തൊഴിൽ വാർത്തകൾ @thozhilvaartha Channel on Telegram

തൊഴിൽ വാർത്തകൾ

@thozhilvaartha


തൊഴിൽ വാർത്തകൾ നിങ്ങൾക് ഇനി ടെലിഗ്രാം വഴിയും. ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..

തൊഴിൽ വാർത്തകൾ (Malayalam)

തൊഴിൽ വാർത്തകൾ എന്ന ടെലിഗ്രാം ചാനൽ നിങ്ങൾക് ഇനി തിരക്കിൽ ലഭിക്കുന്നു. തൊഴിൽ സാങ്കേതികം, സ്വന്തം ഉപാധി, ജോലി നിയന്ത്രണം, ഉദ്യോഗ അറിയിപ്പ്, തൊഴിൽ രഹസ്യങ്ങൾ എന്നിവ എന്നിവയിൽ ഉൾപ്പെടുന്ന വിഷയങ്ങൾ പരിശോധിക്കാൻ അവസരം നൽകാൻ ഈ ചാനൽ സാധിക്കുന്നു. തൊഴിൽ ക്ഷേത്രത്തിലെ ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ് ഈ ചാനൽ നൽകുന്ന സുയോജനം. തൊഴിൽ വാർത്തകൾ ചാനൽ സബ്സ്ക്രൈബ് ചെയ്യുക, താഴെ നിന്നും ലാഭിക്കുക.

തൊഴിൽ വാർത്തകൾ

29 Nov, 16:18


എയർപോർട്ടുകളിൽ സെക്യൂരിറ്റി സ്‌ക്രീനർ ആവാം. 34,000 രൂപ വരെ ശമ്പളം.

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ കാർഗോ വിഭാഗത്തിൽ വിവിധ എയർപോർട്ടുകളിൽ സെക്യൂരിറ്റി സ്‌ക്രീനർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

274 ഒഴിവകളുണ്ട്.

30,000 രൂപയാണ് തുടക്ക ശമ്പളം.


ഓൺലൈൻ ആയി വേണം അപേക്ഷിക്കാൻ.

Last Date:
ഡിസംബർ 10

*കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെയുള്ള ലിങ്കുകളേതെങ്കിലും സന്ദർശിക്കുക.*

👉🏻 https://tsurl.in/AirportSecScreener

👉🏻 https://bit.ly/AAIcargoScreener

_അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്._ _പരമാവധി ആളുകൾക്ക് ഷെയർ ചെയ്യൂ._ _നല്ല ജോലി കണ്ടെത്താൻ സഹായിക്കൂ._


*തൊഴിൽ വാർത്തകൾ അറിയാനും അവസരങ്ങൾ നഷ്ടപ്പെടാതിരിക്കാനും താഴെയുള്ള ലിങ്ക് ക്ലിക്ക് ഉപയോഗിച്ച് തൊഴിൽ വാർത്ത ഒഫീഷ്യൽ WhatsApp ചാനൽ follow ചെയ്ത് മുകളിലെ ബെൽ ബട്ടൺ എനേബിൾ ചെയ്യുക.*

🔗 https://whatsapp.com/channel/0029Var6iapISTkDuJbEhN1v

തൊഴിൽ വാർത്തകൾ

27 Sep, 12:07


Adv.

തമിഴ്നാട് ടീച്ചേർസ് യൂണിവേഴ്സിറ്റിയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ബി.എഡ്, എം.എഡ്, പി.എച്.ഡി അഡ്മിഷൻ നേടാം. നിങ്ങളുടെ ജോലിയോട് കൂടെയോ അല്ലാതെയോ ആയി പഠനം പൂർത്തിയാക്കാം. കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് നോക്കുക

https://forms.gle/AKWJcaVREeWhsSiZ7

തൊഴിൽ വാർത്തകൾ

23 May, 15:38


കേരളത്തിൽ വിജിലൻസിൽ മിനിമം ഏഴാം ക്ലാസ്സ് ഉള്ളവർക്ക് ജോലി

കേരള സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് Enquiry Commissioner and special judge വകുപ്പിൽ ഡഫേദാർ ആവാം

📘മിനിമം *ഏഴാം ക്ലാസ്* മുതൽ യോഗ്യത ഉള്ളവർക്ക് അവസരം
📘 *₹23,700* രൂപ മുതൽ *₹52600* രൂപ വരെ ശമ്പളം
📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക👇

🔗 https://bit.ly/KeralaViji-Job

🔗 https://bit.ly/Kerala7th-Jobs


------------------------------------
*അവസരം ഉപയോഗപ്പെടുത്തൂ . നിങ്ങൽകല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകരിച്ചേക്കാം. കൂട്ടുകാര്ക്ക് Share ചെയ്യൂ. നല്ല ജോലി കണ്ടെത്താൻ സഹായിക്കൂ*.🍏🌹

തൊഴിൽ വാർത്തകൾ

12 Sep, 15:38


KSRTC സ്വിഫ്റ്റ് ബസ്സുകളിൽ ഡ്രൈവർ കം കണ്ടക്ടർ ആവാം | 600+ ഒഴിവുകൾ | പരീക്ഷയില്ല.

യോഗ്യത:
പത്താം ക്ലാസ് + ഹെവി ലൈസൻസ് (കണ്ടക്ടർ ലൈസൻസ് ജോലിക്ക് കേറിയ ശേഷം നേടിയാൽ മതിയാവും)

ഒഴിവുകൾ:
600+

പ്രായ പരിധി:
24-55

ശമ്പളം:
ദിവസേന 715 രൂപ + 130/hr (Overtime) + ഇൻസെന്റീവ്

PSC പരീക്ഷയില്ലാതെ നേരിട്ടുള്ള നിയമനമാണ്.

അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം.

📌 കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ ഉള്ള ലിങ്കുകൾ സന്ദർശിക്കാം.

👉 https://tsurl.in/SwiftDriver

👉 https://bit.ly/SwiftDrvr

👉 http://thozhil.me/KerLatestJobs

അറിഞ്ഞില്ല എന്ന കാരണം കൊണ്ട് ആർക്കും അവസരം നഷ്ടപ്പെടരുത്. നല്ല ജോലി എന്ന പലരുടെയും സ്വപ്ന സാക്ഷാത്കാരത്തിന് നമുക്കും സഹായിക്കാം. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ


📩 തൊഴിൽ വാർത്തകൾ WhatsApp ഗ്രൂപ്പിൽ അംഗമാവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.
👉🏻 https://tsurl.in/w

തൊഴിൽ വാർത്തകൾ

21 Jul, 01:22


Last Date Reminder

പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് പ്യൂൺ ആവാം | കേന്ദ്ര സർക്കാരിൽ 1,500+ ഒഴിവുകൾ | തുടക്ക ശമ്പളം ₹23,000 രൂപ മുതൽ

_ഈ സുവർണ്ണാവസരം ഉപയോഗപ്പെ ടുത്തു. പൂർണ്ണമായും വായിക്കുക. പരമാവധി ഷെയർ ചെയ്യുക_

കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പു കളിലേക്ക്, പ്യൂൺ (Multi Tasking Staff) നിയമനത്തിനായി നടത്തുന്ന SSC MTS പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു
https://bit.ly/ssc-mts-2023-av

ഇത്തവണ 1,500+ -ൽ കൂടുതൽ ഒഴിവുകൾ ആണ് പ്രതീക്ഷിക്കുന്നത്.

പത്താം ക്ലാസ് (SSLC) ആണ് മിനിമം യോഗ്യത. കൂടുതൽ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം

തുടക്കത്തിൽ തന്നെ ₹23,000 മുതൽ ₹81,100 വരെ ശമ്പളം ലഭിക്കുന്നു.

3 വർഷത്തെ സർവീസിന് ശേഷം പ്രമോഷൻ വഴി LD ക്ലാർക്ക് ആവാം.

എഴുത്തു പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുക. കേരളത്തിൽ ഏഴ് ജില്ലകളിൽ പരീക്ഷ കേന്ദ്രങ്ങൾ

മലയാളത്തിലും പരീക്ഷ എഴുതാം. (പത്താം ക്ലാസ് നിലവാരത്തിലുള്ള പരീക്ഷ ആയിരിക്കും)

100 രൂപയാണ് അപേക്ഷ ഫീസ് (സ്ത്രീകൾ, SC/ST/Ex Service/ അംഗ പരിമിതർ എന്നിവർക്ക് ഫീസ് ഇല്ല)

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗https://bit.ly/ssc-mts-2023-av

🔗https://bit.ly/ssc-mts-2023-Latest



ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: 2023 ജൂലൈ 21

പത്താം ക്ലാസ്സ്‌ യോഗ്യതയുള്ളവർക്ക് ഇതിലും നല്ല ഒരവസരം ഇനി വരാനില്ല. ഈ അവസരം ഉപയോഗപ്പെടുത്തുക

എക്സാം പാറ്റേൺ സിലബസ് അറിയാൻ സന്ദർശിക്കുക👇🏻
🔗https://youtu.be/zjJyHGimw48

_നമ്മുടെ കൂട്ടുകാരെ അപേക്ഷ കൊടുക്കാൻ പ്രോത്സാഹിപ്പിക്കുക._

പരമാവധി ഷെയർ ചെയ്യുക. കേന്ദ്ര സർക്കാർ ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും.

കൂടുതൽ തൊഴിൽ വാർത്തകൾ ലഭിക്കാൻ ജോയിൻ ചെയ്യുക👇
T.me/thozhilvaartha

തൊഴിൽ വാർത്തകൾ

11 Mar, 07:16


Architect Vacancies in Kozhikode

തൊഴിൽ വാർത്തകൾ

02 Feb, 17:54


പത്താം ക്ലാസ് പാസായവർക്ക് കേരളത്തിൽ 2462 പോസ്റ്റ് മാസ്റ്റർ/ പോസ്റ്റ് മാൻ ഒഴിവുകൾ | പരീക്ഷ ഇല്ലാതെ ജോലി നേടാം | 29,380 രൂപ വരെ മാസ ശമ്പളം

പ്രിയപ്പെട്ടവരെ,

💎 കേരള പോസ്റ്റൽ സർക്കിൾ ഗ്രാമീൺ ടാക് സേവക്, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

🔰 ആകെ 40,000 ൽ അതികം ഒഴിവുകളാണുള്ളത്. കേരളത്തിൽ മാത്രം 2462 ഒഴിവുകളുണ്ട്. എല്ലാ ജില്ലകളിലും ഒഴിവുകൾ ഉണ്ട്.

🎓 പത്താം ക്ലാസ് (SSLC) ജയം/തത്തുല്യം ആണ് യോഗ്യത. കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം

🖥 പ്രാഥമിക കമ്പ്യൂട്ടർ പരിജ്ഞാനവും ആവശ്യമാണ്. (സ്കൂൾ തലത്തിലോ പിന്നീടോ കമ്പ്യൂട്ടർ (IT) ഒരു വിഷയമായി പഠിച്ചിരുന്നാൽ മതി.

