Secular Matrimony @secularmarriagematrimony Channel on Telegram

Secular Matrimony

@secularmarriagematrimony


This Group is Intended for Publishing The people Who wish to Marry without Considering Religion, Cast etc.

Secular Matrimony (English)

Are you looking for a partner to spend the rest of your life with, but don't want to be bound by the constraints of religion or caste? Look no further, because Secular Matrimony is here to help you find your perfect match! Our Telegram channel, @secularmarriagematrimony, is dedicated to connecting like-minded individuals who believe in love beyond boundaries. Secular Matrimony is a platform created for those who wish to marry without considering factors such as religion, caste, or any other societal norms. We believe that love knows no boundaries and everyone deserves a chance at finding their soulmate, regardless of their background. By joining our Telegram channel, you will have the opportunity to interact with a diverse community of individuals who share the same beliefs and values as you. Whether you are looking for a life partner, a friend, or simply someone to share your thoughts and experiences with, Secular Matrimony is the perfect place for you. Our channel is a safe and inclusive space where you can express yourself freely and connect with others who are also on the journey to find true love. We encourage open and respectful communication among our members, fostering a supportive environment for everyone involved. So, if you are ready to take the next step towards finding your ideal partner without any restrictions, join Secular Matrimony today. Let love be the only thing that matters in your quest for happiness. Together, we can redefine the meaning of marriage and relationships, one connection at a time.

Secular Matrimony

27 Oct, 15:26


ഞാൻ വയനാട് ജില്ലയിൽ നിന്നാണ്. 29 വയസ്സ്. ഇപ്പോൾ ബാംഗ്ലൂരിൽ ഫിസിക്കൽ ഡിസൈൻ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു. Height: 149 cm. നവോദയയിൽ ആണ് ഉന്നതവിദ്യാഭ്യാസം ആരംഭിച്ചത്. B.Tech കഴിഞ്ഞു M.Tech ചെയ്തത് NIT Warangal ൽ നിന്നും.

സംസാരിക്കാൻ ഒരുപാട് ഇഷ്ടമുള്ള ആളാണ്.

എൻ്റെ ഫാമിലിയിൽ 7 പേരാണ്. അച്ഛൻ അധ്യാപകനായി വിരമിച്ചു, ആൾ മനസ്സുകൊണ്ട് ഒരു കർഷകനാണ്. ഇപ്പോൾ മുത്തശ്ശി ഞങ്ങളുടെ കൂടെയാണ്. എൻ്റെ സഹോദരി (നഴ്സ് ആണ്) കുടുബത്തോടു കൂടെ Australia യിൽ സെറ്റിൽഡ് ആണ്. എൻ്റെ സഹോദരൻ എഞ്ചിനീയർ ആണ്.

എൻ്റെ മാതാപിതാക്കൾ നോൺ റിലീജിയസ് ആണ്. അത് കൊണ്ട് ഞങ്ങളും മതരഹിതമായി തന്നെയാണ് വളർന്നു വന്നത്.

ഞാൻ Agnostic ആണ്. ഞങ്ങളെ സംബന്ധിച്ച് റിലീജിയൻ ഒരു വിഷയമേ അല്ല. പക്ഷേ, മറ്റുള്ളവരുടെ വിശ്വാസങ്ങളെ മാനിക്കുന്നു.

ജോലിയുടെ തിരക്കുകൾ കൊണ്ടും പങ്കാളിയെ പൂർണ്ണമായി മനസ്സിലാക്കാനുള്ള സമയവും ഊർജവും ആവശ്യമുള്ളത് കൊണ്ടും ബാംഗ്ലൂരിൽ തന്നെ താമസിക്കുന്ന ഒരാളെയാണ് നോക്കുന്നത്.

Hello there, I am a 29 year old (149 cm) hailing from Wayanad. My higher educational journey started at navodaya, pursued my B.Tech from Kollam, and M. Tech from NIT Warangal. Lately I find myself amidst Bangalore traffic, paving my way to my work as a physical design engineer. I love to talk.

We are a family of 7, father is retired teacher and a farmer by heart. My mother is a homemaker. Presently grandmother stays with us. My sister and brother in law and our sweet kid is settled in Australia. She is a nurse and my brother is an engineer. My nephew is just 2.5 yrs old. My both parents are not religious. So we had a non religious upbringing. For me am agnostic in belief and am not a rebel. For us religion doesn't matter, as long as he can respect any belief.

We will get along if you are an adventurer at heart, always eager to explore new destinations and try new cuisines. Listening to music, humming along, dancing a little, Staring at moon keeps my mind at ease. I am an emotional person who finds happiness in little things but who am i kidding, feels upset also over little things. Now when it comes to disciplined life from hitting the gym to eating healthy diet and being early to bed, I try my best. You might find my urge to keep things impeccably organised and clean a little ocd likely. Professionally I’m passionate about what I do and feels satisfied at the end of the day.

For me love is about mutual respect and cherishing each other’s company. I believe in old school romance where gestures speaks volume and connection is everything. What am really seeking is someone who is emotionally available, someone who appreciates the simple joys in life, who is ready to share both highs and lows together. With the hectic schedule and energy put to know the companion, looking for partners from Bangalore only..Appreciate if its someone who works in similar domain. If you are someone who values genuine connections and isnt afraid to be vulnerable, then let’s see where this adventure takes us!

