LSGD GUIDE @lsgd1 Channel on Telegram

LSGD GUIDE

@lsgd1


Digital collection of GOs and Circulars

LSGD GUIDE (English)

Are you someone who is always on the lookout for the latest Government Orders (GOs) and Circulars related to Local Self Government Department (LSGD)? Look no further because the 'LSGD GUIDE' Telegram channel, with the username @lsgd1, is here to provide you with a comprehensive digital collection of all the GOs and Circulars you need. Whether you are a government official, a researcher, a student, or anyone interested in staying updated with the latest regulations and decisions in the realm of local self-government, this channel is the perfect resource for you.

'LSGD GUIDE' is your one-stop destination for accessing a wide range of official documents, announcements, and circulars issued by the LSGD. By joining this channel, you can stay informed about important updates, policies, and guidelines that directly impact the functioning of local self-government bodies. From notifications about new GOs to detailed analyses of key circulars, this channel aims to keep you well-informed and up-to-date at all times.

With easy access to a digital repository of GOs and Circulars, you can save time and effort that would have otherwise been spent searching for relevant information across multiple sources. The curated collection on 'LSGD GUIDE' ensures that you have quick and convenient access to the essential documents that matter to you the most. Whether you need to refer to a specific GO for your work or stay informed about the latest developments in the field, this channel has got you covered.

Join the 'LSGD GUIDE' Telegram channel today and unlock a wealth of information at your fingertips. Stay ahead of the curve with timely updates and insights that can enhance your understanding of the regulatory landscape governing local self-government. Whether you are a seasoned professional or a curious observer, this channel offers something valuable for everyone interested in the field of LSGD. Don't miss out on this opportunity to access a digital collection of GOs and Circulars that can empower you with the knowledge you need to excel in your endeavors.

LSGD GUIDE

26 Jan, 03:21


Photo from Ranjith CK

LSGD GUIDE

26 Jan, 03:21


Photo from Ranjith CK

LSGD GUIDE

26 Jan, 03:21


Photo from Ranjith CK

LSGD GUIDE

24 Jan, 17:30


കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ.
എറണാകുളം ജില്ലയിലെ മുളവുകാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ അനുപിനെ പി.ഡബ്ല്യു.ഡി കോൺട്രാക്ടറിൽ നിന്നും 5,000/-രൂപ കൈകൂലി വാങ്ങവെ ഇന്ന് (23/01/2025) എറണാകുളം വിജിലൻസ് പിടികൂടി.
എറണാകുളം ജില്ലയിലെ ആലുവ സ്വദേശിയും പി.ഡബ്ല്യു.ഡി കോൺട്രാക്ടറുമായ പരാതിക്കാരൻ ആലുവ ജില്ലാ ഗവ:ഹോസ്പിറ്റലിൽ ചെയ്തുകെണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനത്തിനു വേണ്ടി പച്ചാളം ഭാഗത്തു നിന്നും പഴയ കെട്ടിടം പൊളിക്കുന്നതിന്റെ അവശിഷ്ടങ്ങൾ കണ്ടെയ്നർ റോഡ് വഴി മിനി ടിപ്പറിൽ കൊണ്ട് പോകുന്നുണ്ടായിരുന്നു. ഇന്നേ ദിവസം (23.01.2025) മുളവുകാട് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ അനുപ് കോൺട്രാക്ടറെ ഫോണിൽ വിളിച്ചു കണ്ടെയ്നർ റോഡ് വഴി ബിൽഡിംഗ് വേയ്സ്റ്റ് കൊണ്ടു പേകുന്നതിന് 5000/- രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പരാതിക്കാരൻ ഈ വിവരം എറണാകുളം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവെ ഇന്ന് (23/01/2025) വൈകുുന്നേരം 06:15 മണിക്ക് കാക്കനാട് ജില്ലാ പഞ്ചായത്ത് ഓഫീസ് കോമ്പൌണ്ടിൽ വച്ച് പരാതിക്കാരനിൽ നിന്നും 5,000/- രൂപ കൈക്കൂലി വാങ്ങവേ മുളവുകാട് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ അനുപിനെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ എറണാകുളം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. യോഗേഷ് ഗുപ്ത ഐ.പി.എസ് അഭ്യർത്ഥിച്ചു.
#keralavigilance

