കരിയർ ഗുരു @careerguruof Channel on Telegram

കരിയർ ഗുരു

@careerguruof

വിദ്യാഭ്യാസ വാർത്തകൾ, തൊഴിൽ വാർത്തകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/DeH38xn6yv81e1KML492ja

കരിയർ ഗുരു (Malayalam)

കരിയർ ഗുരു എന്ന ചാനൽ നിങ്ങളുടെ വിദ്യാഭ്യാസ ക്യാരിയർ വിചാരങ്ങൾ സംബന്ധിച്ചുള്ള അറിവുകൾ ഏതു രീതിയിലും അറിയുന്നതിനായി അവസാന വാുനള്ളിലായിരിക്കാം. ചാനൽ ഉപയോക്താവിൽ തന്നെ ഉള്ള ഒരു ഉദ്ദേശം സ്പഷ്ടമാക്കുന്നതാണ്. 'careerguruof' എന്ന ഉപയോക്താവിന് എന്താണ്? ഇത് ഒരു കരിയർ ഗുരുവും ആയിരിക്കാം. ഒരു പേരാൽ, ഇത് വിദ്യാര്ത്ഥികളും തൊഴിൽ തലമുറയിളക്കാനും സൗകര്യവും സൂക്ഷിക്കാനും സഹായപ്പെടുന്ന ചാനൽ ആയിരിക്കുകയാണ്. ഇപ്പോൾ, 'careerguruof' ചാനൽ ജോയിൻ ചെയ്താൽ, നിങ്ങൾക്ക് വിദ്യാഭ്യാസ വാർത്തകൾ, തൊഴിൽ വാർത്തകൾ അറിയാൻ ഒരു അവസാന സ്റ്റോപ്പിലായിരിക്കും. അതിനാൽ, താങ്കൾക്ക് ഇതൊന്നു പോലും ഗൈഡുചെ'ആയിരിക്കാം. നിങ്ങൾക്ക് ഉപകാരപ്രദമായ സമയം കഴിഞ്ഞു പഠിക്കാം എന്ന് ആകർഷിക്കുന്ന വാർത്തകളിൽ നിന്നും തന്നെ നിങ്ങളുടെ കരിയർ പദ്ധതികൾക്ക് ട്രാൻസ്ഫോം വായിക്കുക. അതിലും, ഇത് തീർച്ചയായും വിശ്വസ്തമായ സൂചനകളും നല്ല പ്രയോജനങ്ങളും ലഭിക്കുന്ന ചാനൽ ആണ്. 'careerguruof' ചാനൽ ജോയിൻ ചെയ്ത്, നിങ്ങൾ താങ്കളുടെ ഭവിഷ്യത്തെ നിർവചിക്കാം എന്നും താങ്കളുടെ കരിയർക്ക് മുഴുവൻ ഉപയോഗിക്കാം എന്നും നിങ്ങൾക്ക് ആശ്വാസിപിക്കാം. ഇത് ഒരു അത്യുത്തമ അവസരം ആയിരിക്കാൻ 'കരിയർ ഗുരു' ചാനൽ ജോയിൻ ചെയ്യുക.

കരിയർ ഗുരു

11 Feb, 04:21

കൊച്ചിയിൽ ഷിപ്യാർഡിൽ ജോലി അവസരം

ലാസ്‌കർ, എൻജിൻ ഡ്രൈവർ, സെറാങ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

30 വയസ്സ് വരെയാണ് പ്രായപരിധി

കൂടുതൽ വിവരങ്ങൾക്ക് ഉടൻ തന്നെ ലിങ്ക് സന്ദർശിക്കുക
https://www.dailyjob.online/2025/02/cochin-shipyard-recruitment-2025.html

ഓൺലൈൻ വഴി അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 13

⏱️ പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻
https://bit.ly/3CDbC7Y

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

📲തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

10 Feb, 03:55

മിൽമയിൽ ജോലി - 23,000 മുതൽ ശമ്പളം

ജൂനിയർ സൂപ്പർവൈസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ വിവിധ ജില്ലകളിൽ അവസരം

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2025/02/kcmmf-recruitment-2025.html

ഓൺലൈൻ വഴി അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 22

⏱️ പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻
https://bit.ly/3CDbC7Y

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

📲തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

07 Feb, 04:56

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 1000 ഒഴിവുകൾ

ക്രെഡിറ്റ് ഓഫീസർ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

48,480 രൂപ മുതൽ 85,920 രൂപ വരെ മാസം ശമ്പളം

അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾ അറിയാനും ലിങ്ക് സന്ദർശിക്കുക
https://www.dailyjob.online/2025/02/2025-1000-central-bank-of-india.html

തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

06 Feb, 05:26

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ലിമിറ്റഡിൽ ജോലി നേടാൻ അവസരം

ഓൺലൈൻ വഴി അപേക്ഷിക്കാം

30,000 രൂപ മുതൽ 50,000 വരെ ശമ്പളം

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2025/02/kfc-26-kfc-recruitment-2025.html

ഓൺലൈൻ വഴി അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 10

⏱️ പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻
https://bit.ly/3CDbC7Y

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

📲തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

04 Feb, 04:07

കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ അവസരം

അക്കൗണ്ട്സ് അസിസ്റ്റൻ്റ് ട്രെയിനി,
കാഷ്യർ കം അക്കൗണ്ടൻ്റ് ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അപേക്ഷ ഫീസ് ഇല്ലാതെ സൗജന്യമായി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2025/02/kepco-recruitment-2025.html

അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 13

⏱️ പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻
https://bit.ly/3CDbC7Y

_പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും_

📲തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

02 Feb, 03:25

ബോംബെ ഹൈക്കോടതിയിൽ ഒരുപാട് ക്ലർക്ക് ഒഴിവുകൾ വന്നിട്ടുണ്ട്

129 ക്ലർക്ക് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

29,200 മുതൽ 92,300 രൂപയാണ് ശമ്പളം

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2025/01/92300-bombay-high-court-clerk.html

അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 5

⏱️ പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻
https://bit.ly/3CDbC7Y

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

📲തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

31 Jan, 04:02

കാലിക്കറ്റ്‌ സർവകലാശാലയിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡറുടെ ഒഴിവ്

ഏഴാംക്ലാസും ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് അപ്ലൈ ചെയ്യാം

വേഗത്തിൽ അപേക്ഷിച്ചോളൂ! പരിമിതമായ സമയം മാത്രം

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2025/01/calicut-university-recruitment-2025.html

⏱️ പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻
https://bit.ly/3CDbC7Y

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

📲കൂടുതൽ വിവരങ്ങൾ അറിയുന്നതിനും അപേക്ഷിക്കുന്നതിനും ഈ ലിങ്ക് സന്ദർശിക്കുക👇🏻 https://linktr.ee/dailyjob.online

കരിയർ ഗുരു

30 Jan, 05:19

പത്താം ക്ലാസ് ഉള്ളവർക്ക് ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ സ്ഥിര ജോലി അവസരം

ഇന്ത്യൻ 300 നാവിക് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പത്താം ക്ലാസോ പ്ലസ് ടുവോ ഉള്ളവർക്കാണ് അവസരം

കൂടുതൽ വിവരങ്ങൾ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2025/01/coast-guard-navik-gd-db-recruitment-2025.html

അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25

⏱️ പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻
https://bit.ly/3CDbC7Y

