ആറ്റിങ്ങൽ വാർത്ത @attingalvartha_com Channel on Telegram

ആറ്റിങ്ങൽ വാർത്ത

@attingalvartha_com


ഇന്ത്യയിൽ ലോകസഭാ മണ്ഡലം അടിസ്ഥാനമാക്കിയുള്ള ആദ്യ പ്രാദേശിക ന്യൂസ്‌ പോർട്ടൽ. ആറ്റിങ്ങൽ വാർത്ത‍ ഡോട്ട് കോം. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലവും അതിനു കീഴിൽ വരുന്ന 7 നിയമ സഭാ മണ്ഡലങ്ങളും ( വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്‌, വാമനപുരം, അരുവിക്കര, കാട്ടാക്കട )

ആറ്റിങ്ങൽ വാർത്ത (Malayalam)

ആറ്റിങ്ങൽ വാർത്ത എന്ന ചാനൽ ഇന്ത്യയിൽ ലോകസഭാ മണ്ഡലം അടിസ്ഥാനമാക്കിയുള്ള ആദ്യ പ്രാദേശിക ന്യൂസ്‌ പോർട്ടൽ ആണ്. ഈ ചാനൽ 'attingalvartha_com' എന്ന യൂസർനേമായി അറിയപ്പെടുന്നു. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലവും അതിനു കീഴിൽ വരുന്ന 7 നിയമ സഭാ മണ്ഡലങ്ങളും ആകുന്നു. ഇതിന്റെ ഭാഗമായി 'വർക്കല', 'ആറ്റിങ്ങൽ', 'ചിറയിൻകീഴ്', 'നെടുമങ്ങാട്‌', 'വാമനപുരം', 'അരുവിക്കര', 'കാട്ടാക്കട' എന്നിവ ഉൾപ്പെടെ അവസാനത്തേത് ഏറ്റവും മെരുമിനാർ തലചുരിപ്പ് പഞ്ചായത്ത് ആണ്. 'ആറ്റിങ്ങൽ വാർത്ത' ചാനൽ തന്നെ ഇവയുടെ കുറിപ്പുകൾ, വാർത്തകൾ എന്നിവയെ വെളിപ്പെടുത്തുകയും ചെയ്യുന്നു. മലയാളികളുടെ പ്രാദേശിക വാർത്താ ചാനൽ 'ആറ്റിങ്ങൽ വാർത്ത' എന്ന ചാനൽ ലഭ്യമാണ്. ഇത് നിങ്ങളുടെ പ്രാദേശിക വാർത്ത ആവശ്യപ്പെട്ട സ്ഥലം ആകും.

ആറ്റിങ്ങൽ വാർത്ത

16 Feb, 06:31


കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ്സിൽ വന്നിറങ്ങിയ യുവാവിനെയും യുവതിയെയും പരിശോധിച്ചപ്പോൾ കിട്ടിയത് എംഡിഎംഎ | Attingal Vartha
https://attingalvartha.com/158857/kallambalam-dansaf-caught-2-with-md-ma/

ആറ്റിങ്ങൽ വാർത്ത

16 Feb, 03:25


പോത്തന്‍കോട് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ദമ്പതികള്‍ മരിച്ചു. | Attingal Vartha
https://attingalvartha.com/158853/pothencod-bike-accident/

ആറ്റിങ്ങൽ വാർത്ത

15 Feb, 16:29


കുറ്റിച്ചലിൽ വിദ്യാർത്ഥി സ്കൂളിൽ തൂങ്ങിമരിച്ച സംഭവം - ക്ളാർക്കിനെ സസ്‌പെൻഡ് ചെയ്തു | Attingal Vartha
https://attingalvartha.com/158848/kuttuchal-student-issue-clerk-suspended/

ആറ്റിങ്ങൽ വാർത്ത

15 Feb, 10:04


ബൈക്കിൽ എത്തി വലിച്ചെറിഞ്ഞു.. പക്ഷെ മുകളിൽ ഒരാൾ എല്ലാം കാണുന്നുണ്ടായിരുന...
https://youtube.com/shorts/i_Htqo3ENOU?feature=shared

ആറ്റിങ്ങൽ വാർത്ത

15 Feb, 06:21


ദേശീയ ഹിന്ദി അക്കാദമിയുടെ പ്രതിഭാ മിലൻ പുരസ്ക്കാര വിതരണം ഫെബ്രുവരി 19ന് | Attingal Vartha
https://attingalvartha.com/158845/national-hindi-academy/

ആറ്റിങ്ങൽ വാർത്ത

14 Feb, 10:42


ഓട്ടോ കുറുകെയിട്ട് കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിച്ചു - ഓട്ടോ ഡ്രൈവർ റിമാൻഡിൽ | Attingal Vartha
https://attingalvartha.com/158839/auto-driver-attacked-ksrtc-bus-driver/

ആറ്റിങ്ങൽ വാർത്ത

14 Feb, 09:12


കുറ്റിച്ചൽ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ ആത്മഹത്യ; അന്വേഷണം പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് | Attingal Vartha
https://attingalvartha.com/158834/kuttichal-school-plus-one-student/

ആറ്റിങ്ങൽ വാർത്ത

14 Feb, 05:32


വിവിധ കമ്പനികളിൽ ജോലി ഒഴിവുകൾ - ആറ്റിങ്ങൽ ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ഇന്റർവ്യൂ നാളെ (ഫെബ്രുവരി 15ന്) | Attingal Vartha
https://attingalvartha.com/158829/job-vacancies-attingal-employment-exchange/

ആറ്റിങ്ങൽ വാർത്ത

13 Feb, 15:48


ആറ്റിങ്ങലിൽ സൗജന്യ കമ്പ്യൂട്ടർ പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. | Attingal Vartha
https://attingalvartha.com/158824/attingal-computer-class-2/

ആറ്റിങ്ങൽ വാർത്ത

12 Feb, 14:24


ശാർക്കര ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം നാളെ | Attingal Vartha
https://attingalvartha.com/158819/sharkkara-devi-temple/

ആറ്റിങ്ങൽ വാർത്ത

12 Feb, 13:08


50% ഡിസ്‌കൗണ്ട് - വാലന്റൈൻസ് ഡേ സ്പെഷ്യൽ ഓഫർ ആറ്റിങ്ങൽ അഷ്ടമുടിയിൽ | Attingal Vartha
https://attingalvartha.com/158815/valentines-day-special-offer-2/

ആറ്റിങ്ങൽ വാർത്ത

12 Feb, 04:03


ചിറയിൻകീഴിൽ സ്കൂൾ വിദ്യാർഥിനിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. | Attingal Vartha
https://attingalvartha.com/158805/chirayinkeezh-school-student/

ആറ്റിങ്ങൽ വാർത്ത

12 Feb, 03:43


ജില്ലയിലെ ആദ്യ സ്മാര്‍ട്ട് കൃഷിഭവന്‍, കേരളത്തില്‍ കൃഷിഭവന് തുടക്കം കുറിച്ച കരകുളത്ത് : മന്ത്രി പി. പ്രസാദ് | Attingal Vartha
https://attingalvartha.com/158801/karakulam-krishi-bhavan/

ആറ്റിങ്ങൽ വാർത്ത

11 Feb, 11:45


റോഡ് വശത്ത് നിന്ന തണൽമരം കടപുഴകി കാറിന് മുകളിൽ വീണു | Attingal Vartha
https://attingalvartha.com/158796/panavoor-roadside-tree-on-car/

ആറ്റിങ്ങൽ വാർത്ത

11 Feb, 09:20


പാലോട് മധ്യവസ്കൻ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലെന്ന് സ്ഥിരീകരണം | Attingal Vartha
https://attingalvartha.com/158791/palode-wild-elephant-attack/

ആറ്റിങ്ങൽ വാർത്ത

11 Feb, 04:45


കൈപ്പറ്റിമുക്ക് ഒലിപ്പുറം മാടൻനട ചിറപ്പ് മഹോത്സവം | Attingal Vartha
https://attingalvartha.com/158788/kaippattimukk-olipprammadan-nada/

ആറ്റിങ്ങൽ വാർത്ത

11 Feb, 03:49


ചിറയിൻകീഴ് മേൽപ്പാലത്തിന്റെ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കണം : കെ.ആർ.അഭയൻ | Attingal Vartha
https://attingalvartha.com/158782/chirayinkeezh-overbridge-2/

ആറ്റിങ്ങൽ വാർത്ത

11 Feb, 03:44


മാമം തക്ഷശില ലൈബ്രറി & റീഡിങ് റൂമിന് പുസ്തകങ്ങൾ വിതരണം ചെയ്തു | Attingal Vartha
https://attingalvartha.com/158779/mamom-thaksha-shila-library/

ആറ്റിങ്ങൽ വാർത്ത

10 Feb, 19:04


മങ്കയം വനത്തിൽ മൃതദേഹം കണ്ടെത്തി | Attingal Vartha
https://attingalvartha.com/158776/deadbody-found-in-mankayam/

ആറ്റിങ്ങൽ വാർത്ത

09 Feb, 16:26


വെള്ളല്ലൂർ മാവേലിൽ - പുന്നശ്ശേരി റോഡ് ഗതാഗതയോഗ്യമാക്കണം: സി.പി.ഐ. | Attingal Vartha
https://attingalvartha.com/158773/vellalloor-mavelil/

ആറ്റിങ്ങൽ വാർത്ത

09 Feb, 04:38


ആറ്റിങ്ങൽ പൂവൻപാറ ആറ്റിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. | Attingal Vartha
https://attingalvartha.com/158750/attingal-poovanpara-man-found/