LSGD GUIDE

24 Jan, 17:28


കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ.
തൃശ്ശൂർ ജില്ലയിലെ വെങ്ങാനെല്ലൂർ വില്ലേജ് ഓഫീസറായ ശശിധരൻ P. K 5,000/- രൂപ കൈക്കൂലി വാങ്ങവേ ഇന്ന് (24.01.2025) വിജിലൻസ് പിടികൂടി.
തൃശ്ശൂർ ജില്ലയിലെ മേപ്പാടം സ്വദേശിയായ പരാതിക്കാരന്റെ അച്ഛന്റെ പേരിൽ വെങ്ങാനെലൂർ വില്ലേജ് പരിധിയിൽപെട്ട 3 .65 ഏക്കർ വസ്തുവിന്റെ ഫെയർ വാല്യൂ പുനർനിർണയിച്ചു നൽകുന്നതിന് പരാതിക്കാരന്റെ അച്ഛൻ തൃശൂർ RDO ക്ക് 2024 ഓഗസ്റ്റ് മാസം അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് ഈ അപേക്ഷ വെങ്ങാനെലൂർ വില്ലജ് ഓഫീസറായ ശശിധരൻ പി. കെ. ക്ക് സ്ഥല പരിശോധന നടത്തി റിപ്പോർട്ട് നല്കുന്നതിലേക്കായി അയച്ചുകൊടുത്തിരുന്നു. പരാതിക്കാരൻ 2024 സെപ്റ്റംബർ മാസം മുതൽ പലതവണ വില്ലേജ് ഓഫീസറെ സമീപിച്ചെങ്കിലും വില്ലജ് ഓഫീസർ സ്ഥലപരിശോധന നടത്താതെ നീട്ടികൊണ്ട് പോകുകയും തുടർന്ന് 10000 രൂപ കൈക്കൂലി അവശ്യപ്പെടുകയും ചെയ്തു. പരാതിക്കാരൻ ഈ വിവരം തൃശ്ശൂർ വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചുവരവെ ഇന്ന് വൈകിട്ട് 5.30 മണിയോടുകൂടി പരാതിക്കാനിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങവേ ശശിധരൻ പി. കെ. യെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. യോഗേഷ് ഗുപ്ത ഐ.പി.എസ് അഭ്യർത്ഥിച്ചു.
#keralavigilance

LSGD GUIDE

22 Jan, 13:05


https://youtu.be/6_A1B3fYwXg?feature=shared

LSGD GUIDE

21 Jan, 04:50


Photo from Ranjith CK

LSGD GUIDE

21 Jan, 03:21


1001450858 (919×2261)

LSGD GUIDE

18 Jan, 05:57


Photo from Ranjith CK

LSGD GUIDE

17 Jan, 17:49


വാട്ടർ കണക്ഷൻ പുനർസ്ഥാപിക്കുന്നതിന് കൈക്കൂലി വാങ്ങിയ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ.
എറണാകുളം ജില്ലയിലെ തോപ്പുംപടി വാട്ടർ അതോറിറ്റിയിലെ പ്ലംബറായ ഷാജിമോൻ.പി യെ 7,000 രൂപ കൈകൂലി വാങ്ങവെ എറണാകുളം വിജിലൻസ് പിടികൂടി.
എറണാകുളം ജില്ലയിലെ പള്ളുരുത്തി സ്വദേശിനിയായ പരാതിക്കാരിയുടെ ഒരു വർഷം മുമ്പ് വെള്ളക്കരം അടക്കാത്തതിനാൽ വിശ്ചേദിച്ചിരുന്ന വാട്ടർ കണക്ഷൻ, കുടിശ്ശിക അടച്ചിട്ടും പുനർസ്ഥാപിച്ചിട്ടില്ലായിരുന്നു. തുടർന്ന് പരാതിക്കാരി ഇന്നലെ പ്ലംബറെ ഫോണിൽ വിളിച്ചപ്പോൾ 7,000/- രൂപ കൈക്കൂലി നൽകിയാൽ മാത്രമേ വാട്ടർ കണക്ഷൻ പുനർസ്ഥാപിക്കുകയുള്ളൂവെന്ന് പറഞ്ഞു. പരാതിക്കാരി ഈ വിവരം എറണാകുളം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവെ വൈകുുന്നേരം 04:50 മണിക്ക് തോപ്പുംപടി പ്പുംപടി കുരിശ് പള്ളിക്ക് മുന്നിൽ വച്ച് പരാതിക്കാരനിൽ നിന്നും 7,000 രൂപ കൈക്കൂലി വാങ്ങവേ തോപ്പും പടി വാട്ടർ അതോറിറ്റിയിലെ പ്ലംബറായഷാജിമോൻ.പി യെവിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. യോഗേഷ് ഗുപ്ത ഐ.പി.എസ് അഭ്യർത്ഥിച്ചു.
#keralavigilance

