EDU HUB ONLINE @eduhubonline1 Channel on Telegram

EDU HUB ONLINE

@eduhubonline1


Official Telegram Channel of Edu Hub Online Youtube Channel

EDU HUB ONLINE Promotional Article (English)

Are you looking for a one-stop destination for all your educational needs? Look no further than EDU HUB ONLINE! This official Telegram channel is an extension of the popular Edu Hub Online Youtube Channel, providing a wealth of educational content to help you succeed in your studies and beyond. Who is EDU HUB ONLINE? EDU HUB ONLINE is a platform dedicated to making learning accessible and engaging for students of all ages. Whether you're a high school student preparing for exams, a college student seeking career guidance, or a lifelong learner looking to expand your knowledge, this channel has something for everyone. What is EDU HUB ONLINE? This Telegram channel serves as a hub for educational resources, including study tips, exam preparation strategies, career advice, and much more. You can stay updated on the latest video uploads from the Edu Hub Online Youtube Channel, participate in live Q&A sessions with experts, and connect with a community of like-minded individuals who are passionate about education. Join the EDU HUB ONLINE Telegram channel (@eduhubonline1) today and start your journey towards academic success! Whether you're looking to boost your grades, enhance your skills, or explore new learning opportunities, EDU HUB ONLINE has you covered. Don't miss out on this valuable resource – subscribe now and unlock a world of knowledge at your fingertips.

EDU HUB ONLINE

14 Feb, 13:04


.
https://youtu.be/yXFvu0AyWSQ?si=dgGC2yulicX9NVjR
.

EDU HUB ONLINE

14 Feb, 09:28


ഒരു Railway Group D employee ക്ക് ലഭിക്കുന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും..

Video today at 6:30 pm

EDU HUB ONLINE

10 Feb, 17:16


Railway Official Videos
——————————-
Story of Track maintainer - https://www.youtube.com/watch?v=zzuwaAm0AaQ

A day in the life of Pointsman - https://www.youtube.com/watch?v=4p60IwnPbp4&

Station master - https://youtu.be/ANspVuXTOD4?si=-QMBPmCRqNg6ArT5

Loco Pilot - https://youtu.be/B4-MABcMWUM?si=IpO_ZqyssJg_RhOE

Guard - https://www.youtube.com/watch?v=Knlt2MW9XAU

@eduhubonline1

EDU HUB ONLINE

10 Feb, 16:36


Group D പോസ്റ്റുകളെ കുറിച്ചുള്ള വിവരങ്ങൾ എല്ലാം 👇🏾
.
https://youtu.be/Xjd2MHWzT6s

EDU HUB ONLINE

07 Feb, 14:59


https://youtube.com/live/eQQQaiCq5iY?feature=share

Join now

EDU HUB ONLINE

07 Feb, 14:28


Option elimination method പഠിച്ചാൽ ഗ്രൂപ്പ് D പാസ്സ് ആകുമോ?

ദിവസം 5 മണിക്കൂർ മാറ്റി വച്ചാൽ പാസ് ആകുമോ?

ചില കോഴ്സിൽ ജോയിൻ ചെയ്താൽ ഉറപ്പായും പാസ് ആകുമോ ?

ഇമ്മാതിരി സംശയങ്ങൾ ഉള്ളവരൊക്കെ ഇന്ന് live ൽ വരൂ...🙌

EDU HUB ONLINE

07 Feb, 14:10


Hi all...
ഇന്ന് ഒരു ലൈവ് വരാം...at 8:30 pm...NTPC,Group D exam സംബന്ധിച്ച സംശയങ്ങൾ ചോദിക്കാം..

EDU HUB ONLINE

30 Jan, 15:02


Group D പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോൾ Medical Standards ൽ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ അവസരം നഷ്ടപ്പെട്ടേക്കാം.👇🏾

https://youtu.be/Y2AyQfJdkmQ

EDU HUB ONLINE

29 Jan, 07:14


RPF 02/2024 (Constable)- Tentative schedule of CBT

02/03/2025-20/03/2025

EDU HUB ONLINE

25 Jan, 05:25


Mock ടെസ്റ്റുകൾ നോക്കാൻ നിങ്ങൾക്ക് test book app purchase ചെയ്യാവുന്നതാണ്.
Topic wise,full test അങ്ങനെ എല്ലാം അതിൽ കിട്ടും.
ഇപ്പൊൾ അവർ റിപ്പബ്ലിക് ഡേ ഓഫർ ആയിട്ട് 399 Rs ആണ് കാണിക്കുന്നത്. 👇

https://link.testbook.com/SkJ0aQI06zb?tbreferrer=RE5SLL.

NB: ഇത് എൻ്റെ refferal link ആണ്. 10% extra discount നിങ്ങൾക്ക് കിട്ടും.
ഇനി അഥവാ purchase ചെയ്യുമ്പോൾ കൂപ്പൺ code ചോദിച്ചാൽ RE5SLL എന്ന കോഡ് കൊടുക്കുക.

