PSC - SREEJITH ACADEMY @psc_sreejith_academy Channel on Telegram

PSC - SREEJITH ACADEMY

@psc_sreejith_academy

കേരള പി.എസ്.സി. പഠിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 'SREEJITH ACADEMY' യിലേക്ക്
സ്വാഗതം!

"നമ്മുടെ ലക്ഷ്യം പഠനം മാത്രം"

Our Channels👇
@Kerala_PSC_Last_Grade
@Kerala_PSC_Maths
@Kerala_PSC_English1
@Kerala_PSC_Malayalam

PSC - SREEJITH ACADEMY (Malayalam)

പി.എസ്.സി. - ശ്രീജിത് അക്കാദമിnn'PSC - SREEJITH ACADEMY' എന്നത് കേരള പി.എസ്.സി. പഠനം തുടങ്ങിയ ഉദ്യോഗാർത്ഥികൾക്കായി ഒരു ടെലിഗ്രാം ചാനൽ ആണ്. ഈ ചാനൽസിലൂടെ 'SREEJITH ACADEMY' യിലേക്ക് സ്വാഗതം ചെയ്യുന്നു. 'നമ്മുടെ ലക്ഷ്യം പഠനം മാത്രം' എന്ന മോട്ടോ അവലംബിച്ച് ഈ ചാനൽ പഠനത്തെ പ്രധാനപ്പെടുത്തുന്നു

ഞങ്ങളുടെ ചാനൽസ്n👇n@Kerala_PSC_Last_Graden@Kerala_PSC_Mathsn@Kerala_PSC_English1n@Kerala_PSC_Malayalamnn'SREEJITH ACADEMY' ചാനൽ ആരാണ്?nപി.എസ്.സി. പഠനം തുടങ്ങിയ ഉദ്യോഗാർത്ഥികൾക്കായി നിർമ്മിച്ച ഒരു ടെലിഗ്രാം ചാനൽ

ചാനൽയുടെ ഇതിഹാസവും ഉദ്ദേശ്യവുംn'PSC - SREEJITH ACADEMY' ചാനൽ കേരളത്തിലെ പി.എസ്.സി പഠനം തുടങ്ങിയ ഉദ്യോഗാർത്ഥികളുടെ പ്രയത്നങ്ങളെ പ്രഖ്യാപിക്കുന്നതാണ്. അവർക്ക് ഉചിത പഠനാവസരങ്ങൾ ലഭിക്കുകയും അവരുടെ പഠനത്തെ പുനരമ്പ്രത്ഥാനം നടത്തുകയും ചെയ്യുന്നു

'PSC - SREEJITH ACADEMY' എന്ന ചാനൽ പുതിയ എഡുകേഷണൽ നിങ്ങൾക്കിഷ്ടമായ അപ്ഡേറ്റുകൾ ലഭിക്കാൻ സഹായിക്കുന്നു. അവർക്ക് വർഗ്ഗങ്ങൾ, പരീക്ഷാ പ്രസ്തുതികൾ, പഠന നിർദ്ദ്ദേശങ്ങൾ എന്നിവ സഹായകമായ രൂപത്തിലും ലഭിക്കുന്നു. 'SREEJITH ACADEMY' സംഘടനയിൽ ചേർന്ന് അവരുടെ പഠനം നിർമ്മിക്കുന്ന ഉദ്യോഗാർത്ഥികളുടെ ഉത്തരവാദിത്വം വഹിച്ച ചാനൽ ആണ് 'PSC - SREEJITH ACADEMY'.

PSC - SREEJITH ACADEMY

20 Nov, 14:18

Follow this link to join my WhatsApp group: https://chat.whatsapp.com/GBWYYlYK34kG4xy8R2sruw

PSC - SREEJITH ACADEMY

20 Nov, 08:28

ഇന്നുകൂടി അവസരമുണ്ട്!

വരാനിരിക്കുന്ന 10th LEVEL PRELIMS പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടി പെയ്ഡ് ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു.

10th PRELIMS പരീക്ഷയുടെ സിലബസ് അനുസരിച്ചുള്ള പഠനത്തിന് ഇന്ന് തന്നെ പെയ്ഡ് ഗ്രൂപ്പിൽ അംഗമാകു...