🔰 18 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് പ്രായ പരിധി. (ഉയർന്ന പ്രായ പരിധിയിൽ ഒബിസി വിഭാഗക്കാർക്ക് 3 വർഷവും, SC/ST വിഭാഗക്കാർക്ക് 5 വർഷവും ഇളവ് ലഭിക്കും)

💵 തെരഞ്ഞെടുക്കപ്പെട്ടാൽ 29,380 രൂപ വരെ പ്രതിമാസം ശമ്പളം ലഭിക്കുന്നു.

🔰 ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

🔰 **സ്ത്രീകൾ, SC/ST/PwD വിഭാഗക്കാർ എന്നിവർക്ക് അപേക്ഷ ഫീസ് വേണ്ട.** മറ്റുള്ളവർക്ക് 100 രൂപ അപേക്ഷ ഫീസ് ഉണ്ട്

🗓️ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി: 17-02-2023 (2023 ഫെബ്രുവരി 17)

🔰 അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള ലിങ്കുകൾ/ വെബ്സൈറ്റ് ഏതെങ്കിലും സന്ദർശിക്കുക.

https://bit.ly/PostMstr

https://tsurl.in/PostManKerala

https://tsurl.in/KerPostOffce

https://thozhil.me/PostOfficeVacancies

🔰 ഈ സുവർണ്ണാവസരം ഒരു കാരണവശാലും നഷ്ടപ്പെടുത്തരുത്.

🔰 ഉയർന്ന ശമ്പളത്തോടെ സ്വന്തം നാട്ടിൽ തന്നെ തന്നെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണവസരമാണിത്.

🔰 കൂട്ടുകാരെ അപേക്ഷ സമർപ്പിക്കാൻ സഹായിക്കുക.

അറിയാത്ത കാരണം കൊണ്ട് ആർക്കും അവസരം നഷ്ടപ്പെടരുത്. പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. __നമ്മുടെ ഷെയർ നല്ല ജോലി എന്ന പലരുടെയും സ്വപ്ന സാക്ഷാത്കാരത്തിനു കാരണമായേക്കാം__

തൊഴിൽ വാർത്തകൾ

21 Jan, 11:29


പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് പ്യൂൺ ആവാം | കേന്ദ്ര സർക്കാരിൽ 12,000+ ഒഴിവുകൾ | ₹24,000 തുടക്ക ശമ്പളം

**പരമാവധി ഷെയർ ചെയ്യുക.**


💎 കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക്, പ്യൂൺ (Multi Tasking Staff) നിയമനത്തിനായി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

💎 ഇത്തവണ 12,523 ഒഴിവുകളാണുള്ളത്.

💎 പത്താം ക്ലാസ് (SSLC) ആണ് മിനിമം യോഗ്യത. കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം

💎 തുടക്കത്തിൽ തന്നെ ₹21,000 മുതൽ ₹24,000 വരെ ശമ്പളം ലഭിക്കുന്നു.

💎 3 വർഷത്തെ സർവീസിന് ശേഷം പ്രമോഷൻ വഴി LD ക്ലാർക്ക് ആവാൻ സാധിക്കും.

💎 മലയാളത്തിലും പരീക്ഷ എഴുതാം. (പത്താം ക്ലാസ് നിലവാരത്തിലുള്ള പരീക്ഷ ആയിരിക്കും)

💎 അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി: 17-02-2023 (ഫെബ്രുവരി 17)

💎 ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള ലിങ്കുകൾ/ വെബ്സൈറ്റ് ഏതെങ്കിലും സന്ദർശിക്കുക.

👉🏻 https://bit.ly/Peon2023

👉🏻 https://tsurl.in/10thPasPeon

👉🏻 http://thozhil.me/KerLatestJobs

💎 ഓരോ വർഷവും സർക്കാർ ജോലിക്കായുള്ള മത്സരം ശക്തമായിക്കൊണ്ടിരിക്കുകയാണ്.

💎 SSLC യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരമാണ് വന്നിരിക്കുന്നത്

💎 നമ്മുടെ കൂട്ടുകാരെ അപേക്ഷ കൊടുക്കാൻ പ്രോത്സാഹിപ്പിക്കുക.

അറിയാത്ത കാരണം കൊണ്ട് ആർക്കും അവസരം നഷ്ടപ്പെടാതിരിക്കട്ടെ..പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. നമ്മുടെ ഷെയർ സർക്കാർ ജോലി ആഗ്രഹിക്കുന്ന കൂട്ടുകാർക്ക് ഒരു സഹായമാവട്ടെ

തൊഴിൽ വാർത്തകൾ

21 Sep, 04:49


*മലയാളികൾ ഇനിയെങ്കിലും ബോധവാന്മാരാവൂ..!! ജോലിക്കായി ശ്രമിക്കുന്നവർ ഈ സുവർണ്ണാവസരം ഉപയോഗപ്പെടുത്തൂ*.

പൂർണ്ണമായും വായിക്കുക. പരമാവധി ഷെയർ ചെയ്യുക

20,000 ൽ അധികം ഒഴിവുകൾ | കേന്ദ്ര സർക്കാരിൽ ഉന്നത ജോലി | ₹65,000 വരെ തുടക്ക ശമ്പളം

പ്രിയപ്പെട്ടവരെ,

🔷 ഇത്രയും പ്രധാനപ്പെട്ട പോസ്റ്റുകളിലേക്കുള്ള നിയമനങ്ങൾ ആയിട്ട് പോലും മലയാളികൾ പലർക്കും ഈ പരീക്ഷയെക്കുറിച് ഇപ്പോഴും അറിവില്ല എന്നതാണ് യാഥാർത്യം.

