CLT UNIVERSITY NEWS @cltuniversitynews Channel on Telegram

CLT UNIVERSITY NEWS

@cltuniversitynews

💠 കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഒഫീഷ്യൽ ടെലിഗ്രാം ചാനലല്ല

💠 സത്യസന്ധമായ വാർത്തകൾ ആയിരിക്കും ഷെയർ ചെയ്യുന്നത്.

💠 അഡ്മിൻസന് ലഭിക്കുന്ന വാർത്തകൾ ഷെയർ ചെയ്യും.

CLT UNIVERSITY NEWS (Malayalam)

CLT UNIVERSITY NEWS എന്ന ടെലിഗ്രാം ചാനൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഒഫീഷ്യൽ ചാനൽ ആകുന്നു. ഇത് സത്യസന്ധമായ വാർത്തകൾ ഷെയർ ചെയ്യുന്നതാണ്. അഡ്മിൻസ് ന്റെ അനുമതിയോടെ ലഭിക്കുന്ന വാർത്തകൾ ഷെയർ ചെയ്യും. CLT UNIVERSITY NEWS ചാനൽ ഉന്നത വിദ്യാർത്ഥികൾക്ക് വിവിധ അറിവുകളും കാര്യങ്ങളും പ്രഖ്യാപനങ്ങൾക്കും ഉപയോഗിക്കാൻ ഉത്തമമായ ഒരു സ്ഥലമാണ്. അതിലുള്ള വാർത്തകൾ എല്ലാം വിശ്വാസയോഗ്യമാണ് എന്നതാണ് ഈ ചാനൽന് പ്രധാന ഗുണം. അറിയപ്പെടുന്ന എല്ലാ നവീകരണങ്ങളും കൂടി ലഭ്യമാക്കാനും അതിലുള്ള ഗുണങ്ങൾക്ക് മൂല്യം നല്കാനും ഇത് നല്ല സാധ്യതയുള്ള ഒരു സ്ഥലമാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ന്യൂസ് ചാനൽ പഠനം ഉപയോഗിക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് ഒരു ഗുണമായ സ്ഥലമാണ്.

CLT UNIVERSITY NEWS

06 Nov, 19:00

*TC ഇപ്പോ അപേക്ഷിക്കാം REMEMBER *
https://whatsapp.com/channel/0029Va56tEN59PwVStoIpn1a

*❇️PG,UG SDE 2019,2021,2022 അഡ്മിഷൻ,UG SDE 2019,2021, അഡ്മിഷൻ എന്നീ ബാച്ച് വിദ്യാർത്ഥികളുടെ ടിസി ഇപ്പൊൾ അപേക്ഷിക്കാവുന്നതാണ്*

*⤵️ അപേക്ഷിക്കേണ്ട ആളുകൾക്ക് കോൺടാക്ട് ചെയ്യാം*
https://wa.me/918281171545

*📢 CLT UNIVERSITY SDE UPDATES*
https://chat.whatsapp.com/B5ZpwGShmr2KR2B3iI2xaO

CLT UNIVERSITY NEWS

06 Nov, 19:00

*ശ്രദ്ധിക്കുക*
⚠️⚠️⚠️⚠️⚠️
https://whatsapp.com/channel/0029Va56tEN59PwVStoIpn1a

കാലിക്കറ്റ് യൂണിവേഴ്സിറ്റി *ABC ID* നിർബന്ധമാക്കിയിരിക്കുന്നു. യൂണിവേഴ്സിറ്റിയിൽ നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഇത് ആവശ്യമാണ്.

