𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋 @cacorner1 Channel on Telegram

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

@cacorner1


കേരള പി എസ് സി പരീക്ഷകൾക്ക് ആവശ്യമായ ആനുകാലിക ചോദ്യങ്ങൾ നിങ്ങളുടെ വിരൽ തുമ്പിൽ🤝🏻

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋 (Malayalam)

🌟 കേരള പി എസ് സി പരീക്ഷകൾക്ക് ആവശ്യമായ ആനുകാലിക ചോദ്യങ്ങൾ നിങ്ങളുടെ വിരൽ തുമ്പിൽ! 🤝🏻nnനമസ്കാരം സുഹൃത്തോ! '𝗖𝗔 𝗖𝗢𝗥𝗡𝗘𝗥' എന്ന ടെലിഗ്രാം ചാനൽ സ്വാഗതം കാര്യം അറിയിച്ചു! ഇത് കേരള പി എസ് സി പരീക്ഷകൾക്ക് ആവശ്യമായ ആനുകാലിക ചോദ്യങ്ങൾ നിങ്ങളുടെ വിരൽ തുമ്പിൽ നിന്നും നേരിടുന്നതാണ്! അവസാനം സിലബസ്, പ്രശ്നപ്പേപ്പറുകൾ, റിവിഷൺ നേരിടലുകൾ എന്നിവ മൂലം നിങ്ങൾക്ക് പുതിയ അറിയിപ്പുകൾ നൽകാം! അതിനാൽ, ഇപ്പോൾ നിങ്ങൾ '𝗖𝗔 𝗖𝗢𝗥𝗡𝗘𝗥' ടെലിഗ്രാം ചാനൽലേക്ക് ചേർന്ന് നിങ്ങളുടെ പഠനത്തിൽ ബുദ്ധി വകവുന്നതാണ് നിശ്ചയം! ഹര്u200dഷികുമാർ

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

11 Feb, 08:41


LDC ഇടുക്കി സർട്ടിഫിക്കേറ്റ് അപ്‌ലോഡ് മെസ്സേജ് വന്നിട്ടുണ്ട്


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

08 Feb, 12:40


ഇന്ന് നടന്ന TENTH LEVEL PRELIMS STAGE 4 ചോദ്യപേപ്പർ

CODE A


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

06 Feb, 14:13


🎙️67 th ഗ്രാമി അവാർഡ് 2025 🎙️

🎼 𝐑𝐄𝐂𝐎𝐑𝐃 𝐎𝐅 𝐓𝐇𝐄 𝐘𝐄𝐀𝐑-𝐍𝐎𝐓 𝐋𝐈𝐊𝐄 𝐔𝐒(ᴋᴇɴᴅʀɪᴄᴋ ʟᴀᴍᴀʀ)🔥

🎼𝐀𝐋𝐁𝐔𝐌 𝐎𝐅 𝐓𝐇𝐄 𝐘𝐄𝐀𝐑 -𝐂𝐎𝐖 𝐁𝐎𝐘 𝐂𝐀𝐑𝐓𝐄𝐑(ʙᴇʏᴏɴᴄᴇ)🔥

🎼𝐒𝐎𝐍𝐆 𝐎𝐅 𝐓𝐇𝐄 𝐘𝐄𝐀𝐑 -𝐍𝐎𝐓 𝐋𝐈𝐊𝐄 𝐔𝐒🔥

🎼𝐁𝐄𝐒𝐓 𝐍𝐄𝐖 𝐀𝐑𝐓𝐈𝐒𝐓 -𝐂𝐇𝐀𝐏𝐏𝐄𝐋𝐋 𝐑𝐎𝐀𝐍🔥

🎼𝐁𝐄𝐒𝐓 𝐍𝐄𝐖 𝐀𝐆𝐄 𝐀𝐋𝐁𝐔𝐌- ത്രിവേണി🔥

( ചന്ദ്രിക ടണ്ടൻ, Wouter Kellerman, Eru Matsumoto
)

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

06 Feb, 14:06


💎 അടുത്തിടെ സാങ്കേതിക തകരാറു മൂലം ഭ്രമണപദം ഉയർത്താൻ കഴിയാതെ വന്ന ഐഎസ്ആർഒയുടെ നാവിഗേഷൻ ഉപഗ്രഹം ഏത്

👉NVS02🎗️

💎 വിക്ഷേപിച്ചത് എന്ന്

👉2025 ജനുവരി 29🎗️

💎 വിക്ഷേപണ വാഹനം

👉GSLV F15🎗️


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

06 Feb, 14:03


💎 അടുത്തിടെ ഓപ്പൺ AI പുറത്തിറക്കിയ AI ടൂൾ

👉 ഡീപ് റിസർച്ച്🎗️

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

06 Feb, 14:02


💎 നൂറുവർഷത്തിനുശേഷം ഇടുക്കിയിലെ മതികെട്ടാൻ ചോല ദേശീയോദ്യാനത്തിൽ നിന്നും കണ്ടെത്തിയ അപൂർവ്വ ഇനം പക്ഷി ഏത്

👉 നെൽ പൊട്ടൻ🎗️


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

06 Feb, 13:55


💎 THE SECRET OF SECRETS എന്ന പുസ്തകം എഴുതിയത് ആര്

👉DAN BROWN
🎗️

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

06 Feb, 13:51


💎 2025 ഫെബ്രുവരിയിൽ അന്തരിച്ച തെന്നിന്ത്യൻ ചലച്ചിത്ര നടി ആര്

👉 പുഷ്പലത💐💐

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

06 Feb, 13:50


💎 38മത് ദേശീയ ഗെയിംസ് നീന്തലിൽ മൂന്നു സ്വർണം നേടിയ മലയാളി വനിത

👉 ഹർഷിത ജയറാം
🎗️

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

06 Feb, 13:49


💎 2025 ഏഷ്യൻ വിന്റർ ഗെയിംസ് വേദി

👉 ഹാർബിൻ,ചൈന🎗️

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

06 Feb, 13:42


♟️87 മത് ടാറ്റാ സ്റ്റീൽ ചെസ്സിൽ ജേതാവായത്

👉 പ്രഗ്നാനന്ദ
💜

♟️ പരാജയപ്പെടുത്തിയ വ്യക്തി

👉 ഡി ഗുകേഷ് 💜

♟️ടാറ്റാ സ്റ്റീൽ ചെസ് ടൂർണമെന്റ് ആരംഭിച്ച വർഷം

👉1938
💜

♟️ചെസ്സിലെ വിമ്പിൾ ടൺ എന്ന വിശേഷണമുള്ള ടൂർണമെന്റ് ഏത്

👉ടാറ്റാ സ്റ്റീൽ ചെസ്സ്
💜

♟️ടാറ്റാ സ്റ്റീൽ ചെസ്സിൽ ജേതാവ് ആകുന്ന ആദ്യ ഇന്ത്യക്കാരൻ

👉 വിശ്വനാഥൻ ആനന്ദ്
💜

♟️ടാറ്റാ സ്റ്റീൽ ചെസ്സിൽ ജേതാവ് ആകുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ

👉R.പ്രഗ്നാനന്ദ
💜

♟️ഏറ്റവും കൂടുതൽ ടാറ്റാ സ്റ്റീൽ ചെസ് കിരീടം നേടിയ വ്യക്തി

👉മാഗ്നസ് കാൾസൺ
💜

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

06 Feb, 13:38


💎 2025 എക്കണോമിക് കമ്മ്യൂണിറ്റി ഓഫ് വെസ്റ്റ് ആഫ്രിക്കൻ സ്റ്റേറ്റ്സിൽ(ECOWAS) നിന്നും പിന്മാറിയ രാജ്യങ്ങൾ

↪️ റിപ്പബ്ലിക് ഓഫ് മാലി

↪️ റിപ്പബ്ലിക് ഓഫ് നൈജർ

↪️ ബുർക്കിനാ ഫാസോ


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

06 Feb, 13:35


💎ബെൽജിയത്തിന്റെ പുതിയ പ്രധാനമന്ത്രി

👉 ബാർട്ട് ഡി വേവർ ❤️‍🔥

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

06 Feb, 13:32


💎 അടുത്തിടെ ജൈവവൈവിധ്യ പൈതൃക കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട ഗുനേരി ഗ്രാമം പദ്ധതി സ്ഥിതിചെയ്യുന്നത് എവിടെ

👉 കച്ച്,ഗുജറാത്ത്🦋

🔹 ഗുജറാത്തിലെ ആദ്യത്തെ ജൈവവൈവിധ്യ പൈതൃക കേന്ദ്രമാണിത്.

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

06 Feb, 13:30


📕 നാലഞ്ച് ചെറുപ്പക്കാർ എന്ന നോവൽ രചിച്ചത് ആര്

👉 ജി ആർ ഇന്ദു ഗോപൻ 🎗️

📕 ഈ നോവലിനെ ആധാരമാക്കി പുറത്തിറങ്ങിയ സിനിമ ഏത്

👉 പൊന്മാൻ🎗️

📕 പൊന്മാൻ എന്ന ചിത്രത്തിന്റെ സംവിധായകൻ ആര്

👉 ജ്യോതിഷ് ശങ്കർ🎗️

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

04 Feb, 04:33


💎 അതിതീവ്ര ദുരന്തസാധ്യത മുന്നറിയിപ്പുകൾ സന്ദേശങ്ങളിലൂടെയും സൈറൺ വിസലുകളിലൂടെയും ജനങ്ങളെ അറിയിക്കാൻ വേണ്ടി കേരള സർക്കാർ പുറത്തിറക്കിയ മുന്നറിയിപ്പ് സംവിധാനം

👉𝗞𝗮𝗪𝗮𝗖𝗛𝗮𝗠👌


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

04 Feb, 04:31


🚆റെയിൽവേയുടെ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന പുതിയ ആപ്പ്

👉സ്വാറെയിൽ ♨️


▪️ടിക്കറ്റ് ബുക്കിംഗ്

▪️ജനറൽ ടിക്കറ്റ്സ്

▪️പ്ലാറ്റ്ഫോം ടിക്കറ്റ്സ്

▪️റണ്ണിംഗ് സ്റ്റാറ്റസ്

▪️കാറ്ററിംഗ്


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

04 Feb, 04:14


✈️ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന റെക്കോർഡ് നേടിയത്⁉️


👉 ദുബായ് വിമാനത്താവളം
🛫


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

04 Feb, 03:59


💐വിയോഗങ്ങൾ💐

▪️ 2025 ജനുവരിയിൽ അന്തരിച്ച പ്രശസ്ത ഇംഗ്ലീഷ് ഗായികയും നടിയുമായ വ്യക്തി

👉 മരിയാൻ ഫെയ്ത്ത്ഫുൾ🥀

https://t.me/cacorner1

▪️ 2025 ജനുവരിയിൽ അന്തരിച്ച പ്രശസ്ത ഡോക്യുമെന്ററി ചലച്ചിത്ര നിർമ്മാതാവും മനുഷ്യാവകാശ സമാധാന പ്രവർത്തകനുമായ വ്യക്തി