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

📲തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

28 Jan, 10:25

*നാളെ ഡേറ്റ് തീരുന്ന ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട ജോലി ഒഴിവുകൾ*

🗞️ *കേരള പോലീസിൽ കോൺസ്റ്റബിൾ ജോലി നേടാം*
🔸യോഗ്യത: പ്ലസ് ടു
🔸ശമ്പളം: 31,100-66,800 വരെ
👉🏻https://www.dailyjob.online/2025/01/kerala-police-constable-notification-2025.html

🗞️ *IRB റെഗുലർ വിങ്ങ് കോൺസ്റ്റബിൾ നോട്ടിഫിക്കേഷൻ വന്നു*
🔸യോഗ്യത: എസ്എസ്എൽസി
🔸പ്രായം 18 - 16 വരെ
👉🏻https://www.dailyjob.online/2025/01/kerala-police-irb-regular-wing.html

🗞️ *കാക്കിയെ പ്രണയിക്കുന്നവർക്ക് സബ് ഇൻസ്പെക്ടർ ആവാം*
🔸യോഗ്യത: ഡിഗ്രി
🔸ശമ്പളം: 45,600 മുതൽ
👉🏻https://www.dailyjob.online/2025/01/kerala-police-sub-inspector-recruitment-2025.html

🗞️ *കേരള സിവിൽ എക്സൈസ് ഓഫീസർ വിജ്ഞാപനം*
🔸യോഗ്യത: പ്ലസ് ടു
🔸എല്ലാ ജില്ലകളിലും അവസരം
👉🏻https://www.dailyjob.online/2023/10/kerala-civil-excise-officer-trainee.html

🗞️ *സപ്ലൈക്കോക്ക് കീഴിൽ എല്ലാ ജില്ലകളിലും അവസരം*
🔸പോസ്റ്റ്‌: അസിസ്റ്റന്റ് സെയിൽസ്മാൻ
🔸യോഗ്യത: എസ്എസ്എൽസി
👉🏻https://www.dailyjob.online/2025/01/supplyco-assistant-salesman-recruitment.html

🗞️ *കേരള ജനറൽ സർവീസിൽ അക്കൗണ്ടന്റ് ഒഴിവ്*
🔸യോഗ്യത: ബി.കോം
🔸ശമ്പളം: 52,000 മുതൽ
👉🏻https://www.dailyjob.online/2025/01/kerala-general-service-recruitment-2025.html

🗞️ *ഉദ്യോഗാർത്ഥികൾ കാത്തിരുന്ന സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് വിജ്ഞാപനം വന്നു*
🔸യോഗ്യത: ഡിഗ്രി
🔸ശമ്പളം: 39,300 - 83,000
👉🏻https://www.dailyjob.online/2025/01/kerala-psc-secretariat-assistant-notification-2025.html

🗞️ *വനിതകൾക്ക് സബ്ഇൻസ്പെക്ടർ ജോലി അവസരം*
🔸യോഗ്യത: ഡിഗ്രി
🔸ശമ്പളം: 45,000 മുതൽ
👉🏻https://www.dailyjob.online/2025/01/kerala-police-sub-inspector-recruitment-2025.html

🗞️ *അടുത്തുള്ള പഞ്ചായത്തുകളിൽ ടൗൺ പ്ലാനർ ആവാം*
🔸പ്രായം: 18 - 36 വരെ
🔸ശമ്പളം 55,200 മുതൽ
👉🏻https://www.dailyjob.online/2025/01/55200-lsgd-assistant-town-planner.html

🗞️ *ലൈബ്രേറിയൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഒഴിവുകൾ*
🔸ശമ്പളം 27,900 മുതൽ 63,700 വരെ
👉🏻https://www.dailyjob.online/2025/01/medical-department-recruitment-2025.html

🗞️ *കേരളാ ജയിൽ വകുപ്പിൽ ഡ്രൈവർ ജോലി നേടാം*
🔸യോഗ്യത: SSLC
🔸അവസരം പുരുഷൻമാർക്ക് മാത്രം
👉🏻https://www.dailyjob.online/2025/01/prison-and-correctional-services.html

🗞️ *വനിതാ പോലീസ് കോൺസ്റ്റബിൾ വിക്ഞാപനം വന്നു*
🔸യോഗ്യത: പ്ലസ് ടു
👉🏻https://www.dailyjob.online/2025/01/women-police-constable-notification-2025.html

*പരമാവധി ഷെയർ ചെയ്യുക മറ്റുള്ള ഗ്രൂപ്പുകളിലേക്കും എത്തിക്കുക*
https://whatsapp.com/channel/0029Va5eH6V1yT2AvoZqCe2D

കരിയർ ഗുരു

25 Jan, 15:56

കേരള ജനറൽ സർവീസിൽ അക്കൗണ്ടന്റ് ജോലി നേടാം

സ്വപ്നതുമായ ശമ്പളത്തിൽ കേരള ജനറൽ സർവീസിൽ അക്കൗണ്ടന്റ് ജോലി അവസരം

52, 000 രൂപ മുതൽ 1,05,300 വരെ ശമ്പളം

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2025/01/kerala-general-service-recruitment-2025.html

ഓൺലൈൻ വഴി അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 29

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

📲തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

25 Jan, 10:48

*വിദേശ വിദ്യാഭ്യാസം - അറിയേണ്ടത് ഒരുപാടുണ്ട്, അറിയാൻ ഒരു പാടുമില്ല*

*Free Live Study Abroad Webinar Series Organised by Santamonica Study abroad.* 🎓

🗓️ *Jan 27th to Jan 30, 8 PM*

മാറ്റങ്ങൾ നല്ലതുപോലെ അറിഞ്ഞു മനസ്സിലാക്കി തന്നെ ഭാവി തീരുമാനിക്കാം

📌 January 27th -Study in Europe- (Germany , Austria, France, Finland, Latvia, Switzerland & many more )

📌 January 28th- UK , Ireland

📌 January 29th - Australia & New Zealand

📌 January 30th - USA & Canada

♦️ വിദേശത്തെ മികച്ച യൂണിവേഴ്സിറ്റികൾ / കോളേജുകൾ, സ്കോളർഷിപ്പുകൾ
♦️ Trending Courses, Part time/Post Study work rights, Scholarhips etc

വിശദമായി മനസ്സിലാക്കാം.