Contact Details ലഭിക്കുന്നതിനായി സെക്കുലർ മാട്രിമോണിയുടെ ഒഫീഷ്യൽ വാട്സപ്പ് നമ്പർ ആയ 091481 64015 ൽ (WhatsApp Message Only, Not for Calling) നിങ്ങളുടെ Details അയച്ച് കൊടുത്ത് ചോദിക്കുക. നിങ്ങളുടെ നമ്പർ കമൻ്റ് ചെയ്യുക തുടങ്ങിയ തുടങ്ങിയ കാര്യങ്ങൾ ദയവ് ചെയ്ത് ഒഴിവാക്കുക. ഒപ്പം നെഗറ്റീവ് കമൻ്റുകളും ദയവ് ചെയ്ത് ഒഴിവാക്കുക.

Facebook Post:

https://www.facebook.com/share/p/MMhLQvywBW5LByDF/

Support us on Instagram Post:

https://www.instagram.com/p/DBoT_xRy-8B/

Instagram Channel:

https://ig.me/j/AbZShDtdK295t7ZV/

For More Details Subscribe our WhatsApp Channel:
https://whatsapp.com/channel/0029Va9s5Fh3bbV8eFyqbh1y

More Photos available in YouTube Channel. Subscribe & Support our YouTube Channel:

Search on YouTube - @SecularMatrimony

WhatsApp Group:

https://chat.whatsapp.com/Dmi7w4SZjeb0SQgC2zNiEk

Secular Matrimony

29 Aug, 05:23


(നമ്മുടെ പേജ് *സോഷ്യൽ മീഡിയ റീച്ച്* വളരെ കുറവാണ്. തന്മൂലം പലപ്പോഴും നിങ്ങൾക്ക് തന്നെ പോസ്റ്റുകൾ കാണാൻ പറ്റാത്ത പ്രശ്നം ഉണ്ടാവാറുണ്ട്. നിങ്ങൾക്ക് കൂടുതൽ പോസ്റ്റുകൾ കാണുന്നതിന് പേജിൽ *Notifications ON* ചെയ്ത് വയ്ക്കാമോ! ഒപ്പം ഒരു മിനിറ്റ് ചിലവഴിച്ച് *Facebook/Instagram/YouTube* പോസ്റ്റുകളിൽ ലൈക്ക് ചെയ്ത് ഒരു കമൻ്റ് എങ്കിലും ഇടാമോ. Facebook Post ൽ *@followers @highlight* എന്നീ കമൻ്റുകൾ ഇട്ട് റീച്ച് കൂട്ടാൻ സഹായിക്കുമല്ലോ. പറ്റുമെങ്കിൽ *ഷെയറും ചെയ്യുക* . നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിലേ കൂട്ടായ്മ പരമാവധി ആളുകളിൽ എത്തൂ.)

ഞാൻ തൃശ്ശൂർ ജില്ലയിൽ നിന്നാണ്. 28 വയസ്സ് (04/10/1995). ഉയരം: 5' 5"(168 cm). Weight: 62 kg. Education: P.hD : (Polymer Engg.) from NIT-Trichy.M.Tech : Polymer Engg. from Delhi Technological University.B.Tech : Polymer Engg. from M.G. University, kottayam.

Father (Gold Wholesale Business, Small Scale), Mother & 2 Brothers.

യാത്രകൾ ഇഷ്ടമാണ്.

ജാതിയും മതവും വിഷയമല്ല. പങ്കാളിയ്ക്ക് ഉയർന്ന വിദ്യാഭ്യാസവും ജോലിയും പ്രതീക്ഷിക്കുന്നുണ്ട്. 34 വയസ്സ് വരെയുള്ളവരിൽ നിന്ന് ആലോചനകൾ ക്ഷണിക്കുന്നു.

Contact Details ലഭിക്കുന്നതിനായി സെക്കുലർ മാട്രിമോണിയുടെ ഒഫീഷ്യൽ വാട്സപ്പ് നമ്പർ ആയ +918547517297 ൽ (WhatsApp Message Only, Not for Calling) നിങ്ങളുടെ Details അയച്ച് കൊടുത്ത് ചോദിക്കുക. നിങ്ങളുടെ നമ്പർ കമൻ്റ് ചെയ്യുക തുടങ്ങിയ തുടങ്ങിയ കാര്യങ്ങൾ ദയവ് ചെയ്ത് ഒഴിവാക്കുക. ഒപ്പം നെഗറ്റീവ് കമൻ്റുകളും ദയവ് ചെയ്ത് ഒഴിവാക്കുക.

https://youtube.com/shorts/GstnLEa7lrQ

Facebook Post:

https://www.facebook.com/SecularMarriageMatrimony/posts/853154507022340

Instagram Post:

https://www.instagram.com/p/C_NwJF8ynit/

or Click on the link below for contact details.

https://wa.me/message/HP5GHPWYUB24M1

For More Details Subscribe our WhatsApp Channel:
https://whatsapp.com/channel/0029Va9s5Fh3bbV8eFyqbh1y

More Photos available in YouTube Channel. Subscribe & Support our YouTube Channel:

Search on YouTube - @SecularMatrimony

WhatsApp Group:

https://chat.whatsapp.com/Dmi7w4SZjeb0SQgC2zNiEk

സമാനചിന്താഗതിയുള്ളവർക്ക് കൂടുതൽ പോസ്റ്റുകൾ ലഭിക്കാൻ വാട്സപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളിലും ടെലഗ്രാം ചാനലിലും ചേരാവുന്നതാണ്.