👉 തപൻ കുമാർ ബോസ്

🥀

https://t.me/cacorner1

▪️ 2025 ജനുവരിയിൽ അന്തരിച്ച മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ

👉 നവീൻ ചൗള 🥀


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

04 Feb, 03:56


🦋 ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിത

🥳സുനിത വില്യംസ്🥳

🔸സുനിതയുടെ റെക്കാഡുകൾ🔸

🔘 ബഹിരാകാശ നടത്തം- 9 തവണ (62 മണിക്കൂർ, 6 മിനിട്ട് )

🔘 ബഹിരാകാശ യാത്ര- 3  തവണ (സ്റ്റാർലൈനർ മിഷനടക്കം)

🔘ബഹിരാകാശത്തെത്തിയ രണ്ടാമത്തെ ഇന്ത്യൻ വംശജ ( പരീക്ഷയ്ക്ക് ഉറപ്പ് ചോദ്യം  )

🔘ബഹിരാകാശത്ത് ‌മാരത്തൺ നടത്തിയ ആദ്യ വ്യക്തി 🔥

🔘 ബഹിരാകാശത്ത് ആദ്യമായി ട്രയാത്ലൺ നടത്തി


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

04 Feb, 03:52


🥳𝗕𝗖𝗖𝗜 𝗔𝗪𝗔𝗥𝗗𝗦 𝟮𝟬𝟮𝟱🥳

🎖️ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

👉 സച്ചിൻ ടെണ്ടുൽക്കർ🔥

🎖️𝐁𝐄𝐒𝐓 𝐈𝐍𝐓𝐄𝐑𝐍𝐀𝐓𝐈𝐎𝐍𝐀𝐋 𝐂𝐑𝐈𝐂𝐊𝐄𝐓𝐄𝐑

▪️𝐌𝐄𝐍 - ജസ്പ്രീത് ബുംറ 🔥

▪️𝐖𝐎𝐌𝐀𝐍- സ്മൃതി മന്ദാന 🔥

🎖️𝐁𝐄𝐒𝐓 𝐈𝐍𝐓𝐄𝐑𝐍𝐀𝐓𝐈𝐎𝐍𝐀𝐋 𝐃𝐄𝐁𝐔𝐓

▪️𝐌𝐄𝐍- സർഫറാസ് ഖാൻ 🔥

▪️𝐖𝐎𝐌𝐀𝐍- ആശാ ശോഭന🔥

🎖️𝐁𝐂𝐂𝐈 𝐒𝐏𝐄𝐂𝐈𝐀𝐋 𝐀𝐖𝐀𝐑𝐃

👉 രവി ചന്ദ്രൻ അശ്വിൻ
🔥


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

04 Feb, 03:46


💎 പ്രഥമ ബാലഭാസ്കർ പുരസ്കാരം ലഭിച്ചത്

👉 ശ്രീനിവാസ്


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

04 Feb, 03:45


▪️Onchocerciasis രോഗവിമുക്തമായ ആദ്യ ആഫ്രിക്കൻ രാജ്യം

👉 നൈജർ ☑️


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

04 Feb, 03:41


▪️ സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്യുന്നതിനായി സെബി ആരംഭിച്ച പോർട്ടൽ ഏത്

👉ISPOT🔥

▪️( integrated SEBI portal for technical glitches)

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

03 Feb, 17:49


🔹ഇന്ത്യയിലെ ആദ്യത്തെ ഗ്രാമ കോടതിയുള്ള മണ്ഡലം

👉 വാമനപുരം (തിരുവനന്തപുരം )

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

03 Feb, 17:48


🔹ലോകത്തിലെ ഏറ്റവും വലിയ ഡാറ്റ സെന്റർ നിലവിൽ വരുന്നത്

👉 ജാംനഗർ (ഗുജറാത്ത്)

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

03 Feb, 17:46


🔹 ഇന്ത്യയിലെ ആദ്യ ആർട്ടിഫിഷ്യൽ യൂണിവേഴ്സിറ്റി നിലവിൽ വരുന്നത്

👉 മഹാരാഷ്ട്ര

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

31 Jan, 14:33


💎 2024 ഡിസംബറിൽ അന്തരിച്ച മുൻ ഇന്ത്യൻ പ്രധാനമന്ത്രി

👉മൻമോഹൻ സിംഗ്

💎 ജനനം- 1932 സെപ്റ്റംബർ 26

💎 മരണം -2024 ഡിസംബർ 26

💎 നരസിംഹറാവു മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്നു.

💎 യുജിസി ചെയർമാൻ ആയിരുന്നു.

💎 പതിനഞ്ചാമത് ആർബിഐ ഗവർണർ ആയിരുന്നു.

💎 സിയാച്ചിൻ ഗ്ലേസിയർ സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രി.

💎 പ്രധാന രചനകൾ

↪️CHANGING INDIA

↪️TO THE NATION FOR THE NATION

↪️COLLATERAL AND FINANCIAL PLUMBING

💎 മൻമോഹൻ സിംഗിനെ കുറിച്ച് ACCIDENTAL PRIME MINISTER എന്ന പുസ്തകം എഴുതിയത് ആര്

👉 സഞ്ജയ് ബാരു

💎 ഈ പുസ്തകം ആസ്പദമാക്കി വിജയ് ഗുട്ടെ THE ACCIDENTAL PRIME MINISTER എന്നപേരിൽ ഒരു ചിത്രവും സംവിധാനം ചെയ്തു.

💎 ഈ ചിത്രത്തിൽ വൻമോഹൻ സിംഗ് ആയി വേഷമിട്ടത്

👉 അനുപം ഖേർ


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

29 Jan, 14:24


📣 മറക്കരുതെ ! ഇന്നാണ് വിവിധ HST Exam ന് Apply ചെയ്യാനുള്ള അവസാന തീയതി.

🚀 HSA NATURAL SCIENCE

🚀 HSA PHYSICAL SCIENCE

🚀 HSA HINDI

🚀  HSA MUSIC

🚀  HSA ENGLISH

🚀  HSA MALAYALAM

🚀  HSA MATHS

🚀  HSST COMMUNICATIVE ENGLISH (SR)

🚀  HSST COMMUNICATIVE ENGLISH (JR)

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

29 Jan, 12:59


🇱 🇦 🇸 🇹  🇩 🇦 🇾 🤝

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

25 Jan, 12:58


സബലേങ്കയെ ഞെട്ടിച്ചു. ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ കിരീടം മാഡിസൺ കീസിന്🥳

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

25 Jan, 12:57


10th prelims 3rd stage.pdf🔥

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

25 Jan, 02:05


🌞സൂര്യനും ഭൂമിയും അടങ്ങുന്ന മിൽക്ക് ഗാലക്സിയുടെ അടുത്തുള്ള ഗാലക്സി ⁉️

👉ആൻഡ്രോമിഡ✒️

🌠സർപ്പിളാകൃതി

🌠ഭൂമിയിൽ നിന്ന് 25 പ്രകാശവർഷം അകലെ

🌠 ഏറ്റവും വ്യക്തമായദൃശ്യങ്ങൾ പകർത്തിയത് ഹബിൾ ടെലസ്കോപ്പ്


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

25 Jan, 02:03


🗳️ ദേശീയ സമ്മതിദായക ദിനം - ജനുവരി 25

🗳️ 2025ൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് 75 വയസ്സ് തികയുന്നു.

🗳️ കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ - രാജീവ് കുമാർ

🗳️ ആദ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നത് - സുകുമാർ സെൻ

🗳️ 1950 ജനുവരി 25നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാപിതമായത്.


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

25 Jan, 02:01


📝 ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ കേരളത്തിന്റെ പതാക ഏന്തുന്നത് ⁉️

👉പി എസ് ജീന ( ബാസ്കറ്റ് ബോൾ താരം )


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

25 Jan, 01:09


📝📝📝📝📝📝📝📝📝📝📝📝📝📝📝📝

✍️ ഇന്ന് മൂന്നാം ഘട്ട 10th പ്രിലി മിനറി പരീക്ഷ എഴുതുന്ന എല്ലാ സുഹൃത്തുക്കൾക്കും വിജയാശംസകൾ. നെഗറ്റീവ് ഒഴിവാക്കി ചോദ്യങ്ങൾ വ്യക്തമായി വായിച്ചതിനുശേഷം മാത്രം ഉത്തരങ്ങൾ എഴുതാൻ ശ്രദ്ധിക്കുമല്ലോ 🤝


"𝙳𝙾𝙽'𝚃 𝚂𝚃𝚁𝙴𝚂𝚂, 𝙹𝚄𝚂𝚃 𝙳𝙾 𝚈𝙾𝚄𝚁 𝙱𝙴𝚂𝚃. 𝚈𝙾𝚄'𝚁𝙴 𝙶𝙾𝙸𝙽𝙶 𝚃𝙾 𝙰𝙲𝙴 𝙸𝚃!"

𝐀𝐋𝐋 𝐓𝐇𝐄 𝐁𝐄𝐒𝐓 𝐅𝐎𝐑 𝐘𝐎𝐔𝐑 𝐄𝐗𝐀𝐌❣️

https://t.me/cacorner1

📝📝📝📝📝📝📝📝📝📝📝
📝📝📝📝📝

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

24 Jan, 10:57


LDC എറണാകുളം ജില്ലയിൽ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളവർക്ക് മെസ്സേജ് വന്നിട്ടുണ്ട്....

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

16 Jan, 11:01


𝗖𝗘𝗥𝗧𝗜𝗙𝗜𝗖𝗔𝗧𝗘 𝗨𝗣𝗟𝗢𝗔𝗗!

FARM WORKER ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യത ഉള്ളവർക്ക് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ മെസ്സേജ് വന്നിട്ടുണ്ടേ.
നിങ്ങളുടെ പ്രൊഫൈൽ
പരിശോധിക്കുക.

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

16 Jan, 08:06


⚙️2025ലെ പ്രേം നസീർ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം സ്വന്തമാക്കിയത് ⁉️

👉ജഗതി ശ്രീകുമാർ .