> NB: ഡിസ്റ്റൻസ് വിദ്യാർത്ഥികളും ഉണ്ടാക്കി വെക്കുന്നത് നല്ലതാണ്.

https://chat.whatsapp.com/GagbfgDICJPGrNKrVFpeST

ABC ID Create ചെയ്യാൻ contact ചെയ്യൂ...⤵️⤵️
https://wa.me/918281171545

CLT UNIVERSITY NEWS

06 Nov, 19:00

*🌐 UNIVERSITY വിവരങ്ങൾ വേഗത്തിൽ ലഭിക്കാൻ ചാനൽ ഫോളോ ചെയ്ത് നോട്ടിഫിക്കേഷൻ ഓൺ ചെയ്ത് വെക്കുക*
https://whatsapp.com/channel/0029Va56tEN59PwVStoIpn1a

*എളുപ്പത്തിൽ വിവരങ്ങൾ അറിയാം*

*പ്രധാന വിവരങ്ങൾ നോട്ടിഫിക്കേഷൻ ഓൺ ആക്കി വെച്ചാൽ എളുപ്പത്തിൽ അറിയാം.*

*📍ചാനൽ പിൻ ചെയ്ത് വെക്കാനുള്ള അവസരം*

CLT UNIVERSITY NEWS

03 Nov, 09:27

സൂക്ഷ്‌മപരിശോധനാ ഫലം

രണ്ടാം സെമസ്റ്റർ എം.എ സ‌ി.-കമ്പ്യൂട്ടർ സയൻസ്, കെമിസ്ട്രി, ഇലക്ട്രോണിക്സ്, മൈക്രോബയോളജി, സ്റ്റാറ്റിസ്റ്റിക്സ്, എം.കോം. ഏപ്രിൽ 2024 പരീക്ഷകളുടെ സൂക്ഷ്മ പരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

CLT UNIVERSITY NEWS

03 Nov, 09:26

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ (2024 പ്രവേശനം) സി.യു.എഫ്.വൈ. യു.ജി.പി. നവംബർ 2024 റഗുലർ പരീക്ഷകൾ നവംബർ 26-ന് തുടങ്ങും. വിശദമായ സമയ ക്രമം വെബ്സൈറ്റിൽ.

ഫൈനൽ എം.ബി.ബി.എ സ്. (2009, 2008 പ്രവേശനവും അതിന് മുൻപുള്ളതും) പാർട്ട് -1 നവംബർ 2019 അഡീഷണൽ സ്പെഷ്യൽ സപ്ലിമെൻററി പരീക്ഷ ഡിസംബർ രണ്ടിന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ കാംപസ്. വിശദമായ സമയ ക്രമം വെബ്സൈറ്റിൽ

CLT UNIVERSITY NEWS

03 Nov, 09:26

വൈവ

എട്ടാം സെമസ്റ്റർ ബി.ബി.എ.എൽ. എൽ.ബി. ഏപ്രിൽ 2024 റഗുലർ മാനേജ്മെൻറ് പ്രോജകും വൈവയും 11, 12, 14, 15 തീയതികളിൽ നടക്കും.

CLT UNIVERSITY NEWS

20 Sep, 05:23

*എം എ അറബിക് പ്രാക്ടിക്കൽ പരീക്ഷ*

https://whatsapp.com/channel/0029Va56tEN59PwVStoIpn1a

വിദൂര വിഭാഗം രണ്ടാം സെ 2 മസ്റ്റർ എം എ അറബിക് (CBCSS CDOE) വിദ്യാർഥികളു ടെ ഏപ്രിൽ 2024 / ഏപ്രിൽ 2023 - Computer Application with Arabic Software & Arabic Enabled ICT in Academic Writing പ്രാക്ടിക്കൽ പരീക്ഷ 24 മുതൽ 27 വരെ നടക്കും. കേന്ദ്രം : ഗോൾഡൻ ജൂബിലി അക്കാദമിക് ഇവാല്യുവേഷൻ സെൻ്റർ (പെർമനന്റ്റ് ഇവാല്യു വേഷൻ സെൻ്റർ) സർവകലാ ശാലാ ക്യാമ്പസ്.

⤵️ *CLT WHATSAPP GROUP* ⤵️
https://chat.whatsapp.com/GagbfgDICJPGrNKrVFpeST

CLT UNIVERSITY NEWS

20 Sep, 05:23

*എം എസ് സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി സീറ്റൊഴിവ്*

https://whatsapp.com/channel/0029Va56tEN59PwVStoIpn1a

കാലിക്കറ്റ് സർവകലാശാ
സ്‌കൂൾഓഫ് ഹെൽത്ത് സയൻസിൽ സ്വാശ്രയ എം എസ് സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി പ്രോഗ്രാമിന് സ്പോർട്‌സ് ക്വാട്ട 2, ലക്ഷദീപ് - 1, എസ് സി - 5, എസ് ടി - 2, ഇ ഡബ്ല്യൂ എസ്- 2, ഒ ബി എക്സ്- 1, പി ഡബ്ല്യൂ ഡി- 3 എന്നീ വിഭാഗങ്ങളിൽ സീ റ്റൊഴിവുണ്ട്.

