Free PSC class for 10th , +2 , Degree prelims @free_psc_coaching Channel on Telegram

Free PSC class for 10th , +2 , Degree prelims

@free_psc_coaching


ഫ്രീ live PSC ക്ലാസ്സുകൾക്കായി join ചെയ്യൂ

👉 Video ക്ലാസ്സുകൾ
👉 പരീക്ഷകൾ
👉 Study നോട്ടുകൾ
👉 App Link

https://play.google.com/store/apps/details?id=com.jrstudios.pscexammania

Free PSC class for 10th , +2 , Degree prelims (Malayalam)

പഠനം പുതിയ ഉന്നം പുംതോല സിലബസിൽ ഉള്ളവരെകൂടകൊണ്ട് പ്രിലിംസ് പരീക്ഷയുടെ പഠനങ്ങൾ ഒഴിവാക്കാൻ, ഫ്രീ പി.എസ്.സി ക്ലാസിൽ ചേർന്ന് അവസരം നേടുക. ഇത് ഒരു സാധാരണ PSC ക്ലാസിലേക്കിയും ഒരു അവസരം നൽകുന്നു. ഇതിന്റെ അംഗങ്ങൾ ആരെയായിരിക്കണം? ഇത് ഏത് രീതിയാണ്? ഇത് 'free_psc_coaching' എന്ന ചാനൽല്u200c ലഭ്യമാക്കാൻ വിളിക്കുക. ഇതിലെ വീഡിയോ ക്ലാസുകൾ, പരീക്ഷകൾ, പഠന നോട്ടുകൾ, അപ്പ് ലിങ്ക് എന്നിവ നേടിയിരിക്കുന്നു. ഇവയിൽ ചേർന്ന് പഠനം ചെയ്യുന്നവർക്ക് എന്തു പ്രയോജനമുണ്ട് എന്നും വിവരിക്കാം. ഇപ്പോൾ ഡൗൺലോഡ് ചെയ്യുക അപ്പ് ലിങ്ക് അറ്റോമറിൽ നിന്ന് - https://play.google.com/store/apps/details?id=com.jrstudios.pscexammania

Free PSC class for 10th , +2 , Degree prelims

11 May, 12:22


Free PSC class for 10th , +2 , Degree prelims pinned «എന്നാലും ഇത് വല്ലാത്ത ചോദ്യമായിപ്പൊയി 🥹 ഉത്തരം അറിയുന്നവർ കമൻ്റ് ചെയ്യൂ https://www.instagram.com/reel/CsGfXMIpt5D/?igshid=NTc4MTIwNjQ2YQ==»

Free PSC class for 10th , +2 , Degree prelims

11 May, 12:22


എന്നാലും ഇത് വല്ലാത്ത ചോദ്യമായിപ്പൊയി 🥹

ഉത്തരം അറിയുന്നവർ കമൻ്റ് ചെയ്യൂ


https://www.instagram.com/reel/CsGfXMIpt5D/?igshid=NTc4MTIwNjQ2YQ==

Free PSC class for 10th , +2 , Degree prelims

02 Apr, 13:56


Free PSC class for 10th , +2 , Degree prelims pinned «Exam Dates 2023 🗓️ 10'th level Main exam dates 12'th level Main exam dates Degree level Main exam dates 👇👇 https://t.me/PSC_Syllabus/46?single»

Free PSC class for 10th , +2 , Degree prelims

02 Apr, 13:56


Exam Dates 2023 🗓️

10'th level Main exam dates

12'th level Main exam dates

Degree level Main exam dates

👇👇

https://t.me/PSC_Syllabus/46?single

Free PSC class for 10th , +2 , Degree prelims

22 Feb, 03:32


വിധിന്യായങ്ങൾ മലയാളത്തിലും

▪️രാജ്യത്ത് ആദ്യമായി വിധിന്യായങ്ങൾ പ്രാദേശിക ഭാഷയിൽ പുറത്ത് ഇറക്കിയത് : കേരള ഹൈകോടതി
▪️ ഇംഗ്ലീഷിലുള്ള ഉത്തരവുകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നത് :സുവാസ് സോഫ്‌റ്റ്വയർ
▪️ കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് :എസ് മണികുമാർ
#law #kerala

👉
@CAHACKERSS

Free PSC class for 10th , +2 , Degree prelims

22 Feb, 03:32


സാനിയ മിർസ ടെന്നിസിൽ നിന്ന് വിരമിച്ചു

▪️ടെന്നിസ് കോർട്ടിലെ 20 സുന്ദര വർഷങ്ങൾ; ആറു ഗ്രാൻഡ് സ്ലാം; ഗുഡ് ബൈ സാനിയ
▪️പ്രൊഫഷനല്‍ കരിയറിലെ അവസാന ടൂര്‍ണമെൻ്റ് :ദുബായ് ഓപ്പന് വനിതാ ഡബിളസ്
▪️അര്‍ജുന അവാര്‍ഡ്(2004), പത്മശ്രീ(2006), ഖേല്‍രത്‌ന(2015), പത്മഭൂഷൺ(2016) അംഗീകാരങ്ങള്‍ നല്‍കി രാജ്യം സാനിയ മിര്‍സയെ ആദരിച്ചിരുന്നു
#sports