🔷 സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ 2022 വർഷത്തേക്കുള്ള കംബൈൻഡ് ഗ്രാജുവേറ്റ് ലെവൽ എക്‌സാമിന്‌ (SSC CGL 2022) അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

🔷 IAS/IPS പരീക്ഷകൾ കഴിഞ്ഞാൽ കേന്ദ്ര സർക്കാരിന്റെ ഉന്നത പോസ്റ്റുകളിലേക്ക് നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട പരീക്ഷയാണിത്.

👮🏻‍♀ ഇൻകം ടാക്സ് ഓഫീസർ, കസ്റ്റംസ് ഓഫീസർ, CBI ഇൻസ്‌പെക്ടർ, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (NIA) ഇൻസ്‌പെക്ടർ, വിദേശകാര്യ വകുപ്പിലെ ഉന്നത പോസ്റ്റുകൾ എന്നിവയിലേക്കൊക്കെയാണ് നിയമനം ലഭിക്കുക.

🔷 ഇത്തവണ 20,000 ൽ അധികം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. (നോട്ടിഫിക്കേഷനിൽ പറഞ്ഞിട്ടുണ്ട്)

🖥 രണ്ടു-മൂന്ന് ഘട്ടങ്ങളായുള്ള ഓൺലൈൻ പരീക്ഷ വഴി മാത്രമാണ് തെരെഞ്ഞെടുപ്പ്. ഇന്റർവ്യൂ ഇല്ല എന്നതും ഈ പരീക്ഷയുടെ പ്രത്യേകതയാണ്.

🎓 ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ആണ് യോഗ്യത. (BA, BSc, BBA, B.Tech, B.Com, BCA, MBBS തുടങ്ങിയ ഏത് ഡിഗ്രിയും)

💵 തെരഞ്ഞെടുക്കപ്പെട്ടാൽ തുടക്കം തന്നെ 65,000 രൂപ വരെ ശമ്പളം ലഭിക്കുന്നു. (കേന്ദ്ര സർക്കാരിന്റെ മറ്റനേകം ആനുകൂല്യങ്ങൾ വേറെയും ലഭിക്കുന്നു)

🔷 ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

🔷 കേരളത്തിൽ കോഴിക്കോട്, തൃശൂർ, കൊച്ചി, തിരുവനന്തപുരം എന്നിവയാണ് പരീക്ഷ കേന്ദ്രങ്ങൾ.

🗓 അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി: 08/10/2022 (ഒക്ടോബർ 8)

🔷 അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള ലിങ്കുകൾ ഏതെങ്കിലും സന്ദർശിക്കുക.

👉🏻 https://bit.ly/cgl2022-20000

👉🏻 https://bit.ly/3Up4dOf

👉🏻 http://thozhil.me/KerLatestJobs



🔷 പ്രൊമോഷൻ വഴി IAS/IPS ഉദ്യോഗങ്ങൾക്ക് തൊട്ട് താഴെയുള്ള പോസ്റ്റുകൾ വരെ എത്താൻ സാധിക്കുന്നു.

🔷 ഈ സുവർണ്ണാവസരം ഒരു കാരണവശാലും നഷ്ടപ്പെടുത്തരുത്.

🔷 കൂട്ടുകാരെ അപേക്ഷ സമർപ്പിക്കാൻ സഹായിക്കുക. പരമാവധി പ്രോത്സാഹിപ്പിക്കുക.


📩 തൊഴിൽ വാർത്തകൾ WhatsApp ഗ്രൂപ്പിൽ അംഗമാവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.
👉🏻
https://tsurl.in/w

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്. പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക..നിങ്ങളുടെ ഷെയർ സർക്കാർ ജോലിയെന്ന പലരുടെയും സ്വപ്ന സാക്ഷാത്കാരത്തിന് കാരണമായേക്കാം**

തൊഴിൽ വാർത്തകൾ

14 Sep, 12:05


കേരളത്തിൽ സർക്കാർ കാർ ഡ്രൈവർ ആവാം | പത്താം ക്ലാസ് + ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് സുവർണ്ണാവസരം | കേരള ഹൈകോടതിയിൽ ഡ്രൈവർ ആവാം | 30,000 രൂപ തുടക്ക ശമ്പളം

📌 കേരള ഹൈകോടതി ഡ്രൈവർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

📌 നിരവധി ഒഴിവുകളാണുള്ളത്. സ്ഥിര ജോലിയാണ്.

📌 പത്താം ക്ലാസ് ജയം + 4 Wheeler (LMV) ഡ്രൈവിംഗ് ലൈസൻസ് ആണ് കുറഞ്ഞ യോഗ്യത.

📌 തിരഞ്ഞെടുക്കപ്പെട്ടാൽ തുടക്കം തന്നെ 30,000 രൂപയ്ക്ക് മുകളിലാണ് ശമ്പളം. _(ശമ്പള സ്കെയിൽ: ₹26,500 to ₹60,700)_

പ്രായ പരിധി:
18 - 36 (സംവരണ വിഭാഗങ്ങൾക്ക് തത്തുല്യമായ ഇളവ് ലഭിക്കും)

ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ. ഉടൻ തന്നെ അപേക്ഷ സമർപ്പിക്കുക.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ലിങ്കുകൾ ഏതെങ്കിലും സന്ദർശിക്കുക.


👉🏻 https://bit.ly/KeralaHCDriver

👉🏻 https://tsurl.in/HighCourtDriver

👉🏻 http://thozhil.me/KerLatestJobs

ഈ സുവർണ്ണാവസരം പരമാവധി ഉപയോഗപ്പെടുത്തുക.