LSGD GUIDE

17 Jan, 17:49


Photo from Ranjith CK

LSGD GUIDE

17 Jan, 16:17


https://www.facebook.com/share/r/1Ez5esqDp7/

LSGD GUIDE

17 Jan, 04:21


Photo from Ranjith CK

LSGD GUIDE

17 Jan, 04:20


Photo from Ranjith CK

LSGD GUIDE

17 Jan, 02:27


Photo from Ranjith CK

LSGD GUIDE

17 Jan, 02:27


സാമ്പത്തിക ക്രമക്കേട്- മുൻ സപ്ലൈകോ മാനേജരെ കഠിന തടവിന് ശിക്ഷിച്ചു.
പത്തനംതിട്ട ജില്ലയിലെ പന്തളം സപ്ലൈകോ ലാഭം മാർക്കറ്റിലെ മുൻ മാനേജരും നിലവിൽ അടൂർ താലൂക്ക് സപ്ലൈ ഓഫീസിലെ എൽ.ഡി ക്ലാർക്കുമായ വി.എസ്.രമേശിനെ സപ്ലൈകോ ലാഭം മാർക്കറ്റിൽ സാമ്പത്തിക ക്രമക്കേട് നടത്തിയതിന് 16 വർഷം കഠിന തടവിനും 3,20,000/-പിഴ ഒടുക്കുന്നതിനും ഇന്ന് (16.01.2025) തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചു.
2006-2007 കാലഘട്ടത്തിൽ പത്തനംതിട്ട ജില്ലയിലെ പന്തളം സപ്ലൈകോ ലാഭം മാർക്കറ്റിലെ മാനേജരായിരുന്ന വി.എസ്.രമേശൻ വിവിധ രജിസ്റ്ററുകളിൽ തിരുത്തൽ വരുത്തിപല ദിവസങ്ങളിലെ വിറ്റുവരവ് തുകയിൽനിന്നും 3,20,840/- രൂപയുടെ ക്രമക്കേട്നടത്തിയതിന് ശേഷംചെക്ക് ലീഫുകളിൽ തിരുത്തൽ വരുത്തി തുക പെരുപ്പിച്ച് കാണിച്ച് ക്രമക്കേട് മുടിവയ്ക്കുകയും ചെയ്തതിന് തിരുവനന്തപുരം വിജിലൻസ്സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1 രജിസ്റ്റർ ചെയ്ത്, അന്വേഷണം പൂർത്തിയാക്കി, കുറ്റപത്രം സമർപ്പിച്ച കേസ്സിലാണ് പ്രതിയായ രമേശൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. രണ്ട് വർഷം നടന്ന ക്രമക്കേടായതിനാൽരണ്ട് കേസ്സുകളിൽ വിവിധ വകുപ്പുകളിലായി ആകെ16വർഷം കഠിന തടവിനും 3,20,000/-രൂപ പിഴ ഒടുക്കുന്നതിനുമാണ് തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് (16.01.2025) ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും വിധി ന്യായത്തിൽ പറയുന്നു. എൻക്വയറി കമ്മീഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് (വിജിലൻസ്) ശ്രീ. രാജകുമാര.എം.വി ആണ് വിധി പുറപ്പെടുവിച്ചത്. വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ശ്രീ. രഞ്ജിത് കുമാർ.എൽ.ആർ ഹാജരായി.പ്രതിയെ റിമാന്റ് ചെയ്ത് ജയിലിലടച്ചു.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. യോഗേഷ് ഗുപ്ത ഐ.പി.എസ് അഭ്യർത്ഥിച്ചു.
#keralavigilance

LSGD GUIDE

16 Jan, 14:26


https://youtu.be/TMZqZvgxpWY?feature=shared