യോഗ്യത : ബി എസ് സി

ഫുഡ് ടെക്നോളജി. ക്യാപ് ഐ ഡി ഉള്ളവർ ആവശ്യമായ രേ ഖകൾ സഹിതം 23 ന് രാവിലെ 10.30ന് സ്‌കൂൾ ഓഫ് ഹെൽ ത്ത് സയൻസിൽ ഹാജരാകണം. ഫോൺ : 0494 2407345.

⤵️ *WhatsApp group* ⤵️
https://chat.whatsapp.com/GagbfgDICJPGrNKrVFpeST

CLT UNIVERSITY NEWS

20 Sep, 05:23

*മൂന്നാം സെമസ്റ്റർ എക്സാം രജിസ്ട്രേഷൻ റിമംബർ*

https://whatsapp.com/channel/0029Va56tEN59PwVStoIpn1a
🛜 *ഫൈനില്ലാതെ അടവാക്കാനുള്ള അവസാന തിയ്യതി ഇന്നാണ്*

👉 *19/09/2024*

👉 *രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെടുക⤵️⤵️⤵️*
https://wa.me/918281171545

CLT UNIVERSITY SDE MA UPDATE📢🎓
https://chat.whatsapp.com/GagbfgDICJPGrNKrVFpeST

CLT UNIVERSITY NEWS

20 Sep, 05:22

*❇️ CLT UNIVERSITY RESULT PUBLISHED*❇️

https://whatsapp.com/channel/0029Va56tEN59PwVStoIpn1a

➡️ *Second Semester M.Com(Distance) SDE CBCSS Examination 4/2023 (2019, 2020, 2021 Admissions)*

*➡️Second Semester M.Com(Distance) SDE CBCSS Examination 4/2024 (2022, 2023 Admissions)*

*▶️ CLT SDE UPDATE*
https://chat.whatsapp.com/GagbfgDICJPGrNKrVFpeST

CLT UNIVERSITY NEWS

20 Sep, 05:22

🌐 *CLT UNIVERSITY 2 SEM REVALUATION* 🌐
https://whatsapp.com/channel/0029Va56tEN59PwVStoIpn1a

*രണ്ടാം സെമസ്റ്റർ Revaluation അപേക്ഷിക്കാൻ ആയിട്ടുണ്ട്*

*➡️അവസാന തീയതി*
*24/09/2024*

അപേക്ഷിക്കേണ്ടവർ ബന്ധപ്പെടുക⤵️
https://wa.me/918281171545

CLT UNIVERSITY NEWS

11 Sep, 12:13

*🌐 CLT UNIVERSITY RESULT PUBLISHED 🌐*
https://whatsapp.com/channel/0029Va56tEN59PwVStoIpn1a

*💠II Semester SDE-CBCSS B.A/B.A Afsal-Ul-Ulama/B.Sc Regular/Supplementary/Improvement Examination April 2024 ( 2019 Admn. Onwards)*

*💠II Semester SDE-CUCBCSS B.A/B.A Afsal-Ul-Ulama/B.Sc Supplementary/Improvement Examination April 2024 ( 2018 Admn.)*

*❇️ CLT SDE UPDATE*
https://chat.whatsapp.com/GagbfgDICJPGrNKrVFpeST

CLT UNIVERSITY NEWS

11 Sep, 12:13

*🌐CLT UNIVERSITY 1st SEM EXAM REGISTRATION STARTED🌐*

https://whatsapp.com/channel/0029Va56tEN59PwVStoIpn1a

*❇️UG റെഗുലർ 2019 to 2023 അഡ്മിഷൻ വിദ്യാർത്ഥികളുടെ ഫസ്റ്റ് സെമസ്റ്റർ സപ്ലിമെൻററി ഇമ്പ്രൂവ്മെന്റ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു*