📩 തൊഴിൽ വാർത്തകൾ WhatsApp ഗ്രൂപ്പിൽ അംഗമാവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.
👉🏻 https://tsurl.in/w

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്. പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക..നിങ്ങളുടെ ഷെയർ സർക്കാർ ജോലിയെന്ന പലരുടെയും സ്വപ്ന സാക്ഷാത്കാരത്തിന് കാരണമായേക്കാം

തൊഴിൽ വാർത്തകൾ

27 Aug, 15:14


കേരള PSC 100 തസ്തികകളിലേക്ക് വിജ്ഞാപനം.

ഡ്രൈവർ (ജയിൽ വകുപ്പ്), ഇലെക്ട്രിഷ്യൻ, കെയർ ടേക്കർ, ജൂനിയർ മാനേജർ (സിവിൽ സപ്ലൈസ്), ആംബുലൻസ് അസിസ്റ്റന്റ്, പോളിടെക്‌നിക്‌ ലെക്ചർ (സിവിൽ ഓട്ടോമൊബൈൽ), ഫിനാൻസ് മാനേജർ (റബ്ബർമാർക്ക്), ആയുർവേദ തെറാപ്പിസ്റ്റ്, പാർട്ട് ടൈം ഹിന്ദി ടീച്ചർ, ടെക്നിക്കൽ അസിസ്റ്റന്റ്, പർച്ചെയ്‌സ് അസിസ്റ്റന്റ് (ഹെൽത്ത് സർവീസ്), ലാബ് ടെക്‌നിഷ്യൻ തുടങ്ങി നിരവധി പോസ്റ്റുകളിലേക്കാണ് അപേക്ഷിക്കേണ്ടത്.

വിവിധ തസ്തികകളിയായി നിരവധി ഒഴിവുകളാണുള്ളത്.

PSC തുളസി പോർട്ടൽ വഴി വേണം അപേക്ഷിക്കാൻ.

Last Date:
31/08/2022

ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള ലിങ്കുകൾ ഏതെങ്കിലും സന്ദർശിക്കുക


👉🏻 https://bit.ly/KerPSC100

👉🏻 https://tsurl.in/PSC100

👉🏻 http://thozhil.me/KerLatestJobs

📩 തൊഴിൽ വാർത്തകൾ WhatsApp ഗ്രൂപ്പിൽ അംഗമാവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.
👉🏻 https://tsurl.in/w

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്. പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക.നമ്മൾക്കല്ലെങ്കിൽ മറ്റാർകെങ്കിലും ഉപകാരപ്പെടട്ടെ.

തൊഴിൽ വാർത്തകൾ

26 Aug, 14:52


പോലീസ് SI ആവാൻ സുവർണ്ണാവസരം | 4300 ൽ അധികം ഒഴിവുകൾ | 59,000 രൂപ തുടക്ക ശമ്പളം

പരമാവധി കൂട്ടുകാർക്ക് ഷെയർ ചെയ്യുകയും സുവർണ്ണാവസരം വിനിയോഗിക്കുകയും ചെയ്യുക.


കേന്ദ്ര സർക്കാറിന്റെ കീഴിലെ വിവിധ പോലീസ് സേനകളിലെ സബ് ഇൻസ്‌പെക്ടർ (SI) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം

ആകെ 4300 ഒഴിവുകളാണുള്ളത്.

ശമ്പള സ്കെയിൽ:
35,400 - 1,12,400 രൂപ (തുടക്കം തന്നെ 59,000 രൂപയ്ക്ക് മുകളിൽ ശമ്പളം ലഭിക്കും)

യോഗ്യത:
ഏതെങ്കിലും വിഷയത്തിലെ ഡിഗ്രി.

അപേക്ഷ:
ഓൺലൈനായി

Last date:
30-08-2022

ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള ലിങ്കുകൾ ഏതെങ്കിലും സന്ദർശിക്കുക


👉🏻 https://bit.ly/CentralSI2022

👉🏻 https://tsurl.in/SIofPoliceCentral

👉🏻 http://thozhil.me/KerLatestJobs

നമ്മൾ മലയാളികൾ പലർക്കും ഇത്രയും ഉയർന്ന പോസ്റ്റുകൾ ആയിട്ട് പോലും ഈ ഒരു സുവർണ്ണാവസരത്തെ കുറിച്ച് ഇപ്പോഴും അറിവില്ല എന്നതാണ് വസ്തുത

ഇത്രയും നല്ല സുവര്ണാവസരം നഷ്ടപ്പെടുത്താതിരിക്കുക

📩 തൊഴിൽ വാർത്തകൾ WhatsApp ഗ്രൂപ്പിൽ അംഗമാവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.
👉🏻 https://tsurl.in/w

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്. പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക.നമ്മൾക്കല്ലെങ്കിൽ മറ്റാർകെങ്കിലും ഉപകാരപ്പെടട്ടെ.

തൊഴിൽ വാർത്തകൾ

25 Aug, 15:33


കൊച്ചിൻ ഷിപ്‌യാർഡിൽ ഓഫീസ് അറ്റന്റന്റ്, ഹൌസ് കീപ്പിങ് സ്റ്റാഫ് ഒഴിവുകൾ | 23,800 രൂപ വരെ ശമ്പളം

കൊച്ചിൻ ഷിപ്‌യാർഡിൽ ഓഫീസ് അറ്റന്റന്റ്, ഹൌസ് കീപ്പിങ് സ്റ്റാഫ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

ഹൌസ് കീപ്പിങ് സ്റ്റാഫ് ന് മിനിമം അഞ്ചാം ക്ലാസ് ആണ് യോഗ്യത. SSLC പാസാവാൻ പാടില്ല.