ആറ്റിങ്ങൽ വാർത്ത

07 Feb, 16:21


13 വർഷമായി തരിശ് കിടന്ന 3.5 ഏക്കർ സ്ഥലം ഏറ്റെടുത്ത് കൃഷിയിറക്കി കർഷകർക്ക് മാതൃകയായി കൃഷി ഉദ്യോഗസ്ഥർ | Attingal Vartha
https://attingalvartha.com/158747/mudhakkal-land-13-year/

ആറ്റിങ്ങൽ വാർത്ത

07 Feb, 16:04


ആറ്റിങ്ങൽ നഗരസഭ ഹരിതകർമ്മസേന പ്രവർത്തക ബാത്ത്റൂമിൽ തലയിടിച്ച് വീണ് മരിച്ചു | Attingal Vartha
https://attingalvartha.com/158744/attingal-municipality-harithakarmasena-3/

ആറ്റിങ്ങൽ വാർത്ത

07 Feb, 11:37


കേരള ബജറ്റ് ഒറ്റ നോട്ടത്തിൽ... | Attingal Vartha
https://attingalvartha.com/158742/kerala-budget-2025-2/

ആറ്റിങ്ങൽ വാർത്ത

07 Feb, 09:34


വർക്കല ഇടവയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു | Attingal Vartha
https://attingalvartha.com/158735/varkala-edava-news/

ആറ്റിങ്ങൽ വാർത്ത

07 Feb, 07:23


സംസ്ഥാനത്ത് ഭൂനികുതി കുത്തനെ കൂട്ടി ബജറ്റ് പ്രഖ്യാപനം | Attingal Vartha
https://attingalvartha.com/158731/land-tax-50-increase/

ആറ്റിങ്ങൽ വാർത്ത

07 Feb, 06:17


വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി അനുവദിച്ച് സംസ്ഥാന ബജറ്റ് | Attingal Vartha
https://attingalvartha.com/158726/kerala-budget-2025/

ആറ്റിങ്ങൽ വാർത്ത

07 Feb, 05:38


സ്‌കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിക്ക് 402  കോടി | Attingal Vartha
https://attingalvartha.com/158723/school-lunch-budget-2025/

ആറ്റിങ്ങൽ വാർത്ത

07 Feb, 05:12


കേരള ബജറ്റ് : വിഴിഞ്ഞം പ്രധാന ട്രാൻൻഷിപ്മെന്റ് തുറമുഖമാക്കുമെന്ന് ധനമന്ത്രി | Attingal Vartha
https://attingalvartha.com/158716/kerala-budget-vizhinjam/

ആറ്റിങ്ങൽ വാർത്ത

06 Feb, 17:17


ആറ്റിങ്ങൽ സപ്ലൈ ഓഫീസിലേക്ക് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മാർച്ച് നടത്തി | Attingal Vartha
https://attingalvartha.com/158713/attingal-supply-office-march/

ആറ്റിങ്ങൽ വാർത്ത

06 Feb, 17:09


മംഗലപുരത്ത് കാലിതീറ്റ വിതരണം നടത്തി | Attingal Vartha
https://attingalvartha.com/158707/mangalapuram-panchayat-25/

ആറ്റിങ്ങൽ വാർത്ത

06 Feb, 17:03


മികച്ച വിദ്യാർഥികൾക്ക് സാദിഖ് ഹാജി സ്മാരക ട്രസ്റ്റ് പുരസ്കാരങ്ങൾ നൽകി | Attingal Vartha
https://attingalvartha.com/158704/koonthalloor-school-sadiq-haji-trust-award/

ആറ്റിങ്ങൽ വാർത്ത

06 Feb, 16:59


കിളിമാനൂർ ബി. ആർ സിയിൽ പ്രീ പ്രൈമറി അധ്യാപക ത്രിദിന റസിഡൻഷ്യൽ ശിൽപ്പശാല | Attingal Vartha
https://attingalvartha.com/158698/kilimanoor-brc-pre-primary-teachers-three-days-residential/

ആറ്റിങ്ങൽ വാർത്ത

06 Feb, 16:52


കോളേജ് വിദ്യാർത്ഥികൾക്ക് ലഹരി വിൽപന നടത്തിവന്ന പ്രതികൾ ആറ്റിങ്ങൽ പോലീസിന്റെ പിടിയിൽ | Attingal Vartha
https://attingalvartha.com/158695/college-students-illegal-sale-caught-2/

ആറ്റിങ്ങൽ വാർത്ത

06 Feb, 16:10


ഈ ലൈറ്റുകൾ വാങ്ങാൻ ഇതാണ് മികച്ച അവസരം, ഓഫർ കണ്ടോ!. വിളിക്കൂ..+91 8089 53...
https://youtube.com/watch?v=ZY5LRwyIHqE&feature=shared

ആറ്റിങ്ങൽ വാർത്ത

06 Feb, 15:38


മണമ്പൂർ സമ്പൂർണ മാലിന്യ മുക്ത പഞ്ചായത്ത് | Attingal Vartha
https://attingalvartha.com/158691/manamboor-panchayat-7/

ആറ്റിങ്ങൽ വാർത്ത

05 Feb, 10:58


കടയ്ക്കാവൂരിൽ  കിണറ്റിലകപ്പെട്ട യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി | Attingal Vartha
https://attingalvartha.com/158685/attingal-fire-force-saved-youth-from-well/

ആറ്റിങ്ങൽ വാർത്ത

05 Feb, 07:45


ആറ്റിങ്ങലിൽ കാള കുത്തി പരിക്കേറ്റ വീട്ടമ്മ മരിച്ചു | Attingal Vartha
https://attingalvartha.com/158681/attingal-news-breaking/

ആറ്റിങ്ങൽ വാർത്ത

05 Feb, 04:07


നാവായിക്കുളം പഞ്ചായത്തിലെ ഇരുപത്തിയെട്ടാംമൈൽ വാർഡ് സമ്പൂർണ്ണ ഹരിതവാർഡ് ആയി പ്രഖ്യാപിച്ചു. | Attingal Vartha
https://attingalvartha.com/158670/navaikkulam-28-mile-ward-haritha-ward/

ആറ്റിങ്ങൽ വാർത്ത

31 Jan, 17:42


കിണറ്റിലകപ്പെട്ട പശുവിനെ ആറ്റിങ്ങൽ ഫയർഫോഴ്സ് രക്ഷപ്പെടുത്തി | Attingal Vartha
https://attingalvartha.com/158563/attingal-forr-force-saved-cow/

ആറ്റിങ്ങൽ വാർത്ത

31 Jan, 14:50


പ്രേംനസീർ മെമോറിയൽ ഗവ.സ്‌കൂളിൽ മോഡൽ ഇൻക്ലൂസീവ് സ്കൂൾ പദ്ധതി ആരംഭിച്ചു | Attingal Vartha
https://attingalvartha.com/158558/premnaseer-memorial-school/

ആറ്റിങ്ങൽ വാർത്ത

31 Jan, 10:03


പ​ട്ടാ​പ്പ​ക​ൽ വീ​ടു​ക​യ​റി ക​വ​ർ​ച്ച, വിദ്യാർത്ഥിയും യു​വാ​വും പിടിയിൽ. | Attingal Vartha
https://attingalvartha.com/158550/ayiroor-police-caught-2/

ആറ്റിങ്ങൽ വാർത്ത

31 Jan, 06:28


മേൽകടയ്ക്കാവൂർ 2133 നമ്പർ എൻഎസ്എസ് കരയോഗം  വാർഷികവും പ്രതിഭാ സംഗമവും നടന്നു. | Attingal Vartha
https://attingalvartha.com/158543/melkadaykkavoor-2133-nss/

ആറ്റിങ്ങൽ വാർത്ത

30 Jan, 16:48


കടയ്ക്കാവൂരിൽ തെരുവുനായ ആക്രമണം, നിരവധിപേർക്ക് പരിക്ക് | Attingal Vartha
https://attingalvartha.com/158532/kadaykavoor-street-dog-attack/

ആറ്റിങ്ങൽ വാർത്ത

29 Jan, 14:47


പൊതുവിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി: എം. ബി രാജേഷ് | Attingal Vartha
https://attingalvartha.com/158523/nedumangad-market-2/

ആറ്റിങ്ങൽ വാർത്ത

29 Jan, 11:11


ആറ്റിങ്ങലിൽ സ്കൂൾ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി | Attingal Vartha
https://attingalvartha.com/158521/attingal-school-student-found-2/

ആറ്റിങ്ങൽ വാർത്ത

29 Jan, 11:01


ഒറ്റൂർ ഗ്രാമപഞ്ചായത്ത്‌ അതലറ്റിക് മീറ്റ്. | Attingal Vartha
https://attingalvartha.com/158515/ottoor-gramapanchayath-athletic-meet/

ആറ്റിങ്ങൽ വാർത്ത

28 Jan, 12:05


കൈക്കൂലി വാങ്ങി,പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ | Attingal Vartha
https://attingalvartha.com/158509/pazhakunnummel-village-officer/

ആറ്റിങ്ങൽ വാർത്ത

28 Jan, 07:11


പള്ളിക്കലിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം  | Attingal Vartha
https://attingalvartha.com/158502/pallickal-bus-accident-280125/