@CAHACKERSS

Free PSC class for 10th , +2 , Degree prelims

30 Jan, 02:14


Father of the Subjects:
----------------------------------
Father of Ayurveda: Charaka
Father of Biology: Aristotle
Father of Physics: Albert Einstein
Father of Statistics: Ronald Fisher
Father of Zoology: Aristotle
Father of History: Herodotus
Father of Microbiology: Louis Pasteur
Father of Botany: Theophrastus
Father of Algebra: Diophantus
Father of Blood groups: Landsteiner
Father of Electricity: Benjamin Franklin
Father of Trigonometry: Hipparchus
Father of Geometry: Euclid
Father of Modern Chemistry: Antoine Lavoisier
Father of Robotics: Nikola Tesla
Father of Electronics: Ray Tomlinson
Father of Internet: Vinton Cerf
Father of Economics: Adam Smith
Father of Video game: Thomas T. Goldsmith, Jr.
Father of Architecture: Imhotep
Father of Genetics: Gregor Johann Mendel
Father of Nanotechnology: Richard Smalley
Father of Robotics:;Al-Jazari
Father of C language: Dennis Ritchie
Father of World Wide Web: Tim Berners-Lee
Father of Search engine: Alan Emtage
Father of Periodic table: Dmitri Mendeleev
Father of Taxonomy: Carolus Linnaeus
Father of Surgery (early): Sushruta
Father of Mathematics: Archimedes
Father of Medicine: Hippocrates
Father of Homeopathy: Samuel Hahnemann
Father of Law: Cicero
Father of the American Constitution: James Madison
Father of the Indian Constitution: Dr. B.R. Ambedkar
Father of the Green Revolution: Norman Ernest Borlaug
Father of the Green Revolution in India: M.S Swaminathan

Free PSC class for 10th , +2 , Degree prelims

23 Jan, 20:06


PSC EXAM SYLLABUS 2023 👇👇

https://t.me/PSC_Syllabus

⭕️

Free PSC class for 10th , +2 , Degree prelims

23 Jan, 19:42


Previous questions വേണ്ടവർക്ക് ഉപകാര്രദമാകുന്ന ഒരു ചാനൽ 👇👇

https://t.me/psc_previous_Questions

⭕️

Free PSC class for 10th , +2 , Degree prelims

23 Jan, 19:30


കൺഫർമേഷൻ നൽകി പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കും

Free PSC class for 10th , +2 , Degree prelims

16 Jan, 03:35


9. കുമാരനാശാന്റെ ബാല്യകാലനാമം എന്തായിരുന്നു?
📚 കുമാരു.

10. എസ്എൻഡിപിയുടെ ആദ്യ സെക്രട്ടറി ആര്?
📚 കുമാരനാശാൻ.

11. തിരുവിതാംകൂർ നിയമനിർമ്മാണ സഭയിൽ അംഗമായ ആദ്യ മലയാള കവി ആര്?
📚 കുമാരനാശാൻ.

12. എ. ആർ. രാജ രാജ വർമ്മയുടെ നിര്യാണത്തിൽ ദുഃഖിച്ച് കുമാരനാശാൻ രചിച്ച വിലാപ കാവ്യം ഏത്?
📚 പ്രരോദനം.

13. കുമാരനാശാൻ 'ദുരവസ്ഥ' എന്ന കൃതി രചിച്ചത് ഏത് സംഭവത്തിന്റെ പശ്ചാത്തലത്തിൽ?
📚 മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ
മലയാളത്തിലെ ആദ്യ ഫ്യൂച്ചറിസ്റ്റിക് കാവ്യം?
📚 ദുരവസ്ഥ
ആശാന്റെ ഏക റിയലിസ്റ്റിക് കവിത?
📚 ദുരവസ്ഥ

53 .ആശാന്റെ ഖണ്ഡകാവ്യങ്ങളിൽ ഏറ്റവും വലുത്?
📚 ദുരവസ്ഥ

14. 'ദിവ്യകോകിലം', കുമാരനാശാൻ ആരോടുള്ള ബഹുമാനസൂചകമായി രചിച്ച കൃതിയാണ്?
📚 രവീന്ദ്രനാഥ ടാഗോർ നോടുള്ള ബഹുമാനസൂചകമായി

15. " മാറ്റുവിൻ ചട്ടങ്ങളെ, സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ" പ്രശസ്തമായ ഈ വിപ്ലവ വരികൾ ആരുടേതാണ്?
📚 കുമാരനാശാൻ.