PAID ഗ്രൂപ്പിൽ ചേരാൻ താൽപ്പര്യമുള്ളവർ '10th PRELIMS' എന്ന താഴെ കാണുന്ന Telegram ID യിലേക്ക്  Message അയ്ക്കുക👇
@SREEJITH_ACADEMY
അല്ലെങ്കിൽ ഈ കാണുന്ന വാട്സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക👇
9645470691

PSC - SREEJITH ACADEMY

18 Nov, 11:51

SECRETARIAT OA & 10th LEVEL  PRELIMS

നാളെ മുതൽ ആരംഭിക്കുന്നു.!

പ്രിയപ്പെട്ട ഉദ്യോഗാർത്ഥികളെ

വരാനിരിക്കുന്ന സെക്രട്ടറിയേറ്റ് OA & 10th Level Prelims പരീക്ഷകൾക്ക് വേണ്ടി SREEJITH ACADEMY നവംബർ 19 ന് ഏറ്റവും പുതിയ ബാച്ച് തുടങ്ങുന്നു.

SECRETARIAT OA & 10th LEVEL PRELIMS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് വേണ്ടി SREEJITH ACADEMY നവംബർ 19 ന് പെയ്ഡ് ഗ്രൂപ്പ് ആരംഭിക്കുന്നു.
ആകെ 90/- രൂപ (S OA മെയിൻ പരീക്ഷ വരെയാണ് ഗ്രൂപ്പിൻ്റെ പ്രവർത്തനം)

🔸എല്ലാ ദിവസവും ടൈംടേബിൾ.
🔹ദിവസവും ടൈംടേബിൾ അനുസരിച്ചുള്ള നോട്ടുകൾ.
🔸എല്ലാ ദിവസവും 25 മാർക്കിൻ്റെ ടോപ്പിക് അനുസരിച്ചുള്ള എക്സാം.
🔸 എല്ലാ ദിവസവും 10 മാർക്കിൻ്റെ മോഡൽ എക്സാം.
🔹ദിവസവും CA അപ്ഡേറ്റ്
🔸ഞായറാഴ്ചകളിൽ മോഡൽ എക്സാം.
🔹ശനിയാഴ്ചകളിൽ റിവിഷൻ ഡേ.
🔸എല്ലാ ദിവസവും 5 മാർക്കിൻ്റെ കണക്ക് ചോദ്യങ്ങൾ പോൾ രൂപത്തിൽ (Explain ഉൾപ്പെടെ )
🔹SCERT സ്പെഷ്യൽ നോട്ടുകൾ.

S OA പരീക്ഷയുടെ സിലബസ് അനുസരിച്ചുള്ള പഠനത്തിന് ഇന്ന് തന്നെ പെയ്ഡ് ഗ്രൂപ്പിൽ അംഗമാകു.

PAID ഗ്രൂപ്പിൽ ചേരാൻ താൽപ്പര്യമുള്ളവർ  'SECRETARIAT OA' എന്ന താഴെ കാണുന്ന Telegram ID യിലേക്ക്  Message അയ്ക്കുക👇
@SREEJITH_ACADEMY

PSC - SREEJITH ACADEMY

18 Nov, 00:43

നാളെ മുതൽ ആരംഭിക്കുന്നു!

വരാനിരിക്കുന്ന 10th LEVEL PRELIMS പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടി നാളെ രാത്രി 9 മണിക്ക് പെയ്ഡ് ഗ്രൂപ്പ് ആരംഭിക്കുകയാണ്.

10th PRELIMS പരീക്ഷയുടെ സിലബസ് അനുസരിച്ചുള്ള പഠനത്തിന് ഇന്ന് തന്നെ പെയ്ഡ് ഗ്രൂപ്പിൽ അംഗമാകു...

