Eminent PSC

@eminentpsc


An initiative by the Best Mentors in Kerala that brought the best result in the recently concluded historic Kerala Administrative Service Exam.

Eminent PSC

21 Oct, 06:49


Eminent PSC pinned «https://youtu.be/bITtOQCv2fc?si=BVfkSX5Lr8ReqkgY»

Eminent PSC

21 Oct, 06:47


https://youtu.be/bITtOQCv2fc?si=BVfkSX5Lr8ReqkgY

Eminent PSC

21 Oct, 05:57


മലപ്പുറം, ഇടുക്കി ജില്ലകളുടെ LD CLERK പരീക്ഷയുടെ Provisional Answer Key 👆🏽👆🏽👆🏽

Eminent PSC

21 Oct, 05:56


19/10/2024 ൽ നടന്ന മലപ്പുറം, ഇടുക്കി ജില്ലകളുടെ LD CLERK പരീക്ഷയുടെ ചോദ്യപേപ്പർ 👆🏽👆🏽👆🏽
Question Paper Code - A

Eminent PSC

21 Oct, 05:28


🎯🎯🎯 DAILY POLL - 21/10/2024 🎯🎯🎯
PREVIOUS YEAR QUESTIONS
Exam - Assistant Gr.II / Sergeant Mains 2021
Topic - മലയാളം 👇👇👇

Eminent PSC

19 Oct, 17:55


📌LSGI Secretary Mains Special Topics Test Series

🛑 LSGI Secretary മെയിൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി Eminent PSC ഓൺലൈൻ സ്പെഷ്യൽ ടോപ്പിക്ക് ടെസ്റ്റ് സീരീസ് ആരംഭിക്കുന്നു . 🛑

🗓️ Starting Date : 23rd October
📖 Total 10 Tests
📒 Special Topics Tests
📚 Full Length Tests
🗒️ Study Plan
📝 Detailed Answer Key
📌 Fee - 999/-

ഈ ടെസ്റ്റ് സീരീസിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്യുക അല്ലെങ്കിൽ ബന്ധപെടുക : 9895534471.
https://forms.gle/aNAxwiCQgiFHNGgR7

Eminent PSC

19 Oct, 11:28


Eminent PSC pinned «https://youtu.be/CJcPzUtAUgU?si=fdsjrVLj-Z2Mky89»

Eminent PSC

19 Oct, 11:27


https://youtu.be/CJcPzUtAUgU?si=fdsjrVLj-Z2Mky89

Eminent PSC

19 Oct, 06:01


🔴RRB NTPC 2024 APPLICATION നാളെ 11: 29PM വരെ മാത്രം...🔴

☑️ Graduate Vacancies - October 20, 2024

☑️ Undergraduate Vacancies - October 27, 2024

ഇതുവരെ Apply ചെയ്യാത്തവർ ഉണ്ടെങ്കിൽ തീയതികൾ മറക്കാതെ Apply ചെയ്യൂ

Apply Now ▶️▶️▶️ https://www.rrbapply.gov.in/#/auth/home?flag=true

പരീക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് വിളിക്കൂ...
TEAM EMINENT
☎️ 9895534471

Eminent PSC

18 Oct, 05:12


📰📰📰 വാർത്തകളിലൂടെ...

നീതിദേവതയ്ക്ക് പുതിയ രൂപം

▶️ കണ്ണുകെട്ടിയ കയ്യിൽ വാളേന്തിയ നീതിദേവത പ്രതിമയ്ക്ക് പകരം കണ്ണുതുറന്ന വാളിനു പകരം കയ്യിൽ ഇന്ത്യൻ ഭരണഘടനയേന്തിയ പുതിയ നീതി ദേവത
▶️ സുപ്രീംകോടതിയിൽ ജഡ്ജിമാരുടെ ലൈബ്രറിയിലാണ് പുതിയ നീതി ദേവതയെ പ്രതിഷ്ഠിച്ചത്
▶️ കൊളോണിയൽ കാലത്തുനിന്നുള്ള ഇന്ത്യയുടെ മുന്നേറ്റത്തെ സൂചിപ്പിക്കുന്നതാണ് മാറ്റമെന്നാണ് പ്രതിമ സ്ഥാപിച്ചതിനു പിന്നിലെ ആശയം
▶️ ഈ ആശയത്തിനു പിന്നിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്ര ചൂടാണെന്നാണ് ഔദ്യോഗിക വിവരം
▶️ നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്ന് സങ്കല്പം രാജ്യത്തിന് നിയമം ആർക്കുനേരെയും കണ്ണടക്കില്ലെന്ന് ആശയമായി മാറിക്കൊണ്ടാണ് കെട്ടിയ കണ്ണ് തുറന്നത്
▶️ അനീതിക്കെതിരായ നടപടിയെടുക്കാനുള്ള അധികാരത്തെ സൂചിപ്പിച്ചിരുന്ന വാൾ അക്രമത്തെ സൂചിപ്പിക്കുന്നത് ആയതുകൊണ്ട് അത് മാറ്റി. കോടതി ഭരണഘടന പ്രകാരമാണ് പ്രവർത്തിക്കുന്നത് എന്ന് സൂചിപ്പിച്ചുകൊണ്ട് ഭരണഘടന ആ സ്ഥാനത്ത് വന്നു
▶️ കണ്ണുതുറന്ന് നീതി നടപ്പാക്കുമെന്ന് സന്ദേശമാണ് പുതിയ പ്രതിമ നൽകുന്നത്

Eminent PSC

18 Oct, 04:02


📰📰📰 വാർത്തകളിലൂടെ...

പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിൽ പത്താമതായി തിരുവനന്തപുരം

▶️ 2025 ൽ ലോകത്ത് സന്ദർശിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ പത്താമതായി തിരുവനന്തപുരം തിരഞ്ഞെടുക്കപ്പെട്ടു
▶️ യൂറോപ്പ് കേന്ദ്രമായുള്ള Sky Scanner ബുക്കിംഗ് ആപ്പിന്റെ most popular place to visit in 2025" സർവേയാണ് ഇത്
▶️ ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരവും ശാന്തവുമായ ടൂറിസം കേന്ദ്രമായാണ് സർവ്വേയിൽ തിരുവനന്തപുരത്തെ അടയാളപ്പെടുത്തുന്നത്
▶️ കഴിഞ്ഞ ഒരു വർഷത്തിനിടെ ആളുകൾ യാത്ര ചെയ്യാൻ അന്വേഷിച്ച ഇടങ്ങളുടെ വിശദമായ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് സർവ്വേ തയ്യാറാക്കിയത്
▶️ 2024ൽ ഉണ്ടായ വിമാന ടിക്കറ്റ് തികച്ച 66% വർദ്ധനവും ഇതിൻറെ ഭാഗമായി
▶️ ദക്ഷിണ ഇറ്റാലിയൻ നഗരമായ റെഗിയോ കലാബ്രയ ആണ് ഒന്നാം സ്ഥാനത്ത്
അമേരിക്കയിലെ ബാൽട്ടിമോർ , ഡൊമിനിക്കയിലെ പോർട്ട് സ്മൗത്ത്, സ്പെയിനിലെ കോർഡാബോ, നോർവേയിലെ ട്രോംസോ , ഫിലിപ്പീൻസിലെ പാഗ്ലോ ബഹോൽ, ജർമ്മനിയിലെ സ്നുട്ട്ഗാർട്ട് എന്നീ നഗരങ്ങളും തിരുവനന്തപുരത്തിനൊപ്പം പട്ടികയിൽ ഉണ്ട്