Learnerz IAS Malayalam @learnerzupsc Channel on Telegram

Learnerz IAS Malayalam

@learnerzupsc


Official Telegram Channel for Learnerz

Learnerz IAS Malayalam (Malayalam)

ലേർനർസ് ഐ.എ.എസ് മലയാളം ചാനൽ ലേർനർസ്റിന്റെ ലഭിക്കാൻ അനുവദിക്കുന്ന ഓഫീഷ്യൽ ടെലിഗ്രാം ചാനൽ ആണ്. ഇത് മലയാളികൾക്ക് ഐ.എ.എസ് (Indian Administrative Service) പരീക്ഷയിൽ സഹായിക്കുന്നതിന് ഉദ്ദേശിച്ചിരിക്കുന്നു. ചാനൽ ടീമിന്റെ പ്രോഫഷണൽ എടുത്തുപുലിക്കുന്ന പാഠപുസ്തകങ്ങൾ, റിവ്യൂസ്, മോക്ക പരീക്ഷാ മോഡൽ പരീക്ഷാ പ്രശ്നങ്ങൾ എന്നിവയാണ് ചാനൽ പ്രധാന പദ്ധതികൾ. ലേർനർസ് ഐ.എ.എസ് മലയാളം ചാനൽ ചേർത്തതാണ് @learnerzupsc ഉപയോക്താവിന്റെ യൂസർ നെയിം.

Learnerz IAS Malayalam

23 Sep, 04:32


🌟 Let’s Learn and Connect Together 🌟

Hey there! I’m thrilled to let you know about an upcoming webinar on How to Prepare for IAS with Daily Targets
🗓 Date: 23 Sep, 2024
Time: 06:00 PM
🌐 Reserve your spot here: https://study.learnerz.in/sessions/How-to-Prepare-for-IAS-with-Daily-Targets-66f05ba49f4ccf3adff92b9c

#WebinarAlert #LearningTogether

Learnerz IAS Malayalam

28 Apr, 15:15


സിവിൽ സർവീസ് പരീക്ഷക്ക് തയാറെടുമ്പോൾ പഠനത്തെക്കാൾ കൂടുതൽ സംശയങ്ങൾ ആണ് ഒരു വില്ലനായി വരുന്നത്.

" ഇങ്ങനെ പഠിച്ചാൽ മതിയോ?"
"നല്ല ഉത്തരങ്ങൾ എങ്ങനെ എഴുതാം"
" ഞാൻ വിജയിക്കുമോ?"

ഇങ്ങനെയുള്ള കുറെ സംശയങ്ങൾ നിങ്ങളുടെ മനസ്സിലൂടെ കടന്നുപോയിട്ടുണ്ടാകും.
ഈ ഒരു സംശയ പ്രശ്നത്തിന് ഒരു One Stop Solution ആയാണ് "Kerala UPSC Guide" എന്ന യൂട്യൂബ് ചാനൽ തുടങ്ങുന്നത്.

സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മലയാളികൾക്ക് മാത്രമായുള്ള ഈ ചാനലിൽ നിങ്ങളുടെ സംശയങ്ങൾക്ക് ഉള്ള ഉത്തരങ്ങൾ ഒക്കെ ഉണ്ടാകും...

ഒന്ന് ചെന്നു നോക്കിയാലോ
https://www.youtube.com/@KeralaUPSCGuide

Learnerz IAS Malayalam

26 Apr, 06:22


ഹായ് സുഹൃത്തുക്കളേ! നിങ്ങൾക്കായി പുതിയൊരു പ്രോജക്ടിൽ ഞങ്ങൾ വളരെ ആവേശത്തോടെ പ്രവർത്തിക്കുകയാണ് - കേരളത്തിൽ നിന്നുള്ള യുപിഎസ്സി ആവശ്യക്കാർക്കായി പ്രത്യേകം ഒരു യൂട്യൂബ് ചാനൽ! നിങ്ങളുടെ യുപിഎസ്സി യാത്രയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കുമുള്ള ഒരു one-stop solution ആയിരിക്കും ഈ ചാനൽ.

We'll be discussing different study strategies, common challenges faced by UPSC hopefuls in Kerala, and ways to overcome them. We'd love to hear from you! Is this something you'd find helpful?

ഇത് നിങ്ങൾക്ക് ഉപകാരപ്രദമാകുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

Comment your suggestions...

Learnerz IAS Malayalam

28 Mar, 10:27


Offer Valid till 31-03-2024. Contact now on WhatsApp - https://wa.aisensy.com/b2a7oO

Learnerz IAS Malayalam

13 Mar, 06:15


For more details watch this video - https://youtu.be/VLu54dNWnpk

NB: Offer price for first 100 enrollments only.

Learnerz IAS Malayalam

13 Mar, 06:10


NB: നിലവിൽ എൻറോൾ ചെയ്തിട്ടുള്ളതും 31-03-2024 നു മുന്നെ ജോയിൻ ചെയ്യുന്നവർക്കും നിലവിലെ ഫീസ് തന്നെ തുടരുന്നതായിരിക്കും.

Dear Students,

ബോർഡ് മീറ്റിങ്ങിന്റെ തീരുമാനപ്രകാരം, ഏപ്രിൽ 1, 2024 മുതൽ പുതുതായി ജോയിൻ ചെയ്യുന്ന സ്റ്റുഡൻറ്സിനു കോഴ്സ് ഫീസ് താഴെ പറയും പ്രകാരം ആയിരിക്കും.


1. ലേണേഴ്സ് അൺലിമിറ്റഡ്: പ്രതിമാസ വില ₹1200 ൽ നിന്ന് ₹1499 ആയി വർദ്ധിക്കും.