ഓഫീസ് അറ്റന്റന്റ് തസ്തികയ്ക്ക് എട്ടാം ക്ലാസ് ജയം ആണ് മിനിമം യോഗ്യത. +2 ആണ് ഉയർന്ന യോഗ്യത.

തെരഞ്ഞെടുക്കപ്പെട്ടാൽ ഹൌസ് കീപ്പിങ് സ്റ്റാഫ് ന് 15,000 രൂപയും ഓഫീസ് അറ്റന്റന്റ് തസ്തികയ്ക്ക് 20,200+3,600 രൂപയുമാണ് ശമ്പളം


ഓൺലൈനായി വേണം അപേക്ഷിക്കാൻ.

Last Date:
31-08-2022 (ഓഗസ്റ്റ് 31)

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ലിങ്കുകൾ ഏതെങ്കിലും സന്ദർശിക്കുക.


👉🏻 https://bit.ly/CochinShipOffcAttnt

👉🏻 https://tsurl.in/CohinShipVacancies

👉🏻 http://thozhil.me/KerLatestJobs

📩 തൊഴിൽ വാർത്തകൾ WhatsApp ഗ്രൂപ്പിൽ അംഗമാവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.
👉🏻 https://tsurl.in/w

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്. പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക..നിങ്ങളുടെ ഷെയർ സർക്കാർ ജോലിയെന്ന പലരുടെയും സ്വപ്ന സാക്ഷാത്കാരത്തിന് കാരണമായേക്കാം

തൊഴിൽ വാർത്തകൾ

23 Aug, 13:08


LD ക്ലർക്ക്, സ്വീപ്പർ ഒഴിവുകളുമായി പ്രധിരോധ വകുപ്പ് വിളിക്കുന്നു | യോഗ്യത: എട്ടാം ക്ലാസ് മുതൽ | ₹24,000+ തുടക്ക ശമ്പളം

കേന്ദ്ര പ്രധിരോധ വകുപ്പിന് കീഴിലെ നീലഗിരി വെല്ലിങ്ടൺ കന്റോണ്മെന്റിലാണ് അവസരം.

LD ക്ലർക്ക്, സ്വീപ്പർ, നഴ്സിംഗ് അസിസ്റ്റന്റ് തുടങ്ങിയവയാണ് തസ്തികകൾ.

യോഗ്യത:
എട്ടാം ക്ലാസ് മുതൽ

ശമ്പളം: ₹15,700 - ₹62,000


പ്രായ പരിധി:
21 - 33

ഇമെയിൽ വഴിയാണ് അപേക്ഷിക്കേണ്ടത്.

Last Date:
19-09-2022 (സെപ്റ്റംബർ 19)

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ലിങ്കുകൾ ഏതെങ്കിലും സന്ദർശിക്കുക.


👉🏻 https://bit.ly/LDClerkDefence

👉🏻 https://tsurl.in/LDCWellington

👉🏻 http://thozhil.me/KerLatestJobs

📩 തൊഴിൽ വാർത്തകൾ WhatsApp ഗ്രൂപ്പിൽ അംഗമാവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.
👉🏻 https://tsurl.in/w

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്. പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക..നിങ്ങളുടെ ഷെയർ സർക്കാർ ജോലിയെന്ന പലരുടെയും സ്വപ്ന സാക്ഷാത്കാരത്തിന് കാരണമായേക്കാം

തൊഴിൽ വാർത്തകൾ

18 Aug, 15:13


പത്താം ക്ലാസ് + ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് സുവർണ്ണാവസരം | കേരള ഹൈകോടതിയിൽ ഡ്രൈവർ ആവാം | 30,000 രൂപ തുടക്ക ശമ്പളം

💎 കേരള ഹൈകോടതി ഡ്രൈവർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

💎 നിരവധി ഒഴിവുകളാണുള്ളത്. സ്ഥിര ജോലിയാണ്.

💎 പത്താം ക്ലാസ് ജയം + 4 Wheeler (LMV) ഡ്രൈവിംഗ് ലൈസൻസ് ആണ് കുറഞ്ഞ യോഗ്യത.

💎 തിരഞ്ഞെടുക്കപ്പെട്ടാൽ തുടക്കം തന്നെ 30,000 രൂപയ്ക്ക് മുകളിലാണ് ശമ്പളം. (ശമ്പള സ്കെയിൽ: ₹26,500 to ₹60,700)

*പ്*രായ പരിധി:** 18 - 36 (സംവരണ വിഭാഗങ്ങൾക്ക് തത്തുല്യമായ ഇളവ് ലഭിക്കും)

ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ.

Last Date:
16-09-2022 (സെപ്റ്റംബർ 16)

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ലിങ്കുകൾ ഏതെങ്കിലും സന്ദർശിക്കുക.

👉🏻 https://bit.ly/KeralaHCDriver

👉🏻 https://tsurl.in/HighCourtDriver

👉🏻 http://thozhil.me/KerLatestJobs

ഈ സുവർണ്ണാവസരം പരമാവധി ഉപയോഗപ്പെടുത്തുക.