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

16 Jan, 08:04


🌟 124 വർഷത്തിനിടെ രാജ്യത്തെ ഏറ്റവും അധികം ചൂട് അനുഭവപ്പെട്ട വർഷം -⁉️

👉2024


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

16 Jan, 08:02


⚙️2025 ലെ പ്രഥമ ഖോ ഖോ ലോകകപ്പിന് വേദിയാകുന്നത്
⁉️
👉ന്യൂഡൽഹി

⚙️ ഇന്ത്യൻ പുരുഷ ടീമിനെ നയിക്കുന്നത്⁉️

👉പ്രതീക് വൈകാർ

⚙️വനിതാ ടീമിനെ നയിക്കുന്നത്⁉️

👉പ്രിയങ്ക ഇംഗിളും

⚙️ഖോ ഖോ ലോകകപ്പിനുള്ള ഇന്ത്യൻ പുരുഷ ടീമിൽ ഇടംപിടിച്ച മലയാളി താരം ⁉️

👉 നിഖിൽ

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

16 Jan, 07:59


♻️2024 ജനുവരിയിൽ അന്തരിച്ച മലയാള പത്രപ്രവർത്തന രംഗത്തെ ആദരണീയ വ്യക്തിത്വം ⁉️

👉എസ് ജയചന്ദ്രൻ നായർ

♻️ 2013 കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ഇദ്ദേഹത്തിന്റെ ആത്മകഥ ⁉️

👉എന്റെ പ്രദക്ഷിണ വഴികൾ


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

16 Jan, 07:58


🦠 അടുത്തിടെ എച്ച് എം പി വി(ഹ്യൂമൻ മെറ്റ ന്യൂമോ വൈറസ്) വ്യാപനം സ്ഥിരീകരിച്ച രാജ്യം ⁉️

👉 ചൈന

🦠 ശ്വാസകോശത്തെ ബാധിക്കുന്ന ഈ വൈറസിനെ 2001ലാണ് കണ്ടെത്തിയത്.


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

16 Jan, 07:52


✒️ലോകത്തെ ശക്തമായ പാസ്പോർട്ടുകളുടെ പട്ടിക പുറത്തുവിടുന്നത്⁉️

👉ഹെൻലി ആൻഡ് പാർട്ണേഴ്സ് ഇമിഗ്രേഷൻ കൺസൾട്ടൻസി🔥

✒️ആസ്ഥാനം ⁉️

👉ലണ്ടൻ 🔥

🥇ഒന്നാം സ്ഥാനം - സിംഗപ്പൂർ

🥈രണ്ടാം സ്ഥാനം - ജപ്പാൻ

🎖️ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 85 ആണ്


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

16 Jan, 07:50


🌟 2025 ജനുവരിയിൽ അന്തരിച്ച ഉപ്പായി മാപ്ല എന്ന പ്രശസ്ത കാർട്ടൂൺ കഥാപാത്രത്തെ സൃഷ്ടിച്ച വ്യക്തി ⁉️

👉 ജോർജ് കുമ്പനാട്


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

16 Jan, 07:49


🪘 63-ആം സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദി ⁉️

👉തിരുവനന്തപുരം

🪘ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയാണ് സംസ്ഥാന സ്കൂൾ കലോത്സവം


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

16 Jan, 07:46


🌟 കുട്ടികളിലെ നടത്ത വൈകല്യം പരിഹരിക്കുന്നതിനുള്ള ഇന്ത്യയിലെ ആദ്യത്തെ റോബോട്ടിക് ഗെയ്റ്റ് ട്രെയിനർ ⁉️

👉 ജി -ഗെയ്റ്റർ പീഡിയാട്രിക്സ്

🌟ജി - ഗെയ്റ്റർ പീഡിയാട്രിക്സ് പുറത്തിറക്കിയത് ⁉️

👉ജൻ റോബോട്ടിക്സ്


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

16 Jan, 07:40


ചരിത്രം അത് തിരുത്താനുണുള്ളത് തന്നെയാണ്
━━━━━━━━━━━━━━━━━


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

16 Jan, 07:38


🦋🦋🦋🦋

🎙️𝐂𝐔𝐑𝐑𝐄𝐍𝐓 𝐀𝐅𝐅𝐀𝐈𝐑𝐒 𝟐𝟎𝟐𝟒

🎵 𝗜𝗠𝗣𝗢𝗥𝗧𝗔𝗡𝗧 𝗖𝗔♥️


𝓑𝔂 ꜱᴡᴀʟɪʜ ꜱɪʀ😍

@𝗖𝗔 𝗖𝗢𝗥𝗡𝗘𝗥 🦋

https://t.me/cacorner1

🦋🦋🦋🦋

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

16 Jan, 07:32


📛ഇതുവരെ LDC സർട്ടിഫിക്കറ്റ് അപ്‌ലോഡ് മെസ്സേജ് വന്ന ജില്ലകൾ📛

↪️ പത്തനംതിട്ട-58

↪️ തിരുവനന്തപുരം-72.33

↪️തൃശൂർ-60.33

↪️ കണ്ണൂർ -56.33

↪️കാസർഗോഡ് -59.66

↪️ കൊല്ലം - 57

↪️പാലക്കാട് - 63.33

↪️ ആലപ്പുഴ - 63

↪️കോഴിക്കോട് - 69.33


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

16 Jan, 05:30


കോഴിക്കോട് LD മെസ്സേജ് വന്നു തുടങ്ങിയിട്ടുണ്ട്


━━━━━━━━━━━━━━━━━━━
https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

11 Jan, 10:14


10TH Prelims Stage 2 Question Paper

Code A


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

11 Jan, 07:43


നല്ല ഗ്രൂപ്പ്‌ ആണ്. ജനറൽ psc കിട്ടാൻ നിങ്ങളെ സഹായിക്കും. എത്രയും പെട്ടെന്ന് register ചെയ്യണേ. 100 പേർക്കേ അവസരം ഉള്ളു 😊. Message അയക്കേണ്ട നമ്പർ 9995026543

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

10 Jan, 09:33


🔥ശ്രദ്ധിക്കുക🔥

Ldc ആലപ്പുഴ സർട്ടിഫിക്കറ്റ് അപ്‌ലോഡ് msg വന്നിട്ടുണ്ട് ശ്രദ്ധിക്കുക..

പ്രൊഫൈൽ നോക്കുക..


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

10 Jan, 08:57


🌟FINAL ANSWER KEY

Question Paper Code:156-2024

Category Code:571/2023

Name Of Post & Department: LSGI SECRETARY
━━━━━━━━━━━━━━━━━


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

07 Jan, 02:22


കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചു.

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

06 Jan, 07:13


⚠️ 𝗔𝗟𝗘𝗥𝗧
━━━━━━━━━━━━━━━━━
✍️പാലക്കാട് LD ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യത ഉള്ളവർക്കു പ്രൊഫൈൽ മെസ്സേജ് വന്നിട്ടുണ്ട്.

നിങ്ങളുടെ പ്രൊഫൈൽ ചെക്ക് ചെയ്യണേ
━━━━━━━━━━━━━━━━━
https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

05 Jan, 04:58


INDIAN RANKING - 2024🥳

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

04 Jan, 09:27


ഉത്തരം വേഗം കമന്റ് ചെയ്തോ... 🥳

ഉത്തരം: രാമ സുബ്രഹ്മണ്യൻ

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

04 Jan, 09:26


മുൻകരുതൽ 😷

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

04 Jan, 09:25


രോഗലക്ഷണങ്ങൾ

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

04 Jan, 09:25


വീണ്ടും 🥹

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

04 Jan, 09:23


🍥ലിസ്റ്റ് A ക്രിക്കറ്റിൽ പുറത്താകാതെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന ലോക റെക്കോർഡ് സ്വന്തമാക്കിയത്⁉️

👉കരുൺ നായർ (542 റൺസ് 5 മത്സരങ്ങളിൽ നിന്ന് )🔥


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

04 Jan, 09:20


🌟ലോകത്ത് ആദ്യമായി പുതു വർഷം എത്തുന്ന ദ്വീപ് ⁉️

👉കിരിബാസി

▪️ ഇതിനു പിന്നാലെ പുതുവർഷം എത്തുന്നത് ന്യൂസിലാൻഡിലാണ്.

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

04 Jan, 09:18


🌟 ബ്രഹ്മപുത്ര നദിയിൽ ലോകത്തിലെ ഏറ്റവു വലിയ അണക്കെട്ട് നിർമ്മിക്കുന്ന രാജ്യം ⁉️

👉 ചൈന


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

04 Jan, 09:17


📘സാത്താന്റെ വചനങ്ങൾ രചിച്ചത് ആര് ⁉️

👉സൽമാൻ റുഷ്ദി


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

01 Jan, 17:50


🌟എം ടി ക്ക് 1970 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി ⁉️

👉 കാലം


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

01 Jan, 17:50


🌟ദേശീയ ചിഹ്‌നവും രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ചിത്രങ്ങളും ദുരുപയോഗം ചെയ്‌താൽ ശിക്ഷ ⁉️

👉 5 ലക്ഷം രൂപയും തടവ് ശിക്ഷയും


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

01 Jan, 17:49


🌟 ഏത് നദിയിലാണ് ചൈന ഏറ്റവും വലിയ അണക്കെട്ട് നിർമ്മിക്കാൻ പോകുന്നത് ⁉️

👉ബ്രഹ്മപുത്ര


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

01 Jan, 17:48


🌟 ഗ്രാമ പ്രദേശങ്ങളിലെ ഭൂമിയുടെ രേഖകൾ ഡിജിറ്റലാക്കുന്ന പദ്ധതി ⁉️

👉 സ്വാമിത്വ


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

01 Jan, 11:38


DETAILED SYLLABUS
SECRETARIAT/KPSC ASSISTANT
MAIN EXAMINATION PAPER I
━━━━━━━━━━━━━


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

30 Dec, 09:57


NEW NOTIFICATION
━━━━━━━━━━━━━━━━

🇦 🇸 🇸 🇮 🇸 🇹 🇦 🇳 🇹 
🇸 🇦 🇱 🇪 🇸  🇲 🇦 🇳 

CATEGORY NUMBER : 527/2024

QUALIFICATION : SSLC

AGE LIMIT : 18-36

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

30 Dec, 07:14


👒വസ്ത്രധാരണ ചട്ടം ലംഘിചതിനെ തുടർന്ന് ലോക റാപിട് ആൻഡ്‌ ബ്ലിട്സ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്താക്കപ്പെട്ട താരം⁉️

👉മാഗ്നസ് കാൾസൺ ( നോർവേ )
🪭

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

30 Dec, 07:13


💐മൻമോഹൻസിംഗിന്റെ സംസ്കാരം നടന്നത് എവിടെ⁉️

👉നിഗം ബോധ്ഘട്ട്


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

28 Dec, 11:37


ഇന്ന് നടന്ന 10th Prelims Stage 1 പരീക്ഷയുടെ ചോദ്യ പേപ്പർ

CODE : A
━━━━━━━━━━━━━━━━━


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

28 Dec, 06:15


🌟🔥🌟🔥🌟🔥🌟🔥🌟🔥🌟🔥🌟🔥


✍️10 th LEVEL PRELIMS ആദ്യഘട്ട പരീക്ഷ എഴുതുന്ന എല്ലാ കൂട്ടുകാർക്കും വിജയാശംസകൾ💘❤️‍🔥