YouTube Channel:

https://youtube.com/@SecularMatrimony

https://youtube.com/@TeamSapienTalks

Threads:

https://www.threads.net/@secularmarriagematrimony

Instagram:

https://instagram.com/secularmatrimony

Facebook Page:

https://www.facebook.com/SecularMarriageMatrimony

https://www.facebook.com/SecularMatrimonyOfficial

Telegram Channel:

https://t.me/SecularMarriageMatrimony

WhatsApp Group:

https://chat.whatsapp.com/KCRK4XjK5rcCNjsaa5CKol

Facebook Groups:

Private Group:

https://www.facebook.com/groups/1630030950485590/

Public Group:

https://www.facebook.com/groups/1049264632587652/

Twitter:

https://twitter.com/SecularMarriage

LinkedIn:

https://www.linkedin.com/in/secular-matrimony-a04228255

Discord Server:

https://discord.com/invite/TmsJsQ6h

Secular Matrimony

27 Aug, 15:46


ഞാൻ കോട്ടയം ജില്ലക്കാരനാണ്, 42 വയസ്സ്, CPI(M) ഏരിയ കമ്മറ്റി അംഗം, DYFI മുൻ സംസ്ഥാന കമ്മിറ്റി അംഗം. CITU ഏരിയ സെക്രട്ടറി. ഉയരം : 168cm, വിദ്യാഭ്യാസം : +2, JDC. നിലവിൽ Co-Operative Bank ൽ ക്ലാർക്കായി ജോലി ചെയ്യുന്നു.

വീട്ടിൽ അമ്മ, അനുജത്തി (അനുജത്തിയുടെ വിവാഹം കഴിഞ്ഞു). സാധാരണ കർഷക കുടുംബം.

പൊതുപ്രവർത്തനം, സിനിമ, വായന, യാത്രകൾ എന്നിവയാണ് ഇഷ്ട വിനോദങ്ങൾ.

സ്ത്രീ പുരുഷ തുല്യതയ്ക്കും വ്യക്തിസ്വാതന്ത്ര്യത്തിനും ഏറെ പ്രാധാന്യം നൽകുന്നു. ജാതി, മതം, വർണ്ണം, വർഗ്ഗം, ലിംഗം, സാമ്പത്തികം തുടങ്ങി മനുഷ്യനെ വേർതിരിക്കുന്ന എല്ലാത്തിനോടും വിയോജിപ്പാണ്. സ്‌ത്രീധനരഹിതവും ലളിതവുമായ വിവാഹത്തോടാണ് താത്പര്യം.

പുരോഗമന ചിന്തയുള്ള, സ്ത്രീപുരുഷ തുല്യതയിൽ വിശ്വസിക്കുന്ന, സുഹൃത്തിനെ പോലെ പെരുമാറാൻ കഴിയുന്ന, സുതാര്യമായ ബന്ധം സൂക്ഷിക്കുന്ന, ഒരാളെയാണ് പങ്കാളിയായി കിട്ടാൻ ആഗ്രഹിക്കുന്നത്.

Contact Details ലഭിക്കുന്നതിനായി സെക്കുലർ മാട്രിമോണിയുടെ ഒഫീഷ്യൽ വാട്സപ്പ് നമ്പർ ആയ +918547517297 ൽ (WhatsApp Message Only, Not for Calling) നിങ്ങളുടെ Details അയച്ച് കൊടുത്ത് ചോദിക്കുക. നിങ്ങളുടെ നമ്പർ കമൻ്റ് ചെയ്യുക തുടങ്ങിയ തുടങ്ങിയ കാര്യങ്ങൾ ദയവ് ചെയ്ത് ഒഴിവാക്കുക. ഒപ്പം നെഗറ്റീവ് കമൻ്റുകളും ദയവ് ചെയ്ത് ഒഴിവാക്കുക.

Facebook Post:

https://www.facebook.com/SecularMarriageMatrimony/posts/852579477079843

Instagram Post:

https://www.instagram.com/p/C_LatJry9Vp/

or Click on the link below for contact details.

https://wa.me/message/HP5GHPWYUB24M1

For More Details Subscribe our WhatsApp Channel:
https://whatsapp.com/channel/0029Va9s5Fh3bbV8eFyqbh1y

More Photos available in YouTube Channel. Subscribe & Support our YouTube Channel:

Search on YouTube - @SecularMatrimony

WhatsApp Group:

https://chat.whatsapp.com/Dmi7w4SZjeb0SQgC2zNiEk

Secular Matrimony

24 Aug, 15:25


ഞാൻ കാസർഗോഡ് ജില്ലക്കാരിയാണ്. വയസ്സ് 35. ലെസ്ബിയൻ ആണ്. ഡിവോഴ്സ്ഡ് ആണ്. ഒരു മോൾ ഉണ്ട്. മോൾ എന്റെ കൂടെ ആണ് താമസം. സ്വന്തമായി വീട് കെട്ടുന്നുണ്ട്. ജോലി ഉണ്ട്. B.Sc Graduate ആണ്.

ജോലി ഉള്ള അത്യാവശ്യം ഇൻഡിപെൻഡന്റ് ആയിട്ടുള്ള ബോൾഡ് ആയ ആളെ ആണ് നോക്കുന്നത്.

യാത്രകൾ ഇഷ്ടമുള്ള ആൾ ആണ്. ജീവിതത്തിൽ എന്തെങ്കിലും നേടണം എന്നൊക്കെ ആഗ്രഹം ഉള്ള ഒരാൾ ആണ് ഞാൻ. അങ്ങനെ ambition ഒക്കെ ഉള്ള ഒരാളെ ആണ് നോക്കുന്നത്.