📩 തൊഴിൽ വാർത്തകൾ WhatsApp ഗ്രൂപ്പിൽ അംഗമാവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.
👉🏻 https://tsurl.in/w

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്. പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക..നിങ്ങളുടെ ഷെയർ സർക്കാർ ജോലിയെന്ന പലരുടെയും സ്വപ്ന സാക്ഷാത്കാരത്തിന് കാരണമായേക്കാം

തൊഴിൽ വാർത്തകൾ

04 Jun, 05:58


Technical PSC ഓൺലൈൻ ക്ലാസ്സുകളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട് | ആകർഷകമായ വേതനം

കോഴിക്കോട് പ്രമുഖ സ്ഥാപനത്തിൽ ഓൺലൈൻ ക്ലാസ്സുകളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. (സ്ഥാപനത്തിന്റെ വിവരങ്ങൾ അപേക്ഷ സമർപ്പിച്ചവരെ അറിയിക്കുന്നതാണ്)
.

B.Tech/ ഡിപ്ലോമ (സിവിൽ, ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ സയൻസ്, മെക്കാനിക്കൽ) അടിസ്ഥാന യോഗ്യതയുള്ളവർക്ക് വേണ്ടി PSC/SSC നടത്തുന്ന പരീക്ഷകൾക്ക് പരിശീലനം നല്കുവാനാവശ്യമായ ക്ലാസ്സുകളാണ് കൈകാര്യം ചെയ്യേണ്ടത്

കുറഞ്ഞ യോഗ്യത: BE/ B.Tech

കോഴിക്കോട് സെന്ററിൽ വെച്ചാണ് ക്ലാസുകൾ എടുക്കേണ്ടത്.

ക്ലാസുകൾ എടുക്കാൻ വേണ്ടി അധ്യാപകർക്ക് സൗകര്യമുള്ള സമയം പരമാവധി നൽകാൻ ശ്രമിക്കുന്നതാണ്.

ക്ലാസ്സുകൾക്ക് ആകർഷകമായ വേതനം നൽകുന്നതാണ് .
സ്ഥിരമായി ക്ലാസുകൾ എടുക്കാൻ അവസരമുണ്ടാകും

മുൻകൂട്ടി നൽകിയ Subject/Topic അടിസ്ഥാനമായാണ് ക്ലാസുകൾ എടുക്കേണ്ടത് .

താല്പര്യമുള്ളവർ ഇതിനോടൊപ്പം നൽകിയ ലിങ്ക് ഉപയോഗിച്ച് Google Form ൽ അപേക്ഷ സമർപ്പിക്കുക.
https://forms.gle/F8sQRZ53hfCSJqzWA

അപേക്ഷ സമർപ്പിച്ചവരിൽ നിന്നും Short List ചെയ്യുന്നവരെ ഉടൻ ബന്ധപ്പെടുന്നതാണ്.

പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക

തൊഴിൽ വാർത്തകൾ

27 Apr, 09:08


കേരളത്തിലെ പ്രമുഖ PSC കോച്ചിംഗ് ആപ്പായ Prepscale ആപ്പിൽ, അധ്യാപകർ, PSC Research Assistant തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

👉🏻 സ്ഥിര ജോലി ആയിരിക്കും.

👉🏻 ആകർഷകമായ ശമ്പളം + Accomodation

👉🏻 Prepscale ന്റെ കോഴിക്കോട്, മലപ്പുറം ഓഫീസുകളിലായിരിക്കും ജോലി.

👉🏻 വിവിധ വിഷയങ്ങളിലായി നിരവധി ഒഴിവുകളുണ്ട്.
(മുൻപ് Prepscale ൽ ജോലി അപ്ലൈ ചെയ്ത് ലഭിക്കാത്തവർക്കും അപേക്ഷിക്കാവുന്നതാണ്.)

യോഗ്യത:
💎 Teachers:
അധ്യാപന അഭിരുചി ഉണ്ടായിരിക്കണം.
പഠിപ്പിക്കുന്ന വിഷയങ്ങളിലെ കൃത്യമായതും ആഴത്തിലുമുള്ള അറിവ്.

💎 PSC Research Assistants
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി.
വിഷയങ്ങളിലെ കൃത്യമായ അറിവ്.
(വിവിധ PSC/ മറ്റ് മത്സര പരീക്ഷ പരിശീലനത്തിന് ആവശ്യമായ മെറ്റീരിയലുകൾ തയ്യാറാക്കൽ, അധ്യാപരെ സഹായിക്കൽ, ചോദ്യങ്ങളുടെയും, മെറ്റീരിയലുകളുടെയും കൃത്യത ഉറപ്പ് വരുത്തൽ തുടങ്ങിയവയായിരിക്കും ജോലി.)

താല്പര്യപ്പെടുന്നവർ താഴെയുള്ള ലിങ്ക് ഉപയോഗിച്ച് അപേക്ഷ പൂരിപ്പിക്കുക.
മൊബൈൽ ഫോണിലൂടെ തന്നെ ലിങ്ക് ഉപയോഗിച്ച് അപ്ലൈ ചെയ്യാം.

👉🏻 https://zfrmz.in/teUJl0P5H3TEbIwBvCfF

Shortlist ചെയ്യപെടുന്നവരെ ഇന്റർവ്യൂവിനായി ബന്ധപ്പെടുന്നതാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് Prepscale കസ്റ്റമർ കെയർ നമ്പറുകളിൽ ബന്ധപ്പെടാതിരിക്കുക..

