🟥 അടുത്തിടെ അന്തരിച്ച കേരളത്തിലെ ഭാവ ഗായകൻ എന്നറിയപെടുന്ന വ്യക്തി - പി.ജയചന്ദ്രൻ
🟩 രണ്ട് വർഷത്തെ അനിശ്ചിതത്വത്തിന് ശേഷം ലെബനന്റെ പ്രസിഡന്റായി ആരാണ് തിരഞ്ഞെടുക്കപ്പെട്ടത്? - ജനറൽ ജോസഫ് ഔൺ
🟧 കലോത്സവം ജില്ല വരെ മതിയെന്ന് ശിപാർശ ചെയ്ത കമ്മറ്റി - ഖാദർ കമ്മിറ്റി
🟦 2025 ലെ ഏറ്റവും വിശുദ്ധമായ മഹാ കുംഭമേള എവിടെയാണ് നടക്കുന്നത്? - പ്രയാഗ്‌രാജ്, ഉത്തർപ്രദേശ്
🟨 17- മത് ബഷീർ അവാർഡ് ലഭിച്ചത് - പി എൻ ഗോപീ കൃഷ്ണൻ
🟪 ലോകത്തിലെ ആദ്യത്തെ എ.ഐ പവേർഡ് ഡീപ് ഫേക്ക് ഡിറ്റക്ടർ പുറത്തിറക്കിയത് - McAfee
🟥 2025 -ലെ രാജ്യാന്തര ജാവലിൻ ത്രോ മത്സരത്തിന്ടെ വേദി - ഇന്ത്യ
🟩 ഹിമാചൽ പ്രദേശ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ 2025 ജനുവരി 09 ന് ഏത് പേരിലാണ് പുനർനാമകരണം ചെയ്തത് - ഡോ.മൻമോഹൻ സിംഗ് ഹിമാചൽ പ്രദേശ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ
🟧 ഇന്ത്യയിലെ ആദ്യത്തെ കേബിൾ -സ്റ്റെയ്ഡ് റെയിൽ പാലം ജമ്മു കാശ്മീരിലെ ഏത് ജില്ലയിലാണ് - റിയാസി ജില്ല
🟦 തദ്ദേശ സ്വയം ഭരണ പരിഷ്കരണ കമ്മീഷൻടെ അദ്ധ്യക്ഷനായി നിയമിതനാകുന്നത് - ബി.അശോക്
https://www.keralapscgk.com/2025/01/daily-current-affairs-in-malayalam-11-jan-2025.html