PAID ഗ്രൂപ്പിൽ ചേരാൻ താൽപ്പര്യമുള്ളവർ '10th PRELIMS' എന്ന താഴെ കാണുന്ന Telegram ID യിലേക്ക്  Message അയ്ക്കുക👇
@SREEJITH_ACADEMY
അല്ലെങ്കിൽ ഈ കാണുന്ന വാട്സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക👇
9645470691

PSC - SREEJITH ACADEMY

17 Nov, 01:42

https://t.me/Kerala_PSC_Last_Grade

PSC - SREEJITH ACADEMY

16 Nov, 06:20

HALL TICKET ALERT!

30/11/2024 LGS  പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടിയുള്ള ഹാൾടിക്കറ്റ് ഇപ്പോൾ പ്രൊഫൈലിൽ ലഭ്യമാണ് പ്രൊഫൈൽ പരിശോധിക്കുക.

JOIN: @Kerala_PSC_Last_Grade

PSC - SREEJITH ACADEMY

16 Nov, 06:19

SECRETARIAT OA & 10th LEVEL  PRELIMS

നവംബർ 19 ന് ആരംഭിക്കുന്നു.!

പ്രിയപ്പെട്ട ഉദ്യോഗാർത്ഥികളെ

വരാനിരിക്കുന്ന സെക്രട്ടറിയേറ്റ് OA & 10th Level Prelims പരീക്ഷകൾക്ക് വേണ്ടി SREEJITH ACADEMY നവംബർ 19 ന് ഏറ്റവും പുതിയ ബാച്ച് തുടങ്ങുന്നു.

SECRETARIAT OA & 10th LEVEL PRELIMS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് വേണ്ടി SREEJITH ACADEMY നവംബർ 19 ന് പെയ്ഡ് ഗ്രൂപ്പ് ആരംഭിക്കുന്നു.
ആകെ 90/- രൂപ (S OA മെയിൻ പരീക്ഷ വരെയാണ് ഗ്രൂപ്പിൻ്റെ പ്രവർത്തനം)

🔸എല്ലാ ദിവസവും ടൈംടേബിൾ.
🔹ദിവസവും ടൈംടേബിൾ അനുസരിച്ചുള്ള നോട്ടുകൾ.
🔸എല്ലാ ദിവസവും 25 മാർക്കിൻ്റെ ടോപ്പിക് അനുസരിച്ചുള്ള എക്സാം.
🔸 എല്ലാ ദിവസവും 10 മാർക്കിൻ്റെ മോഡൽ എക്സാം.
🔹ദിവസവും CA അപ്ഡേറ്റ്
🔸ഞായറാഴ്ചകളിൽ മോഡൽ എക്സാം.
🔹ശനിയാഴ്ചകളിൽ റിവിഷൻ ഡേ.
🔸എല്ലാ ദിവസവും 5 മാർക്കിൻ്റെ കണക്ക് ചോദ്യങ്ങൾ പോൾ രൂപത്തിൽ (Explain ഉൾപ്പെടെ )
🔹SCERT സ്പെഷ്യൽ നോട്ടുകൾ.

S OA പരീക്ഷയുടെ സിലബസ് അനുസരിച്ചുള്ള പഠനത്തിന് ഇന്ന് തന്നെ പെയ്ഡ് ഗ്രൂപ്പിൽ അംഗമാകു.

PAID ഗ്രൂപ്പിൽ ചേരാൻ താൽപ്പര്യമുള്ളവർ  'SECRETARIAT OA' എന്ന താഴെ കാണുന്ന Telegram ID യിലേക്ക്  Message അയ്ക്കുക👇
@SREEJITH_ACADEMY

PSC - SREEJITH ACADEMY

15 Nov, 09:44

FINAL ANSWER KEY

Assistant Manager-KSCB-Direct and B/T-Main Examination

Date Of Test: 29-Oct-2024

JOIN: @ Kerala_PSC_Last_Grade

PSC - SREEJITH ACADEMY

15 Nov, 01:47

പ്രധാന ദേശീയ പുരസ്‌കാരങ്ങൾ!

പ്രധാന പുരസ്‌കാരങ്ങളും ബന്ധപ്പെട്ട മേഖലകളും!