ആറ്റിങ്ങൽ വാർത്ത

28 Jan, 05:59


പ്രേംനസീർ-ഭരത്ഗോപി സ്മൃതി സായ്ഹാനം | Attingal Vartha
https://attingalvartha.com/158499/premnaseer-bharathgopi-smruthu-sayahnam/

ആറ്റിങ്ങൽ വാർത്ത

27 Jan, 15:16


പ്രവാസ ജീവിതം മതിയാക്കി ഇന്ന് നാട്ടിലേക്ക് വരാനിരുന്ന പെരുമാതുറ സ്വദേശി അബുദാബിയിൽ അന്തരിച്ചു | Attingal Vartha
https://attingalvartha.com/158493/perumathura-native-shamsudeen-passed-away-in-abudhabhi/

ആറ്റിങ്ങൽ വാർത്ത

27 Jan, 08:12


പുല്ലമ്പാറ സ്റ്റേഡിയം നവീകരണത്തിന് 50 ലക്ഷം രൂപയുടെ അനുമതി | Attingal Vartha
https://attingalvartha.com/158490/pullampara-stadium-vamanapuram/

ആറ്റിങ്ങൽ വാർത്ത

25 Jan, 15:50


കേന്ദ്രസർക്കാരിന്റെ ക്ഷണം ലഭിച്ച അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ആദരിച്ചു | Attingal Vartha
https://attingalvartha.com/158482/anjutheng-bjp-fishermen/

ആറ്റിങ്ങൽ വാർത്ത

25 Jan, 08:01


ഇന്ത്യയിലെ ആദ്യത്തെ ഗ്രാമ കോടതി വാമനപുരത്ത് #attingalnews #vamanapuram #...
https://youtube.com/shorts/T1B2alnh_Jw?feature=shared

ആറ്റിങ്ങൽ വാർത്ത

25 Jan, 06:57


വർക്കലയിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളിയെ കാണാതായി | Attingal Vartha
https://attingalvartha.com/158477/varkala-fishermen-missing-case/

ആറ്റിങ്ങൽ വാർത്ത

24 Jan, 11:46


അല്ലാമ ഇക്ബാലിൽ എംബിഎ ബിരുദധാനം | Attingal Vartha
https://attingalvartha.com/158471/peringammala-iqbal-college-mba/

ആറ്റിങ്ങൽ വാർത്ത

24 Jan, 11:35


മുക്കുപണ്ടം പണയം വെക്കാൻ ശ്രമിച്ച യുവതിയും യുവാവും പിടിയിൽ  | Attingal Vartha
https://attingalvartha.com/158468/fake-ornaments-nedumangad/

ആറ്റിങ്ങൽ വാർത്ത

24 Jan, 10:08


കഠിനംകുളം ആതിര കൊലക്കേസ്, പ്രതിയുടെ മൊഴി പുറത്ത് | Attingal Vartha
https://attingalvartha.com/158464/kadinamkulam-athira-case/

ആറ്റിങ്ങൽ വാർത്ത

24 Jan, 05:38


ആറ്റിങ്ങൽ ഗവ ഐ.ടി.ഐ ഡ്രൈവർ കം മെക്കാനിക് ട്രേഡിലേക്ക് ഇപ്പോൾ അപേക്ഷിക്കാം | Attingal Vartha
https://attingalvartha.com/158460/attingal-gov-iti-driver-mechanic-trade/

ആറ്റിങ്ങൽ വാർത്ത

23 Jan, 16:05


കിണറ്റിലകപ്പെട്ട മദ്ധ്യവയസ്കനെ ആറ്റിങ്ങൽ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. | Attingal Vartha
https://attingalvartha.com/158457/attingal-fire-force-saved-middle-aged-man/

ആറ്റിങ്ങൽ വാർത്ത

23 Jan, 12:36


പള്ളിക്കൽ കാട്ടുപുതുശേരിയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം | Attingal Vartha
https://attingalvartha.com/158454/parippalli-pallickal-road-bike/

ആറ്റിങ്ങൽ വാർത്ത

23 Jan, 07:20


കഠിനംകുളത്ത് വീട്ടിൽ കയറി വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവം, പ്രതി ഇൻസ്റ്റാഗ്രാം സുഹൃത്ത്  | Attingal Vartha
https://attingalvartha.com/158451/kadinamkulam-crime-accused-identified/

ആറ്റിങ്ങൽ വാർത്ത

23 Jan, 06:15


റിപ്പബ്ലിക് ദിന പരേഡിൽ പ്രധാനമന്ത്രിയുടെ അതിഥി ആയി ആറ്റിങ്ങൽ മോഡൽ എച്ച്എസ്എസ്സിലെ വിദ്യാർത്ഥിനി | Attingal Vartha
https://attingalvartha.com/158446/republic-day-special-pm-guest-attingal-school-boy/

ആറ്റിങ്ങൽ വാർത്ത

22 Jan, 17:41


കിളിമാനൂർ വാലഞ്ചേരി റെസിഡൻസ് അസോസിയേഷൻ വയോജനങ്ങൾക്കായി നിയമബോധന ക്ലാസ്സ്‌ സംഘടിപ്പിച്ചു | Attingal Vartha
https://attingalvartha.com/158442/kilimanoor-valancheri-residents-2/

ആറ്റിങ്ങൽ വാർത്ത

22 Jan, 12:33


കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ്റെ നേതൃത്വത്തിൽ മെമ്പർഷിപ്പ് വിതരണം ചെയ്തു | Attingal Vartha
https://attingalvartha.com/158439/kerala-municipal-corporation/

ആറ്റിങ്ങൽ വാർത്ത

22 Jan, 08:51


വർക്കലയിൽ വിവാഹ തട്ടിപ്പുകാരന്‍ പിടിയിൽ | Attingal Vartha
https://attingalvartha.com/158434/varkala-police-caught-one/

ആറ്റിങ്ങൽ വാർത്ത

22 Jan, 06:55


ആറ്റിങ്ങൽ നഗരസഭ സംരംഭകസഭ നാളെ | Attingal Vartha
https://attingalvartha.com/158431/attingal-municipality-jan-23/

ആറ്റിങ്ങൽ വാർത്ത

22 Jan, 06:39


കടം വാങ്ങി വിസയ്ക്ക് പൈസ കൊടുത്തു, വിദേശത്ത് കൊണ്ടുപോയി അനധികൃത ജോലി ചെയ്യിപ്പിച്ചു, ഒടുവിൽ ജീവനും കൊണ്ട് നാട്ടിലേക്ക്.. | Attingal Vartha
https://attingalvartha.com/158418/attingal-visa-job-fraud-cheating/

ആറ്റിങ്ങൽ വാർത്ത

21 Jan, 16:43


ഖോ-ഖോ ലോകക്കപ്പ്: ചരിത്രമെഴുതി ഇന്ത്യ, ആറ്റിങ്ങലിനും അഭിമാനം | Attingal Vartha
https://attingalvartha.com/158419/kho-kho-championship-india-kerala-attingal/

ആറ്റിങ്ങൽ വാർത്ത

21 Jan, 11:00


കഠിനംകുളത്ത് യുവതി കുത്തേറ്റ് മരിച്ച സംഭവം, അന്വേഷണം ഊർജിതമാക്കി പോലീസ്  | Attingal Vartha
https://attingalvartha.com/158415/kadinamkulam-crime-investigation/

ആറ്റിങ്ങൽ വാർത്ത

21 Jan, 07:06


സത്യജിത്ത് റേ  നാടക അവാർഡ് സതീഷ് സംഗമിത്രക്ക് സമ്മാനിച്ചു | Attingal Vartha
https://attingalvartha.com/158406/sajith-re-drama-award/

ആറ്റിങ്ങൽ വാർത്ത

21 Jan, 05:52


വനിതാ കൂട്ടായ്മ സമരജ്വാല സദസ്സ് സംഘടിപ്പിച്ചു | Attingal Vartha
https://attingalvartha.com/158399/teachers-service-team-prorest-pension-issues/

ആറ്റിങ്ങൽ വാർത്ത

06 Jan, 16:20


മുതലപ്പൊഴി അപകടപരമ്പര: ഡ്രഡ്ജിംഗ് പ്രവൃത്തികളെ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ന്യൂനപക്ഷ കമ്മീഷൻ നിർദേശം | Attingal Vartha
https://attingalvartha.com/158215/muthalappozhi-accidents-2/

ആറ്റിങ്ങൽ വാർത്ത

06 Jan, 13:33


എച്ച്.എം.പി. വൈറസ് അനാവശ്യ ആശങ്ക പരത്തരുത്: മന്ത്രി വീണാ ജോര്‍ജ് | Attingal Vartha
https://attingalvartha.com/158213/hmpvirus-kerala-minister/

ആറ്റിങ്ങൽ വാർത്ത

06 Jan, 04:49


ഇന്ത്യയിൽ എച്ച്‌എംപി വൈറസ് ബാധ സ്ഥിരീകരിച്ചു | Attingal Vartha
https://attingalvartha.com/158208/india-hmpv/

ആറ്റിങ്ങൽ വാർത്ത

06 Jan, 04:49


Breaking news

ആറ്റിങ്ങൽ വാർത്ത

05 Jan, 15:41


കിളിമാനൂർ ചൂട്ടയിൽ ഭാഗത്തെ പഞ്ചായത്ത് റോഡുകൾ ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യം | Attingal Vartha
https://attingalvartha.com/158202/kilimanoor-choottayil-road/

ആറ്റിങ്ങൽ വാർത്ത

05 Jan, 15:35


അഞ്ചുതെങ്ങിൽ ഹെവി ഡ്രൈവിംഗ് ലൈസൻസ് നേടി സുരജകുമാരി | Attingal Vartha
https://attingalvartha.com/158197/anjutheng-heavy-driving-license/