*Register now for Free* 👇: https://s.exactlink.co/8o4yv97o

കരിയർ ഗുരു

25 Jan, 03:37

പ്ലസ് ടു ഉള്ളവർക്ക് കെ-ഡിസ്ക്കിൽ അവസരം

കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്റ്റാറ്റജിക്ക് കൗൺസിൽ ഓഫീസ് അസിസ്റ്റന്റ്, ഓഫീസ് സപ്പോർട്ട് എക്സിക്യൂട്ടീവ്, പ്രൊജക്റ്റ്‌ അസിസ്റ്റന്റ്.. ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

20,000 മുതൽ 60,000 വരെ ശമ്പളം

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2025/01/k-disc-k-disc-recruitment-2025.html

⏱️ പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻
https://bit.ly/3CDbC7Y

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

📲തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

24 Jan, 04:38

ഉദ്യോഗാർത്ഥികൾ കാത്തിരുന്ന ഇന്ത്യൻ റെയിൽവേ വിജ്ഞാപനം വന്നു

ഇന്ത്യൻ റെയിൽവേ 32000+ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അസിസ്റ്റന്റ് ലോക്കോ ഷെഡ്, ട്രാക്ക് മെയിന്റയ്നർ, അസിസ്റ്റന്റ് തുടങ്ങിയ ഒഴിവുകൾ

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2025/01/rrb-railway-group-d-recruitment-2025.html

അപേക്ഷിക്കേണ്ട അവസാന തീയതി 2025 ഫെബ്രുവരി 22

⏱️ പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻
https://bit.ly/3CDbC7Y

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

📲തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

22 Jan, 03:51

കിറ്റക്സ്, മയൂരി, ഓക്സിജൻ, കോശമറ്റം.. കമ്പനികളിൽ അവസരം

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ സംയുക്തമായാണ് തൊഴിൽ മേള നടത്തുന്നത്

എസ്എസ്എൽസി മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള പതിനെട്ടിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2025/01/prayukthi-job-fair-202.html

⏱️ പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻
https://bit.ly/3CDbC7Y

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

📲തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

17 Jan, 04:07

ഫയർമാൻ, LDC, MTS, അക്കൗണ്ടന്റ്, സ്റ്റോർ കീപ്പർ ഒഴിവുകളിലേക്ക് അവസരം

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള DGAFMS ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്

പ്രായപരിധി 18 വയസ്സ് മുതൽ 30 വയസ്സ് വരെ

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2025/01/ldc-dgafms-recruitment-2025.html

ഓൺലൈൻ വഴി അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 6

⏱️ പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻
https://bit.ly/3CDbC7Y

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

📲തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

16 Jan, 03:44

കേരളത്തിലെ ലുലു ഗ്രൂപ്പുകളിൽ വമ്പൻ അവസരം

പാക്കിങ്, ഹെൽപ്പർ, ക്യാഷ്യർ, ബില്ലിംഗ്, സൂപ്പർവൈസർ, സെയിൽസ്മാൻ, സെയിൽസ് ഗേൾ തുടങ്ങിയ നിരവധി ഒഴിവുകൾ

മിനിമം എസ്എസ്എൽസി യോഗ്യതയുള്ള പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപ്ലൈ ചെയ്യാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക
https://www.dailyjob.online/2025/01/lulu-hiring-for-kerala.html

തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

14 Jan, 03:35

കയ്യിൽ സ്കിൽ ഉണ്ടെങ്കിൽ ദുബായിൽ വൻ അവസരം

ദുബായിലെ പ്രശസ്ത കമ്പനിയിൽ 310 ടെക്നീഷ്യൻ ട്രെയിനി ഒഴിവുകൾ

വിസ, മെഡിക്കൽ, താമസം, ഭക്ഷണം തുടങ്ങിയവയെല്ലാം സൗജന്യമാണ്.

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2025/01/dubai-skilled-technician-trainees.html

അവസാന തിയ്യതി: ജനുവരി 15

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

📲തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

12 Jan, 04:29

കേരളാ ഹൈക്കോടതിയിൽ ജോലി നേടാൻ അവസരം

കേരള ഹൈക്കോടതി കുക്ക് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

യോഗ്യത: ഏഴാം ക്ലാസ്സ്‌+

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2025/01/kerala-high-court-recruitment-2025.html

ഓൺലൈൻ വഴി അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 30

⏱️ പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻
https://bit.ly/3CDbC7Y

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

📲തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

11 Jan, 04:14

ഇന്ത്യൻ റെയിൽവേ വിളിക്കുന്നു | 1036 ഒഴിവുകൾ

മിനിസ്റ്റീരിയൽ ആൻഡ് ഐസൊലേറ്റഡ് കാറ്റഗറികളിൽ നിരവധി ഒഴിവുകളാണ് ഉള്ളത്

പ്ലസ് ടു ള്ളവർക്കാണ് അവസരം

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയുന്നതിനും അപേക്ഷ സമർപ്പിക്കാനും സന്ദർശിക്കുക👇🏻
https://www.dailyjob.online/2025/01/rrb-ministerial-and-isolated-categories.html

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 2025 ജനുവരി 29

മാക്സിമം നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

🪀തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

10 Jan, 04:21

IRB റെഗുലർ വിംഗ് പോലീസ് കോൺസ്റ്റബിൾ വിജ്ഞാപനം വന്നു🔥

എസ്എസ്എൽസി യോഗ്യതയുള്ളവർക്കാണ് അവസരം

167 സെന്റീമീറ്റർ ഉയരവും 81 സെന്റീമീറ്റർ ചെസ്റ്റ് അളവും ഉള്ളവർക്ക് അപ്ലൈ ചെയ്യാം

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2025/01/kerala-police-irb-regular-wing.html

അപേക്ഷിക്കേണ്ട അവസാന തീയതി 2025 ജനുവരി 29

⏱️ പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻
https://bit.ly/3CDbC7Y

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

📲തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

07 Jan, 03:55

കേരള സിവിൽ എക്സൈസ് ഓഫീസർ വിജ്ഞാപനവും വന്നു | എല്ലാ ജില്ലകളിലും ഒഴിവുകൾ

പ്ലസ് ടു അല്ലെങ്കിൽ തത്തുല്യമായ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

19 വയസ്സ് മുതൽ 31 വയസ്സ് വരെയാണ് പ്രായപരിധി. SC/ ST വിഭാഗങ്ങൾക്ക് ഇളവുണ്ട്

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2023/10/kerala-civil-excise-officer-trainee.html

അപേക്ഷിക്കേണ്ട അവസാന തീയതി 2025 ജനുവരി 29

⏱️ പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻
https://bit.ly/3CDbC7Y

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

📲തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

03 Jan, 04:08

പത്താം ക്ലാസ് ഉള്ളവർക്ക് സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ സ്ഥിരം ജോലി അവസരം

അസിസ്റ്റന്റ് സെൽസ്മാൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ എല്ലാ ജില്ലകളിലും അവസരം

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2025/01/supplyco-assistant-salesman-recruitment.html

അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 29

⏱️ പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻
https://bit.ly/3CDbC7Y

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

02 Jan, 05:31

ഉദ്യോഗാർത്ഥികൾ കാത്തിരുന്ന സബ് ഇൻസ്പെക്ടർ വിജ്ഞാപനം വന്നു

ഡിഗ്രി യോഗ്യതയുള്ള വനിതകൾക്കും പുരുഷന്മാർക്കും അവസരം

45,600 രൂപ മുതൽ 95,600 രൂപ വരെയാണ് മാസം ശമ്പളം

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2025/01/kerala-police-sub-inspector-recruitment-2025.html

ഓൺലൈൻ വഴി അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 29

⏱️ പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻
https://bit.ly/3CDbC7Y

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

📲തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

30 Dec, 04:07

എസ്എസ്എൽസിയും കമ്പ്യൂട്ടർ അറിവും ഉള്ളവർക്ക് അവസരം

വനിതാ വികസന കോർപ്പറേഷനിൽ ആണ് അവസരം വന്നിരിക്കുന്നത്

പ്രായപരിധി 50 വയസ്സ് വരെ

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2024/12/kswdc-recruitment-2025.html

ഓൺലൈൻ വഴി അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 10

⏱️ പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻
https://bit.ly/3CDbC7Y

