അൽ ഇൽമിയ്യ: മലയാളം @alilmiamalayalam Channel on Telegram

അൽ ഇൽമിയ്യ: മലയാളം

@alilmiamalayalam


القناة العلمية السلفية في اللغة المليبارية
അഹ്‌ലുസ്സുന്നയുടെ അഖീദ അടിസ്ഥാനപ്പെടുത്തി ഉള്ള ദീനി വിജ്ഞാനം പ്രചരിപ്പിക്കാനുള്ള ഒരു ചെറിയ സംരംഭം
(✉️ [email protected])

അൽ ഇൽമിയ്യ: മലയാളം (Malayalam)

അൽ ഇൽമിയ്യ: മലയാളം എന്ന ചാനൽ ഒരു ചെറിയ സംരംഭമാണ്, അഹ്‌ലുസ്സുന്നയുടെ അഖീദ അടിസ്ഥാനപ്പെടുത്തി ഉള്ള ദീനി വിജ്ഞാനം പ്രചരിപ്പിക്കാന്‍ അവസരമുണ്ട്. ഇവിടെ മലയാളം ഭാഷയിലുള്ള പ്രവചനങ്ങളും ലേഖനങ്ങളും ലഭ്യമാക്കാന്‍ നിങ്ങള്‍ക്ക് അവസരം ഉണ്ട്. ചാനലില്‍ ഭാഗം എധികാരികള്‍ അല്ലാത്ത നിന്നും ദാസന്മാര്‍ക്കാണ് ലഭിക്കുന്നത്. ഒരു ചരിത്രപഠനവിശേഷയായി അല്ലാത്ത രണ്ടുകൈയിലാണ് ശിക്ഷിതരായ ഉമ്മിദദാരങ്ങള്‍ ലഭിക്കുന്നത്. ചാനലില്‍ പ്രോപഗണ്ഡയില്‍ ഒരു സ്ഥാനമുള്ളവരോട് വിജയം ലഭിക്കുന്നു എന്ന വാദം പരിഗണിച്ച് അവരുടെ മുന്നിലുള്ള സ്‌റ്റാറ്റസിനുള്ള അഭിപ്രായമാകാം. നിങ്ങള്‍ ഇപ്പോഴും ഉള്ളിലാക്കി ഉടനടച്ച് അൽ ഇൽമിയ്യ: മലയാളം ചാനലില്‍ സജീവമാകുക.

അൽ ഇൽമിയ്യ: മലയാളം

21 Nov, 02:19


📚 كتاب العلم 📚
ابن عثيمين رحمه الله
[ഒരു ത്വാലിബുൽ ഇൽമ് അവലംബിക്കേണ്ട പ്രധാനപ്പെട്ട കിതാബുകൾ ,
പഠിക്കേണ്ട രീതിശാസ്ത്രം ,
ഇൽമ് സ്വീകരിക്കേണ്ടത് ആരിൽ നിന്നൊക്കെ ,
അവന് ഉണ്ടായിരിക്കേണ്ട ആദാബുകൾ
അഭിപ്രായവ്യത്യാസങ്ങളിൽ അവൻ സ്വീകരിക്കേണ്ട നിലപാട്
തുടങ്ങിയ സുപ്രധാനമായ കാര്യങ്ങളുടെ വിശധീകരണം ]

ദമ്മാമിൽ നടന്നുവരുന്ന ദർസ്
PART 1️⃣

📍ഇല്മിൻറെ( علم ) നിർവചനം ?!
📍ഖുർആനും സുന്നത്തും മദ്ഹ് ചെയ്തിട്ടുള്ള علم ഏത് ?
📍ശറഇയല്ലാത്ത മറ്റുള്ള علم കൾ പഠിക്കുന്നതിന്റെ വിധി എന്ത് ?
📍അമലുകൾ സ്വീകരിക്കപ്പെടാനുള്ള നിബന്ധനകൾ !!

🎙️ സൽമാൻ സ്വലാഹി وفقه الله

https://t.me/alilmiamalayalam/4041

അൽ ഇൽമിയ്യ: മലയാളം

20 Nov, 11:29


https://youtu.be/PN5byWBRg58?si=oT12J-fx1jtS5C_I

മൂസാ നബിعليه السلامയുടെ
ചരിത്രത്തിലൂടെ

(Part - 2)

🎙️ ഡോ. നിയാഫ് ബിൻ ഖാലിദ് وفقه الل

അൽ ഇൽമിയ്യ: മലയാളം

19 Nov, 18:16


Live stream finished (1 hour)