ആറ്റിങ്ങൽ വാർത്ത

05 Jan, 15:26


മേലാറ്റിങ്ങലിൽ വീട്ടിൽ സ്ഫോടക വസ്തു എറിഞ്ഞ് ബസ് അടിച്ച് തകർത്ത കേസിൽ പ്രതികൾ അറസ്റ്റിൽ | Attingal Vartha
https://attingalvartha.com/158194/attingal-crime-arrest-10/

ആറ്റിങ്ങൽ വാർത്ത

05 Jan, 04:49


പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് നടത്തിയ വനിതാ ജംഗ്ഷൻ ശ്രദ്ധേയമായി | Attingal Vartha
https://attingalvartha.com/158188/pullambara-panchayat-9/

ആറ്റിങ്ങൽ വാർത്ത

04 Jan, 16:56


ആറ്റിങ്ങലിൽ യുവാവിനെ പോലീസ് മർദ്ദിച്ചതായി പരാതി. | Attingal Vartha
https://attingalvartha.com/158183/attingal-crime-arrest-9/

ആറ്റിങ്ങൽ വാർത്ത

04 Jan, 09:36


എച്ച്എംപിവി; ഗർഭിണികളും പ്രായമുള്ളവരും മാസ്ക് ധരിക്കുന്നത് നല്ലത് | Attingal Vartha
https://attingalvartha.com/158179/hmpv-kerala-instructionminister/

ആറ്റിങ്ങൽ വാർത്ത

04 Jan, 07:44


പന്ത്രണ്ടായിരത്തിലധികം പ്രതിഭകൾ മാറ്റുരയ്ക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം | Attingal Vartha
https://attingalvartha.com/158175/kerala-school-festival/

ആറ്റിങ്ങൽ വാർത്ത

04 Jan, 06:31


വീട്ടിൽ കയറിയ കള്ളൻ വീട്ടമ്മയുടെ താലി തിരിച്ചു കൊടുത്തിട്ട് മാലയുമായി കടന്നു | Attingal Vartha
https://attingalvartha.com/158172/theft-chempoor/

ആറ്റിങ്ങൽ വാർത്ത

03 Jan, 11:05


കലവറ നിറയ്ക്കലുമായി കിളിമാനൂർ ബി ആർസി | Attingal Vartha
https://attingalvartha.com/158168/kilimanoor-brc-13/

ആറ്റിങ്ങൽ വാർത്ത

03 Jan, 11:00


കണിയാപുരത്ത് ആധുനിക പൊതുശ്മശാനം 'പ്രശാന്തി' | Attingal Vartha
https://attingalvartha.com/158165/kaniyapuram-prashanthi/

ആറ്റിങ്ങൽ വാർത്ത

03 Jan, 09:17


പ്രൊഫ. ജി ശങ്കരപ്പിള്ള സ്മൃതി- 2025 സംഘടിപ്പിച്ചു | Attingal Vartha
https://attingalvartha.com/158162/professor-g-shankarapillai/

ആറ്റിങ്ങൽ വാർത്ത

02 Jan, 18:15


മടവൂർ തോളൂരില്‍ കാല്‍നടയാത്രികരായ അമ്മയെയും മകളെയും കാർ ഇടിച്ചുതെറിപ്പിച്ചു,  അമ്മ മരണപ്പെട്ടു  | Attingal Vartha
https://attingalvartha.com/158158/car-accident-madavoor-tholoorr/

ആറ്റിങ്ങൽ വാർത്ത

02 Jan, 07:07


നഗരൂർ കൊടുവഴന്നൂർ സ്വദേശി സൗദിയിലെ താമസസ്ഥലത്ത്​ ഉറക്കത്തിൽ മരിച്ചു | Attingal Vartha
https://attingalvartha.com/158153/nagaroor-koduvazhannoor-native-biju/

ആറ്റിങ്ങൽ വാർത്ത

01 Jan, 16:48


വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ കലണ്ടർ പ്രകാശനവും പുതുവത്സരാഘോഷവും | Attingal Vartha
https://attingalvartha.com/158148/valancheri-residents-association-11/

ആറ്റിങ്ങൽ വാർത്ത

01 Jan, 16:42


അദ്ധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും യാത്രാച്ചെലവ് കുട്ടികളില്‍ നിന്ന് ഈടാക്കാൻ പാടില്ല | Attingal Vartha
https://attingalvartha.com/158140/school-study-tour/

ആറ്റിങ്ങൽ വാർത്ത

01 Jan, 15:20


ഗുരുധർമ്മ പ്രചരണസഭ പ്രതിഷ്ഠാവാർഷികം സംഘടിപ്പിച്ചു | Attingal Vartha
https://attingalvartha.com/158137/manamboor-gurudharma-pracharana-sabh/

ആറ്റിങ്ങൽ വാർത്ത

31 Dec, 12:59


തെരുവ് വിളക്കുകൾ കത്തുന്നില്ല :അഴൂർ പഞ്ചായത്തിൽ കോൺഗ്രസ്‌ മെമ്പർമാരുടെ സമരത്തിൽ സംഘർഷം. | Attingal Vartha
https://attingalvartha.com/158131/azhoor-panchayat-protest/

ആറ്റിങ്ങൽ വാർത്ത

31 Dec, 10:55


ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം | Attingal Vartha
https://attingalvartha.com/158125/chirayinkeezh-block-panchayat-5/

ആറ്റിങ്ങൽ വാർത്ത

31 Dec, 10:48


ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം | Attingal Vartha
https://attingalvartha.com/158125/chirayinkeezh-block-panchayat-5/

ആറ്റിങ്ങൽ വാർത്ത

30 Dec, 15:59


ആഘോഷമായി കുട്ടികളുടെ കാർണിവൽ. | Attingal Vartha
https://attingalvartha.com/158121/children-carnival/

ആറ്റിങ്ങൽ വാർത്ത

30 Dec, 15:56


നാവായികുളത്തിന്റെ ഇതിഹാസം പ്രകാശനം ചെയ്തു | Attingal Vartha
https://attingalvartha.com/158117/navaikkulam-book-release/

ആറ്റിങ്ങൽ വാർത്ത

30 Dec, 06:30


എംസി റോഡിൽ രോഗിയുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം | Attingal Vartha
https://attingalvartha.com/158109/accident-ambulance-and-car/

ആറ്റിങ്ങൽ വാർത്ത

30 Dec, 04:29


ശിവഗിരി തീര്‍ഥാടനത്തിന് തുടക്കമായി | Attingal Vartha
https://attingalvartha.com/158106/varkala-sivagiri/

ആറ്റിങ്ങൽ വാർത്ത

29 Dec, 16:57


മികച്ച അധ്യാപകനുള്ള പുരസ്‌കാരം സൗദീഷ് തമ്പി ഏറ്റുവാങ്ങി | Attingal Vartha
https://attingalvartha.com/158103/noushad-thambi-received-teacher-award/

ആറ്റിങ്ങൽ വാർത്ത

24 Dec, 07:15


അവധി ഒഴിവാക്കി നാട്ടിൽ ബോധവൽക്കരണവുമായി സ്കൂൾ കുട്ടികൾ. | Attingal Vartha
https://attingalvartha.com/158035/school-holidays-awareness-public/

ആറ്റിങ്ങൽ വാർത്ത

24 Dec, 07:12


ചൈത്രം 24- തൊഴിലധിഷ്ഠിത അവധിക്കാല ക്യാമ്പിന് തുടക്കമായി.. | Attingal Vartha
https://attingalvartha.com/158031/chaithram-24-camp/

ആറ്റിങ്ങൽ വാർത്ത

24 Dec, 07:05


സംസ്ഥാനതല പാരമ്പര്യ തിരുവാതിരകളി മത്സരം തിരുവനന്തപുരത്ത് | Attingal Vartha
https://attingalvartha.com/158028/jeevakala-thiruvathira/

ആറ്റിങ്ങൽ വാർത്ത

24 Dec, 07:02


നന്ദിയോട് പടക്ക വില്പനശാലയ്ക്ക് തീ പിടിച്ചു | Attingal Vartha
https://attingalvartha.com/158025/nandhiyod-fire-works-shop/

ആറ്റിങ്ങൽ വാർത്ത

23 Dec, 14:16


കല്ലമ്പലം തോട്ടയ്ക്കാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. | Attingal Vartha
https://attingalvartha.com/158019/car-fire-in-kallambalam-thottaykkad/

ആറ്റിങ്ങൽ വാർത്ത

23 Dec, 12:51


ഇതാണ് യഥാർത്ഥ കേക്കിന്റെ ലോകം! ഇപ്പോൾ കേക്കിന് ഇത്ര വിലക്കുറവ്, ഫ്രൈഡ് ച...
https://youtube.com/shorts/kPhab5iXQFs?feature=shared

ആറ്റിങ്ങൽ വാർത്ത

22 Dec, 08:45


"വന്നല്ലോ സാൻ്റ" :സ്പെക്ട്രം ഓട്ടിസം സെൻറർ ക്രിസ്തുമസ് ആഘോഷം | Attingal Vartha
https://attingalvartha.com/158010/santa-spectrum-autism/

ആറ്റിങ്ങൽ വാർത്ത

22 Dec, 04:09


നെടുമങ്ങാട് പുതുകുളങ്ങരയിൽ നിയന്ത്രണം വിട്ട് കാർ മറിഞ്ഞ് രണ്ടര വയസുകാരൻ മരിച്ചു | Attingal Vartha
https://attingalvartha.com/158005/nedumangad-car-accident/

