MAY 31

🆘 Re - Registration, Assignment submission, എന്നിവ ചെയ്യുവാനായി കോൺടാക്ട് ചെയ്യുക👇
Call/ WhatsApp: 9947085044

IGNOU MALAYALAM (official )

01 May, 17:20


🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨

*പ്രിയ IGNOU വിദ്യാർത്ഥികളെ,*
*ജൂൺ term end exam registration fine ഓട് കൂടി ഓൺലൈൻ ആയി ചെയ്യുവാൻ ഉള്ള അവസാന ദിവസം നാളെ(2.5.24) വൈകുന്നേരം 6 മണി വരെ ആണ് . അതിനു ശേഷം നിങ്ങൾക്ക് എക്സാം രജിസ്റ്റർ ചെയ്യണം എന്നുണ്ടെങ്കിൽ നിങ്ങളുടെ റീജണൽ സെൻ്ററിൽ നേരിട്ട് പോകേണ്ടതാണ്. അതിനാൽ തന്നെ ഇനിയും എക്സാം രജിസ്റ്റർ ചെയ്യുവാൻ ബാക്കി ഉളളവർ എത്രയും പെട്ടെന്ന് തന്നെ രജിസ്റ്റർ ചെയ്യുക.*

IGNOU MALAYALAM (official )

01 May, 13:20


*🛑🛑🛑ആരോക്കെ re registration ചെയ്യണം???🛑🛑🛑*

ഇഗ്നോ റിലേറ്റഡ് അപ്ഡേറ്റ് ലഭിക്കാൻ ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://youtu.be/wg0GL9jRGpI?si=okDT1BCf_kMGQYOp

1. *2023 ജൂലായ് ബാച്ചിൽ year wise ആയിട്ടുള്ള പ്രോഗ്രാമിൽ അഡ്മിഷൻ എടുത്ത സ്റ്റുഡൻസ്.*
Eg. Bag, Ba honours, Ma,etc..

2. *2024 ജനുവരിയിലോ അതിനു മുമ്പോ സെമസ്റ്റർ wise ആയിട്ടുള്ള പ്രോഗ്രാമിൽ അഡ്മിഷൻ എടുത്തവർ.*
Eg. Mba, Mca, Bca,etc..

3. *2024 ജനുവരിയിൽ re registration ചെയ്യേണ്ടി ഇരുന്ന സ്റ്റുഡൻസ് ചെയ്യാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ അവർ.*

4. *2022/23 ജൂലായ് ബാച്ചിൽ year wise പ്രോഗ്രാമിന് അഡ്മിഷൻ എടുത്ത സ്റ്റുഡൻസ് അവരുടെ 2nd year/ 3rd year ഇപ്പൊ re registration ചെയ്യാം.*



*RE REGISTRATION ചെയ്യാൻ കോൺടാക്ട് ചെയ്യുക*

9947085044 വാട്സ്ആപ്പ് ഒൺലി

(സർവീസ് ചാർജ് ബാധകം )

IGNOU MALAYALAM (official )

01 May, 12:51


𝗥𝗲-𝗥𝗲𝗴𝗶𝘀𝘁𝗿𝗮𝘁𝗶𝗼𝗻 𝗣𝗼𝗿𝘁𝗮𝗹

The July 2024 Re-Registration is now open on the Samarth portal until 30th June 2024. Don't miss the deadline!
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻


Last date: June 30th

https://onlinerr.ignou.ac.in

IGNOU MALAYALAM (official )

01 May, 07:50


Assignment submission date extended upto May 15

IGNOU MALAYALAM (official )

26 Apr, 14:32


New exam date sheet 2024 June

IGNOU MALAYALAM (official )

26 Apr, 14:32


datesheet (11).pdf

IGNOU MALAYALAM (official )

21 Apr, 09:06


Revaluation Results - December 2023
Status as on April 20, 2024
LINK - https://studentservices.ignou.ac.in/RE_Result/RevalDec23/revalDec23.asp

IGNOU MALAYALAM (official )

17 Apr, 14:14


💥 𝗗𝗲𝗰𝗲𝗺𝗯𝗲𝗿 𝟮𝟬𝟮𝟯 𝗧𝗲𝗿𝗺 𝗘𝗻𝗱-𝗘𝘅𝗮𝗺𝗶𝗻𝗮𝘁𝗶𝗼𝗻 𝗥𝗲𝘀𝘂𝗹𝘁.
(Status as on 17th, April 2024)
𝗟𝗶𝗻𝗸 🔗https://termendresult.ignou.ac.in/TermEndDec23/TermEndDec23.asp