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

📲തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

27 Dec, 05:48

KSFE യിൽ ബിരുദക്കാർക്ക് അവസരം | 150 ഒഴിവുകൾ

കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിൽ (KSFE) ബിരുദക്കാർക്ക് ഗ്രാജ്വേറ്റ് ഇന്റേൺ-ക്ലറിക്കൽ ഒഴിവുകള്ളിൽ അവസരം

ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2024/12/ksfe-asap-kerala-ksfe-internship-2025.html

അപേക്ഷിക്കേണ്ട അവസാന തീയതി 2024 ഡിസംബർ 31

⏱️ പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻
https://bit.ly/3CDbC7Y

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

26 Dec, 04:04

എട്ടാം ക്ലാസ്സ്‌ ഉള്ളവർക്ക് കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡിൽ ജോലി നേടാൻ അവസരം

കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് നിലവിലുള്ള റിഗ്ഗർ ട്രെയിനി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

22,100 രൂപ മുതൽ മാസം ശമ്പളം

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2024/12/cochin-shipyard-limited-csl-recruitment.html

ലാസ്റ്റ് ഡേറ്റ് 2024 ഡിസംബർ 31

⏱️ പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻
https://bit.ly/3CDbC7Y

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

📲തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

24 Dec, 04:15

പ്ലസ്ടുവും ഡ്രൈവിംഗ് ലൈസൻസും ഉള്ളവർക്ക് ഫയർ ആൻഡ് സർവീസ് ഡിപ്പാർട്ട്മെന്റിൽ ജോലി നേടാം

ഫയർ & റെസ്ക്യൂ ഓഫീസർ ഡ്രൈവർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

താല്പര്യമുള്ളവർക്ക് സൗജന്യമായി ഓൺലൈനിലൂടെ അപേക്ഷ സമർപ്പിക്കാം

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2024/12/fire-and-rescue-driver-recruitment-2025.html

അപേക്ഷിക്കേണ്ട അവസാന തീയതി 2025 ജനുവരി 15

⏱️ പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻
https://bit.ly/3CDbC7Y

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

📲തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

22 Dec, 04:15

കേരളത്തിലെ എല്ലാ ജില്ലകളിലും അവസരം | സമഗ്ര ശിക്ഷാ കേരളം വിളിക്കുന്നു

കേരളത്തിലെ ഗവണ്മെന്റ് സ്കൂളുകളിൽ ആരംഭിക്കുന്ന 12 സ്കിൽ ഡെവലപ്മെന്റ് സെന്ററുകളിലേക്കാണ് അവസരം

18 വയസ്സ് മുതൽ 35 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2024/12/ssk-sdc-trainer-recruitment-2024.html

അപേക്ഷിക്കേണ്ട അവസാന തീയതി 2024 ഡിസംബർ 27

⏱️ പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻
https://bit.ly/3CDbC7Y

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

📲തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

20 Dec, 03:37

ട്രെയിനിങ് സമയത്ത് തന്നെ 56,100 രൂപ മുതൽ ശമ്പളം | പ്ലസ് ടു പാസായവരെ UPSC വിളിക്കുന്നു

UPSC NDA ആർമി, നേവി, എയർഫോഴ്സ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പ്ലസ് ടു വിജയമാണ് അടിസ്ഥാന യോഗ്യത | വനിതകൾക്കും അവസരം

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയുന്നതിനും അപേക്ഷ സമർപ്പിക്കാനും സന്ദർശിക്കുക👇🏻
https://www.dailyjob.online/2024/12/upsc-nda-recruitment-2025.html

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 2024 ഡിസംബർ 31

മാക്സിമം നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

🪀തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

19 Dec, 03:25

കൊച്ചിൻ ഷിപ്പ്യാർഡിൽ 224 വർക്ക്‌മെൻ ഒഴിവുകൾ

കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് വിവിധ ട്രേഡുകളിലായി 224 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

23,300 രൂപ വരെയാണ് മാസം ശമ്പളം

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2024/12/cochin-shipyard-limited-latest-jobs.html

അപേക്ഷിക്കേണ്ട അവസാന തീയതി 2024 ഡിസംബർ 30

⏱️ പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻
https://bit.ly/3CDbC7Y

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

📲തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

18 Dec, 06:34

ഓയിൽ പാം ഇന്ത്യാ ലിമിറ്റഡിൽ ഒരുപാട് അവസരങ്ങൾ | ശമ്പളം 18,000 മുതൽ

ബോയിലർ അറ്റൻഡർ, മെക്കാനിക്കൽ അസിസ്റ്റന്റ്, ഇലക്ട്രീഷ്യൻ, വെൽഡർ തുടങ്ങിയ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പ്രായം 18 വയസ്സ് മുതൽ 36 വയസ്സ് വരെ. SC/ ST/ EWS വയസിളവ് ലഭിക്കും

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2024/12/oil-palm-india-limited-recruitment-2025.html

അപേക്ഷിക്കേണ്ട അവസാന തീയതി 2024 ഡിസംബർ 26

⏱️ പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻
https://bit.ly/3CDbC7Y

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

📲തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

15 Dec, 04:26

സുപ്രീംകോടതിയിൽ ജോലി നേടാൻ അവസരം | ശമ്പളം 44,900 മുതൽ

പേഴ്സണൽ അസിസ്റ്റന്റ്, സീനിയർ പേഴ്സണൽ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

18 വയസ്സ് മുതൽ 45 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2024/12/67700-supreme-court-recruitment-2024-25.html

അപേക്ഷിക്കേണ്ട അവസാന തീയതി 2024 ഡിസംബർ 31

⏱️ പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻
https://bit.ly/3CDbC7Y

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

📲തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

13 Dec, 03:23

മിൽമയിൽ വീണ്ടും അവസരം | ഇന്റർവ്യൂ മാത്രം

മിൽമ HRD, ഫിനാൻസ് ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു

18 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് പ്രായപരിധി

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2024/12/17-milma-trcmpu-job-vacancy.html

ഇന്റർവ്യൂ ഡിസംബർ 17ന്

⏱️ പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻
https://bit.ly/3CDbC7Y

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

📲തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

08 Dec, 03:55

കേരഫെഡിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഒഴിവുകൾ

കേരളത്തിലെ വിവിധ ജില്ലകളിൽ ഒഴിവുകളുണ്ട്

25000 രൂപയാണ് മാസം ശമ്പളം

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2024/12/kerafed-marketing-executive.html

അപേക്ഷിക്കേണ്ട അവസാന തീയതി 2024 ഡിസംബർ 23

⏱️ പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻
https://bit.ly/3CDbC7Y

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

05 Dec, 04:06

നിങ്ങളുടെ യോഗ്യതക്ക് അനുയോജ്യമായ ജോലി കണ്ടെത്താം

പത്താം ക്ലാസ്സ്‌ മുതൽ പ്ലസ് ടു, ഡിഗ്രി, എഞ്ചിനീയറിങ് കഴിഞ്ഞവർക്ക് വരെയുള്ള ജോലി ഒഴിവുകൾ ഇവിടെയുണ്ട്👇
http://bit.ly/latest-jobs-for-you

ഓർക്കുക: ആരും നിങ്ങൾക്ക് വീട്ടിലേക്ക് ജോലി കൊണ്ട് തരില്ല. നിങ്ങൾ സ്വയമേ കണ്ടെത്തണം

മാക്സിമം മറ്റ് ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക. ഒരു പക്ഷേ നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകരിച്ചേക്കാം

തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

20 Nov, 04:40

കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ജോലി നേടാൻ അവസരം

ടെക്നിക്കൽ അസിസ്റ്റന്റ് പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

18 വയസ്സ് മുതൽ 40 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2024/11/cusat-recruitment-2024.html

ഓൺലൈൻ വഴി അപേക്ഷിക്കേണ്ട അവസാന തീയതി 2024 നവംബർ 29

⏱️ പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻
https://bit.ly/3CDbC7Y

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

📲തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

19 Nov, 05:08

സിബിഐ വിളിക്കുന്നു..! മാസ ശമ്പളം ഒന്നരലക്ഷം രൂപ വരെ

അസിസ്റ്റന്റ് പ്രോഗ്രാമർ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

25 രൂപയാണ് അപേക്ഷാ ഫീസ്. അതടച്ചുകൊണ്ട് ഇപ്പോൾ അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2024/11/cbi-upsc-cbi-recruitment-2024.html

ഓൺലൈൻ വഴി അപേക്ഷിക്കേണ്ട അവസാന തീയതി 2024 നവംബർ 28

⏱️ പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻
https://bit.ly/3CDbC7Y

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

📲തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

18 Nov, 05:15

സ്കിൽ ഉള്ളവർക്ക് മിൽമയിൽ ജോലി നേടാൻ അവസരം

പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ വഴിയാണ് നിയമനം

24,000 രൂപ മുതലാണ് ശമ്പളം

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2024/11/milma-technician-grii-recruitment-2024.html

⏱️ പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻
https://bit.ly/3CDbC7Y

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

📲തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

17 Nov, 05:22

സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ അറിയുന്നവർക്ക് ദൂരദർശനിൽ അവസരം

പ്രസാർ ഭാരതി ദൂരദർശൻ സോഷ്യൽ മീഡിയ അസിസ്റ്റന്റ്, ബ്യൂട്ടീഷൻ, ഹെയർ ഡ്രസ്സർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മിനിമം പത്താം ക്ലാസ് യോഗ്യതയാണ് വരുന്നത്

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2024/11/prasar-bharathi-recruitment-2024.html

ഇ-മെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി 2024 നവംബർ 29

⏱️ പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻
https://bit.ly/3CDbC7Y

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

📲തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

15 Nov, 05:15

റെയിൽവേയിൽ പരീക്ഷ ഇല്ലാതെ ജോലി നേടാൻ അവസരം | 1700+ ഒഴിവുകൾ

നോർത്ത് വെസ്റ്റേൺ റെയിൽവേ വിവിധ റെയിൽവേ ഡിവിഷനുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പത്താം ക്ലാസ്സ്‌, ITI യോഗ്യത ഉള്ളവർക്കാണ് അവസരം

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2024/11/north-western-railway-recruitment-2024.html

ലാസ്റ്റ് ഡേറ്റ് 2024 ഡിസംബർ 10

⏱️ പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻
https://bit.ly/3CDbC7Y

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

📲തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

14 Nov, 03:30

IDBI ബാങ്കിൽ നിരവധി ഒഴിവുകൾ | കേരളത്തിലും അവസരം

എക്സിക്യൂട്ടീവ് സെയിൽസ് ആൻഡ് ഓപ്പറേഷൻ (ESO) പോസ്റ്റിലെ 1000 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

29,000 രൂപ മുതലാണ് ശമ്പളം ആരംഭിക്കുന്നത്

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2024/11/idbi-1000-idbi-bank-recruitment-2024.html

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

📲തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

12 Nov, 08:52

ആദായനികുതി വകുപ്പിൽ ജോലി നേടാൻ അവസരം

ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

44,900 രൂപ മുതൽ ഒന്നരലക്ഷം രൂപ വരെ മാസം ശമ്പളം

ബാക്കി ഡീറ്റെയിൽസ് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭിക്കും👇🏻
https://www.dailyjob.online/2024/11/itat-recruitment-2024-apply-offline-for.html

അപേക്ഷിക്കേണ്ട അവസാന തിയ്യതി ഡിസംബർ 16

മാക്സിമം നിങ്ങളുടെ ഫ്രണ്ട്സ് ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക. ആർക്കെങ്കിലും ഉപകാരപ്പെടട്ടെ

🪀തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

10 Nov, 05:02

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 500 അസിസ്റ്റന്റ് ഒഴിവുകൾ

കേരളമടക്കം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഒഴിവുകൾ ഉണ്ട്

തുടക്ക ശമ്പളം 39000 മുതൽ. കൂടാതെ മറ്റ് ആനുകൂല്യങ്ങളും

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2024/11/500-nicl-recruitment-2024.html

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

📲തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

09 Nov, 05:30

പത്താം ക്ലാസ് ഉള്ളവർക്ക് കേന്ദ്ര വനം വകുപ്പിൽ നിരവധി ഒഴിവുകൾ

LD ക്ലാർക്ക്, MTS, ടെക്നീഷ്യൻ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

വെറും പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പരിചയം ആവശ്യമില്ല

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2024/11/ifgtb-recruitment-2024.html

ഓൺലൈൻ വഴി അപേക്ഷിക്കേണ്ട അവസാന തിയ്യതി നവംബർ 30

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

📲തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

08 Nov, 03:49

ദുബായിലെ ഇൻഡസ്ട്രിയൽ മെഡിസിൻ ഡിവിഷനിലേക്ക് അവസരം

കേരള സർക്കാർ ഏജൻസി വഴി നഴ്സുമാരെ റിക്രൂട്ട്മെന്റ് ചെയ്യുന്നു

5000 ദിർഹം നാട്ടിലെ ഒന്നേകാൽ ലക്ഷം രൂപ ശമ്പളമായി ലഭിക്കും

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2024/11/5000-male-nurses-job-vacancy-in-dubai.html

ഓൺലൈൻ വഴി അപേക്ഷിക്കേണ്ട അവസാന തിയ്യതി നവംബർ 20

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

📲തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

05 Nov, 05:03

പത്താം ക്ലാസ് ഉള്ളവർക്ക് കേരളാ ടൂറിസം വകുപ്പിൽ സ്ഥിരം ജോലി അവസരം | ശമ്പളം 43,600 വരെ

കേരള ടൂറിസം വകുപ്പ് സ്റ്റോർ കീപ്പർ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

പത്താം ക്ലാസ് മാത്രമാണ് യോഗ്യത. അതിൽ പരിചയമോ മറ്റൊന്നും തന്നെ ആവശ്യമില്ല

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2024/11/43600-kerala-tourism-recruitment-2024.html

ഓൺലൈൻ വഴി അപേക്ഷിക്കേണ്ട അവസാന തീയതി 2024 ഡിസംബർ 4

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

📲തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

03 Nov, 05:54

K-DISC വഴി കേരളത്തിലെ എല്ലാ ജില്ലകളിലും അവസരം

പ്രോഗ്രാം സപ്പോർട്ട് അസിസ്റ്റന്റ്, കോൺസ്റ്റിറ്റൻസി കോർഡിനേറ്റർ തുടങ്ങിയ തസ്തികകളിലായി 277 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

താല്പര്യമുള്ളവർക്ക് അപേക്ഷാ ഫീസ് ഒന്നുമില്ലാതെ ഓൺലൈൻ വഴി ഇപ്പോൾ അപേക്ഷിക്കാം

ബാക്കി ഡീറ്റെയിൽസ് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭിക്കും👇🏻
https://www.dailyjob.online/2024/10/k-disc-latest-recruitment-2024-apply.html