𝐀𝐋𝐋 𝐓𝐇𝐄 𝐕𝐄𝐑𝐘 𝐁𝐄𝐒𝐓 𝐃𝐄𝐀𝐑𝐒 💪👍🥰

https://t.me/cacorner1

🌟🔥🌟🔥🌟🔥🌟🔥🌟🔥🌟🔥🌟🔥🌟

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

28 Dec, 04:34


2nd STAGE TENTH PRELIMS  ഹാൾടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമായി തുടങ്ങീട്ടുണ്ട്.. നിങ്ങളുടെ പ്രൊഫൈൽ
പരിശോധിക്കുക.

https://t.me/cacorner1

EXAM DATE -JAN 11

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

28 Dec, 02:58


ലാസ്റ്റ് ഗ്രേഡ് തസ്തിക ബിരുദധാരികളുടെ വിലക്ക് നീക്കി ഹൈക്കോടതി വീണ്ടും പരീക്ഷ നടത്താൻ നിർദ്ദേശം 🥰

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

27 Dec, 05:43


🦋🦋🦋🦋

🎙️𝐂𝐔𝐑𝐑𝐄𝐍𝐓 𝐀𝐅𝐅𝐀𝐈𝐑𝐒 𝟐𝟎𝟐𝟒

🎵 𝗜𝗠𝗣𝗢𝗥𝗧𝗔𝗡𝗧 𝗖𝗔♥️


𝓑𝔂 ꜱᴡᴀʟɪʜ ꜱɪʀ😍

@𝗖𝗔 𝗖𝗢𝗥𝗡𝗘𝗥 🦋

https://t.me/cacorner1

🦋🦋🦋🦋

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

27 Dec, 05:03


ഡോക്ടർ മൻമോഹൻ സിംഗ്🔥

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

27 Dec, 01:50


മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് വിട പറഞ്ഞു 💐💐

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

26 Dec, 04:43


രണ്ടക്ഷരത്തിൽ ഒളിപ്പിച്ച മഹാപ്രപഞ്ചം

💔രണ്ടാമൂഴം

💔അസുര വിത്ത്

💔നാലുകെട്ട്

💔 കാലം

💔 മഞ്ഞ്

💔വാരണാസി

💔നിന്റെ ഓർമ്മയ്ക്ക്

💔 വിലാപയാത്ര

💔സുകൃതം

💔 ഓളവും തീരവും

💔കുട്ടേട്ടത്തി

💔 കാഥികന്റെ പണിപ്പുര

💔ഇരുട്ടിന്റെ ആത്മാവ്

💔 ആൾക്കൂട്ടത്തിൽ തനിയെ

💔 നഷ്ടപ്പെട്ട ദിനങ്ങൾ


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

26 Dec, 04:24


എം.ടിക്ക് വേണ്ടിയുള്ള MANORAMA സ്പെഷ്യൽ എഡിഷൻ ഇ-പേപ്പർ🌹
━━━━━━━━━━━━━━━━


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

26 Dec, 04:22


എം.ടിക്ക് വേണ്ടിയുള്ള MATHRUBHUMI സ്പെഷ്യൽ എഡിഷൻ ഇ-പേപ്പർ🌹
━━━━━━━━━━━━━━━
━━

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

25 Dec, 17:01


ആദരാഞ്ജലികൾ💐💐

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

25 Dec, 04:48


💯 ബൽഗാം ഐ എൻ സി സമ്മേളനത്തിന് 100 വയസ്സ് 💯

🔷 ഗാന്ധിജി അധ്യക്ഷത വഹിച്ച ഏക ഐഎൻ സി സമ്മേളനം

👉 ബെൽഗാം സമ്മേളനം, 1924


🔷 ബെൽഗാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

👉 കർണാടക

🔷 ബെൽഗാം സമ്മേളനം കോൺഗ്രസിന്റെ 39 ആം സമ്മേളനം ആയിരുന്നു.


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

25 Dec, 04:41


♦️ഉന്നതവിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പദ്ധതി ⁉️

👉 പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതി (പി.എം. ഉഷ പദ്ധതി)


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

25 Dec, 04:38


♦️ സ്റ്റാർട്ടപ്പുകൾക്ക് ഇന്ത്യ നൽകുന്ന പിന്തുണ മുൻനിർത്തി ഏത് കമ്പനിയാണ് അമേരിക്കയിൽ നിന്നും ആസ്ഥാനം ഇന്ത്യയിലേക്ക് മാറ്റുന്നത്⁉️

👉 റേസർപേ 🌟


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

07 Dec, 04:23


നിങ്ങൾക്കായൊരു ചോദ്യം

ഉത്തരങ്ങൾ താഴെ കമന്റ് ആയി രേഖപ്പെടുത്തുമല്ലോ 👇😍

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

07 Dec, 02:27


🪩തോപ്പിൽ ഭാസി ഫൗണ്ടേഷന്റെ തോപ്പിൽ ഭാസി അവാർഡ് നേടിയത്

👉പെരുമ്പടവം ശ്രീധരൻ

🪩 സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം

🪩33,333 രൂപയും കാരയ്ക്ക മണ്ഡപം വിജയകുമാർ രൂപകൽപ്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും ആണ് പുരസ്കാരം
.

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

07 Dec, 02:26


🪩2025ൽ ദേശീയ ഗെയിംസിന് വേദിയാകുന്ന സംസ്ഥാനം

👉ഉത്തരാഖണ്ഡ്


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

07 Dec, 02:25


🪩മലേഷ്യയിൽ നടന്ന പത്താമത് ഏഷ്യ പസഫിക് 4 *100 മീറ്റർ റിലേയിൽ സ്വർണം നേടിയ മലയാളി

👉റിദ് വാൻ അഹമ്മദ്


🪩400 മീറ്റർ ഹർഡിൽസിൽ വെങ്കലവും ലഭിച്ചു
.

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

07 Dec, 02:23


🪩അണ്ടർ 19 ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യ ആരെയാണ് നേരിടുന്നത്

👉ബംഗ്ലാദേശ്

🪩 സെമിയിൽ ശ്രീലങ്കയെ ഏഴുവിക്കറ്റിന് തോൽപ്പിച്ചു.


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

07 Dec, 02:22


🪩ശരീരത്തെ അറിഞ്ഞ് ആരോഗ്യകരമായ ജീവിതത്തിനുള്ള ചികിത്സാ നിർദ്ദേശിക്കാൻ കേന്ദ്രസർക്കാർ പുറത്തിറക്കിയ ആപ്പ്

👉പ്രകൃതി പരീക്ഷൺ ആപ്പ് ലൈവ്


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

07 Dec, 02:21


🪩2024 ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം സ്വന്തമാക്കിയത്

👉മിഷേൽ ബാച്‌ലെക്ക്

🪩ചിലിയുടെ മുൻപ്രസിഡന്റ് ആയിരുന്നു, മനുഷ്യാവകാശ പ്രവർത്തകയുമാണ്.


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

07 Dec, 02:20


🪩ചിത്രങ്ങളും വാക്യങ്ങളും സൊല്യൂഷൻ വീഡിയോ ആക്കാൻ ഗൂഗിൾ പുറത്തിറക്കിയ എ.ഐ ജനറേറ്റീവ് മോഡൽ

👉വിയോ

🪩 ഗൂഗിളിന്റെ ആദ്യ ജെൻ എ ഐ മോഡലാണ് വിയോ

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

07 Dec, 02:19


🪩തീപിടിത്തത്തിന് വർഷങ്ങൾക്ക് ശേഷം ജനങ്ങൾക്കായി തുറന്നുകൊടുത്ത നോത്രദം കത്തീഡ്രൽ ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്

👉 പാരീസ്,ഫ്രാൻസ്


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

07 Dec, 02:18


🪩കമ്മീഷനൊരുങ്ങുന്ന ഇന്ത്യയുടെ പുതിയ യുദ്ധക്കപ്പൽ

👉ഐ.എൻ.എസ് തുശീൽ

🪩 റഷ്യയിലെ കലിനിൻ ഗ്രാഡിൽ ഒൻപതിന് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് കമ്മീഷൻ ചെയ്യും

🪩റഷ്യയിൽ നിന്ന് ഇന്ത്യ നേരിട്ട് വാങ്ങുന്ന കൃവാക്ക് 3 ശ്രേണിയിലുള്ള ഏഴാമത് യുദ്ധ കപ്പലാണ് ഇത്
.

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

07 Dec, 02:15


🪩39 മത് ദേശീയ ജൂനിയർ അത്ലറ്റിക്സ് നടക്കുന്നത് എവിടെ

👉ഭുവനേശ്വറിൽ


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

07 Dec, 02:13


🪩വിലാസം പോലും ഇല്ലാതെ വീടിന്റെയും വീട്ടുടയുടെയും വിവരങ്ങൾ വിരൽത്തുമ്പിൽ എത്താൻ കേരളത്തിൽ നടപ്പാക്കാൻ ഒരുങ്ങുന്ന സംവിധാനം

👉ഡിജി ഡോർ പിൻ ☀️

🪩 ഒമ്പതോ പത്തോ അക്കങ്ങൾ ആയിരിക്കും ഡിജി ഡോർ പിന്നിന് ഉണ്ടാവുക


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

07 Dec, 02:09


📖📖📖📖📖📖📖📖

ഇന്ന് 4TH STAGE LGS MAIN എക്സാം എഴുതാൻ പോകുന്ന (ആലപ്പുഴ, എറണാകുളം, കോഴിക്കോട് ) എല്ലാ ഉദ്യോഗാർഥികൾക്കും നല്ലൊരു വിജയം ആശംസിക്കുന്നു. ✍️📝

നന്നായി എഴുതാൻ കഴിയട്ടെ. 🥰🫱🏾‍🫲🏽

📖📖📖📖📖📖📖
📖

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

06 Dec, 17:41


☀️സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും താപമേറിയ പാളിയായ കൊറോണയെക്കുറിച്ച് പഠിക്കുന്നതിനായി ISRO-യുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ കീഴിൽ നടത്തിയ ബഹിരാകാശ ദൗത്യം

👉പ്രോബ 3 🚀

♦️വാഹനം: PSLV C59🚀


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

06 Dec, 17:40


🪩മസ്കറ്റിൽ വെച്ച് നടന്ന ജൂനിയർ ഏഷ്യ കപ്പ് ഹോക്കി കിരീടം നേടിയത്

👉 ഇന്ത്യ (ഫൈനലിൽ പാക്കിസ്ഥാനെ തോൽപ്പിച്ചു)


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

06 Dec, 17:39


🪩യൂറോപ്യൻ സ്പേസ് ഏജൻസിയുടെ പ്രോബ-3 ബഹിരാകാശ പേടകത്തെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച വാഹനം

👉 PSLV C59🚀🚀


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

06 Dec, 17:35


🪩2024 ൽ സ്ത്രീകൾക്കുള്ള 50 മികച്ച ജോലി സ്ഥാപനങ്ങളിൽ കേരളത്തിൽ നിന്ന് ഉൾപ്പെട്ടത്

👉ഹാരിസൺസ് മലയാളം ലിമിറ്റഡ്


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

06 Dec, 17:34


〽️RBI യുടെ റിപ്പോ നിരക്കിൽ മാറ്റമില്ല.〽️


റിപ്പോ നിരക്ക് -6.5% ആയി തുടരും


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

06 Dec, 17:33


🪩കായിക വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ആദ്യ ഇ -സ്പോർട്സ് കേന്ദ്രം നിലവിൽ വരുന്നത്

👉തലശ്ശേരിയില്‍♦️


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

01 Dec, 04:45


🪩നിലവിലെ തായ്‌വാൻ പ്രസിഡന്റ്⁉️

👉വില്യം ലായ്
💥

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

01 Dec, 04:43


🌄 37 മത് കേരള ശാസ്ത്ര കോൺഗ്രസിന്റെ വേദി ⁉️

👉 തൃശ്ശൂർ

🌄 ഫെബ്രുവരി 7 മുതൽ 10 വരെ തൃശ്ശൂർ കേരള കാർഷിക സർവകലാശാലയിലാണ് നടക്കുക.