16. മാതംഗി യുടെ കഥപറയുന്ന കുമാരനാശാന്റെ കൃതി ഏത്?
📚 ചണ്ഡാലഭിക്ഷുകി.

17. "സ്നേഹമാണഖില സാരമൂഴിയിൽ" എന്ന പ്രശസ്തമായ വരികൾ രചിച്ച കവി ആര്?
📚 കുമാരനാശാൻ

18. വഞ്ചിപ്പാട്ടിന്റെ വൃത്തത്തിൽ കുമാരനാശാൻ എഴുതിയ ഖണ്ഡ കാവ്യത്തിന്റെ പേര് ഏത്?
📚 കരുണ

19. കുമാരനാശാൻ രചിച്ച 'നളിനി' യ്ക്ക് അവതാരിക എഴുതിയതാര്?
📚 എ ആർ രാജരാജവർമ്മ

20. പല്ലനയാറ്റിലെ 'റെഡീമർ' ബോട്ടപകടത്തിൽ മരിച്ച മലയാള കവി ആര്?
📚 കുമാരനാശാൻ

21. പല്ലനയാറ്റിലെ റെഡിമീര്‍ ബോട്ടപകടത്തില്‍ കുമാരനാശാന്‍ കൊല്ലപ്പെട്ട വര്‍ഷം?
📚 1924 ജനുവരി 16

22. കുമാരനാശാൻ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?
📚 തോന്നയ്ക്കൽ
(തിരുവനന്തപുരം ജില്ല)

23. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാള കവി ആര്?
📚 കുമാരനാശാൻ

24. കുമാരനാശാനെ 'വിപ്ലവത്തിന്റെ ശുക്രനക്ഷത്രം' എന്ന് വിളിച്ചതാര്?
📚 ജോസഫ് മുണ്ടശ്ശേരി
ജോസഫ് മുണ്ടശ്ശേരിയുടെ 'മനുഷ്യകഥാനുഗായികർ' എന്ന കൃതിയിൽ

25. കുമാരനാശാനെ 'ദിവ്യ കോകിലം' എന്ന് വിളിച്ചതാര്?
📚 ഡോ ലീലാവതി

26. 'വിപ്ലവത്തിന്റെ കവി', 'നവോത്ഥാനത്തിന്റെ കവി' എന്നിങ്ങനെ കുമാരനാശാനെ വിശേഷിപ്പിച്ചതാര്?
📚 തായാട്ട് ശങ്കരൻ

27. കുമാരനാശാനെ 'ചിന്നസ്വാമി' എന്ന് അഭിസംബോധന ചെയ്തതാര്?
📚 ഡോ പൽപ്പു

28. ആശാൻ സ്ഥാപിച്ച പത്രം?
📚 വിവേകോദയം

29. വഞ്ചിപ്പാട്ട് വൃത്തത്തിലെഴുതിയ ആശാന്റെ ഒരേ ഒരു കൃതി?
📚 കരുണ

30. ആശാൻ കവിതകളിൽ തത്വചിന്തകൾ ഏറ്റവും അധികം കാണുന്നത്.?
📚 പ്രരോദനം

31. ആശാന്റെ ഏറ്റവും നീണ്ട കാവ്യം?
📚 ദുരവസ്ഥ

32. ആശാന്റെ സാഹിത്യ ഗുരു?
📚  ഏ ആർ രാജരാജവർമ്മ

33. ആശാന്റെ ആദ്ധ്യാത്മിക ഗുരു?
📚  ശ്രീനാരായണ ഗുരു

34. എഡ്വിന്‍ ആര്‍നോള്‍ഡി ന്‍റെ ‘ ലൈറ്റ് ഓഫ് ഏഷ്യ ‘ എന്ന കൃതി മലയാളത്തിലേക്ക് ആശാൻ തര്‍ജ്ജമ ചെയ്തത് ഏത് പേരിൽ?
📚 ശ്രീബുദ്ധചരിതം

35. ആശാൻ സ്ഥാപിച്ച ബുക്ക് ഡിപ്പോ?
📚 ശാരദ ബുക്ക് ഡിപ്പോ

ആശാന്‍കൃതികള്‍
📚 വീണപൂവ്-1907
📚 ഒരു സിംഹപ്രസവം-1909
നളിനി-1911
📚 ലീല- 1914
📚 ബാലരാമായണം – 1916
📚 ശ്രീബുദ്ധചരിതം
(വിവര്‍ത്തനം) – 1915
📚 ഗ്രാമവൃക്ഷത്തിലെ
📚 കുയില്‍ – 1918
📚 പ്രരോദനം – 1919
📚 ചിന്താവിഷ്ടയായ സീത -1919
📚 പുഷ്പവാടി- 1922
📚 ദുരവസ്ഥ – 1922
📚 ചണ്ഡാലഭിക്ഷുകി- 1922
📚 കരുണ – 1923