അൽ ഇൽമിയ്യ: മലയാളം

19 Nov, 17:11


Live stream started

അൽ ഇൽമിയ്യ: മലയാളം

19 Nov, 07:32


എന്താണ് ഖുർആൻ

#aqeedah #quran #sunnah

അൽ ഇൽമിയ്യ: മലയാളം

19 Nov, 04:19


മൂസാ നബിعليه السلامയുടെ
ചരിത്രത്തിലൂടെ

(Part - 2)

🎙️ ഡോ. നിയാഫ് ബിൻ ഖാലിദ് وفقه الله

📌 മൂസാ നബിعليه السلام നാട് വിടുന്നു

📌 വെള്ളം കോരാൻ വന്ന പെൺകുട്ടികളിൽ നിന്നുള്ള പാഠം

📌 മൂസാ നബിعليه السلامയുടെ ദുആയിൽ നമുക്ക് പാഠമുണ്ട്

📌 ഒരാളെ ജോലിക്ക് നിർത്താൻ ആവശ്യമായ 2 കാര്യങ്ങൾ

📌 മൂസാ നബിعليه السلامക്ക് മകളെ കല്യാണം കഴിപ്പിച്ചു കൊടുക്കുന്നു

📌 റസൂൽﷺയുടെ ഉദാരത

📌 അല്ലാഹു മൂസാ നബിعليه السلامയോട് സംസാരിക്കുന്നു

📌 ചെരുപ്പ് ഇട്ട് നമസ്കരിക്കുന്നതിന്റെ വിധി

📌 ലാ ഇലാഹ ഇല്ലല്ലാഹ് എന്ന സന്ദേശം

📌 പരലോക വിശ്വാസം

📌 ദീനിൽ നിന്ന് തെറ്റിച്ചു കളയുന്നതിൽ നിന്ന് സൂക്ഷിക്കുക

( റിയാദിൽ നടന്ന് വരുന്ന ദർസ്സുകളിൽ നിന്ന് )

https://t.me/alilmiamalayalam/4035

#moosa

അൽ ഇൽമിയ്യ: മലയാളം

19 Nov, 03:34


Tonight live in https://t.me/alilmiamalayalam

അൽ ഇൽമിയ്യ: മലയാളം

19 Nov, 02:46


ഇസ്ലാമിക വിശ്വാസം നാം അറിയേണ്ട പാഠങ്ങൾ -
ഹാഇയ്യ വിശദീകരണം - ദർസ് 2
https://youtu.be/B4Ihfy6p4YQ?si=dCnJp-eWoLA3quNq

അൽ ഇൽമിയ്യ: മലയാളം

18 Nov, 03:24


ദൗറ ഇൽമിയ്യ !!


▪️ ലാ ഇലാഹ ഇല്ലള്ളാഹ് - അബ്ദുൽ മുഹ്സിൻ ഐദീദ് وقفه الله

▪️ മുഹമ്മദു റസൂലുള്ളാഹ് - ഡോ. നിയാഫ് ബിൻ ഖാലിദ് وقفه الله

- live streaming on Telegram:
https://t.me/alilmiamalayalam

അൽ ഇൽമിയ്യ: മലയാളം

17 Nov, 19:21


https://youtu.be/hsJEagpW15E?feature=shared
ഇസ്ലാമിക വിശ്വാസം നാം അറിയേണ്ട പാഠങ്ങൾ -
ഹാഇയ്യ വിശദീകരണം - ദർസ് 1

അൽ ഇൽമിയ്യ: മലയാളം

17 Nov, 06:09


ഖൽബിൻറെ മൂന്ന് പ്രവർത്തനങ്ങൾ.
സ്നേഹവും, ഭയവും, പ്രതീക്ഷയും.

🎙️ ഡോ. നീയാഫ് ബിൻ ഖാലിദ് وفقه الله

Part - 2

📌ഒരു വിശ്വാസിയുടെ ഹൃദയത്തിലെ ഭയത്തെയും പ്രതീക്ഷയെയും പണ്ഡിതന്മാർ ഉപമിച്ചത് എന്തിനോടാണ്?

📌അല്ലാഹുവിനെ ശെരിയായ രൂപത്തിൽ ഭയക്കാൻ ഒരു വിശ്വാസി അറിഞ്ഞിരിക്കേണ്ട 3 കാര്യങ്ങൾ.