🌄 ഈ വർഷത്തെ ശാസ്ത്ര കോൺഗ്രസിന്റെ പ്രമേയം ⁉️

👉 ഹരിത ഭാവിയിലേക്കുള്ള സാങ്കേതിക പരിവർത്തനം


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

01 Dec, 04:38


📲സംസ്ഥാന സർക്കാരിന്റെ സേവനങ്ങൾ ഓൺലൈൻ ആയി ലഭ്യമാകുന്ന പോർട്ടൽ

👉 ഇ-ഡിസ്ട്രിക്ട്💥

📲 2010ലാണ് ഇ ഡിസ്ട്രിക് പോർട്ടൽ ആരംഭിക്കുന്നത്.


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

01 Dec, 04:34


⚙️അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും താങ്ങായി കുടുംബശ്രീ ആരംഭിച്ച പദ്ധതി

👉സ്നേഹിത 🦋

⚙️2013 ലാണ് ഈ പദ്ധതി ആരംഭിച്ചത്.

⚙️തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിൽ ആണ് ആദ്യമായി തുടങ്ങുന്നത്.


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

01 Dec, 04:32


🚌ഒരു വിദ്യാർത്ഥി പോലും പഠന യാത്രകളിൽ നിന്ന് ഒഴിവായി പോകരുതെന്ന ലക്ഷ്യത്തോടെ വിദ്യാലയങ്ങൾക്കായി മിതമായ നിരക്കിൽ കെഎസ്ആർടിസി ഒരുക്കുന്ന ഉല്ലാസയാത്ര പദ്ധതി ?

👉ട്രാവൽ ടു ടെക്നോളജി ♨️


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

01 Dec, 04:31


🌍നാസയുടെ സഹായത്തോടെ രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് 2 ഇന്ത്യൻ സഞ്ചാരികളെ അയയ്ക്കുന്ന ഐഎസ്ആർഒയുടെ ദൗത്യം ⁉️

👉 ആക്സസിയം 4🌟


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

01 Dec, 04:28


🪩സംസ്ഥാനത്ത് മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനും, അവയവദാനം സന്ദേശം പ്രചരിപ്പിക്കുന്നതിനും ആയി കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ( കെ സോട്ടോ ) ആരംഭിക്കുന്ന സമൂഹമാധ്യമ പ്രചാരണ പരിപാടി⁉️

👉ജീവനേകാം ജീവനാകാം


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

01 Dec, 04:27


🪩ഗോഥിക് വാസ്തുവിദ്യയിൽ തീർത്ത വിഖ്യാതമായ നോത്രദാം കത്തീഡ്രൽ സ്ഥിതി ചെയ്യുന്നത്⁉️

👉പാരീസ് (ഫ്രാൻസ്)

🪩നിലവിലെ ഫ്രഞ്ച് പ്രസിഡന്റ് ⁉️

👉ഇമ്മാനുവൽ മാക്രോൺ


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

01 Dec, 04:23


🧿ചെസ് ഗ്രാമം എന്നറിയപ്പെടുന്ന ത്യശൂരി ലെ മരോട്ടിച്ചാലിനെ ആസ്പ‌ദമാ ക്കി നിർമിച്ച ഹിന്ദി ചിത്രം ⁉️

👉പോൺ ഓഫ് മരോട്ടിച്ചാൽ💥


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

01 Dec, 04:21


🎄ഇന്ത്യയിലെ തന്നെ ആദ്യ ജലമരം എവിടെയാണ് സ്ഥാപിതമായത്⁉️

👉കുഫോസിലെ ക്യാമ്പസിൽ ♥️

🎄 അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് സ്വീകരിക്കാനുള്ള സൂക്ഷ്മ ആൽഗകൾ ഉപയോഗിച്ചുള്ളതാണ് ജലമരം


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

01 Dec, 04:20


🧿ദേശീയ ജൂനിയർ മീറ്റിൽ ജേതാക്കളായ സംസ്ഥാനം⁉️

👉മഹാരാഷ്ട്ര🥇

🥈 രണ്ടാം സ്ഥാനം നേടിയത് ഹരിയാന

🎖️കേരളത്തിന് നാലാം സ്ഥാനമാണ് ലഭിച്ചത്.


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

01 Dec, 04:19


🎼 ഈ വർഷത്തെ ഐ എഫ് എഫ് കെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ലഭിച്ചത്⁉️

👉 ആൻഹുയി💥

🎼 ഹോങ്കോങ്ങ് സംവിധായകയും നടിയും ആണ് ഇവർ.

🎼 ആദ്യചിത്രം- ദ സീക്രട്ട്(1979)



🎼 ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടുന്ന ആദ്യ വനിത കൂടിയാണ് ഇവർ.


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

01 Dec, 04:13


🪩തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത മരച്ചീനി ഇനങ്ങൾ

🔪ശ്രീ അന്നം


🔪ശ്രീ മന്ന


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

30 Nov, 15:39


🦋🦋🦋🦋

🎙️𝐂𝐔𝐑𝐑𝐄𝐍𝐓 𝐀𝐅𝐅𝐀𝐈𝐑𝐒 𝟐𝟎𝟐𝟒

🎵𝗖𝗔 𝗡𝗢𝗩𝗘𝗠𝗕𝗘𝗥♥️


@𝗖𝗔 𝗖𝗢𝗥𝗡𝗘𝗥 🦋

https://t.me/cacorner1

🦋🦋🦋🦋

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

30 Nov, 13:54


🧿ക്യാബിനറ്റ് സുരക്ഷാ സെക്രട്ടറിയായി നിയമിതനായത്⁉️

♥️ഹരിനാഥ് മിശ്ര💥


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

30 Nov, 13:52


🧿ഉസ്ബൈക്കിസ്ഥാനിൽ നടന്ന ഇന്റർനാഷണൽ പ്രസിഡന്റ് കപ്പ് വിജയിയായത്⁉️

👉നിഹാൽ സരിൻ 🌟


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

30 Nov, 13:51


🧿അടുത്തിടെ 16 വയസിനു താഴെ ഉള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തിയ രാജ്യം⁉️

👉ഓസ്ട്രേലിയ 💥


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

30 Nov, 13:45


Answer marked 🦋

LGS- Various- Thiruvananthapuram, Kottayam, Thrissur

QUESTION CODE : 170/2024

ANSWERS MARKED PDF
(As per prov answer key)

📅  D.O.E  : 30/11/2024


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

18 Nov, 16:49


🎗️പദവികൾ... വ്യക്തികൾ...🎗️


♦️ രാഷ്ട്രപതി - ദ്രൗപതി മുർമു.

♦️ഉപരാഷ്ട്രപതി - ജഗദീപ് ധൻഖർ

♦️ പ്രധാനമന്ത്രി - നരേന്ദ്ര മോദി.

♦️ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് - ജസ്റ്റിസ് സഞ്ജീവ് കന്ന.

♦️ ലോക്സഭാ സ്പീക്കർ - ഓം ബിർള.

♦️ രാജ്യസഭ അധ്യക്ഷൻ - ജഗ്ദീപ് ധൻഖർ.

♦️രാജ്യസഭാ ഉപധ്യക്ഷൻ - ഹരിവൻഷ് നാരായൺ സിങ്

♦️ രാജ്യസഭ സഭാ നേതാവ് - പീയൂഷ് ഗോയൽ.

♦️ ലോക്സഭ പ്രതിപക്ഷ നേതാവ് - രാഹുൽ ഗാന്ധി.

♦️ ലോക്സഭ സഭാ നേതാവ് - നരേന്ദ്ര മോദി.

♦️ രാജ്യസഭാ പ്രതിപക്ഷ നേതാവ് - മല്ലികാർജ്ജുൻ ഖാർഗെ.

♦️ ലോക്സഭ സെക്രട്ടറി ജനറൽ - ഉൽപൽ കുമാർ സിംഗ്.

♦️ രാജ്യസഭാ സെക്രട്ടറി ജനറൽ - പ്രമോദ് ചന്ദ്ര മോഡി.

♦️ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് - അജിത് കുമാർ ഡോവൽ.

♦️ അറ്റോർണി ജനറൽ - ആർ. വെങ്കിട്ടരമണി.

♦️ സോളിസിറ്റർ ജനറൽ - തുഷാർ മേത്ത.


♦️റിസർവ് ബാങ്ക് ഗവർണർ - ശക്തികാന്ത ദാസ്.

♦️ പതിനാറാം ധനകാര്യ കമ്മീഷൻ ചെയർമാൻ - അരവിന്ദ് പനഗരിയ.

♦️ നീതി ആയോഗ് ചെയർമാൻ - നരേന്ദ്രമോദി (പ്രധാനമന്ത്രി)

♦️ നീതി ആയോഗ് വൈസ് ചെയർമാൻ - സുമൻ ബെറി.

♦️ നീതി ആയോഗ് സി.ഇ.ഒ. - ബി.വി.ആർ. സുബ്രഹ്മണ്യം.

♦️ഐ.എസ്.ആർ.ഒ.
ചെയർമാൻ - എസ്. സോമനാഥ്

♦️ ഇന്ത്യയുടെ യുഎൻ സ്ഥിരം പ്രതിനിധി - ഹരീഷ് പാർവതനേനി.

♦️ മുഖ്യ വിവരാവകാശ കമ്മീഷണർ - ഹീരാലാൽ. സമരിയ

♦️മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ - രാജീവ് കുമാർ.