2. ലേണേഴ്സ് 1% ക്ലബ്: വില ₹749 ൽ നിന്ന് ₹1499 ആയി വർദ്ധിക്കും.


മാർച്ച് 31, 2024 ന് മുമ്പ് നിങ്ങൾ ലേണേഴ്സ് അൺലിമിറ്റഡ് വാങ്ങുകയോ പുതുക്കുകയോ ചെയ്താൽ, വില മാറ്റം വന്നതിനുശേഷവും നിലവിലെ വിലയ്ക്ക് (ലേണേഴ്സ് അൺലിമിറ്റഡിന് ₹1200) നിങ്ങളുടെ സബ്‌സ്‌ക്രിപ്ഷൻ പുതുക്കാൻ കഴിയും.



എൻറോൾ ചെയ്യാനോ സബ്‌സ്‌ക്രിപ്ഷൻ പുതുക്കാനോ താൽപ്പര്യമുണ്ടെങ്കിൽ ഈ ഓഫർ പ്രയോജനപ്പെടുത്താൻ ഞങ്ങൾ നിങ്ങളെ ശുപാർശ ചെയ്യുന്നു.

Thank you for your understanding. We appreciate your continued support!

Sincerely,

The Learnerz Team

Learnerz IAS Malayalam

10 Jan, 05:15


Hi സ്റ്റുഡൻറ്സ് , നിലവിൽ യൂട്യൂബിൽ ന്യൂസ് അനാലിസിസിന് വേണ്ടി ഫീസ് അടക്കാൻ പ്രയാസം നേരിടുന്നുണ്ടെങ്കിൽ Learnerz IAS app വഴിയും ക്ലാസ്സുകൾ കാണാവുന്നതാണ്. നിലവിൽ 159 രൂപ പ്രതിമാസം എന്ന നിലയിലോ, മൂന്നു മാസത്തേക്ക് 450 രൂപ എന്ന നിലയിലോ ഫീസ് അടയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി - +91-7306876902

Learnerz IAS Malayalam

01 Jan, 16:50


എല്ലാവർക്കും Current Affairs വീഡിയോകൾ YouTube വഴി എത്തിക്കാനായിരുന്നു Daily CA Analysis തുടങ്ങിയത്. പക്ഷേ, ഇടയ്ക്ക് ക്ലാസ്സ് എടുക്കുന്ന സാറിൻ്റെ ആരോഗ്യ പ്രശ്നങ്ങളാൽ കൃത്യമായി നൽകാൻ സാധിച്ചില്ല. യാതൊരു തടസ്സവുമില്ലാതെ ദിവസേനയും വീഡിയോകൾ നിങ്ങൾക്ക് നൽകാൻ ഒരു പുതിയ Faculty യെ നിയമിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ചെറിയ ഒരു ഫീസിൽ ഇനി മുതൽ ഒരു ദിവസം പോലും മുടങ്ങാതെ കറൻ്റ് അഫയേഴ്‌സ് അനാലിസിസ് ലഭിക്കും.

Rs.159/month നൽകി YouTube Channel മെമ്പർഷിപ്പ് എടുക്കുന്നവർക്ക് എല്ലാ ദിവസവും News അനാലിസിസ് ലഭിക്കും.

Rs.159/month നൽകി Learnerz ആപ്പിൽ Current Affairs കോഴ്സിൽ ജോയിൻ ചെയുന്നവർക്കും ലഭിക്കും.

താല്പര്യമുള്ള ഡെഡിക്കേറ്റഡ് ആയി പഠിക്കുന്നവർക്ക് ജോയിൻ ചെയ്യാവുന്നതാണ്...

Today's video - https://youtu.be/aU6AyRVoexc

Learnerz IAS Malayalam

31 Dec, 03:26


A new video is scheduled today at 09:30 AM - https://youtu.be/yBdk1GYBxaU?si=iukXXqpi9EUbKE29

Learnerz IAS Malayalam

01 Nov, 08:46


https://www.learnerz.in/2023/11/carbon-nanoflorets-upsc-note.html

Learnerz IAS Malayalam

04 Oct, 07:17


For those who need the books, pay and advance of ₹100 and fill the form. Account details are mentioned in the form https://forms.gle/ZALt7QgbwTAvsRAg6

Learnerz IAS Malayalam

27 May, 15:59


Best of luck to all the students from Learnerz IAS App as they embark on their UPSC Civil Service exam journey!
Checklist - CSE Prelims 2023

Must Have Items
✔️Copy of Admit Card
✔️Original ID Card (As mentioned in your admit card)
✔️Passport Size Photos
✔️Black Ball Point Pen (2-3 at least)

Recommended Items
✔️Water Bottle
✔️Lunch
✔️Watch (ANALOG ONLY)

Everything that matter is your Courage and Calmness.
BE CALM AND DO YOUR BEST

Learnerz IAS Malayalam

26 May, 11:26


Free webinar is available only for Registered users, Register now - https://bit.ly/upsccse2024.
Zoom meeting

Learnerz IAS Malayalam

26 May, 11:08


Current Affairs Notes

Learnerz IAS Malayalam

22 May, 10:43


Register Now for FREE - https://bit.ly/upsccse2024

Learnerz IAS Malayalam

15 May, 05:34


2023 സിവിൽ സർവീസ് പ്രിലിംസ്‌ പരീക്ഷ എഴുതുന്ന എല്ലാർവർക്കും Learnerz IAS Mains ടെസ്റ്റ് സീരീസ് സൗജന്യമായി നൽകുന്നു. Test Series ഇൽ രെജിസ്റ്റർ ചെയ്യാൻ താഴെ പറയുന്ന ഫോമിൽ (https://forms.gle/qkSuUgfF1XZu4g7L9) രജിസ്റ്റർ ചെയ്യുക.