പിന്നെ ഞാൻ ജനിച്ചതും ജീവിക്കുന്നതും ഒരുപാട് ആൾക്കാർ ഉള്ള ഒരു വലിയ ഫാമിലിയിൽ ആണ്. അത് കൊണ്ട് തന്നെ എന്റെ sexuality മറച്ചു വെച്ചിട്ടാണ് ഞാൻ ജീവിക്കുന്നത്. അങ്ങനെ ജീവിക്കാൻ ആണ് ആഗ്രഹവും. ആ രീതിയിൽ കൂടി ചിന്തിക്കാൻ പറ്റുന്ന ആൾ ആയാൽ വളരെ സന്തോഷം.

സംസാരിച്ചിട്ട് രണ്ടാൾക്കും ഓക്കേ ആണെങ്കിൽ മാത്രം മുന്നോട്ട് പോകാം എന്നാണ് വിചാരിക്കുന്നത്. അല്ലാതെ ഒട്ടും യോജിക്കാത്ത അഭിപ്രായങ്ങൾ ഉള്ള രണ്ട് ആൾക്കാർക്ക് ഒരിക്കലും ഒരുമിച്ച് മുൻപോട്ട് പോകാൻ പറ്റില്ലല്ലോ. ഒരേ പോലെ ചിന്തിക്കാൻ പറ്റുന്ന ലേഡീസിനെ ആണ് നോക്കുന്നത്...

Contact Details ലഭിക്കുന്നതിനായി സെക്കുലർ മാട്രിമോണിയുടെ ഒഫീഷ്യൽ വാട്സപ്പ് നമ്പർ ആയ +918547517297 ൽ (WhatsApp Message Only, Not for Calling) നിങ്ങളുടെ Details അയച്ച് കൊടുത്ത് ചോദിക്കുക. നിങ്ങളുടെ നമ്പർ കമൻ്റ് ചെയ്യുക തുടങ്ങിയ തുടങ്ങിയ കാര്യങ്ങൾ ദയവ് ചെയ്ത് ഒഴിവാക്കുക. ഒപ്പം നെഗറ്റീവ് കമൻ്റുകളും ദയവ് ചെയ്ത് ഒഴിവാക്കുക.

Facebook Post:

https://www.facebook.com/SecularMarriageMatrimony/posts/850491670621957

Instagram Post:

https://www.instagram.com/p/C_DoIzPS_J5/

or Click on the link below for contact details.

https://wa.me/message/HP5GHPWYUB24M1

For More Details Subscribe our WhatsApp Channel:
https://whatsapp.com/channel/0029Va9s5Fh3bbV8eFyqbh1y

More Photos available in YouTube Channel. Subscribe & Support our YouTube Channel:

Search on YouTube - @SecularMatrimony

WhatsApp Group:

https://chat.whatsapp.com/Dmi7w4SZjeb0SQgC2zNiEk

Secular Matrimony

21 Aug, 16:12


ഞാൻ തിരുവനന്തപുരം സ്വദേശി ആണ്. DOB. 19.05.1989, ഉയരം. 170 cm, തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്നും BPA. മൃദംഗവും, തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിന്നും BFA ശിൽപകലയിലും വിദ്യാഭ്യാസം നേടി. ആർട്ടിസ്റ്റാണ്. മലയാളം ഫിലിം ഇൻഡസ്ട്രിയിൽ ആർട്ട്‌ ഡയറക്ടർ ആയി പ്രവർത്തിക്കുന്നു. ഒപ്പം സ്വന്തമായി ആർട്ട് സ്റ്റുഡിയോ (ഇന്റീരിയർ & ഗ്രാഫിക് ഡിസൈൻ) നടത്തി വരുന്നു. കഴിഞ്ഞ 14 വർഷങ്ങളായി മേല്പറഞ്ഞ കലാ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു, ഒപ്പം യാത്രകളും. ഒരു ബിൽഡിംഗ് കൺസ്ട്രക്ഷൻ സംരംഭം കൂടി സ്റ്റാർട്ട് ചെയ്തിട്ടുണ്ട്. ഇപ്പോൾ 35 വയസു പിന്നിടുന്നു.

ഒരു ജീവിത പങ്കാളി വേണം എന്ന തോന്നൽ കുറച്ചായി തുടങ്ങീട്ട്. ഒരു നല്ല സുഹൃത്തായി ജീവിതയാത്രയിൽ ഒരുമിച്ചു പോകാൻ പറ്റുന്ന ഒരാൾ വരുമെന്ന പ്രതീക്ഷയിലാണ്.

വീട്ടിൽ ഇപ്പോൾ അമ്മ മാത്രമാണ്. സഹോദരി ഒരാളാണ്, വിവാഹം കഴിഞ്ഞു. Father മരണപെട്ടു.

വിദ്യാഭ്യാസ കാലം മുതൽ ഇടതുപക്ഷ ആശയങ്ങളോടുള്ള ഇഷ്ട്ടമാണ് എന്നെ മതം, ജാതി എന്നിവയിൽ നിന്നും മാറ്റി ചിന്തിപ്പിച്ചത്. ജാതി, മത വർഗീയ ചിന്തകളില്ലാതെ, ജാതകം തുടങ്ങിയ അന്ധവിശ്വാസങ്ങൾ ഇല്ലാത്ത പരസ്പരം മനസിലാക്കാൻ കഴിയുന്ന, വിദ്യാഭ്യാസവും, സാമൂഹിക അവബോധവും ഉള്ള നല്ലൊരു സുഹൃത്തിനെ കൂടെ കൂട്ടാൻ ആഗ്രഹിക്കുന്നു.

