മജ്ലിസുൽ ഇൽമ്
(25/09/2024)
“ഫിത്‌നകളുടെ അനന്തരഫലങ്ങൾ”
(പാർട്ട് -1)
- ഫിത്‌നയുടെ അനന്തര ഫലങ്ങളെ കുറിച്ച് മനസ്സിലാക്കൽ അനിവാര്യമാണ്.
- ഏതൊരു കാര്യത്തിന്റെയും പര്യവസാനത്തെ കുറിച്ച് ചിന്തിക്കുക.
- ക്ഷമയും അവധാനതയും ഉള്ളവരാവുക. ഫിത്‌നയുടെ നേതാക്കന്മാരാരോ, അതിന്റെ പ്രചാരകരോ ആവരുത്.
- ഫിത്‌നയുടെ അനന്തരഫലങ്ങൾ: (1) ഇബാദത്തിൽ നിന്നും വ്യതിചലിക്കൽ.
- (2) ജനങ്ങൾ ഇല്മിൽ നിന്നും ഉലമാക്കളിൽ നിന്നും അകന്നു പോവൽ.
- (3) വിവരമില്ലാത്ത ആളുകൾ നേതാക്കന്മാരായി പ്രത്യക്ഷപ്പെടൽ.
🎙സഈദ് ബിൻ അബ്ദിസ്സലാം
وَفَّقَهُ اللَّهُ
മസ്ജിദുൽ മുജാഹിദീൻ
നാരങ്ങാപുറം, തലശ്ശേരി
എല്ലാ ബുധനാഴ്ചയും മഗ്‌രിബ് നിസ്കാര ശേഷം ക്ലാസുണ്ടായിരിക്കുന്നതാണ്,
ഇൻശാ അല്ലാഹ്..
🅙🅞🅘🅝
✆ WhatsApp Channel:
https://whatsapp.com/channel/0029VaAvmPP545unTWUuFH0v
⌲ Telegram Channel:
http://t.me/khidmathussunnah