*❇️അവസാന തിയ്യതി 19/09/2024*

*❇️190 ഫൈൻ സഹിതം 25/09/2024*

*❇️രജിസ്റ്റർ ചെയ്യേണ്ട ആളുകൾക്ക് കോൺടാക്ട് ചെയ്യാം*
https://wa.me/918281171545

*▶️ CLT SDE UPDATE*
https://chat.whatsapp.com/GagbfgDICJPGrNKrVFpeST

CLT UNIVERSITY NEWS

11 Sep, 12:13

*🛑 CLT UNIVERSITY 3ED SEMESTER EXAM REGISTRATION STARTED*🛑
https://whatsapp.com/channel/0029Va56tEN59PwVStoIpn1a

*❇️UG 2019 മുതൽ 2023 വരെ അഡ്മിഷൻ വിദ്യാർത്ഥികളുടെ മൂന്നാം സെമസ്റ്റർ പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു*

*❇️അവസാന തിയ്യതി 30/09/2024*

*❇️190 ഫൈൻ സഹിതം 04/10/2024*

*❇️രജിസ്റ്റർ ചെയ്യേണ്ട ആളുകൾക്ക് കോൺടാക്ട് ചെയ്യാം*
https://wa.me/918281171545

*▶️ CLT SDE UPDATE*
https://chat.whatsapp.com/GagbfgDICJPGrNKrVFpeST

CLT UNIVERSITY NEWS

11 Sep, 12:13

*പിജി 3rd സെമെസ്റ്റർ എക്സാം രെജിസ്ട്രേഷൻ*
🛑🛑🛑🛑🛑🛑
https://whatsapp.com/channel/0029Va56tEN59PwVStoIpn1a

3rd സെമെസ്റ്റർ PG- SDE MA|MSc|MCom റെഗുലർ /സപ്പ്ളിമെന്ററി എക്സാമിന് ഇപ്പോൾ അപേക്ഷിക്കാം

🛑 2020,2021,2022,2023 അഡ്മിഷൻ

*Last date:19-09-2024 without fine*

✍️ 2023 അഡ്മിഷൻ വിദ്യാർത്ഥികൾ എക്സാം ഇപ്പോൾ എഴുതുന്നില്ലെങ്കിലും എക്സാം രജിസ്റ്റർ ചെയ്ത് വെക്കുക. 3rd സെമെസ്റ്ററിലെ Elective course ചേഞ്ച്‌ ചെയ്യാനുള്ളവർ ചേഞ്ച്‌ ചെയ്തതിന് ശേഷം എക്സാം രജിസ്റ്റർ ചെയ്യുക.

*WhatsApp group ⤵️*
https://chat.whatsapp.com/GagbfgDICJPGrNKrVFpeST

*രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെടുക⤵️*
https://wa.me/918281171545

CLT UNIVERSITY NEWS

11 Sep, 12:13

*🌐 CLT UNIVERSITY RESULT PUBLISHED 🌐*
https://whatsapp.com/channel/0029Va56tEN59PwVStoIpn1a

*💠II Semester SDE-CBCSS B.A/B.A Afsal-Ul-Ulama/B.Sc Regular/Supplementary/Improvement Examination April 2024 ( 2019 Admn. Onwards)*

*💠II Semester SDE-CUCBCSS B.A/B.A Afsal-Ul-Ulama/B.Sc Supplementary/Improvement Examination April 2024 ( 2018 Admn.)*

*❇️ CLT SDE UPDATE*
https://chat.whatsapp.com/GagbfgDICJPGrNKrVFpeST

CLT UNIVERSITY NEWS

29 Aug, 07:40

പിജി - സിഡിഒഇ - മൂന്നാം സെമെസ്റ്ററിലേക്കുള്ള സ്ട്രീം ചേഞ്ചിനായി അപേക്ഷ ക്ഷണിച്ചു.