NB. കറക്കവും, ഉറക്കവും, വായനയും, വരയും വർണ്ണങ്ങളുമാണ് ഒത്തിരി ഇഷ്ടപ്പെടുന്നത്.

Contact Details ലഭിക്കുന്നതിനായി സെക്കുലർ മാട്രിമോണിയുടെ ഒഫീഷ്യൽ വാട്സപ്പ് നമ്പർ ആയ +918547517297 ൽ (WhatsApp Message Only, Not for Calling) നിങ്ങളുടെ Details അയച്ച് കൊടുത്ത് ചോദിക്കുക. നിങ്ങളുടെ നമ്പർ കമൻ്റ് ചെയ്യുക തുടങ്ങിയ തുടങ്ങിയ കാര്യങ്ങൾ ദയവ് ചെയ്ത് ഒഴിവാക്കുക. ഒപ്പം നെഗറ്റീവ് കമൻ്റുകളും ദയവ് ചെയ്ത് ഒഴിവാക്കുക.

Instagram Post:

https://www.instagram.com/p/C-8A9H4y7ll/

Facebook Post:

https://www.facebook.com/SecularMarriageMatrimony/posts/848546677483123

or Click on the link below for contact details.

https://wa.me/message/HP5GHPWYUB24M1

For More Details Subscribe our WhatsApp Channel:
https://whatsapp.com/channel/0029Va9s5Fh3bbV8eFyqbh1y

More Photos available in YouTube Channel. Subscribe & Support our YouTube Channel:

Search on YouTube - @SecularMatrimony

WhatsApp Group:

https://chat.whatsapp.com/Dmi7w4SZjeb0SQgC2zNiEk

Secular Matrimony

20 Aug, 14:36


I am a 38-year-old Assistant Professor from Alappuzha, currently working in Thrissur. With an academic background in Computer Science and Engineering, I am passionate about learning and teaching.

I have a zest for life, which I express through various interests such as traveling, exploring new places, engaging in workouts and yoga, creating art and crafts, enjoying music, and watching movies. Life, for me, is about embracing experiences and growing through them.

I value empathy, humanity, love, and respect, and I identify as non-religious. I am looking for a life companion who shares a similar outlook—someone who is eager to explore and experience the world together. I believe that a relationship is more than just traditional roles; it’s about companionship, mutual respect, and the joy of shared experiences. If you too, value these aspects of life and are looking for a partner to journey with, I would love to connect and see where life takes us.

Looking forward to meeting someone who is not just a partner but a true companion for life.

Warm regards...

ഞാൻ ആലപ്പുഴ ജില്ലക്കാരിയാണ്. 38 വയസ്സ്. അസിസ്റ്റന്റ് പ്രൊഫസർ ആണ്, ഇപ്പോൾ തൃശ്ശൂരിൽ ജോലി ചെയ്യുന്നു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗിൽ ഉള്ള അക്കാദമിക് പശ്ചാത്തലം. teaching and learning process എനിക്ക് താല്പര്യമുള്ള കാര്യങ്ങളാണ്.

യാത്ര, വ്യായാമം, യോഗ, ക്രാഫ്റ്റ് വർക്കുകൾ, സംഗീതം ആസ്വദിക്കൽ, സിനിമകൾ കാണൽ തുടങ്ങിയവയാണ് പ്രധാന interests.

ഞാൻ കാരുണ്യം, സ്നേഹം, പരസ്പരബഹുമാനം ഇവക്കൊക്കെ പ്രാധാന്യം നൽകുന്നുണ്ട്.

കൂടാതെ ഞാൻ non-religious ആണ്. സമാനമായ താൽപര്യങ്ങൾ പങ്കിടുന്ന, ലോകം ഒരുമിച്ച് explore ചെയ്യാൻ താത്പര്യമുള്ള ഒരു ജീവിത പങ്കാളിയെ തേടുന്നു.

ഒരു ബന്ധം കേവലം ബന്ധനങ്ങൾ ആകാതെ ആരോഗ്യപരം ആകണം. അത്, പരസ്പരബഹുമാനം,
Companionship, emotional intelligence ഒക്കെ ഉള്ളതായിരിക്കണം. ഈ മൂല്യങ്ങളെ ചേർത്തുപിടിക്കുന്നുണ്ടെങ്കിൽ ജീവിതയാത്രയിൽ എവിടേക്ക് എത്തും എന്ന് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു partner എന്നതിലുപരി ഒരു സുഹൃത്തായിരിക്കാൻ സാധിക്കുമെങ്കിൽ...

Contact Details ലഭിക്കുന്നതിനായി സെക്കുലർ മാട്രിമോണിയുടെ ഒഫീഷ്യൽ വാട്സപ്പ് നമ്പർ ആയ +918547517297 ൽ (WhatsApp Message Only, Not for Calling) നിങ്ങളുടെ Details അയച്ച് കൊടുത്ത് ചോദിക്കുക. നിങ്ങളുടെ നമ്പർ കമൻ്റ് ചെയ്യുക തുടങ്ങിയ തുടങ്ങിയ കാര്യങ്ങൾ ദയവ് ചെയ്ത് ഒഴിവാക്കുക. ഒപ്പം നെഗറ്റീവ് കമൻ്റുകളും ദയവ് ചെയ്ത് ഒഴിവാക്കുക.