● ഭാരതരത്നം :-
വിവിധ മേഖലകളിലെ സ്തുത്യർഹമായ സേവനത്തിന്

● പത്മ അവാർഡുകൾ :-
ഏതെങ്കിലും മേഖകളിൽ നൽകുന്ന സംഭാവനകൾ

● പരംവീർ ചക്ര, അശോക ചക്രം, മഹാവീർ ചക്രം, കീർത്തി ചക്രം, വീര ചക്രം, ശൗര്യ ചക്രം എന്നിവ :- സൈനിക സേവനം

● കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ജ്ഞാനപീഠം, മൂർത്തിദേവി സമ്മാനം, സരസ്വതി സമ്മാനം, വ്യാസ സമ്മാനം, കബീർ സമ്മാനം എന്നിവ :- സാഹിത്യം

● കാളിദാസ സമ്മാനം :- സംഗീതം, നൃത്തം, നാടകം, ദൃശ്യകല

● രബീന്ദ്ര പുരസ്‌കാരം :- സാഹിത്യം

● ബിഹാരി പുരസ്‌കാരം :- സാഹിത്യം (ബിർള ഫൗണ്ടേഷൻ)

● ഔട്ട് സ്റ്റാൻഡിംഗ് പാർലമെന്റോറിയൻ അവാർഡ് :-
മികച്ച പാർലമെന്റംഗം

● ഇന്ത്യ സയൻസ് അവാർഡ് :-
സയൻസ്

● ഭട്നഗർ അവാർഡ് :-
ശാസ്ത്ര - സാങ്കേതികം

● ബി.സി. റോയ് നാഷണൽ അവാർഡ് :-
വൈദ്യശാസ്ത്രം

● ധന്വന്തരി പുരസ്‌കാരം :-
വൈദ്യശാസ്ത്രം

● ശാസ്ത്ര രാമാനുജൻ അവാർഡ് :-
ഗണിതശാസ്ത്രം

● രാംനാഥ്‌ ഗോയങ്ക അവാർഡ്, പാഞ്ചജന്യം പുരസ്‌കാരം, പ്രേം ഭാട്ടിയ അവാർഡ് എന്നിവ :-
പത്രപ്രവർത്തനം

● രാജീവ്‌ ഗാന്ധി ഖേൽരത്‌ന, അർജുന അവാർഡ് എന്നിവ :-
കായികം

#DailyTipsAndTricks
#LGS2024 #TenthLevel

എല്ലാവരും ഇമോജി ഇടന്നേ..!

JOIN:
@Kerala_PSC_Last_Grade

©SREEJITH ACADEMY

PSC - SREEJITH ACADEMY

14 Nov, 17:31

https://t.me/Kerala_PSC_Last_Grade

PSC - SREEJITH ACADEMY

14 Nov, 11:42

SECRETARIAT OA & 10th LEVEL  PRELIMS

നവംബർ 19 ന് ആരംഭിക്കുന്നു.!

പ്രിയപ്പെട്ട ഉദ്യോഗാർത്ഥികളെ

വരാനിരിക്കുന്ന സെക്രട്ടറിയേറ്റ് OA & 10th Level Prelims പരീക്ഷകൾക്ക് വേണ്ടി SREEJITH ACADEMY നവംബർ 19 ന് ഏറ്റവും പുതിയ ബാച്ച് തുടങ്ങുന്നു.

SECRETARIAT OA & 10th LEVEL PRELIMS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് വേണ്ടി SREEJITH ACADEMY നവംബർ 19 ന് പെയ്ഡ് ഗ്രൂപ്പ് ആരംഭിക്കുന്നു.
ആകെ 90/- രൂപ (S OA മെയിൻ പരീക്ഷ വരെയാണ് ഗ്രൂപ്പിൻ്റെ പ്രവർത്തനം)

🔸എല്ലാ ദിവസവും ടൈംടേബിൾ.
🔹ദിവസവും ടൈംടേബിൾ അനുസരിച്ചുള്ള നോട്ടുകൾ.
🔸എല്ലാ ദിവസവും 25 മാർക്കിൻ്റെ ടോപ്പിക് അനുസരിച്ചുള്ള എക്സാം.
🔸 എല്ലാ ദിവസവും 10 മാർക്കിൻ്റെ മോഡൽ എക്സാം.
🔹ദിവസവും CA അപ്ഡേറ്റ്
🔸ഞായറാഴ്ചകളിൽ മോഡൽ എക്സാം.
🔹ശനിയാഴ്ചകളിൽ റിവിഷൻ ഡേ.
🔸എല്ലാ ദിവസവും 5 മാർക്കിൻ്റെ കണക്ക് ചോദ്യങ്ങൾ പോൾ രൂപത്തിൽ (Explain ഉൾപ്പെടെ )
🔹SCERT സ്പെഷ്യൽ നോട്ടുകൾ.