(ഇതൊന്നും നിർബന്ധമുള്ള കാര്യങ്ങൾ അല്ല. താൽപര്യമുള്ളവർ മാത്രം നോക്കുക.)

EDU HUB ONLINE

25 Jan, 05:01


ഇനി നിങ്ങൾക്ക് fees അടയ്ക്കാൻ ഉള്ള പണം ഇല്ലെങ്കിൽ നേരെ detailed syllabus എടുത്ത് വയ്ക്കുക. ഓരോ ടോപ്പിക്കും എടുത്ത് ഗൂഗിൾ ലോ യൂടൂബിലോ search ചെയ്ത് കണ്ടുപിടിച്ചു പഠിക്കുക. കുറച്ച് മെനക്കെടണം എന്നേ ഉള്ളൂ.. നിങ്ങൾക്ക് വേണ്ടത് കിട്ടും.
.
അതൊക്കെ ഒരു ഓർഡറിൽ structured ആയിട്ട് കിട്ടാൻ വേണ്ടി മാത്രമാണ് നമ്മൾ കോച്ചിംഗ് എടുക്കുന്നത്.

Online & offline ക്ലാസുകൾ എടുക്കുന്ന ഈ ഞാൻ തന്നെയാണ് ഇതൊക്കെ നിങ്ങളോട് പറയുന്നത്. വെറുതെ ജോയിൻ ചെയ്ത് ക്യാഷ് പോയ ഒന്ന് രണ്ട് പേർ അനുഭവം പറഞ്ഞത് കൊണ്ട് മാത്രമാണ് ഇവിടെ ഇത് പറയുന്നത്. 😊

EDU HUB ONLINE

25 Jan, 04:53


Group D notification വന്നു..പതുക്കെ പതുക്കെ ആളുകൾ apply ചെയ്യാൻ തുടങ്ങി. പഠിത്തം തുടങ്ങി...

എങ്ങനെ പഠിക്കും എന്ന് ആലോജിച്ചു youtube ൽ നോക്കി. അപ്പൊൾ കുറേ ക്ലാസുകൾ കണ്ടു. ചിലത് paid ആണ്. മോഹന സുന്ദര വാഗ്ദാനങ്ങൾ കണ്ടു. പല പല ഫീസുകൾ.

ജോലി അത്യാവശ്യമായതു കൊണ്ട് കഷ്ടപ്പെട്ട് ക്യാഷ് അറേഞ്ച് ചെയ്ത് ജോയിൻ ചെയ്തു. പക്ഷേ youtube ൽ കണ്ടതും paid course ൽ കണ്ടതും തമ്മിൽ ഒരു ബന്ധവുമില്ല. ക്ലാസുകൾ തരാം എന്ന് പറഞ്ഞവരുടെ ക്ലാസുകൾ കിട്ടുന്നില്ല. അതുകൊണ്ട് ക്യാഷ് തിരിച്ചു ചോദിക്കുമ്പോൾ അതും ഇല്ല.


മുകളിൽ പറഞ്ഞത് നിങ്ങളുടെ അനുഭവം ആകാതിരിക്കാൻ കണ്ട ക്ലാസുകളിൽ എല്ലാം ജോയിൻ ചെയ്യാതിരിക്കുക. അത്യാവശ്യം നല്ലത് എന്ന് തോനുന്ന, normal fees മാത്രം വാങ്ങുന്ന ഏതെങ്കിലും ക്ലാസുകളിൽ ജോയിൻ ചെയ്യുക. Group D പോലെയുള്ള ഒരു പരീക്ഷയ്ക്ക് ഒരിക്കലും ഭീമമായ തുക നൽകി നിങ്ങൾ കോച്ചിംഗ് എടുക്കേണ്ട കാര്യമില്ല. Offline coaching ആണെങ്കിൽ Ok. അതിൽ എന്തെങ്കിലുമൊക്കെ ന്യായം ഉണ്ട്. പക്ഷേ ഗ്രൂപ്പ് D ഓൺലൈൻ കോച്ചിംഗിന് ഒരു ലിമിറ്റിൽ കൂടുതൽ പണം നൽകി പെട്ടു പോകരുത് എന്ന് ഓർക്കുക.

ചില ക്ലാസ്സുകളുടെ ഫീസ് കാണുമ്പോൾ പറയാതിരിക്കാൻ കഴിയുന്നില്ല ഇതിൽ കൂടുതൽ പറയണം എന്നുണ്ട്. പക്ഷേ തൽക്കാലം ഇതിൽ നിർത്തുന്നു. എന്താണ്, ഏതാണ് പറയുന്നത് എന്ന് നിങ്ങൾക്ക് മനസിലയിട്ടുണ്ടാകും.

ഒരാളുടെ effort നു അയാൾ fees വാങ്ങുന്നതിൽ യാതൊരു തെറ്റും ഇല്ല. പക്ഷേ.......

ഒരു മര്യാദയോക്കെ വേണ്ടേ...