Facebook Post:

https://www.facebook.com/SecularMarriageMatrimony/posts/847826624221795

Instagram Post:

https://www.instagram.com/p/C-5O6ipSgkH/

or Click on the link below for contact details.

https://wa.me/message/HP5GHPWYUB24M1

For More Details Subscribe our WhatsApp Channel:
https://whatsapp.com/channel/0029Va9s5Fh3bbV8eFyqbh1y

More Photos available in YouTube Channel. Subscribe & Support our YouTube Channel:

Search on YouTube - @SecularMatrimony

WhatsApp Group:

https://chat.whatsapp.com/Dmi7w4SZjeb0SQgC2zNiEk

Secular Matrimony

12 Aug, 15:00


ഞാൻ ആലപ്പുഴ സ്വദേശി ആണ്, 27 വയസ്സ് ഉണ്ട്. CUSAT ഇൽ നിന്ന് ആണ് Graduation in BFSc NS and Post graduation in M.Sc Environment Science എടുത്തത് ശേഷം 5-6 മാസം Deck Cadet ആയിട്ട് വർക്ക്‌ ചെയ്തു. NET Qualified ആണ്. നിലവിൽ SSC Aspirant ആണ്.

എനിക്ക് ജാതി മത വിശ്വാസം ഒന്നും തന്നെ ഇല്ല. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്യാനാണ് താല്പര്യം.

എന്റെ വീട്ടിൽ ഞങ്ങൾ മൂന്ന് പെൺകുട്ടികൾ ആണ്. ചേച്ചിയുടെ കല്യാണം കഴിഞ്ഞു ഒരു മോൾ ഉണ്ട്. അനിയത്തി BA ഹിസ്റ്ററി പഠിക്കുന്നു.

വായന, സംഗീതം, യാത്രകൾ ഇഷ്ടപ്പെടുന്നു.

പരസ്പരം മനസിലാക്കുന്ന, പാർട്ണർസ് ന്റെ സ്വപ്‌നങ്ങൾ എത്തിച്ചേരാൻ സഹായിക്കുന്ന സ്പേസ് കൊടുക്കുന്ന ഒരു വ്യക്തിയെ ആണ് ഞാൻ ആഗ്രഹിക്കുന്നത്.

Contact Details ലഭിക്കുന്നതിനായി സെക്കുലർ മാട്രിമോണിയുടെ ഒഫീഷ്യൽ വാട്സപ്പ് നമ്പർ ആയ +918547517297 ൽ (WhatsApp Message Only, Not for Calling) നിങ്ങളുടെ Details അയച്ച് കൊടുത്ത് ചോദിക്കുക. നിങ്ങളുടെ നമ്പർ കമൻ്റ് ചെയ്യുക തുടങ്ങിയ തുടങ്ങിയ കാര്യങ്ങൾ ദയവ് ചെയ്ത് ഒഴിവാക്കുക. ഒപ്പം നെഗറ്റീവ് കമൻ്റുകളും ദയവ് ചെയ്ത് ഒഴിവാക്കുക.

Support us on Facebook Post:

https://www.facebook.com/SecularMarriageMatrimony/posts/842534078084383

Instagram Post:

https://www.instagram.com/p/C-kuZ5QSMe0/

or Click on the link below for contact details.

https://wa.me/message/HP5GHPWYUB24M1

For More Details Subscribe our WhatsApp Channel:
https://whatsapp.com/channel/0029Va9s5Fh3bbV8eFyqbh1y

More Photos available in YouTube Channel. Subscribe & Support our YouTube Channel:

Search on YouTube - @SecularMatrimony

WhatsApp Group:

https://chat.whatsapp.com/Dmi7w4SZjeb0SQgC2zNiEk

Secular Matrimony

11 Aug, 16:25


ഞാൻ നഴ്സിങ്ങിൽ ബിരുദാനന്തര ബിരുദം നേടി - ഇപ്പോൾ അയർലണ്ടിൽ നഴ്‌സായി ജോലി നോക്കുന്നു. നാട്ടിൽ പത്തു വർഷത്തോളം കോളേജ് ലെക്ച്ചറർ ആയി ജോലി നോക്കിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്‌സായി സർവീസിൽ കയറി. തുടർന്ന് ലീവ് എടുത്തു അയർലണ്ടിലേക്ക് വന്നു. നാല് വർഷമായി ഇവിടെ തുടരുന്നു. DOB: 17/05/1985, 160 cm.

എന്റെ കുടുംബത്തിൽ അച്ഛനും അമ്മയും ചേട്ടനും ആണ് ഉള്ളത്. എല്ലാവരും സ്വതന്ത്ര ചിന്താഗതി പുലർത്തുന്നു. ജാതി, മതം ദൈവം തുടങ്ങി മനുഷ്യന് വേർതിരിവുണ്ടാക്കുന്ന കാര്യങ്ങൾ പാലിക്കുന്നില്ല, വിശ്വാസവുമില്ല.

ഇടതു അനുഭാവിയാണ്, എന്നാൽ രാഷ്ട്രീയ പ്രവർത്തനം ഒന്നും തന്നെ ഇല്ല. സ്വതവേ കുറച്ചു അന്തർമുഖത്ത്വം ഉണ്ട്. യാത്രകൾ ഇഷടപെടുന്നു. സിനിമയും സ്പോർട്സും ഇഷടമാണ്.

ആറു വർഷം നീണ്ട ദാമ്പത്യം പരസ്പര സമ്മതത്തോടു കൂടി പിരിഞ്ഞു.