ആറ്റിങ്ങൽ വാർത്ത

21 Dec, 15:29


ശിവഗിരി തീര്‍ത്ഥാടനം: 31ന് പ്രാദേശിക അവധി | Attingal Vartha
https://attingalvartha.com/158000/sivagiri-pilgrimage-31-holiday/

ആറ്റിങ്ങൽ വാർത്ത

20 Dec, 11:15


വിലക്കുറവ് ഉണ്ടോന്ന് നേരിട്ട് എത്തി നോക്കൂ.. ഡിസംബർ 21,22 ഡിമോസിൽ മിഡ്‌ന...
https://youtube.com/shorts/_yz-8QLWORY?feature=shared

ആറ്റിങ്ങൽ വാർത്ത

19 Dec, 14:32


കാറും ബൈക്കും പകുതി വിലയ്ക്ക് വേറെ എവിടെ കിട്ടും!! #attingalnews
https://youtube.com/shorts/-_iiwZueWGw?feature=shared

ആറ്റിങ്ങൽ വാർത്ത

19 Dec, 14:03


കാനം രാജേന്ദ്രൻ സാഹിത്യ പുരസ്കാരം സലിൻ മാങ്കുഴിക്ക് | Attingal Vartha
https://attingalvartha.com/157987/kanam-rajendran-award-salin-mankuzhy/

ആറ്റിങ്ങൽ വാർത്ത

19 Dec, 10:11


രാജ്യത്തെ ആദ്യത്തെ പരമ്പരാഗത വൈദ്യ ഗവേഷണ കേന്ദ്രം അരുവിക്കര മണ്ഡലത്തിലെ കോട്ടൂരിൽ സ്ഥാപിക്കും: മന്ത്രി വീണാ ജോർജ് | Attingal Vartha
https://attingalvartha.com/157980/aruvikkara-kottoor/

ആറ്റിങ്ങൽ വാർത്ത

18 Dec, 08:24


സ്‌ക്വായ് മാർഷ്യൽ ആർട്ട് നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി ഇരട്ട സ്വർണ്ണ മെഡൽ നേടി രോഷ്നി | Attingal Vartha
https://attingalvartha.com/157973/martial-art-national-championship/

ആറ്റിങ്ങൽ വാർത്ത

17 Dec, 13:39


171 രൂപ മുതൽ സാരി, 247 രൂപ മുതൽ ഷർട്ട്.. നറുക്കെടുപ്പ് ഇല്ല, ടിവിയോ വാ...
https://youtube.com/watch?v=T_HrKWc11eg&feature=shared

ആറ്റിങ്ങൽ വാർത്ത

17 Dec, 07:24


ഇന്റർനാഷണൽ ഷോർട്ട് ഫിലിം, മ്യൂസിക്കൽ ആൽബം പുരസ്കാരം രാധാകൃഷ്ണൻ കുന്നുംപുറത്തിന് | Attingal Vartha
https://attingalvartha.com/157960/radhakrishnan-kunnumpuram-2/

ആറ്റിങ്ങൽ വാർത്ത

16 Dec, 19:12


വൃക്കരോഗികൾക്ക് താങ്ങായി അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് | Attingal Vartha
https://attingalvartha.com/157956/andoorkonam-panchayat-2/

ആറ്റിങ്ങൽ വാർത്ത

16 Dec, 05:22


കടലിൽ ചൂണ്ടയിടാൻ ഇറങ്ങിയ യുവാവിന്റെ കാൽ പാറക്കെട്ടിൽ കുടുങ്ങി അപകടം | Attingal Vartha
https://attingalvartha.com/157945/edava-manthara-youth-acciden/

ആറ്റിങ്ങൽ വാർത്ത

15 Dec, 16:26


വിദ്യാർത്ഥികൾക്കും ആട്ടോതൊഴിലാളികൾക്കും ഫോൺ വഴി ഓർഡർ സ്വീകരിച്ചാണ് കച്ചവ...
https://youtube.com/shorts/Iq9yQtMZbZY?feature=shared

ആറ്റിങ്ങൽ വാർത്ത

15 Dec, 08:23


വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ | Attingal Vartha
https://attingalvartha.com/157935/lady-attacked-arrest/

ആറ്റിങ്ങൽ വാർത്ത

21 Nov, 13:22


പ്ലാസ്റ്റിക്കിനെ കുപ്പിയിലാക്കാൻ വിതുര ഗ്രാമ പഞ്ചായത്ത്‌ | Attingal Vartha
https://attingalvartha.com/157608/vithura-panchayat-2/

ആറ്റിങ്ങൽ വാർത്ത

21 Nov, 07:47


https://youtu.be/DPnfQkAd0W0?si=_aeNSknawnAETO-2

ആറ്റിങ്ങൽ വാർത്ത

21 Nov, 07:19


കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദി കഠിനംകുളം മരിയനാട് കടലിൽ കണ്ടെത്തി | Attingal Vartha
https://attingalvartha.com/157605/ambergris-found-in-kadinamkulam-chirayinkeezh/

ആറ്റിങ്ങൽ വാർത്ത

20 Nov, 13:47


ജലശുദ്ധീകരണ പ്ലാന്റുകളുടെ നിർമ്മാണ ജോലികൾ വേഗത്തിൽ പൂർത്തിയാക്കണം : കെ.ഡബ്ല്യൂ.എ.ഇ.യു | Attingal Vartha
https://attingalvartha.com/157602/kwaeu-water-authority/

ആറ്റിങ്ങൽ വാർത്ത

20 Nov, 07:58


ബ്രൈമൂറിൽ കാട്ടാന കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. | Attingal Vartha
https://attingalvartha.com/157598/palodu-brimore/

ആറ്റിങ്ങൽ വാർത്ത

19 Nov, 09:55


രാജകുമാരി - തണൽ ഡയാലിസിസ് സെന്റർ ഉദ്ഘാടനം നാളെ | Attingal Vartha
https://attingalvartha.com/157592/rajakumari-thanal-dialysis-center/

ആറ്റിങ്ങൽ വാർത്ത

19 Nov, 09:43


ആലങ്ങ മുതൽ അരിയുണ്ട വരെയുള്ള രുചിയൂറും നാടൻ വിഭവങ്ങളുമായി ആരൂർ ജി. എൽ. പി.എസ് | Attingal Vartha
https://attingalvartha.com/157587/aroor-glps/

ആറ്റിങ്ങൽ വാർത്ത

19 Nov, 09:40


പലഹാരമേള ഒരുക്കി മടവൂർ ഗവ :എൽ. പി. എസിലെ കുരുന്നുകൾ | Attingal Vartha
https://attingalvartha.com/157584/madavoor-gov-lps-3/

ആറ്റിങ്ങൽ വാർത്ത

19 Nov, 08:42


പാളയംകുന്ന് ജി എച്ച് എസ്സ് എസ്സിലെ 1985 ബാച്ച് വാർഷികാഘോഷം സംഘടിപ്പിച്ചു | Attingal Vartha
https://attingalvartha.com/157580/palayamkunn-ghss-2/

ആറ്റിങ്ങൽ വാർത്ത

19 Nov, 06:18


അനധികൃതമായി സെപ്റ്റിക് മാലിന്യം പുറന്തള്ളിയാൽ അരലക്ഷം രൂപ പിഴ ചുമത്തുമെന്ന് ആറ്റിങ്ങൽ നഗരസഭ | Attingal Vartha
https://attingalvartha.com/157576/attingal-municipality-wastage/

ആറ്റിങ്ങൽ വാർത്ത

18 Nov, 04:48


കടുവയിൽ തോട്ടയ്ക്കാട് സ്വദേശിനി നാസില നിര്യാതയായി | Attingal Vartha
https://attingalvartha.com/157572/nasila-mm-thottaykkad/

ആറ്റിങ്ങൽ വാർത്ത

17 Nov, 16:26


കെ.എസ്.ആർ.ടി.സി ആറ്റിങ്ങൽ യൂണിറ്റിൽ നിന്നും ശാർക്കര ക്ഷേത്രം - പമ്പ, വർക്കല ക്ഷേത്രം-പമ്പ സർവിസുകൾ ആരംഭിച്ചു | Attingal Vartha
https://attingalvartha.com/157569/ksrtc-attingal-pamba-service/

ആറ്റിങ്ങൽ വാർത്ത

17 Nov, 13:37


രണ്ട് ലക്ഷം രൂപ തന്നാൽ 5 ലക്ഷം തരാമെന്ന് വാഗ്ദാനം, ആറ്റിങ്ങലിൽ നോട്ടിരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത സംഘം പിടിയിൽ | Attingal Vartha
https://attingalvartha.com/157566/attingal-fake-money-case-arrest/

ആറ്റിങ്ങൽ വാർത്ത

16 Nov, 17:11


ചെല്ലഞ്ചി പാലത്തിലൂടെ  ബസ് സർവീസ് ആരംഭിച്ചു  | Attingal Vartha
https://attingalvartha.com/157560/palode-bus-service/

ആറ്റിങ്ങൽ വാർത്ത

16 Nov, 06:27


ആറ്റിങ്ങൽ മൂന്നുമുക്കിൽ കിണറ്റിൽ വീണ ആടിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി | Attingal Vartha
https://attingalvartha.com/157554/attingal-moonnumuk-goat-fell-in-well/