ഓൺലൈൻ വഴി അപേക്ഷിക്കേണ്ട അവസാന തിയ്യതി നവംബർ 13

മാക്സിമം നിങ്ങളുടെ ഫ്രണ്ട്സ് ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക. ആർക്കെങ്കിലും ഉപകാരപ്പെടട്ടെ

🪀തൊഴിൽ വാർത്തകൾ അറിയാൻ വാട്സാപ്പ് ചാനൽ ഫോളോ ചെയ്യുക (നോട്ടിഫിക്കേഷൻ ഓൺ ചെയ്യുക)
തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

02 Nov, 10:01

കേന്ദ്ര ഗവൺമെന്റ് ലാബിൽ ഹെൽപ്പർ ജോലി അവസരം വന്നിട്ടുണ്ട്

മിനിമം യോഗ്യത എസ്എസ്എൽസി ആണ് വരുന്നത്

21927 മുതൽ ശമ്പളം ആരംഭിക്കുന്നു

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2024/11/icsil-recruitment-2024.html

ഓൺലൈൻ വഴി അപേക്ഷിക്കേണ്ട അവസാന തിയ്യതി നവംബർ 11

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

📲തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

30 Oct, 04:22

സപ്ലൈകോയിൽ ജോലി നേടാൻ അവസരം

കരാറടിസ്ഥാനത്തിലാണ് നിയമനം. യോഗ്യതയുള്ളവർ പെട്ടെന്ന് അപേക്ഷിച്ചോളൂ. സമയം പരിമിതം

20,000 രൂപ മുതലാണ് ശമ്പളം ആരംഭിക്കുന്നത്

ബാക്കി ഡീറ്റെയിൽസ് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭിക്കും👇🏻
https://www.dailyjob.online/2024/10/supplyco-cfrd-job-vacancy.html

മാക്സിമം നിങ്ങളുടെ ഫ്രണ്ട്സ് ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക. ആർക്കെങ്കിലും ഉപകാരപ്പെടട്ടെ

🪀തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

28 Oct, 05:09

കേരള ടൂറിസം വകുപ്പിൽ വീണ്ടും ജോലി അവസരം വന്നിട്ടുണ്ട്

കുക്ക് പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

പത്താം ക്ലാസ് പരിചയമുള്ളവർക്ക് അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2024/10/kerala-tourism-department-recruitment.html

അവസാന തിയ്യതി: നവംബർ 8

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

📲തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

27 Oct, 05:40

കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷനിൽ ജോലി നേടാൻ അവസരം

അസിസ്റ്റന്റ്, ജൂനിയർ അക്കൗണ്ടന്റ്, സെയിൽസ് ഓഫീസർ തുടങ്ങിയ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അപേക്ഷ ഇമെയിൽ വഴിയോ തപാൽ മുഖേനയോ സമർപ്പിക്കാം

ബാക്കി ഡീറ്റെയിൽസ് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭിക്കും👇🏻
https://www.dailyjob.online/2024/10/30-kerala-agro-industries-corporation.html

അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 30

മാക്സിമം നിങ്ങളുടെ ഫ്രണ്ട്സ് ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക. ആർക്കെങ്കിലും ഉപകാരപ്പെടട്ടെ

🪀തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

26 Oct, 05:09

മിൽമയിൽ വീണ്ടും അവസരം വന്നിട്ടുണ്ട്!! പരീക്ഷയില്ലാതെ യാണ് തിരഞ്ഞെടുപ്പ്

മിൽമ ക്ഷീരോൽപാദക യൂണിയൻ വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു

24,000 രൂപ മുതലാണ് ശമ്പളം ആരംഭിക്കുന്നത്

ബാക്കി ഡീറ്റെയിൽസ് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭിക്കും👇🏻
https://www.dailyjob.online/2024/10/milma-latest-recruitment-2.html

ഇന്റർവ്യൂ തിയ്യതി ഒക്ടോബർ 30

മാക്സിമം നിങ്ങളുടെ ഫ്രണ്ട്സ് ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക. ആർക്കെങ്കിലും ഉപകാരപ്പെടട്ടെ

🪀തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

25 Oct, 16:56

പൊതുമേഖലാ സ്ഥാപനത്തിന്റെ സെൻട്രലൈസ്ഡ് കോൾ സെന്ററിൽ ഒഴിവ്

കസ്റ്റമർ റിലേഷൻ അസിസ്റ്റന്റ് പോസ്റ്റിലേക്കാണ് ഒഴിവുകൾ ഉള്ളത്

40 വയസ്സ് വരെയാണ് പ്രായപരിധി. SC/ ST/ EWS വയസ്സിളവ് ലഭിക്കും

ബാക്കി ഡീറ്റെയിൽസ് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭിക്കും👇🏻
https://www.dailyjob.online/2024/10/cmd-cra-recruitment-2024.html

ഓൺലൈൻ വഴി അപേക്ഷിക്കേണ്ട അവസാന തിയ്യതി നവംബർ 4

മാക്സിമം നിങ്ങളുടെ ഫ്രണ്ട്സ് ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക. ആർക്കെങ്കിലും ഉപകാരപ്പെടട്ടെ

🪀തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

25 Oct, 05:08

കേരള വെറ്റിനറി യൂണിവേഴ്സിറ്റിയിൽ പരീക്ഷയില്ലാതെ ജോലി നേടാം | ശമ്പളം 39,285 വരെ

അസിസ്റ്റന്റ്, വെറ്റിനറി ഓഫീസർ ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ

അസിസ്റ്റന്റ് പോസ്റ്റിലേക്ക് ആദ്യം ഇമെയിൽ വഴി അപേക്ഷിക്കണം

ബാക്കി ഡീറ്റെയിൽസ് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭിക്കും👇🏻
https://www.dailyjob.online/2024/10/kvasu-latest-recruitment-2024.html

മാക്സിമം നിങ്ങളുടെ ഫ്രണ്ട്സ് ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക. ആർക്കെങ്കിലും ഉപകാരപ്പെടട്ടെ

🪀തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

24 Oct, 05:12

റബ്ബർ ബോർഡിൽ പരീക്ഷ ഇല്ലാതെ ജോലി നേടാൻ അവസരം

ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ

30 വയസ്സ് വരെയാണ് പ്രായപരിധി

ബാക്കി ഡീറ്റെയിൽസ് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭിക്കും👇🏻
https://www.dailyjob.online/2024/10/rubber-board-recruitment-2024-walk-in.html

ഇന്റർവ്യൂ തീയതി ഒക്ടോബർ 28

മാക്സിമം നിങ്ങളുടെ ഫ്രണ്ട്സ് ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക. ആർക്കെങ്കിലും ഉപകാരപ്പെടട്ടെ

തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

23 Oct, 09:28

കേരള ഹൈക്കോടതിക്ക് കീഴിൽ ജോലി നേടാം | എല്ലാ ജില്ലകളിലും ഒഴിവുകൾ

ടെക്നിക്കൽ പേഴ്സൺ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

താല്പര്യമുള്ളവർ ഇപ്പോൾ ഓൺലൈൻ വഴി അപേക്ഷിക്കണം

ബാക്കി ഡീറ്റെയിൽസ് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭിക്കും👇🏻
https://www.dailyjob.online/2024/10/high-court-of-kerala-recruitment-2024.html