S OA പരീക്ഷയുടെ സിലബസ് അനുസരിച്ചുള്ള പഠനത്തിന് ഇന്ന് തന്നെ പെയ്ഡ് ഗ്രൂപ്പിൽ അംഗമാകു.

PAID ഗ്രൂപ്പിൽ ചേരാൻ താൽപ്പര്യമുള്ളവർ  'SECRETARIAT OA' എന്ന താഴെ കാണുന്ന Telegram ID യിലേക്ക്  Message അയ്ക്കുക👇
@SREEJITH_ACADEMY

PSC - SREEJITH ACADEMY

14 Nov, 04:02

2025 ൽ നോട്ടിഫിക്കേഷൻ വരുന്ന പ്രധാന 10th Qualification പരീക്ഷകൾ👇
🔰 ASSISTANT SALESMAN
🔰 VILLAGE FIELD ASSISTANT
🔰 BEVERAGE LDC
🔰LGS - COMPANY CORPORATION
🔰 ASSISTANT PRISON OFFICER

ഇതിൽ ഏത് പരീക്ഷയ്ക്കാണ് നിങ്ങൾ തയ്യാറെടുക്കുന്നത്.
കമൻ്റ് ചെയ്യൂ...
JOIN:
@Kerala_PSC_Last_Grade

PSC - SREEJITH ACADEMY

14 Nov, 04:02

2025 ൽ നോട്ടിഫിക്കേഷൻ വരുന്ന പ്രധാന 12th Qualification പരീക്ഷകൾ👇
🔰 CIVIL POLICE OFFICER (CPO)
🔰 WOMEN POLICE OFFICER (WCPO)
🔰 CIVIL EXCISE OFFICER (CEO)
🔰 FIRE MAN
🔰 FIRE WOMAN
🔰 BEAT FOREST OFFICER

ഇതിൽ ഏത് പരീക്ഷയ്ക്കാണ് നിങ്ങൾ തയ്യാറെടുക്കുന്നത്.
കമൻ്റ് ചെയ്യൂ...
JOIN:
@Kerala_PSC_Last_Grade

PSC - SREEJITH ACADEMY

13 Nov, 15:50

പ്രധാന ദേശീയ പുരസ്‌കാരങ്ങൾ!

പ്രധാന പുരസ്‌കാരങ്ങളും ബന്ധപ്പെട്ട മേഖലകളും!

● ദ്രോണാചാര്യ അവാർഡ്, ധ്യാൻചന്ദ് അവാർഡ് എന്നിവ :-
കായികം

● സി.കെ. നായിഡു അവാർഡ് :-
ക്രിക്കറ്റ്

● താൻസെൻ അവാർഡ് :-
സംഗീതം.

● ഫാൽക്കെ അവാർഡ്, ഫിലിം ഫെയർ അവാർഡ് എന്നിവ :-
സിനിമ

● ഇന്ദിരാഗാന്ധി പര്യാവരൺ പുരസ്‌കാരം, അമൃതാദേവി ബിഷ്ണോയി വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ അവാർഡ്, ഇന്ദിരാഗാന്ധി പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്, രാജീവ് ഗാന്ധി എൻവയോൺമെന്റെ അവാർഡ് ഫോർ ക്ലിൻ ടെക്‌നോളജി എന്നിവ :-
പരിസ്ഥിതി സംരക്ഷണം