ആറ്റിങ്ങൽ വാർത്ത

15 Nov, 16:26


വെഞ്ഞാറമൂട്ടിൽ 200 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതി പിടിയിൽ, സഹായിയും പിടിയിലായി | Attingal Vartha
https://attingalvartha.com/157551/venjaramood-2022-case-caught/

ആറ്റിങ്ങൽ വാർത്ത

15 Nov, 09:24


ഹെയർ ട്രീറ്റ്മെന്റുകൾക്ക് അടിപൊളി ഓഫറുമായി ആറ്റിങ്ങൽ അഷ്ടമുടി വെൽനസ്, ട്രീറ്റ്മെന്റ് ഏതായാലും 5900 മാത്രം | Attingal Vartha
https://attingalvartha.com/157547/ashtamudi-wellness-offer/

ആറ്റിങ്ങൽ വാർത്ത

15 Nov, 05:52


Edit Post “വർക്കല ഇടവ മരക്കടമുക്കിൽ ബൈക്ക് മോഷണം പോയി” ‹ Attingal Vartha — WordPress
https://attingalvartha.com/wp-admin/post.php?post=157542&action=edit

ആറ്റിങ്ങൽ വാർത്ത

14 Nov, 11:40


2024 -25 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയിൽ കല്യാൺ ജുവലേഴ്‌സിൻ്റെ ആകെ വിറ്റുവരവ് 11,601 കോടി രൂപയായി ഉയർന്നു. | Attingal Vartha
https://attingalvartha.com/157530/kalyan-jewellers-9/

ആറ്റിങ്ങൽ വാർത്ത

14 Nov, 07:23


വക്കം ഗവ ന്യൂ എൽ.പി.എസ്സിന് ഇത് ചരിത്രനേട്ടം | Attingal Vartha
https://attingalvartha.com/157526/vakkom-gov-new-lps/

ആറ്റിങ്ങൽ വാർത്ത

13 Nov, 10:52


ലോക ഭാഷയായ ഇംഗ്ലീഷ് ഭാഷയ്ക്ക് പുതിയ വാക്ക് സംഭാവന ചെയ്ത് വിതുര സർക്കാർ വൊക്കേഷണൽ & ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ | Attingal Vartha
https://attingalvartha.com/157518/english-language-word-vithura-school/

ആറ്റിങ്ങൽ വാർത്ത

13 Nov, 10:36


പൊലീസ് സംഘത്തെ ആക്രമിച്ച പ്രതി പിടിയിൽ. | Attingal Vartha
https://attingalvartha.com/157515/police-team-attacked-arrest/

ആറ്റിങ്ങൽ വാർത്ത

13 Nov, 10:07


കരകുളം ഫ്‌ളൈ ഓവർ :ഗതാഗത നിയന്ത്രണത്തിലെ ആശയക്കുഴപ്പം പരിഹരിക്കുമെന്ന് മന്ത്രി | Attingal Vartha
https://attingalvartha.com/157512/karakulam-fly-over/

ആറ്റിങ്ങൽ വാർത്ത

12 Nov, 03:55


ആലംകോട്ട് വീടിനു നേരെ പെട്രോൾ പന്തമെറിഞ്ഞ് ആക്രമണം, കാർ കത്തി നശിച്ചു | Attingal Vartha
https://attingalvartha.com/157506/alamcode-breaking-news/

ആറ്റിങ്ങൽ വാർത്ത

11 Nov, 18:28


ഫോൺ ചെയ്യാൻ മൊബൈൽ ചോദിച്ചു വാങ്ങി കടന്നയാൾ പിടിയിൽ | Attingal Vartha
https://attingalvartha.com/157499/varkala-police-caught-4/

ആറ്റിങ്ങൽ വാർത്ത

11 Nov, 15:10


ദേശീയ വിദ്യാഭ്യാസ ദിനാചരണം സംഘടിപ്പിച്ചു. | Attingal Vartha
https://attingalvartha.com/157496/nedumangad-news/

ആറ്റിങ്ങൽ വാർത്ത

11 Nov, 15:07


അങ്കണവാടി കലോൽസവം നടന്നു | Attingal Vartha
https://attingalvartha.com/157491/ankanavadi-festival-kizhuvilam/

ആറ്റിങ്ങൽ വാർത്ത

11 Nov, 13:40


സംസ്ഥാന സ്കൂൾ കായികമേളയിൽ കരാട്ടെയിൽ ആറ്റിങ്ങൽ സ്വദേശിനി ഇഷാന താരയ്ക്ക് വെള്ളിമെഡൽ   | Attingal Vartha
https://attingalvartha.com/157488/karate-championship-2/

ആറ്റിങ്ങൽ വാർത്ത

11 Nov, 12:41


ശിവഗിരി തീർത്ഥാടനം ഡിസംബർ 15 മുതൽ ജനുവരി 5 വരെ | Attingal Vartha
https://attingalvartha.com/157485/sivagiri-news/

ആറ്റിങ്ങൽ വാർത്ത

11 Nov, 12:23


തൊഴിലുറപ്പ് തൊഴിലാളികൾ സമരത്തിലേക്ക് | Attingal Vartha
https://attingalvartha.com/157482/thozhilurapp-employees-strike/

ആറ്റിങ്ങൽ വാർത്ത

11 Nov, 12:16


അപകടങ്ങൾ പതിവാകുന്നു, വർക്കലയിൽ കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. | Attingal Vartha
https://attingalvartha.com/157480/varkala-beach-accidents/

ആറ്റിങ്ങൽ വാർത്ത

11 Nov, 12:05


കരവാരം പഞ്ചായത്ത് പ്രസിഡന്റ്‌ സജീർ രാജകുമാരി | Attingal Vartha
https://attingalvartha.com/157477/sajeer-rajakumari-karavaram-panchayat-president/

ആറ്റിങ്ങൽ വാർത്ത

10 Nov, 11:22


കേരള സർവ്വകലാശാല 2023 - 24 യുവജനോത്സവ കലാതിലകമായി മടവൂർ സ്വദേശിനി ഗൗരിനന്ദന. | Attingal Vartha
https://attingalvartha.com/157465/kerala-university-kalathilakam-madavoor/

ആറ്റിങ്ങൽ വാർത്ത

10 Nov, 11:06


നെഹ്റു സാംസ്കാരിക വേദി ജില്ലാതല ചിത്രരചന മത്സരം സംഘടിപ്പിച്ചു | Attingal Vartha
https://attingalvartha.com/157455/drawing-competition-2/

ആറ്റിങ്ങൽ വാർത്ത

10 Nov, 11:03


ഉപജില്ലാ കലോത്സവം : തോന്നയ്ക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് | Attingal Vartha
https://attingalvartha.com/157452/kaniyapuram-subdistrict-school-festival/

ആറ്റിങ്ങൽ വാർത്ത

10 Nov, 10:54


കടയ്ക്കാവൂരിൽ മോഷണ കേസിലെ പ്രതി അറസ്റ്റിൽ. | Attingal Vartha
https://attingalvartha.com/157445/kadaykkavoor-theft-arrest/

ആറ്റിങ്ങൽ വാർത്ത

10 Nov, 10:46


യു കെ എഫ് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാലാ സ്റ്റാര്‍ട്ടപ്പ് ഗ്രാന്‍റ് | Attingal Vartha
https://attingalvartha.com/157442/ukf-college-students/

ആറ്റിങ്ങൽ വാർത്ത

10 Nov, 10:43


മടവൂർ എൽ.പി.എസിനും പുലിയൂർക്കോണം എസ്.വി.യു.പി.എസിനും കിളിമാനൂർ ആർ.ആർ. വി.ജി.എച്ച്.എസിനും ഓവറോൾ | Attingal Vartha
https://attingalvartha.com/157439/kilimanoor-subdistrict-school-festival/

ആറ്റിങ്ങൽ വാർത്ത

10 Nov, 10:39


ആറ്റിങ്ങലിൽ എത്തിയ മുള്ളൻ പന്നിയെ കൂട്ടിലാക്കി  | Attingal Vartha
https://attingalvartha.com/157436/attingal-rrt-palode-forest/

ആറ്റിങ്ങൽ വാർത്ത

10 Nov, 10:34


"എന്റെനാട് സുന്ദരദേശം" - ജോയിന്റ് കൗൺസിൽ ശുചീകരണ ക്യാമ്പയിൻ നടത്തി | Attingal Vartha
https://attingalvartha.com/157432/varkala-joint-council/

ആറ്റിങ്ങൽ വാർത്ത

10 Nov, 10:31


അറബിക് കലോത്സവത്തിൽ താന്നിമൂട് സ്കൂളിന് ഓവറോൾ കിരീടം | Attingal Vartha
https://attingalvartha.com/157428/arabic-festival-school-thannimood/

ആറ്റിങ്ങൽ വാർത്ത

10 Nov, 10:28


"ഞങ്ങളും കൃഷിയിലേക്ക്" - ഫയലിൽ നിന്ന് വയലിലേക്കിറങ്ങി നൂറുമേനി വിളയിച്ച് ജീവനക്കാർ" | Attingal Vartha
https://attingalvartha.com/157425/varkala-joint-council-agriculture/

ആറ്റിങ്ങൽ വാർത്ത

10 Nov, 10:23


ശ്രീശങ്കരവിദ്യാപീഠം സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് സ്ഥാപക ദിനവും ദേശീയ അർബുദ ബോധവൽക്കരണവും | Attingal Vartha
https://attingalvartha.com/157418/sreesankara-vidyapeedam/