♦️ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ - വിജയഭാരതി സായാനി (ജസ്റ്റിസ് അരുൺ കുമാർ മിശ്ര ജൂൺ ഒന്നിന് വിരമിച്ചു)

♦️വനിതാ കമ്മീഷൻ ചെയർമാൻ - വിജയ് കിഷോർ രഹത്കർ.

♦️ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ - ഇഖ്ബാൽ സിംഗ് ലാൽപുര.

♦️ ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാൻ - കിഷോർ മക്വാന.

♦️ ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാൻ - അന്തർ സിങ് ആര്യ.

♦️ ദേശീയ പിന്നോക്ക വിഭാഗ കമ്മീഷൻ ചെയർമാൻ - ഹൻസ് രാജ് ഗംഗാറാം അഹിർ.

♦️ ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാൻ - പ്രിയങ്ക് കനുൻഗോ.

♦️നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ - പ്രകാശ് ശ്രീവാസ്തവ.


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

18 Nov, 14:48


🧿പ്രതിഫലം പറ്റുന്ന മറ്റ് പദവികൾ വഹിക്കുന്ന MP-മാരെ അയോഗ്യരാക്കുന്ന 65 വർഷം പഴക്കമുള്ള നിയമം പിൻവലിച്ച് പാർലമെന്റിൽ അവതരിപ്പിക്കുന്ന പുതിയ ബിൽ ⁉️

👉 പാർലമെന്റ് (അയോഗ്യത തടയൽ) ബിൽ 2024♥️


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

18 Nov, 14:45


🚀വിമാനത്തിനുള്ളിൽ ഇന്റർനെറ്റ് സൗകര്യം നലകാൻ വിക്ഷേപിക്കുന്ന ഉപഗ്രഹം: ജിസാറ്റ് 20

🚀നിർമിച്ചത് : ISRO-യുടെ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്

🚀വിക്ഷേപണ വാഹനം - സ്പേസ് എക്സിന്റെ ഫാൽക്കൺ 9

🚀വിക്ഷേപണ കേന്ദ്രം - കെപ് കനോവർ (ഫ്ളോറിഡ)


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

18 Nov, 14:44


🧿കേരള റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രിബ്യൂണൽ ചെയർപേഴ്സൺ ആയി നിയമിതനായത് ⁉️

👉 റിട്ട. ജസ്റ്റിസ് പി സോമരാജൻ ♥️


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

18 Nov, 14:42


📱സ്വകാര്യ ബാങ്കിങ് മേഖലയിലെ ഉപയോക്തതകൾക്ക് മികച്ച സേവനം ലഭ്യമാക്കാൻ കേരള സ്റ്റാർട്ട് അപ്പ് മിഷൻ തയ്യാറാക്കിയ ആപ്പ് ⁉️

👉ഏജന്റ് ആപ്പ്♥️


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

18 Nov, 14:39


നൈജീരിയയുടെ രണ്ടാം പരമോന്നത ബഹുമതി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

🎖️ ഗ്രാൻഡ് കമാണ്ടർ ഓഫ് ദ ഓർഡർ ഓഫ് ദ നൈജർ ആണ് സമ്മാനിച്ചത്.

🎖️എലിസബത്ത് രാജ്ഞിക്ക്‌(1969) ശേഷം പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ വിദേശിയാണ് നരേന്ദ്ര മോദി.

🎖️നൈജീരിയൻ പ്രസിഡൻ്റ് - ബോല അഹമ്മദ് ടിനുബൂ.

🎖️17 രാജ്യങ്ങളുടെ പരമോന്നത ബഹുമതി നരേന്ദ്രമോദിക്ക് ലഭിച്ചു.


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

18 Nov, 14:32


🟣2023 ൽ ഏറ്റവും അധികം ഹരിത ഗ്രഹവാതകം പുറന്തള്ളിയ രാജ്യം

👉ചൈന🔆

🟣 രണ്ടാം സ്ഥാനം

👉 അമേരിക്ക🔆

🟣 മൂന്നാം സ്ഥാനം

👉ഇന്ത്യ(7.80%)🔆


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

18 Nov, 14:26


🚇 ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഓടുന്ന റൂട്ട്

👉 ഹരിയാനയിലെ ജിൻഡ്- സേനാപത്


🚇 ഇതിന്റെ നിർമ്മാണം നടക്കുന്നത്

👉 പേരമ്പൂർ ഇന്റഗ്രൽ ഫാക്ടറി, തമിഴ്നാട്

🚇ലോകത്തിൽ ആദ്യമായി ഹൈഡ്രജൻ ട്രെയിൻ ഓടിയ രാജ്യം

👉 ജർമ്മനി


🚇ദക്ഷിണേശയിൽ ആദ്യമായി ഹൈഡ്രജൻ ട്രെയിൻ ഓടിച്ച രാജ്യം

👉 ചൈന


🚇കേന്ദ്ര റെയിൽവേ മന്ത്രി

👉 അശ്വിനി വൈഷ്ണവ്


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

18 Nov, 14:18


✒️✏️✒️✏️✒️✏️✒️✏️✒️✏️✒️✏️✒️


ഇ പി ജയരാജന്റെ ആത്മകഥ 👇👇

📕 കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം
🔥

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

18 Nov, 14:15


🧿ലോക ചെസ്സ് ചാമ്പ്യൻഷിപ്പിന്റെ വേദി⁉️

👉സിങ്കപ്പൂർ💥


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

18 Nov, 14:12


🧿2024 ലെ ജി 20 ഉച്ചകോടി വേദി ⁉️

👉ബ്രസീൽ 💥


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

18 Nov, 14:08


🧿ഒമ്പതാമത് കേസരി നായനാർ പുരസ്കാരം സ്വന്തമാക്കിയത്⁉️

👉നിലമ്പൂർ ആയിഷ💥

🧿ആരുടെ ഓർമ്മയ്ക്കായിട്ടാണ് കേസരി നായനാർ പുരസ്കാരം നൽകുന്നത്⁉️

👉വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ 💥


🧿 ഇരുപത്തയ്യായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

18 Nov, 13:59


👑2024ലെ 73-മത് മിസ്സ് യൂണിവേഴ്‌സ് കിരീടം ചൂടിയത്⁉️

വിക്ടോറിയ കെജേർ (ഡെന്മാർക്ക്)


👑മെക്സിക്കോയുടെ തലസ്ഥാനമായ മെക്സിക്കോസിറ്റിയിലായിരുന്നു മിസ് യൂണിവേഴ്സ് മത്സരത്തിന്റെ 73-ാം പതിപ്പ് അരങ്ങേറിയത്.

👑അനന്തതയുടെ പ്രകാശം എന്ന് അർത്ഥമാക്കുന്ന ലൂമിയർ ഡി ലാഇൻഫിനി' എന്ന പുത്തൻ കിരീടമാണ് വിക്ടോറിയയെ അണിയിച്ചത്.


👑ഡെന്മാർക്കിൽ നിന്ന് മിസ് യൂണിവേഴ്സ് പട്ടംനേടുന്ന ആദ്യത്തെയാളാണെന്ന നേട്ടത്തോടെ ചരിത്രം രചിച്ചിരിക്കുക കൂടിയാണ് ഇരുപത്തിയൊന്നുകാരിയായ വിക്ടോറിയ.

👑 നൈജീരിയയിൽ നിന്നുള്ള ചിഡിമ്മ അഡെറ്റ്ഷിന ഫസ്റ്റ് റണ്ണറപ്പും മെക്സിക്കോയിൽ നിന്നുള്ള മരിയ ഫെർണാണ്ട ബെൽട്രാൻ സെക്കന്റ് റണ്ണറപ്പുമായി.

👑 ഇന്ത്യയെ പ്രതിനിധീകരിച്ചത്

റിയസിൻഹ

👑മിസ് ‌യൂണിവേഴ്‌സ് 2023 ⁉️

ഷെയ്നിസ് പലാസിയോസ്(നിക്കരാഗ്വ)

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

18 Nov, 13:57


🧿ഇന്ത്യയിൽ നിന്ന് മോഷ്ടാക്കൾ കടത്തിയ 1440 പുരാവസ്തുക്കൾ തിരിച്ചു നൽകുന്ന രാജ്യം⁉️

👉അമേരിക്ക💥


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

18 Nov, 07:40


👏👏

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

18 Nov, 01:57


🖲️🖲️ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്: പരീക്ഷ മലയാളത്തിൽ; ഇംഗ്ലീഷ് വേർഷനും നോക്കണം

ചോദ്യങ്ങൾ പി.എസ്.സി.. യു.പി.എസ്.സി. ലെവലിൽ


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

18 Nov, 01:42


▶️ എൽ.ഡി. ക്ലാർക്ക് മൂല്യനിർണയം അന്തിമഘട്ടത്തിൽ

_സാധ്യതാപട്ടിക 2025 ആദ്യം_


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

17 Nov, 18:11


യു.എൻ കാലാവസ്ഥ ഉച്ചകോടി വേദികൾ

♦️♦️♦️♦️♦️♦️


💠COP 28: 2023 ➡️ ദുബായ്
യു.എ.ഇ

💠COP 29: 2024 ➡️ ബാക്കു അസർബൈജാൻ

💠COP 30: 2025 ➡️ ബെലെം
ബ്രസീൽ


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

17 Nov, 18:08


🧿 അമേരിക്കയുടെ വൈറ്റ് ഹൗസ് മാധ്യമ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്⁉️

👉 കരോളിൻ ലെവിറ്റ്


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

08 Nov, 12:34


https://t.me/+BYga02hF22I1YzBl

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

08 Nov, 05:46


♥️🌟♥️🌟♥️🌟♥️🌟♥️🌟♥️


🌈𝗦𝗖𝗘𝗥𝗧 𝗖𝗟𝗔𝗦𝗦, 𝗖𝗛𝗔𝗣𝗧𝗘𝗥 𝟲&𝟳🌈

🌟 സമരവും സ്വാതന്ത്ര്യവും

🌟 സ്വാതന്ത്ര്യാനന്തര ഇന്ത്യ


🦋 ℍ𝕀𝕊𝕋𝕆ℝ𝕐, ℂ𝕃𝔸𝕊𝕊 𝟙𝟘🦋

https://t.me/cacorner1

♥️🌟♥️🌟♥️🌟♥️🌟♥️🌟
♥️

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

08 Nov, 04:30


ഇന്ന് നടന്ന Matron grade I പരീക്ഷയുടെ ചോദ്യപേപ്പർ

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

08 Nov, 03:07


🧿അഹമ്മദാബാദ് ഫിസിക്കൽ റിസർച്ച് ലംബാട്ടറിയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയ ഭൂമിയെക്കാൾ 5 ഇരട്ടി വലുപ്പവും 60 ഇരട്ടി ഭാരവുമുള്ള ഗ്രഹം⁉️