കാലിക്കറ്റ് സർവ്വകലാശാലയിലെ ഓട്ടോണോമസ് / അഫിലിയേറ്റഡ് കോളേജുകളിൽ 2023ൽ ബിരുദാനന്തര ബിരുദ പഠനത്തിന് ചേർന്നു (എം.എ. - അറബിക്, ഇക്കണോമിക്സ്, ഹിന്ദി, ഫിലോസഫി, സംസ്‌കൃതം, പൊളിറ്റിക്കൽ സയൻസ്, എം.എസ് സി. മാത്തമാറ്റിക്സ്, എം കോം CBCSS) രണ്ടാം സെമസ്റ്റർ പരീക്ഷ ഏപ്രിൽ 2024, എഴുതിയതിനു ശേഷം തുടർപഠനം നടത്താൻ കഴിയാത്ത വിദ്യാർത്ഥികൾക്കു സെൻ്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എഡ്യൂക്കേഷൻ വഴി പ്രസ്തുത പ്രോഗ്രാമുകളുടെ മൂന്നാം സെമെസ്റ്ററിൽ ചേർന്നു (CBCSS - 2023 അഡ്മിഷൻ പി ജി ബാച്ചിനൊപ്പം) പഠനം തുടരാവുന്നതാണ്. ഇതിനായി വിദ്യാർത്ഥികൾ സെൻ്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എഡ്യൂക്കേഷൻ വിഭാഗത്തിൽ നേരിട്ട് വന്ന് പ്രവേശനം നേടേണ്ടതാണ്.

അവസാനതീയതി : 02.09.2024, 100 രൂപ ഫൈനോട് കൂടി 06.09.2024 വരെയും 500 രൂപ സൂപ്പർഫൈനോട് കൂടി 11.09.2024 വരെയും അപേക്ഷിക്കാവുന്നതാണ്
🪀 Exam Registration Contact Whatsapp 👇
https://wa.me/918281171545

🪀 WhatsApp channel
https://whatsapp.com/channel/0029Va56tEN59PwVStoIpn1a

📍 Teligram link
https://t.me/cltuniversitynews

CLT UNIVERSITY NEWS

29 Aug, 07:38

നോട്ടിഫിക്കേഷൻ & ഷെഡ്യൂൾ
👆👆👆👆👆👆👆👆👆

🎓🎓🎓🎓🎓🎓🎓🎓

യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയാൻ
ജോയിൻ ചെയ്യുക.

👇👇👇👇👇👇👇👇👇
*JOIN NOW ;-*
📍 WhatsApp
https://chat.whatsapp.com/GagbfgDICJPGrNKrVFpeST

📍 Teligram link
https://t.me/cltuniversitynews

CLT UNIVERSITY NEWS

29 Aug, 07:36

*CLT CONTACT CLASS*
> 2023 ADMISSION DEGREE 3RD SEMESTER
📣📣📣📣📣📣📣📣📣

ഡിഗ്രി 2023 അഡ്മിഷൻ BA| Bcom| BBA വിദ്യാർത്ഥികളുടെ 3rd സെമെസ്റ്റർ contact ക്ലാസുകൾ 2024 സെപ്റ്റംബർ 07 മുതൽ ആരംഭിക്കുന്നതാണ്.

🌐 Contact ക്ലാസ്സിന് പോകുമ്പോൾ University id card കൊണ്ട് പോകേണ്ടതാണ്.

🌐 ചില വിദ്യാർത്ഥികളുടെ കോൺടാക്ട് ക്ലാസ്സ്‌ സെന്ററുകളിൽ മാറ്റം ഉണ്ട്. ഷെഡ്യൂൾ കൃത്യമായി ശ്രദ്ധിക്കുക
🎓🎓🎓🎓🎓🎓🎓🎓

യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയാൻ
ജോയിൻ ചെയ്യുക.
https://whatsapp.com/channel/0029Va56tEN59PwVStoIpn1a

👇👇👇👇👇👇👇👇👇
*JOIN NOW ;-*
▪️▪️▪️▪️▪️▪️▪️▪️▪️
📍 Teligram link
https://t.me/cltuniversitynews