ആറ്റിങ്ങൽ വാർത്ത

10 Nov, 10:20


കിളിമാനൂർ ഉപജില്ല കലോൽസവത്തിന് സമാപനമായി. | Attingal Vartha
https://attingalvartha.com/157414/kilimanoor-subdistricts/

ആറ്റിങ്ങൽ വാർത്ത

08 Nov, 06:19


മാനവീയം വീഥിയില്‍ വെമ്പായം സ്വദേശിക്ക് കുത്തേറ്റു  | Attingal Vartha
https://attingalvartha.com/157396/vembayam-native-got-attacked-in-manaveeyams/

ആറ്റിങ്ങൽ വാർത്ത

07 Nov, 15:50


ട്രെയിനിൽ നിന്ന് വീണ് ആലംകോട് സ്വദേശിയായ യുവാവ് മരണപ്പെട്ടു | Attingal Vartha
https://attingalvartha.com/157392/alamcode-native-found-dead/

ആറ്റിങ്ങൽ വാർത്ത

07 Nov, 15:25


ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോ ജീവനക്കാരെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ | Attingal Vartha
https://attingalvartha.com/157388/attingal-ksrtc-depot-attacked/

ആറ്റിങ്ങൽ വാർത്ത

07 Nov, 09:42


പോലീസ് സ്റ്റേഷന്റെ വീഡിയോ എടുത്തെന്ന് ആരോപിച്ച് മധ്യവയസ്കനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. | Attingal Vartha
https://attingalvartha.com/157384/nagaroor-middle-aged-man-found/

ആറ്റിങ്ങൽ വാർത്ത

06 Nov, 15:32


ആറ്റിങ്ങൽ കെഎസ്ആർടിസി ഡിപ്പോയിൽ ജീവനക്കാർക്ക് നേരെ ആക്രമണം. | Attingal Vartha
https://attingalvartha.com/157380/attingal-ksrtc-depo/

ആറ്റിങ്ങൽ വാർത്ത

06 Nov, 13:09


നാളെ പാൽപുഞ്ചിരി ദിവസം : ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള ഘടകം | Attingal Vartha
https://attingalvartha.com/157377/indian-dental-association-kerala/

ആറ്റിങ്ങൽ വാർത്ത

05 Nov, 17:01


ഇടിമിന്നലേറ്റ് മിഥുന്റെ വിയോഗം - ഞെട്ടലിൽ ആലംകോട് മേവർക്കൽ സ്വദേശികൾ  | Attingal Vartha
https://attingalvartha.com/157374/mithun-attingal-alamcode/

ആറ്റിങ്ങൽ വാർത്ത

05 Nov, 03:06


വ്യാപാര സ്ഥാപനങ്ങളിൽ തുണി സഞ്ചികൾ കൈമാറി മടവൂർ ഗവ എൽ.പി.എസ് | Attingal Vartha
https://attingalvartha.com/157366/madavoor-lps-4/

ആറ്റിങ്ങൽ വാർത്ത

04 Nov, 11:21


ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, ആറ്റിങ്ങൽ സ്വദേശിയെന്ന് റിപ്പോർട്ട്‌ | Attingal Vartha
https://attingalvartha.com/157363/lighting-thunder-attingal-native/

ആറ്റിങ്ങൽ വാർത്ത

04 Nov, 08:12


വർക്കല ആലിയിറക്കം ബീച്ചിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി | Attingal Vartha
https://attingalvartha.com/157358/varkala-beach-ma/

ആറ്റിങ്ങൽ വാർത്ത

03 Nov, 18:15


സ്വകാര്യബസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് പൊലീസുകാരൻ മരിച്ചു | Attingal Vartha
https://attingalvartha.com/157355/palod-accident/

ആറ്റിങ്ങൽ വാർത്ത

03 Nov, 10:17


വർക്കല ആലിയിറക്കം ബീച്ചിൽ രണ്ട് യുവാവക്കൾ തിരയിൽപ്പെട്ടു | Attingal Vartha
https://attingalvartha.com/157352/varkala-beach/

ആറ്റിങ്ങൽ വാർത്ത

03 Nov, 07:42


അഞ്ചുതെങ്ങിൽ അനധികൃത മദ്യവില്പന, ഒരാൾ എക്സൈസിന്റെ പിടിയിൽ | Attingal Vartha
https://attingalvartha.com/157349/anjutheng-illegal/

ആറ്റിങ്ങൽ വാർത്ത

03 Nov, 07:30


നഗരൂർ ശ്രീശങ്കര വിദ്യാപീഠം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സ്കൗട്ട് യൂണിറ്റ് വാർഷികാഘോഷം | Attingal Vartha
https://attingalvartha.com/157341/nagaroor-sreesankara-vidyapeedam-2/

ആറ്റിങ്ങൽ വാർത്ത

02 Nov, 13:08


ആറ്റിങ്ങലിൽ സ്കൂട്ടറിൽ മദ്യ വില്പന നടത്തിയയാൾ പിടിയിൽ  | Attingal Vartha
https://attingalvartha.com/157338/attingal-excise-caught-3/

ആറ്റിങ്ങൽ വാർത്ത

02 Nov, 06:46


സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ വാട്ട്‌സ് ആപ്പിലൂടെ പരാതി സ്വീകരിക്കുന്നതിന് തുടക്കം കുറിച്ചു. | Attingal Vartha
https://attingalvartha.com/157334/kerala-minority-commission-whatsapp/

ആറ്റിങ്ങൽ വാർത്ത

01 Nov, 12:14


കേരളപ്പിറവി- പ്രതിഭ സംഗമം സംഘടിപ്പിച്ചു. | Attingal Vartha
https://attingalvartha.com/157331/keralappiravi-prathibha-samgamam/

ആറ്റിങ്ങൽ വാർത്ത

01 Nov, 11:57


'കേളികൊട്ട് - 2024' :കേരളപിറവിദിനാഘോഷവും കുടുംബസംഗമവും | Attingal Vartha
https://attingalvartha.com/157321/kelikott-2024/

ആറ്റിങ്ങൽ വാർത്ത

01 Nov, 11:49


പഞ്ചായത്ത്തല ക്വിസ് മത്സരത്തിൽ നഗരൂർ ശ്രീശങ്കര വിദ്യാപീഠം സ്കൂളിന് മികച്ച വിജയം. | Attingal Vartha
https://attingalvartha.com/157314/nagaroor-panchayat-sreesankara-vidyapeedam-school-quiz/

ആറ്റിങ്ങൽ വാർത്ത

01 Nov, 09:35


കരകുളം ഫ്ളൈ ഓവർ നിർമാണം-  നവംബർ അഞ്ച് മുതൽ പൂർണ ഗതാഗത നിയന്ത്രണം | Attingal Vartha
https://attingalvartha.com/157310/karakulam-flyover-construction/

ആറ്റിങ്ങൽ വാർത്ത

25 Oct, 12:02


വാമനപുരം കീഴായിക്കോണത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം | Attingal Vartha
https://attingalvartha.com/157218/vamanapuram-keezhayikonam-accident/

ആറ്റിങ്ങൽ വാർത്ത

25 Oct, 08:59


ഇടവയിൽ യുവതി പനി ബാധിച്ച് മരിച്ചു | Attingal Vartha
https://attingalvartha.com/157215/edava-varkala-lady-fever/

ആറ്റിങ്ങൽ വാർത്ത

24 Oct, 18:38


പണത്തിനു വേണ്ടി വൃദ്ധയായ അമ്മയെ സ്വന്തം മകളും ചെറുമകളും ചേർന്ന് കഴു_ത്ത്...
https://youtube.com/watch?v=wv5ertImOcs&si=KoiW-2ushWmk7Y3I

ആറ്റിങ്ങൽ വാർത്ത

24 Oct, 16:36


വർക്കല ബി.ആർ.സിയിൽ വാർത്താ വായനാമത്സരം നടന്നു | Attingal Vartha
https://attingalvartha.com/157202/varkala-news-reading-competition/

ആറ്റിങ്ങൽ വാർത്ത

24 Oct, 13:00


അരുവിക്കരയിലെ റോഡുകള്‍ ഇനി ബി.എം.ആൻഡ് ബി.സി നിലവാരത്തില്‍ | Attingal Vartha
https://attingalvartha.com/157199/aruvikkara-road/

ആറ്റിങ്ങൽ വാർത്ത

24 Oct, 12:12


ജെ.ആർ.സി ക്വിസ് മത്സരം ജില്ലാതലം ഒന്നാം സമ്മാനം ആറ്റിങ്ങൽ നവഭാരത് എച്ച്എസ്എസിന് | Attingal Vartha
https://attingalvartha.com/157196/jrc-quiz-competition/

ആറ്റിങ്ങൽ വാർത്ത

24 Oct, 11:45


ആശ വർക്കർമാരുടെ ഓണറേറിയം 15000 മായി ഉയർത്തണം: ആശാ വർക്കേഴ്സ് യൂണിയൻ (സിഐടിയു) | Attingal Vartha
https://attingalvartha.com/157190/asha-workers-honorarium/

ആറ്റിങ്ങൽ വാർത്ത

24 Oct, 11:11


ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ആറ്റിങ്ങൽ കോർട്ട് സെന്റർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മെമ്പർഷിപ്പ് വിതരണം | Attingal Vartha
https://attingalvartha.com/157184/all-india-lawers-union-attingal/