● രാജീവ് ഗാന്ധി സദ്ഭാവന അവാർഡ് :-
സമാധാനം, ദേശീയോദ്ഗ്രഥനം

● ഗാന്ധി സമാധാന പുരസ്‌കാരം :-
ഗാന്ധിയൻ മാർഗ്ഗത്തിലൂടെയുള്ള സാമ്പത്തിക സാമൂഹിക രാഷ്ട്രീയ മേഖലകളിലെ
സംഭാവന

● ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരം :-
സമാധാനം, നിരായുധീരകരണം, വികസനം

● ജവഹർലാൽ നെഹ്‌റു അവാർഡ് ഫോർ ഇന്റർനാഷണൽ അണ്ടർസ്റ്റാൻഡിങ് :-
അന്താരാഷ്ട്ര ധാരണ

● പ്രവാസി ഭാരതീയ സമ്മാൻ :-
പ്രവാസി ഭാരതീയർ നൽകിയ സേവനം

● ചമേലി ദേവി ജെയിൻ അവാർഡ് :-
വനിതാ പത്രപ്രവർത്തകർക്ക്

എല്ലാവരും ഇമോജി ഇടണേ..!

#DailyTipsAndTricks
#TenthLevel #LGS2024

JOIN:
@Kerala_PSC_Last_Grade

Follow the PSC SREEJITH ACADEMY channel on WhatsApp:
https://whatsapp.com/channel/0029Va8t7bLAzNc1KkJpav44

©SREEJITH ACADEMY

PSC - SREEJITH ACADEMY

13 Nov, 10:26

ചരിത്രം : കേരളം

Q. ചാലിയം കോട്ട നിർമ്മിച്ച വിദേശകൾ ആരായിരുന്നു ?
പോർച്ചുഗീസുകാർ

Q. കോഴിക്കോട് ഭരണം നടത്തിയിരുന്ന സാമൂതിരിയുടെ നാവികപ്പടയുടെ തലവന്മാർ ?
കുഞ്ഞാലിമരയ്ക്കാർമാർ

Q. ആധുനിക തിരുവിതാംകൂറിലെ ആദ്യ വനിതാ ഭരണാധികാരി ആരായിരുന്നു ?
റാണി ഗൗരി ലക്ഷ്മീബായി

Q. ഇംഗ്ലീഷ് - മലയാളം നിഘണ്ടു ആദ്യമായി തയ്യാറാക്കിയ വ്യക്തി ?
ബെഞ്ചമിൻ ബെയ്ലി

Q. മലയാളം - ഇംഗ്ലീഷ് നിഘണ്ടു ആദ്യമായി തയ്യാറാക്കിയ വ്യക്തി ?
ഡോ. ഹെർമൻ ഗുണ്ടർട്ട്

Q. കേരളീയ നായർ സമാജം രൂപവത്കരിച്ചത് ആര് ?
സി. കൃഷ്ണപിള്ള

Q. മലയാളത്തിലെ ആദ്യത്തെ വ്യാകരണഗ്രന്ഥം തയ്യാറാക്കിയത് ആരായിരുന്നു ?
ഡോ. ആഞ്ചലോസ് ഫ്രാൻസിസ്

Q. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ പ്രവർത്തനമേഖല ഏതായിരുന്നു ?
മലബാർ

Q. 'മോക്ഷപ്രദീപം' എന്ന കൃതി രചിച്ചത് ആരാണ് ?
ബ്രഹ്മാനന്ദ ശിവയോഗി

Q. മുതുകുളം പ്രസംഗം നടന്നതെന്ന് ?
1947

എല്ലാവരും ഇമോജി ഇടണേ..!

#DailyStudyNotes
#TenthLevel #LGS2024

JOIN:
@Kerala_PSC_Last_Grade

©SREEJITH ACADEMY

PSC - SREEJITH ACADEMY

11 Nov, 09:49

നമ്മുടെ വാട്സ്ആപ്പ് ചാനൽ ഇഷ്ടമായാൽ പി.എസ്.സി. പഠിക്കുന്ന കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യൂ...
Follow the PSC SREEJITH ACADEMY channel on WhatsApp:
https://whatsapp.com/channel/0029Va8t7bLAzNc1KkJpav44

എല്ലാവരും സപ്പോർട്ട് ചെയ്യണേ...