📍 WhatsApp
https://chat.whatsapp.com/GagbfgDICJPGrNKrVFpeST

CLT UNIVERSITY NEWS

27 Aug, 11:59

♻️ *CLT UNIVERSITY TOCKEN REGISTRATION* ♻️
https://whatsapp.com/channel/0029Va56tEN59PwVStoIpn1a

❇️ Degree 2023 അഡ്മിഷൻ 2nd സെമെസ്റ്റർ എക്സാം രെജിസ്ട്രേഷൻ ചെയ്യാത്തവർക്ക് ഇപ്പോൾ ടോക്കൺ രെജിസ്ട്രേഷൻ ചെയ്യാം.
Last date: 25-12-2024

❇️ Degree 2022 അഡ്മിഷൻ 4th സെമെസ്റ്റർ എക്സാം രെജിസ്ട്രേഷൻ ചെയ്യാത്തവർക്ക് ഇപ്പോൾ ടോക്കൺ രെജിസ്ട്രേഷൻ ചെയ്യാം.
Last date: 31-10-2024

❇️ Degree 2021 അഡ്മിഷൻ 6th സെമെസ്റ്റർ എക്സാം രെജിസ്ട്രേഷൻ ചെയ്യാത്തവർക്ക് ഇപ്പോൾ ടോക്കൺ രെജിസ്ട്രേഷൻ ചെയ്യാം.
Last date: 25-08-2024

> *Tocken Registration ചെയ്യാതെ അടുത്ത എക്സാമിന് രജിസ്റ്റർ ചെയ്യാൻ കഴിയില്ല*

*WhatsApp*
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
https://chat.whatsapp.com/GagbfgDICJPGrNKrVFpeST
▪️▪️▪️▪️▪️▪️▪️
Registration ചെയ്യാൻ help വേണ്ടവർക്ക് contact ചെയ്യാം
👇👇👇👇👇👇👇
https://wa.me/918281171545

CLT UNIVERSITY NEWS

27 Aug, 11:59

*♻️ CLT UNIVERSITY RESULT PUBLISHED*

https://whatsapp.com/channel/0029Va56tEN59PwVStoIpn1a

*💠Fourth Semester M.A ENGLISH (Distance) SDE CBCSS Examination 4/2024 (2020, 2021 Admissions)*

*💠Fourth Semester M.A.SOCIOLOGY (Distance) SDE CBCSS Examination 4/2024 (2020, 2021, 2022 Admissions)*

റിസൾട്ട് ലഭിക്കുന്നതിന് ബന്ധപ്പെടാം⤵️
https://wa.me/918281171545

WhatsApp ⤵️
https://chat.whatsapp.com/GagbfgDICJPGrNKrVFpeST

CLT UNIVERSITY NEWS

27 Aug, 11:59

*🔔SDE UPDATE*

*🔰UG SDE അഞ്ചാം സെമസ്റ്റർ പരീക്ഷ രജിസ്റ്റർ ആരംഭിച്ചു*

*🔰രജിസ്റ്റർ ചെയ്യേണ്ട അവസാന തിയ്യതി 09/09/2024*

*🔰190 രൂപ ഫൈൻ സഹിതം അടക്കേണ്ട അവസാന തിയ്യതി 12/09/2024*

*🔰രജിസ്റ്റർ ചെയ്യേണ്ട ആളുകൾക്ക് കോൺടാക്ട് ചെയ്യാം*
https://wa.me/918281171545

*▶️CU SDE UPDATE*
https://whatsapp.com/channel/0029Va56tEN59PwVStoIpn1a

CLT UNIVERSITY NEWS

27 Aug, 11:59

*🔔 GRADE CARD DOWNLOAD*
https://chat.whatsapp.com/GagbfgDICJPGrNKrVFpeST

*🔰Consolidated Grade Card - Fourth Semester M.Com(Distance) SDE CBCSS Examination 4/2024 (2022 Admission)*

> ഡൗൺലോഡ് ചെയ്യാൻ ബന്ധപ്പെടാം.
https://wa.me/918281171545

♻️ *WhatsApp channel* ♻️
https://whatsapp.com/channel/0029Va56tEN59PwVStoIpn1a