EDU HUB ONLINE

22 Jan, 11:09


08/2024 Group D official notification is now available on RRB website.

EDU HUB ONLINE

21 Jan, 17:15


Course Completed Act Apprentices (CCAAs) യോഗ്യത ഉള്ളവർ കേൾക്കുക.

EDU HUB ONLINE

21 Jan, 15:57


Group D എഴുതാൻ പോകുന്നവർ കേൾക്കണം.

EDU HUB ONLINE

21 Jan, 10:42


RRB Group D Notification: Detailed video👇🏾

https://youtu.be/ZrZLhz788YA
.

EDU HUB ONLINE

21 Jan, 07:44


Detailed video soon...

EDU HUB ONLINE

21 Jan, 07:41


Southern Railway vacancy details

EDU HUB ONLINE

21 Jan, 07:38


Important Dates

EDU HUB ONLINE

21 Jan, 07:34


Group D official notification out.

Qualification: 10th pass

EDU HUB ONLINE

16 Jan, 10:18


The transition from the 6th to the 7th Pay Commission represented a significant advancement in the salary structure for government employees. The implementation of a fitment factor of 2.57 under the 7th Pay Commission resulted in the multiplication of the basic pay of central government employees and pensioners by 2.57, equating to a 2.57% increase in their basic salary.

This was a notable increase compared to the 1.86% rise in basic pay experienced by government employees under the preceding pay commission, which had a fitment factor of 1.86.


7th Pay Commission 
Year of Implementation: 2016 Minimum Monthly Pay: Rs 18,000 Maximum Monthly Pay: Rs 2.5 lakh (for Cabinet Secretary) Pay Structure: Replaced pay bands and grade pay with a simplified pay matrix Fitment Factor: 2.57 times the basic pay Allowances: Further rationalised, with restructuring of HRA and other allowances Gratuity Ceiling: Rs 20 lakh, with provision for periodic increase based on DA


6th Pay Commission
Implementation Year: 2006 Pay Bands & Grade Pay: Introduced the pay bands and grade pay system Minimum Pay: Rs 7,000 per month Maximum Pay: Rs 80,000 per month (for Secretary level) Fitment Factor: Approximately 1.86 times the basic pay Allowances: Rationalized, with a significant focus on HRA and other perks Gratuity Ceiling: Rs 10 lakh Pension: Revised with an option for additional pension post-retirement age Dearness Allowance (DA): Introduced based on inflation index.

EDU HUB ONLINE

16 Jan, 10:15


6th pay കമ്മീഷൻ 2006 ൽ വന്നപ്പോൾ കൊണ്ടുവന്ന മാറ്റങ്ങളിൽ ഒന്നായിരുന്നു മിനിമം basic pay 7000 and maximum 80,000 എന്നുള്ളത്. 7th pay commission 2016 ൽ ഇതിനെ വീണ്ടും റിവൈസ് ചെയ്ത് 18,000 മുതൽ 2,50,000 എന്നാക്കി. ( ഇപ്പൊൾ group D സ്റ്റാഫുകളുടെ basic pay 18,000 ആയത് അങ്ങനെ ആണ്.ബാക്കി അലവൻസുകൾ കൂടെ (DA+other)ആകുമ്പോൾ തുടക്കത്തിൽ ഇപ്പൊൾ 30,000 അടുത്ത് കയ്യിൽ കിട്ടും.)

അടുത്ത pay commission വരുമ്പോൾ DA വീണ്ടും ചെറിയ percentage ൽ നിന്നും തുടങ്ങും, അതുകൊണ്ട് തന്നെ ഇനി വരുന്ന 8th pay commission ൽ കൂടുതൽ മാറ്റങ്ങൾ വേറെ എന്താണെന്ന് കണ്ടറിയാം..

(ഇതല്ലേ നിങ്ങൾക്ക് അറിയേണ്ട കാര്യം😜)

EDU HUB ONLINE

16 Jan, 10:04


Government approves setting up of 8th pay commission.

Central govt. പരീക്ഷകൾക്ക് തയാറെടുക്കുന്നവർ കേൾക്കുന്നുണ്ടല്ലോ ലേ....😍

EDU HUB ONLINE

06 Jan, 10:10


07/2024

EDU HUB ONLINE

06 Jan, 10:10


RRB ministerial and isolated category -Notification

EDU HUB ONLINE

03 Jan, 10:23


ഇപ്പോഴും കുറേ ആളുകൾ group D exam എഴുതാൻ 10th mathi എന്നുള്ള പുതിയ notification എവിടുന്നു വന്നു...fake video ചെയ്യരുത് ....views കൂടാൻ ആണോ എന്നൊക്കെ ചോദിക്കുന്നുണ്ട്.

അത്തരം ആളുകൾക്കായി
official website link താഴെ ചേർക്കുന്നു. സംശയം ഉള്ളവർക്ക് നോക്കാം..

https://indianrailways.gov.in/railwayboard/view_section.jsp?lang=0&id=0,1,304,366,390,418