👉 TOI 6651b
🌟

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

08 Nov, 03:06


🔹പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളിലെ കര കൗശല തൊഴിലാളികളുടെ ഉൽ പന്നങ്ങൾക്ക് വിപണി ഉറപ്പാക്കാൻ കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം ആരംഭിച്ച  ഡിജിറ്റൽ പ്ലാറ്റ്ഫോം ⁉️

👉 'ടുലിപ് 💥

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

08 Nov, 03:05


🔹2028 ഒളിമ്പിക്സ് വേദി ⁉️

👉 ലോസ് ഏഞ്ചൽസ്

🔹2032 ഒളിമ്പിക്സ് വേദി ⁉️

👉 ബ്രിസ്ബേൻ

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

08 Nov, 03:04


🔹കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കുന്നതിനും അതിജീവന കൃഷി സാധ്യമാക്കുന്നതിനുമായി ലോക ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്ത് കാർഷിക മേഖലയിൽ നടപ്പിലാക്കുന്ന പദ്ധതി ⁉️

👉 കേര💥

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

08 Nov, 03:04


🔹വന്ദേഭാരതിന് പിന്നാലെ കേരളത്തിന് ലഭ്യമക്കാൻ പോകുന്ന ട്രെയിൻ ⁉️

👉 നമോ ഭാരത് 💥

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

08 Nov, 03:03


🔹ഇന്ത്യൻ ഗവേഷകർ കണ്ടെത്തിയ ഭൂമിയേക്കാൾ 5 ഇരട്ടി വലിപ്പമുള്ള ഗ്രഹം ⁉️

👉 ടി.ഒ.ഐ.6651ബി💥


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

08 Nov, 03:02


🔹 പ്രഥമ ദേശീയ വനിത മത്സ്യ തൊഴിലാളി സമ്മേളനത്തിന് വേദിയായത് ⁉️

👉 വലിയതുറ കടപ്പുറം( തിരുവനന്തപുരം )💥

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

08 Nov, 02:57


ഒഴിവ് ഉണ്ടെങ്കിൽ നിയമനം നിഷേധിക്കരുത്

സുപ്രീം കോടതി ഭരണ ഘടന ബെഞ്ചിൻ്റെ വിധി

സർക്കാരിനും നിയമന ഏജൻസി ക്കും കർശന നിർദേശം


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

07 Nov, 14:31


🦋🦋🦋🦋

🎙️𝐂𝐔𝐑𝐑𝐄𝐍𝐓 𝐀𝐅𝐅𝐀𝐈𝐑𝐒 𝟐𝟎𝟐𝟒


🎶𝗡𝗼𝘃& 𝗝𝗮𝗻 𝗠𝗶𝘅 𝘃𝗼𝗶𝗰𝗲 𝗰𝗹𝗮𝘀𝘀


NB:𝗹𝗴𝘀 കാർക്ക് ഉപയോഗപ്പെടും 😍

@𝗖𝗔 𝗖𝗢𝗥𝗡𝗘𝗥 🦋

https://t.me/cacorner1

🦋🦋🦋🦋

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

07 Nov, 12:12


📛𝗔𝗗𝗠𝗜𝗦𝗦𝗜𝗢𝗡 𝗧𝗜𝗖𝗞𝗘𝗧 𝗔𝗟𝗘𝗥𝗧📛

നവംബർ 23 ന് നടക്കുന്ന LGS പരീക്ഷയുടെ Admission Ticket വന്നിട്ടുണ്ട്. പരീക്ഷയുള്ളവർ പ്രൊഫൈൽ ചെക്ക് ചെയ്യുക.

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

07 Nov, 12:10


🐿️സംസ്ഥാന സ്കൂൾ കായികമേള

💎 അത്‌ലറ്റിക്സിൽ ആദ്യ സ്വർണം ലഭിച്ചത് മലപ്പുറം ജില്ലയ്ക്ക്


💎 സീനിയർ ബോയ്സ് 5000 മീറ്റർ നടത്തത്തിലാണ് മെഡൽ

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

07 Nov, 05:38


🎯റഷ്യ ചുമത്തിയ പിഴ കണ്ട് കണ്ണ് തള്ളി Google🤯

https://t.me/cacorner1

🧿 2024 ൽ ഗൂഗിളിന് 20 ഡെസില്യൺ ഡോളർ പിഴ ചുമത്തിയ രാജ്യം⁉️

👉 റഷ്യ💥

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

07 Nov, 05:35


🔰കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രാവബോധം സൃഷ്ടിച്ച് അവരെഭാവിയിലെ ശാസ്ത്രജ്ഞന്മാരാക്കുന്നതിന് സഹായം നൽകുന്നതിനായി കോഴിക്കോട് കോർപ്പറേഷൻ നടപ്പിലാക്കുന്ന പദ്ധതി⁉️

👉നോബൽ (നോവൽ ഓറിയാന്റേഷൻ ഫോർ ബിഗിനേഴ്സ് ത്രൂ എക്സ്പിരിമെന്റൽ ലേണിംഗ്) പദ്ധതി♂️


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

07 Nov, 05:30


♥️🌟♥️🌟♥️🌟♥️🌟♥️🌟♥️


🌈𝗦𝗖𝗘𝗥𝗧 𝗖𝗟𝗔𝗦𝗦, 𝗖𝗛𝗔𝗣𝗧𝗘𝗥 𝟱🌈

🌟 സംസ്കാരവും ദേശീയതയും


🦋 ℍ𝕀𝕊𝕋𝕆ℝ𝕐, ℂ𝕃𝔸𝕊𝕊 𝟙𝟘🦋

https://t.me/cacorner1

♥️🌟♥️🌟♥️🌟♥️🌟♥️🌟
♥️

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

07 Nov, 04:21


https://t.me/+BYga02hF22I1YzBl

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

27 Oct, 05:32


🦋🦋🦋🦋

🎙️𝐂𝐔𝐑𝐑𝐄𝐍𝐓 𝐀𝐅𝐅𝐀𝐈𝐑𝐒 𝟐𝟎𝟐𝟒


🎶𝐬𝐞𝐩𝐭𝐞𝐦𝐛𝐞𝐫 𝚟𝚘𝚒𝚌𝚎 𝚌𝚕𝚊𝚜𝚜

𝐏𝐚𝐫𝐭 6✌️

@𝗖𝗔 𝗖𝗢𝗥𝗡𝗘𝗥 🦋

https://t.me/cacorner1

🦋🦋🦋🦋

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

27 Oct, 03:43


https://t.me/+BYga02hF22I1YzBl

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

27 Oct, 03:37


🔆കേരളത്തിലെ ആദ്യ സ്വകാര്യ ജലവൈദ്യുത പദ്ധതി⁉️

👉 മണിയാർ


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

27 Oct, 03:35


🛡️ഇറാനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം ഏത് ⁉️


👉ഡേയ്സ് ഓഫ് റിപെന്റൻസ്
🔫

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

27 Oct, 03:33


💎യു എസ് ആസ്ഥാനമായ ഗ്ലോബൽ ഫിനാൻസ് മാഗസിന്റെ ഏറ്റവും മികച്ച സെൻട്രൽ ബാങ്കർക്കുള്ള പുരസ്കാരം നേടിയത്⁉️

👉 ശക്തികാന്ത ദാസ് 🔥


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

27 Oct, 03:32


💎സുൽത്താൻ ജോഹർ കപ്പ് ജൂനിയർ ഹോക്കിയിൽ വെങ്കലം നേടിയ ടീം⁉️

👉 ഇന്ത്യ 🔥


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

27 Oct, 03:30


🔆തമിഴ്നാട് വെട്രി കഴകം (ടി.വി.കെ) പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം.

👉തമിഴ് നടൻ വിജയ് രൂപം നൽകിയ പാർട്ടി ആണിത്🔥


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

27 Oct, 03:29


📙എം.കെ. സാനുവി​ന്റെ പുതി​യ പുസ്തകമായ 'അന്തിമേഘങ്ങളിലെ വർണഭേദങ്ങൾ' അദ്ദേഹത്തിന്റെ 98 ആം പിറന്നാൾ ആയ ഇന്ന് പ്രകാശിപ്പിക്കും

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

27 Oct, 03:27


📚 പി.ജയരാജന്റെ 'കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകം പ്രകാശനം ചെയ്തു🕯️

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

27 Oct, 03:24


🎖️പാരീസ് ഒളിമ്പിക്സ് - 2024🎖️

🎊ഇന്ത്യ പാരീസ് ഒളിമ്പിക്സ് 2024🎊

💢 പങ്കെടുത്തവർ - 117

💢 നേടിയ മെഡലുകൾ - 6 (1 വെള്ളി, 5 വെങ്കലം)

💢 ഇന്ത്യയുടെ സ്ഥാനം (മെഡൽ പട്ടിക) - 71

💢 ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയത് - പി.വി. സിന്ധു, ശരത് കമൽ

💢 സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയത് - മനു ഭക്കാർ, പി.ആർ. ശ്രീജേഷ്

ഇന്ത്യയുടെ മെഡൽ നേട്ടം!

💢 നീരജ് ചോപ്ര - വെള്ളി (ജാവലിൻ ത്രോ)

💢 ഇന്ത്യൻ ഹോക്കി ടീം - വെങ്കലം (പുരുഷ ഫീൽഡ് ഹോക്കി)

💢 അമൻ സെഹ് രാവത് - വെങ്കലം (പുരുഷ ഗുസ്തി (57കിലോഗ്രാം)

💢 മനു ഭാക്കർ - വെങ്കലം (ഷൂട്ടിംഗ് - വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ)

💢 മനു ഭാക്കർ, സരബ്ജോത് സിംഗ് - വെങ്കലം (പുരുഷ വനിതാ സമ്മിത്ര 10 മീറ്റർ എർത്ത് പിസ്റ്റൾ)

💢 സ്വപ്നിൻ കുസാലെ - വെങ്കലം (പുരുഷ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ വിഭാഗം)