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 2024 നവംബർ 10

മാക്സിമം നിങ്ങളുടെ ഫ്രണ്ട്സ് ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

🪀തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

22 Oct, 06:05

KSRTC യിൽ വൻ അവസരം | 500 ഒഴിവുകൾ | ഇപ്പോൾതന്നെ അപേക്ഷിക്കൂ

ഡ്രൈവർ, മെക്കാനിക്ക്, അസിസ്റ്റന്റ് ഡിപ്പോ എൻജിനീയർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മാസം പരമാവധി 35,000 രൂപ വരെയാണ് ശമ്പളം

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2024/10/ksrtc-recruitment-2024-apply-for-500.html

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2024 ഒക്ടോബർ 25

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

📲തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

20 Oct, 09:21

ഇന്ത്യൻ ആർമി ടെക്നിക്കൽ എൻട്രി സ്കീമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം | ശമ്പളം 56,100 മുതൽ

മിനിമം പ്ലസ് ടു ഉള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാം

ജോലി ലഭിച്ചാൽ ഇന്ത്യൻ ആർമിയുടെ ലഫ്റ്റനന്റ് മുതൽ COAS വരെയുള്ള പദവികൾ അലങ്കരിക്കാം

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2021/10/indian-army-latest-recruitment-2021.html

അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 11

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

📲തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

18 Oct, 05:13

മിൽമയിൽ വീണ്ടും അവസരം വന്നിട്ടുണ്ട്! വിവിധ ജില്ലകളിൽ ഒഴിവുകൾ

45 വയസ്സിന് താഴെ പ്രായമുള്ളവർക്കാണ് അവസരം ഉള്ളത്

പരീക്ഷയില്ലാതെ നേരിട്ട് ഇന്റർവ്യൂ വഴിയാണ് നിയമനം

കൂടുതൽ അറിയുന്നതിനും അപേക്ഷ സമർപ്പിക്കാനും സന്ദർശിക്കുക👇🏻
https://www.dailyjob.online/2024/10/milma-recruitment-2024-walk-in.html

മാക്സിമം നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

🪀തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

16 Oct, 05:25

എസ്എസ്എൽസിയും ലൈസൻസും ഉള്ളവർക്ക് ITBP യിൽ കോൺസ്റ്റബിൾ ഡ്രൈവർ ആവാം

545 കോൺസ്റ്റബിൾ ഡ്രൈവർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

21,700 മുതൽ 69,100 വരെയാണ് മാസം ശമ്പളമായി ലഭിക്കുക

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2024/10/itbp-recruitment-notification-2024.html

ഓൺലൈൻ വഴി അപേക്ഷിക്കേണ്ട അവസാന തിയ്യതി നവംബർ 6

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

📲തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

14 Oct, 19:10

ലുലുവിൽ പാക്കിങ് ജോലി നേടാം | പരിചയം ആവശ്യമില്ല | നേരിട്ട് ഇന്റർവ്യൂ

ലുലു ഗ്രൂപ്പ് കേരളത്തിലെ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു

ക്യാഷ്യർ, സെയിൽസ്മാൻ, സെയിൽസ് ഗേൾ, ഹെൽപ്പർ, പേക്കർ, സെക്യൂരിറ്റി സൂപ്പർവൈസർ, ബുച്ചർ തുടങ്ങിയ നിരവധി ഒഴിവുകൾ

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയുന്നതിനും അപേക്ഷിക്കുന്നതിനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2024/10/lulu-mall-job-vacancy-kottiyam.html

മാക്സിമം നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

🪀തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

14 Oct, 05:51

കൊച്ചിൻ ഷിപ്പിയാർഡിൽ വൻ അവസരം | 307 ഒഴിവുകൾ

ടെക്നീഷ്യൻ ഒഴിവുകളിലേക്കാണ് ഇപ്പോൾ അവസരം വന്നിരിക്കുന്നത്

പരീക്ഷയില്ലാതെ ഇന്റർവ്യൂ വഴിയാണ് നിയമനം

ബാക്കി ഡീറ്റെയിൽസ് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭിക്കും👇🏻
https://www.dailyjob.online/2024/10/cochin-shipyard-limited-csl-recruitment-2024.html

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 2024 ഒക്ടോബർ 23

മാക്സിമം നിങ്ങളുടെ ഫ്രണ്ട്സ് ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

🪀തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

13 Oct, 04:59

മിൽമയിൽ വീണ്ടും പരീക്ഷയില്ലാതെ ജോലി നേടാൻ അവസരം

വിവിധ വിഭാഗങ്ങളിലായി പ്രൊഫഷണൽ ഗ്രാജുവേറ്റ് ട്രെയിനി ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ

20,000 രൂപ മുതലാണ് ശമ്പളം ആരംഭിക്കുന്നത്

ബാക്കി ഡീറ്റെയിൽസ് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭിക്കും👇🏻
https://www.dailyjob.online/2024/10/milma-recruitment-2024.html

ഇന്റർവ്യൂ തിയ്യതി 2024 ഒക്ടോബർ 17

മാക്സിമം നിങ്ങളുടെ ഫ്രണ്ട്സ് ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

🪀തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

12 Oct, 04:30

പത്താം ക്ലാസ് ഉള്ളവർക്ക് വിനോദസഞ്ചാര വകുപ്പിന് കീഴിൽ അവസരം

റിസപ്ഷനിസ്റ്റ്, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, ഫുഡ് & ബിവറേജ് സ്റ്റാഫ്, അസിസ്റ്റന്റ് കുക്ക് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

18 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള പ്രായപരിധി

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2024/10/kerala-tourism-recruitment-2024.html

അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 26

പരമാവധി ഷെയർ ചെയ്യുക. ജോലി അന്വേഷിക്കുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

🪀തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

11 Oct, 06:06

ആകാശവാണിയിൽ കോപ്പി എഡിറ്റർ ജോലി നേടാം

പ്രസാർ ഭാരതി ആകാശവാണിയിലേക്കാണ് അവസരം വന്നിരിക്കുന്നത്

35,000 രൂപ മുതലാണ് ശമ്പളം ആരംഭിക്കുന്നത്

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയുന്നതിനും അപേക്ഷിക്കുന്നതിനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2023/04/prasar-bharathi-doordarshan-recruitment.html

അപേക്ഷിക്കേണ്ട അവസാന തീയതി 2024 ഒക്ടോബർ 19

മാക്സിമം നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

🪀തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

10 Oct, 05:33

പ്രിസൻസ് ആൻഡ് കറക്ഷൻ സർവീസ് വകുപ്പിൽ സ്ഥിര ജോലി അവസരം

ബ്ലാക്ക് സ്മിതി ഇൻസ്ട്രക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

26500 മുതൽ 60,700 വരെയാണ് മാസം ശമ്പളമായി ലഭിക്കുക

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2024/10/prisons-and-correctional-service.html

അവസാന തിയ്യതി: ഒക്ടോബർ 30

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

📲തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

09 Oct, 05:30

പത്താം ക്ലാസ് ഉള്ളവർക്ക് കേരളത്തിൽ കസ്റ്റംസിൽ ജോലി നേടാം

മിനിമം പത്താം ക്ലാസ്സ്‌ ഉള്ളവർക്ക് കസ്റ്റംസ് കാന്റീനിൽ നിരവധി ഒഴിവുകൾ

18000 മുതൽ 56,900 വരെ മാസം ശമ്പളം ലഭിക്കും

കൂടുതൽ അറിയുന്നതിനും അപേക്ഷ സമർപ്പിക്കാനും സന്ദർശിക്കുക👇🏻
https://www.dailyjob.online/2024/09/central-tax-central-excise-recruitment.html