സമാന ചിന്താഗതിയുള്ള ജീവിത പങ്കാളിയെ തേടുന്നു. വ്യക്തി സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്ന ആളാണ്‌ ഞാൻ. ജീവിതപങ്കാളിക്ക് തുറന്നസമീപനം വേണം. തന്റേതായ ഒരു ദിശ തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം ഉണ്ടായിരിക്കും - പഠനം തുടരുവാണോ ജോലി/ കരിയർ മുന്നോട്ടു കൊണ്ട് പോകുവാണോ സ്വയം തീരുമാനിക്കാം. ഉചിതമായ മറുപടികൾ പ്രതീക്ഷിക്കുന്നു.

Contact Details ലഭിക്കുന്നതിനായി സെക്കുലർ മാട്രിമോണിയുടെ ഒഫീഷ്യൽ വാട്സപ്പ് നമ്പർ ആയ +918547517297 ൽ (WhatsApp Message Only, Not for Calling) നിങ്ങളുടെ Details അയച്ച് കൊടുത്ത് ചോദിക്കുക. നിങ്ങളുടെ നമ്പർ കമൻ്റ് ചെയ്യുക തുടങ്ങിയ തുടങ്ങിയ കാര്യങ്ങൾ ദയവ് ചെയ്ത് ഒഴിവാക്കുക. ഒപ്പം നെഗറ്റീവ് കമൻ്റുകളും ദയവ് ചെയ്ത് ഒഴിവാക്കുക.

or Click on the link below for contact details.

https://wa.me/message/HP5GHPWYUB24M1

For More Details Subscribe our WhatsApp Channel:
https://whatsapp.com/channel/0029Va9s5Fh3bbV8eFyqbh1y

Facebook Post:

https://www.facebook.com/SecularMarriageMatrimony/posts/841970361474088

Instagram Post:

https://www.instagram.com/secularmatrimony/p/C-iSgYZSBVM/

More Photos available in YouTube Channel. Subscribe & Support our YouTube Channel:

Search on YouTube - @SecularMatrimony

WhatsApp Group:

https://chat.whatsapp.com/Dmi7w4SZjeb0SQgC2zNiEk

Secular Matrimony

11 Aug, 16:22


ഞാൻ നഴ്സിങ്ങിൽ ബിരുദാനന്തര ബിരുദം നേടി - ഇപ്പോൾ അയർലണ്ടിൽ നഴ്‌സായി ജോലി നോക്കുന്നു. നാട്ടിൽ പത്തു വർഷത്തോളം കോളേജ് ലെക്ച്ചറർ ആയി ജോലി നോക്കിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്‌സായി സർവീസിൽ കയറി. തുടർന്ന് ലീവ് എടുത്തു അയർലണ്ടിലേക്ക് വന്നു. നാല് വർഷമായി ഇവിടെ തുടരുന്നു. DOB: 17/05/1985, 160 cm.

കുടുംബത്തിൽ എല്ലാവരും സ്വതന്ത്ര ചിന്താഗതി പുലർത്തുന്നു. ജാതി, മതം ദൈവം തുടങ്ങി മനുഷ്യന് വേർതിരിവുണ്ടാക്കുന്ന കാര്യങ്ങൾ പാലിക്കുന്നില്ല, വിശ്വാസവുമില്ല.

ഇടതു അനുഭാവിയാണ്

ആറു വർഷം നീണ്ട ദാമ്പത്യം പരസ്പര സമ്മതത്തോടു കൂടി പിരിഞ്ഞു.

വ്യക്തി സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്ന ആളാണ്‌ ഞാൻ. ജീവിതപങ്കാളിക്ക് തുറന്നസമീപനം വേണം.

Contact Details ലഭിക്കുന്നതിനായി സെക്കുലർ മാട്രിമോണിയുടെ ഒഫീഷ്യൽ വാട്സപ്പ് നമ്പർ ആയ +918547517297 ൽ (WhatsApp Message Only, Not for Calling) നിങ്ങളുടെ Details അയച്ച് കൊടുത്ത് ചോദിക്കുക.

For More Details Subscribe our WhatsApp Channel:
https://whatsapp.com/channel/0029Va9s5Fh3bbV8eFyqbh1y

More Photos available in YouTube Channel.

Search on YouTube - @SecularMatrimony

Secular Matrimony

26 Jul, 15:36


I am 28 yrs old and I come from Kottayam. I am an MBBS graduate and currently I am pursuing my PG in Forensic Medicine in Mumbai. My family includes my father, mother and younger brother. My family is non-religious and I have been brought up without the chains of religion.

I would love to have a partner who can look beyond religion, caste and other boundaries created by man. Someone who is kind, empathetic and considers humanity as the greatest virtue.
I believe in the idea of personal space, sharing work and building a home together.

I do not agree to the age old tradition of leaving my family back and moving altogether to the in laws home. I love kids and would like to adopt a kid. So, it would be great if you can stand by me in this matter. I believe all kids should be brought up without religion and given the freedom to choose the life they want.

I stand strongly against all religious and superstitious beliefs and thus would like to have a life that is based on rationality. I would prefer a non-religious simple marriage. I would like to find a partner who is well-educated and is securely employed and above all stands true to his values and principles.