തൊഴിൽ വാർത്തകൾ

14 Apr, 10:01


കോഴിക്കോട് പ്രമുഖ സ്ഥാപനത്തിലേക്ക് ഓഫീസ് അസിസ്റ്റന്റ്, ഗ്രാഫിക് ഡിസൈനേഴ്സ്, വീഡിയോ എഡിറ്റർസ് എന്നിവരെ ആവശ്യമുണ്ട്.
നിരവധി ഒഴിവുകൾ

ഓഫീസ് അസിസ്റ്റന്റ്:
യോഗ്യത: ഏതെങ്കിലും ഡിഗ്രി
പ്രാഥമിക കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യമാണ്.
Good Communication Skill
Salary: 12,000 -14,000

Graphic Designer:
അഡോബി ഫോട്ടോഷോപ്പ്, മറ്റ് ഗ്രാഫിക് ഡിസൈനിങ് സോഫ്റ്റ്വെയറുകൾ അറിഞ്ഞിരിക്കണം.
Salary: 15,000 - 20,000 (+ Accommodation or HRA)

Video Editor:
വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകളിൽ പ്രാവീണ്യം. (Adobe Premiere Pro, Adobe After Effects etc.)
Experience ഉള്ളവർക്ക് മുൻഗണന
Salary: 16,000 -20,000 (+ Accommodation or HRA)

അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കണം: താഴെയുള്ള ലിങ്കുകൾ ഉപയോഗിച്ച് അപേക്ഷ പൂരിപ്പിക്കുക. ലിങ്ക് ഓപ്പൺ ചെയ്ത് മൊബൈൽ ഫോണിലൂടെ തന്നെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഓഫീസ് അസിസ്റ്റന്റ്:
👉 https://zfrmz.in/aNXr1AD7QbW9fz6q7j5r

ഗ്രാഫിക് ഡിസൈനർ & വീഡിയോ എഡിറ്റർ:
👉 https://zfrmz.in/5KuN012erHnDx73duScV

Last Date:
20/04/2022 (ഏപ്രിൽ 20)
-----------------------
നിങ്ങൾക്കല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകരിച്ചേക്കാം. പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യൂ..നല്ല ജോലി കണ്ടെത്താൻ സഹായിക്കൂ..

തൊഴിൽ വാർത്തകൾ

31 Mar, 06:47


📢 **Job Vacancy**


📎 **Required Software Developer**


🪧 **Location** : _Bicoders Solitions, KINFRA IT Park_

Skills Required :


📍 Develop Windows standalone application as well as web applications

📍 Must have consolidated 2+ year professional experience as Software developer in **C# & ASP.Net** platform

📍 Familirity in **.Net** framework

📍 Proven experience & Required confirmed skills in **C# & Windows forms**

📍 Excellent hands on database technologies like SQL

📍 Working Experience in Web Based Software Development - **ASP.Net ,MVC**

📍 Knowledge in Angular 5 & above will be added plus

📍 Experience with Linq and Rest Services

📍 Understand the previously developed application and support for enhancements.

▫️Job Type : Full-time
▫️Salary : based on performance


📋 **[email protected]**


📞 Cont: +91 7510119999

+91 : 0494 2 400 555

.

തൊഴിൽ വാർത്തകൾ

23 Mar, 15:59


പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് പ്യൂൺ ആവാം | കേന്ദ്ര സർക്കാരിൽ 10,000+ ഒഴിവുകൾ | ₹24,000 തുടക്ക ശമ്പളം

പരമാവധി ഷെയർ ചെയ്യുക.

💎 കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക്, പ്യൂൺ (Multi Tasking Staff) നിയമനത്തിനായി നടത്തുന്ന പരീക്ഷയായ SSC MTS ന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

💎 ഇത്തവണ 10,000 ൽ കൂടുതൽ ഒഴിവുകൾ ആണ് പ്രതീക്ഷിക്കുന്നത്.

💎 പത്താം ക്ലാസ് (SSLC) ആണ് മിനിമം യോഗ്യത. കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം

💎 തുടക്കത്തിൽ തന്നെ ₹21,000 മുതൽ ₹24,000 വരെ ശമ്പളം ലഭിക്കുന്നു.

💎 3 വർഷത്തെ സർവീസിന് ശേഷം പ്രമോഷൻ വഴി LD ക്ലാർക്ക് ആവാൻ സാധിക്കും.

💎 മലയാളത്തിലും പരീക്ഷ എഴുതാം. (പത്താം ക്ലാസ് നിലവാരത്തിലുള്ള പരീക്ഷ ആയിരിക്കും)

💎 അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി: 30-04-2022 (ഏപ്രിൽ 30)

💎 100 രൂപയാണ് അപേക്ഷ ഫീസ് (സ്ത്രീകൾ, SC/ST/Ex Service/ അംഗ പരിമിതർ എന്നിവർക്ക് ഫീസ് ഇല്ല)

💎 ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള ലിങ്കുകൾ/ വെബ്സൈറ്റ് ഏതെങ്കിലും സന്ദർശിക്കുക.

https://bit.ly/Peon2022

https://tsurl.in/SSCMTS22

https://tsurl.in/SSCmts2022

💎 ഓരോ വർഷവും സർക്കാർ ജോലിക്കായുള്ള മത്സരം ശക്തമായിക്കൊണ്ടിരിക്കുകയാണ്.

💎 SSLC യോഗ്യതയുള്ളവർക്ക് സുവര്ണാവസരമാണ് വന്നിരിക്കുന്നത്

💎 നമ്മുടെ കൂട്ടുകാരെ അപേക്ഷ കൊടുക്കാൻ പ്രോത്സാഹിപ്പിക്കുക.

അറിയാത്ത കാരണം കൊണ്ട് ആർക്കും അവസരം നഷ്ടപ്പെടാതിരിക്കട്ടെ..പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. നമ്മുടെ ഷെയർ സർക്കാർ ജോലി ആഗ്രഹിക്കുന്ന കൂട്ടുകാർക്ക് ഒരു സഹായമാവട്ടെ