ആറ്റിങ്ങൽ വാർത്ത

24 Oct, 08:38


സൂപ്പർഫാസ്റ്റ് ബസ്സുകൾക്ക് വെമ്പായത്ത് ഫെയര്‍ സ്റ്റേജ് അനുവദിച്ചു | Attingal Vartha
https://attingalvartha.com/157181/ksrtc-superfast/

ആറ്റിങ്ങൽ വാർത്ത

23 Oct, 18:24


നഗരൂരിൽ പാറക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു | Attingal Vartha
https://attingalvartha.com/157178/nagaroor-youth-found/

ആറ്റിങ്ങൽ വാർത്ത

23 Oct, 16:42


വെഞ്ഞാറമൂട് വലിയ കട്ടയ്ക്കാൽ ജംഗ്ഷനിൽ മരം കടപുഴകി റോഡിൽ വീണു, യാത്രക്കാരന് പരിക്ക് | Attingal Vartha
https://attingalvartha.com/157175/venjaramood-valiya-kattaykkal/

ആറ്റിങ്ങൽ വാർത്ത

23 Oct, 14:47


സംസ്ഥാന പ്രൊഫഷണൽ നാടക പുരസ്‌കാര സമർപ്പണം ആറ്റിങ്ങലിൽ നടന്നു | Attingal Vartha
https://attingalvartha.com/157166/kerala-samgeetha-nadaka-academy-professional-drama-awards-distribution/

ആറ്റിങ്ങൽ വാർത്ത

23 Oct, 11:32


പള്ളിച്ചലിൽ വാഹന പരിശോധനയ്ക്കിടെ 8 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ | Attingal Vartha
https://attingalvartha.com/157168/pallichal-ganja-case/

ആറ്റിങ്ങൽ വാർത്ത

23 Oct, 08:41


വെട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ "ക്രിയേറ്റീവ് കോർണർ" ഉദ്ഘാടനം ചെയ്തു | Attingal Vartha
https://attingalvartha.com/157162/vettoor-ghss/

ആറ്റിങ്ങൽ വാർത്ത

23 Oct, 08:20


ജലസംരക്ഷണത്തിൽ ഇന്ത്യയിൽ ഒന്നാമതായി പുല്ലമ്പാറ  | Attingal Vartha
https://attingalvartha.com/157159/pullambara-panchayat-8/

ആറ്റിങ്ങൽ വാർത്ത

23 Oct, 07:47


https://youtu.be/1UOlY3venrk?si=S8NO5lFL9gsgHo_7

ആറ്റിങ്ങൽ വാർത്ത

22 Oct, 15:00


മണമ്പൂരിൽ ചാക്കിൽ കെട്ടിയ നിലയിൽ മാലിന്യം ജനവാസ മേഖലയിൽ വലിച്ചെറിഞ്ഞു | Attingal Vartha
https://attingalvartha.com/157156/manamboor-waste-dumping/

ആറ്റിങ്ങൽ വാർത്ത

22 Oct, 10:46


https://youtube.com/shorts/BqPhEw3wl20?si=9ullOQm58i3uk7Bo

ആറ്റിങ്ങൽ വാർത്ത

22 Oct, 06:27


ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയെ നിരവധി തവണ പീഡിപ്പിച്ചു, ആറ്റിങ്ങലിൽ പ്രതി അറസ്റ്റിൽ | Attingal Vartha
https://attingalvartha.com/157153/instagram-fraud-attingal-youth-arrested/

ആറ്റിങ്ങൽ വാർത്ത

22 Oct, 06:16


ഇടവിളാകം യു.പി സ്കൂളിൽ മന്ദിര ശിലാസ്ഥാപനം | Attingal Vartha
https://attingalvartha.com/157150/edavilakom-ups-new/

ആറ്റിങ്ങൽ വാർത്ത

21 Oct, 09:52


കെഎസ്ആർടിസി ബസ്സിൽ കടത്തിയ കഞ്ചാവുമായി രണ്ടുപേർ ആറ്റിങ്ങലിൽ പിടിയിൽ | Attingal Vartha
https://attingalvartha.com/157145/attingal-excise-caught-2/

ആറ്റിങ്ങൽ വാർത്ത

21 Oct, 05:40


വര്‍ക്കല പോലീസ് സ്‌റ്റേഷന് സമീപം യുവാവിന്റെ മൃതദേഹം | Attingal Vartha
https://attingalvartha.com/157140/varkala-police-station-near/

ആറ്റിങ്ങൽ വാർത്ത

21 Oct, 04:08


വർക്കല ക്ലിഫിൽ നിന്ന് താഴേക്കു വീണ് യുവാവിന് പരിക്ക് . | Attingal Vartha
https://attingalvartha.com/157137/varkala-cliff-accident/

ആറ്റിങ്ങൽ വാർത്ത

20 Oct, 09:56


സംസ്ഥാന പ്രൊഫഷണൽ നാടക പുരസ്‌കാരസമർപ്പണം ആറ്റിങ്ങലിൽ | Attingal Vartha
https://attingalvartha.com/157134/drama-professional-award/

ആറ്റിങ്ങൽ വാർത്ത

20 Oct, 09:49


പെരുമാതുറ സ്വദേശി റിയാദിൽ മരണപ്പെട്ടു | Attingal Vartha
https://attingalvartha.com/157129/perumathura-native-in-riyadh/

ആറ്റിങ്ങൽ വാർത്ത

20 Oct, 09:42


വാഹന മോഷണക്കേസിലെ പ്രതി അറസ്റ്റിൽ | Attingal Vartha
https://attingalvartha.com/157126/vehicle-theft-arrest/

ആറ്റിങ്ങൽ വാർത്ത

20 Oct, 09:34


മദ്യലഹരിയിൽ സുഹൃത്തിനെയും ഭാര്യയെയും കുത്തിപ്പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ | Attingal Vartha
https://attingalvartha.com/157123/crime-nedumangad-aruvikkara/

ആറ്റിങ്ങൽ വാർത്ത

20 Oct, 08:46


ആറ്റിങ്ങൽ ഉപജില്ലാ കലോത്സവത്തിന് 23ന് തിരിതെളിയും | Attingal Vartha
https://attingalvartha.com/157120/attingal-sub-district-kalolsavam-2/

ആറ്റിങ്ങൽ വാർത്ത

20 Oct, 08:15


സോഷ്യൽ മീഡിയ വഴി യുവതികളെ വശീകരിച്ച് ഭീഷണിപ്പെടുത്തി തട്ടിപ്പ് നടത്തുന്നയാൾ അറസ്റ്റിൽ  | Attingal Vartha
https://attingalvartha.com/157117/social-media-frauds-caught/

ആറ്റിങ്ങൽ വാർത്ത

19 Oct, 13:09


പോത്തൻകോട് നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. | Attingal Vartha
https://attingalvartha.com/157106/newborn-baby-in-pothencode/

ആറ്റിങ്ങൽ വാർത്ത

19 Oct, 11:25


സംസ്ഥാന സ്കൂൾ ഒളിംബിക്സിലേക്ക്... കിളിമാനൂരിൻ്റെ പഞ്ചരത്നങ്ങൾക്ക് അനുമോദനം | Attingal Vartha
https://attingalvartha.com/157101/state-school-olympics/

ആറ്റിങ്ങൽ വാർത്ത

19 Oct, 11:22


വെള്ളനാട്ട് വയോധികയുടെ മാല പിടിച്ചു പറിച്ച പ്രതി പിടിയിൽ | Attingal Vartha
https://attingalvartha.com/157098/vellanad-chain-snatch-arrest/

ആറ്റിങ്ങൽ വാർത്ത

19 Oct, 08:30


പാലോടും പത്ത് പഞ്ചായത്തുകളിലും ഇനി വൈദ്യുതി തടസവും വോൾട്ടേജ് ക്ഷാമവും ഉണ്ടാവില്ല | Attingal Vartha
https://attingalvartha.com/157093/palode-110-kv-substation/

ആറ്റിങ്ങൽ വാർത്ത

19 Oct, 08:01


പോത്തൻകോട് മിനി സിവിൽ സ്റ്റേഷനിൽ സപ്ലൈകോ മെഡിക്കൽ സ്റ്റോറും | Attingal Vartha
https://attingalvartha.com/157090/pothencode-mini-civil-service/

ആറ്റിങ്ങൽ വാർത്ത

19 Oct, 07:58


അയിരൂപ്പാറയിൽ മാവേലി സൂപ്പർ സ്റ്റോർ പ്രവർത്തനം തുടങ്ങി | Attingal Vartha
https://attingalvartha.com/157083/ayirooppara-maveli-store/

ആറ്റിങ്ങൽ വാർത്ത

19 Oct, 03:56


ദേശീയപാതയിൽ ആലംകോട് പള്ളിക്ക് മുന്നിൽ വാഹനാപകടം  | Attingal Vartha
https://attingalvartha.com/157080/alamcode-accident-11/

ആറ്റിങ്ങൽ വാർത്ത

18 Oct, 09:47


ലോക ദാരിദ്ര്യനിർമ്മാർജ്ജന ദിനത്തിൽ ഭക്ഷണപ്പൊതി വിതരണവുമായി വിദ്യാർഥികൾ | Attingal Vartha
https://attingalvartha.com/157071/school-students-food-distribution/

ആറ്റിങ്ങൽ വാർത്ത

18 Oct, 09:44


ഉപജില്ലാ കായിക മേളയിൽ സിന്തറ്റിക് ട്രാക്കിൽ ഓടിയ വിദ്യാർത്ഥികൾക്ക് പരിക്ക്  | Attingal Vartha
https://attingalvartha.com/157068/sub-district-sports-kilimanoor-attingal/