ഇത്തവണത്തെ UPSC പരീക്ഷയിലും മുൻ വർഷങ്ങളിലെ പോലെ ഞങ്ങളുടെ മലയാളം ക്ലാസിൽ നിന്നും 16 ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിന് അർഹത നേടിയിട്ടുണ്ട്.
വിജയിച്ച 16 പേരിൽ 12 പേർ ആദ്യമായി ഇന്റർവ്യൂവിന് പങ്കെടുക്കുന്നവരാണ്. അതിൽ 7 പേർ ആദ്യമായി മെയിൻസ് പരീക്ഷ എഴുതിയവരാണ്.
മെയിൻസ് അപ്ഡേഷൻ പ്രോഗ്രാമിലേക്കും റെഗുലർ ബാച്ചിലേക്കുമുള്ള അഡ്മിഷൻ തുടരുന്നു.
വിശദവിവരങ്ങൾക്ക്
Contact :9495194376
9446981524