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

26 Oct, 13:48


🎞️ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ 2024🎞️

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

26 Oct, 13:44


🌀ഉഷ്ണമേഖലാ കൊടുങ്കാറ്റ് ട്രാമി വീശിയടിച്ച രാജ്യം ⁉️

👉ഫിലിപ്പീൻസ്🌪️


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

26 Oct, 12:28


💎ഇന്ന് നടന്ന KERALA BANK OFFICE ATTENDANT പരീക്ഷയുടെ Question Paper

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

26 Oct, 09:28


October 26,Ca

Entri


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

26 Oct, 09:26


🔹തൊട്ടിയാർ ചെറുകിട ജലവൈദ്യുത പദ്ധതി ⁉️

👉 ഇടുക്കി🔆

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

26 Oct, 09:26


🔹ഡിജിറ്റൽ സർവേ പൂർത്തിയാക്കിയ രാജ്യത്തെ ആദ്യ ഗ്രാമം ⁉️

👉 ഉജ്ജാർ ഉളവാർ ( കാസർകോട് )🔆


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

26 Oct, 09:25


🔹ഡെങ്കിപ്പനിക്കെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സിൻ ⁉️

👉 ഡെങ്കി ഓൾ 🔆

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

26 Oct, 09:25


🔹ഇന്ത്യയിലെ ആദ്യ സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനം ⁉️

👉 എന്റെ ഭൂമി പോർട്ടൽ🔆


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

26 Oct, 09:24


🔹രാജ്യത്തെ അസംഘടിത തൊഴിലാളികളുടെ രജിസ്ട്രേഷനായി കേന്ദ്ര സർക്കാർ ആരംഭിച്ച പോർട്ടൽ ⁉️

👉 ഇ-ശ്രം🔆

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

25 Oct, 17:13


🌟പ്രണബ് ജ്യോതിനാഥ് കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാകും🌟

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

25 Oct, 13:52


🐬പദവികൾ - കേരളം🐬

💢 കേരള ഗവർണർ - ആരിഫ് മുഹമ്മദ് ഖാൻ

💢 കേരള മുഖ്യമന്ത്രി - പിണറായി വിജയൻ

💢 നിയമസഭാ സ്പീക്കർ - എ.എൻ. ഷംസീർ

💢 ഡെപ്യൂട്ടി സ്പീക്കർ - ചിറ്റയം ഗോപകുമാർ

💢 പ്രതിപക്ഷ നേതാവ് - വി.ഡി. സതീശൻ

💢 ചീഫ് വിപ്പ് - ഡോ. എൻ. ജയരാജ്

💢 സംസ്ഥാന ആസൂത്രണ ബോർഡ് അധ്യക്ഷൻ - മുഖ്യമന്ത്രി

💢 സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ - ഡോ. വി.കെ. രാമചന്ദ്രൻ

💢 കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് - നിധിൻ മധുകർ ജംദാർ

💢 കേരള ചീഫ് സെക്രട്ടറി - ശാരദാ മുരളീധരൻ

💢 അഡ്വക്കേറ്റ് ജനറൽ - അഡ്വ. കെ. ഗോപാലകൃഷ്ണക്കുറുപ്പ്

💢 കേരള ലോകായുക്ത - ജസ്റ്റിസ് എൻ. അനിൽ കുമാർ

💢 കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ - എ. ഷാജഹാൻ

💢 ചീഫ് ഇലക്ടറൽ ഓഫീസർ - ഡോ. സഞ്ജയ് കൗൾ

💢 സംസ്ഥാന പോലീസ് മേധാവി - ഷെയ്ഖ് ദർവേഷ് സാഹിബ്

💢 സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ - ജസ്റ്റിസ് അലക്സാണ്ടർ തോമാസ്

💢 സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ - അഡ്വ. എ.എ. റഷീദ്

💢 സംസ്ഥാന വിവരാവകാശ കമ്മീഷണർ - വി. ഹരി നായർ

💢 സംസ്ഥാന വിജിലൻസ് & ആൻ്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ - കെ. വിനോദ് കുമാർ

💢 സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ - പി. സതീദേവി

💢  കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ - ഡോ. എം.ആർ. ബൈജു

💢 കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമൻ - ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം

💢 ആറാം ധനകാര്യ കമ്മിഷൻ ചെയർമാൻ - വിജയാനന്ദ്

💢 കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ - ഷാജി എൻ. കരുൺ

💢 കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ - പ്രേം കുമാർ (താത്കാലിക ചെയർമാൻ)

💢 കേരള സംഗീത നാടക അക്കാദമി ചെയർമാൻ - മട്ടന്നൂർ ശങ്കരൻകുട്ടി (സെക്രട്ടറി - കരിവെള്ളൂർ മുരളി)

💢 കേരള സാഹിത്യ അക്കാദമി ചെയർമാൻ - കെ. സച്ചിദാനന്ദൻ

💢 കേരള ഫോക് ലോർ അക്കാദമി ചെയർമാൻ - ഒ.എസ്. ഉണ്ണികൃഷ്ണൻ

💢 കേരള ലളിതകലാ അക്കാദമി ചെയർമാൻ - മുരളി ചീരോത്ത്

💢 കേരള സ്പോർട്സ് കൗൺസിലിന്റെ പ്രസിഡൻ്റ് - ശ്രീ യു. ഷറഫ് അലി


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

25 Oct, 13:50


😍

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

25 Oct, 07:13


🇮🇳🥰

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

25 Oct, 06:30


🔥LPST MALAPPURAM CERTIFICATE UPLOAD MESSAGE  ഇപ്പോൾ Profile ൽ വന്ന് തുടങ്ങിയിട്ടുണ്ട്

നിലവിൽ LPST  Certificate Upload Message വന്നിട്ടുള്ള ജില്ലകൾ

1. ഇടുക്കി
2. എറണാകുളം
3.പത്തനംതിട്ട
4. പാലക്കാട്‌
5. മലപ്പുറം

നിലവിൽ UPST  Certificate Upload Message വന്നിട്ടുള്ള ജില്ലകൾ 

1. പത്തനംതിട്ട
2. കണ്ണൂർ 

3. വയനാട്
4. എറണാകുളം
5. തിരുവനന്തപുരം
6. പാലക്കാട്
7. കോട്ടയം
8. ത്രിശൂർ
9. കോഴിക്കോട്
10. കാസർഗോഡ്
11. ഇടുക്കി
12. ആലപ്പുഴ

━━━━━━━━━━━━━━━━━
https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

25 Oct, 06:30


🦋🦋🦋🦋

🎙️𝐂𝐔𝐑𝐑𝐄𝐍𝐓 𝐀𝐅𝐅𝐀𝐈𝐑𝐒 𝟐𝟎𝟐𝟒


🎶𝐬𝐞𝐩𝐭𝐞𝐦𝐛𝐞𝐫 𝚟𝚘𝚒𝚌𝚎 𝚌𝚕𝚊𝚜𝚜

𝐏𝐚𝐫𝐭 𝟰✌️

@𝗖𝗔 𝗖𝗢𝗥𝗡𝗘𝗥 🦋

https://t.me/cacorner1

🦋🦋🦋🦋

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

25 Oct, 06:28


📌 📢 November 9 ന് നടക്കുന്ന LSGS MAIN പരീക്ഷയുടെ Hallticket പ്രൊഫൈലിൽ വന്നിട്ടുണ്ട്. എക്സാമുള്ളവർ പ്രൊഫൈൽ പരിശോധിക്കുക. 🛑

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

25 Oct, 03:48


https://t.me/+BYga02hF22I1YzBl

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

25 Oct, 03:19


October 24

👍Entri


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

25 Oct, 03:14


🌟 സാഹിത്യ നഗര ഖ്യാതിയ്ക്കൊപ്പം സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേട്ടവുമായി കോഴിക്കോട് കോർപ്പറേഷൻ.

🌟75 വാർഡുകളിലും ഡിജി കേരളം പദ്ധതി പൂർത്തീകരിച്ചാണ് കോർപ്പറേഷൻ മികച്ച നേട്ടം കൈവരിച്ചത്.


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

25 Oct, 03:12


🎒 വിദ്യാര്‍ഥികളുടെ സമ്മര്‍ദം കുറയ്ക്കാന്‍ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ പത്ത് ബാഗ് രഹിതദിനങ്ങള്‍ നടപ്പാക്കാന്‍ ഡല്‍ഹി വിദ്യാഭ്യാസ ഡയറക്ടറേറ്റ്

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

25 Oct, 03:11


📓 സുസ്മേഷ് ചന്ത്രോത്തിന്റെ ബൃഹദ്നോവൽ ‘വഴിച്ചെണ്ട’📓

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

25 Oct, 03:10


🌄പിലിക്കോട് ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചു.

🌄സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പദ്ധതിയായ ഡിജി കേരളം പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടപ്പിലാക്കിയതിനാണ് അംഗീകാരം.


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

25 Oct, 03:09


അറിയാം സമ്പദ്ഘടനയെ🪂

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

25 Oct, 03:07


🥌 അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ 'നിഴൽ' കൊച്ചിയിൽ പതിയും.

🥌 ഓസോൺ പാളിയുടെ നിരീക്ഷണത്തിനും ഗവേഷണങ്ങൾക്കുമായുള്ള നാസ 'ഷാഡോസ്' കേന്ദ്രത്തിനാണ് കൊച്ചിയിൽ സാധ്യത തെളിഞ്ഞിരിക്കുന്നത്.

🥌കൊച്ചി സർവകലാശാല അന്തരീക്ഷ ശാസ്ത്ര പഠനവകുപ്പുമായി സഹകരിച്ചായിരിക്കും കേന്ദ്രം പ്രവർത്തിക്കുക.


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

25 Oct, 03:04


🪩കിഴക്കൻ മധ്യ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് ഡാന

👉ചുഴലികാറ്റിനു പേര് നൽകിയ രാജ്യം⁉️

🌬️ഖത്തർ

👉ഉദാരത എന്നർത്ഥം വരുന്ന അറബി വാക്കാണ് ഡാന


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

25 Oct, 03:01


🎁പാക്കിസ്ഥാന്റെ പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്⁉️

യഹ്യ അഫ്രിദി


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

25 Oct, 02:59


🌐ക്വാറികളിലെ അനധികൃത ഖനനം അവസാനിപ്പിക്കാനും ഖനന പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും മൈനിങ് & ജിയോളജി വകുപ്പ് നടത്തുന്ന സർവ്വേ⁉️

🌄ഡ്രോൺ ലിഡാർ സർവേ


https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

25 Oct, 02:58


🧿എല്ലാ ഭൂസേവനങ്ങളും വിരൽത്തുമ്പിൽ കിട്ടുന്ന രാജ്യത്തെ ആദ്യ വില്ലേജായി കുമ്പള പഞ്ചായത്തിലെ ഉജാർ ഉളുവാർ. ഡിജിറ്റൽ സർവേ പൂർത്തിയാക്കിയ ആദ്യ വില്ലേജ്‌ എന്ന ഖ്യാതിയാണ്‌ കാസർകോട്ടുനിന്ന്‌ 19 കിലോമീറ്റർ അകലെയുള്ള ഗ്രാമം സ്വന്തമാക്കിയത്‌.

https://t.me/cacorner1

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

25 Oct, 02:57


💢 16 thബ്രിക്സ് ഉച്ചകോടി നടക്കുന്നത് എവിടെ വച്ച്⁉️

👉കസാൻ ( റഷ്യ )💥


https://t.me/cacorner1