Kerala Psc Question @kpscquestions Channel on Telegram

Kerala Psc Question

@kpscquestions


നിങ്ങളുടെ സുഹൃത്തുക്കൾക്ക് കുടിഷെയർ ചെയ്യൂ....Kerala Psc Question
https://t.me/kpscquestions

Kerala Psc Question (Malayalam)

കേരള പിഎസ്‌സി ചോദ്യങ്ങൾ എങ്കിലും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ, അതിനുശേഷം അലെർട്ട് ലഭിക്കുന്ന ഒരു കാനൽ ആണ് 'കേരള പിഎസ്‌സി ചോദ്യം'. ചിലപ്പെടങ്ങൾ, വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്പെടുത്താനുള്ള ചോദ്യങ്ങളും അവതരിപ്പിക്കുന്ന സംവിധാനങ്ങളും അനുയോജ്യമാണ്. അതുപോലെ, കാനലിൽ സുഹൃത്തുക്കളിൽ നിന്ന് കുടിഷെയർ ചെയ്യാനും ചെയ്യാനും അവസരമുണ്ട്. ടെലിഗ്രാമിലെ 'കേരള പിഎസ്‌സി ചോദ്യം' ചാനലിൽ ഭാഗം എടുക്കുക, ചുവപ്പുലേഖ, ഫോട്ടോ മാത്രം പോസ്റ്റ് ചെയ്യുന്നതാണ്, വലിയ അംഗത്തിന്റെ ജോയിന്‍ ചെയ്യണം, കണ്ണാടിത്തരം അംഗത്തിനെതിരെ ഉത്തരം പൂരിപ്പിക്കണം, ഗാരന്റെ അംഗത്തിനെതിരെ ആപ്പോസ്‌റ്റ് ചെയ്യണം. പാലിശാസ്‌റ്റ് നല്‌കുക.

Kerala Psc Question

25 Oct, 15:02


▪️ചൗരി ചൗരാ സംഭവത്തെ തുടർന്ന് നിസ്സഹകരണ പ്രസ്ഥാനത്തെ ഹിമാലയൻ മണ്ടത്തരം എന്ന് വിശേഷിപ്പിച്ചത്

ഗാന്ധിജി

▪️നിസഹകരണ സമരം പിൻവലിച്ചതിനെ "ദേശീയ ദുരന്തം" എന്ന് വിശേഷിപ്പിച്ചത്

സുഭാഷ് ചന്ദ്രബോസ്

▪️ഒരു ഗ്രാമം ചെയ്ത തെറ്റിന് ഒരു രാജ്യത്തെ മുഴുവൻ ശിക്ഷിക്കുന്നത് ശരിയല്ല എന്ന് പറഞ്ഞത്

ലാലാ ലജ്പത് റായ്

Kerala Psc Question

30 Jul, 03:56


Khadhi board ldc Question paper

Kerala Psc Question

24 Jul, 11:37


Farm Worker - Kerala State Co-Operative Federation for Fisheries Development Limited ans key

Kerala Psc Question

24 Jul, 11:37


Farm Worker - Kerala State Co-Operative Federation for Fisheries Development Limited QP

Kerala Psc Question

21 Mar, 17:27


ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ കഫേ എവിടെയാണ് ആരംഭിച്ചത് ?
ന്യൂഡൽഹി

ലോക സന്തോഷ ദിനം, ലോക കുരുവി ദിനം?
മാർച്ച് 20

2024 മാർച്ചിൽ പുറത്തുവന്ന ലോക സന്തോഷ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
126 (ഒന്നാം സ്ഥാനം: ഫിൻലൻഡ്)

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 90-മത് വാർഷികത്തോട് അനുബന്ധിച്ച് എത്ര രൂപയുടെ നാണയമാണ് പുറത്തിറക്കുന്നത്?
90

സ്വിറ്റ്സർലൻഡ് ആസ്ഥാനമായ ഐ.ക്യു എയറിൻ്റെ 2023ലെ റിപ്പോർട്ട് പ്രകാരം, ലോകത്ത് ഏറ്റവും കൂടുതൽ വായു മലിനീകരണം നേരിടുന്ന രാജ്യം?
ബംഗ്ലാദേശ്

റഷ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ വ്യക്തി ?
വിനയ് കുമാർ

2024 മാർച്ചിൽ രാജിവെച്ച തെലുങ്കാന ഗവർണർ?
തമിഴിസൈ സൗന്ദര രാജൻ