അപേക്ഷിക്കേണ്ട അവസാന തീയതി 2024 ഒക്ടോബർ 25

മാക്സിമം നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

🪀തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

08 Oct, 08:52

പത്താം ക്ലാസ് ഉള്ളവർക്ക് കേരള സർക്കാർ സ്ഥാപനമായ ഹാൻഡെക്സിൽ സ്ഥിര ജോലി അവസരം

സെയിൽസ്മാൻ ഗ്രേഡ് II/ സെയിൽസ് വുമൺ ഗ്രേഡ് II ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

18 വയസ്സ് മുതൽ 40 വയസ്സു വരെയാണ് പ്രായപരിധി

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2024/10/hantex-recruitment-2024-apply-online.html

അപേക്ഷിക്കേണ്ട അവസാന തിയ്യതി ഒക്ടോബർ 30

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

📲തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

05 Oct, 04:20

കേരള ടൂറിസം വകുപ്പിൽ ജോലി അവസരം

ഇൻഫർമേഷൻ അസിസ്റ്റന്റ് ട്രെയിനി പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

15000 മുതലാണ് മാസം ശമ്പളം ലഭിക്കുക

അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾ അറിയാനും ലിങ്ക് സന്ദർശിക്കുക
https://www.dailyjob.online/2024/10/kerala-tourism-department-job-vacancy.html

ഓൺലൈൻ വഴി അപേക്ഷിക്കേണ്ട അവസാന തീയതി 2024 ഒക്ടോബർ 8

🪀തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

04 Oct, 03:42

കേരളത്തിലെ കൃഷി ബാങ്കിൽ ജോലി അവസരം | യോഗ്യത: പത്താം ക്ലാസ്

നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ് (NABARD) ഓഫീസ് അറ്റൻഡർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

35,000 രൂപ മുതൽ മാസം ശമ്പളം ലഭിക്കും

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2024/10/nabard-recruitment-2024-apply-online.html

ഓൺലൈൻ വഴി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 26

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

📲തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

03 Oct, 05:49

കൊച്ചി മെട്രോയിൽ മികച്ച ശമ്പളത്തിൽ ജോലി നേടാൻ അവസരം

കൊച്ചി മെട്രോ മാനേജർ, അസിസ്റ്റന്റ് മാനേജർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

50,000 മുതൽ 1,80,000 രൂപ വരെയാണ് മാസം ശമ്പളം

ബാക്കി ഡീറ്റെയിൽസ് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭിക്കും👇🏻
https://www.dailyjob.online/2022/05/kochi-metro-recruitment-2022-apply.html

അപേക്ഷിക്കാനുള്ള അവസാന തീയതി 2024 ഒക്ടോബർ 9

മാക്സിമം നിങ്ങളുടെ ഫ്രണ്ട്സ് ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

🪀തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

01 Oct, 05:39

ഇന്ത്യൻ റെയിൽവേയിൽ വീണ്ടും വൻ അവസരം | RRB ടെക്നീഷ്യൻ റിക്രൂട്ട്മെന്റ് വിജ്ഞാപനം വന്നു

കേരളത്തിൽ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഉള്ളവർക്ക് അവസരം

29,200 മുതൽ 92,300 വരെയാണ് മാസം ശമ്പളമായി ലഭിക്കുക

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇🏻
https://www.dailyjob.online/2024/03/29200-rrb-technician-recruitment-2024.html

അവസാന തിയ്യതി: ഒക്ടോബർ 16

പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

29 Sep, 05:29

കൊച്ചി എയർപോർട്ടിൽ പത്താം ക്ലാസ് ഉള്ളവർക്ക് പരീക്ഷയില്ലാതെ ജോലി അവസരം

ഹാൻഡിമാൻ/ ഹാൻഡി വുമൺ, യൂട്ടീലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ, റാമ്പ് സർവീസ് എക്സിക്യൂട്ടീവ് തുടങ്ങിയ തസ്തികകളിലായി 208 ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ

പ്രായപരിധി 18 വയസ്സ് മുതൽ 33 വയസ്സ് വരെ

ബാക്കി ഡീറ്റെയിൽസ് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭിക്കും👇🏻
https://www.dailyjob.online/2024/09/cochin-airport-recruitment-2024-walk-in.html

ഇന്റർവ്യൂ തിയ്യതി ഒക്ടോബർ 5, 7

മാക്സിമം നിങ്ങളുടെ ഫ്രണ്ട്സ് ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

🪀തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

26 Sep, 08:34

ISRO HSFC യിൽ 90 ജോലി ഒഴിവുകൾ | ഇപ്പോൾ ഓൺലൈൻ വഴി അപേക്ഷിക്കാം

ISRO ഹ്യൂമൺ സ്പേസ് ഫ്ലൈറ്റ് സെന്റർ അസിസ്റ്റന്റ്, ഡ്രാഫ്റ്റ്സ്മാൻ, ടെക്നീഷ്യൻ തുടങ്ങിയ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

25,500 മുതൽ 2 ലക്ഷത്തിന് മുകളിൽ വരെ ശമ്പളം

കൂടുതൽ അറിയുന്നതിനും അപേക്ഷ സമർപ്പിക്കാനും സന്ദർശിക്കുക👇🏻
https://www.dailyjob.online/2024/09/isro-hsfc-recruitment-2024-apply-online.html

ഓൺലൈൻ വഴി അപേക്ഷിക്കേണ്ട അവസാന തീയതി 2024 ഒക്ടോബർ 9

മാക്സിമം നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക

🪀തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

21 Sep, 04:23

കുസറ്റിൽ മെട്രോൺ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഗേൾസ് ഹോസ്റ്റലുകളിൽ മേട്രൺ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

പ്രായപരിധി 60 വയസ്സ് വരെ

അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾ അറിയാനും ലിങ്ക് സന്ദർശിക്കുക
https://www.dailyjob.online/2024/09/cusat-recruitment-2024-apply-online-for.html

ഓൺലൈൻ വഴി അപേക്ഷിക്കേണ്ട അവസാന തീയതി 2024 സെപ്റ്റംബർ 30

🪀തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/pscacademe

കരിയർ ഗുരു

18 Sep, 07:00

കേരള സ്റ്റേറ്റ് ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷൻ മിഷനിൽ ജോലി നേടാൻ അവസരം

മൾട്ടി ടാസ്കിങ് ഓഫീസർ, സയൻസ് കണ്ടെന്റ് റൈറ്റർ, കാർബൺ ഓഡിറ്റിംഗ് ഓഫീസർ തുടങ്ങിയ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

21175 രൂപ മുതൽ 1,75,000 രൂപ വരെയാണ് മാസം ശമ്പളം

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയുന്നതിനും അപേക്ഷ സമർപ്പിക്കാനും സന്ദർശിക്കുക👇🏻
https://www.dailyjob.online/2024/09/kccam-recruitment-2024-multi-tasking-science-officer-vacancies.html

അപേക്ഷിക്കേണ്ട അവസാന തീയതി 2024 സെപ്റ്റംബർ 30