For More Details Subscribe our WhatsApp Channel:

https://whatsapp.com/channel/0029Va9s5Fh3bbV8eFyqbh1y

For Contact Details Text Your Details on our Official WhatsApp: +918547517297 (WhatsApp Only, Not for Normal Calling)

or Click on the link below for contact details.

https://wa.me/message/HP5GHPWYUB24M1

More Photos available in YouTube Channel. Subscribe & Support our YouTube Channel:

Search on YouTube - @SecularMatrimony

Facebook Post:

https://www.facebook.com/SecularMarriageMatrimony/posts/831910499146741

Instagram Post:

https://www.instagram.com/p/C94_J6ryRLA/

Secular Matrimony

26 Jul, 15:32


I am 28 yrs old and I come from Kottayam. I am an MBBS graduate and currently I am pursuing my PG in Forensic Medicine in Mumbai. My family is non-religious and I have been brought up without the chains of religion.

I believe in the idea of personal space, sharing work and building a home together.

I do not agree to the age old tradition of leaving my family back and moving altogether to the in laws home. I love kids and would like to adopt a kid. So, it would be great if you can stand by me in this matter. I believe all kids should be brought up without religion and given the freedom to choose the life they want.

I would prefer a non-religious simple marriage. I would like to find a partner who is well-educated and is securely employed and above all stands true to his values and principles.

For Contact Details Text Your Details on our Official WhatsApp: +918547517297

Facebook:

https://www.facebook.com/SecularMarriageMatrimony/posts/831910499146741

Instagram:

https://www.instagram.com/p/C94_J6ryRLA/

Secular Matrimony

06 Jul, 18:25


ഞാൻ എറണാകുളം സ്വദേശിനിയാണ്, വയസ്സ് 31. B.Sc Family and Community Science (Home Science) and ITI Draftsman Civil ആണ് വിദ്യാഭ്യാസ യോഗ്യത. നിലവിൽ Car Dealership ൽ Customer Care Executive ആയി ജോലി നോക്കുന്നു.

Orthodox അല്ലാതെ വളർന്നതിനാൽ മതത്തിന്റെ വേലിക്കെട്ടുകൾ തീർത്ത ചട്ടകൂടിൽ വളരേണ്ട ഒരു സാഹചര്യം ഉണ്ടായില്ല.. മുതിർന്നപ്പോൾ ജാതി മത ചിന്തകൾ പൂർണമായും ഉപേക്ഷിച്ചു.. മുന്നോട്ടും അങ്ങനെ സ്വതന്ത്രമായി ജീവിക്കാൻ ആണ് താൽപ്പര്യം.

ചേച്ചിയുടെ വിവാഹം inter religious ആയിരുന്നു.

ആർഭാടരഹിതമായ മതരഹിതമായ വിവാഹത്തിനാണ് താല്പര്യം.

Contact Details ലഭിക്കുന്നതിനായി സെക്കുലർ മാട്രിമോണിയുടെ ഒഫീഷ്യൽ വാട്സപ്പ് നമ്പർ ആയ +918547517297 ൽ (WhatsApp Message Only, Not for Calling) നിങ്ങളുടെ Details അയച്ച് കൊടുത്ത് ചോദിക്കുക.

More Photos available in YouTube Channel. Subscribe & Support our YouTube Channel:

Search on YouTube - @SecularMatrimony

Secular Matrimony

27 Apr, 15:05


ഞാൻ തിരുവനന്തപുരം സ്വദേശിനിയാണ്. വയസ്സ് 26 (DOB 07/05/1997). Height - 158 cm. Blood
Group: A+ve. Qualification: ഞാൻ MBA (Operations & HR Management) കഴിഞ്ഞു. ഇപ്പോൾ ഒരു MNC ൽ വർക്ക് ചെയ്യുന്നു. UGC NET ഉള്ളതിനാൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസറായി ജോലിയിൽ പ്രവേശിക്കാൻ ശ്രമിക്കുന്നുണ്ട്.

അച്ഛൻ മരിച്ചിട്ട് ഇപ്പോൾ 6 വർഷമായി. അനിയത്തിയുടെ വിവാഹം കഴിഞ്ഞു ഇപ്പോൾ മേക്കപ്പ് ആർട്ടിസ്റ്റായി വർക്ക് ചെയ്യുന്നു.

ബുക്കുകളിലും സിനിമകളിലും കോമഡി, ഫാന്റസി ത്രില്ലറുകളാണിഷ്ടം. ബട്ടർ പോപ്പ്ക്കോൺ കൂടെയുണ്ടെങ്കിൽ അത്രയും സന്തോഷം. Adventure sports കളും ഇഷ്ടമാണ്.

ഒരു മതത്തിലും വിശ്വസിക്കുന്നില്ല, എന്നിരുന്നാലും എല്ലാവരേയും ഒരുപോലെ ബഹുമാനിക്കുന്നുമുണ്ട്. ഞാൻ ജീവിതത്തിൽ ഫാമിലിയ്ക്കും ഫ്രണ്ട്സിനും കരിയറിനും ഒരുപോലെ പ്രാധാന്യം നൽകുന്ന വ്യക്തിയാണ്. പരസ്പര ബഹുമാനത്തിലും തുറന്ന ആശയവിനിമയത്തിലും ഞാൻ വിശ്വസിക്കുന്നു.

Contact Details ലഭിക്കുന്നതിനായി സെക്കുലർ മാട്രിമോണിയുടെ ഒഫീഷ്യൽ വാട്സപ്പ് നമ്പർ ആയ +918547517297 ൽ (WhatsApp Message Only, Not for Calling)

https://www.facebook.com/SecularMarriageMatrimony/posts/776361648034960