📌മോശമായ അന്ധ്യത്തിലേക്ക് നയിക്കുന്ന 2 കാരണങ്ങൾ

📌ഭയത്തിന്റെ 4 ഇനങ്ങൾ

📌അല്ലാഹുവിൽ പ്രതീക്ഷ ഉണ്ടാവാൻ സഹായിക്കുന്ന 2 കാര്യങ്ങൾ

📌അല്ലാഹുവിന്റെ പ്രതീക്ഷ ആഗ്രഹിക്കപ്പെടേണ്ടുന്ന 3 കാര്യങ്ങൾ

📌അല്ലാഹുവിനെ പ്രതീക്ഷിക്കുന്നതിൽ പറ്റുന്ന അബദ്ധങ്ങൾ

(ദമ്മാമിൽ വെച്ച് നടന്ന ദറസ്)

https://t.me/alilmiamalayalam/4029

അൽ ഇൽമിയ്യ: മലയാളം

17 Nov, 06:06


ഖൽബിൻറെ മൂന്ന് പ്രവർത്തനങ്ങൾ.
സ്നേഹവും, ഭയവും, പ്രതീക്ഷയും.

🎙️ ഡോ. നീയാഫ് ബിൻ ഖാലിദ് وفقه الله


Part - 1

📌ഒരു മു'മിനിന്റെ ഖൽബിന്റെ പ്രവർത്തനങ്ങളിൽ ഏറ്റവും മഹത്തരമായ 3 പ്രവർത്തനങ്ങൾ.

📌ഇഷ്‌കേ റസൂൽ എന്ന് പറയുന്നതിന്റെ വിധി എന്ത്?

📌മഹബ്ബത് എന്നതിന്റെ നിർവചനം എന്ത്?

📌റബ്ബിനോട് സ്നേഹമുണ്ടാകാൻ പ്രധാനമായും അറിഞ്ഞിരിക്കേണ്ട 2 കാര്യങ്ങൾ.

📌അല്ലാഹുവിന്റെ നാമമായ വദൂദിന്റെ (ودود) അർഥം എന്ത്?

📌മഹബ്ബത്തിന്റെ വിഷയത്തിൽ വഴികേടിലായ 3 കക്ഷികൾ.

📌റബ്ബിനോടുള്ള സ്നേഹം പരിശോധിക്കാനുള്ള 2 അടയാളങ്ങൾ.

📌മഹബ്ബത്തിന്റെ 3 ഇനങ്ങൾ.

📌നബിയോടുള്ള സ്നേഹം അല്ലാഹുവോടുള്ള സ്നേഹവുമായി ചേർത്തി പറയാനുള്ള 2 കാരണങ്ങൾ.

(ദമ്മാമിൽ വെച്ച് നടന്ന ദറസ്)

https://t.me/alilmiamalayalam/4028

അൽ ഇൽമിയ്യ: മലയാളം

17 Nov, 04:11


ഇസ്‌ലാമിക വിശ്വാസം;
നാം അറിയേണ്ട പാഠങ്ങൾ


( ഇമാം ഇബ്നു അബീ ദാവൂദിന്റെ ഹാഇയ്യയുടെ വിശദീകരണം)

Part - 2

🎙️ ഡോ. നീയാഫ് ബിൻ ഖാലിദ് وفقه الله

📌 ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയാണ് എന്ന് ബിദ്അത്തുകാർ വാദിക്കാനുള്ള കാരണം

📌 ഖുർആൻ ഉയർത്തപ്പെടും എന്ന് പറയുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്

📌 മദ്ധ്യമ നിലപാട് കൊണ്ട് ഉദ്ദേശിക്കുന്നത്

📌 ഖുർആൻ ഒരാൾ ഓതിയാലും അത് അല്ലാഹുവിന്റെ സൃഷ്ടി തന്നെ

📌 ഖുർആൻ സൃഷ്ടി വാദത്തിന്റെ ആരംഭം

📌 ഖുർആൻ സൃഷ്ടിവാദം ഭരണാധികാരികളുടെ കാലഘട്ടത്തിലൂടെ

📌 ഖുർആൻ സൃഷ്ടി വാദത്തിനെതിരെ ചെറുത്ത് നിന്ന അഞ്ചു പ്രധാനപ്പെട്ട പണ്ഡിതന്മാർ

📌 ഖുർആൻ സൃഷ്ടിവാദം കൊണ്ടുണ്ടാവുന്ന 10 അപകടങ്ങൾ

(റിയാദിൽ നടന്നു വരുന്ന ദർസ്സുകളിൽ നിന്ന് )

https://t.me/alilmiamalayalam/4026

https://youtu.be/B4Ihfy6p4YQ?si=dCnJp-eWoLA3quNq

#haaiya

അൽ ഇൽമിയ്യ: മലയാളം

16 Nov, 18:23


Live stream finished (1 hour)

അൽ ഇൽമിയ്യ: മലയാളം

16 Nov, 17:03


Live stream started

അൽ ഇൽമിയ്യ: മലയാളം

16 Nov, 11:55


Tonight live in https://t.me/alilmiamalayalam

അൽ ഇൽമിയ്യ: മലയാളം

14 Nov, 18:15


Live stream finished (1 hour)

2,434

subscribers

555

photos

171

videos